thanks
Comments
ബ്രോ അടുത്ത ഭാഗം എപ്പോൾ പോസ്റ് ചെയ്യും
admin parayanam !
ജിമ്മിൽ വർക്ക് ഔട്ട് ചെയ്യുകയും കരാട്ടെ ബ്ലാക്ക് ബെൽറ്റും അല്ലേ മഞ്ജു
കളിയിൽ അതിന്റെ ഒരു മികവ് കാണിക്കണം കവിനെ തളർത്തി കിടത്തുന്ന ഒരു മിന്നുന്ന പ്രകടനം manjoosil. നിന്നും പ്രതീഷിക്കുന്നു
ഈ പാവത്താനിസം , തളർച്ച ഒക്കെ മഞ്ജുവിന്റെ ആക്ടിങ് അല്ലെ ...വഴിയേ ശരിയാക്കാം
മഞ്ചു ഒരു പ്രഹേളിക
എല്ലാ കഥകരൻമർകും ഒരു മാസ്റ്റർപീസ് ഉണ്ടാകും. സഗർന്റെത് ഈ പ്രണയശലഭങ്ങൾ തനെ എന്ന് പറയാൻ കഴിയും.ചുമ്മാ അങ്ങ് പൊക്കി പറയുന്നത് എല്ലാ ,സത്യത്തിൽ അങ്ങനെ എനിക്ക് തോന്നുന്നത് കൊണ്ട് തനെ പറഞ്ഞതാ .അവരുടെ കല്യാണം വിവരിച്ചത് മനോഹരം ആയി.എല്ലാ detailsum അതിൽ കൊണ്ട് വന്നു.രോസമ്മക് എന്ത് പറ്റി എന്ന് ഉള്ള സംശയം മറികിട്ടി.എന്നാലും അസുഖം വരാൻ കണ്ട സമയം അല്ലേ. ഈകഥ കവിയുടെ കണ്ണിൽ കൂടെ കാണുന്നത് കൊണ്ട് മഞ്ജുവിന്റെ avastha അറിയാൻ പറ്റില. വായിച്ച അത്രയും വച്ച് അവൾ ഈ ഒരു നിമിഷം വളരെ എൻജോയ് ചെയ്യുന്നു എന്ന് തനെ വേണം കരുതാൻ. എന്നാലും മഞ്ജു എന്ത് അന് ചിന്തിച്ച് ഇന് അറിയാൻ ആഗ്രഹം തോന്നി. കല്യാണത്തിന് മുമ്പേ വെള്ളം അടികൻ പോകാത്തത് നന്നായി.
എല്ലാ കല്യാണത്തിനും ഫോട്ടോഗ്രാഫർ ആൾകാർ തനെ എല്ലാ.decide chyunathu. ഇവിടെ നൽകണം , ഇപ്പോ കെട്ടണം , ഇവിടെ കൈ വയികണം എന്ന് ഓക്കേ അത് എല്ലാ വായിച്ചു അറിയാൻ പറ്റി. എല്ലാത്തിനും കൂടെ കുറേ വാനര പട കൂടെ ഉണ്ട് എങ്കിൽ പറയണ്ട.ഉള്ള മനസമാധാനം എല്ലാം പോകും. മഞ്ജു അവന് ഫോട്ടോക്ക് കിസ്സ് ചെയാൻ പോസെ chythathu വളരെ എസ്റം ആയി. അഹരം കഴിക്കാൻ കൂടെ സമാധാനം തരില്ല ഈ ഫോട്ടോഗ്രാഫർ മാർ .ഈ മഞ്ഞുന്റെ ഒരു വല്ലാത്ത സ്വഭാവം തനെ. engagement ആകുന്നതിന് മുമ്പ് അവനെ കൂടെ നിർത്താൻ എല്ലാം അവിസ്യതിന് കൊടുത്തു പെനെ അത് കഴിഞു എല്ലാം ലിമിറ്റ് chythu...എല്ലാ അവൽ എങ്ങനെ അവളുടെ മൂഡ് കൺട്രോൾ ചെയ്യുന്നത്? അതിനെ പറ്റി ഒരികെ പറയണേ... അവൽ videos oke kanum mumbe parajirunu.Kauna matrame ullo atho. ;)
ee double meaning പ്രയോഗങ്ങൽ ഓക്കേ vayikan നല്ല രസം ഉണ്ടായിരുന്നു.ഇനിയും അത് പോലെ ഒരുപാട് conversation ഉണ്ടകടെ. eni കവിയുടെ വീട്ടിൽ പോകുമ്പോ എന്ത് ഓക്കേ സംഭവങ്ങൾ ഉണ്ടാകുമോ എന്തോ.
