ട്രാജഡി ക്ലൈമാക്സ് വല്ലതുമായൽ കൊല്ലും ഞാൻ.
നമുക്ക് ഹാപ്പി എൻഡിങ് മതി...???
ട്രാജഡി ആക്കുന്നത് ഇപ്പോൾ ക്ളീഷെ ആയി കൊണ്ട് ഇരിക്കുകയാണ്.
ഇടയ്ക്ക് ഞാൻ കണ്ട ഒരു കന്നഡ പടത്തിലെ പാട്ട് ടിവിയിൽ കണ്ട് കൊണ്ടിരിക്കുമ്പോൾ അനിയത്തി ചോദിക്കുവാ ഇവരിൽ ഒരാൾ മരിക്കും അല്ലേ എന്ന്.
പുള്ളിക്കാരി അതിനെ പറ്റി കേട്ടിട്ടേ ഇല്ല.
പക്ഷെ സ്ഥിരം ഐറ്റം ആയത് കൊണ്ട് ചുമ്മാ ചോദിച്ചതാ. സത്യം ആയിരുന്നു.
Happy Ending/Fun Climax എഴുതുന്നതാണ് ശെരിക്കും ബുദ്ധിമുട്ട്. ചില പടങ്ങൾ ഒക്കെ അവസാനിപ്പിക്കാൻ ഐഡിയ ഒന്നും ഇല്ലാതെ ഒരാളെ അങ്ങ് കൊന്നിട്ട് അവസാനിപ്പിക്കും.
സാഗർ ഭായ് ഇൽ ഞങ്ങൾക്ക് വിശ്വാസം ഉണ്ട്.
ഒരു Fun Climax എഴുതാൻ താങ്കളെ കൊണ്ടേ പറ്റും. ???
nokkam..enthu sambavikkumennu
expect the un expected !