← Back to രതിശലഭങ്ങൾ മഞ്ജുസും കവിനും 24 [Sagar Kottapuram]

Comments

രതിശലഭങ്ങൾ മഞ്ജുസും കവിനും [Sagar Kottapuram] · approved reader discussion

raj • 06-03-2020 13:19

vayichitu varam....

കുട്ടേട്ടൻസ്.... • 06-03-2020 13:13

ഇങ്ങനെ ആയാൽ നമ്മൾ തമ്മിലും മഞ്ജുസും കവിനും പോലെ അടി നടക്കുമെ,  ഇത് പോരാ....  ഇനിയും കൂടുതൽ പേജ് ആക്കി വീണ്ടും വേഗം വരണേ....

sagar kottappuram • 06-03-2020 13:16

സമയക്കുറവാണ് ബ്രോ...തിരക്കൊഴിഞ്ഞു ഇരിക്കാൻ സമയം കിട്ടുന്നില്ല..ഓരോ തിരക്കുകൾ ആണ് .

അറക്കളം പീലിച്ചായൻ • 06-03-2020 13:06

പേജ് തീർന്നു ??????

harshan • 06-03-2020 13:03

സാഗ൪ ബ്രോ
ഇതൊക്കെ ബ്രോയുടെ കുറെ അനുഭവങ്ങൾ കൂടെ ആകണമല്ലോ
ഈ ഇണക്കങ്ങളും പിണക്കങ്ങളും ഒക്കെ ,,,

എന്ത് രസമാന്നെ.......................

sagar kottappuram • 06-03-2020 13:07

എന്റേതല്ല..കാരണം ഞാൻ കല്യാണം കഴിച്ചിട്ടില്ല ! പക്ഷെ ചില അംശങ്ങൾ ഉണ്ട് !
എന്തായാലും ഒരുപാടു സന്തോഷം harshan !

Visakh • 06-03-2020 12:55

കൊള്ളാം.. കൊള്ളാം.. പൊളി ❤️❤️

sagar kottappuram • 06-03-2020 13:08

thanks bro

Vishnu • 06-03-2020 12:45

Nice???
മഞ്ജുവിനെയും കവിയെയും ജീവിതത്തിൽ മറക്കത്തില്ല?

sagar kottappuram • 06-03-2020 13:08

thanks vishnu

Maharudran • 06-03-2020 12:42

കൊളളാം സാഗറെ മഞ്ജുവിന്റെയും കവിന്റെയും ഇണക്കങ്ങളും പിണക്കങ്ങളുമായി കഥ മനോഹരമായി.

sagar kottappuram • 07-03-2020 16:39

thanks maharudran

Ani • 06-03-2020 12:28

Nice mood story, ഈ സ്റ്റോറി ഇങ്ങനെ തന്നെ പോട്ടെ

sagar kottappuram • 07-03-2020 16:39

aah..angane potte...
thanks bro

കരിമ്പന • 06-03-2020 12:27

സാഗർ അണ്ണാ കലക്കി.

sagar kottappuram • 07-03-2020 16:40

kalakkatte...
thanks

മാർക്കോപോളോ • 06-03-2020 12:21

അതിമനോഹരം തന്നെ കവിന്റെയും മഞ്ചുസിന്റെയും ജീവിതാ കഥാ വെയിറ്റിംഗ് ഫോർ next part

Taniya • 06-03-2020 15:27

Chettaiiii polichu ....manju thanneò varatte eee pravashyam....

