← Back to രതിശലഭങ്ങൾ മഞ്ജുസും കവിനും 2 [Sagar Kottapuram]

Comments

രതിശലഭങ്ങൾ മഞ്ജുസും കവിനും [Sagar Kottapuram] · approved reader discussion

Jaleel • 21-04-2020 22:53

Sagar ബ്രോ. പൊളിച്ചു എല്ലാ പാർട്ട്‌ മ് രണ്ടു മൂന്ന് വട്ടം വായിക്കാറ് ഡു ഇതു പോലെ പെട്ടന്ന് പെട്ടന്ന് പോസ്റ്റ്‌ ചെയ്താൽ പൊളിക്കും ബ്രോ

sagar kottappuram • 21-04-2020 23:22

hope

Harii • 21-04-2020 22:45

Sagar bro supperr ayirunnu nnu
It's part of life ayi mone
Piny eni oru kunjavene koduthude manjusinu
Avalu korachu vashi okk kanikkatte ippo vendannekke paranju kavin kattakku nikkatte.
Enthyalum agayude ishtam analloo.
Nannayittu povattey. All the very best

sagar kottappuram • 21-04-2020 23:22

thanks brother

Sagar kottappuram • 21-04-2020 22:43

Thanks...

ലല്ലു • 21-04-2020 22:37

ലാസ്റ്റ് പേജ് ഒരു രക്ഷയും ഇല്ല അടിപൊളി  കിടുക്കാച്ചി

Sagar kottappuram • 21-04-2020 22:39

താങ്ക്സ് സഹോ

Molu • 21-04-2020 22:13

എഴുത്തിന്റെ മായാജാലമേ അങ്ങേക്ക് ആയിരം അഭിനന്ദങ്ങൾ  . ഇത്രയും നല്ലൊരു കഥ ഞങ്ങൾക് സമമാനിച്ചതിനു

Sagar kottappuram • 21-04-2020 22:40

താങ്ക്സ് bro

അസുരൻ • 21-04-2020 22:10

എന്റെ പൊന്നു മച്ചാനെ....
ഞാൻ എന്നത പറയണ്ടേ.... എപ്പഴും പറയുന്നതല്ലേ.....അത് തന്നെ....അ feelingil ഒരു കുറവും വന്നിട്ടില്ല...കൂടിയതല്ലതെ....പെട്ടെന്ന് പെട്ടെന്ന് വരുന്നതുകൊണ്ട് ആ ഒരു ഫ്ലോ കിട്ടുന്നുണ്ട്....അതുകൊണ്ട്...ഭാവിയിൽ വൈകിപിക്കരുത്ത്....

@asuran

Sagar kottappuram • 21-04-2020 22:40

വൈകലും വേഗവുമൊക്കെ ദൈവം നിശ്ചയിക്കുന്നതാണ്

Krishbadas • 21-04-2020 22:04

ഈ ഭാഗം പൊളിച്ചു,പഴയത് പോലെ ഗ്യാപ് അധികം കൊടുക്കാതെ എഴുതുന്നത് കൊണ്ട് നല്ല ഫ്‌ലോ കഥക്ക് ലഭിക്കുന്നുണ്ട്,ഈ ഒരു ഫ്‌ലോ തന്നെയാണ് മറ്റു കഥകളിൽ നിന്ന് ഇതിനെ വ്യെത്യസ്തമാകുന്നത് എന്നാണ് എന്റെ അഭിപ്രായം.keep going man

Sagar kottappuram • 21-04-2020 22:41

Thanks

Rahan • 21-04-2020 22:00

സാഗർ bro, ഈ കഥയുടെ ഏറ്റവും വലിയ വിജയം എന്താണെന്ന് വച്ചാൽ, കഥ തുടങ്ങിയത് മുതൽ ഇത് വരെ ഇതിന്റെ ഫീൽ അല്പം പോലും ചോർന്നു പോകാതെ നില നിർത്തുന്നു എന്നാ, wondelful story

Sagar kottappuram • 21-04-2020 22:42

Thank you

Queen of hert • 21-04-2020 22:00

Lockdown neettendi warullo Sagar bhaii
Allel 1 2 week wait chyyan payankara prayasam aakum

Sagar kottappuram • 21-04-2020 22:42

മനസിലായില്ല

Ammu • 21-04-2020 21:46

എന്താ eppol പറയാ. കലക്കി  മച്ചാനെ
മഞ്ജു പാവമാണ്  കാവിന്റെ മുത്ത്
പിന്നെ e
റോസമ്മ അവളുടെ സീൻ ഭയകരമായി ഫീൽ  ചെയ്തുട്ടോ
എന്നാലും  കവിനു  മഞ്ജു  തന്നെ  മതി
ഇ  ഫിലൊക്കെ എങ്ങനെ വരുത്തുന്നു ബ്രോ
എന്തായാലും  താൻ ഒരു രക്ഷയുമില്ല
All the best
അടുത്ത  ഭാഗത്തിനായി കാത്തിരിക്കുന്നു..

