← Back to രതിശലഭങ്ങൾ മഞ്ജുസും കവിനും 20 [Sagar Kottapuram]

Comments

രതിശലഭങ്ങൾ മഞ്ജുസും കവിനും [Sagar Kottapuram] · approved reader discussion

jo • 28-03-2020 04:35

24 പേജുകൾ ഇത്ര വേഗത്തിൽ കടന്നുപോകുന്നത് ഇതാദ്യമായാണ്.  ഈ ഭാഗവും കലക്കി ബ്രോ

sagar kottappuram • 28-03-2020 12:10

thanks jo

Munshi • 28-03-2020 03:02

???

കവി • 28-03-2020 02:39

Marrage okke melle madi enn vijarich irukkunna aalan njan but idokke vaayikumbol pettan onnine kettiyalonulla chindayaan atrak feel aan ee story sammanikunnad  manjusinde sneham okke adipoliyay vivarichu tannu . Etre valiya pressur ulla time aanengilum ee kada onn vayicha manassin vallata relaxation aan enyway ee kada njangalk sammanikunna sagarn big thnx??

sagar kottappuram • 28-03-2020 12:10

kathayalla jeevitham !

ഗൗതം • 28-03-2020 01:55

സാഗറെ... കൊള്ളാം ഈ ഭാഗവും...
തുടരുക....

Sagar kottappuram • 28-03-2020 01:35

നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾക്കു നന്ദി.
@arjun

Joe • 28-03-2020 01:24

Kidu Bro.

Kavi-Manju soooper Jodi... pls continue in the same tone.

Cinemakku okk thirakkadha ehuthikkkoode?

sagar kottappuram • 28-03-2020 12:11

ha ha...
athoke nadakkunna karyam aano bro

Harshad • 28-03-2020 01:20

Super

മാർക്കോപോളോ • 28-03-2020 01:19

ഇതും ഒരേ പൊളി കവിനും മഞ്ചുസിനും ഇനി ഒരു അവിഹിതം വേണ്ടാ ഇങ്ങനെ തന്നെ തുരട്ടെ

Sagar kottappuram • 28-03-2020 13:52

അവിഹിതം ഒന്നുമില്ല ബ്രോ.

കക്ഷം കൊതിയൻ • 28-03-2020 01:04

സാഗർ.

  എന്നും മഞ്ജുവുമായുള്ള കളികൾ വരുന്നത് കൊണ്ട് ഒരുമടുപ്പു തോന്നുന്നു.. അതുകൊണ്ട് വിരസതമാറ്റാൻ  വിനീതയുമായി ഒരു വെടിവെപ്പ്‌ എഴുതികൂടെ.. പ്ളീസ്  ഒരുപാട് ആയില്ലേ ആ കക്ഷമോക്ക് ഒന്നു കണ്ടിട്ട്. മഞ്ജു അറിയണ്ടട്ടോ.. 

    കെവിൻ അവരുടെ വീട്ടിലെത്തിയ ദിവസം വീനീതക്കു അയൽപക്കത്തെ വീട്ടിൽ ഒരു കല്യാണം ഉണ്ടാവണം.. മാറ്റി ഒതുങ്ങി പോകാൻ നേരത്താവണം അവൻ കയറി വരുന്നത് . വിനീത പരിപാടി കഴിഞ്ഞു വരുന്നത് വരെ അവൻ തറവാട്ടിലേക്ക് പോകുന്നു.

Fareed • 28-03-2020 01:13

Athu venno

നാടോടി • 28-03-2020 08:47

അത് വേണ്ട ബ്രോ മടുത്തെങ്കിൽ വായിക്കരുത് ആ ഫീൽ കിട്ടില്ല

Rizwan • 28-03-2020 00:55

Thanikk ishttapettillenkil thaan vaazhikkanda preshnam theernnille thaan enthina ee story open cheyyan njan ulppade orupadu aalukal ee story wait cheyyanind athinu kaaranam sagar bro enna valiya kalakaran aahnu   athu kond thaan vaazhikkanda

Rizwan • 28-03-2020 00:52

Kollam bro ithum polichu,  avrda love story nalla detail aayitt parayane ee kadha oru 50 episode enkilum minimum odikkane sagar bro