നെറ്റിയിൽ ഈ സിന്ദൂരം ഇടുന്ന ഏർപ്പാട് ഞാനും യോജിക്കുന്നില്ല. അത് ഒരു തരം കൂട്ടിൽ അടയികൾ അല്ലേ. അങ്ങനെ alkare മോഹിപ്പിച്ചു നടക്കൂ.
നേരത്തെ മഞ്ഞിനെ കളിക്കൻ കവിക് ഒരു ആയുധം ഉണ്ടായിരുന്നു എപോ അവൾക്ക് ഏട്ടാ എന്ന് വിളിച്ചു ചൊരിഞ്ഞു കളികൻ ഒരു വാക്ക് കിട്ടിയല്ലോ. പിന്നെ ootyl നിനും വേണ്ടും എല്ലാം തുടങ്ങാം എന്ന് ഉള്ള തീരുമാനം നന്നായി.
waiting for the next part.athinte koode thangal paraja Ella personal issuesum solve akate... oodipidichu ezhthanda, kurachu alojichu thane ezhuthu. orupadu scope undu ethil, love,thriller,real family issues ellam ethil ഉൾപ്പെടുത്താൻ scope undu.
all the best.
thanks raj bro...
ellam detail aayitt parayaam..valare churungiya parttukalil....
അങ്ങനെ ചുരിക്കണ്ട ?
നീട്ടാനൊക്കെ ഒരു മനസുഖം വേണം..ഇപ്പോളതില്ല...ഉടനെയൊന്നും ആകുമെന്നും തോന്നുന്നില്ല...എന്തായാലും കുറച്ചു ഉണ്ടാകും..അധികം ഇല്ലെങ്കിലും !
തങ്ങളുടെ അവസ്ഥ കുറച്ചു എങ്കിലും മനസ്സിലാകുന്നു. തുടരെ വേണം എന്ന് ഞാൻ നിർബന്ധം പിടിക്കില്ല. എപ്പോഴും എങ്കിലും ഫ്രീ ആകുമ്പോൾ എഴുതു. വെയിറ്റ് ചെയ്യാൻ തയാർ. ജീവിതത്തിലെ അവസ്ഥകൾ പലപ്പോഴും നമുടെ കയിൽ അല്ലാലോ.നമൽ നിനച്ചു ഇരികത്തെ അലെ പണികൾ ബസും പിടിച്ചു വരുന്നേ.എത്ര ഓക്കേ ധൈര്യം പാകർണലും അവസാനം സ്വയം അനുഭവിക്കുമ്പോൾ എലെ അതിന്റെ വിഷമം മനസിലാകൂ.
അങ്ങനെയല്ല സഹോ..ഒരു കഥ പകുത്തിക്കിട്ടു പോകാൻ എനിക്കും ആഗ്രഹമില്ല. അതുകൊണ്ടാണ് ഉള്ള സമയം കൊണ്ട് വേഗം എഴുതുന്നത്..പിന്നേക്ക് വെച്ചാൽ ചിലപ്പോൾ പാതി വഴിയിൽ കിടക്കും...ഇപ്പോൾ സൗകര്യം ഉണ്ട്...കുറച്ചു കഴിഞ്ഞാൽ ഈ ലാപ്പും കോപ്പും ഒന്നും ഉണ്ടാകില്ല...പിന്നെ ജീവിത പ്രേശ്നങ്ങളും !