Sagar kottappuram • 21-04-2020 22:43

അറിയില്ല... സംഭവിക്കുന്നു

Kuttan • 21-04-2020 21:43

Bro ennatheyum pole ee partum othiri ishtay.. oru Apakesha mathrame ullu kavinte lifilil ninne Manjusine illathakkaruthe kollalle Manjusine.??????.. Angane valla palnum unde engil ente oru Abhiprayam kavineyum manjusineyum onniche kollunnathane.. Manjuse illatha Kevin..  kevin illatha manjusum venda bro

Sagar kottappuram • 21-04-2020 22:43

Thanks...

Beena.P(ബീന മിസ്സ്‌) • 21-04-2020 21:40

സാഗർ,
ഭാഗം 25 കുറച്ചു വായിച്ചു എന്നിക്ക് ചെറിയ ഒരു chest pain കാരണം ഹോസ്പിറ്റലിൽ ആയിരുന്നു ഇപ്പോൾ വീട്ടിൽ വന്ന ശേഷമാന്ന് കണ്ടത് 26, 27 ഭാഗങ്ങൾ വന്നിരിക്കുന്നു എന്ന് എല്ലാംവായിച്ച ശേഷം അഭിപ്രായം പറയാം. റസ്റ്റ്‌ സമയത്തു വായിക്കാൻ കഥയുടെ രണ്ടു ഭാഗങ്ങൾ ഉണ്ടായത് നന്നായി  സാഗർ കഥയുടെ കൂടെ ഉണ്ട് ഞാൻ ഇന്ന് കഥ വായിക്കാൻ തുടങ്ങി. ബീന മിസ്സ്‌.

sagar kottappuram • 21-04-2020 22:44

ok..beena thanks...
take care

മേജർ സുകു • 21-04-2020 21:35

Ee partum thakarthu mothalaali. manjusinte Thalavedhanaye kurichorth pedichirikkukayaayirunnu. Comments kandappo aswaasamaayi. Manjusum kaviyum ennum ingane adich polich jeevikkatte. Svathave kurach possessive aaya manjuse ini rosammak kaviye ishtaayirunnu nu koode arinja enthakuo entho. Athu pole rosammem kaviyum koodi entho plan cheyyunnundallo.
Enthaayalum adutha partinaayi waiting.

❤️

sagar kottappuram • 21-04-2020 22:45

thanks bro

അപ്പു • 21-04-2020 21:31

Eppozhayethuyum pole ee pravashyavum nalla oru bhagham thannathine Nanni. Eagerly waiting for the next part.

sagar kottappuram • 21-04-2020 22:46

thanks bro

JOSEPH • 21-04-2020 21:29

ഇത് ഇപ്പൊ ഒരു ദുരന്തം മണകുനുണ്ടല്ലോ. മഞ്ച്ചുവിന്റെ തലവേദനയും റോസ്മേരി കെവിനോട് paranna കാര്യവും വെച്ച് നോക്കുമ്പോൾ പ്രിയദർശന്റെ പഴയ സിനിമ ക്ലൈമാക്സ് ക്ലീഷെ മണകുന്നു. വരും പാർട്ട്കളിൽ വല്ല പ്രണയ ദുരന്ത വരവു ഉണ്ടോ. പ്രണയ കഥകൾ പൊതുവെ മാറ്റ് കൂട്ടാൻ സെന്റി situations ചേർക്കുന്നത് പതിവ് ആണല്ലോ സാഗർ ഭായി. അതു കൊണ്ട് ആണ് ചോത്തിച്ച്. പരസ്പരം പറയാതെ പോയ പ്രണയത്തിന്റെ നേർക്കാഴ്ച ആണ് കെവിൻ റോസ്മേരി കണശക്ഷൻ. തിരിച്ചറിവ് വന്നപ്പോൾ പരസ്പരം വൈകിപ്പോയി. വീണ്ടും ഒരു റൊമാൻറിക് പ്രണയ സാക്ഷാത്കാരം ആയി കാത്തിരിക്കുന്നു സാഗർ ഭായി.

sagar kottappuram • 21-04-2020 22:47

always positive

Haridas • 21-04-2020 21:17

Dear Sagar, ഓരോ പാർട്ടും ഒന്നിനൊന്നു മെച്ചം. ഒരുപാട് ലവ് സ്റ്റോറീസ് വായിച്ചിട്ടുണ്ടേലും ഈ കഥ ഒരു പ്രത്യേക ഫീലിംഗ് ആണ് തരുന്നത്. മഞ്ജുവിന്റെ തലവേദന വരുന്നത് വായിക്കുമ്പോൾ പേടി തോന്നുന്നു. കഴിഞ്ഞ കമന്റിൽ പറഞ്ഞപോലെ അവർക്കൊരു കുഞ്ഞുവാവ വേഗം വേണം. Waiting for next part very soon,
Thanks and regards.

sagar kottappuram • 21-04-2020 22:47

ellathinum athintethaya samayam undu dasa

സാഗർ ഭക്തൻ • 21-04-2020 21:17

ആശാനെ നിങ്ങൾ ഞങ്ങളെ എപ്പോളും അത്ഭുതപ്പെടുത്തികൊണ്ടിരിക്കുവാണല്ലോ ഇത് പൊളിച്ചു ?????????????
     
