Comments
സാഗർ ബ്രോ ഈ കഥ 22അല്ല 220 പാർട്ട് വന്നാലും വായനക്കാരന് മടുക്കില്ല. കാരണം എഴുതുന്നത് നിങ്ങളായത് കൊണ്ട് ???
കട്ട്തിന്നുന്നതിന്റെ സുഖം ഒന്ന് വേറെ തന്നെയാ, അതും സ്വന്തം എന്ന് ഉറപ്പുള്ളത്തിന്റെ ആകുമ്പോ.......?
ho what a wonderful feeling man?
Superb????
സ്നേഹത്തോടെ?
വിഷ്ണു........♥️♥️♥️♥️♥️♥️♥️♥️♥️♥️
സാഗർ ബ്രോ ഈ ഭാഗവും നന്നയിട്ടുണ്ട്, അമ്മയെ തല്ലിയാലും രണ്ടുണ്ട് പക്ഷം എന്നൊരുചൊല്ലുണ്ടല്ലോ അതുപോലെ നല്ലത് പറയാനും മോശം പറയാനും ആളുകൾ കാണും, ബ്രോ ബ്രോയുടെ ഭാവനയ്ക്ക് അനുസരിച്ച് എഴുതുക
prathyekichu ee comment kidannitu oru karyavum ellathathukondu edited by Kambikuttan
ഇങ്ങള് ബേജാറാക്കല്ലേ കോയ !
അങ്ങനൊരു പേടി ഉണ്ടേൽ കഥ upload ചെയ്യുന്ന admin പറയും !
സാഗര് അണ്ണാച്ചി
കോയ ഇവിടെയും വന്നൂല്ലേ
എന്തല്ലേ ,,,,,
ഒരു മെസ്സെജ് സെയിം സ്ഥലത്ത് ,,,,
കൊനേര ഒകെ ആണ്,,,,ഹാ ,,,,,,,,,,,,,,,,,,,
പുള്ളി നമ്മളെ ഒകെ ഏപ്രിൽ ഫൂൾ ആക്കുന്നതാനൊന്ന എന്റെ സംശയം?
നിങ്ങൾകേന്ത് തോന്നുന്നു ഗുയ്സ്.
ഈ പുള്ളി എല്ലാ പ്രണയ കഥകളിലും പോയിട്ട് copy paste അടിച്ചു കളിക്കുവാ
ഇവിടെ ആരും തന്നെ നിര്ബന്തിക്കുന്നില്ലലോ കോയ..നി കഥ വായിച്ചിട്ട് പോയ മതി എന്നു..എതാ നിനക്കു ഇഷ്ടപെട്ടെ അതു വായിച്ച പോരെ....... വെറുതെ പുള്ളിടെ നെഞ്ചത്തോട്ടു കേറണ്ട അക്കാര്യം ഉണ്ടോ..
Ithrem moshamayittu samsarichittum decent ayitu reply koduthu....
ഇവനെയൊക്കെ പിടിച്ച് എന്ത് ചെയ്യാൻ
??????
കോയ ഉണ്ടാക്കാൻ വന്നേക്കുന്നു അവൻ
എടാ കുനിഞ്ഞിരുന്ന് സ്വന്തം കുണ്ണ ഊമ്പുന്നവനെ, തായോളി. നീ അല്ല ഈ സൈറ്റിന്റെ അഡ്മിൻ. ഓഥേഴ്സിനോട് നിർത്താൻ പറയാൻ നീ ആരാ പൂറി മോനെ. ഈ സൈറ്റിൽ പ്രണയം ടാഗിൽ ധാരാളം സ്റ്റോറി വന്നിട്ടുണ്ട്, ഇനി വരികയും ചെയ്യും. ഒരു സ്റ്റോറി പബ്ലിഷ് ചെയ്യാൻ തീരുമാനിക്കുന്നത് നീ അല്ല, dr കമ്പിക്കുട്ടൻ ആണ്. നിനക്ക് പറ്റുന്നില്ലെങ്കിൽ കളഞ്ഞിട്ട് പോടെയ്. അത്രക്ക് മൂത്തു നിക്കാണെങ്കിൽ മ്മളെ മഞ്ചൂസ് പറഞ്ഞ പോലെ പോയി വല്ല വാഴക്കും തുളയിടടാ നായിന്റെ മോനെ
@കോയ
ഒരു വഴിയുണ്ട്.
താങ്കൾ വായിക്കണ്ട.
@കോയ
ഒരു വഴിയുണ്ട്.
താങ്കൾ വായിക്കണ്ട.
അദ്ദേഹം അദ്ദേഹത്തിന്റെ അഭിപ്രായം പറഞ്ഞു. നമ്മുക്കും നമ്മുടെ അഭിപ്രായം പറയാലോ. നിങ്ങൾ എഴുത്തു തുടരൂ സാഗർ കഥ നല്ല രീതിയിൽ പോകുന്നു
Once again thank you for wonderful love story
///നീ, കണ്ണൻ,നന്ദൻ,സ്മിത,ഹർഷൻ,കുറെ എണ്ണമുണ്ട്.////
തെങ്ക്സ്. ബാക്കി ഉള്ളവന്മാരുടെ കൂടെ നോക്കട്ടെ.
