Comments
പെട്ടന്ന് കഴിയാണ്ടിരിക്കാൻ ഓരോ പേജും പതുക്കെ വായിക്കാറുള്ളു അത്രക്ക് ഫീലാണ് ??
പേജ് കുറഞ്ഞതിൽ ഒരു കുഴപ്പമില്ല ബ്രോ നന്ദി മാത്രം ഞങ്ങൾക്ക് ഇങ്ങനെ എഴുതി തരുന്നത് കൊണ്ട് ഇതും അടിപൊളി ആയി
ഒരുപാട് ഇഷ്ടപ്പെടുന്നു. മനോഹരമായ കഥ സൂപ്പർ അവതരണം. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
aryilla entha ennu , ee oru part nodu entho oru adupam thonnunnu. ee oru series yl aniku etuvum estam thoniya oru paet thane. ഭയങ്കര reality തോന്നി vayikumbol. സത്യം പറ തങ്ങളുടെ life thane allle ee മഞ്ജുവും കവിയും നമ്മൾ വായിച്ചു അറിയുന്നത്? എപ്പോ തുടങ്ങി epo അവസാനിച്ചു എന്ന് പോലും അറിഞ്ഞില്ല. പിന്നെ ടോം ആൻഡ് ജെറി estam ഇല്ലാത്ത കവിയെ എനിക്കും estam എല്ലാ.collegeyl വച്ച് ഞാൻ കരുതി ഓരോ chodiyam kelkumbol aval desp alum ennu angane onnum sambavichiila.yes ee female teachers anu kooduthal കുശുമ്പ് കൂടുതൽ. എല്ലാ എന്താ സരിത transfer akathe erikunne? ശ്യാം നു വേണ്ടി അന്നോ? കുട്ടികളുടെ ഇൗ കുത്തി കുത്തി ഉള്ള chodiyam oke estam ayi.
"
ഓഹ് പിന്നെ..എന്നെ കൊണ്ട് ഒന്നും പറയിപ്പിക്കണ്ട പെണ്ണെ ..കോളേജ് ടൂർ പോയപ്പോ എഴുന്നേറ്റു പോയതൊന്നും ഞാൻ മറന്നിട്ടില്ല ..രണ്ടും കൂടി പാതിരാത്രി അമ്പലത്തിൽ തൊഴാൻ പോയതൊന്നും അല്ലല്ലോ..നാണമില്ലെടി കല്യാണത്തിന് മുൻപേ പോയി.. “
സൂപ്പർ കൗണ്ടർ പോയിന്റ് തന്നെ ഇത്.
yes real lifeyl thane love chythu nadakunna time etuvm better ayi thonunathu.married ayal ellam pathuke pokum.
bet epozhum undalo alle...eni aval engane kaviye seduce chyum ennu ariyam allo.manju paranjathu pole , kavi pisa chilavakunathu kurachu kode sradikanam .athu oru negative charachter ayi aniku thonunathu. athu oke pene ok akum ayirikum alle .avan yatra paramju piriyumbol kurachu visham oke mamjuvil varnikum ennu vijarichu ,athu kandilla...
eni kooduthal visheshamgalku ayi kathirikunnu...
താങ്ക്സ് ബ്രോ
സാഗർ ബായ്....
മനഹോരാം... ഓരോ പാർട്ട്കളും ഒന്നിനും ഒന്ന് മെച്ചം..
മഞ്ജുവിന്റെ കവിൻ കവിന്റെ മഞ്ജു അവർ സന്തോഷിച്ചു അടിച്ചു പൊളിച്ചു ജീവിക്കട്ടെ നമ്മുക്ക് നഷ്ടപെട്ടത് ഇവരുടെ ജീവിത്തിലൂടെ കാണാം
Beyond words
ഇതിനൊക്കെ എങ്ങനെ ആണ് മാഷേ കമന്റ് ഇടുക.... കമന്റ് ഇടാൻ വേണ്ടി മാത്രം ഒരു കമന്റ് ഇടാം, അല്ലാതെ നമ്മുടെ കൺ മുൻപിൽ നിറഞ്ഞാടുന്ന ജീവിതത്തിനെ എങ്ങനെ വർണിക്കാൻ പറ്റും.... നമ്മൾ അവരുടെ കൂട്ടത്തിൽ ഉള്ള ആരൊക്കെയോ ആയി എന്നേ മാറിക്കഴിഞ്ഞു..... ഈ കാത്തിരിപ്പിന്റെ നോവ് ഒന്ന് വേറെയാണ്....
കൊള്ളാം സാഗർ ഈ ഭാഗവും മനോഹരമായിട്ടുണ്ട്. ഇണക്കങ്ങളും പിണക്കങ്ങളുമായി രതിശലഭങ്ങൾ അങ്ങനെ പാറിപറക്കട്ടെ.