JOSEPH • 06-03-2020 12:17

Second

അറക്കളം പീലിച്ചായൻ • 06-03-2020 12:04

പീലിച്ചായൻ1st

Night king • 06-03-2020 10:35

പ്രിയ സാഗർ bro , ഇന്നിവിടെ കണ്ട ഒരു കമന്റും bro യുടെ അതിന്റെ reply യും ആണെന്നെകൊണ്ട് ഈ comment എഴുതിപ്പിക്കുന്നത്. എപ്പോളും കമെന്റ് ഇടണം എന്ന വിചാരിക്കുമെങ്കിലും എന്ത് എഴുതണം എന്നറിയാതകൊണ്ട് എഴുതാതെ ഇരിക്കുവായിരുന്നു . വെറുതെ ഒരു സൂപ്പർ എന്ന ഒറ്റവാക്കിൽ എഴുതാനും തോന്നിയില്ല.ഇനി കാര്യത്തിലേക്ക് വരാം,
    ഞാൻ 2017 മുതൽ ഈ സൈറ്റിൽ ഒരു regular വിസിറ്റർ ആണ്. ഇവിടെ വരുന്ന ഒട്ടുമിക്ക കഥകളും വായിച്ചിട്ടുണ്ട് (കുറച്ചെണ്ണമേ മുഴുവൻ  വായിച്ചിട്ടുള്ളൂ) pdf ആയിട് sitel വരുന്ന കഥകളാണ് വായിക്കാർ. അതിൽ തന്നെ anjali theertham , നവവധു , ഒകെ ആണ് പ്രിയപ്പെട്ടത് , ഇഅവയുടെ ഒകെ പ്രത്യേകത കഥയിൽ kambi എന്നുള്ളതാണ് ( എനിക് അത്തരം കഥകളാണ് താല്പര്യം first ഒരു story അതിൽ situation പോലെ kambi)അങ്ങനെ ഒരു ദിവസം സാദാരണ പോലെ sitel കയറി നോക്കുമ്പോൾ പുതിയ pdf ആയി താങ്കളുടെ rathishalabhangal കാണുകയും ഏതാനും പേജുകൾ വായിക്കുകയും ചെയ്തു sorry ബ്രോ എനിക്കിഷ്ടപെട്ടില്ലായിരുന്നു. സോ download ചെയ്തില്ല. വീണ്ടും കുറച്ച നാളുകൾക്ക് ശേഷം ഞൻ rathishalabhangal parayathirunnath pdf കാണുകണയും വായിച്ചു നോക്കുകയും ചെയ്തു asadhyam ആയാണ് എനിക് തോന്നിയത്.പകുതിക്ക് വെച്ച വായന നിർത്തി നേരെ പോയി rathishalabhangal download ചെയ്തു മഞ്ജു വരുന്നത് കണ്ടുപിടിച്ചു അവിടെ മുതൽ ഫുൾ വായിച്ചു. പിന്നെ 2 nd പാർട് ബാക്കി ഫുൾ വായിച്ചു വേറെ ലെവൽ എന്നല്ലാതെ ഒന്നും പറയാനില്ല ബ്രോ. 2 പാർട് കൂടി ഏതാണ്ട് 1000പേജിൽ കൂടുതൽ ഉണ്ടായിട്ടും ഒരിറ്റു boar അടിക്കാതെ full വായിച്ചു എന്നു പറയുമ്പോൾ തന്നെ ഈ നോവലിനെ പറ്റി കൂടുതൽ പറയണ്ടല്ലോ. പിന്നെ author ടെ പേജ് നോക്കിയപ്പോ ദേ കിടക്കുന്നു പാർട്3 pdf വരുന്നെവരെ കാക്കാൻ ഷേമ ഇല്ലാരുന്നു. അതും വായിചു.എന്റെ വ്യക്തിപരമായ അഭിപ്രായത്തിൽ ഈ സൈറ്റിൽ ഞൻ ഇതുവരെ വായിച്ച എല്ല നോവേലുകളെക്കാളും മോളില് ആണ് ഈ നോവലിന്റെ സ്ഥാനം no.1. പിന്നെ താങ്കൾ viewsine പറ്റി ആശങ്കപ്പെടേണ്ട 1.5 l ഉണ്ടല്ലോ. ഇത്രയും ലോങ് series നെ ഇപ്പോളും അത്രയും views എന്നു പറയുന്നത് ഒരു വലിയ കാര്യം അല്ലെ ബ്രോ.part10 എനിക്ക് personaly (compared to previous parts) അത്ര ഇഷ്ടപ്പെട്ടില്ല may be എന്റെ തോന്നലാവാം . അല്ലെങ്കിൽ ചിലപ്പോൾ തങ്ങളുടെ mood sheriyallanjittavam writer ടെ mood കഥയെ ബാധിക്കുമല്ലോ.(താങ്കൾക്ക് എന്തൊക്കെയോ പ്രേശ്നങ്ങൾ ഉണ്ടെന്ന് ഏതോ കമന്റിൽ വായിച്ചതോർക്കുന്നു).
താങ്കളോട് എനിക്കുള്ള ഒരു അപേക്ഷ നെഗറ്റീവ് comment കണ്ടിട്ട് mood പോയി ഇതിനെ fullstop ഇടിപ്പിക്കല്ലേ. ഇതു വായിക്കുന്ന എല്ലാവർടേം ആഗ്രഹം 2nd പാർട്ടിന്റെ പോലെ ഒരു ഗംഭീര ക്ലൈമാക്സ് ആണ് . അതുവരെ താങ്കൾ ഇതിന്റെ ആരാധകർക്ക് വേണ്ടി എങ്കിലും ബാക്കി എഴുതണം . മാത്രമല്ല അനാവശ്യമായി കുറിച്ചുപേരെ തൃപ്തിപ്പെടുത്താൻ kambi കുതികേട്ടുകേം വേണ്ട situation അനുസരിച്ചല്ലേ താങ്കൾ ഇതുവരെ kambi എഴുതിയെ ഇനിയും അതു പോരെ.keep going ബ്രോ ഞങ്ങളുണ്ട് കൂടെ.