ഇത് പോലുള്ള കഥകൾ നോക്കുകയായിരുന്നു.
ആരും തെറിയൊന്നും പറയരുത് എന്ന് അഭ്യർത്ഥിക്കുന്നു . അയാള് അയാളുടെ കാര്യം പറഞ്ഞു . ഒരാള് ഇന്നത്തെ പാരായണ പാടുള്ളു എന്ന വാശി ഒന്നും എനിക്കില്ല .
അയാള് പറയുന്നത് കേട്ട് ഞാൻ എഴുതുകയോ എഴുതാതിരിക്കുകയോ ഒന്നും ചെയ്യാൻ പോണില്ല. കഥ തുടരുക തന്നെ ചെയ്യും . ഒരുപക്ഷെ എന്റെ ഇന്റർനെറ്റ് പ്ലാൻ കഴിഞ്ഞാൽ , റീചാർജ് ചെയ്യാൻ ബുദ്ധിമുട്ട് ആയാൽ തുടർന്നുള്ള ദിവസങ്ങളിൽ delay വരും . അത്രേയുള്ളു !
Number thannal njan recharge cheith theram
angane oru sahayam vendi varikayanel ariyikkam bro...@molu
veruthe venda...panam ayachu tharanum thayyaranu
എന്തായാലും അറിയിക്കണം . മടിക്കേണ്ട . നാൻ സീരിയസ് ആയിട്ട paranhathatto
ഏതാ ഇൗ ഊള കോയ പോയി വല്ല മുള്ള് മുരികേൽ പോയി ആശ തീരെകെ. ഇവിടെ സാഗർ പ്രണയ കഥ eruthum അതു ഇവിടുത്തെ പ്രേക്ഷകർ വായിക്കുകയും ചെയ്യും.
എഡോ കോയക്ക, എന്തുവാഡോ ഇത് ബോറൻ കമെന്റ്."എന്തൊരു മൈൻഡ് ആണ് തന്റെ ഒക്കെ" ഇതാ എനിക്കും ചോദിക്കാൻ ഉള്ളത്.പിന്നെ എന്താണീ നല്ല ഭാഷ, എങ്ങനെയാ ?
പിന്നെ താങ്കൾ പ്രദിപാദിച്ചിരിക്കുന്ന എഴുത്തുകാർ, അവരിൽ കണ്ണൻ എന്ന പേര് എനിക്ക് പുതിയതാണ്. ഇന്നുതന്നെ അവന്റെ കഥകൾ വായിച്ചോളാം. ബാക്കി ഉള്ളവരെ പറ്റി പറഞ്ഞാൽ സ്മിത സാഗർ നന്ദൻ എന്നിവർ കമ്പിയും എഴുതുന്നവർ ആണ്, ഹർഷന്റെ കാര്യം ആണെങ്കിൽ ശെരിയാണ് കമ്പി ഇല്ല , പക്ഷെ ആകെ ഒരു കഥ അല്ലെ അദ്ദേഹത്തിന്റേതായി ഉള്ളു. അതും അദ്ദേഹം തന്നെ കഥ തുടങ്ങുന്നതിനു മുൻപ് പറഞ്ഞിരുന്നു അതിൽ കമ്പി ഉണ്ടാകില്ല എന്ന്. Still ഈ സൈറ്റിൽ ബെസ്റ്റ് സ്റ്റോറി അതാണ്( views ആൻഡ് comments നോക്കിയാൽ). ഞാൻ ഉൾപ്പെടുന്ന വലിയൊരു വിഭാഗം കാത്തിരിക്കുന്ന കഥകൾ ആണ് ഹർഷന്റെയും സാഗറിന്റെയും , അതിന്റെ പേരിൽ അങ് പറഞ്ഞപോലെ സ്കൂൾ പിള്ളേർ ആവണെങ്കിൽ ആയിക്കോട്ടെ.. ?
പിന്നെ എന്റെ അറിവിൽ ഇവിടെ ഈ സൈറ്റിൽ 500 ൽ കുറയാത്ത എണ്ണം കഥകൾ ഉണ്ട്. അതിൽ ഈ എഴുത്തുകാരുടെ എല്ലാ രചനകളും കൂടി കൂട്ടിയാലും ബാക്കി കുറഞ്ഞത് 200 എണ്ണം എങ്കിലും വരും , ഇവരുടെ കമ്പി അല്ലാത്ത കഥകൾ മാത്രം ആണ് ഒഴിവാക്കുന്നതെങ്കിൽ എണ്ണം പിന്നെയും കൂടും കുറഞ്ഞത് 400 കഥകൾ എങ്കിലും ഉണ്ടാകും, ഇതൊന്നും വായിക്കാതെ ഈ കഥയൊക്കെ തിരഞ്ഞ പിടിച്ച വന്ന് ഇവിടെ കമ്പി ഇല്ലെന്നും പറഞ്ഞ രോക്ഷം കൊള്ളുന്ന അങ്ങയുടെ വലിയ മനസ് കാണാതെ പോകുന്നത് അല്ല ഞാൻ. പറഞ്ഞെന്നെ ഉള്ളു..