Hugh • 28-03-2020 00:49

എന്റെ പൊന്നു സാഗറെ മുത്തേ...എന്താ പറയണ്ടെന്നു അറിയില്ല. എല്ലാ പാർട്ട് വായിക്കുമ്പോളും എന്തെങ്കിലും കമന്റ് ആയി ഇടണം എന്ന് വിചാരിക്കും. പക്ഷെ സ്ഥിരം ഡയലോഗുകൾ ഇട്ട് നിന്നെ വെറുപ്പിക്കണ്ടല്ലോ എന്ന് വിചാരിച്ച വേണ്ടാന്ന് വെക്കും. ഇന്നു എന്തെങ്കിലും പറയാതെ പോയ പിന്നെ ദൈവം പോലും പൊറുക്കൂല.
അത്രക് അടിപൊളി ആയിരുന്നു ട്ടാ ഈ പാർട്ട്. മീര മഞ്ജു കോൺവെർസേഷൻസ് ഹോ എന്താ പറയാ കിടിലോൽ കിടിലൻ.
പിന്നെ ഇവിടെ വരുന്ന നെഗറ്റീവ് comments കാര്യമാക്കണ്ട. ഫുൾ സപ്പോർട്ട് ആണ് നിനക്കു. ❤️❤️❤️❤️

Athira • 28-03-2020 00:18

Superb bro

നിഹാരസ് • 28-03-2020 00:10

എടാ ഊമ്പ ചെലക്കാണ്ട പോടാ....ഒരു കഥ ആളുകളെ ബോറടിപ്പിക്കാതെ ഇത്ര നീട്ടി കൊണ്ടാവുന്നത് ഒരു കഴിവാണ്... അത് നിന്നെ പോലുള്ള മറ്റുള്ളവരെ പുച്ഛിച്ചു തള്ളുന്നവർക്കു അറിയതില്ല.... കോറാണാ വന്നിനു നീ ബീട്ടിലെ കസേറക്കു ചുറ്റും വട്ടത്തി കളിക്കീനി...

Pikatchu • 28-03-2020 00:09

@arjun pattoolengi kalanjitt podo ..Thanne ivde aarum pidich vechitonnum illa..Ithupolulla kadhakal ee sitil viralam aan ..manjoosum kavinum tharunna feel onn vere thanne aan ..Ithu vayikkan thalparyam illel thaan vayikanda ..jst skip it..ivide orupad per ee kadha kk vendi kathirikunund

വേട്ടക്കാരൻ • 28-03-2020 00:07

സാഗർബ്രോ,ഇതാണ്ഞാൻ ഉദ്ദേശിച്ചത്.എന്തു പറയാൻ ഈപാർട്ടും ഗംഭീരമായിട്ടുണ്ട്.നിങ്ങൾ
വേറെ ലെവലാണ് ബ്രോ?നമിച്ചു????????കഴിഞ്ഞ ഭാഗത്തേക്കാൾ എനിക്ക് ഈ ഭാഗമാണ് കൂടുതൽ ഇഷ്ടപ്പെട്ടത്.സൂപ്പർ..

Pikatchu • 28-03-2020 00:04

Vannu vannu ith vayikathe iripp urakkunnilla enna pole aayi ?

Shen • 27-03-2020 23:56

Gambeeram ❤️❤️??..
Oro part kayiyum thorum feel koodi koodi varunnu.. ithupoloru jeevithavum baryayum kothich povunnj ?

Sagar kottappuram • 28-03-2020 13:55

താങ്ക്സ്

Maharudran • 27-03-2020 23:53

കൊള്ളാം സാഗറെ ഈ ഭാഗവും അതിമനോഹരമായിട്ടുണ്ട്. തുടരുക കട്ട സപ്പോർട്ട്

Mansoor • 27-03-2020 23:50

സാഗർ ബ്രോ പൊളിച്ചു ഈ പാർട്ടിൽ മഞ്ചുവിന് കവിനോടുള്ള ഇഷ്ടം വളരെ വ്യക്തമായി തന്നെ മഞ്ചു മീരയോട് പറയുന്ന ഭാഗം പൊളിച്ചു
എത്ര വഴക്കിട്ടാലും അവൻ പോട്ടെ മഞ്ചുെ സെ സാരല്യടി എന്ന് പറഞ്ഞ് എന്നെ കെട്ടി പിടിച്ചാൽ ഉള്ള ഫീൽ ഉണ്ടല്ലോ മോളെ അതിന് വേണ്ടി തന്നെയാ വഴക്കിടുന്നേ
Pwoli feel next partinayi kathirikunnu

Sagar kottappuram • 28-03-2020 13:55

താങ്ക്സ്...