      എന്ന്    സ്വന്തം

                   സാഗർ ഭക്തൻ.......

ടaji • 21-04-2020 21:43

എനിക്ക് തോന്നുന്നത് ഇന്ന് തുടർക്കഥകഇൽ ഏറ്റവും കൂടുതൽ വായനക്കാരുടെ അഭിപ്രായങ്ങളും ലൈക്ക് കിട്ടുന്നത്  ഈ കഥയ്ക്ക് ആണെന്ന് തോന്നുന്നു ഈ കഥയുടെ ക്ലൈമാക്സ് കഥാകൃത്ത് ആദ്യം പറഞ്ഞിട്ടും ആളുകൾക്ക് അതിൽ അവസാനം ടെൻഷൻ ആയിരിക്കുകയാണ് എന്നാണ് ഈ കമൻറുകൾ എല്ലാം വായിച്ചിട്ട് എനിക്ക് തോന്നുനത് .നിങ്ങളെല്ലാം കൂടി കഥാകൃത്തിനെ ടെൻഷൻ അടുപ്പിക്കേല്ലേ .  സാഗറിന്റെ മനസ്സിലുള്ളത് മുഴുവൻ തുറന്നു എഴുതിക്കോ വായിക്കുവാൻ ഞങ്ങൾ തയ്യാർ

sagar kottappuram • 21-04-2020 22:48

thanks bro

Supporters • 21-04-2020 21:16

ഇത്രയും പേജ് ഇത്രയും പെട്ടെന്ന് തീർന്നോ? വല്ലാത്തൊരു ഫീൽ. റോസ്_കവിൻ അൺ റ്റോൾഡ് ലൗ സ്റ്റോറി ... അടുത്ത ഭാഗത്തിന് കട്ട വെയിറ്റിംഗ്...

sagar kottappuram • 21-04-2020 22:48

ok bro...thanks

Roshan Alexander • 21-04-2020 21:03

Suprb bro

sagar kottappuram • 21-04-2020 22:49

thanks

Night king • 21-04-2020 20:49

മച്ചാനെ..കഥ പൊളി ,, പൊളി,, പൊളിമാരകം.. ഈസ്റ്റ് ഓർ വെസ്റ്റ് യൂ ആർ ദി ബെസ്റ്റ്.. ഇനി അടുത്ത ഭാഗത്തിന് വെയ്റ്റിംഗ്.?
അതവിടെ നിക്കട്ടെ..ഈ തലവേദന ഇപ്പോ ഇടക്കിടെക്ക് ആയല്ലോ..എഡോ താൻ വേണ്ടാത്തതൊന്നും കേറി ചെയ്തേക്കരുത് പ്ലീസ്‌..അവരങ്ങനെ സന്തോഷത്തോടെ ജീവിച്ചോട്ടെ...എന്റെ കുരുട്ടുബുദ്ധിയിൽ തോന്നുന്ന ചെറിയ വലിയ സംശയം,, ഇനി അടുത്ത ഒരു ഭാഗം ആരും ചോദിക്കാതെ ഇരിക്കാൻ വേണ്ടി ഉള്ള സൈക്കളോടിക്കൽ പൂവ് ഒന്നും അല്ലല്ലോ ല്ലേ..ക്ലൈമാക്സിനെ കുറിച്ചോർത് ഇപ്പോളെ ടെൻഷൻ അടിക്കേണ്ട ,, എന്നാലും ഒരു ടെൻഷൻ ഉണ്ട്..മഞ്ജുസിന്റെം കവിൻറേം കാര്യമാണേ ...

sagar kottappuram • 21-04-2020 20:52

thanks bro....

enthayalum manjusinu rogam onnumilla ...

aa paavathinu strain koodi oru thalavedhana vannathaa....

മേജർ സുകു • 21-04-2020 21:27

അത് കേട്ടാ മതി സാഗറെ. മഞ്ജുന് എന്തെങ്കിലും ഉണ്ടന്ന് പേടിച്ചിരിക്കുകയായിരുന്നു. ആശ്വാസമായി. ?

hafis • 21-04-2020 21:30

Ethu ketapozhaaa oru samadhaanam aayath manjhoosum kevinum peruth eshtam♥♥♥

Anu(unni) • 21-04-2020 21:44

♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️?♥️♥️♥️

Anu(unni) • 21-04-2020 21:50

ഹാവു  ആശ്വാസം  ആയി  ബ്രൊ  ഇത്  കേട്ടപ്പോ  മഞ്ജുസിനു  കവിനും  കവിനു മഞ്ജുസും അതല്ലേ  ചേരു ശോകം  വേണ്ട. ബ്രോയുടെ  സ്വാതത്ര്യത്തിൽ  കൈ കടത്തുക  അല്ല

