Comments
🥰
അടുത്തപ്രട്എന്തിയ സാർ
നിങ്ങൾ ഒരു മാന്ത്രികൻ ആണ് എന്ന് തെളിയിക്കുന്ന ഭാഗങ്ങളിൽ ഒന്ന്...
യാ മോനെ സമ്മതിച്ചു... ???
ഞാൻ ഈ സൈറ്റിൽ കയറിയിട്ട് കുറച്ചു നാൾ ആയിട്ടെ ഉള്ളൂ. അപ്പോൾത്തന്നെ പല കഥകളുടെം കമൻ്റ് സെക്ഷനിൽ രതി ശലഭങ്ങൾ എന്ന കഥയെ പരാമർഷിക്കുന്നത് കണ്ടൂ, സെർച്ച് ചെയ്ത് നോക്കിയപ്പോൾ ആ കഥ വ്യത്യസ്ത പേരുകളിൽ ആണ് അപ്ലോഡ് ചെ്തിരിക്കുന്നത് (പല പല സീസണുകൾ/സീരീസ് ആണെന്ന് തോന്നുന്നു) വിരോധം ഇല്ലെങ്കിൽ ആ കഥകൾ അപ്ലോഡ് ചെയ്ത ഓർഡർ പറഞ്ഞു തരുമോ
ഒന്നും നോക്കിയില്ല രണ്ട് മൂന്ന് ദിവസം കൊണ്ട് ഒറക്കം പോലും ഇല്ലാതെ 3 episod ഉം ഒറ്റ ഇരിപ്പുന് വായിച്ചു തീര്ത്തു..........
ഇന്ന് October 17 2020 കഴിഞ്ഞ വർഷം ഇതേ ദിവസമാണ് "സാഗർ കോട്ടപുറം" നമ്മുക്കായി "രതിശലഭങ്ങൾ" ആദ്യം ഭാഗം സൈറ്റിൽ Publish ചെയ്തത്.
ഈ ഒരു വർഷത്തിനിടയിൽ 5 ഭാഗങ്ങളായി 103 പാർട്ടുകൾ എഴുതി വിസ്മയിപ്പിക്കാൻ സാഗർ ബ്രോ താങ്കൾക്ക് മാത്രമേ സാധിക്കു.
കവിനും മഞ്ജൂസും ആദിക്കുട്ടനും റോസ് മോളും ഒക്കെ ഇപ്പോ എല്ലാ വായനക്കാരുടെയും സ്വന്തം ബന്ധുക്കളായി മാറി കഴിഞ്ഞിരിക്കുന്നു അത്രയ്ക്ക് സ്വാധീനിക്കുന്ന രചനാ ശൈലിയാണ് താങ്കൾ രതിശലഭങ്ങളിൽ നടത്തി കൊണ്ടിരിക്കുന്നത്.
ഇന്ന് രതിശലഭങ്ങൾ അവതരിച്ചിട്ട് "1 വർഷം" തികഞ്ഞതിന്റെ സന്തോഷ ദിവസമായ ഇന്ന് ഇതിന്റ രചയിതാവായ സാഗർ ബ്രോയ്ക്ക് ഈ സൃഷ്ടിയുടെ ഒരു വലിയ ആരാധൻ എന്ന നിലയിൽ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു?.
ഇനിയും താങ്കൾക്ക് രതിശലഭങ്ങൾ തുടർന്ന് എഴുതാൻ സാധിക്കട്ടെയെന്ന് ആഗ്രഹിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നു.
ഇനി ഏതൊക്കെ മികച്ച കഥ ഈ Sitil ഉണ്ടെന്ന് പറഞ്ഞാലും "രതിശലഭങ്ങൾ" സിരീസിന്റെ തട്ട് താണ് തന്നെ ഇരിക്കും??
ഇനി രതിശലഭങ്ങൾ മഞ്ജുവും കവിനും &രതിശലഭങ്ങൾ Life is Beautiful vazhichu njan kk യുടെ home പേജിൽ വരു...???
