← Back to രതിശലഭങ്ങൾ മഞ്ജുസും കവിനും 28 [Sagar Kottapuram]

Comments

രതിശലഭങ്ങൾ മഞ്ജുസും കവിനും [Sagar Kottapuram] · approved reader discussion

ഒരു സാഗർ ഭക്തൻ • 24-04-2020 20:54

Sagar ബ്രോ ഒരുപാട് ഇഷ്ട്ടമായി എന്ന് പറഞ്ഞാൽ പോലും കുറഞ്ഞു പോവും. അത്രക്ക് മനസ്സിനെ സ്വാധീനിച്ചിട്ടുണ്ട് ഈ സ്റ്റോറി. ക്ലൈമാക്സ് എന്ന് കണ്ടപ്പോഴും സ്വപ്നത്തെ കുറിച് വായിച്ചപ്പോഴും മനസ്സ് വല്ലാതങ്ങ് തകർന്നു പോയി. പിന്നെ വായിച്ചപ്പോൾ ആശ്വാസമായി. തങ്ങളുടെ അടുത്ത ഭാഗത്തിനായി എല്ലാരെപ്പോലെയും കട്ട waiting ആണ് ഞനും.

sagar kottappuram • 24-04-2020 21:16

thanks

Anu(unni) • 24-04-2020 20:47

പെട്ടെന്ന് മിസ് സംയമനം പാലിച്ചുകൊണ്ട്‌ പറഞ്ഞു.

ഞാൻ ;”കവിൻ “

ഞാൻ പതിയെ ഒരു നിമിഷത്തെ നിശ്ശബ്ദതക് ശേഷം പറഞ്ഞു പറഞ്ഞു.

മഞ്ജു ;”ഇപ്പൊ എന്താ ശബ്ദം ഇല്ലേ “

മിസ് കേൾക്കാത്ത ഭാവത്തിൽ കയ്യും കെട്ടി എന്നെ നോക്കി. ഞാൻ മുഖം കുനിച്ചു മുന്നിലെ ഡസ്ക്കിൽ ഉണ്ടായിരുന്ന പുസ്തകത്തിൽ കൈവിരൽ കൊണ്ട് ഞെരടി .

ഞാൻ ;”കവിൻ …”

ഞാൻ അല്പം ഉറക്കെ പറഞ്ഞു .

മഞ്ജു ;”ആ…ഗുഡ്..അപ്പോ കവിനെ സ്മാർട്ട് ഒകെ ആവാം ഓവർ സ്മാർട്ട് ആവണ്ട, കേട്ടല്ലോ “

എന്നെ ഒന്ന് ആക്കികൊണ്ട് പറഞ്ഞു മഞ്ജു ടീച്ചർ ചിരിച്ചു. ഞാനതു ശ്രദ്ധിച്ചില്ലെങ്കിലും ബാക്കി മൈരന്മാർ എല്ലാം വായ് നോക്കി ഇരിപ്പുണ്ട്.

ഞാൻ ;”അതിനു ഞാനെന്തു ചെയ്തു മിസ്സെ “

ഞാൻ പെട്ടെന്ന് ഒറ്റ ശ്വാസത്തിൽ അങ്ങ് ചോദിച്ചു.

മഞ്ജു ;”ചിരിച്ചതോകെ ഒക്കെ…ഈ തർക്കുത്തരം വേണ്ട മനസിലായോ “

മഞ്ജു മിസ് എന്നെ തറപ്പിച്ചു നോക്കി പറഞ്ഞു.

ഞാൻ പിന്നെ കൂടുതലൊന്നും പറയാൻ നിന്നില്ല. എനിക്ക് ആദ്യം അവരോടു തോന്നിയ വികാരം നേരെ തിരിഞ്ഞു പോയി ആ സമയം കൊണ്ട്. ഇത് ഒരു നടക്കു പോകില്ല ! ഇങ്ങനെ  ഉടക്കി  നടന്ന  മുതലുകളാ  അവൾ ഇപ്പോൾ  കവിന്റെ വാമഭാഗം കവിന്റെ  രണ്ടു  കുട്ടികളുടെ  അമ്മ... എന്താല്ലേ... ഞാനും  ഒന്നു ട്രൈ  ചെയ്യട്ടെ  എന്റെ  മഞ്ജുസ് ലോകത്തു  ജനിച്ചിട്ട്  ഉണ്ടോന്ന്.. ആഹാ

sagar kottappuram • 24-04-2020 20:59

aah...nokkoo..chilappo kittiyaalo..

Anu(unni) • 24-04-2020 21:02

?

sagar kottappuram • 24-04-2020 21:15

anveshikkin kandethin ennalle

Anu(unni) • 24-04-2020 21:51

അതെ അതെ

King • 24-04-2020 20:47

ഷോർട് കഥ

ഒരു നാട്ടിൽ ഒരു ആൾ ജീവിച്ചിരുന്നു ഒരു സാധാരണ കാരൻ ആയിരുന്നു അവർ . അങ്ങനെ അയാൾ എന്നും  ""..""  എന്ന ഒരു കമ്പനിയുടെ ഒരു പ്രോഡക്റ്റ് അവർ ഉപയോഗിക്കുമായിരുന്നു . അങ്ങനെ കുറച്ചു ദിവസം ഒക്കെ കഴിഞ്ഞു . ഈയാൾക്കു  "".."" എന്ന കമ്പനിയുടെ പ്രോഡക്റ്റ് അത്രയും ഇഷ്ടംആയിരുന്നു .