അറക്കളം പീലിച്ചായൻ • 21-04-2020 22:00

പെറ്റ തള്ള വയ്യാതെ കിടന്നാൽ തിരിഞ്ഞു നോക്കാത്തവന്മാർ പോലും മഞ്ജുവിന്റെ തലവേദനയെക്കുറിച്ചു ടെൻഷനടിക്കണമെങ്കിൽ കഥാകൃത്തിന്റെ റെയിഞ്ച് എന്തായിരിക്കും

sagar kottappuram • 21-04-2020 22:49

nothing bro..aalukal ezuthapuram vayikkukayaanu !

മേജർ സുകു • 21-04-2020 23:27

???

കവി • 22-04-2020 00:50

Sagar bro aaadyam onn pedichu ippozhaan morning nn aasvasam aayad manjusum kavinum deerga kalam ingane paari nadakkatte

sagar kottappuram • 21-04-2020 20:39

thanks brother ...

Mukesh • 21-04-2020 20:34

Super ellayippozhumpole next part eppozha varunenn engane Nokki nikkuva. no-1 story ane bhai nigade  ethine kadathi vettan oru storyum Ella next partne vendi waiting ane love you Sagar Bhai?

sagar kottappuram • 21-04-2020 20:50

thanks bro

Frnd • 21-04-2020 20:20

വായിച്ച് തീർന്നത് അറിഞ്ഞില്ല പെട്ടെന്ന് തീർന്നു പോയി മാന്ത്രികം ആയിരുന്നു സാഗർ
Marvelous waiting for next part???☺️???

sagar kottappuram • 21-04-2020 20:39

thank you

santaclose • 21-04-2020 20:20

manjoos kavin and sagarbhai istham waiting for next part

Saji • 21-04-2020 20:20

വളരെ ത്രില്ലും റൊമാൻസുമായി മുന്നോട്ടു പോകുന്നുണ്ട്. സാഗർ വായനക്കാരുടെ അവസ്ഥ മനസ്സിലാക്കിത്തന്നെ കഥ പോസ്റ്റ് ചെയ്യുന്നുണ്ട് അതിന് വളരെ നന്ദി. അടുത്തഭാഗവും ഇതുപോലെ തന്നെ വേഗത്തിൽ എഴുതുവാൻ സാധിക്കട്ടെ.

sagar kottappuram • 21-04-2020 20:40

thanks bro

അമ്പാടി • 21-04-2020 20:16

ആശാനെ എല്ലാ പാര്‍ട്ടും വായിച്ചിട്ട് എപ്പോഴും ഒന്നും ഞാൻ കമന്റ് ചെയ്യാറില്ല.. ഗംഭീരം, അടിപൊളി ഇങ്ങനെ പതിവ് കമന്റ് എപ്പോഴും പറഞ്ഞു കണ്ടിരിക്കേണ്ട കാര്യമില്ല എന്നുള്ളത് കൊണ്ടാണ് ചെയ്യാത്തത്.. കാരണം ഓരോ പാർട്ടും വളരേ ഗംഭീരമാണ്...
പിന്നെ ഇപ്പൊ കമന്റ് ചെയ്യാൻ കാരണം ഈ പാര്‍ട്ടിൽ മഞ്ജുസിന് ഒരു തലവേദന നിങ്ങൾ പുതുതായി ഉണ്ടാക്കിയിട്ടുണ്ട്.. അതിനി കൊണ്ടുവരരുത്.. കാരണം പൊതുവേ ഇങ്ങനെ കൊണ്ടുവരാറുളള അസുഖങ്ങള്‍ ഒക്കെ ക്ലൈമാക്സ് tragedy ആക്കാന്‍ ഉപയോഗിക്കുന്നതാണ്.. അങ്ങനെയൊന്നും വേണ്ട ബ്രോ...

sagar kottappuram • 21-04-2020 20:41

oru cheriya thalavedhanaye ingane bhayakkano suhurthe

Hooligans • 21-04-2020 21:56

Manjoonum kevinum priyumo ennullla bhayam anu ella vayanakarkkum athu kondanu ?
Atraykku ishtapedunnundu randuperydeyum inakkavum pinakkavum?
Athukondu. Cheriya thalavedana polum vayanakare bayapeduthum ????

sagar kottappuram • 21-04-2020 22:36

lets hope the best !

കവി • 22-04-2020 00:53

Cheriya tala vedanakk tanne njangal ingane bayakkanam engil vayanakkarude manasil avarude range endaayrkkum avare njangalk sammanikunna ningalude staanavum ?