ഇത് സാഗറിന്റെ മാസ്റ്റർപീസ് അ
ഭായി നിങ്ങൾ ഒരു മഹാ സംഭവം തന്നെ.നിങ്ങൾ ഒരിക്കലും ഈ കഥ എഴുതി അവസാനിപ്പിക്കരുത്. മഞ്ജുവിനെയും കവിയുടെയും ഈ കഥ ഞങ്ങളുടെ മനസ്സിന്റെ ആഴങ്ങളിലേക്ക് ഇറങ്ങി ചെന്നിട്ടുണ്ട്. എന്നും രാവിലെ ആദ്യം നോക്കുന്നത് താങ്കളുടെ കഥ ഉണ്ടോ എന്നാണ്. കാണുമ്പോൾ ഉണ്ടാകുന്ന സന്തോഷം ഉണ്ടല്ലോ അത് പറയാൻ വളരെ ബുദ്ധിമുട്ടാണ്. ഇത്ര പെട്ടെന്ന് എഴുതിയാലും ഇത്രയധികം നിങ്ങൾ എഴുതുന്നു കൂടാതെ അത് മനസ്സിന്റെ ആഴങ്ങളിലേക്ക് ഇറങ്ങി ചെല്ലുന്നു. ഒരു നല്ല കലാകാരനും മാത്രമേ അത്രയ്ക്ക് പറ്റുകയുള്ളൂ. എല്ലാവിധ ഭാവുകങ്ങളും നേരുന്നു
thanks appoottan
hello sagar bro
ella partupole thanne ithu polichu.....kiduvayirunnu.....ithil koodathal enthu parayanu bahi....pinne oru karaym.....vayanakkar vegam vegam adutha part venamennu request chyuunnathu kandu.....athu e kathaye atrakku isthaapedunnathu kondanu....ennal ningale pole itra pettennu pettennu publish cheyyunna vere oru ezhuthukaran e groupil illa....athu bhai....thankal avasyathinu samayam eduthhu free akumbol ezhuthayal; mathi..njangal wait cheytholam
wish u all the best
താങ്ക്സ് ബ്രോ...
The real life story that influence in everyone's life... ഇതൊരിക്കലും അവസാനിച്ചില്ലായെങ്കിൽ.. കവിന് മഞ്ജു combo കിടു ആണ്.. sex ഉണ്ടെങ്കിലും വായിക്കുബോൾ നമ്മൾ അവരായിട്ടു മാറുകയാണ്., തമാശ പറയുബോൾ ചിരിക്കുകയും വിഷമം വരുബോൾ കരയുകയും ഒക്കെ ചെയ്യാണുണ്ട്.. keep going ബ്രോഹ്ഹ്ഹ
സന്തോഷം....ഒരുപാടു നന്ദി
സാഗർ ബ്രോ, പൊളിച്ചുട്ടോ !
പീലിച്ചായൻ പറഞ്ഞപോലെ നിങൾ എത്ര കഥ എങ്ങനെ ഒക്കെ എഴുതിയാലും നിങ്ങൾ അറിയപ്പെടുന്നത് ഈ കഥയുടെ പേരിലാരിക്കും !!
ബാക്കി ഭാഗങ്ങൾ ഒക്കെ വേഗം വേഗം പോരട്ടെ , ആശംസകൾ !!
താങ്ക്സ് ബ്രോ..ഒരുപാടു സന്തോഷം
കല്യാണം മുൻപുള്ള orukakalum എല്ലാം തന്നെ വളരെ ഡീപ് ആയി തന്നെ വിവരിച്ചു. കല്യാണ ദിവസത്തെ താലി kettum അതിനോട് ചേർന്നുള്ള ആചാര അനുഷ്ടാന കളും എല്ലാം വള്ളി പുള്ളി തെറ്റാതെ വിവരിച്ചു. ആദ്യ രാത്രി മുൻപ് ഉള്ള നടപടി ക്രമകളും പിന്നെ കേവിൻ മഞ്ചുവും ഉള്ള ഫസ്റ്റ് നൈറ്റ് ഇണകവും പിന്നകവും കളിയും ചിരിയും എല്ലാം ഒരു ഫ്ലാഷ് ബാക്ക് പോലെ മനസ്സിലൂടെ മിന്നി മറഞ്ഞു. അടുത്തായി അവരുടെ ഹണിമൂൺ ട്രിപ്പ് ഊട്ടി വിശേഷകൾ ഒരു പാർട്ട് ആയി കാത്തിരിക്കുന്നു സാഗർ ബ്രോ.
