← Back to രതിശലഭങ്ങൾ മഞ്ജുസും കവിനും 24 [Sagar Kottapuram]

Comments

രതിശലഭങ്ങൾ മഞ്ജുസും കവിനും [Sagar Kottapuram] · approved reader discussion

Anu(unni) • 15-02-2020 18:05

Ippol first nightil  onnum nadakkillalle. Ethayaum nala rasamundayirunnu kalyanavum

sagar kottappuram • 15-02-2020 18:30

thanks

നാടോടി • 15-02-2020 15:52

ബ്രോ അടുത്ത ഭാഗം എപ്പോൾ പോസ്റ് ചെയ്യും

sagar kottappuram • 15-02-2020 17:01

admin parayanam !

Samji • 15-02-2020 13:54

ജിമ്മിൽ വർക്ക്‌ ഔട്ട്‌ ചെയ്യുകയും കരാട്ടെ ബ്ലാക്ക് ബെൽറ്റും അല്ലേ മഞ്ജു
കളിയിൽ അതിന്റെ ഒരു മികവ് കാണിക്കണം കവിനെ തളർത്തി കിടത്തുന്ന ഒരു മിന്നുന്ന പ്രകടനം manjoosil. നിന്നും പ്രതീഷിക്കുന്നു

sagar kottappuram • 15-02-2020 14:35

ഈ പാവത്താനിസം , തളർച്ച ഒക്കെ മഞ്ജുവിന്റെ  ആക്ടിങ് അല്ലെ ...വഴിയേ ശരിയാക്കാം

raj • 15-02-2020 16:33

മഞ്ചു ഒരു പ്രഹേളിക

raj • 15-02-2020 12:26

എല്ലാ കഥകരൻമർകും ഒരു മാസ്റ്റർപീസ് ഉണ്ടാകും. സഗർന്‍റെത് ഈ പ്രണയശലഭങ്ങൾ തനെ എന്ന് പറയാൻ കഴിയും.ചുമ്മാ അങ്ങ് പൊക്കി പറയുന്നത് എല്ലാ ,സത്യത്തിൽ അങ്ങനെ എനിക്ക് തോന്നുന്നത് കൊണ്ട് തനെ പറഞ്ഞതാ .അവരുടെ കല്യാണം വിവരിച്ചത് മനോഹരം ആയി.എല്ലാ detailsum അതിൽ കൊണ്ട് വന്നു.രോസമ്മക് എന്ത് പറ്റി എന്ന് ഉള്ള സംശയം മറികിട്ടി.എന്നാലും അസുഖം വരാൻ കണ്ട സമയം അല്ലേ. ഈകഥ കവിയുടെ കണ്ണിൽ കൂടെ കാണുന്നത് കൊണ്ട് മഞ്ജുവിന്റെ avastha അറിയാൻ പറ്റില. വായിച്ച അത്രയും വച്ച് അവൾ ഈ ഒരു നിമിഷം വളരെ എൻജോയ് ചെയ്യുന്നു എന്ന് തനെ വേണം കരുതാൻ. എന്നാലും മഞ്ജു എന്ത് അന് ചിന്തിച്ച് ഇന് അറിയാൻ ആഗ്രഹം തോന്നി. കല്യാണത്തിന് മുമ്പേ വെള്ളം അടികൻ പോകാത്തത് നന്നായി.
എല്ലാ കല്യാണത്തിനും ഫോട്ടോഗ്രാഫർ ആൾകാർ തനെ എല്ലാ.decide chyunathu. ഇവിടെ നൽകണം , ഇപ്പോ കെട്ടണം , ഇവിടെ കൈ വയികണം എന്ന് ഓക്കേ അത് എല്ലാ വായിച്ചു അറിയാൻ പറ്റി. എല്ലാത്തിനും കൂടെ കുറേ വാനര പട കൂടെ ഉണ്ട് എങ്കിൽ പറയണ്ട.ഉള്ള മനസമാധാനം എല്ലാം പോകും. മഞ്ജു അവന് ഫോട്ടോക്ക് കിസ്സ് ചെയാൻ പോസെ chythathu വളരെ എസ്റം ആയി. അഹരം കഴിക്കാൻ കൂടെ സമാധാനം തരില്ല ഈ ഫോട്ടോഗ്രാഫർ മാർ .