പിന്നെ ഈ സൈറ്റിൽ എന്റെ അറിവിൽ മാജിക് ഒന്നും ഇല്ല. ഒരാൾ കഥ ഇടുന്നെകൊണ്ട് വേറൊരു കഥ ഇവിടെ വരാതെ പോകുമോ?? എനിക്കറിയില്ല..
ആരെങ്കിലും ഒകെ എഴുതി കൊടുത്താൽ അല്ലേ കഥകൾ വരൂ എന്റെ കോയക്ക. നിങ്ങക്ക് ഇതുപോലും ഒന്നാലോചിച്ചുടെ .
എങ്ങനെ ആലോചിക്കാനാ മൂപ്പിക്കുക ആണല്ലോ മെയിൻ പിന്നെങ്ങാനാ..?
പിന്നെ ഈ ഇഷ്ടമല്ലാത്ത കഥകൾ വായിച്ച എന്തിനാണ് സ്വയം ബുദ്ധിമുട്ടി എഴുത്തുകാരെ കുറ്റം പറയുന്നത്. ഇതൊരുമതിരി .......
പിന്നെ ചോദിക്കുന്ന കൊണ്ട് ഒന്നും തോന്നരുത് അടുത്തെങ്ങാനും വെല്ല ബ്രെക് up ആയ ആളാണോ താങ്കൾ. പ്രണയതിനേ ഇത്ര വെറുക്കുന്നെ കണ്ട് ചോദിച്ചതാ.
അതൊക്കെ വിട്, നല്ല ഭാഷയിൽ ഒരു കഥ അങ്ങട് പെടക്കെന്ന്.. ഞങ്ങളൊക്കെ കാണട്ടെ . ഗ്രൗണ്ടിൽ ഇറങ്ങി കളിക്കുന്നതിന്റെ ബുദ്ധിമുട്ടും മനസിലാവും.
പിന്നെ സാഗർ മച്ചാനെ , കഴിഞ്ഞ പാര്ടുകളിൽ കമെന്റ് ചെയ്യാൻ സാധിച്ചില്ല. എല്ലാ പാർട് കളും ഇഷ്ടമായി കഴിഞ്ഞ ഭാഗങ്ങൾ അപേക്ഷിച്ച ഈ ഭാഗം കൊറേച്ച down ആയിപോയൊന്ന് ഒരു സംശയം ഉണ്ട്. കുറച്ചുകൂടി ഒകെ അവർ തമ്മിൽ ഉള്ള കളി തമാശകൾ പ്രതീക്ഷിച്ചിരുന്നു അടുത്ത ഭാഗത്തിൽ പൊളിക്കുമെന്ന അറിയാം .പിന്നെ ഇദ്ദേഹത്തിന്റെ ഈ കമെന്റ് സാഗർ ആ ഒരു sportman സ്പിരിറ്റിൽ എടുത്ത് വിട്ടുകളയും എന്നുതന്നെയാണ് എന്റെ ശുഭപ്രതീക്ഷ.
All the best bro.
ഹഹഹ മറ്റു പാർട്ടുകളിലെ കമന്റിന്റെ കുറവ് നന്നായി കോയക്ക് കൊടുത്തല്ലേ
Well said bro
സാഗർ അണ്ണന്റെ കഥ വായിച്ചിട്ടു പൊങ്ങുന്നില്ലേൽ എന്റെ കോയ... ഇങ്ങള് ഇവിടെ ഒരു കഥയും വായിച്ചിട്ടു കാര്യമില്ല... കോയാക്ക പെണ്ണുമ്പിള്ളേം..ആർക്കേലും ഒക്കെ ഉണ്ടായ മക്കളേം (എണീക്കാത്ത കോയക്ക് എന്ത് പുള്ളേര് ) കൂട്ടി നല്ല ഒരു ഡാക്കിട്ടരെ കാണു...
കലക്കി നന്ദി ഭായി അത് കലക്കി നന്നായി
കമ്പി ഇല്ലെന്നോ? പ്രണയമില്ലാത്ത കമ്പി ബോറ ല്ലേ കോയാ. പഴപ്രഥമനിൽ പഴം മാത്രം മതിയോ? ശർക്കര വേണ്ടേ?
കമ്പി ഇല്ലെന്നോ? പ്രണയമില്ലാത്ത കമ്പി ബോറ ല്ലേ കോയാ. പഴപ്രഥമനിൽ പഴം മാത്രം മതിയോ? ശർക്കര വേണ്ടേ? commends ൻ്റെയും Like ൻ്റെയും എണ്ണം നോക്കു
same message copy paste eldathum.... sagar thangal ee comment vayikanda.. entho asugam ulla alu thane ethu...