താങ്ക്സ് ജോസഫ് ഭായ്....
മഞ്ജുവിന്റേം കവിന്റേം തിരിച്ചുവരവ് സൂപ്പർ ആയിട്ടുണ്ട് സാഗർ ബ്രോ ?, അടുത്ത പാർട്ടും വേഗം പോരട്ടെ
താങ്ക്സ്..ഉടനെ വരും...ഇന്ന് തന്നെ കൊടുക്കാം..സൈറ്റിൽ എപ്പോൾ വരുമെന്നറിയില്ല...
കാത്തിരിപ്പ് നു അവസാനം ആയി അവതരിച്ചിരിക്കുന്നു കൊള്ളാം
ലോലൻ ഈ ക്യാമറ്റുകൾ വായിക്കുന്നുണ്ടങ്കിൽ ബന്ധപ്പെടേണ്ടതാണ്
ഒരു അത്യാവിഷം ഉണ്ടേ ലോല കോമോൻ
ആരാണ് ലോലൻ
പെട്ടെന്നൊ ഇപ്പൊ തന്നെ 47 പാർട്ട് ആയി.. Including all സീരീസ്
ഓരോ എഴുത്തുകാരനും ഒരു മാസ്റ്റര്പീസ് ഉണ്ട് ,ഇതാണ് നിന്റെ മാസ്റ്റർപീസ്.
കഥയുടെ ക്ളൈമാക്സ് അറിഞ്ഞിട്ടും വീണ്ടും വീണ്ടും ഈ കഥ വായിക്കാൻ പ്രേരിപ്പിക്കുന്ന എന്തോ ഒരു മാജിക്ക് ഈ കഥയിലുണ്ട്.
ഇനി നീ എത്ര കഥഎഴുതിയാലും,എങ്ങനൊക്കെ എഴുതിയാലും ഈ കഥയുടെ പേരിലായിരിക്കും കമ്പിക്കുട്ടനിലെ റീഡേഴ്സ് നിന്നെ ഓർമ്മിക്കുക.
പിന്നെ ഈ കഥ നിർത്താറായില്ലേ എന്ന് ചോദിക്കുന്നവരോട്, ഈ കഥക്ക് വേണ്ടി കാത്തിരിക്കുന്ന ഒരുപാട് പേർ ഇവിടെ ഉണ്ട് അവര് വായിച്ചോളും
വളരെ നന്ദിയും സന്തോഷവും !
Super aayitundu valare nannaayitundu. ini manjuvinte oru flash back undenkil super duper aaakumnnu vicharikunnu adutha part pettennundaakumennu karuthunnu
thanks sona
വിലകപെട്ട കനികൾ ബാക്കി ഇല്ലെ????
അതേറെക്കുറെ അവസാനിപ്പിച്ച മട്ടിലാണ് നിർത്തിയത്...
Powlich
അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു
thanks
ഞാൻ ഒരു തവണ പറഞ്ഞു സാഗറും സുനിലും ഒരു അമ്മ പെറ്റ അളിയൻ മാർ ആണെന്ന്.... സാഗറെ... സാഗർ ഇപ്പോൾ അതിനും മോളിൽ ആണെന്ന് തോന്നുന്നു.... കഥ zooooopperrrr..
thanks...
avar vendum vannu...palarhum parayan... vayichtu parayam...
വെയ്റ്റിങ്
Super broഅടിപൊളി അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
താങ്ക്സ് റഷീദ്
അടുത്ത part പെട്ടന്ന് വെരട്ടെ supper ❤️❤️
thanks brother
അടിപൊളി അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
thanks bro
ഈ ഭാഗവും കാസർത്തി. ഈ കഥയിൽ എന്താണ് എന്നെ ആകര്ഷിക്കുന്നതെന്ന് എനിക്കിപ്പോഴും അറിയില്ല. ചെലപ്പോ മഞ്ജു /കവി സംഭാഷണങ്ങൾ അന്നെന്നു തോനുന്നു. SK എന്തായാലും തകർത്തു. കഴിയുന്നതും വേഗം വരണേ
സ്നേഹപൂർവ്വം
Shuhaib(shazz)
conversation best part thane ee kadhayil...thangal parajathu pole evarku alkare akarshikan entho oru prateka kazhivu undu
ഉറപ്പായും ശ്രമിക്കും ഷുഹൈബ് ....