ഈ മഞ്ഞുന്‍റെ ഒരു വല്ലാത്ത സ്വഭാവം തനെ. engagement ആകുന്നതിന് മുമ്പ് അവനെ കൂടെ നിർത്താൻ എല്ലാം അവിസ്യതിന് കൊടുത്തു പെനെ അത് കഴിഞു എല്ലാം ലിമിറ്റ് chythu...എല്ലാ അവൽ എങ്ങനെ അവളുടെ മൂഡ് കൺട്രോൾ ചെയ്യുന്നത്? അതിനെ പറ്റി ഒരികെ പറയണേ... അവൽ videos oke kanum mumbe parajirunu.Kauna matrame ullo atho. ;)
ee double meaning പ്രയോഗങ്ങൽ ഓക്കേ vayikan നല്ല രസം ഉണ്ടായിരുന്നു.ഇനിയും അത് പോലെ ഒരുപാട് conversation ഉണ്ടകടെ. eni കവിയുടെ വീട്ടിൽ പോകുമ്പോ എന്ത് ഓക്കേ സംഭവങ്ങൾ ഉണ്ടാകുമോ എന്തോ.
നെറ്റിയിൽ ഈ സിന്ദൂരം ഇടുന്ന ഏർപ്പാട് ഞാനും യോജിക്കുന്നില്ല. അത് ഒരു തരം കൂട്ടിൽ അടയികൾ അല്ലേ. അങ്ങനെ alkare മോഹിപ്പിച്ചു നടക്കൂ.
നേരത്തെ മഞ്ഞിനെ കളിക്കൻ കവിക് ഒരു ആയുധം ഉണ്ടായിരുന്നു എപോ അവൾക്ക് ഏട്ടാ എന്ന് വിളിച്ചു ചൊരിഞ്ഞു കളികൻ ഒരു വാക്ക് കിട്ടിയല്ലോ. പിന്നെ ootyl നിനും വേണ്ടും എല്ലാം തുടങ്ങാം എന്ന് ഉള്ള തീരുമാനം നന്നായി.
waiting for the next part.athinte koode thangal paraja Ella personal issuesum solve akate... oodipidichu ezhthanda, kurachu alojichu thane ezhuthu. orupadu scope undu ethil, love,thriller,real family issues ellam ethil ഉൾപ്പെടുത്താൻ scope undu.
all the best.

sagar kottappuram • 15-02-2020 12:55

thanks raj bro...
ellam detail aayitt parayaam..valare churungiya parttukalil....

raj • 15-02-2020 12:58

അങ്ങനെ ചുരിക്കണ്ട ?

sagar kottappuram • 15-02-2020 13:33

നീട്ടാനൊക്കെ ഒരു മനസുഖം വേണം..ഇപ്പോളതില്ല...ഉടനെയൊന്നും ആകുമെന്നും തോന്നുന്നില്ല...എന്തായാലും കുറച്ചു ഉണ്ടാകും..അധികം ഇല്ലെങ്കിലും !

raj • 15-02-2020 16:42

തങ്ങളുടെ അവസ്ഥ കുറച്ചു എങ്കിലും മനസ്സിലാകുന്നു. തുടരെ വേണം എന്ന് ഞാൻ നിർബന്ധം പിടിക്കില്ല. എപ്പോഴും എങ്കിലും ഫ്രീ ആകുമ്പോൾ എഴുതു. വെയിറ്റ് ചെയ്യാൻ തയാർ. ജീവിതത്തിലെ അവസ്ഥകൾ പലപ്പോഴും നമുടെ കയിൽ അല്ലാലോ.നമൽ നിനച്ചു ഇരികത്തെ അലെ പണികൾ ബസും പിടിച്ചു വരുന്നേ.എത്ര ഓക്കേ ധൈര്യം പാകർണലും അവസാനം സ്വയം അനുഭവിക്കുമ്പോൾ എലെ അതിന്റെ വിഷമം മനസിലാകൂ.