കൊറോണ മണക്കന്നല്ലോ കോയ
നീ വരുമ്പോൾ -
കമ്പിയതു കണ്ടുവോനീ
കണ്ടിയിൽ തിരുകിയോ നീ.
super
നന്ദി 2 ദിവസം കൊണ്ട് ഇത്ര മനോഹരമായി എഴുതി തരുന്നതിന് ഇത്രയും മനോഹരമായി എഴുതിയ ഒരു ലവ് സ്റ്റോറി വേറെ ഉണ്ടാകില്ലെടോ സാഗറെ
Sagar broo paranjariyikkan pattatha athra nandi und.. ee lockdownil corrt edavelakalil part tharummathin... tharunna partooo.. onninonn mechathil ??????❤️
സാഗർ….
ഒരു രക്ഷയും ഇല്ലാത്ത ഒരു പാർട്ട്….എന്താ ഇപ്പോ പറയ…. എല്ലാ ഭാഗത്തിനും പറയുന്ന പോലെ തന്നെ…..അ ഒരു വെറൈറ്റി ഫീലിംഗ്….❤️….ഒരിക്കലും തീരരുതെ എന്ന് ആശിച്ചു പോവുകയാണ്….അവരുടെ പ്രണയ സല്ലഭങ്ങൾ…വേറെ ലെവൽ ആണ് ബ്രോ..സ്വയം അനുഭവിക്കുന്ന പോലെ ……
thanks
കവിനും ശ്യാമും കൂടെ മഞ്ജുസിന്റെ വീട്ടിൽ പോകുന്നതും അവരുടെ രാത്രിയിലെ ചുറ്റിക്കളിയും ഒക്കെ ഞാൻ ഏറ്റവും ആസ്വദിച്ചു വായിച്ച പാർട്ടുകളിൽ ഒന്നാണ്.. ആ ഫീൽ ഒക്കെ തിരിച്ചു കിട്ടിയ പോലൊരു തോന്നൽ...
thanks bro
ഹ ഹ ഹ.. bro ഇതിപ്പോൾ ഉത്സവം
കാണാൻ പോയിട്ട് choco bar കഴിച്ച് തിരിച്ച് വരുന്നതു പോലെ ആയല്ലോ.
പരിപാടി ഇല്ലായിരുന്നു. പിന്നെ പാർട്ടിലും കവിൻ മഞ്ഞൂസിനെ എത്ര
മാത്രം ഇഷ്ട പെടുന്നു എന്ന് feel
ചെയ്യാൻ സാധിച്ചു. ഇൗ part ഇപ്പോൽ
തന്നെ 22 ആയി നിൽക്കുന്നു വായിച്ച്
തീരുമ്പോൾ ഒരു വിഷമ്മുണ്ട് പെട്ടന്ന് തന്നെ ഇൗ കഥ തീരുമോ എന്ന്. നേരത്തെ തീർക്കല്ലേ bro
അത്രയ്ക്ക് ഇഷ്ടമുള്ളതു കൊണ്ടാണ്
പറഞ്ഞത്. പെട്ടന്ന് തീർക്കില്ലാ എന്ന്
പ്രതീക്ഷിക്കുന്നു. അടുത്ത partil ഒരു
മെഗാ ഷോ തന്നെ കാണാൻ കാത്തിരിക്കുന്നു bro...❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
അമ്മാവൻ്റെ വാക്കുകൾ അമ്മയടെ വിഷമവും tension ഉം കൂട്ടി. ആ പാവം അമ്മയുടെ സങ്കടം കവിൻ മാറ്റണം.
അടിപൊളി ആണ് പേജുകൾ തീരുന്നത് അറിയുന്നില്ല... തീർന്നാൽ അകെ സങ്കടം ആകും
പറയാൻ വാക്കുകൾ ഇല്ല റൊമാന്റിക് feel അത് ഒരോ വാക്കിലും ഉണ്ട്
നീണ്ട കാത്തിരിപ്പിലാണ് ഇടക്ക് പഴയ ഭാഗങ്ങൾ വായിക്കും. അഡിക്ടായി ബ്രോ.
കെവിൻ മഞ്ചുവിൻെറ വീട്ടിൽ കുടുംബ ക്ഷേത്രത്തിൽ കരമകൾ എത്തി ചേരുന്നതും. അവിടെ വെച്ചു മഞ്ചു വിന്റ് അച്ഛന്റെ കണ്ടൂ മുട്ടി വിഷേശകൾ തിരകുന്നതും പിന്നെ മഞ്ചു വിന്റ് relatives avane കാണുമ്പോൾ കളിയാകുന്നതും വളരെ തന്നെ വരച്ചു കാട്ടി. കെവിൻ മഞ്ചു വിൻെറ വീട്ടിൽ കല്യാണത്തിന് മുൻപേ വന്നപ്പോൾ enkane ആയിരുന്നോ അതുപോലെ തന്നെ കെവിൻ മഞ്ചുവും അവരുടെ കുറുമ്പും കുസൃതിയും എല്ലാം മുമ്പത്തേക്കാൾ ശക്തി ആയി തന്നെ മുൻപോട്ടു കൊണ്ടു പോയി. മഞ്ചു അമ്മാവനെ കെവിൻ പരിചയ പെടുതുന്നതും അയാളുടെ മുരുടൻ സ്വഭാവം എല്ലാം വളരെ റസ്കരം ആയി തന്നെ അവതരിപ്പിച്ചു. അമ്പലവും അമ്പലവുമായി ചേരുന്നള്ള ആചാര അനുഷ്ടാനകൾ എല്ലാം ഒരു സിനിമലൂട് കാണുന്ന ഒരു പ്രതീതി അനുഭവപ്പെട്ടു. അവരുടെ ജീവിതത്തിലെ പുതിയ അനുഭവ കളുടെ കഥകായി കാത്തിരിക്കുന്നു സാഗർ ബ്രോ.