ബ്രോ എന്തുവാ പറയേണ്ടതെ ഒന്നും പറയാനില്ല പൊളിച്ചു sagar
Sagar bhai ningalk oru cinimakk kadha ezhutham. Athinulla kazhiv ningalk und. Adipoli aayittund. Oro dhivasam koodunthorum story kooduthal interest aayi varuvanallo
Super
പൊളി സാനം സേട്ടാ... ??
Poli aayittund
10 part vannalo... vayichitu abhiprayam paeayam... hope u r doing good.
First like and comment
Superb
വീണ്ടും ആ പഴയ ചോദ്യം..... എവിടെ... മഞ്ചൂസും കവിനും എവിടെ....
ഇ പാർട്ടും ഒരുപാട് ഇഷ്ടമായി ഇതേ രീതിയിൽ മുന്നോട്ടു പോകട്ടെ എല്ലാവിധ ആശംസകളും നേരുന്നു
Waiting next part
Itu chekkannu teere atmartata illalo full kaliku vendi matram kettiya pole panikum povill
അടുത്ത പാർട്ട് എന്ന് വരും ബ്രോ ???പേജുകൾ കൂട്ടിയെഴുതാൻ ശ്രമിക്കാമോ ???
നാളെ കൊടുക്കാൻ ശ്രമിക്കാം ..ചില തിരക്കുകളിൽ പെട്ടു . അതുകൊണ്ടാണ് ആർക്കും മറുപടി പോലും കൊടുക്കാത്തത്
ദയവു ചെയ്ത് തിരക്കുകൾ ഒഴിവാക്കി പൂർണമായും താങ്കളുടെ സൃഷ്ടിയിൽ മുഴുകി ,എത്രയും വേഗം ഞങ്ങൾ വായനക്കാരുടെ ദാഹം ശമിപ്പിക്കുക ..
രണ്ടു ദിവസത്തിൽ കൂടുതൽ ഒക്കെ ഞങ്ങളെ ബുദ്ധിമുട്ടിക്കാതെ അടുത്ത പാർട്ട് ഇട് ബ്രോ ..പ്ലീസ്
തിരക്കുകളൊക്കെ അങ്ങനെ ഒഴിവാക്കാനാകില്ല .ജീവിതമാണ് . എന്നാലും അധികം വൈകാതെ നോക്കാം
സാഗർ ബ്രോ...
ഒരു കഥ സൃഷ്ടിലുടെ അനേകം മനസുകളിൽ സ്ഥാനം പിടിച്ച എഴുത്തുകാരിൽ ഒരു ആൾ ആണ് താങ്കൾ. വളരെ മനോഹരമായ ഒരു കഥ സൃഷ്ടി. ഈ കഥയെ കുറിച്ച് എന്താണ് പറയേണ്ടത് എന്ന് എനിക്ക് ഒരു നിച്ചയവും കിട്ടുന്നില്ല അത്രക്ക് മനോഹരം ആയിരിക്കും. ഇണക്കവും പിണക്കവും പ്രണയവും കാമവും ഒരു ജീവിത കഥ.
ഓരോ പാരഗ്രാഫ് വായിക്കബോൾ ഒരു ചിത്രം പോലെ മനസ്സിൽ സങ്കൽപ്പിക്കാൻ കഴിയുന്ന ഒരു എഴുത്താണ് സാഗറിന്റെ....
ചില എഴുത്തുകാരുടെ കഥകൾക്കായി കാത്തിരിക്കുന്നത് പോലെ സാഗറിന്റെയും കഥക്ക് ആയി വെയ്റ്റിംഗ് ആണ്...
സാഗറിന്റെ കടുത്ത ഒരു ആരാധകൻ ആണ് ഞാൻ...ഞാൻ മാത്രം അല്ല ഈ സിറ്റിയിലെ പലരും..
അടുത്ത ഭാഗത്തിന് വെയ്റ്റിംഗ് ആണ് കേട്ടോ..
സസ്നേഹം
രാവണൻ
നല്ല പൊളപ്പൻ.......വേറെ ലെവൽ ഫീലിംഗ് ആണ് അളിയാ.....
സാഗർ ബ്രോ, കഥ ഞെരിപ്പായി പോകുന്നല്ലോ. സുനിൽ ബ്രോയുടെ കട്ട ഫാനായത് കൊണ്ട് എനിക്ക് തോന്നുകയാരിക്കും. സുനിൽ ബ്രോയും സാഗറും ഒരാളാണോ?