sagar kottappuram • 15-02-2020 17:00

അങ്ങനെയല്ല സഹോ..ഒരു കഥ പകുത്തിക്കിട്ടു പോകാൻ എനിക്കും ആഗ്രഹമില്ല. അതുകൊണ്ടാണ് ഉള്ള സമയം കൊണ്ട് വേഗം എഴുതുന്നത്..പിന്നേക്ക് വെച്ചാൽ ചിലപ്പോൾ പാതി വഴിയിൽ കിടക്കും...ഇപ്പോൾ സൗകര്യം ഉണ്ട്...കുറച്ചു കഴിഞ്ഞാൽ ഈ ലാപ്പും കോപ്പും ഒന്നും ഉണ്ടാകില്ല...പിന്നെ ജീവിത പ്രേശ്നങ്ങളും !

നാടോടി • 15-02-2020 14:39

ഇത് സാഗറിന്റെ മാസ്റ്റർപീസ് അ

അപ്പൂട്ടൻ • 15-02-2020 12:05

ഭായി നിങ്ങൾ ഒരു മഹാ സംഭവം തന്നെ.നിങ്ങൾ ഒരിക്കലും ഈ കഥ എഴുതി അവസാനിപ്പിക്കരുത്. മഞ്ജുവിനെയും കവിയുടെയും ഈ കഥ ഞങ്ങളുടെ മനസ്സിന്റെ ആഴങ്ങളിലേക്ക് ഇറങ്ങി ചെന്നിട്ടുണ്ട്. എന്നും രാവിലെ ആദ്യം നോക്കുന്നത് താങ്കളുടെ കഥ ഉണ്ടോ എന്നാണ്. കാണുമ്പോൾ ഉണ്ടാകുന്ന സന്തോഷം ഉണ്ടല്ലോ അത് പറയാൻ വളരെ ബുദ്ധിമുട്ടാണ്. ഇത്ര പെട്ടെന്ന് എഴുതിയാലും ഇത്രയധികം  നിങ്ങൾ എഴുതുന്നു കൂടാതെ അത് മനസ്സിന്റെ ആഴങ്ങളിലേക്ക് ഇറങ്ങി ചെല്ലുന്നു. ഒരു നല്ല കലാകാരനും മാത്രമേ അത്രയ്ക്ക് പറ്റുകയുള്ളൂ. എല്ലാവിധ ഭാവുകങ്ങളും നേരുന്നു

sagar kottappuram • 15-02-2020 12:11

thanks appoottan

madhu • 15-02-2020 11:19

hello sagar bro

ella partupole thanne ithu polichu.....kiduvayirunnu.....ithil koodathal enthu parayanu bahi....pinne oru karaym.....vayanakkar vegam vegam adutha part venamennu request chyuunnathu kandu.....athu e kathaye atrakku isthaapedunnathu kondanu....ennal ningale pole itra pettennu pettennu publish cheyyunna vere oru ezhuthukaran e groupil illa....athu bhai....thankal avasyathinu samayam eduthhu free akumbol ezhuthayal; mathi..njangal wait cheytholam

wish u all the best

sagar kottappuram • 15-02-2020 11:26

താങ്ക്സ് ബ്രോ...