Nice story, ഈ കഥ പെട്ടെന്ന് അവസാനിപ്പിക്കരുത് കാരണം താങ്കൾക് കവിന്റെയും മഞ്ജുവിന്റെ യും ജീവിതം പൊലിപ്പിച്ചു കാണിക്കാൻ സാധിക്കുന്നുണ്ട്. അവരുടെ മക്കളും കൊച്ചുമക്കളും ഒകെ ആകുന്ന രീതിയിൽ സ്റ്റോറി മുന്നോട്ട് പോട്ടെ
അത്രയൊന്നും ഉണ്ടാകില്ല ബ്രോ.. അവരുടെ after മാര്യേജ് ഇണക്കവും പിണക്കവും ഒക്കെ കുറച്ചുണ്ടാകും
സൂപ്പർ ഈ സൈറ്റിൽ ഒരു കഥയും ഇതുപോലെ ഒരു തുടർച്ച ഉണ്ടായിട്ടില്ല വാഴ്ത്തുക്കൾ നൻപാ......
Thank you
Ottavaakkil paranja ugran
Waiting for nxt part
കൂടുതൽ വാക്കിൽ പറയൂ..
താങ്ക്സ്
പൊളി മച്ചാ കിടു ഒരായിരം ഉമ്മ ഞാന് നിനക്കായി ഡെഡിക്കേറ്റ് ചെയ്തിട്ടുണ്ട് ☺️?????
താങ്ക്സ്...
തിരിച്ചുവരവ് അതിഗംഭീരം തന്നെ...ബ്രോ...
നല്ല അസ്സൽ തുടർച്ച...?
തുടർന്നും ഇതുപോലെ ഗംഭീരം ആവുമെന്ന് പ്രതീക്ഷിക്കുന്നു.....
അടുത്ത വൈകിപ്പിക്കല്ലേ..
അസുരൻ...?
താങ്ക്സ്... It will come soon
Kambikadha vendavarkk vere ishtampole undallo ningalith continue chey njangale pole ee storykk wait cheyyunna kurach perund
താങ്ക്സ് ബ്രോ
Poli next part vegam idum enna pradeekshayode....???
താങ്ക്സ്
വീണ്ടും മഞ്ജുവിനെയും കവിയെയും കണ്ടതിൽ വളരെ സന്തോഷം. ബാക്കിഭാഗങ്ങൾ ഉടനെ വരും എന്ന് പ്രതീക്ഷിക്കുന്നു
Thanks...
സാഗറെ എത്ര ദിവസമായി ഇതിനു വേണ്ടി കാത്തിരിക്കുന്നു എന്ന് അറിയോ. അടിപൊളി ആയിട്ടുണ്ട്. ഒന്നും പറയാൻ ഇല്ല.
മഞ്ഞൂസിനു വാശി ഇച്ചിരി കൂടുതൽ ആകുന്നുണ്ട് ലെ . പാവം കവി. എല്ലാം സഹിച്ച ഇരിക്കുകയാ. നല്ലതാ ഒരു കണക്കിന് നോക്കിയാ ചെക്കന്റെ കുട്ടിക്കളിയൊക്കെ മാറട്ടെ.
??
thanks bro...
Polichu waiting next part
Thanks
Ini ennaa. Varika katta waiting
ഉടനെ
Sambavam kidukki ???????
Thanks
സന്തോഷം....
