← Back to രതിശലഭങ്ങൾ മഞ്ജുസും കവിനും 21 [Sagar Kottapuram]

Comments

രതിശലഭങ്ങൾ മഞ്ജുസും കവിനും [Sagar Kottapuram] · approved reader discussion

Unni • 20-04-2020 10:06

Iam your fan bro

Arju • 20-04-2020 10:02

Kevin agraham ellam Manju nadathi kodukatte

sagar kottappuram • 20-04-2020 11:20

thanks bro

ആദിദേവ്‌ • 20-04-2020 09:50

രാവിലെ ചുമ്മാ ഒന്ന് കേറി നോക്കിയപ്പോ തന്നെ പുതിയ പാർട് കിടക്കുന്നത്കണ്ട് സന്തോഷമായിട്ടൊ...?? ഒറ്റയിരുപ്പിന് വായിച്ചു. കൊള്ളാം എന്നുപറഞ്ഞാൽ കുറഞ്ഞുപോകും. മനോഹരമായിരിക്കുന്നു. അടുത്ത ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു.ഇത് പെട്ടെന്നൊന്നും അവസാനിപ്പിക്കല്ലേ ബ്രോ.... സാഗർ ഭായ്ക്കും ഈ കഥക്കും എല്ലാ ഭാവുകങ്ങളും നേരുന്നു.

എന്ന്‌
ആദിദേവ്‌

sagar kottappuram • 20-04-2020 11:22

thanks bro

കിച്ചു • 20-04-2020 09:22

??പൊളിയേ

sagar kottappuram • 20-04-2020 11:22

thanks

Nikhil • 20-04-2020 09:13

കഥ സൂപ്പർ
അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു

sagar kottappuram • 20-04-2020 11:24

thanks brother

Ezrabin • 20-04-2020 08:34

Ee part othiri ishtapettu..ravile nokkiyappo Puthiya part vannath kandappo appol thann ekeri ang vayichu ???????

sagar kottappuram • 20-04-2020 11:24

thanks bro

ലല്ലു • 20-04-2020 08:27

?????☝️☝️☝️✍️✍️✍️

sagar kottappuram • 20-04-2020 13:03

thanks brother

Maharudran • 20-04-2020 08:25

കൊള്ളാം ഈ ഭാഗവും നന്നായി. മഞ്ജുവിന്റെയും കവിന്റെയും പ്രണയം നിറഞ്ഞൊഴുകട്ടെ...

sagar kottappuram • 20-04-2020 11:25

thanks maharudran

മീശ മാധവൻ • 20-04-2020 08:22

Super waiting

sagar kottappuram • 20-04-2020 11:25

thanks

ടaji • 20-04-2020 08:16

ഒരു കഥാകൃത്ത് ഇത് തൻറെ കഥാപാത്രങ്ങൾക്ക് അനുസരിച്ച്  മാറി ചിന്തിച്ചു എഴുതുന്ന ആൾ ആവുമെന്ന് എന്ന്സാസാഗർ തെളിയിച്ചു തികഞ്ഞ ഒരു ഫെറ്റിഷ്ക് ആയിരുന്ന കവിനെ മഞ്ചൂസ് വന്നപ്പോൾ ഇപ്പോൾ നല്ല സ്വഭാവമുള്ള ഒരു കഥാപാത്രം ആക്കി മാറ്റി ,മായ ചേച്ചിയുടെ കല്യാണം നടക്കട്ടെ പാവം എത്രനാൾ ഒറ്റയ്ക്ക് നടക്കുന്നത് നമ്മുടെ ശാമിന് ഒരു ലൈൻ ഒപ്പിച്ചു കൊടുക്കാമോ |നമ്മുടെ അജു വിനോട്  ചേട്ടനെ കണ്ട് ഒന്നും പഠിക്കല്ലേ എന്നു കൂടി പറയണം ,എല്ലാ കഥാപാത്രങ്ങളെയും ഒരിക്കൽ കൂടി എൻറെ അന്വേഷണം അറിയിക്കണം നന്ദി
സജി

sagar kottappuram • 20-04-2020 11:25

thanks saji

Fanfiction • 20-04-2020 08:04

നല്ല ഒരു അദ്ധ്യായം കൂടി.