thanks joseph bhai
ഒരു വല്ലാത്ത ജാതി ഫീലിംഗ് ആണ് മാഷേ നിങ്ങളുടെ സ്റ്റോറി... പക്ഷെ ഒന്ന് pdf ഇട്ടു തരുമോ??
കഴിഞ്ഞാലല്ലേ പറ്റൂ . ആദ്യത്തെ രണ്ടു സീരീസ് pdf ഉണ്ട്
Good story
ബ്രോ ഇത് ഒരു pdf ആയി ഇടാൻ പറ്റുമോ...
എന്താ ഒരു ഫീൽ ശരിക്കും വീട്ടിലെ ഒരു സർപ്പംപാട്ടിനും കളം മെഴുത്തിനും കോമരം തുള്ളലിനും പങ്കെടുത്ത ഫീൽ.സൂപ്പർ
താങ്ക്സ്
❤️?
Kavin വേറെ ജോലി അനേഷിക്കാൻ പോകുകയാണ് എന്ന് ഒരു ഡയലോഗ് kavin നാട്ടിൽ പോകുന്നതിന് മുൻപേ മഞ്ജുവിന്റെ അച്ഛനോടും അമ്മയോടും അമ്മാവൻ നിൽകുമ്പോൾ പറയണം അവരുടെ റിയാക്ഷന് അറിയാമെല്ലോ.
എന്നത്തേയും പോലെ ഇൗ ഭാഗവും കലക്കി. കളിയാക്കുനവർക്കുള്ള മറുപടിയായി കോമരത്തിന്റെ അരുൽപാട് നന്നായി. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
താങ്ക്സ് ബ്രോ
കവിനെയും മഞ്ജുവിനെയും എല്ലാ റിലേറ്റീവ്സ് ന്റെ മുൻപിൽ വച്ചു ഇന്സുലേത് ചെന്നതും മനുവിന്റെ അമ്മയും അച്ഛനും അവരെ ചീത്ത വിളിക്കുന്ന സീനും കൂടെ ഒന്ന് ആഡ് ചെയ്യണം ബ്രോ
പതിവുപോലെ ഇ ഭാഗവും തകർത്തു സെക്സ് ഇല്ലെങ്കിലും ആ ഫീൽ നിലനിർത്താൻ സാധിച്ചു....
രണ്ട് ദിവസത്തെ ഇടവേളകളിൽ പുതിയ ഭാഗങ്ങൾ ഇടുന്നതിന് വലിയൊരു കയ്യടി ???
സസ്നേഹം കല്യൻ
താങ്ക്സ്
Sagar bro
ഈ ഭാഗവും അടിപൊളി
പറയാന് വാക്കുകളില്ല
Kavinum manjuvum അവരുടെ ഇണക്കവും പിണക്കവും തകര്ത്തു
അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു
Thanks
സാഗർ....
ഒരു രക്ഷയും ഇല്ലാത്ത ഒരു പാർട്ട്....എന്താ ഇപ്പോ പറയ.... എല്ലാ ഭാഗത്തിനും പറയുന്ന പോലെ തന്നെ.....അ ഒരു വെറൈറ്റി ഫീലിംഗ്....❤️....ഒരിക്കലും തീരരുതെ എന്ന് ആശിച്ചു പോവുകയാണ്....അവരുടെ പ്രണയ സല്ലഭങ്ങൾ...വേറെ ലെവൽ ആണ് ബ്രോ..സ്വയം അനുഭവിക്കുന്ന പോലെ ......
വളരെ സന്തോഷം
അടിപൊളി..Eഈ പാർട്ടും വളരെ മനോഹരം
Nthe machane vazhichitt romam ezhunet nilken .njan ee moon kadhayum ethravattam vazhichen enik thanne areela .kaalu pidich parayen nirtharuthe please.kunnu kavinum kunnu manjoosum Ellam venam but ilpolonum venda ithinghane monnott kondupoyikoode abekshayaan.tkz love you so much ❤️❤️❤️❤️
Thanks bro
Suparb story
മഞ്ജുവിന്റെ കസിൻസിന്റെയും മറ്റും റാഗിങ് കാണുമ്പോൾ ഓർക്കുന്നു. അതിന് അവകാശമുള്ള കുറച്ച് പേർ ഉണ്ട്. അവർ രണ്ടും കീരിയും പാമ്പും ആയി അഭിനയിച്ച് മണ്ടന്മാരാക്കിയ കവിന്റെ ക്ളാസ്സ്മേറ്സ്.