   പിന്നെ ഞൻ ആദ്യം സൂചിപ്പിച്ച കമന്റിട്ട സുഹൃത്തേ ഇതൊരു പ്രണയ കഥയാണല്ലോ പ്രണയം എപ്പോളും പൈങ്കിളി അല്ലെ. അതല്ലേ അതിന്റെ ഒരു രസം അല്ലാതെ full കളി ആയാൽ അതിൽ പ്രണയം undavuo. ഇതിൽ deep fetish ഉണ്ടാവില്ലെന്ന് സാഗർ bro തന്നെ പറഞ്ഞതാണല്ലോ താങ്കൾ പിന്നെയും അതു പ്രതീക്ഷിച്ച എന്തിനാണിത് വായിക്കുന്നത്. ഫെട്ടിഷ് theme ആയി വേറെ ഒരു 100 കഥകൾ ഈ സൈറ്റിൽ തന്നെ ഉണ്ടല്ലോ . പിന്നെ താങ്കൾ ഉദ്ദേശിക്കുന്നത് kundide കാര്യം ആണെങ്കിൽ wait ചെയ്യ് മഞ്ജു പറയുന്നുണ്ടല്ലോ നോക്കാന്ന്. അല്ലേലും ഈ കഥയിൽ ഇനിയിപ്പോ അങ്ങനെ ഒകെ ഉള്ള ഐറ്റംസ് ആവശ്യം ഇല്ലന്ന് പക്ഷകരനാണ് ഞാൻ . താങ്കൾ ഇതൊരു പ്രണയ മൂഡിൽ വായിക്കുകയും ആസ്വദിക്കുകയും ചെയ്യ്. എല്ലാം ശെരിയാകും.

സാഗർ ബ്രോ all ദി best .
Keep going.

Sagar kottappuram • 09-03-2020 21:04

താങ്ക്സ് ബ്രോ
ഈ കമ്മന്റ് ഇപ്പോഴാണ് കാണുന്നത്.  ഒരുപാടു  സന്തോഷം !

കഥ തുടരും.. സെക്‌സും പ്രണയവും എല്ലാം ഉണ്ടാകും. എന്നാൽ കഴിയുന്നപോലെ നന്നാക്കാൻ ശ്രമിക്കാം

Sagar Kottapuram • 06-03-2020 09:01

താങ്ക്സ് ബ്രോ..
പക്ഷേ ഈ വിലയിരുത്തൽ ശരിയാണെന്നു എനിക്ക് അഭിപ്രായമില്ല.

കമ്പി സൈറ്റ് ആണെങ്കിലും ഇവിടെ കമ്പിയില്ലാത്ത ചില  കഥകൾ നല്ലരീതിയിൽ വായിക്കപ്പെടുന്നുണ്ട്.

പിന്നെ "കുറ്റബോധം" എന്നൊരു സംഗതിയില്ല.  ഞാൻ എഴുതിയ ഒട്ടുമിക്ക കഥകളിലും ഫെറ്റിഷ് ഒരു വലിയ factor ആണ്.  ഈ കഥയിൽ അതിന്റെയളവ് വേണ്ടെന്നു തോന്നി.. അതിൽ നിരാശയൊന്നുമില്ല.

പിന്നെ  "പൈങ്കിളി "..
അത് സത്യമാണ്.

വ്യൂസ് കുറഞ്ഞ വിലയിരുത്തലും ശരിയല്ല.  മഞ്ജു - love ട്രാക്ക് വന്നതിൽ പിന്നെയാണ് രതിശലഭങ്ങൾ കൂടുതൽ റീച്ചായത്. രണ്ടാം ഭാഗവും അങ്ങനെ തന്നെയായിരുന്നു.  കഴിഞ്ഞ 2-3പാർട്ട്‌ ആണ് views ക്രമാതീതമായി താഴെ പോയത്.  അത് സ്വാഭാവികമായും ആളുകൾക്ക് ഈ "കമ്പിയില്ലായ്മ " അനുഭവപ്പെടുന്നതുകൊണ്ടാകും,  അല്ലെങ്കിൽ കഥ മോശമായത് കൊണ്ടാകും.

രണ്ടുപേരെ വെച്ചൊരു കഥയെഴുതുമ്പോൾ situation create ചെയ്യാതെ എല്ലാപാർട്ടിലും കമ്പിയെഴുതുകയും അസാധ്യം ആണ്...

എന്തായാലും ഇതു കുറച്ചൂടെ ഉണ്ടാകും... താല്പര്യമുണ്ടെങ്കിൽ തുടർന്ന് വായിക്കുക...

നന്ദി

Ammu • 06-03-2020 09:16

Ningal azhuthu njangal vayicholam

raj • 06-03-2020 09:21

etra ezhuthiyalum vayikum...pene kurachu divasam ayi ee siteyl ads karanam oru link um open chyan pathatha avastha undu. ee oru karanam kondu vere kadhakalum same views like oke epo kuravanu. statistics thazhotu pokan athum oru karanam akam.