മക്കുക്ക • 15-02-2020 10:51

The real life story that influence in everyone's life...  ഇതൊരിക്കലും അവസാനിച്ചില്ലായെങ്കിൽ.. കവിന് മഞ്ജു combo കിടു ആണ്.. sex ഉണ്ടെങ്കിലും വായിക്കുബോൾ നമ്മൾ അവരായിട്ടു മാറുകയാണ്.,  തമാശ പറയുബോൾ ചിരിക്കുകയും വിഷമം വരുബോൾ കരയുകയും  ഒക്കെ ചെയ്യാണുണ്ട്.. keep going ബ്രോഹ്ഹ്ഹ

sagar kottappuram • 15-02-2020 11:27

സന്തോഷം....ഒരുപാടു നന്ദി

Mr. Su • 15-02-2020 10:35

സാഗർ ബ്രോ, പൊളിച്ചുട്ടോ !
പീലിച്ചായൻ പറഞ്ഞപോലെ നിങൾ എത്ര കഥ എങ്ങനെ ഒക്കെ എഴുതിയാലും നിങ്ങൾ അറിയപ്പെടുന്നത് ഈ കഥയുടെ പേരിലാരിക്കും !!

ബാക്കി ഭാഗങ്ങൾ ഒക്കെ വേഗം വേഗം പോരട്ടെ , ആശംസകൾ !!

sagar kottappuram • 15-02-2020 10:40

താങ്ക്സ് ബ്രോ..ഒരുപാടു സന്തോഷം

JOSEPH • 15-02-2020 10:34

കല്യാണം മുൻപുള്ള orukakalum എല്ലാം തന്നെ വളരെ ഡീപ് ആയി തന്നെ വിവരിച്ചു. കല്യാണ ദിവസത്തെ താലി kettum അതിനോട് ചേർന്നുള്ള ആചാര അനുഷ്ടാന കളും എല്ലാം വള്ളി പുള്ളി തെറ്റാതെ വിവരിച്ചു. ആദ്യ രാത്രി മുൻപ് ഉള്ള നടപടി ക്രമകളും പിന്നെ കേവിൻ മഞ്ചുവും ഉള്ള ഫസ്റ്റ് നൈറ്റ് ഇണകവും പിന്നകവും കളിയും ചിരിയും എല്ലാം ഒരു ഫ്ലാഷ് ബാക്ക് പോലെ മനസ്സിലൂടെ മിന്നി മറഞ്ഞു. അടുത്തായി അവരുടെ ഹണിമൂൺ ട്രിപ്പ് ഊട്ടി  വിശേഷകൾ ഒരു പാർട്ട് ആയി കാത്തിരിക്കുന്നു സാഗർ ബ്രോ.

sagar kottappuram • 15-02-2020 10:35

താങ്ക്സ് ജോസഫ് ഭായ്....

Abhi • 15-02-2020 09:52

മഞ്ജുവിന്റേം കവിന്റേം തിരിച്ചുവരവ് സൂപ്പർ ആയിട്ടുണ്ട് സാഗർ ബ്രോ ?, അടുത്ത പാർട്ടും വേഗം പോരട്ടെ

sagar kottappuram • 15-02-2020 10:35

താങ്ക്സ്..ഉടനെ വരും...ഇന്ന് തന്നെ കൊടുക്കാം..സൈറ്റിൽ എപ്പോൾ വരുമെന്നറിയില്ല...

ഞാൻ ആരോ • 15-02-2020 09:42

കാത്തിരിപ്പ് നു അവസാനം ആയി അവതരിച്ചിരിക്കുന്നു കൊള്ളാം

ലോലൻ ഈ ക്യാമറ്റുകൾ വായിക്കുന്നുണ്ടങ്കിൽ ബന്ധപ്പെടേണ്ടതാണ്
ഒരു അത്യാവിഷം ഉണ്ടേ ലോല കോമോൻ

sagar kottappuram • 15-02-2020 10:36

ആരാണ് ലോലൻ

Sagar Kottapuram • 15-02-2020 09:18

പെട്ടെന്നൊ ഇപ്പൊ തന്നെ 47 പാർട്ട്‌ ആയി.. Including all സീരീസ്

അറക്കളം പീലിച്ചായൻ • 15-02-2020 09:09

ഓരോ എഴുത്തുകാരനും ഒരു മാസ്റ്റര്പീസ് ഉണ്ട് ,ഇതാണ് നിന്റെ മാസ്റ്റർപീസ്.