sagar kottappuram • 20-04-2020 11:26

thanks bro

King • 20-04-2020 07:51

താങ്ക്സ് വേഗം ഈ പാർട്ട് തന്നതിനു .
ഇപ്പോ പ്രശ്നങ്ങൾ ഒക്കെ ഓക്കേ ആയോ നെറ്റ്‌വർക്ക് അത് പോലെ ,പ്രൈവസി . എല്ലാം ശരി ആയി എന്ന് കരുതുന്നു .
ഈ ഭാഗം മറ്റു ഭാഗം പോലെ അല്ലെ നല്ല വെത്യാസം ഉണ്ട് ചിലപ്പോൾ തോന്നിയത് ആവും . കാവിനു കുറച്ചു മാറ്റം വന്നോ എന്ന് തോന്നുന്നു . മജൂസ്‌ മാറി .
ഏതായാലും ആ കല്യാണം കാര്യം നന്നായി രണ്ട് പേർക്കും ഒരു കുട്ടു ആവും അല്ലോ . മഞ്ജുസ്ന്റെ അച്ഛൻ ഒക്കെ ഇത് അറിയണ്ട അത് ആയിരുന്നു  അത് കുഴപ്പമില്ല .മറ്റു പാർട്ട് പോലെ തന്നെ വളരെ നന്നായിരുന്നു . ഇനി പറഞ്ഞു പോയാൽ ശരി ആവില്ല
അടിപൊളി

എന്ന് കിങ്

King • 20-04-2020 08:03

മഞ്ജുസ്ന്റെ അച്ഛൻ ഈ കാര്യം അറിയേണ്ടത് ആയിരുന്നു അത് ഇനി കുഴപ്പമില്ല ( മാറിപ്പോയി എഴുതിയപ്പോ )
ചിലപ്പോൾ അവർ പറഞ്ഞു കണ്ണും അറിയില്ല

എന്ന് കിങ്

Kk • 20-04-2020 07:04

കൊള്ളാം..അടിപൊളി ആയിട്ടുണ്ട്..എന്നതെയിം പോലെ super..

sagar kottappuram • 20-04-2020 11:26

thanks

Dileep • 20-04-2020 07:00

രാവിലെ ഉണർന്നപ്പോൾ ആദ്യം നോക്കിയത് ഇതാണ് ഇനേതന്നെ വായിച്ചു. ഒത്തിരി ഇഷ്ടപ്പെട്ടു.

sagar kottappuram • 20-04-2020 11:26

thanks dileep

Tony Stark • 20-04-2020 06:58

Tragedy കഴിഞ്ഞ ഉടനെ ഇത്രയും Comedy പ്രതീക്ഷിച്ചില്ല.
Such a fun episode.
Twist കിടു. ?
ബാക്കിയുള്ള characters നും കൊടുക്കുന്ന പ്രാധാന്യം ആണ് ബ്രോ താങ്കളെ വ്യത്യസ്തനാക്കുന്നത്.

sagar kottappuram • 20-04-2020 11:21

thanks bro..

ടaji • 20-04-2020 06:53

ഒന്നും പറയാനില്ല  അടിപൊളി. കട്ട ഫാൻ ആയി ഞാൻ സാഗറിന്റെ . നീ പൊളിക്കടാ മുത്തേ

sagar kottappuram • 20-04-2020 11:21

thanks

Makruchopru • 20-04-2020 06:53

വായിച്ചു വായിച്ചു വന്നു next പേജ് അടിക്കാൻ നോക്കിയപ്പോ ബട്ടൺ കാണുന്നില്ല അപ്പോഴാ അറിഞ്ഞേ കഥ തീർന്നു എന്നു

sagar kottappuram • 20-04-2020 11:21

thanks brother

Krishbadas • 20-04-2020 12:30

Ee bhagavum kidukki, Lag illathey kadha edunna sagar annan ishtam?

Makruchopru • 20-04-2020 06:13

Second. Bakki katha vayichittu

കരിമ്പന • 20-04-2020 06:11

First

Sunil • 20-04-2020 06:11

Unniettan first

അസുരൻ • 20-04-2020 03:30

സാഗർ....
ഇതിപ്പോ ഞാൻ എന്താ പറയ....എല്ലാ ഭാഗത്തിനും ഒരേ പോലെ ഉള്ള coment ഇടുന്നത് മോശമല്ലേ...?....എന്നാലും പറയുവാ....അസ്തിക് പിടിച്ചിരിക്കുകയാണ് മോനെ....നമ്മടെ മുത്തുമണികൾ......പിന്നേം പിന്നേം വയിച്ചൊണ്ടിരിക്കലാൻ പണി ...അതും ഇൗ ദുബൈ ഇല് റൂമിൽ ഇരുന്നൊണ്ട്......പെട്ടെന്ന് നിർത്തല്ലെ എന്നൊരു പ്രാർത്ഥന മാത്രേ ഉള്ളൂ.....ഇത് വായികുമ്പോ കിട്ടുന്ന ഒരു ഫീലിംഗ് ഉണ്ടല്ലോ....വേറെ ലെവൽ ആണ്.....❤️

@asuran

sagar kottappuram • 20-04-2020 11:33

thanks bro

sagar kottappuram • 20-04-2020 01:19

and the very next part njan krityam 1.00 am nu koduthittund ...