കുട്ടൻ • 05-03-2020 23:40

ആരാധകർ ശാപമായ ഒരു നല്ല  എഴുത്തുകാരന്റെ  മികച്ച കഥ.
ഇത് മനോരമ ആഴ്ചപ്പതിപ്പ് അല്ല , kambistories.com  സൈറ്റ് ആണെന്ന് സാഗർ  മറന്നു പോകുന്നു പലപ്പോഴും.
പിന്നെ അഭിപ്രായങ്ങൾ പലർക്കും പലതും കാണും , പക്ഷേ കഥാകൃത്ത്‌  സ്വന്തം വഴിക്കു തന്നെ മുന്നോട്ടു പോയേ പറ്റുള്ളൂ . ഒരു ഈസോപ്പ്  കഥ  ഓർമ്മ വരുന്നുണ്ട് . ആദ്യ ഭാഗത്തിൽ പ്രണയം തുടങ്ങിയ  അധ്യായത്തിൽ ആണെന്ന് തോന്നുന്നു , സാഗർ മറ്റുള്ളവർക്ക് വേണ്ടി എഴുതാൻ തുടങ്ങിയത്. അതോടെ രതിശലഭങ്ങൾ വെറും ശലഭങ്ങൾ മാത്രം ആയി തുടങ്ങി. വ്യൂസ് കുറഞ്ഞു . എന്നെ പോലെ ഉള്ള ചില പൈങ്കിളി ടീമ്സ് ചുറ്റിപ്പറ്റി നിൽക്കുന്ന ഒരിടം ആയി ചുരുങ്ങി ഇത് .
പിന്നെ സാഗറിന്റെ മഞ്ജുവിന്റെ കാര്യത്തിൽ ഉള്ള കുറ്റബോധങ്ങളും. മഞ്ജു അത് ചെയ്യില്ല , ഇത് ചെയ്യില്ല .
ഒരാണ് മനസ്സ് വെച്ചാൽ , സ്നേഹം കൊടുത്തു മെരുക്കിയാൽ ഏതു പെണ്ണും എന്തും ചെയ്യും . പിന്നെ  'കുറ്റ ബോധം തോന്നി തുടങ്ങിയാൽ പിന്നെ ചെയ്യുന്നതെല്ലാം യാന്ത്രികം മാത്രം ആയിരിക്കും '  മോഹൻലാൽ പറഞ്ഞപ്പോൾ ഇത്രയും പ്രതീക്ഷിച്ചില്ല .
പ്രണയത്തിൽ രതിയും അതിലെ വൈവിധ്യങ്ങളും പരീക്ഷണങ്ങളും എല്ലാം പ്രധാനം ആണെന്ന് സാഗർക്ക് നന്നായി അറിയാവുന്നതല്ലേ ? അപ്പോൾ കുറ്റബോധം ഒന്നും ഇല്ലാതെ നിയന്ത്രണങ്ങൾ  ഇല്ലാത്ത രതിയുടെ പുതിയ തീരങ്ങൾ തേടി മഞ്ജുവും കെവിനും പ്രണയത്തോണിയിലേറി പോകട്ടെ എന്ന് ആശംസിച്ചു കൊണ്ട് .

അസുരൻ • 05-03-2020 02:52

ഒന്നും പറയാനില്ല മച്ചാനെ..... അടിപൊളി....
മുഷിപ്പില്ലാതെ വായനക്കാർക്കു വായിക്കാൻ പറ്റുന്ന രീതിയിൽ കഥയെ അവതരിപ്പിക്കുന്ന താങ്കൾ ഒരു സംഭവം തന്നെയാണ്.....ഈ കഥയോടുള്ള ആ ഒരു ഫീൽ കൂടുകയല്ലാതെ..കുറയുന്നുമില്ല....വല്ലാതെ ഇഷ്ടപ്പെട്ടുപോകുന്നു......ഈ കഥയെ....അത് എഴുതുന്ന താങ്കളെ ....

അസുരൻ

Beena.P(ബീന മിസ്സ്‌) • 04-03-2020 23:14

സാഗർ,
നമ്മുടെ കഥ ഓരോ ഭാഗം പോകുംതോറും കൂടുതൽ കൂടുതൽ നനവുകയാണ് ചെയുന്നത് സ്കൂളിലെ മഞ്ജുവിന്റെ പെരുമാറ്റം മനോഹരമായിരിക്കുന്നു തീർത്തും. പിന്നെ മായക്ക് ഒരാൾ വേണം അതു കൂടി നോക്കണം. ഭാഗം ശരിക്കും ഇഷ്ടപെട്ടു.
ബീന മിസ്സ്‌.