കഥയുടെ ക്ളൈമാക്‌സ് അറിഞ്ഞിട്ടും വീണ്ടും വീണ്ടും ഈ കഥ വായിക്കാൻ പ്രേരിപ്പിക്കുന്ന എന്തോ ഒരു മാജിക്ക് ഈ കഥയിലുണ്ട്.

ഇനി നീ എത്ര കഥഎഴുതിയാലും,എങ്ങനൊക്കെ എഴുതിയാലും ഈ കഥയുടെ പേരിലായിരിക്കും കമ്പിക്കുട്ടനിലെ റീഡേഴ്‌സ് നിന്നെ ഓർമ്മിക്കുക.

പിന്നെ ഈ കഥ നിർത്താറായില്ലേ എന്ന് ചോദിക്കുന്നവരോട്, ഈ കഥക്ക് വേണ്ടി കാത്തിരിക്കുന്ന ഒരുപാട് പേർ ഇവിടെ ഉണ്ട് അവര് വായിച്ചോളും

sagar kottappuram • 15-02-2020 10:36

വളരെ നന്ദിയും സന്തോഷവും !

Sona • 15-02-2020 09:04

Super aayitundu valare nannaayitundu. ini manjuvinte oru flash back undenkil super duper aaakumnnu vicharikunnu adutha part pettennundaakumennu karuthunnu

sagar kottappuram • 15-02-2020 10:36

thanks sona

La pulga • 15-02-2020 09:00

വിലകപെട്ട കനികൾ ബാക്കി ഇല്ലെ????

sagar kottappuram • 15-02-2020 10:37

അതേറെക്കുറെ അവസാനിപ്പിച്ച മട്ടിലാണ് നിർത്തിയത്...

NIKHIL • 15-02-2020 08:55

Powlich
അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു

sagar kottappuram • 15-02-2020 10:37

thanks

കുട്ടേട്ടൻ • 15-02-2020 08:38

ഞാൻ ഒരു തവണ പറഞ്ഞു സാഗറും സുനിലും ഒരു അമ്മ പെറ്റ അളിയൻ മാർ ആണെന്ന്....  സാഗറെ...  സാഗർ ഇപ്പോൾ അതിനും മോളിൽ ആണെന്ന് തോന്നുന്നു....  കഥ zooooopperrrr..

sagar kottappuram • 15-02-2020 10:37

thanks...

raj • 15-02-2020 08:30

avar vendum vannu...palarhum parayan... vayichtu parayam...

sagar kottappuram • 15-02-2020 10:38

വെയ്റ്റിങ്

Rashid❤️❤️ • 15-02-2020 08:08

Super broഅടിപൊളി അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

sagar kottappuram • 15-02-2020 10:38

താങ്ക്സ് റഷീദ്

Visakh • 15-02-2020 07:49

അടുത്ത part പെട്ടന്ന് വെരട്ടെ supper ❤️❤️

sagar kottappuram • 15-02-2020 10:38

thanks brother

നാടോടി • 15-02-2020 07:47

അടിപൊളി അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

sagar kottappuram • 15-02-2020 10:39

thanks bro

Shazz • 15-02-2020 07:40

ഈ ഭാഗവും കാസർത്തി. ഈ കഥയിൽ എന്താണ് എന്നെ ആകര്ഷിക്കുന്നതെന്ന് എനിക്കിപ്പോഴും അറിയില്ല. ചെലപ്പോ മഞ്ജു /കവി സംഭാഷണങ്ങൾ അന്നെന്നു തോനുന്നു. SK എന്തായാലും തകർത്തു. കഴിയുന്നതും വേഗം വരണേ

സ്നേഹപൂർവ്വം
Shuhaib(shazz)

raj • 15-02-2020 08:32

conversation best part thane ee kadhayil...thangal parajathu pole evarku alkare akarshikan entho oru prateka kazhivu undu

sagar kottappuram • 15-02-2020 10:39

ഉറപ്പായും ശ്രമിക്കും ഷുഹൈബ് ....