Mrugam • 20-04-2020 01:48

Innu  thanne  upload  aakuo  bhai

നാടോടി • 20-04-2020 05:31

Thanku സാഗർ ഞാൻ ഇപ്പോൾ എഴുനേറ്റ് നോക്കി വന്നില്ല. ഇനി നോക്കി കൊണ്ടിരിക്കും

Barney • 20-04-2020 01:07

ഇത്രയും ആയ സ്ഥിതിക്ക് മഞ്ജുസിനും കവിനും ഉണ്ടാകുന്ന പെൺകുട്ടിക്ക് ?'ROSE' എന്ന് തന്നെ പേരിടണം. അതാണ് ഏറ്റവും വലിയ പണി. ?

അല്ലാതെ ഇവിടെ കുറെ പേർ പറഞ്ഞ പോലെ ജോലി വേണ്ടെന്ന്  വെച്ച് പകരം വീട്ടാൻ Celebrity Status ആഗ്രഹിക്കുന്ന Usual Psycho അല്ല കവിൻ ?. ( അഞ്ചാം പാതിര BGM ). സ്നേഹമുള്ള Psycho ആണെന്ന് കൂട്ടിക്കോ.

ക്രിസ്ത്യൻ പേരോ എന്ന് കണ്ട് അത്ഭുതപ്പെടേണ്ട.
അങ്ങനെ സമൂഹം പറയുന്ന നിയമങ്ങൾ അനുസരിച്ചല്ല മഞ്ജുസും കവിനും ജീവിക്കുന്നത്.

യെവളവോ പണ്ണിട്ടോ. ( ആ പണ്ണൽ അല്ല? )
ഇത് പണ്ണ മാട്ടുമാ യെന്ന. ?

sagar kottappuram • 20-04-2020 01:20

namukku nokkam....

Tony Stark • 20-04-2020 00:23

ഇത് ഇപ്പോൾ ശെരിക്കും മഞ്ജു-കവിൻ എന്ന രണ്ട് വ്യക്തികളിൽ നിന്ന് ഒരുപാട് ദൂരം സഞ്ചരിച്ചിരിക്കുന്നു.
ഇപ്പോൾ ഇത് അവരുടെ ചുറ്റുമുള്ളവരുടെയും കൂടി കഥയാണ്.
അത്രയേറെ മറ്റ് കഥാപാത്രങ്ങളിലേക്കും കഥ വളർന്ന് കഴിഞ്ഞു. ഇപ്പോൾ അവരുടെ ജീവിതവും കാണാനുള്ള ജിജ്ഞാസ ആണ് എല്ലാവർക്കും. കമ്പിയില്ലെങ്കിലും എല്ലാരേയും കണ്ട് കൊണ്ടിരുന്നാൽ മതി എന്ന അവസ്ഥയാണ്.

MCU (Marvel Cinematic Universe) ഒക്കെ പോലെ ഒരു, MKU (Manju Kavin Universe) ? എന്നൊക്കെ പറയാവുന്ന കമ്പി ലോകത്തെ ഒരു franchise ആയി എപ്പോഴേ മാറിക്കഴിഞ്ഞിരിക്കുന്നു.

ഈ ഒരു പാർട്ട്‌ പെട്ടെന്ന് തീരുമോ എന്നൊന്നും എനിക്ക്   പേടിയില്ല. ഇനിയും പാർട്ടുകൾ ഉണ്ടായിരിക്കില്ലേ എന്ന് മാത്രമാണ് എന്റെ ചിന്ത.

ഓരോ കഥകളുടെയും പുതിയ എപ്പിസോഡുകൾക്ക് 1 2 മാസം ഒക്കെ വെയ്റ്റ് ചെയ്ത് ഇരിക്കുമ്പോൾ അവരുടെയും ബന്ധുമിത്രാദികളുടെയും പുതിയ ഒരധ്യായത്തിന് ( അധ്യായങ്ങൾക്ക് ) വേണ്ടി മാസങ്ങളോ അടുത്ത വർഷം വരെയോ കാത്തിരിക്കാൻ എനിക്ക് ഒരു മടിയും ഇല്ല.

ഇത്രയും ഒക്കെ തട്ടിക്കൂട്ട് ആണെന്ന് താങ്കൾ പറയുന്നത് കേട്ടിട്ടുണ്ട്. അങ്ങനെ ആണെങ്കിൽ സമയം ഒക്കെ എടുത്ത് എഴുതിയാൽ എന്താകുമെന്ന് ഞാൻ ചിന്തിച്ചിട്ടുണ്ട്.

അത് കൊണ്ട് ഈ അധ്യായം കഴിഞ്ഞാലും പിന്നെയും ഇത് വഴി വരില്ലേ ആനകളെയും തെളിച്ച് കൊണ്ട്?  ?

sagar kottappuram • 20-04-2020 01:21

samayam eduthezhuthan ithu prathiphalam kittunna thozhil allallo bro...