Agho • 04-03-2020 22:25

Super

Rizus • 04-03-2020 18:23

ഹായ്..
   കഥ നന്നായി തന്നെ പോകുന്നുണ്ട്... അത്പോലെ തന്നെ തന്റെ എഴുത്തിന്റെ ഭംഗിയും...❤
  ഇനി നമ്മുടെ നടൻ കുറച് സീരിയസ് ആവട്ടെ...

NIKHIL • 04-03-2020 16:33

അടിപൊളി
കാത്തിരിക്കുന്നു അടുത്ത ഭാഗത്തിന്

തമ്പുരാൻ • 04-03-2020 16:31

????

Villi • 04-03-2020 16:31

കൊള്ളാം ബ്രോ നന്നായിട്ടുണ്ട് ??

raj • 05-03-2020 08:12

devananda ezhuthunna villi thane ano ethum ?

Shbn • 07-03-2020 11:36

ആണെന്ന് തോന്നുന്നു ഇതിലും 5 comment ഇട്ട് പോയിട്ടുണ്ട്

dr.kambikuttan • 07-03-2020 12:43

udan varum

Villi • 04-03-2020 16:29

നന്നായിട്ടുണ്ട് Bro ??

Villi • 04-03-2020 16:25

നന്നായിട്ടുണ്ട് Bro??

Villi • 04-03-2020 16:21

നന്നായിട്ടുണ്ട് bro?

Villi • 04-03-2020 16:14

നന്നായിട്ടുണ്ട് bro?

sagar kottappuram • 04-03-2020 14:51

എല്ലാവര്ക്കും ഒരുപാടു നന്ദി..ഓരോരുത്തർക്കും മറുപടി നല്കാൻ കഴിയാത്തതു തിരക്ക് കൊണ്ടാണ്..ക്ഷമിക്കണം !

കവി • 04-03-2020 16:34

No problem broi njangal ennum koode indavum

Mr. Su • 04-03-2020 14:39

സാഗർ ബ്രോ, വളരെ അധികം നന്ദി,  താങ്കളുടെ ജീവിത തിരക്കുകൾക്കിടയിലും, പ്രതിഫലമൊന്നും ഇല്ലാതെ , എന്നെ പോലെ ഉള്ളവരുടെ ആവശ്യങ്ങളും അനാവശ്യങ്ങളും മനസ്സിലാക്കി, കുറച്ചു കഥാപാത്രങ്ങൾ മാത്രം കൊണ്ട്, എന്നാൽ അതിൽ 2 പേരെ മാത്രം ചുറ്റി പറ്റി , ആർക്കും ഒരു മുഷിച്ചിലും തോന്നാതെ, ഒരു പാട് പ്രണയവും ,  ചെറിയ പിണക്കങ്ങളും ആയി , എല്ലാവരെയും സന്തോഷിപ്പിച്ചു കൊണ്ട് , ആകാംഷയോടെ നിർത്തി കൊണ്ട് ഉള്ള എഴുത്തിനെ എങ്ങനെ അഭിനന്ദിച്ചാലും മതിയാവില്ല.

ഈ കഥയുടെ ഏറ്റവും വലിയ highlight , തുടക്കം തൊട്ടു വായിക്കുന്ന എല്ലാവര്ക്കും ഇതിന്റെ climax അറിയാമെന്നതാണ്, എന്നിട്ടും ഓരോ പാർട്ട് കഴിയുമ്പോഴും "ഇനി എന്ത് " എന്ന ആകാംഷ ആണ് !

പിന്നെ സാഗർ ബ്രോ, ഹണിമൂൺ കഴിഞ്ഞ ശേഷം കവിൻറെ യും മഞ്ചൂസ് ന്റെ യും ഒരു തീവ്ര പ്രണയം, പാലക്കാടു പോയി വന്നതിനു ശേഷം ഉള്ളത്  പ്രതീക്ഷിക്കുന്നു (2 ആഴ്ച അകന്നു നിന്നതിനു ശേഷം ഉള്ളത് ആണ് - 2 വരിയിൽ ഒതുക്കരുത് :) :) )

അപ്പോൾ അങ്ങയുടെ ജീവിത പ്രശ്നങ്ങൾ ഒക്കെ വളരെ വേഗം മാറട്ടെ , ആരോഗ്യത്തോടെ , സന്തോഷത്തോടെ ഇരിക്കുക ! ആശംസകൾ !!

raj • 04-03-2020 14:45

agree with you. etra vayuchitum mathi akunnilla.

sagar kottappuram • 04-03-2020 14:49

താങ്ക്സ്..ബ്രോ...വളരെ സന്തോഷം !

തമ്പുരാൻ • 04-03-2020 14:10

അടുത്ത Part എപ്പോൾ വരും

Abhi • 04-03-2020 12:56

സാഗർ ബ്രോ നന്നായിട്ടുണ്ട്, പേജുകൾ കുറവായിരുന്നതുകൊണ്ട് പെട്ടെന്ന് തീർന്നുപോയതുപോലെ തോന്നി

sagar kottappuram • 04-03-2020 14:50

എല്ലാവര്ക്കും ഒരുപാടു നന്ദി..ഓരോരുത്തർക്കും മറുപടി നല്കാൻ കഴിയാത്തതു തിരക്ക് കൊണ്ടാണ്..ക്ഷമിക്കണം !