Ani • 15-02-2020 07:30

Nice story, ഈ കഥ പെട്ടെന്ന് അവസാനിപ്പിക്കരുത് കാരണം താങ്കൾക് കവിന്റെയും മഞ്ജുവിന്റെ യും ജീവിതം പൊലിപ്പിച്ചു കാണിക്കാൻ സാധിക്കുന്നുണ്ട്. അവരുടെ മക്കളും കൊച്ചുമക്കളും ഒകെ ആകുന്ന രീതിയിൽ സ്റ്റോറി മുന്നോട്ട് പോട്ടെ

Sagar Kottapuram • 15-02-2020 09:06

അത്രയൊന്നും ഉണ്ടാകില്ല ബ്രോ.. അവരുടെ after മാര്യേജ് ഇണക്കവും പിണക്കവും ഒക്കെ കുറച്ചുണ്ടാകും

Dark prince • 15-02-2020 06:44

സൂപ്പർ ഈ സൈറ്റിൽ ഒരു കഥയും  ഇതുപോലെ ഒരു തുടർച്ച ഉണ്ടായിട്ടില്ല വാഴ്ത്തുക്കൾ നൻപാ......

Sagar Kottapuram • 15-02-2020 09:07

Thank you

Devarun • 15-02-2020 04:49

Ottavaakkil paranja ugran
Waiting for nxt part

Sagar Kottapuram • 15-02-2020 09:08

കൂടുതൽ വാക്കിൽ പറയൂ..
താങ്ക്സ്

MJ • 15-02-2020 02:19

പൊളി മച്ചാ കിടു ഒരായിരം ഉമ്മ ഞാന്‍ നിനക്കായി ഡെഡിക്കേറ്റ് ചെയ്തിട്ടുണ്ട് ☺️?????

Sagar Kottapuram • 15-02-2020 09:09

താങ്ക്സ്...

അസുരൻ • 15-02-2020 02:19

തിരിച്ചുവരവ് അതിഗംഭീരം തന്നെ...ബ്രോ...
നല്ല അസ്സൽ തുടർച്ച...?
തുടർന്നും ഇതുപോലെ ഗംഭീരം ആവുമെന്ന് പ്രതീക്ഷിക്കുന്നു.....

അടുത്ത വൈകിപ്പിക്കല്ലേ..

അസുരൻ...?

Sagar Kottapuram • 15-02-2020 09:10

താങ്ക്സ്... It will come soon

Jb • 15-02-2020 02:17

Kambikadha vendavarkk vere ishtampole undallo ningalith continue chey njangale pole ee storykk wait cheyyunna kurach perund

Sagar Kottapuram • 15-02-2020 09:10

താങ്ക്സ് ബ്രോ

കവി • 15-02-2020 01:44

Poli next part vegam idum enna pradeekshayode....???

Sagar Kottapuram • 15-02-2020 09:10

താങ്ക്സ്

രാജാവ് • 15-02-2020 01:21

വീണ്ടും മഞ്ജുവിനെയും കവിയെയും കണ്ടതിൽ വളരെ സന്തോഷം. ബാക്കിഭാഗങ്ങൾ ഉടനെ വരും എന്ന് പ്രതീക്ഷിക്കുന്നു

Sagar Kottapuram • 15-02-2020 09:11

Thanks...