Tony Stark • 20-04-2020 02:49

അതിന് വേണ്ടി സമയം നീക്കി വെക്കാൻ അല്ല ബ്രോ ഉദ്ദേശിച്ചത്.
ഒരു ബ്രെക്ക് ഒക്കെ എടുത്ത് കുറച്ച് നാൾ വെറുതെ ഇരിക്കുമ്പോൾ പുതിയ പുതിയ ഐഡിയ ഒക്കെ കിട്ടുമല്ലോ.
അതാ ഉദ്ദേശിച്ചത്.
റെക്കോർഡ് തികയ്ക്കാൻ അല്ലാതെ താങ്കളുടെ ഇഷ്ട്ടാനുസരണം എഴുതുക.
ചിലർ ചെയ്യുന്ന പോലെ ഒറ്റയടിക്ക് 10, 25 കൊല്ലം ഫാസ്റ്റ് ഫോർവേഡ് അടിച്ച് കഥ എന്നെന്നേക്കുമായി അവസാനിപ്പിക്കരുത് എന്നൊരു അപേക്ഷയെ ഉള്ളൂ.

Anu(unni) • 19-04-2020 17:25

മഞ്ജുസിനു  കവിനെയും, കവിനു മഞ്ജുസിനെയും അത്രക്ക്  ജീവനാണ്  അതാണ്  മഞ്ജുസിനോട്  റോസിനോട്  സംസാരിക്കുവരിന്നു അതാ മഞ്ജുസിന്റെ  കാൾ  എടുക്കാത്തത്  എന്നു പറഞ്ഞപ്പോൾ  മഞ്ജുസ് ചൂടായതും കവിൻ  തിരിച്ചു  വന്നതും  സ്നേഹക്കൂടുതൽ  കൊണ്ടാണ്. രണ്ടുപേർക്കും  പരസ്പ്പരം  ജീവനാണ്  പക്ഷെ അത് പോലെ തന്നെ  മുന്കോപവും അത് വന്നാൽ  വായിൽ വരുന്നത് രണ്ടു പേരും വിളിച്ചു പറയും  മുൻപ്  ഒരു  പാർട്ടിൽ മഞ്ജുസിന്റെ  അച്ഛനെ  കാണാൻ  ചെല്ലുവാൻ കവിൻ താമസിച്ചപ്പോൾ രണ്ടും കൂടി  നടത്തിയ  ഭരണിപ്പാട്ട്  ഓർക്കുന്നു  ഈ പാർട്ടിൽ  പക്ഷെ ഇപ്പോൾ മഞുസിനോട്  കവിൻ ഇപ്പോൾ വഴക്കുണ്ടാക്കുന്നില്ല മഞ്ജുസ്  പണ്ട് കവിൻ ചോദിച്ച ക്യാഷ് കൊടുത്ത , കവിൻ ദേഷ്യത്തിൽ  അവന്റെ  മൊബൈൽ  എറിഞ്ഞു  പൊട്ടിച്ചപ്പോൾ പുതിയ  മൊബൈൽ  വാങ്ങി കൊടുത്ത  മഞ്ജു ഇത്ര സില്ലി  കാര്യത്തിന് ഇങ്ങനെ  പെരുമാറേണ്ടയിരുന്നു. കാര്യം ഇത്രേ ഉള്ളു നീ  എന്റെയാ  എന്നോട്  മാത്രം  സംസാരിച്ചാൽ മതി  എന്നുള്ള  ഒരു തരം ഭ്രാന്ത്  പിടിച്ച സ്നേഹം  ആണ്  മിസിന് . കവിൻ  ഇതിനു  മുൻപ് ചിന്തിച്ചത്  ഉളളൂ മഞ്ജുസിനു സ്നേഹം  കൂടി  വട്ടാകുമോന്നു.മഞ്ജുസ് ഇത്രയും  പറഞ്ഞിട്ടും ആക്‌സിഡന്റ്  ആയി  ഹോസ്പിറ്റലിൽ  വെച്ച് കവിൻ  കണ്ണ് തുറന്നപ്പോൾ  നേഴ്സ്  ആരെ  കാണണം  എന്നു ചോദിച്ചപ്പോൾ  പോലും അവന്റെ  മനസ്സിൽ  ആദ്യം  വന്ന  പേര്  മഞ്ജുസിന്റെയാണ് . രതിശലഭങ്ങൾ  പാർട്ട്‌ 1 ഉം പാർട്ട്‌ 2 ഉം മഞ്ജുസും  കവിനും part-1 കൂടി ഇപ്പോൾ  71 പാർട്ട്‌  ആയി  ബ്രോക്ക്  സമയം ഉണ്ടേൽ  മൊത്തവും കൂടി  100 പാർട്ട്‌ ആക്കി  കിങ്  പറഞ്ഞതുപോലെ  കമ്പിക്കുട്ടനിൽ  ഒരു  റെക്കോർഡ്  ഇടമായിരുന്നു

raj • 19-04-2020 17:41

?