കണ്ണടച്ച് പാൽ കുടിച്ച മിസ്സിനേം കൂട്ടുകാരനെയും നന്നായി ഒന്ന് നന്നായി വിസ്തരിക്കാൻ ആർക്കും ഇത് വരെ അവസരം കിട്ടിയില്ല. കവിന്റെ ബാച്ചിന്റെ get together വല്ലതും ഭാവിയിൽ പ്ലാൻ ഉണ്ടോ ബ്രോ. കട്ട് തിന്നുന്നതിന്റെ സുഖം ഒന്ന് വേറെ തന്നെയാ എന്ന് പറഞ്ഞപ്പോൾ അവരുടെ പഴയ സംഗമ സ്ഥലമായ ലൈബ്രറി ഓർമ്മ വന്നു. അവിടേക്ക് രണ്ട് പേരുടെയും ഒരു നൊസ്റ്റാൾജിക് ട്രിപ്പും ടീച്ചറും സ്റ്റുഡന്റും അല്ലാതെ ജോഡികൾ ആയി കൂട്ടുകാരുടെ അടുത്ത് പോകുന്നതും വെറുതെ ഒന്ന് സങ്കൽപ്പിച്ച് പോയി.
സാഗർ ഭായ്. ഒരു രക്ഷയും ഇല്ലാത്ത എഴുത്ത്.
Depression അടിച്ചിരിക്കുന്ന അവസ്ഥയിൽ വളരെ ആശ്വാസമാണ് ഇതിന്റെ ഓരോ പാർട്ടും അതിനായുള്ള കാത്തിരിപ്പും.
ഇത് വായിച്ചാൽ കിട്ടുന്ന feel ഒന്ന് വേറെ തന്നെയാണ്. അത് കമ്പി ഇല്ലേലും കുറച്ച് കമ്പിയായാലും. അവരുടെ രതി ക്രീഡകളേക്കാൾ പുളകം കൊള്ളിക്കുന്നത് അവരുടെ അതിനിടയിൽ ഉള്ള സംഭാഷണങ്ങൾ ആണ്.
കമ്പി ഉള്ള ഭാഗം കുറഞ്ഞ് പോയാലും അതിലേക്ക് lead ചെയ്യുന്ന കഥാസന്ദർഭങ്ങൾ ആണ് അതിനെ മനോഹരമാക്കുന്നത്.
ഇങ്ങനെ തന്നെ എഴുതുക.
ട്വിസ്റ്റും ഒന്നും ഇല്ലേലും കുഴപ്പം ഇല്ല. മഞ്ജുസിനേം കവിനേം ഇങ്ങനെ കണ്ടിരുന്നാൽ മതി. അവരുടെ കൊച്ച് കുസൃതികളും തമാശകളും.
thanks bro
Dirty picture next part evide bro
Adipoli. Pine manjuvinte ammavan thendiyude vayadappikkan shramikkanne. It was awesome. Waiting for next part.
See u soon.....................
Shuhaib(shazz)
മഞ്ജുവിന്റെ കസിൻസിന്റെയും മറ്റും റാഗിങ് കാണുമ്പോൾ ഓർക്കുന്നു. അതിന് അവകാശമുള്ള കുറച്ച് പേർ ഉണ്ട്. അവർ രണ്ടും കീരിയും പാമ്പും ആയി അഭിനയിച്ച് മണ്ടന്മാരാക്കിയ കവിന്റെ ക്ളാസ്സ്മേറ്സ്.
കണ്ണടച്ച് പാൽ കുടിച്ച മിസ്സിനേം കൂട്ടുകാരനെയും നന്നായി ഒന്ന് നന്നായി വിസ്തരിക്കാൻ ആർക്കും ഇത് വരെ അവസരം കിട്ടിയില്ല. കവിന്റെ ബാച്ചിന്റെ get together വല്ലതും ഭാവിയിൽ പ്ലാൻ ഉണ്ടോ ബ്രോ. കട്ട് തിന്നുന്നതിന്റെ സുഖം ഒന്ന് വേറെ തന്നെയാ എന്ന് പറഞ്ഞപ്പോൾ അവരുടെ പഴയ സംഗമ സ്ഥലമായ ലൈബ്രറി ഓർമ്മ വന്നു. അവിടേക്ക് രണ്ട് പേരുടെയും ഒരു നൊസ്റ്റാൾജിക് ട്രിപ്പും ടീച്ചറും സ്റ്റുഡന്റും അല്ലാതെ ജോഡികൾ ആയി കൂട്ടുകാരുടെ അടുത്ത് പോകുന്നതും വെറുതെ ഒന്ന് സങ്കൽപ്പിച്ച് പോയി.
അത് കൊള്ളാം കിടു
Sagar jee ningalu nalla adipoli ayittu kadha ezhuthunnund oru rakshem illa. Ithippo rathisalabangal parayathirunath muthal oro lakkavum kathirunnu vayikunna alanu njan. Vayanakare othiri chadappikathe petennu kadha ezhuthi ittu kodukunnathinu enthayalum oru thanks ind tto.