Super anu bhai, manju & kavin vallatha oru avesam ayi marunnu.
manjuvinteyum , kaviyudeyum samsarangal etra ketalum mathi varilla.vayichu angu erunnu poyi. desyapedalum , enakavum oke valare nannayi paranju taran patitundu.
maya oru nala charachter thane, njan karuthi avalum manjuvibe kaliakum collegeyl pokumbol ennu. angane undayilla. manjuvinte manasu ariyunathu pole ella aki chirikaleyum deak chythu.manjuvinte lover ne pati oke detail ayi parayan ulla scope undo eni ?manjuvinte aa friend nte veetil pokunathum avale pari kooduthal ariyunathum oke vayikan kathirikunnu. eni collegeyl vere valla kaliakal nadakummo...ellam ariyan adutha part varan wait chyunnu... good luck.
സാഗര്‍ ബ്രോ... നിങ്ങള്‍ പൊളി സാധനമാ.... എത്ര വായിച്ചിട്ടും മന്ജൂസിന്റെയും കവിന്റെയും പ്രേമം തലേന്ന് പോകുന്നില്ല... ഇനീം വേണം...
സാഗർ,
സ്നേഹം എന്നത് വളരെ വലിയ ഒരു കാര്യമാണ് രസകരമായ ഒന്നാണ് അത് നമ്മുടെ ഇ കഥ വായിക്കുന്ന എല്ലാവർക്കും കഥയിലൂടെ ഒന്ന് ഓർമ വരുംമഞ്ജു മിസ്സിന്റെയും കവിഎന്റെയും സ്നേഹം അത്രക് നല്ലതാണ്. കഥയുടെ ഭാഗം ഒത്തിരി ഇഷ്ട്ടപെട്ടു.
ബീന മിസ്സ്.
Eppolum parayunathu thaneye parayan ollu
Oroo bhagavum kazhiyum thorum kooduthal kooduthal ishttam koodi koodi varuvaa
Ottum wait cheyikathethane puthiya part varunathu kondu mansinte ullil angu niranju nilkuvvaaa
All the best brooo
പഴയ മഞ്ജുസ് ബോൾഡ് ആയിരുന്നു ഇപ്പോൾ ആ പഴയ മഞ്ജുസിൽ നിന്നും ഒരു change ഉണ്ട് നല്ലതുപോലെ വിവാഹശേഷം കാവിന്റെ അടുത്തായി മഞ്ജുസിൽ ബോൾഡ്നെസ്സും കുറുമ്പും എല്ലാം പറ്റി പോയി എന്നുവെച്ചു ഇങ്ങനെ പാവം അയാൾ എല്ലാവർക്കും കളിയാക്കി റാഗ് ചയ്തു അവിടുന്നു ട്രാൻഫെർ മേടിപ്പിക്കും ഇത്ര പേടിയാണേൽ മഞ്ജുസിന്റെ അച്ഛന്റെ ഹോൾഡ് വെച്ചു ഒരു ട്രസ്ഫെർ ഒപ്പിച്ചൂടെ കവിന്റെ അടുത്തു
താങ്കൾ ഓരോ സീൻഉം ചെറിയ കാര്യം പോലും വളരെ ശ്രദ്ധ പൂർവ്വം ആണ് അവതരിപ്പിക്കുന്നതു, ഡ്രസ്സ് ആയാലും എന്തു വളരെ sukshumammamai, ഡ്രൈവ് ചെയ്മ്പോൾ പോലും, വായിക്കു വല്ല, നേരിൽ കാണുമ്പോൾ ഉണ്ടാകുന്ന ഒരു അനുഭവം, സാഗർ നിങ്ങൾ സിംഗം ആണ്, മഞ്ജു, kavin, സരിത, വിനിത എല്ലാം നല്ല പോലെയാ നിങ്ങൾ ജീവൻ കൊടുത്ത് കൊണ്ട് പോകുന്നത്, മഞ്ജു എന്തോ മനസ്സിൽ പിടിച്ചു, അത്ര മനോഹരം ആണ് ആ ക്യാരക്ടർ. പിന്നെ supreb ആണ് ഈ സാഗർ കോട്ടപ്പുറം എന്ന തൂലികക്ക് പിന്നിൽ നിക്കുന്ന നിങ്ങൾ. അടിപൊളി, അഭിനന്ദനങ്ങൾ
Kaviye pole tanne njangalkum aa college life sharikkuk miss cheyyunnund manju collegil aa pazhya miss tanne aavatte enyway ee partum oru rakshyum illa superb.....?
ഒരുപാട് നന്ദിയുണ്ട് സാഗർ താങ്കൾ കഥ അധികം വൈകിപ്പിക്കാതെ ഞങ്ങൾ വായനക്കാരുടെ മുന്നിൽ എത്തിക്കുന്നതിന്.