Dileep • 19-04-2020 17:49

Sagar please

Night king • 19-04-2020 19:06

Well said bro..bro ipo paranjapola angane oru twistinte sadhyatha undallonn thonniyath.. manjusum parayunnundallo,, ellarum parayunnu enik vattayenn ennoke..anjunod chodikkumbo ariyam..ini avalkk sneham koodi oru tharam branth ayo..
Sagar bro.. record pullupole idavunnathe ullu ketto..njngade oke abiprayam athuthannaa..full support

sagar kottappuram • 19-04-2020 19:30

recordinu vendi ezhuthan saadhikkilla bro ..
manasilullath kurachu parts koodi cover cheyyum..

Rudradev • 19-04-2020 21:53

നിർത്തല്ലേ
Pls

raj • 19-04-2020 17:17

ഈ ഭാഗം വായിച്ചു.  വളരെ  മനോഹരം തന്നെ ആയിരുന്നു. adiyam muthal oru swabhakika ozhiku thane undayirunnu.
ee rhavana orupadu edathu direct ayi parayunila engil polum manjuvinu kaviye etra matram estam undu ennu kanichu tharundu.
evening collegeyl ninum vannu candy crush kalikuna kaviku instructions kodukunna manjuvine orupadu estapetu.oru supporting wifente picture ayi thoni aa oru chriya instance.mwnju epozhum desyam kanikunnu ennu parayar undu pakshe epo kurachu eda ayi manjuvine desyam pidipikan vendi kavi oronum parayundu, athu oke epo venam engilum kai vitu pokam enu ulla avasta thane undu, edaku avante acting kandu fantasy sadichu tharathathu kondu desyam pidichu erikunno ennum manju poti ano enum oke kavi chodikundu.
vinnethude veetilnpoya samayathu, vazhiyil bike niruthiyapol njan karuthi mikavarum manjuvinte samsaram ketu kavi eni adi valathum kodukumo ennu, pakshe angane alla sambhavichathu, aa yatrayil manjuvinte samsaram ketu petenu desyapeduna kaviude charachter atrakum estapetila. manjuvinte past ketathu kondo,onum alla avale vazhaku parayathe ennum aval vishamichu kandal athu kaviye etra matram athu vedhanipikum enu oke parayunathu valare touching ayi thoni.
kaviyude veetukare kanumbol mari nilkuna manjuvine oru kochu kuttiude manasu ayathu pole thoni,kaviyodu koode epozhum otti nilkuna oru kochu kutti.engane oru al anu oru college teacher enu alojikan vya.?
avarude adiyum, vazhakum natil  full patu anu alle.
thirichu roomyl vannu manjuvinu kaviyodu ulla fellings valare nanayi discribe chythu.epozhum avate koode erikanam enum, avane epozhum kananam, samsarikanam enum, avan phone edukathapo desyam varunathum oke etra matram kavi avalude lifeyl placed anu enu kanichu tharunnu. love engane oke alkare vatu akumo enu kavi samshayikunathil karyam undu enu thane parayendi varum. oru nala chance pakshe kalanju, avan fantasy nadathi tharatahu kondu ano pinagi erikunathu ennu manjuvinte chodiyathinu yes enu paranju koode ayiruno, enal kure oke apo thane sanction ayi kitum ayirunnu.
kunjuaunty vineethye soap edan poyapo thane vijarichu manju purake varum enu. athu pole thane sambhavichu, pakshe atra valiya poti theri onum undayila enu ullathu aswasam.
rosama oru pavam alle.athinte peril oru adi vendayirunnu.pakshe usual ayi ulla manjuvinte possessive line ayirunu athu etra oke kondu ethichathu. angotum engotum oru license elathe oronu paranju, manjuvinte apol ulla samsaram serious ayi thane ayirunu enu thoni, avante swabhavam kondu thane akum, aval ariyathe vala connection undo enu aval chodichathu enunthinunu. pinagi vashi karanam angotum, engotum vilikathe erinathu oke nala realistic ayi thoni, avide adi vschu eruna divasam avarku undaya manasika sankarsham kurachu explain chyam ayirunu enu thoni.
kavi manjuvine paranju solve akan thirichu varum enu karutoyathu alla. avan kashinu kolathavan enu oke paranjathu touching thane ayirunu, athu oke ketal arkum desyam sangadam oke thonum, athu oke vayichapo oru vela, avan vere oru joliku poyirunu enu vijarichu ☹️ karyangal oke kai vitu poyi enu ariyam ennathu kondunakum manju compramise akan sramichathu, pene usual aa kai muricha karyam oke vanathunkondu.
desyam kanichu eragi poyathu avasanam engane pani avukayum chythu.
aniku thonunathu oru wriyer ena nilayil eni ulla scenes ayirukum etuvum crucial.karanam avide kavi parayundu, anjuvinodu avalude avasta chodikam enu . apo athu anju vivarikumbol, manju etra matram thakarnu poyi enum, avalku avanodu etra mtram estam ennum, pandu anubhavicha oru maranavum, pene divorce um elam ulkondu avalude avasta parayendathayi undu. athu atrakum powerful ayi ezhutiyal matrame oru feel kitu.
hospital scenes oke nanayirunu, enalum kure kode better akam ayirunu, kaviude avalodu ulla desyam estam oke oru cheirya vakil othukiya ezhuthu valare manoharam thane.oru padu samsaram avide vendayirunu, mawnam, notam oke kondu samsarichitunu engil orupadu better ayene, avalku vishamavum, guilt kondu orupadu samsarikendayirunu enunaniku thoninatha paranje.
adutha bhagam vayikan waiting.all the best.