ജീവിതത്തിൽ ഏറ്റവും ആസ്വദിച്ച് വായിച്ച് കഥ ഇതാണ് ഒരുപാട് പ്രാവശ്യം കണ്ടു വായിക്കാതെ പോയിട്ടുണ്ട് ഈ കഥ പിന്നെ കഴിഞ്ഞദിവസം കഥ വായിച്ച് ഉറങ്ങിപ്പോയി ഉറങ്ങിയെണീറ്റപ്പോൾ എണീക്കാൻ മടി കാലൊടിഞ്ഞ് പോലൊരു ഫീൽ കുറച്ചുനേരം കഴിഞ്ഞാണ് ഓർമ്മവരുന്നത് എന്റെ അല്ല കെവിൻ റെ ആണ് കാലൊടിഞ്ഞു എന്ന് ഓർമ്മ വന്നത് അത്രമാത്രം ഇഷ്ടപ്പെട്ടു മഞ്ജുവും കെവിനും നമ്മുടെ ആരൊക്കെയോ ആണെന്ന് ഒരു തോന്നൽ ഈ കഥ തീരുമ്പോൾ നമ്മുടെ അടുത്ത ബന്ധുവിനെ നഷ്ടമാകുന്ന ഒരു feel
Pls add download pdf
Sagar Aliya Cmnt idate poyal moshaman athukond mathram itrekuva karanam aa sahchraytilanu irunu vayakane
Ningal belya sabhavata oru cinemayk nokkikude orupanu vijayakum
Sathyam paryalo athyam life is beautiful aa vayiche 6 vare wethiyapola sangathi series annu manasilaye pine 1wen thudangi athond cheriya mood poyi ithanu indava ennula ithu kittiilo
Ethayalum ithreyum adhikam eyuthi namgalaoke santhoshipich sagar broyk Hridyam Nirnja Nandhi
Pine (Chakkara Kambikuttanum) Love You Sagar Bro
Aliya Ariyalo You Are Vere Level Bro
Bro Pwoliayarnu Avasanam Full Chirikan Indarnu Good Luck Bro Keep Going
Hoo, ee part njan 2-3 weeks munp vayichatha, annu comment idan marannu poyi, kaaranam full all partsum njan adyam thott vayikkuvayirunnu, but aa Rosamma kavinod, enne ishttam anennu anne thanne paranjoodayirunno ennu parayana scene, hoo athu karayichu kalanju, enikk Manjoosine ishttam anenki koodi, aa scene orumathiri regret plus parasparam parayan kazhiyannja pranayam hoo, athu vallathe enne karayichu..
Paavam rosamma ???
Aliya pwolich main hoby brode series vayich thrikalan nirhtalteaaaaa
Luve u sagar ettayi
Ente mone oru rakshem illa..
Ithrem long story ente jeevithathil njan vayichattilla..manjusinem kavineyum orupad ishttapettu poyi..
Njan rathi shalabangal life is beautiful aanu adyam vayichu theerthe, pinne aanu ithu vayikkane, enthaa oru feel oru rakshem illa ❤️❤️❤️❤️❤️???
ഞാൻ അമ്മക്ക് ഫോൺ വിളിച്ചു..പുള്ളിക്കാരി പറഞ്ഞ പോലെ ഉണ്ടാക്കിയതാ ..എന്താകുമോ എന്തോ ”
ഞാൻ ചിരിയോടെ പറഞ്ഞു ഷർട്ടിന്റെ പോക്കെറ്റിൽ കയ്യിട്ടു . പിന്നെ പുറത്തു നിന്നും വാങ്ങിച്ച അച്ചാർ പാക്കെറ്റ് ചെറുതൊരെണ്ണം എടുത്തു ബെഡിലേക്കിട്ടു .
“ഇന്നാ..ഇതും കൂട്ടി കഞ്ഞി മുണുങ്ങിക്കൊ”
ഞാൻ തമാശ പോലെ പറഞ്ഞു അവളെ നോക്കി .
“അപ്പൊ ഞാൻ വിചാരിച്ച പോലെ അല്ല..കുറച്ചൊക്കെ സ്നേഹം ഉണ്ടല്ലേ ?”
മഞ്ജുസ് എന്റെ മട്ടും ഭാവവും നോക്കി ചിരിയോടെ പറഞ്ഞു .
കുന്തമൊക്കെ പിന്നാലെ വരും..ഇപ്പൊ ഇത് കഴിയട്ടെടി ”
അവളുടെ ചോദ്യത്തിന് ഞാൻ അർഥം വേച്ചു മറുപടി നൽകി ആചെഞ്ചുണ്ടിൽ ചുംബിച്ചു. അത് മനസിലായ മഞ്ജു എന്നെ വാരിപ്പുണർന്നു ആ ചുംബനം ആസ്വദിച്ചു .
“യു ആർ സൊ ഫണ്ണി കവിൻ”
മഞ്ജു ചുംബിച്ചു മാറി എന്നെ നോക്കി ചിരിയോടെ പറഞ്ഞു .
പതിയെ പറഞ്ഞു കൊണ്ട് അവൾ മന്ദം മന്ദം ചുവടുകൾ വെച്ചുകൊണ്ട് ഉമ്മറത്തേക്ക് നടന്നു വന്നു . ആ തിരിയിട്ട വിളക്കിന്റെ പ്രകാശ വലയത്തിൽ അവളുടെ മുഖം കൂടുതൽ തിളക്കമുള്ള പോലെ എനിക്ക് തോന്നി. നെറ്റിയിലെ ഭസ്മ കുറി അവൾക്കു ഒരു വല്ലാത്തൊരു നാടൻ ലുക്ക് സമ്മാനിക്കുന്നുണ്ട്…ചമയങ്ങൾ ഏതുമില്ലാതെ നാടൻ പെൺകൊടി ! പക്ഷെ എന്നിട്ടു പോലും കാഴ്ചക്ക് സൗന്ദര്യം ജ്വലിക്കുന്ന രൂപ ഭാവങ്ങൾ !
വീണ ഉമ്മറത്തേക്ക് ദീപവുമായി വന്നതും അമ്മുമ്മ എഴുനേറ്റു ..മനസ്സിൽ പ്രാർത്ഥിച്ചു . ചുണ്ടുകൾ വിറകൊണ്ടു നാമജപം നടത്തുന്ന കാഴ്ച ഞാൻ നോക്കി കണ്ടു . വീണ എന്നെ നോക്കി ചിരിച്ചു കൊണ്ട് നില വിളക്ക് ഉമ്മറത്തു പ്രതിഷ്ഠിച്ചു .