Elson • 21-04-2020 20:09

ഇത്തവണയും അടിപൊളി ആയി.എന്താ മഞ്ജുവിനെ രോഗി ആക്കാൻ പ്ലാൻ ഉണ്ടോ. അടി തരുമെ മഞ്ജു ഫാൻസ് അസോസിയേഷൻ.ചുമ്മാതെയാണെ.അതെല്ലാം എഴുത്ത് കാരന്റെ ആവിഷ്കാര സ്വാതന്ത്ര്യം.എന്നാലും ഞങ്ങൾക്കും ഒരു അഭിപ്രായം പറയാമല്ലോ.നല്ലത് എങ്കിൽ സ്വീകരിക്കൂ.അല്ലെങ്കിൽ പുച്ഛിച്ചു തള്ളിയ വിഷമമില്ല.കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി

sagar kottappuram • 21-04-2020 20:42

thanks....

resin • 21-04-2020 19:57

as usual super bro. ini adutha partinayi kathirikukayanu.

sagar kottappuram • 21-04-2020 20:08

thanks bro

Rizus • 21-04-2020 19:57

Sagar brw.....I really thanku ?

Ee pattil njan request cheytha incident undennu kandappozhe njan full happy ayirunnu

Pinne rosammayude ullilum aa sneham undennarinjappo evideyo entho njanum miss cheyyunna pole

Love ?
Sneham palappozhum anganeyaanu... parayan kazhiyaathe poya snehathinu  vere feel allee??aanu .....aaa oormakal manassinte evideyo ingane maayathe kidakkum  ???

sagar kottappuram • 21-04-2020 20:08

thanks bro

Athul • 21-04-2020 19:35

As always ഈ പാർട്ടും സൂപ്പറായിട്ടുണ്ട്. പിന്നെ മഞ്ജുസിന്റെ തലവേദന ഇടക്ക് എടുത്തു പറഞ്ഞു പേടിപ്പിക്കല്ലേ bro.ഞങ്ങളുടെ നായികയെ കൊല്ലാനുള്ള പ്ലാനൊന്നും ഇല്ലെന്ന് വിശ്വസിക്കുന്നു

sagar kottappuram • 21-04-2020 20:08

ha ha ha

thanks bro

Anu(unni) • 21-04-2020 19:16

27തന്നെ പാർട്ട്‌  ഇത്രയും  വേഗം  തന്നതിന്  നന്ദി  ബ്രോ. ഈ  ലോക്കഡോൺ  ടൈമിൽ  ഞാൻ   രതിശലഭങ്ങൾ  ഫസ്റ്റ്  പാർട്ട്‌ മുതൽ  26 ആം പാർട്ട്‌  വരെ  ഞാൻ  6 ടൈംസ്  വായിച്ചു. ഈ  പാർട്ടിൽ  റോസമ്മക്ക്  കവിനെ  ഇഷ്ടം  ആയിരുന്നു  എന്നും  പറഞ്ഞു  ബ്രോ. പക്ഷെ  എന്റെ  അഭിപ്രായത്തിൽ  കവിന്റെ വൈഫ്‌ ആകേണ്ടത്  മഞ്ജുസ് തന്നെ  ആണ്. മഞ്ജുസിന്റെ  ഇടയ്ക്കു  വരുന്ന  തലവേദന  വേറൊരു  രോഗത്തിന്റെയും ലക്ഷണം  ആക്കരുത് മഞ്ജുസിനു  തുല്യം  മഞ്ജുസ് മാത്രം  പാവം  അല്ലേ  മഞ്ജുസ്  മഞ്ജുസും  കവിനും  അല്ലേ  ചേർച്ച