King • 19-04-2020 17:49

♥️

sagar kottappuram • 19-04-2020 19:31

pala scene um ezhuthiphalippikkanakila..
kureyokke nammal imagine cheyyanam

raj • 19-04-2020 21:01

oru suggestion matram

കേളപ്പൻ • 19-04-2020 15:24

Karyam എത്ര ദേഷ്യം വന്നാലും manasil ullathalle പറയു....മഞ്ചൂസിന്റെ വാക്കുകൾ korachu കൂടുതൽ aaaa.....ന്റെ അഭിപ്രായത്തിൽ ഇനി ആ കമ്പനിയിൽ ജോലി cheyyendannanu....പിന്നെ അവളുടെ കാറും venda....ethrokke ishtamundayalum വായിൽ നിന്ന് വീഴുന്ന ഓരോ വാക്കും nammude മനസ്സിൽ ഉള്ള chothyangalu തോന്നലുകളോ ayirikkm....സാഗർ മച്ചാനെ അവള് paranja dialoginu അത് ചെയ്തേ pattu...plz  machane?

Mansoor • 19-04-2020 16:50

എനിക്കും ഇതു തന്നെയാണ് അഭിപ്രായം കവിൻ ഇനി അവരുടെ കമ്പനിയിലേക്ക് പോകരുത് അവളുടെ കാറും ഉപയോഗിക്കരുത്
ഇനി അങ്ങനെ ആയൽ പുരുഷ സമൂഹത്തിന് അഭമനം എന്നെ ഞാൻ പറയൂ വാക് വകയിരികണം ഇനി അവൻ അവരുടെ കമ്പനിയിലേക്ക് പോയാൽ മഞ്ജു മറ്റൊരുസന്ദർബത്തിൽ കവിനെ ഇതു പോലുള്ള കുത്ത് വാകുകൾ പറഞ്ഞു കാവിനെ കുത്തി നോവികും ഇൗ കാര്യത്തിൽ ഒരു samshayavum വേണ്ട ഇനി അവൻ കമ്പനിയിലേക്ക് പോയാൽ natellilathanavum ഇനി കവി സുഖം prapichal കവിന്റെ മറ്റൊരു മുഖമാണ് മഞ്ജു കാണേണ്ടത് എന്നാലേ അവളുടെ പണം ഉണ്ടെന്നുള്ള ജാഡ മാറുകയുള്ളൂ സാഗർ ബ്രോ ഇതു എന്റെ ഒരു request aanu തള്ളി കളയില്ല എന്ന് വിശ്വസിക്കുന്നു

നാടോടി • 19-04-2020 19:21

എല്ലാത്തിലും വിട്ടുവീഴ്ച്ച വേണം സഹോദരങ്ങളെ.നമ്മൾ സാഹചര്യം അനുസരിച്ചു പെരുമാറണം.

Sachin • 19-04-2020 15:08

അവർ ഇതു കഴിഞ്ഞു സിങ്കപ്പൂർ trip
അവളുടെ ചന്ദി il പണിയും

Sachin • 19-04-2020 15:07

Broo
Next എപ്പിസോഡ് വേഗം ഇടണേ
Katta waiting

മർജാന • 19-04-2020 09:35

Sagar brooo
പൊളിച്ചു
പക്ഷെ ഇപ്രാവിശ്യം കഥ ഒന്ന് ഓടിച്ചു പറഞ്ഞുവല്ലേ

Next part enna?

Akhil • 19-04-2020 09:12

Poli sanam bro.. Ithu vayicha ellavarkkum kavinte ullile neettal manassiil kondukanum....  waiting for next part

Sreekumar R • 19-04-2020 02:26

സൂപ്പർ ബോ... ഞാനും കൂടുതൽ ഇമോഷണൽ ആകുന്നു...
കവി എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ............
പൂർണ്ണ ആരോഗ്യവാനാകുമ്പോൾ അവൾടെ ചന്തിക്ക് കൂടി ഒരു പണി കൊടുത്തു കൊണ്ട് ശക്തനായി കവിൻ വരും എന്നുകൂടി പ്രതീക്ഷിക്കുന്നു. ശ്യാമിനു കൂടി ഒരു പുഷ് അപ്പ് കൊടുക്കണം..........