Pinne aa manjusinte chundinte side ilullathoke thidachittu alakarude idelottu kondoya mathinnu para kavinodu.
Adutha part inayi kathirikunnu
താങ്ക്സ് ഉണ്ണി
ഗംഭീരം.... എന്ന് പറഞ്ഞാൽ കുറഞ്ഞു പോകും.... അതി ഗംഭീരം.... മഞ്ചൂസ് എന്ന വൃത്തിക്കാരിക്ക് വന്ന മാറ്റങ്ങൾ അത്ഭുതം ഉളവാക്കുന്നു. Precum കുടിക്കുന്നു, പാല് പോയ സാധനം വായിൽ വച്ചു ക്ലീൻ ആക്കി കൊടുക്കുന്നു.... ശെരിക്കും ഞാൻ ഞെട്ടി പ്പോയി. പിന്നെ, സാഗറിന് സാധാരണ സംഭവിക്കാത്ത അക്ഷരത്തെറ്റ് കടന്നു കൂടിയിട്ടുണ്ട്. ഒന്ന് ശ്രദ്ധിക്കണം.
അക്ഷരതെറ്റൊക്കെ ഉണ്ടാകും. Type ചെയ്തുകഴിഞ്ഞാൽ വായിക്കാനൊന്നും നിൽക്കാറില്ല
ഹ ഹ ഹ.. bro ഇതിപ്പോൾ ഉത്സവം കാണാൻ അമ്പലത്തിൽ പോയി choco bar കുടിച്ചു വന്ന അവസ്ഥ ആയിപ്പോയി. പരിപാടി മാത്രം ഇല്ലായിരുന്നു. പിന്നെ
ഇൗ part ലും കവിനെ മഞ്ജൂസ്
കൂടുതൽ ഇഷട പെടുന്ന സീൻ feel
ചെയ്യാൻ സാധിച്ചു.നല്ല രീതിയിൽ തന്നെയാണ് കഥ മുന്നോട്ട് പോകുന്നത്.
ഇൗ കഥ പെട്ടെന്നൊന്നും
തീരല്ലേ എന്നാണ് എന്റെ പ്രാർത്ഥന.
ഇതിപ്പോൾ തന്നെ വായിച്ച് 22Part ആയി നേരത്തെ തീരുമെന്നൊരു തോന്നൽ bro പെട്ടന്ന്
തീർക്കല്ലെ ഇനിയുo
ഒരുപാട് എഴുതാൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കാം. ഇനി അടുത്ത partil ഒരു
മെഗാ ഷോ കാണാൻ കാത്തിരിക്കുന്നു.❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
ഗംഭീരം.., മനോഹരം.., അങ്ങനെ പതിവ് വാക്കുകൾ പറഞ്ഞു ബോര് ആക്കുന്നില്ല... ഇഷ്ടായി ഈ പാര്ട്ടും ഒരുപാട്...
ഇനി 2 ദിവസം കാത്തിരിക്കണം എന്നുള്ളതാണ് വിഷമകരമായ കാര്യം..
കാത്തിരിക്കുന്നു ഇതിനേക്കാള് മികച്ച അടുത്ത പാര്ട്ടിനായ്.....
Thanks
ഇത്തവണയും കലക്കി ഒന്നിന് ഒന്ന് മെച്ചം എന്ന നിലയിലേക്ക് ആണ് കഥയുടെ പോക്ക്, keep going, കഥ ഇപ്പോൾ ഒന്നും നിർത്തരുത് മഞ്ജു ഒന്ന് പ്രേസവിച്ചിട്ട് നിർത്തിയാൽ മതി
താങ്ക്സ്
ഒരു കുഞ്ഞു കവിന് വരാറായോ സാഗർ ബ്രോ
ഒരു കുഞ്ഞു കവിന് വരാറായോ
ഒരു കുഞ്ഞു kavin
സാഗറെ..
വിനീതയെ ഒന്നുകണ്ടെന്നുവെച്ചു കഥയൊന്നു ചീത്തയാവുകയൊന്നുമില്ല ബ്രോ..
എന്നും കോഴിബിരിയാണിയല്ലേ കഴിക്കുന്നത് ഒന്നു മാറ്റിപിടിച്ചൂടെ... വിനീതയുമായുള്ള കളിക്കെ കാത്തിരിക്കുന്നു പ്ലീസ് എന്തെങ്കിലും ഒരു അവസരം ഉണ്ടാക്കിയെഴുത്തനം..
ചീത്തയാകുന്ന വിഷയമല്ല.. കഥയുടെ flow ബാധിക്കും.