കൊള്ളാം സാഗർ മനോഹരനായിട്ടുണ്ട് കഥ ഈ ഭാഗവും. അവരുടെ പ്രണയം നിറഞ്ഞു തുളുമ്പട്ടെ..., അഭിനന്ദനങ്ങൾ
ഇതു ശരിക്കും സാഗറിന്റെ അനുഭവ കഥ ആണോ .. അത്രക്കും ഫീൽ ചെയ്യുന്നുണ്ട് ഓരോ ഭാഗത്തും .. നിങ്ങൾ പൊളി ആണ് ബ്രോ
എന്തു രസമുണ്ട് വായിക്കാൻ മനോഹരമായ വരികൾ. ഈ ലക്കവും കലക്കി അടിപൊളി തകർത്തു. കഴിഞ്ഞദിവസം ഈ നോവൽ ഇല്ലാതിരുന്നത് വളരെ ദുഃഖമുണ്ടാക്കി. സീരിയസ് ആയിട്ടും. ഇന്ന് കണ്ടപ്പോൾ അതിയായ സന്തോഷം. രണ്ട് പ്രാവശ്യം വായിച്ചു.
Hey please try feetjob story ee story le feet fetish add cheyeoo Kalale padasaram feet ring nail polish feet kiss please try
Ennatheyum pole ee partum superb.Manchu collegil re-join cheyan pokumbol ulla situations ellam thanne nalla reethiyil thanne abatharipichu.Varum partinaayi kathirikunnu Sagar bhai.
സാഗർ ബ്രോ, ശുഭ ദിനം !!
എല്ലാ പാർട്ടും പോലെ ഇത്തവണയും പൊളിച്ചു ! ഒരു പാട് ആസ്വദിച്ചു തന്നെ വായിച്ചു. വളരെ നന്നായിട്ടുണ്ട് .
നന്നായി പോകട്ടെ എല്ലാം , ആശംസകൾ !!
Movie ???????
ഒരു കഥയിൽ എഴുത്തുകാരനെക്കാൾ involve ആവുന്ന വായനക്കാർ ഉണ്ട്. ഇഷ്ടപ്പെട്ട കഥയുടെ തുടർച്ചക്ക് വേണ്ടി എന്നും സൈറ്റിൽ കയറി നോക്കുന്നവർ. ഞാൻ അങ്ങനെ രണ്ട് മൂന്നു കഥകളിൽ വല്ലാതെ involve ആയിപ്പോയി. വായനക്കാരനെ ഒരുപാട് wait ചെയ്യിപ്പിക്കാതെ വളരെ അധികം effort എടുത്ത് പാർട്ടുകൾ പബ്ലിഷ് ചെയ്യുന്ന സാഗറിന് നൂറുമ്മ
I'm waiting
Feel better ❤❤
ശോ.. വേഗം തീർന്നത് പോലെ.. പതിവ് പോലെ ഈ ഭാഗവും കലക്കി.. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു..
എന്റെ ഒരു മിസ്സുമാരും ഇങ്ങനെ ഉള്ളത് ഇല്ലല്ലോ ദിവമേ .നല്ല ഫീൽ ആയിരുന്നു സാഗർ ബ്രോ
എന്നാപറയാനാ എപ്പിസോഡും തകർത്തു... എന്നാഫീലാന്നെ...ഒരുരെഷയുമില്ല....നന്ദി
പ്രണയരാജാവേ..??????????
എന്തുപറയണം എന്തെഴുതാണം നിങ്ങൾ ഞങ്ങളുടെമുത്താണ് ചങ്കാണ് സാഗർഭായ്
????
ഇത് വായിക്കുമ്പോൾ എന്റെ നഷ്ടപെട്ട ജീവിതം തിരിച്ചു പിടിക്കാൻ തോന്നുന്നത്
ശോ.. ഇതൊക്കെ വായിച്ചിട്ടു കല്യാണം കഴിക്കാൻ തോന്നുന്നു...
rejith ser reference
ഇന്ന് വൈകുന്നേരം കൂടി ആലോചിച്ചതേ ഉള്ളൂ അടുത്ത പാര്‍ട്ട് കണ്ടില്ലല്ലോ എന്ന്.. വേഗം കിട്ടി. ഒരുപാട് സന്തോഷം... ??
മറ്റു പാര്‍ട്ടുകൾ പോലെ അല്ലെങ്കിൽ അതിനേക്കാള്‍ മികച്ചതായി തോന്നി ഇത്... നിങ്ങൾ എഴുതുന്നത് വായിക്കുമ്പോള്‍ അത് റിയൽ ആയി നടന്ന പോലെയാണ് തോന്നുന്നത്.. ഓരോ സീനും മനസില്‍ കാണാന്‍ കഴിയും..