MR. കിംഗ് ലയർ • 19-04-2020 01:16

സാഗർ ബായി,

അങ്ങനെ അവസാനം അത് ഉൾപ്പെടുത്തി. പിന്നെ  വരും ഭാഗങ്ങളിൽ ഓടിച്ചു കഥ പറയല്ലേ... അതിന്റെ ഫീലോടെ അവതരിപ്പിക്കണം എന്ന് അപേക്ഷിക്കുന്നു. ഒപ്പം പെട്ടന്ന് നിർത്തല്ലേ എന്നൊരു അപേക്ഷ കൂടി.

സ്നേഹപൂർവ്വം
MR. കിംഗ് ലയർ

MR. കിംഗ് ലയർ • 19-04-2020 01:19

ഒരു അപേക്ഷ കൂടി 100 ഭാഗങ്ങൾ തികച്ചൂടെ. 100 ഭാഗത്തിൽ ഒരു നല്ലപര്യവസാനം. കുട്ടനിൽ ഒരു റെക്കോർഡ് കൂടി ആവും.

Taniya • 19-04-2020 01:16

Sagar etta super....

മനുകുമാർ • 18-04-2020 22:39

എനിക്ക് ഒരുപാട് ഇഷ്ടം ആണുട്ടോ തന്റെ കഥകൾ സൂപ്പർ ആയിട്ടുണ്ട് അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു താമസിക്കരുതെ കെട്ടോ

Nikhil • 18-04-2020 22:03

മഞ്ജുവിൻ്റെയും കവിൻ്റെയും പ്രണയവും വഴക്കും ശരിക്ക് ഫീൽ ചെയ്തു
അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു

sagar kottappuram • 18-04-2020 22:47

thanks brother

Ammu • 18-04-2020 23:53

നിങ്ങളുടെ ഇ കഥ  വായിക്കാനാണു് ഞാൻ ഇതിൽ വരുന്നത്
പ്ലീസ് ഇ കഥ കുറച്ചൂടെ മുന്നോട്ടു കൊണ്ട് പോകും ഒരു കുഞ്ഞു മഞ്ജുസും ഒരു കുഞ്ഞു കവിനുമൊക്കെയായി
സാഗർ ഭായ് പ്ലീസ്

sagar kottappuram • 18-04-2020 23:57

kurachu undakillennu paranjillallo ...orupaadu undakilla

കവി • 18-04-2020 21:37

Manjusinde dialouge okke valare koodi poy sherikkum feel cheydu. tudakkam sandoshavum pinne kali tamashayum pinne vazhakkum accidentum adin sheshamulla avarude snehatinde aazhavum okke koodi edo swapna logatilek etticha sagarenna pradiba namich pogunnu tande kazhivin munnil pinne or requestum nirtan pogunnu enn kettu bro korach kaalam koodi njangal sammanichoode njangalude kavineyum manjuvineyum ????

sagar kottappuram • 18-04-2020 22:32

thanks bro..ini adhikam neettikondu pokenda karyam illallo..
repeat aayitt situations vannal boraakum
enthayalum kurachoodi undakum...
manasilulla plotukal theerkkum

കവി • 19-04-2020 01:15

Repeat situation varate tanne tangalk id kond pogan pattumenn njangalk 100% urappan plz itra okke aalude request ningal pettan nirasikarud

ഗൗതം • 18-04-2020 21:34

സാഗർ ഭായ്...
പൊരിച്ചു ഭായ്...
ഒടുക്കത്തെ ഫീൽ

sagar kottappuram • 18-04-2020 22:32

thanks bro

Shanu • 18-04-2020 21:30

സാഗർ ബ്രൊ superb നിങ്ങൾ ഞങ്ങളെ ശെരിക്കും കരയിപ്പിച്ചു, ബ്രൊ അടുത്ത് പാർട്ട്‌ പെട്ടന്ന് ഇടുമെന്നു പ്രതീക്ഷിക്കുന്നു. പേജ് കൂടുതൽ ആയാൽ കുറച്ചു കൂടി നല്ലത്

ലല്ലു • 18-04-2020 21:25

സത്യമായിട്ടും കണ്ണ് നിറഞ്ഞു ട്ടോ അതാണ് എഴുത്തുകാരന്റെ  വിജയം  വായിക്കുമ്പോൾ കിട്ടുന്ന ആ ഫീൽ  അത് എപ്പോഴും  ഉണ്ട്  അടിപൊളി  ഒന്നും  പറയാനില്ല

sagar kottappuram • 18-04-2020 22:33

thanks bro

Tony Stark • 18-04-2020 21:17

ആ വീണയ്ക്ക് ഒരു ലൈൻ സെറ്റാക്കി കൊട് ബ്രോ.
ഉള്ള ലൈനും തേച്ച് പോയി.
മഞ്ജുനേം കവിനേം കണ്ട് അസൂയയും ഉണ്ട്.