സാഗർജി ഈ ഭാഗവും സൂപ്പർ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
താങ്ക്സ്
സാഗർജി ഈ ഭാഗവും സൂപ്പർ
സാഗർ ഇതു ഒന്നിന്ഒന്നു മെച്ചം ആണ് ടോ . ഇത് വായിക്കുബോൾ ഉള്ള ഒരു അവസ്ഥ അത് പറയാൻ പറ്റില്ല ടോ അത്രയും അടിപൊളിയാണ് . അത് പോലെ താനെ എന്നും പറയുന്ന പോലെ ആ അഞ്ചു കൊല്ലം കവിനും മഞ്ജുസ് ഒരു കുട്ടി ഒക്കെ ഉണ്ടാക്കുന്ന ഒരു കഥ . ഇതിന് മുൻപ് ഉള്ള എല്ലാ കമന്റ്ലും ഞാൻ ഇത് പറയുന്നുണ്ട് ഇത് ഒരു പ്രശനം അണ്ണോ എന്ന് അറിയില്ല എന്നാലും നിങ്ങൾ അതു വഴിയെ എഴുതാം എന്ന് സൂചിപിച്ചരുന്നു . എന്നാലും കുറെ കമന്റ് വരുനതാലെ അപ്പൊ ചിലപ്പോ മറന്നലോ എന്ന് കരുതി .
ഇനി മഞ്ജുവും കാവിനു ആയുള്ള വലിയ പിണക്കങ്ങൾ ഒന്നും വേണ്ട എന്ന് ഒരു തോന്നൽ .എന്നാലും കുറച്ചൊക്കെ ആവാം അല്ലാതെ ഒരു രസം ഉണ്ടാവില്ല .അതു അല്ലേ അതിന്റെ ഒരു രസം .ചോദിക്കാൻ പറ്റോ എന്ന് അറിയില്ല എന്നാലും ചോദിക്കുന്നു ഈ കഥയുടെ അവസാനം ഭാഗം ഒക്കെ തരുമാനിച്ചാണോ കുറച്ചു എങ്കിലും . ഇപ്പൊ അടുത്ത് ഒരു അവസാനം ഉണ്ടാവില്ല എന്ന് കരുതുന്നു . ഇങ്ങനെ ഒക്കെ എഴുതാൻ എങ്ങന സാധിക്കുന്ന്നു .
ലാപ്ടോപ്പ് ഇപ്പൊ ശരിയാകിട്ടില്ലാലോ . മൊബൈൽ ടൈപ്പ് ചെയ്യാൻ പ്രയാസം ആണ് എന്നറിയാം എന്നാലും നിങ്ങൾ എഴുതുന്നുടലോ അത് വായനക്കാരോട് ഉള്ള ഒരു സ്നേഹം ആണ് എന്നും അറിയാം .
എല്ലാവര്ക്കും നല്ലതു വരട്ടെ . എല്ലാവരും സേഫ് ആണ് എന്ന് കരുതുന്നു . എല്ലാവരും വീട്ടിൽ താനെ ഇരിക്കുക . എല്ലാം ഒക്കെ ആക്കും
എന്ന് കിങ്
ഓക്കേ ബ്രോ
താങ്ക്സ്
Supr bro?
വെളിച്ചപ്പാടിൻ്റെ അരുളപ്പാടും കലക്കി.
മഞ്ജുസീൻ്റെ സ്നേഹത്തിൻ്റെ Lerel മനസ്സിലാക്കിത്തരുന്ന ഭാഗം .ഉഗ്രനായിട്ടുണ്ട്. ഒരുപാട് ഇഷ്ടപ്പെട്ടു.
താങ്ക്സ്
Theernnath arinjilla...kidu
മഞ്ജുസും കവിനും ആയിട്ടുള്ള പ്രണയ കാവ്യം തകർത്തു സാഗർ ബായ് അടുത്ത പാർട്ടിനു ഇനി 2 ദിവസം ക്ഷമ കൊടുക്കണം...ഗംഭീരം ആയിട്ട് തന്നെ ഓരോ പാർട്ടും മുന്നോട് കൊണ്ട് പോകുന്നതിനു നന്ദി ബ്രോ ???
Thanks bro
സിംഗപ്പൂർ അമ്മാവനൊരു കുലുക്കി സർബ്ബത്തു കൊടുത്താലോ
അല്ല ഇച്ഛായ ഇങ്ങള് first അടിക്കൽ നിർത്തിയോ...!?
ഹോ എന്റെ ദൈവമേ കള്ളിനും കഞ്ചാവിനും ഒക്കെ അടിമപ്പെടുന്നത് കാണുന്നുണ്ട് ഒരു കഥയ്ക്ക് ഇത്രയും അഡിക്ട് ആകുന്നതു എങ്ങനെ ആണോ ആവോ???
എന്തായാലും എന്നത്തെ പോലെ ഇതും തകർത്തു കുടുക്കി തിമിർത്തു. കാറിൽ വെച്ചുള്ള മഞ്ജുവിന്റെയും കവിന്റെയും ഉള്ള ആ ഭാഗം അതാണ് എനിക്ക് ഏറ്റവും ഇഷ്ടമായത്. ഹോ എന്താ ഒരു ഫീൽ. ഇങ്ങനെ തന്നെ എഴുതാൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു ഒരു 150-200 എപ്പിസോഡ് . ഇത് പോലുള്ള ചെറിയ ഇണക്കങ്ങളും പിണക്കങ്ങളും ആയിട്ടു അവര് ജീവിക്കട്ടെ.