നാടോടി • 27-03-2020 23:46

സാഗർ അടിപൊളി ആയിട്ടുണ്ട്. ഇങ്ങനെ ആവണം ജീവിതം

അപ്പൂട്ടൻ • 27-03-2020 23:43

അതു പറയാൻ തനിക്ക് എന്താണ് യോഗ്യത. താങ്കൾക്ക് ഇഷ്ടമായില്ലെങ്കിൽ താങ്കൾ വായിക്കരുത്. മഞ്ജുവിനെയും കവിയെയും മനസിലേറ്റിയ എന്നെ പോലുള്ള അനേകം ആൾക്കാർ വായിക്കുന്ന പ്രതീക്ഷയോടുകൂടി നോക്കിയിരിക്കുന്ന ഒരു നോവലാണിത്. അത് ബാൻ ചെയ്യണം എന്ന് പറയാൻ തനിക്ക് എന്ത് അധികാരം. താൽപര്യമില്ലെങ്കിൽ താൻ വായിക്കരുത്. ഇനിയും ഞങ്ങൾ കാത്തിരിക്കുക ആണെടോ അടുത്ത എപ്പിസോഡിന്. അത്രയ്ക്കുണ്ട് അടുപ്പം ഈ  നോവൽ ഇനോട്.

Sumesh • 27-03-2020 23:43

സാഗർ ബ്രോ ഈ ഭാഗവും കലക്കി ഈ കോറോണ ലോക്ക് ഡൗൺ സമയത്ത് വളരെ പെട്ടെന്ന് പാർട്ട് ഇട്ടതിന് നന്ദി

Sagar kottappuram • 28-03-2020 13:54

താങ്ക്സ്

Maharudran • 27-03-2020 23:40

തനിക്ക് ഇഷ്ടമല്ലെങ്കിൽ താൻ വായിക്കണ്ടടൊ..., ഞങ്ങൾ കുറച്ച് പേർക്ക് ഈ കഥ ഇഷ്ടമാണ് ഞങ്ങൾ വായിച്ചോളാം. ആകെ വൃത്തിയായി സമയത്തിന് കഥ എത്തിക്കുന്നത് സാഗർ മാത്രമാണ്.

Kk • 27-03-2020 23:40

കൊള്ളാട്ടോ അടിപൊളിയാണ് ഈ പാർട്ടും...

Pachu • 27-03-2020 23:35

Part 20 kitti bodhichu....Angane adutha partin ayulla kaathirippayii...2 days engane thalli neekkum ennalochikka

Anu{unni} • 27-03-2020 23:32

@Mj കൊല്ലണ്ട

Elson • 27-03-2020 23:32

അടിപൊളി ആയിട്ടുണ്ട് സാഗർ ഭായ്.അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

Sagar kottappuram • 28-03-2020 13:53

താങ്ക്സ്..

Anu{unni} • 27-03-2020 23:31

@അർജുൻ ഈ നോവൽ നെഞ്ചിലേറ്റിയ ഒരുപാട് പേർ ഉണ്ട് ഞാനടക്കം .ഞങ്ങൾ ആർക്കും തോന്നാത്ത കാര്യം കൊണ്ടു മോൻ ഇവിടെ എന്താ .ഇതു മെഗാ സീരിയൽ പോലെയാണേൽ താങ്കൾ എന്തിനാണ് ഈ നോവൽ വായിക്കുന്നത് സ്കിപ് ചെയ്യ്

Anu{unni} • 27-03-2020 23:20

ഞങ്ങടെ മാര്യേജ് കഴിഞ്ഞതിന്റെ പിറ്റേന്ന് തന്നെ എന്റെ അച്ഛൻ അവനോടു പേഴ്സണൽ ആയിട്ട് സംസാരിച്ചതാ . അച്ഛന്റെ ബിസിനസ് ഒകെ എന്റെ പേരിൽ ആണല്ലോ , അതൊക്കെ കവിയുടെ കൂടി പേരിലേക്ക് മാറ്റം എന്ന് അച്ഛൻ പറഞ്ഞിട്ടും അവൻ സമ്മതിച്ചില്ല ..നീ പറയുന്ന പോലെ ആണെങ്കിൽ അവനു എല്ലാം കൂടി ഒന്നിച്ചു വിഴുങ്ങാരുന്നു ! ”
മഞ്ജുസ് സ്വല്പം ദേഷ്യത്തോടെ പറഞ്ഞു മീരയെ നോക്കി .