അപ്പു • 18-04-2020 20:54

എനിക്ക് എന്റെ ഭാര്യയെ ഇത്രയും സ്നേഹിക്കാൻ പറ്റുനില്ലാലോ കവീയെ

അപ്പു • 18-04-2020 20:53

എനിക്ക് എന്റെ ഭാര്യയെ ഇത്രയും സ്നേഹിക്കാൻ പറ്റുനില്ലാലോ കവീയെ

നാടോടി • 18-04-2020 20:42

അടുത്ത ഭാഗം പെട്ടന്ന് ഇടാൻ പറ്റുമോ  ബ്രോ?

sagar kottappuram • 18-04-2020 22:33

urappponnum illa

Frnd • 18-04-2020 20:15

Sagar ഉഗ്രൻ turning, keep moving forward the story☺️☺️☺️☺️?????

Rizus • 18-04-2020 20:01

Ennathaanu paraya iyyu oru rakshemilletta pahaya
It was a wonderful part? avarude snehathinte muzhuvan theevratha ulkollichukondayirunnu ippravashyam njangalkk munnilethichath
Dheshyam... Chilappozhokke anganeyaanu vendaathath palathum sambhavichu kazhinje kuttabodham thonnoo but ee incident vannathkond manjusineyum kaviyehum njangal vayanakkar onnude manazilakki ennathaanu sathyam
Eniyenthavum ennennum oru idea–yum illallo baaki bagangalkaayi kaathirikkunnu
⚠ Network problems okke solvaaya
    Anyway am still waiting for nxt part pls continue brw

sagar kottappuram • 18-04-2020 22:34

thanks brother

Saji • 18-04-2020 18:13

സംഭവo നല്ല ഫീലിങ്ങും ത്രില്ലിങ്ങുമായി. എൻ്റെ അഭിപ്രായത്തിൽ അവർ ജോയൻ്റ് ആയെങ്കിലും,ഇനി കവിൻ അവരുടെ ഓശാരത്തിനുനിൽക്കരുത്. മഞ്ജൂസ് ദേഷ്യത്തോടെപറഞ്ഞതാണെങ്കിലും അവനവൻ്റെ മനസ്സിൽകിടക്കുന്നതാണ് പുറത്തേക്ക് വരുന്നത്.കവിൻ ഇനി അത് മനസ്സിലാക്കുന്നത് നല്ലതാണ്. അവൻ ഇനി സ്വന്തമായി ഒരു ജോബ് കണ്ടുപിടിച്ച് അതിലൂടെ അവർ ജീവിക്കണം അതാണ് അതിൻ്റെ ശരി. അപ്പോഴാണ് ഇനി അവനൊരു വിലയുണ്ടാകുകയുള്ളു. സംഗതി കഥയാണെങ്കിലും നന്നായി മനസ്സിൽതട്ടുന്നുണ്ട് അത് സാഗർ ഭായിയുടെ അസാമാന്യ കഴിവുതന്നെയാണ്.ANYWAY അടുത്തഭാഗത്തിനുവേണ്ടി waiting.

sagar kottappuram • 18-04-2020 22:34

thanks bro

Sumesh • 18-04-2020 17:56

ഈ പാർട്ടും അടിപൊളി

Arun R • 18-04-2020 17:52

3rd time?????

Deepu • 18-04-2020 17:22

വായനക്കാരെ മടുപ്പിക്കാതെ ഒരു കഥ മുന്നോട്ട് കൊണ്ടുപോകാൻ നിങ്ങൾക്കുള്ള കഴിവ് അപാരം തന്നെ ബ്രോഎന്നാൽ കഥയിൽ കെ വിനേ മുൻ നിർത്തികെ വിൻ്റെ ഒരു അസാമാന്യ തിരിച്ചവരവ് വളരെനന്നായിരിക്കും എന്ന് എനിക്ക് തോനുന്നു ഉദാഹരണത്തിന് പ0നത്തിൽ പണ്ട് വളരെ മിടുക്ക് കാട്ടിയിരുന്നു ഇപ്പോൾ മഞ്ജു വും ബന്ധുക്ക ളും പലപ്പോഴും പെൺ വീട്ടുകാരുടെ സമ്പത്ത് കണ്ട് വന്നവൻ ആണന്നും കഴിവില്ലാത്തവൻ എന്നും പറഞ്ഞ് കളിയാക്കുമ്പോൾ അവൻ മറ്റാരും അറിയാതെ പഠിച്ച് IAട അല്ലങ്കിൽ IPS അല്ലങ്കിൽ കെവിൻ്റെ അച്ഛൻ സഹായിച്ചിട്ട് ഒരു ബിസിനസ് ആരംഭിച്ച് വിജയത്തിൽ എത്തുകയോ ചെയ്താൽ മറ്റുള്ളവരുടെ മുന്നിൽ കെ വി ന് ഒരു വില വരും എഴുത്തുകാരൻ്റെ സ്വാതന്ത്രത്തെ വിലവെച്ചു കൊണ്ട് നിങ്ങളുടെ ഒരു ആരാധകൻ

sagar kottappuram • 18-04-2020 22:34

thanks bro