Avasanam oru nimishamonu ullu pidanjupoyeto sagar bro.. Anyway nice story..
എന്റെ മാഷേ ഞാൻ എത്രയോ കഥകൾ വായിച്ചിട്ടുണ്ട് അതിൽ നിന്നും എനിക്ക് ഇത്ര ഫീൽ കിട്ടീട്ടില്ല ഈ റുഫീൽ തന്നതിന് നന്ദി പിന്നെ ക്ലൈമാക്സിൽ മഞ്ജുസിനെ കൊല്ലണ്ടായിരുന്നു അത് കുറച്ച് ഫീൽ ആയി പോയി അടുത്ത ഭാഗത്തിനായി kathirikkunnu
എന്റെ മാഷേ ഞാൻ എത്രയോ കഥകൾ വായിച്ചിട്ടുണ്ട് അതിൽ നിന്നും എനിക്ക് ഇത്ര ഫീൽ കിട്ടീട്ടില്ല ഈ റുഫീൽ തന്നതിന് നന്ദി പിന്നെ ക്ലൈമാക്സിൽ മഞ്ജുസിനെ കൊല്ലണ്ടായിരുന്നു അത് കുറച്ച് ഫീൽ ആയി പോയി അടുത്ത ഭാഗത്തിനായി kathirikkunnu
എന്റെ മാഷേ, claimax എന്ന് കണ്ടപ്പോൾ ചങ്കൊന്നു പിടഞ്ഞു. അവസാന ഭാഗത്തോട് അടുക്കുമ്പോഴും ഇതിനൊരു അവസാനമുണ്ടാകല്ലേ എന്നൊരു ചിന്ത മാത്രമേ ഉള്ളു. ഇതുപോലെ ഒരു ഫീൽ തരാൻ വേറേ ആർക്കും കഴിയില്ല കഴിഞ്ഞിട്ടുമില്ല എന്നതാണ് സത്യം. നിങ്ങളോട് ഇപ്പൊ എന്തോ വല്ലാത്ത ആരാധനയാണ്. അതുപോലെ കവിയും മഞ്ചൂസും. അടുത്ത ഭാഗങ്ങൾക്കായി കാത്തിരിക്കുകയാണ്
Hi bro njanippo vayichu vayichu rathishalabangal manjusum kavinum climax ethi nilkuvanu ithvareyulla oro partum kidu anu. Climaxile avasanathe onno rado page vayichathum enik attack vannu chathupokonnu vare thonni aa varikalu vayichu kazhinja sesam athorusopnamayirunnu ennu paranjappo njanadhyam thanne praki konnu thendi inganeyokke sopnam kanditt ale theethittikaruthu oru nimisham kond njan ake illathayi sagare enthayalum ithuvare ulla parts enik parayan vakkukal kittunila atrakum bayankara feel ind sadharana ella storiesilum kambi matre vayichittullu but ithu outstanding ayittulla oru feel. Pinne sagare ithupole nalla romantic ayitulla valla love storiuyum ezhuthi oru cinema cheyanulla kazhivokke thanik und tto athukond a vazhikum onnu sremikkado njan ente oru abiprayam paranjanne ullutto any way thaks kavi....
ഇതുവരെയുള്ള എല്ലാ ഭാഗങ്ങളും ഒറ്റ കഥയായി എപ്പോഴാണ് വരുന്നത്. ആദ്യത്തെ 2 പാർട്ടുകളും കിട്ടി ഇനിയിപ്പോ 3rd പാർട്ട് വരണം. ദയവുചെയ്ത് പെട്ടന്ന് upload ചെയ്യു.
Ee Kadha Naan vayikan thudangiyath 4 days munbanu
Pranayam ishtapedunna aal ayath kond "Rathi shalabangal " enna Peru kand Naan venda enn vacha kadhayanith
Ee ide "Harshan" broyude kadha vayichirunnu pulli commentsil ee kadhayude partsin wait cheyyunnu enn paranj kandu, athrayyum nalla ezhuthu karan aaya aal kathirikunna kadha enn kandapol chumma onn vayich thudangi
Aadhyamokke sthiram "kambhi ' mode aaya kadha athra rasichilla pinnid "manju " entry ittathode kurach nannayi thusangi " kavin manju " avarude " pranayam " orupad agarshichu aa kadha climax vayichu theernno enn vishamichapol
2nd part kandu vayichu orupad ishtappettu
3rd part marriage life athilum orupad orupad ishtappettu avasanikathirunnengil enn agrahich thudangi
Climax adukum thoru ith avasanikaruthe enn aashich thudangi
ICU vinu munbil vishamichirikunna kavinod anju "chechi poyi ' enn vayich kandapol Naan polum ariyathe oru thulli kannir ente kannil podinju manasum orupad vedhanichu
Ath oru swapnam ayirunnu enn vayichapol thell oru ashwasam thonni
Vindum "complication" enn kandappo swapnan yadharthyam akumo enn "kavine" pole Naanum bayannu
Ee series avasanipikaruth enna oru request mathrame ollu athrayere ishtappettathum manasil pathinnathum aaya rand kadhapathrangal aanu "kaviyum manjusum"
Orupad ishtapettu ?????????