Hugh • 15-02-2020 01:14

സാഗറെ എത്ര ദിവസമായി ഇതിനു വേണ്ടി കാത്തിരിക്കുന്നു എന്ന് അറിയോ. അടിപൊളി ആയിട്ടുണ്ട്. ഒന്നും പറയാൻ ഇല്ല.
മഞ്ഞൂസിനു വാശി ഇച്ചിരി കൂടുതൽ ആകുന്നുണ്ട് ലെ . പാവം കവി. എല്ലാം സഹിച്ച ഇരിക്കുകയാ. നല്ലതാ ഒരു കണക്കിന് നോക്കിയാ ചെക്കന്റെ കുട്ടിക്കളിയൊക്കെ മാറട്ടെ.
??

Sagar Kottapuram • 15-02-2020 09:12

thanks bro...

Habeeb • 15-02-2020 01:13

Polichu waiting next part

Sagar Kottapuram • 15-02-2020 09:12

Thanks

Sulaiman • 15-02-2020 01:05

Ini  ennaa.  Varika katta waiting

Sagar Kottapuram • 15-02-2020 09:12

ഉടനെ

Sulaiman • 15-02-2020 01:03

Sambavam kidukki ???????

Sagar Kottapuram • 15-02-2020 09:12

Thanks

വിനിത വിജയ് • 15-02-2020 00:36

സന്തോഷം....

രണ്ട് ദിവസം കൂടുമ്പോൾ അടുത്ത പാർട്ട് തരുന്ന വേറെ ഒരാളും ഈ ഗ്രൂപ്പിൽ ഇല്ല. മഞ്ചൂസിനേയും കവിനെയും ആ ഫീലിൽ തന്നെ വായിക്കട്ടെ

Sagar Kottapuram • 15-02-2020 09:13

വായിച്ചിട്ടു പറയൂ

Viju • 15-02-2020 00:25

കൊള്ളാം നന്നായിട്ടുണ്ട് വായിക്കാൻ നല്ല സുഖവും ഫീലുമുണ്ട് അടുത്തത് പെട്ടന്ന് പോരട്ടെ

Sagar Kottapuram • 15-02-2020 00:32

thanks brother

ജൂലിയൻ • 15-02-2020 00:49

കാത്തിരിപ്പ് വെറുതെയായില്ല
അടുത്ത ഭാഗം വൈകില്ലല്ലോ

Sagar Kottapuram • 15-02-2020 09:14

വല്ലാതെ വൈകില്ല

Cap • 15-02-2020 00:24

എന്റെ അഭിപ്രായം എന്തെന്നാൽ ഇതു നിർതിയിട്ട് ഇതേ ലൈനിൽ ഉള്ള ഒരു ന്യൂ സ്റ്റോറി തുടങ്ങണം..

Sagar Kottapuram • 15-02-2020 00:30

thanks bro ..കുറേയധികം പേരുടെ നിർബന്ധം ആണ് തുടരാൻ കാരണം .എന്താകുമെന്നറിയില്ല

raj • 15-02-2020 08:35

? vendum vanathu nannai alagil manjadi office njan uparodichene ...thx for bringing them back

Sagar Kottapuram • 15-02-2020 09:15

മഞ്ചാടി നിർത്തി !

Nichu • 15-02-2020 00:20

Supper.nirtharuth apekshayaan????

Sagar Kottapuram • 15-02-2020 00:34

ആലോചിക്കട്ടെ ..ബോറാകുമോ എന്ന ഭയം ഉണ്ട്

Anoop • 15-02-2020 00:12

Nannayittund superb osam

Sagar Kottapuram • 15-02-2020 00:34

thank you

സുന്ദര കില്ലാടി • 15-02-2020 00:07

എന്താ paraya  നന്നായിട്ടുണ്ട്, ????

Sagar Kottapuram • 15-02-2020 00:36

mmm...thank you

Raju • 15-02-2020 00:05

ഇത്‌ നിർത്തിയില്ലേ.           ദയവു ചെയ്ത് ഇത്‌ നിർത്തി നല്ലൊരു കമ്പികഥ എഴുതുക.