മീര അതിനു മറുപടിയായി ഒന്ന് അമ്പരക്കുക മാത്രം ചെയ്തു .

“അത് മാത്രം അല്ലെടി ..ഞാൻ എന്തൊക്കെ പറഞ്ഞാലും അധികം ഒന്നും അവൻ തിരിച്ചു പറയില്ല . ഞാനെങ്ങാനും കരഞ്ഞാലോ എന്നുള്ള പേടിയാണ് അവനു . ഇടയ്ക്കു നല്ല പുളിച്ച തെറി ഒക്കെ പറയുമെങ്കിലും കുറച്ചു കഴിഞ്ഞാ വന്നു സോപ്പിടും .. എന്നെ അത്രയ്ക്ക് ഇഷ്ടാടി !! ഒന്നുമില്ലേലും എന്നെ കിട്ടാൻ വേണ്ടി വെയ്ൻ കട്ട് ചെയ്‌തില്ലേടി അവൻ , അങ്ങനെയുള്ള അവനെ ഞാൻ എങ്ങനെയാടി സംശയിക്കുന്നെ ?സംടൈംസ് എനിക്ക് തന്നെ തോന്നിയിട്ടുണ്ട് അവനെ കിട്ടാൻ മാത്രം എനിക്കൊരു ക്വാളിറ്റിയും ഇല്ലെന്നു..”

മഞ്ജുസ് ചെറുതായി കണ്ണ് നിറച്ചുകൊണ്ട് പറഞ്ഞതും മീര പുഞ്ചിരിച്ചു . പിന്നെ കസേരയിൽ നിന്നും എഴുനേറ്റു മഞ്ജുവിനടുത്തേക്കു ചേർന്നിരുന്നു .

“നീ ഒരുപാട് മാറിയല്ലോ മഞ്ജു ..നീ ഇങ്ങനെ ഇമോഷണൽ ആവുന്ന ടൈപ്പൊന്നും അല്ലായിരുന്നല്ലോ ?”
മഞ്ജുസിന്റെ ഇടതു തുടയിൽ കൈത്തലം ചേർത്തുകൊണ്ട് മീര പയ്യെ ചോദിച്ചു .

“അറിയില്ലെടി ..അവന്റെ കാര്യം വരുമ്പോ ഞാൻ പെട്ടെന്ന് ഇമോഷണൽ ആവും..പൊസ്സസ്സീവ് ആകും. ബികോസ് ഹി ഈസ് മൈ വീക്നെസ് ”
മഞ്ജുസ് ആരോടെന്നില്ലാതെ പറഞ്ഞു മീരയെ നോക്കി .

“മ്മ് …എനിക്കറിയാം ..ഇന്നലെ കവിയുടെ ഒറ്റ ഡയലോഗിൽ എനിക്കതു മനസിലായിട്ടുണ്ട് ”
മീര ചിരിയോടെ പറഞ്ഞു മഞ്ജുസിനെ ചേർത്ത് പിടിച്ചു .

“എന്തായാലും നിന്റെ കാര്യം ഓർക്കുമ്പോൾ എനിക്ക് നല്ല സന്തോഷം ഉണ്ട് മോളെ . ഇന്നലെ കവിയോട് സംസാരിച്ചപ്പോഴും എനിക്കതു തോന്നിയിട്ടുണ്ട് . പിന്നെ നിന്റെയും ഉള്ളിലിരുപ്പൊന്നു അറിയാൻ വേണ്ടി തന്നെയാ ഞാൻ അവനെ കുറ്റപ്പെടുത്തി സംസാരിച്ചത്…”
മീര പുഞ്ചിരിയോടെ പറഞ്ഞു മഞ്ജുസിന്റെ കൈത്തലം പിടിച്ചെടുത്തു .