Clint eastwood • 04-03-2020 11:30

അടിപൊളിയായിട്ടുണ്ട് ..താങ്കൾ ഒരു അനുഗ്രഹീതനായ എഴുത്തുകാരൻ തന്നെ .കേവലം നാലോ അഞ്ചോ കഥാപാത്രങ്ങളെ ഉൾക്കൊള്ളിച്ചു ഇത്ര ഭംഗിയായി ,വിരസതയില്ലാതെ എങ്ങനെ എഴുതുന്നു ബ്രോ ...പറയുന്നത് കൊണ്ട് ഒന്നും തോന്നരുത് സഹോ ,പേജുകളുടെ എണ്ണം കൂട്ടമായിരുന്നു .അടുത്ത പാർട്ട്‌ പെട്ടെന്ന് ഇടണമെന്ന് അപേക്ഷിക്കുന്നു...

sagar kottappuram • 04-03-2020 11:40

പറയുന്ന പോലെ എളുപ്പമല്ല ബ്രോ..മനുഷ്യരല്ലേ..,ഒരുപാടു പ്രേശ്നങ്ങൾക്കിടയിലാണ് ഈ കഥ മുടക്കം വരാതെ എഴുതുന്നത്  !

raj • 04-03-2020 14:50

എല്ലാ പ്രശ്നങ്ങളിലും വേഗം ശെരി ആകട്ടെ എന്ന് പ്രാർഥിക്കുന്നു.

madhu • 04-03-2020 11:15

hello sagar bro
e part adipoli...ithil oru jeevitham undayirunnu.....kavnum manjuvem chila samayangalil threere cheriya pillare pole akum......randuperum tholkkan thayarayilla....athepole e partil coimbatoril pokunnathinu thottu munpulla ratryil..kavin kanichathu sariyayilla ennu thonni....oru mathiri pillaru kali...prayam kuravayalum kurenchikilum chidikkkanulla oru thalachoru ille...

oru comment ullil thatti paranjathanu....katha isthamayatukondu.....negative ayi edukkarutnu bhai

regards

sagar kottappuram • 04-03-2020 11:41

thanks..no problem

നാടോടി • 04-03-2020 23:44

തീർച്ചയായും ബ്രോ കവിനെ കുറച്ചു കാര്യപ്രാപ്തിയാകണം

Jmin • 04-03-2020 11:02

Bro polichu

JOSEPH • 04-03-2020 10:39

മഞ്ചു ലീവ് ഓവേർ ആയി തിരിച്ച് സ്കൂളിൽ കയറുമ്പോൾ ടീച്ചേഴ്സ് പിന്നെ സ്റ്റുഡന്റ്സ് ഓക്കേ ഫേസ് ചെയ്യുന്ന സിടു്റേഷൻസ് എല്ലാം തന്നെ നല്ല നർമതോടെ തന്നെ അവതരിപ്പിച്ചു. സ്റ്റാഫ് റൂമിൽ വെച്ച് മറ്റു ടീച്ചേഴ്സ് ഒക്കെ പറയുന്ന കമന്റ്സ് ഒക്കെ കൗണ്ടർ അറ്റാക്ക് കൊടുക്കുന്നത് എല്ലാം വളരെ രസകരമായിരുന്നു.പ്രെതെകിച്ചും സരിത മിസ്സ് ആയിട്ട് ഉള്ള ഡയലോഗ് എല്ലാം. പിന്നീട് മഞ്ചും മായും തിരിച്ചു കെവിൻ കൂടെ തിരിച്ചു കാറിൽ ഉള്ള കളിച്ചിരിയും തമാശയും എല്ലാം വളരെ ഇഷ്ടപ്പെട്ടു. തിരിച്ചു വീട്ടിൽ വന്നിട്ടു പോകാൻ ഉള്ള preparations pinne രാത്രി ഉള്ള സ്ഥിരം കാലാ പരിപാടികളും പിന്നീട് കോയമ്പത്തൂർ പോകാൻ ആയി കാറിൽ യാത്ര പുറപ്പെടാൻ തയ്യാറായി നിൽകുമ്പോൾ മഞ്ചു കെവിൻ അമ്മയും കെവിൻ യാത്ര ആകാൻ നിറുത്തുന്ന eduthu കൊണ്ടു ഇൗ പാർട്ട് നല്ല രീതിയിൽ തന്നെ അവസാനിപ്പിച്ചു. കോയമ്പത്തൂർ ഏറ്റിയിടുള്ള വിശേഷങ്ങൾ ആയി കാത്തിരിക്കുന്നു സാഗർ ഭായി.