കളി കൂട്ടുകാരൻ • 15-02-2020 00:20

തനിക്ക് ഇഷ്ടമില്ലെങ്കിൽ താൻ വായിക്കേണ്ട ? തന്നോട് ഇത് വായിക്കാൻ നിര്ബന്ധിച്ചില്ലല്ലോ ?

Sagar Kottapuram • 15-02-2020 00:25

നിങ്ങള് മറ്റ് നല്ല കമ്പി കഥകൾ വായിച്ചോളൂ. ഇത് ആവശ്യമുള്ളവർ വായിച്ചോളും .thanks for the comment

ജൂലിയൻ • 15-02-2020 00:51

ഇതിന് കാത്തിരിക്കുന്നവരുണ്ട്
താൻ പോയേ

നാടോടി • 15-02-2020 07:19

താൻ വായിക്കണ്ട

raj • 15-02-2020 08:48

thangalku estam elagil vayikanda ...evide 100 kanakinu kadhakal undu ,sagar nte vereyum kadhakal undu enitum engane oru comment ethil edanam engil thangalku karyam ayi entho prasnam undu... namal kurachu perude request kondu matram anu sagar 2nd un 3rd um part ezhuthunathu ...namal venam engil ethinte 100 part avisya pedum. your door is still open.pls leave if u r nt interested in this story.

അർജുനൻ പിള്ള • 14-02-2020 23:54

അടിപൊളിയായിട്ടുണ്ട് . നിങ്ങൾ ഒരു സംഭവം ആണ് കേട്ടോ????

Sagar Kottapuram • 15-02-2020 00:38

Thank you

Akhil • 14-02-2020 23:43

കിടുക്കി

Sagar Kottapuram • 15-02-2020 00:40

Thanks

തമ്പുരാൻ • 14-02-2020 23:40

കൊള്ളാം അടിപൊളി നന്നായിട്ടുണ്ട് മാസ് കിടു അന്യായം വേറെ ലെവൽ പോളി സാനം??

Sagar Kottapuram • 15-02-2020 09:16

സന്തോഷം

തമ്പുരാൻ • 14-02-2020 23:38

കൊള്ളാം നന്നായിട്ടുണ്ട് അടിപൊളി അന്യായം mass വേറെ ലെവൽ പൊളി സാനം ???

വേട്ടക്കാരൻ • 14-02-2020 23:37

എന്തുപറയാൻ സൂപ്പർ അടിപൊളി

Sagar Kottapuram • 15-02-2020 09:16

താങ്ക്സ്

Kk • 14-02-2020 23:37

കൊള്ളാം അടിപൊളി ആയിട്ടുണ്ട്..രാവിലെ മുതൽ നോക്കി ഇരിക്കു ആർന്നു..പെട്ടന്ന് തന്നെ  ഈ പാർട് വന്നതിൽ വളരെ സന്തോഷം

Sagar Kottapuram • 15-02-2020 09:17

സൈറ്റിൽ ഒരുപാട് കഥകളുണ്ടാകും.
പെന്റിങ് കിടക്കുന്നതുകൊണ്ടാണ് വൈകുന്നത്

Kuttan • 14-02-2020 23:29

വായിച്ചില്ല അടിപൊളി ആവും എന്നെ അറിയാം താങ്ക്സ് സാഗർ പേട്ടനെ അവസാനിപ്പിക്കല്ലേ

sagar kottappuram • 15-02-2020 10:25

its already 47 parts now...
including all series !

Athira • 14-02-2020 23:24

Njan first nannayittund

sagar kottappuram • 15-02-2020 10:33

thanks

Maharudran • 14-02-2020 23:23

കൊള്ളാം മഞ്ജുവും കവിനും അവരുടെ പ്രണയ ലോകത്തു പാറിപറക്കട്ടെ. ഇനി അവിഹിതം ഒന്നും വേണ്ട അവരുടെ പ്രണയ സല്ലാപങ്ങൾ മതി...

sagar kottappuram • 15-02-2020 10:33

thanks bro....