“ആണോ എന്നിട്ട് അവനെന്തു പറഞ്ഞു ?”
മഞ്ജുസ് പെട്ടെന്ന് ആകാംക്ഷയോടെ മീരയെ നോക്കി .

Anu{unni} • 27-03-2020 23:21

ഇതിൽ എല്ലാം ഉണ്ട് സാഗർ ബ്രോ .

Anu{unni} • 27-03-2020 23:26

പൊളിച്ചു കവിനോട് അസൂയ തോന്നുന്നു .ഈ കൊറോണ ലോക്ഡൗൻ കാലത്തു  നോവലിന്റെ ഒരുഗ്രൻ പാർട് കൂടി തന്നതിന് ഒരുപാട്‌ നന്ദിയുണ്ട്

സ്നേഹപൂർവ്വം

അനു

Sagar kottappuram • 28-03-2020 01:39

താങ്ക്സ് അനു..
stay safe

അപ്പു • 27-03-2020 23:01

പ്രതീക്ഷിച്ച പോലെ തന്നെ ഇൗ ഭാഗവും കലക്കി. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

Sagar kottappuram • 28-03-2020 13:53

Thanks അപ്പു

MJ • 27-03-2020 22:57

ടാ ക്ണാപ്പാ നീ നിൻ്റെ പാട് നോക്കി പോടാ

MJ • 27-03-2020 22:55

സാഗർ ഈ പാർട്ടും വളരെ മനോഹരം അത്പോലെ അർജുനെ പോലെയുള്ളവരോട് ഇഷ്ടമില്ലാത്തവർ ഈവഴിക്ക് തിരഞ്ഞ് നോക്കേണ്ടതില്ല

Sagar kottappuram • 28-03-2020 01:39

താങ്ക്സ്..

കിച്ചു • 27-03-2020 22:49

വീണ്ടും പൊളിയേ ????

Haabuk • 27-03-2020 23:07

അടിപൊളി bro, ഒരു രക്ഷയില്ല. Superb ?

യദുൽ • 27-03-2020 22:49

ഡാ നിനക്ക് ഇഷ്ടം ഇല്ലെങ്കിൽ നീ വായിക്കേണ്ട കേട്ടല്ലോ അല്ലാതെ കൊണഞ്ഞ ഡയലോഗ് അടിക്കാൻ നിക്കണ്ട..... ഈ കഥ ഇഷ്ട പെടുന്ന ഒരുപാടു പേരുണ്ട് ഇവിടെ വെറുതെ അവരെ വായിലിരിക്കുന്നത് കേൾക്കാൻ നിക്കണ്ട നീ

Cyril • 27-03-2020 22:47

Sagar Adipoli aayittundu. Please continue

യദുൽ • 27-03-2020 22:47

സാഗർ ബായ് പൊളിച്ചു ഈ പാർട്ടും....കുറച്ചു വിഷമങ്ങൾ ഉണ്ടായിരുന്നു ഇന്ന് അതൊക്ക ഇത് വായിച്ചപ്പോഴേക്കും കുറച്ചു റിലാക്സ് ആയി.....അടുത്ത പാർട്ട് വേഗം ഉണ്ടാകും എന്ന് പ്രതീഷിക്കുന്നു

Sagar kottappuram • 28-03-2020 01:38

ശ്രമിക്കാം...

deepan • 27-03-2020 22:44

എന്തിനു ബാന്‍ ചെയ്യണം
ഒരുപാട് പേര്‍ ഞാനടക്കം ഈ കഥ കാത്തിരിക്കുന്നുണ്ട്
ഇത് കഥ അല്ല രസകരമായ അനുഭവം ആണ്
വായിക്കാന്‍ താല്പര്യമില്ലാത്തവര്‍ വായിക്കരുത് ...............
പ്രശനം കഴിഞ്ഞിലെ....
താങ്കള്‍ക്ക് ഇഷ്ടമാകുന്നില്ലെങ്കില്‍ വായിക്കണ്ട ഇതിലേക്ക് നോക്കുകയെ വേണ്ട ,...