Hariii • 04-03-2020 10:33

P D F akki ayakkavooo

Habeeb • 04-03-2020 10:19

സാഗർ ബ്രോ ഇ കഥയുടെ end അത് ഒരു happy ending venam എന്നാണ് എന്റെ അഭിപ്രായം കാരണം ഇ sitel എനിക്ക് ഇന്നേ വരെ ഏറ്റവും ഇഷ്ടപ്പെട്ട സ്റ്റോറി അത് നിങ്ങളുടെ സ്റ്റോറി ആണ് നിങ്ങളുടെ കഥയെ ഇഷ്ടപ്പെട്ട ഒരു വ്യക്തി എന്നാ നിലയ്ക് പറഞ്ഞതാണ് ബാക്കി ഒക്കെ കഥ എഴുതുന്ന ആളുടെ ഫ്രീഡം ആണ് എന്തായാലും സങ്കടത്തിലുള്ള ഒരു end ഉണ്ടാവില്ല എന്ന് പ്രതീക്ഷിക്കുന്നു
ഈ പാർട്ടും എന്നും പറയുന്ന പോലെ തന്നെ പൊളിച്ചു
Love u sagar bro
Hat's off തിരക്കിലും പാർട്ടുകൾ പെട്ടന്ന് എത്തിക്കുന്നതിന്

വേട്ടക്കാരൻ • 04-03-2020 10:08

സാഗർബ്രോ,ഇപാർട്ടുംതകർത്തു,ഒരുരക്ഷയുമില്ലാ., അടിപൊളി.?????പിന്നെ കവിനെ
ഇത്തിരിയുംകൂടെ നന്നാക്കിക്കൂടെ,എന്നുവെച്ചാൽ മഞ്ജുസ്സിന്റെ
അച്ഛന് കവിനെ മകൾക്കുകിട്ടിയ പുണ്യമാണെന്നു തോന്നണം.കവിന്റെ കഴിവിൽ
കമ്പനിനല്ലപുരോഗതി കൈവരിക്കുന്നു..അങ്ങനെ..?ഇത്‌ എന്റെഅഭിപ്രായമാണ്.......

sagar kottappuram • 04-03-2020 10:11

എല്ലാം ഒറ്റയടിക്ക് നടന്നാൽ പിന്നെന്ത് കഥ ..ബ്രോ...ആദ്യം ഉഴപ്പി പിനീട് നന്നാവട്ടെ

വേട്ടക്കാരൻ • 04-03-2020 10:35

Okബ്രോ,പിന്നെപറയാൻവിട്ടുപോയതാണ്
തങ്കൾ നാളെഅല്ലെങ്കിൽ ഇന്നുതന്നെ അടുത്തപാർട്ടു100പേജിട്ടാലും ഞാൻ കുറഞ്ഞുപോയന്ന്പറയും?അത്രമേൽ മഞ്ജുസ്സുംകവിനും ഹൃദയത്തിൽ പതിഞ്ഞുപോയി...ഓരോകമെന്റിലും
അതുവെക്തമാണ്..നന്ദി

Visakh • 05-03-2020 23:22

അത് കലക്കി, ഇനിയും കഥ ഒരുപാട് കാണണേ bro

Manikuttan. R • 04-03-2020 09:25

Manjuvinteyum & kavinteyum kallyanm kazhinjulla colleagum baki bagangalum super ayirunnu.

Shazz • 04-03-2020 09:17

വീണ്ടും ഒരു നല്ല അദ്ധ്യായം കൂടി

Harshan • 04-03-2020 08:07

സാഗർബ്രോ..
മഞ്ജുസ് കവിൻ ഏറെ ഇസ്തം..
സാഗർ ബ്രോ നെ അതിലേറെ ഇസ്തം..
ഇത് വായിക്കുമ്പോ ഉള്ളിൽ കുളിരാണെ..കുളിര്....

കുട്ടേട്ടൻസ്.... • 04-03-2020 16:36

Mollalleee... മ്മടെ അപ്പു എവിടെ

Ani • 04-03-2020 07:58

വീണ്ടും നല്ല സ്റ്റോറി, ഇത് പോലെ തന്നെ പോട്ടെ കഥ

കവി • 04-03-2020 01:19

Manju and kavin jeevidatil ee per eni marakkan pattumenn tonunilla atrak manasinde aazhatil aan ivarude stanam oro part kazhiyum torum ishtam ingane koodi koodi kond irikkugayaan next partin vendi katta waitingide.   Kavi......

അപ്പൂട്ടൻ • 04-03-2020 00:51

ഒറ്റവാക്കിൽ..... പൊളിച്ചു.... വേറൊന്നും ഇല്ല... സൂപ്പർ....