Muzhuvan vayich oru reply tharum enn prathikshikunnu
By
Ajay
"sagar " bro
ഒരുപാട് ഇഷ്ട്ടായി part3 pdf ഉണ്ടോ
Cavin manjoosinte backil kalikkanda mattullathellam cheyyichukoode pls
Sathyam parayallooo... aaccident kazhinnullaa hospital scene il karachil varunnund.... vallatha emotional touch....oru rakshim illa... addicted
Part 3 pdf aakumo
സാഗർ ബ്രോ..ഈ സീരീസ് ഒരിക്കലും നിർത്തരുത് എന്നൊരു അപേക്ഷ ഉണ്ട്..അത്രക്ക് മനസ്സിൽ പതിഞ്ഞ രണ്ടു കഥാപാത്രങ്ങൾ ആണ് ഇവർ..ദയവായി തങ്ങളുടെ തൂലികയിലെ മാന്ത്രികവിദ്യ തുടരുക..
സ്നേഹത്തോടെ തടിയൻ
പാർട്ട് 3 pdf വേഗം ഇടാമോ... പ്ലീസ്.. പ്ലീസ്.... എനിക്ക് ഒരു part ഫുൾ pdf ഇരുന്ന് വയ്ക്കുന്നതാണ് ഇഷ്ടം... so plssssssss... sagar bro please....
നിന്നെ എനിക്ക് വേണം…എന്റെ ഫ്രണ്ട് ആയിട്ട് ..നല്ലൊരു പാർട്ണർ ആയിട്ട് ..മഞ്ജുസിന്റെ മാത്രം കവിൻ ആയിട്ട് “
First time I am in this site. Sagar bro ur stories r really awsome. hats of bro.
മ്മ്..എന്നിട്ട് ടെസ്റ്റ് പാസ്സ് ആയോ ?”
മീര ഞങ്ങളെ നോക്കി ചിരിച്ചു .
“ആഹ് ..പാസ് ആയതുകൊണ്ടാണല്ലോ ഞങ്ങളിപ്പോ നിന്റെ മുൻപിൽ ഇരിക്കുന്നെ .”
മഞ്ജുസ് എന്റെ കൈത്തലം അമർത്തികൊണ്ട് മീരയെ നോക്കി പറഞ്ഞു
@Sagar bro
ഈ സീസണിൽ ശ്യാമിനെ ഒരുപാട് മിസ്സ് ചെയ്തു.
അത് അടുത്ത സീസണിൽ നല്ല റോൾ ഉണ്ടാകുമോ.?
പിന്നെ വീണ കാർത്തിക് കവിന്റെ മറ്റ് കസിൻസ് ഒക്കെയുണ്ടല്ലോ. അവർക്ക് കൂടുതൽ റോൾ ഉണ്ടാകുമോ.
പിന്നെ ഒരു suggestion ഉണ്ട്. മോഹനൻ മാമന്റെ മൂത്ത മോൾ അഞ്ജലി കഥ തുടങ്ങുമ്പോൾ പത്തിൽ ആയിരുന്നു. അങ്ങനെ എങ്കിൽ പുള്ളിക്കാരി മഞ്ജുവിന്റെ കോളേജിൽ ചേരുകയാണെങ്കിൽ അത് കോർത്തിണക്കി മായയുടെയും മഞ്ജുവിന്റെയും കോളേജിലെ വിശേഷങ്ങൾ ഒക്കെ അവതരിപ്പിക്കാൻ സാധിക്കും. കൂടാതെ രണ്ട് പേരും ഇപ്പോൾ കുടുംബക്കാരും കൂടി ആണല്ലോ. കോളേജിലെ കാര്യങ്ങൾ ഒക്കെ രസകരമായിരിക്കും.
Suggestion ആണ്.
ഇഷ്ടപ്പെട്ടില്ലെങ്കിൽ/ഒത്ത് പോകുന്നില്ലെങ്കിൽ തള്ളി കളഞ്ഞേക്ക്.