രണ്ട് ദിവസം കൂടുമ്പോൾ അടുത്ത പാർട്ട് തരുന്ന വേറെ ഒരാളും ഈ ഗ്രൂപ്പിൽ ഇല്ല. മഞ്ചൂസിനേയും കവിനെയും ആ ഫീലിൽ തന്നെ വായിക്കട്ടെ
വായിച്ചിട്ടു പറയൂ
കൊള്ളാം നന്നായിട്ടുണ്ട് വായിക്കാൻ നല്ല സുഖവും ഫീലുമുണ്ട് അടുത്തത് പെട്ടന്ന് പോരട്ടെ
thanks brother
കാത്തിരിപ്പ് വെറുതെയായില്ല
അടുത്ത ഭാഗം വൈകില്ലല്ലോ
വല്ലാതെ വൈകില്ല
എന്റെ അഭിപ്രായം എന്തെന്നാൽ ഇതു നിർതിയിട്ട് ഇതേ ലൈനിൽ ഉള്ള ഒരു ന്യൂ സ്റ്റോറി തുടങ്ങണം..
thanks bro ..കുറേയധികം പേരുടെ നിർബന്ധം ആണ് തുടരാൻ കാരണം .എന്താകുമെന്നറിയില്ല
? vendum vanathu nannai alagil manjadi office njan uparodichene ...thx for bringing them back
മഞ്ചാടി നിർത്തി !
Supper.nirtharuth apekshayaan????
ആലോചിക്കട്ടെ ..ബോറാകുമോ എന്ന ഭയം ഉണ്ട്
Nannayittund superb osam
thank you
എന്താ paraya നന്നായിട്ടുണ്ട്, ????
mmm...thank you
ഇത് നിർത്തിയില്ലേ. ദയവു ചെയ്ത് ഇത് നിർത്തി നല്ലൊരു കമ്പികഥ എഴുതുക.
തനിക്ക് ഇഷ്ടമില്ലെങ്കിൽ താൻ വായിക്കേണ്ട ? തന്നോട് ഇത് വായിക്കാൻ നിര്ബന്ധിച്ചില്ലല്ലോ ?
നിങ്ങള് മറ്റ് നല്ല കമ്പി കഥകൾ വായിച്ചോളൂ. ഇത് ആവശ്യമുള്ളവർ വായിച്ചോളും .thanks for the comment
ഇതിന് കാത്തിരിക്കുന്നവരുണ്ട്
താൻ പോയേ
താൻ വായിക്കണ്ട
thangalku estam elagil vayikanda ...evide 100 kanakinu kadhakal undu ,sagar nte vereyum kadhakal undu enitum engane oru comment ethil edanam engil thangalku karyam ayi entho prasnam undu... namal kurachu perude request kondu matram anu sagar 2nd un 3rd um part ezhuthunathu ...namal venam engil ethinte 100 part avisya pedum. your door is still open.pls leave if u r nt interested in this story.
അടിപൊളിയായിട്ടുണ്ട് . നിങ്ങൾ ഒരു സംഭവം ആണ് കേട്ടോ????
Thank you
കിടുക്കി
Thanks
കൊള്ളാം അടിപൊളി നന്നായിട്ടുണ്ട് മാസ് കിടു അന്യായം വേറെ ലെവൽ പോളി സാനം??
സന്തോഷം
കൊള്ളാം നന്നായിട്ടുണ്ട് അടിപൊളി അന്യായം mass വേറെ ലെവൽ പൊളി സാനം ???
എന്തുപറയാൻ സൂപ്പർ അടിപൊളി
താങ്ക്സ്
കൊള്ളാം അടിപൊളി ആയിട്ടുണ്ട്..രാവിലെ മുതൽ നോക്കി ഇരിക്കു ആർന്നു..പെട്ടന്ന് തന്നെ ഈ പാർട് വന്നതിൽ വളരെ സന്തോഷം
സൈറ്റിൽ ഒരുപാട് കഥകളുണ്ടാകും.
പെന്റിങ് കിടക്കുന്നതുകൊണ്ടാണ് വൈകുന്നത്
വായിച്ചില്ല അടിപൊളി ആവും എന്നെ അറിയാം താങ്ക്സ് സാഗർ പേട്ടനെ അവസാനിപ്പിക്കല്ലേ
its already 47 parts now...
including all series !
Njan first nannayittund
thanks
കൊള്ളാം മഞ്ജുവും കവിനും അവരുടെ പ്രണയ ലോകത്തു പാറിപറക്കട്ടെ. ഇനി അവിഹിതം ഒന്നും വേണ്ട അവരുടെ പ്രണയ സല്ലാപങ്ങൾ മതി...
thanks bro....
Ippol first nightil onnum nadakkillalle. Ethayaum nala rasamundayirunnu kalyanavum