Ammu • 04-03-2020 00:37

പൊളിച്ചു

Ammu • 04-03-2020 00:37

നെക്സ്റ്റ് പാർട്ട്‌ ഉടനെ വേണം ചേട്ടാ

മാർക്കോപോളോ • 04-03-2020 00:33

എന്റെ മാത്രം അഭാപ്രായമാണ് കേട്ടോ എത്രയൊക്കെ ആയെന്ന് പറഞ്ഞാലും മഞ്ചുവിന് കവിനോടുള്ള ആൽമാർത്ഥ സ്നേഹത്തിന്റെ ആഴം ഇതുവരെ വ്യക്ടമായില്ലാ എനിക്ക് അത് ഒരു വല്ലാത്ത ഒരു മിസിംഗ് ആയി എനിക്ക് പലയിടത്തും തോന്നിയിട്ടുണ്ട് എവിടെ നോക്കിയാലും കവിനാണ് അവസാനം Combermise അകുന്നതും ആക്കുന്നതും മഞ്ചുവിന്റെ കവിനൊടുള്ള സ്നേഹത്തിന്റെ ആഴം വ്യക്തമാക്കുന്ന സന്ദർഭങ്ങൾ കഥയിൽ ഉൾപ്പെടുത്തുമോ കഥ ഈ പാർട്ടും ഒരുപാട് ഇഷ്ടമായി പേജ് കുറവാണങ്കിലും വലിയ വേഗത്തിൽ ഇടുന്നതുകൊണ്ട് കഥയുടെ ഫ്ലോ നഷ്ടമാകുന്നില്ലാ പിന്നെ അവരുടെ ബെറ്റിൽ കവിനെ തന്നെ ജയിപ്പിക്കണെ

Sagar Kottapuram • 04-03-2020 09:09

സരിതയുമായി വേണ്ടാത്ത ബന്ധം ഉണ്ടെന്നറിയുമ്പോൾ മഞ്ജു അവനെ അടിക്കുന്നത് ,  വഴക്കിട്ടു മൊബൈൽ പൊട്ടിച്ചപ്പോൾ തിരികെ പുതിയത് വാങ്ങികൊടുത്തത്, ഹോസ്പിറ്റലിൽ വെച്ചുള്ള രംഗം ഒക്കെ അങ്ങനെ ആയിരുന്നിലെ ?

Visakh • 04-03-2020 00:28

വാക്കുകൾ കിട്ടുന്നില്ല പറയാൻ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

Taniya • 03-03-2020 23:27

Chetta oru apeksha anu.....manju avanu vendi angottu chellatte ....avan week endil varan koottakkathe akumbo....

Sagar Kottapuram • 04-03-2020 09:09

നോക്കാം

?MR.കിംഗ്‌ ലയർ? • 03-03-2020 23:20

ഒറ്റയിരിപ്പിൽ 2 പ്രാവിശ്യം വായിച്ചു.... ഏച്ചുകെട്ടലുകൾ ഇല്ലാതെ സിമ്പിൾ ആയി വരച്ചു കാണിക്കുന്ന ചിത്രം. അറിയാതെ മനസ്സിൽ കയറി കൂടി... രതിശലഭങ്ങൾ വായിക്കാതെ ഇരുന്നെങ്കിൽ വലിയ ഒരു നഷ്ടം ആയിത്തീർന്നേനെ.

മഞ്ജുസും കവിനും എന്നിൽ ലയിച്ചു ചേർന്നു.... ഒരിക്കലും അവസാനിക്കരുതേ എന്ന് ആത്മാർഥമായി പ്രാർത്ഥിക്കുകയാണ്.... ഞാൻ മുൻപ് പറഞ്ഞത് പോലെ ഒരുപാട് പാർട്ടുകൾ എഴുതി അവരുടെ ജീവിതത്തിലെ ഓരോ നിമിഷവും ഞങ്ങൾക്ക് മുന്നിൽ രസകരമായി അവതരിപ്പിച്ചു നിർത്തിയാൽ മതി.... ഒരു ഓട്ടപ്രദക്ഷണം വേണ്ട... അടുത്ത ഭാഗം വായിക്കാൻ കൊതിയോടെ കാത്തിരിക്കുന്നു.

സ്നേഹപൂർവ്വം
MR. കിംഗ് ലയർ

Sagar Kottapuram • 04-03-2020 09:10

താങ്ക്സ് ബ്രോ

ലല്ലു • 03-03-2020 23:16

വായനക്കാരുടെ മനസ്സറിഞ്ഞ എഴുത്തുകാരൻ  സാഗർ കോട്ടപ്പുറം  ഒരു അപേക്ഷ അവരെ പിരിക്കരുത്

Bruno • 03-03-2020 23:09

ടാ.... ഈ പിള്ളേരൊക്കെ പറയാറില്ലേ.. എന്നാ അത്... അഹ്.. പൊളി സാനം.

ഒരു രക്ഷയുമില്ല ബ്രോ അതിമനോഹരം