സാഗർ കോട്ടപ്പുറം, ഞാൻ ഈ കഥ ഈ 2 ദിവസം മുൻപാണ് വായിക്കാൻ തുടങ്ങിയത് ഇന്ന് എല്ലാ പാർട്ടും വായിച്ചു തീർന്നു. വായിച്ചു കഴിഞ്ഞപ്പോൾ പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു സന്തോഷം എന്നിനുണ്ട്.ഗംഭീരം എന്ന് പറഞ്ഞാൽ പറ്റില്ല അതിഗംഭീരം. എങ്ങനെ ഇതുപോലുള്ള മനോഹരമായ കഥ എഴുതാൻ പറ്റുന്നു ഞാൻ നിങ്ങളിൽ നല്ല ഒരു കഥാകാരൻ or തിരക്കഥാകൃത്തിനെ കാണുന്നു. മഞ്ജുവിന്റെ കവിൻ ഇത് ശരിക്കും നടന്ന കഥയാണോ അല്ലെങ്കിൽ നിങ്ങളുടെ ഭാവനയിൽ ഉണ്ടായ കഥയാണോ, വായിക്കുമ്പോൾ ഒരു റിയലിസ്റ്റിക് മൂഡ് തോന്നുന്നു. ഇനിയും ഇതുപോലുള്ള നല്ല നല്ല കഥകൾ നിങ്ങളുടെ ഭാഗത്തുനിന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നു. നിങ്ങൾ അറിയപ്പെടുന്ന ഒരു കഥാകൃത്ത് ആകുമെന്നുള്ള പ്രതീക്ഷ എന്നിൽ ഉണ്ട്. ഇതിന്റെ 4th പാർട്ട് ഉണ്ടാകുമോ? ഈ
കഥ വായിച്ചിട്ട് കൊതിതീർന്നില്ല. ഈ പറഞ്ഞതൊക്കെ ഒന്നുമല്ലെന്ന് അറിയാം എന്നാലും മനസ്സിൽ തോന്നിയത് പറഞ്ഞറിയിക്കാൻ പറഞ്ഞറിയിക്കാൻ തോന്നി. എന്ന് നിങ്ങളുടെ കഥകൾ ഇഷ്ടപ്പെടുന്ന ഒരു ആരാധകൻ ❤️❤️❤️❤️❤️.
4th പാർട്ട് വന്നു കഴിഞ്ഞു.
ഞാൻ ഒരു സോറി സാഗർ ബ്രോയോട് പറയാൻ ഉണ്ടാരുന്നു സാഗർ ബ്രോയുടെ പേര് സൈറ്റിൽ കാണുമ്പോ സ്കിപ് ചെയ്തിരുന്ന ആളായിരുന്നു ഞാൻ രതിശലഭങ്ങൾ അടുത്ത പാർട്ട് 8 ഒന്നു വായിച്ചു നല്ല നോവൽ ആണെന്ന് അപ്പോൾ ആണ് മനസ്സിലായെ പിന്നെ എല്ലാ പാർട്ടും വായിച്ചു അപ്പോൾ മനസ്സിലായി ഈ നോവൽ വായിച്ചില്ലായിരുന്നെങ്കിൽ ഒരു വലിയ നഷ്ടം ആകുമായിരുന്നല്ലോ എന്ന്
വായിക്കുന്നവർ എല്ലാ പാർട്ടും വായിച്ചു കഥ ഇഷ്ടപ്പെട്ടാൽ നിങ്ങളുടെ ❤️ ഹൃദയവും കമന്റും നൽകുക
ഇതു പ്രണയം കാറ്റഗറി ആണ് സോ ധൈര്യമായി ലൈക് ചെയ്യാം
Guys. Login ID ഉണ്ടാക്കാൻ എന്ത് ചെയ്യണം.
ഫസ്റ്റ് ഒരു യൂസർ നെയിം ഉം പിന്നെ പാസ്വേർഡും കൊടുക്കുക എന്റെ പേജിൽ അത് പറഞ്ഞിരിക്കുന്ന പ്ലേസിൽ പിന്നെ പേജിൽ ചോദിക്കുന്നത് കൊടുത്തു ലോഗിൻ ചെയ്താൽമതി. വേറെ ആരോടേലും ഒന്നു ചോദിക്കണം
യൂസർ നെയിം, ഒരു പാസ്സ്വേർഡ് പാസ്സ്വേർഡ് കൊടുക്കുമ്പോ ശ്രദിക്കുക ചിലപ്പോൾ സ്വന്തം പേരും 123# എന്ന് മതി ചിലപ്പോ 8 ഡിജിറ്സ് വേണം
Valid ആയുള്ള ഒരു ഇമെയിൽ ഐഡി കൊടുക്കണം
Login ID ഉണ്ടാക്കാൻ ഉള്ള ലിങ്ക് എവിടെയാണ്
പേജിന്റെ ഏറ്റവും താഴെ
Sagar ji nigal ennane eni aduthath erakunath veruthe vech thamasipikale bhai nigalum a harshanne kande padikaruth ore luckm eyuthi kayinja penne adutha kollam nokiya mathi athanne moopare ore kannake sagar ji ningale veggam eyuthi eraku njagal vayich annadham kollatte
ഭായ്. ആരായാലും അവരുടെ ഇഷ്ടത്തിന് എഴുതാൻ അനുവദിക്കുക.
അത് മാത്രമല്ല ഓരോരുത്തരും അവരുടെ ജീവിതത്തിലെ മറ്റ് തിരക്കുകൾക്കിടയിൽ ആണ് പ്രതിഫലം പോലും വാങ്ങാതെ ഇവിടെ എഴുതുന്നത്.
ഹർഷൻ ഒക്കെ ഭാര്യ ഡെലിവറിക്ക് വേണ്ടി വെയ്റ്റ് ചെയ്യുന്ന സമയത്ത് ആണ് ഇപ്പോൾ എഴുതുന്നത്.
100 പേജ് ഒക്കെ അതും ഇത്രയും റിസർച്ച് ചെയ്തിട്ട് എഴുതുന്നത് ജോലിയും മറ്റ് തിരക്കുകൾക്കിടയിലും ആണ്.
അതുപോലെ ഇവിടെ ഏറ്റവും വേഗത്തിൽ പുതിയ പാർട്ട് ഇറക്കുന്ന ആളാണ് Sagar bro. അതും 75 പാർട്ട് കഴിഞ്ഞതിന് ശേഷവും.