Anu(unni) • 21-04-2020 20:00

ഒരാളുടെ  കാര്യം പറയാൻ  വിട്ടു മായേച്ചിയുടെ . പിന്നെ  റോസ്  വരുന്ന  ആദ്യ സീനിൽ  പേരൊന്നു  മാറി  ഭർത്താവ്  വാങ്ങിക്കൊടുത്ത  സ്വിഫ്റ്റിൽ  സെൽഫ് ഡ്രൈവ്  ചെയ്താണ്  റോസ്  വന്നത്  അവിടെ  റോസ്  മാറി മഞ്ജുസ് ആയി.  മഞ്ജുസിന്റേം  ആദ്യ  വാഹനം  സ്വിഫ്റ്റ് ആയിരുന്നു അല്ലോ  ഫ്രണ്ട് ഗ്ലാസിന്റെ  ലെഫ്റ്റ്  സൈഡിൽ  ആലിലയിൽ  കിടക്കുന്ന  കണ്ണന്റെ  പടം  ഉള്ള  സ്വിഫ്റ്റ് . ഒരു  ചെറിയ മിസ്റ്റേക്ക്  അതൊന്നും  സാരമില്ല.മുൻപ്  ഒരു  കമന്റിൽ  നോവൽ  പാതി  വഴിക്കിട്ടു  പോകുന്നവർ  ബ്രോയെ  കണ്ടു  പഠിക്കട്ടെ. 26th  പാർട്ടിൽ ഒരു സുഹൃത്ത്‌  കമന്റ്  ചെയ്‌തത്‌  പോലെ സ്വപ്‌നങ്ങൾ  വിൽക്കുന്നവനാണ്  എഴുത്തുകാരൻ  അപ്പോൾ  വെറുതെ ദുസ്വപ്നങ്ങൾ  വിൽക്കാതിരിക്കുക  അല്ലേ  നല്ലത് ബ്രോ ഇത്  ഒരു നല്ല  സെൻസിൽ  എടുക്കുമെന്ന്  കരുതുന്നു കാരണം മജൂസിന്റെ  തലവേദന  എന്നെ പേടിപ്പിക്കുന്നു. അതോണ്ട്  ബ്രൊ  ശോകം ആക്കരുത്.
മഞ്ജുസ് വയ്യെങ്കിലും  ഫോണിൽ  വിളിച്ചു  കവിൻ ഫുഡ്‌  കഴിച്ചോ, മരുന്ന്  കഴിച്ചോ എന്നും  തിരക്കി കവിനോട്  മഞ്ജുസിനു ഉള്ള  സ്നേഹം  കാണിച്ചില്ലേ ബ്രൊ. ബ്രൊ മുൻപ്  പറഞ്ഞത്  പോലെ ആരൊക്കെ വന്നാലും  മഞ്ജുസ്  ഇരിക്കുന്ന  തട്ട്  താണ് തന്നെ  ഇരിക്കും. സ്നേഹിക്കുന്നതിൽ  കവിയും  മഞ്ജുസും  പരസ്പരം  മത്സരിക്കുക 26th  പാർട്ടിൽ പറഞ്ഞത് പോലെ.
നീ എന്തിനാ കവി  എന്നെ ഇങ്ങനെ  സപ്പോർട്ട്  ചെയ്യുന്നതെന്ന്  ആ  സമയത്തും  കവിക്ക്  മഞ്ജുസിനോട്  ഉള്ള  ഇഷ്ടകൂടുതൽ  മനസ്സിലാക്കി മഞ്ജുസ്  പറയുന്നതും . ചുമ്മാ എനിക്ക്  നിന്നെ  ആ  പഴയ  മഞ്ജുസ് ആയി  തിരിച്ചു വേണം  എന്നു  കവി  പറയുമ്പോൾ . കവിനു  മഞ്ജുസിനോട്  ഉള്ള  ഇഷ്ടം  ഒരു തലവേദന യും , റോസും  വന്നാൽ പോലും  അതിനു  സാധിക്കില്ല.

sagar kottappuram • 21-04-2020 20:43

everything will be alright !

Anu(unni) • 21-04-2020 21:54

♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

sagar kottappuram • 21-04-2020 20:07

ha ha ha

Anu(unni) • 21-04-2020 20:01

♥️

salman • 21-04-2020 19:14

Super

Sp • 21-04-2020 18:50

ലോക്ഡൌൺ ആയത് കൊണ്ട് പെട്ടന്ന് പാർട്ടുകൾ വരുമ്പോൾ വായിച്ചിരിക്കാം.. പുറത്ത് പോകണ്ട.. ഈ പാർട്ടും കലക്കി.. പരിപാടി ഒന്നും ഇല്ലെങ്കിലും വായിച്ചു പേജ് തീർന്നത് അറിഞ്ഞില്ല.. കഥ വേറെ ലെവൽ ആയി.. ?? താങ്ക്സ് സാഗർ ബ്രോ ♥️♥️

sagar kottappuram • 21-04-2020 20:06

thanks bro

Maharudran • 21-04-2020 18:50

കൊള്ളാം സാഗർ... പിന്നെ പെട്ടെന്ന് പെട്ടെന്ന് പാർട്ടുകൾ എത്തിക്കുന്നതിന് വളരെ നന്ദി. പറ്റുമെങ്കിൽ ഇങ്ങനെ തന്നെ തുടർന്ന് പോകു. കഥകൾ പകുതിക്കു നിർത്തി മുങ്ങി നടക്കുന്ന നാറികൾ കണ്ടു പഠിക്കട്ടെ. മഞ്ജുവിന്റെയും കവിയുടെയും പ്രണയഗാഥ മനോഹരം...

sagar kottappuram • 21-04-2020 20:06

thanks bro...

pinne palarum pala karanangal kondakum paathiyilittu pokunnath..

Dileep • 21-04-2020 18:48

മനുഷ്യഹൃദയത്തിനു 4 അറകളുണ്ട്. ഒന്നിൽ മഞ്ജുവും ഒന്നിൽ റേസമ്മയും ഇരിക്കട്ടെ. മഞ്ജൂസിനെ supporting character ആക്കെ രുതെന്നൊരപേക്ഷ. അതു ചെയ്യണമെങ്കിൽ മഞ്ജൂസീനെ കൊല്ലേണ്ടി വരില്ലേ? ഞങ്ങൾ കുറേപ്പേരുടെ ചങ്കല്ലേ മഞ്ജൂസും? നാളേക്ക് പ്രതീക്ഷിച്ച കഥ നേരത്തേ തന്നതിന് ഒരായിരം നന്ദി.

sagar kottappuram • 21-04-2020 20:05

thanks dillep...ithil evideyanu manju supporting character ayath?