സാഗര്‍ കൊട്ടപുറ൦ മ്മടെ മുത്താണ് അങ്ങേരു എഴുത്തും മ്മള് അത് വായിക്കും ,,,,

നാടോടി • 27-03-2020 22:40

വായിച്ചില്ല അതിന് മുൻപ് ഒരു നന്ദി

Gokpal • 27-03-2020 22:37

Story super ഡേർട്ടി പിക്ച്ചർ baki ayutunilla

Sagar kottappuram • 28-03-2020 01:38

എഴുതണം.. ഒരു മൂഡ് കിട്ടണം.

ലല്ലു • 27-03-2020 22:33

ഇ പാർട്ടും പൊളിച്ചു

Salam • 27-03-2020 22:27

Veruthe erunn maduthu. Thanks machu

Kk • 27-03-2020 22:18

second

ലല്ലു • 27-03-2020 22:12

First

❤❤❤ • 27-03-2020 20:01

@Dr.Kambikuttan
ഇന്നലത്തെ പോലെയ ഇത് സൈറ്റിൽ ഇടുന്ന സമയം  പറയാവോ.

sagar kottappuram • 27-03-2020 19:34

പുതിയ ഭാഗം കൊടുത്തിട്ടുണ്ട്....

Pachu • 27-03-2020 19:36

Eppo upload akum

Pikatchu • 27-03-2020 18:45

Devaragam
Anupallavi
Rathishalabangal
Meenathil thaalikettu
Aparajithan

Ithupolulla adutha stories ethoke aanenn parayamo

Clint eastwood • 27-03-2020 19:04

Navavadhu
Abhirami
Sreehari chikilsaalayam
Ettathiyamma anubhavangale nandi
Manojonte maayalokam
Pengalude cinima moham
Eden thottathile kaavalkaaran by സഞ്ജു സേന

Anu{unni} • 27-03-2020 15:44

നീ എന്താ ഇങ്ങനെ ഒക്കെ പറയുന്നേ മഞ്ജുസേ ..”
ഞാൻ അവളുടെ കുറ്റപ്പെടുത്തൽ കേട്ടു നിസ്സഹായതയോടെ ശബ്ദം ഇടറിക്കൊണ്ട് പറഞ്ഞു .

“പിന്നെ എങ്ങനെ പറയണം ..ഞാൻ കൂടെ ഉള്ളപ്പോ തന്നെ ഇതല്ലേ സ്വഭാവം ”
മഞ്ജുസ് എന്നെയൊന്നു ആക്കികൊണ്ട് പുച്ച്ചം വാരിവിതറി . അതിനു മറുപടിയായി ഞാൻ കണ്ണ് നിറച്ചുകൊണ്ട് തല കുമ്പിട്ടിരുന്നു .

“നീ മുഖത്ത് നോക്ക് …”
ഞാൻ തല കുമ്പിട്ടിരിക്കുന്നത് കണ്ടു അവൾ ഗൗരവത്തിൽ പറഞ്ഞു .

“സൗകര്യം ഇല്ല..”
ഞാൻ ശബ്ദം ഇടറിക്കൊണ്ട് പയ്യെ പറഞ്ഞു . മറ്റൊന്നും കൊണ്ടല്ല. എന്റെ കണ്ണ് ചെറുതായി നിറഞ്ഞു തുടങ്ങിയിരുന്നു .

“അങ്ങനെ പറഞ്ഞാൽ എങ്ങനെയാ .ഒക്കെ ഒപ്പിച്ചു വെച്ചിട്ട് തല കുമ്പിട്ടിരുന്നാൽ എല്ലാം ആയി എന്നാണോ ”
മഞ്ജുസ് ചിരിയോടെ പറഞ്ഞു എന്റെ അടുത്തേക്ക് നീങ്ങിയിരുന്നു .

“കവി …ഡാ .നോക്ക് ..”
മഞ്ജുസ് ശബ്ദം താഴ്ത്തി എന്റെ തുടയിൽ തട്ടി .

ഒടുക്കം എനിക്ക് റെസ്പോൺസ് ഇല്ലെന്നു കണ്ടപ്പോൾ അവള് തന്നെ എന്റെ മുഖം പിടിച്ചു ഉയർത്തി . അതോടെ എന്റെ കലങ്ങിയ കണ്ണുകൾ ചുവന്നുതുടുത്ത് കിടക്കുന്നത് അവൾ കണ്ടു !