അദ്ദേഹത്തിനോട് ഇനിയും എന്ത് വേഗത്തിൽ ആണ് എഴുതാൻ പറയുന്നത്.
അവർക്ക് തോന്നുന്ന പോലെ എഴുതാൻ വിടുക.
ആൾക്കാർ പറയുന്നത് കേട്ട് പെട്ടെന്ന് എഴുതാൻ ശ്രമിച്ചാൽ quality കുറയും.
അത് പോലെ അവർക്കും അവരുടെ ലൈഫ് ഉണ്ട്. അതും enjoy ചെയ്യണം.
ഇതു ഞാൻ സാഗർ ബ്രോയോട് പറഞ്ഞു എല്ലാ സാറ്റർഡേയ്സിലും ഓരോ പാർട്ട് ഇട്ടാൽ മതോ സ്ട്രെയിൻ ചെയ്യാതെ സമാദാനത്തോടെ എഴുതു എന്ന് അപ്പോൾ സാഗർ ബ്രോ പറഞ്ഞു ബർപിയുടെ വായനക്കാരെ 1വീക്ക് ഒക്കെ കാത്തിരിപ്പിക്കാൻ ബ്രോക്ക് പറ്റില്ല എന്നാ
മഞ്ജു ;”മ്മ്…ഇവിടത്തെ ചിറക്കൽ വിഷ്ണു ക്ഷേത്രം അറിയാമോ ?”
കവിൻ മഞ്ജുവിന്റെ പുതിയ മുഖം നോക്കി അന്തം വിട്ടു. കോളേജിൽ കാണുന്ന പരിഷ്കാരി സുന്ദരി അല്ല ഇത്. ഒരു തനി നാട്ടിൻപുറം പെണ്ണ് . കറുത്ത് ഇടതൂർന്ന മുടിയിഴയിലെ തോർത്തഴിച്ചു ഇടം തോളിലൂടെ മുന്നോട്ടു ഇട്ടു തുവർത്തു വീശികുടഞ്ഞു മഞ്ജു എന്നെ നോക്കി ചിരിച്ചു.
ഞാൻ ;”ഒരുമ്മ തരുന്നോ?”
കവിൻ ചുറ്റിനും നോക്കി ആരുമില്ലെന്നുറപ്പാക്കി അവളോട് ചേർന്ന് നിന്നുകൊണ്ട് പതിയെ ചോദിച്ചു.
മജൂസ് ;”ഇല്ല..വേണേൽ ഒരു ചവിട്ട് തരാം “
മഞ്ജുസ് കവിനെ നോക്കി കണ്ണുരുട്ടി.
കവിൻ ;”ശോ…മൂഡ് പോയി..”
കവിൻ ആരോടെന്നില്ലാതെ പറഞ്ഞു.
അപ്പൊ ഞാൻ ഒഴിഞ്ഞു മാറിയ മിസ് ഹാപ്പി ആവുമോ ?”
കവിൻ ഗൗരവത്തിൽ ചോദിച്ചു.
മഞ്ജു ;”അത്…അതിപ്പോ പെട്ടെന്ന് ചോദിച്ച..”
മിസ് ഒന്ന് പരുങ്ങികൊണ്ട് പറഞ്ഞു നിർത്തി.
കവിൻ ;”മിസ്സിന് എന്നെ ഇഷ്ടമല്ലേ..സത്യം പറയണം “
കവിൻ കള്ളച്ചിരിയോടെ ചോദിച്ചു.
മഞ്ജു ;”എടാ..അതൊക്കെ “
മിസ് ഒന്ന് മടിച്ചു.
ഞാൻ ;”ആഹ്..അതൊക്കെ…പറ പറ കേൾക്കട്ടെ “
കവിൻ ആകാംക്ഷയോടെ തിരക്കു കൂട്ടി..
മഞ്ജു ;”പോടാ…”
മഞ്ജു നാണത്തോടെ പറഞ്ഞു
മഞ്ജു ;”അത്..അത്…അതിപ്പോ നീ പെട്ടെന്ന് അങ്ങനെ ഒകെ ചെയ്യുമെന്ന് ഞാൻ വിചാരിച്ചോ “
മിസ് ഒന്ന് പരുങ്ങി .
ഞാൻ ;”അപ്പൊ ചെയ്തു കഴിഞ്ഞപ്പോ ദേഷ്യപ്പെടായിരുന്നില്ലേ ?”
മാർച്ചിലെ ടോപ് 10 il വന്ന അപരാജിതൻ ലാസ്റ്റ് പബ്ലിഷ് ചെയ്തത് ഏപ്രിൽ 14th നു ആണ്
മിസ്സിനെ ഒന്ന് തൊട്ടുരുമ്മി , തൊടാനും പിടിക്കാനും ആഗ്രഹിച്ച എന്റെ മനസു കാറ്റ് പോയ ബലൂണ് പോലെ ആയിപോയി. അല്പം നിരാശയോടെ ആണ് ഞാൻ പിന്നീട് അവിടെ നിന്നും മടങ്ങിയത്. എന്നെ കളിപ്പിക്കുവാൻ ആണ് മഞ്ജുവിന് ഇഷ്ടം എന്നെനിക്കു തോന്നി. അത്ര എളുപ്പം പിടി തരില്ല. പക്ഷെ അവളുടെ കുസൃതി ഒക്കെ ഞാൻ ഇഷ്ടപ്പെടുന്നുണ്ട് !