Fanfiction • 21-04-2020 18:42

Thanks bro for posting quickly.

ലച്ചു മോൾ • 21-04-2020 18:27

ഇത്രയും വേഗം എഴുതി കഴിഞ്ഞോ...? ഈ സ്പീഡ് ബാക്കിയുള്ള പാർട്ടിലും കാണണം. വേഗത്തിൽ അയച്ചു തന്നതിന് നന്ദി ?❤️?

sagar kottappuram • 21-04-2020 20:04

chila sahacharyangal aanu speed kurakkunnathum koottunnathumokke

Habeeb • 21-04-2020 18:27

Sagar bro adipoli part
Waiting next part

sagar kottappuram • 21-04-2020 20:03

thanks habeeb

Hugh • 21-04-2020 18:23

1st comment entevaka aayikkotte ithavana. Backi aayichit

sagar kottappuram • 21-04-2020 16:14

puthiya part krithyam 4.00 pm nu koduthittund ! thank you all...

King • 21-04-2020 16:09

?

Anu(unni) • 21-04-2020 17:38

♥️♥️♥️♥️

നാടോടി • 21-04-2020 22:55

Thanku sagar

Shen • 21-04-2020 15:01

Sagar broo...
Superb.. ee partum polichadukki.. ????❤️❤️..
Manju ne kurachkoodi kalippikkaynnu.. avlithrem paranjathalle..
Nthayalum sambavam colorayi ??

NoToRiOuS • 21-04-2020 11:33

എല്ലാ തവണയും ഒരേ കമന്റ് ഇടുന്നത് കൊണ്ട്‌ ഇപ്രാവശ്യം കമന്റ് ഇടേണ്ട എന്ന് വെച്ചതാണ്, സെയിം സാധനം ഇടുന്ന എനിക്ക് തന്നെ നാണം ആയി തുടങ്ങി,അപ്പൊ പിന്നെ വായിക്കുന്ന സാഗര്‍ ബ്രോയുടെ കാര്യം പറയണ്ടല്ലോ...
ഇങ്ങനെയുള്ള ഒരു കഥയും കഥാകാരനും എന്തൊക്കെ വന്നാലും ലൈക്ക് ഉം കമന്റും അര്‍ഹിക്കുന്നു ❤️. അത് കൊണ്ട്‌ റിപ്പീറ്റ് ആയാലും കുഴപ്പമില്ല അടിപൊളി സൂപ്പർ ?

sagar kottappuram • 21-04-2020 11:56

thanks bro

Queen of hert • 21-04-2020 10:43

Onnum parayanilla ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
Bakki ennu kittum enne arianollu

Abi • 21-04-2020 10:19

പൊന്ന് സാഗർ ബ്രോ ഈ കഥ ഉടനെ ഒന്നും നിർത്തരുതേ..... അപേക്ഷ ആണു

sagar kottappuram • 21-04-2020 10:35

thanks

raj • 21-04-2020 10:18

comment short ayi poyi ennu vishmam venda.
ela partum pole ethum estam ayi. dialogues oke nala realistic ayi thane thoni.manju paranja vakukal athiru vitu poyi ennum, athu karanam eni kaviyum ayi vala problem undakumo enu orthu manju orupadu tension adikundu enu thudakam thane ariyam.athu kondu oke thane akum avan vere joli nokunna karyam paranjapo vere onum parayathathu. ee kadhayil mikappzhum manjuvinte oro samsaram kelkumbol vere job vangichu koode enu chundichitundu , pakshe entho aval ok parajapo angane vere onum noki pokathe ethil thane thudarnal mathi enu chindichu poyi.avan edutha stand thane correct..athinte koode senti dialogues elam add chythu, aa plot oke valare interesting aki.
manju dress change chyan vanapo ulla scenes oke funny ayirunnu. eni aval karanam kaviku engane oke vannu ennu ulla oru kutabhodam ullathu kondu kavi enthu oke opikan pokunnu enu kandu ariyam. eni manju paraja avisyangal enthu oke enu ariyanam, pene plan chyuna tour oke ebthu akum enu kathirikunnu.
manju eda poda enu oke vilikunathu oke oru rasam kelkan.epo aval cheta enu vilikumbol oru kaliyakal anu feel chyunathu. ?
pinne ee thavana nala beautiful aya valla foreign countries kondu poku.
maya ude karyam oru twist thane ayirunu, sub charachters oru rasam undu kelkan,  maya ude permission elathe number koduthathu atrakum aniku estam ayila, pene ethu kadha alle...eni maya phone chyumbol romance erakumo, atho cheetha vilikumo enu kandu ariyan??

sagar kottappuram • 21-04-2020 10:35

vishamam onnumilla..
thankalude identity aanu athu...