എല്ലാം അവളുടെ അഭിനയമാണെന്നു അപ്പോഴാണ് എനിക്ക് മനസിലായത് . എന്റെ മുഖം കണ്ടതോടെ അവൾ ചെറുതായൊന്നു പുഞ്ചിരിച്ചു . പിന്നെ ഒറ്റയടിക്ക് എന്നെ അങ്ങ് കെട്ടിപിടിച്ചു . ഒരു നിമിഷം അമ്പരന്നു നിൽക്കുന്ന എന്റെ കഴുത്തിലൂടെ കൈചുറ്റി മഞ്ജുസ് എന്നെ അണച്ചങ്ങു പിടിച്ചു .പിന്നെ ഒരാശ്വസിപ്പിക്കലെന്നോണം എന്റെ കവിളിൽ അമർത്തി ചുംബിച്ചുകൊണ്ട് പുറത്ത് കൈകൾ കൊണ്ട് തഴുകി .

“അയ്യേ…..നീ കരഞ്ഞോ..ചെ ചെ ..എന്താടാ പൊട്ടാ ഇത് ”
മഞ്ജുസ് ചിരിയോടെ എന്നെ പുണർന്നു കൊണ്ട് ചിണുങ്ങി .ഞാൻ ഒന്നും മനസിലാകാത്ത മട്ടിൽ അന്തം വിട്ടിരുന്നു . എന്തൊക്കെയാണിവിടെ നടക്കുന്നത് മൈര് !

“നീ ഇത്രേ ഉള്ളൂ? ..ഞാൻ ചുമ്മാ ആക്ട് ചെയ്തതല്ലെടാ പൊട്ടാ …സോറി…സോറി ”
മഞ്ജുസ് എന്റെ കവിളിൽ പയ്യെ ഒന്നുടെ ചുംബിച്ചുകൊണ്ട് ചിരിച്ചു മാറി .

ഞാൻ അപ്പോഴും അവളെ ഒന്നും മനസിലാകാത്ത മട്ടിൽ നോക്കി . ഇനി ഇപ്പൊ പറയുന്നതും സത്യമാണോ എന്നറിയില്ലല്ലോ !

“നീ എന്താ നോക്കുന്നെ..ഞാനിതൊക്കെ എങ്ങനെ അറിഞ്ഞെന്നാണോ ?”മഞ്ജുസിന് കവിനും കാവിനു മഞ്ജുസും മതി

ഞാൻ • 27-03-2020 15:10

ഇതൊരു അടിപൊളി പാർട്ട്‌ ആരുന്നു.. മൊത്തത്തിൽ പ്രണയത്തിൽ കുളിച്ചു നിൽക്കുന്ന ഒരു പാർട്ട്‌.. കവിനും മഞ്ജുസും എന്ത് നല്ല പാർട്നെർസ് ആണല്ലേ, ശരിക്കും soulmates.. എന്താ പരസ്പരം ഉള്ള ഒരു undestanding..
ഇതാണോ കഴിഞ്ഞ ഇടയ്ക്ക് സാഗർ ബ്രോ പറഞ്ഞത് ഒരു വൻ ഉടക്ക് വരാനുണ്ട് എന്ന്, ഒരു ഉടക്കും ആക്‌സിഡന്റും ഒക്കെ വരാൻ ഉണ്ടെന്ന് ഏത് കമെന്റിന്റെ റിപ്ലൈ ആയിട്ട് കണ്ടാരുന്നു.. അത് കൊണ്ട് ചോദിച്ചതാ..
Any way അടുത്ത പാർട്ട്‌ എത്രയും പെട്ടെന്ന് തരണേ.

sagar kottappuram • 27-03-2020 19:32

athu ithonnumalla

യദുൽ • 27-03-2020 14:48

സാഗർ സഹോ അടുത്ത പാർട്ട്‌ എന്നു ഉണ്ടാകും.... ലാപ് ശെരി ആയോ.... പിന്നെ ഒരു ആഗ്രഹം ഉണ്ട് നമ്മളെ ചെക്കന്റെ ചങ്ക് ആയ കിഷോറിനെ ഒന്ന് കൊണ്ട് വന്നൂടെ