Alla top 10 nil aparajithan ennore comment kandu alla anu unni appo 1 thotte 10 vare ulla kadhakal ethoke yane list undo engil onnu parayumo
ഉണ്ട് മാർച്ചിലെ ടോപ് 10 ആയിരിക്കും കൂടുതൽ വ്യൂവേഴ്സും ലൈക്ക് ഉം ഉള്ള നോവെൽസ്
Kambikuttan’s 10 Most-Read Stories of March
രതിശലഭങ്ങൾ. മഞ്ജുസും കവിനും പാർട്ട് -29-915❤️
മഞ്ജുവിന്റെ ആക്ടിവ എന്റെ അടുത്തേക്ക് ഒഴുകി വരുന്നത് ഞാൻ ദൂരെ നിന്നെ കണ്ടു . എന്റെ അടുത്തേക്ക് എത്തും തോറും അതിന്റെ വേഗത കുറഞ്ഞു വരുന്നുണ്ട് .
ഞാൻ പ്രതീക്ഷിച്ചതു പോലെനിറഞ്ഞ ചിരിയുമായി മഞ്ജു എന്റെ അടുത്ത് സ്കൂട്ടർ നിർത്തി.
മഞ്ജു ;”മ്മ്..താൻ പോയില്ലേ ഇതുവരെ “
മഞ്ജു എന്റെ നേരെ മുഖം ചെരിച്ചു ഗൗരവത്തിൽ ചോദിച്ചു.
ഞാൻ ഇല്ലെന്നു തലയാട്ടി ചിരിച്ചു.
മഞ്ജു ;”മ്മ് ? എന്തേയ്?”
മഞ്ജു ചോദിച്ചു .
ഞാൻ ;”ഒന്നുമില്ല ..”
ഞാൻ പതിയെ പറഞ്ഞു .
മഞ്ജു;”എന്ന പിന്നെ പൊയ്ക്കൂടേ ?”
മഞ്ജു ചിരിയോടെ ചോദിച്ചു.
ഞാൻ ;” ഞാൻ മിസിന്റെ കൂടെ വന്നോട്ടെ ?”
ഞാൻ പതിയെ ചോദിച്ചു.
മഞ്ജു ;”അയ്യടാ ..അപ്പൊ അയ്നാണ്.സാർ ഇവിടെ കുറ്റി അടിച്ചു ഇരുന്നത് “
എന്നെ ഒന്ന് ആക്കികൊണ്ട് മഞ്ജു പറഞ്ഞു.
ഞാൻ ;”ഏയ്..അങ്ങനെ ഒന്നുമില്ല “
ഞാൻ ചെറിയ നാണത്തോടെ പറഞ്ഞു.
മഞ്ജു ;”അഹ്..ഇല്ലെങ്കി നന്നായി..മോൻ ബസില് വന്ന മതി “
മഞ്ജു പെട്ടെന്ന് ഗൗരവത്തിൽ പറഞ്ഞു
ഞാൻ മിസ്സിനെ നോക്കി കണ്ണിറുക്കി കാണിച്ചു . മഞ്ജുവിന്റെ മുഖം അമ്പരപ്പോടെ ഒന്ന് വിടർന്നു.പിന്നെപതിയെ ഒച്ചയില്ലാതെ “പോടാ ” എന്ന് പറഞ്ഞു ചിരിച്ചു. ഞാൻ യുദ്ധം ജയിച്ച സന്തോഷത്തിൽ ചിരിയോടെ അവിടെ നിന്നും മുന്നോട്ടു നടന്നു..നിറഞ്ഞ ചിരിയുമായി നടന്നു വരുന്ന എന്നെ പ്രസാദേട്ടനും കൗതുകത്തോടെ നോക്കുന്നുണ്ട്. ഞാൻ തിരിഞ്ഞു നോക്കുമ്പോൾ മഞ്ജുവും എന്റെ നടത്തം നോക്കി പുറകിൽ നിൽപ്പുണ്ട്.ഞാനൊന്നു തിരിഞ്ഞു നോക്കിയപ്പോൾ മഞ്ജു മുഖം വെട്ടിച്ചു കളഞ്ഞു..മ്മ്..മ്മ്…കൊച്ചു കള്ളി !
കാണുന്ന പോലെയല്ല അത്യാവശ്യം ശക്തി ഒകെ ഉണ്ട് സുന്ദരികുട്ടിക്ക് . ഞാനാ സമയം മിസ്സിനെ എതിർക്കാൻ പോയില്ല. ഞാനതെല്ലാം ആസ്വദിച്ച് തുടങ്ങിയിരുന്നു . എന്നെ മിസ് പുറത്തേക്കു നീക്കി..
ആ പുഞ്ചിരിക്ക് വേണ്ടിയാണു ഞാനിത്ര നാളും കാത്തിരുന്നത്. ഒടുവിൽ എന്റെ ദേവി പ്രസാദിച്ചിരിക്കുന്നു .