Sona • 21-04-2020 09:42

സാഗർ താങ്കൾക്കു എന്റെ വക ഒരു പ്രണാമം.  താങ്കളോട്... പ്രണയം ❤️?❤️???❤️??❤️❤️????❤️❤️????മഞ്ജുവും കവിയും  മായയും വിവേകും ഇനിയിപ്പോ ശ്യാമും പിന്നെ...... യും. എല്ലാം കൂടെ. ഒരു കോക്‌ടെയ്ൽ ♦️♥️♦️♥️♥️♥️♥️♦️♥️♦️♥️♦️♥️ടൈപ്പ് ആകുമോ......
എനിക്ക് പറയാനുള്ളത് ലൈഗീകതയും, ????????????????????????‍♀️?‍♀️?‍♀️?‍♀️?‍♀️?‍♀️?‍♀️?‍♀️?‍♀️പ്രണയവും എല്ലാം 50:50 എന്ന രീതിയിൽ കൊണ്ടുപോകണം എന്നാലേ..... ത്രിൽ ?‍♀️?‍♂️??‍♂️?‍♂️?‍♂️?‍♂️?‍♂️???‍♂️?‍♂️???‍♂️?????‍♂️?‍♂️?‍♀️?‍♂️?‍♂️??‍♂️വരൂ ഞങ്ങൾ ഗള്ഫുകാര്ക് ഇതൊക്കെ ആണൊരു ആശ്വാസം.... ?????????????????????????????????????????????????

ഞാൻ പറഞ്ഞുവെന്നേയുള്ളു ബാക്കി Mr. Sager.????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????? ന്റെ ഇഷ്ടം

എന്ന് സ്വന്തം.
           ഒരു പാവം വായനക്കാരൻ

ഒപ്പ്..       €¥€€€£¥©®€€¥©©

sagar kottappuram • 21-04-2020 10:36

thanks sona...

കാലൻ • 21-04-2020 04:53

ഈ കഥ ഈ കൊല്ലം എങ്ങാനും നിർത്തിയാൽ.  ഉറപ്പായും ഞാൻ നിന്നെ തട്ടും.     
നിർത്തി കളയല്ലേടാ മോനെ ?

raj • 21-04-2020 10:19

namal orupadu per koode undu ??

King • 21-04-2020 11:03

☺️??

Anu(unni) • 22-04-2020 20:30

????

കുട്ടൻ • 21-04-2020 02:52

എന്ത് പറയാൻ .
Like button ഞെക്കി . പിന്നെയും ഞെക്കി .അബദ്ധം മനസ്സിലായോണ്ട് പിന്നെ ഞെക്കിയില്ല .

കുട്ടൻ • 21-04-2020 02:53

പിന്നെ പോയി ഒന്നൂടെ ഞെക്കി .. ?‍♂️

sagar kottappuram • 21-04-2020 10:33

thanks

Kannan • 21-04-2020 01:24

❤️❤️❤️❤️❤️

പാഞ്ചോ • 21-04-2020 01:23

കണ്ണാ താഴത്തെ എന്റെ കമെന്റ് തനിക്കും ബാധകമാണ് കേട്ടോ..??❤

പാഞ്ചോ • 21-04-2020 01:15

സാഗർ
സ്വപ്നങ്ങൾ വിൽക്കുന്നവനാണ് എഴുത്തുകാരൻ എന്നു ലാലേട്ടൻ ചന്ദ്രോത്സവത്തിൽ പറഞ്ഞതായി ഓർക്കുന്നു..ഈ കഥ സാഗറിന്റെ സ്വപ്നമാണോ അതോ തന്റെ പെണ്ണുംപിള്ള മഞ്ചുമിസ്സിനെ പോലെ ആണോ?...ആണേൽ u r lucky!എന്നാലും ഒരു വിഷമം ഉണ്ട്..ഉടനെ തീരുമെല്ലോ എന്നോർത്തു..സാഗർ ഇത് ഒരു 100 പാർട് എഴുതിയാലും ഞങ്ങൾ ആരും മടുക്കില്ല... വായിച്ചു വായിച്ചു ലൈൻ ഒന്നും നമുക്കു ശെരിയാവില്ല എന്നും പറഞ്ഞു നടന്ന എനിക്ക് ഒന്നു പ്രേമിക്കാൻ തോന്നുന്നു,... i should say that,U r a magical writer..This story nd the love in it has touched my  heart..i look forward to ur writing and eagerly waiting for the next parts..റിപ്ലൈ പ്രതീക്ഷിക്കുന്നു..❤

പാഞ്ചോ

King • 21-04-2020 08:27

??

Anu(unni) • 21-04-2020 08:29

♥️♥️♥️♥️♥️♥️

Sagar kottappuram • 21-04-2020 09:35

kalyanathe kurich njan chinthichit polumila bro..

anyway thanks a lot !