മഞ്ജു പുറത്തേക്കൊന്നു എത്തി നോക്കി. ഇല്ല , പ്രസാദേട്ടൻ ഒന്നും അറിഞ്ഞ മട്ടില്ല ! മഞ്ജുവിന് അല്പം ആശ്വാസമായി .
മഞ്ജു എന്റെ അടുത്തേക്ക് ചേർന്ന് നിന്ന്. മഞ്ജുവിന്റെ ശരീരത്തിലെ ആവിയോടൊപ്പം വമിക്കുന്ന വിയര്പ്പു മണം എന്നെ അസ്വസ്ഥനാക്കുന്നുണ്ട് .
രതിശലഭങ്ങൾ. മഞ്ജുസും കവിനും പാർട്ട് -29-911❤️
രതിശലഭങ്ങൾ. മഞ്ജുസും കവിനും പാർട്ട് -29-912❤️
രതിശലഭങ്ങൾ. മഞ്ജുസും കവിനും പാർട്ട് -29-909❤️
രതിശലഭങ്ങൾ. മഞ്ജുസും കവിനും പാർട്ട് -29-911❤️
1000 akum udane
???????????????❤️
ബാക്കിയുള്ളതൊക്കെ views കൂടുന്നതിന് വേറൊരു കാര്യം ഉണ്ട്.
1. ബാക്കിയുള്ളത് ഒക്കെ ഒരുപാട് ഗ്യാപ്പ് വരുന്നത് കൊണ്ട് അടുത്തത് എന്തായി എന്നറിയാൻ ആൾക്കാർ ഇടയ്ക്കിടക്ക് കമന്റ് എടുത്ത് നോക്കും.
പിന്നെ എന്തെങ്കിലും ചർച്ച നടക്കുകയാണെങ്കിൽ അടുത്തത് വരുന്നത് വരെ ആ പാർട്ടിൽ തന്നെയായിരിക്കും ചർച്ച.
Sagar ബ്രോ ആണെങ്കിൽ 2 ദിവസം ഗ്യാപ്പിൽ ഒക്കെയാണ് ഓരോന്ന് ഇടുന്നത്.
2. Views എത്രയായാലും അപരാജിതൻ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ Likes കിട്ടുന്നത് sagar ബ്രോയ്ക്ക് ആണ്. 1000 അടുത്ത് വരും മിക്കതും Likes.
4 lakh views ഒക്കെ ഉള്ള കഥകൾ 300 400 Likes കിട്ടുമ്പോൾ 2 ലക്ഷം views വരുന്ന സമയത്ത് മഞ്ജുസും കവിനും 900 - 1000 ലൈക്സ് ഉണ്ടാവും.
3. പെട്ടെന്ന് ഒരു വായിച്ചിട്ടില്ലാത്ത കഥയുടെ 5th പാർട്ട് കണ്ടാൽ ബാക്കി പാർട്ട് എല്ലാം വായിച്ച് ഒറ്റയടിക്ക് അത് വായിക്കാൻ സാധിക്കും. അപ്പോൾ 75th പാർട്ട് ഇറങ്ങുന്ന കഥയ്ക്ക് ഇത്രയും views കിട്ടുന്നത് തന്നെ വലിയ കാര്യം ആണ്.
അത് കൊണ്ട് views കുറവാണെന്ന് കരുതി വിഷമിക്കണ്ട. പിന്നെ ആളുകൾ ഒക്കെ വായിച്ച് വരുന്നതേ ഉള്ളു.
അതെ ബ്രോ സാഗർ ബ്രോ രതിശലഭങ്ങളുടെ ഒരു പാർട്ട് ഇട്ടാൽ പിന്നെ അടുത്ത ദിവസമോ അല്ലെങ്കിൽ രണ്ടു ദിവസം കൂടുമ്പോളോ അടുത്ത പാർട്ട് വരും . പക്ഷെ അപരാജിതനിൽ പബ്ലിഷ് ചെയ്തു രണ്ടു ദിവസം കഴിഞ്ഞു കമന്റ് ബോക്സിൽ ഹർഷേട്ടന്റെ കുറെ സുഹൃത്തുക്കൾ കൂടി ചാറ്റ് തുടങ്ങും അങ്ങിനെ വായിക്കാത്തവർ അത് ശ്രദിക്കുകയും വായിച്ചു ലൈക്സ് ഉം കമന്റും കൊടുക്കുകയും ചെയ്യും
ഞാൻ കഥ ആദ്യം മുതൽ വായിച്ച് കൊണ്ടിരിക്കുമ്പോൾ തന്നെ 3 ഓ 4 ഓ പാർട്ട് വന്നിട്ടുണ്ട്. ?
ഇത്രയും പാർട്ട് ഉള്ള കാരണം സൈറ്റിൽ കയറിയിട്ട് രണ്ടുമാസം കഴിഞ്ഞതിനുശേഷം മാത്രമാണ് രതി ശലഭങ്ങൾ വായിച്ചു തുടങ്ങിയത്.
❤️❤️❤️❤️❤️❤️❤️❤️
agree with u
still oru 2 lak minimum undel oru sukham aanu
Bro eth novelinte sectionil onn akk dwnld akana
From: Chapter 1