രണ്ട് മാസങ്ങൾ ശേഷം  ""..""  ഈ കമ്പനിയുടെ പ്രോഡക്റ്റ് കിട്ടാൻ ഇല്ല അങ്ങനെ അയാൾക് കുറച്ചു സഗടം  ഒക്കെ ഉണ്ടായിരുന്നു . അയാൾ വിചാരിച്ചു "".." എന്ന  കമ്പനി ഇപ്പോ ഇല്ല എന്ന്‌ . പക്ഷേ ആ കമ്പനിയുടെ പേര് മാറ്റിയിരുന്നു അതെ പ്രോഡക്റ്റ് തന്നെ പേര് മാറ്റി വിൽക്കുക ആയിരുന്നു . അത്  ഇയാൾക്ക് അറിയിലാരുന്നു . പാവം  കസ്റ്റമർ ലേ .

അത് പോലെ തോന്നി ഇവിടെ പേര് മാറ്റിയാൽ ചിലപ്പോൾ കമന്റ്‌ ഒന്നും വായിക്കാത്ത വായനക്കാർ ഉണ്ടാകാം . ചിലപ്പോൾ അറിയില്ല . അങ്ങനെ അവർ ഇത് നഷ്ടപെടണ്ട എന്ന്‌ തോന്നി
പണ്ടത്തെ പോലെ തന്നെ വേഗം മനസിലാകുന്ന ഒരു പേര് മതിയാകും എന്ന്‌ തോന്നി .

ഇത് ഒക്കെ വെറുതെ ഇങ്ങനെ പറഞ്ഞു പോയതാ
സാഗർ ബ്രോ നിങ്ങൾ ഇത്ഒന്നു കാര്യം ആക്കണ്ട ടോ

നിങ്ങൾ ഇഷ്ടം ഉള്ള ഒരു പേര് ഇടുക അത് കരട് ആകും ?

എന്ന്‌ കിങ്

Anu(unni) • 24-04-2020 20:48

?

King • 24-04-2020 20:50

ചെറു കഥ വെറുതെ ഒരു രസം ?

Anu(unni) • 24-04-2020 20:53

????

Anu(unni) • 24-04-2020 21:25

അതാണേൽ രതിശലഭങ്ങൾ part4 കവിന്റെ മഞ്ജുസ്, കാരണം  രതിശലഭങ്ങൾ എന്ന പേര് സാഗർ ബ്രോയുടെ ട്രേഡ് മാർക്ക്‌ ആണ്
അതായതു ഏതു പേര് കഥക്കിട്ടാലും രതിശലഭങ്ങൾ എന്ന് മെയിൻ നെയിം പിന്നെ ഇഷ്ടമുള്ള സബ് നെയിം ഉം part- 4 എന്നും കൂടി ചേർത്താൽ പോരെ

King • 24-04-2020 21:35

athu pole oke ulla oru peru mathiyakkum . enni ariyila sagar bro appo thirumanikkum entha ennu

Anu(unni) • 24-04-2020 20:51

ഇതു  എന്താ സംഭവം?????????

King • 24-04-2020 20:56

അത് ന്താ എന്ന്‌ ചോദിച്ചാൽ എന്നിക്കു അറിയില്ല
വെറുതെ ഒന്ന് നോക്കിയതാ . പെട്ടന്ന് കഥയുടെ
പേര് മാറ്റിയാൽ അത് എല്ലാവർക്കും മനസിലാക്കണം എന്ന്‌ ഇല്ല .

മുകളിൽ പറഞ്ഞു പോയ കാര്യം ഒന്നും മനസിലാകുന്നിലെ  കുറെ അക്ഷരതെറ്റ് ഉണ്ട് അത് ആക്കും ?

King • 24-04-2020 20:58

അല്ലെങ്കിൽ കഥ ഞാൻ വിചാരിച്ചപോലെ ആയില്ലേ അത് കൊണ്ടും ആവാം

King • 24-04-2020 20:59

സാഗർ ബ്രോ കഥ അല്ല ടോ ഞാൻ മുകളിൽ പറഞ്ഞു പോയ short കഥ

Anu(unni) • 24-04-2020 21:08

എനിക്ക്  ഒന്നും  മനസ്സിലായില്ല  പിന്നെ കഥയുടെ  പെരുമാറ്റുന്ന  കാര്യം  പറഞ്ഞത്  കൊണ്ട് അത്  4th  പാർട്ടിന്  വേറെ  പേരിടുന്ന  കാര്യമാണോ  കിങ് ബ്രോ  ഉദേശിച്ചത്‌???

King • 24-04-2020 21:14

Aha peru mattunna karyam thane annu
Peru pettanu mattubo ellavarum athu ariyannam ennu illa . Appo kure vayanakarku athu miss, akkum
Appo ithu pole ulla oru peru mathi 
Ippo manasilayo type cheyan pattunila

Anu(unni) • 24-04-2020 21:16

അതാണേൽ  രതിശലഭങ്ങൾ part4 കവിന്റെ  മഞ്ജുസ്  കാരണം  രതിശലഭങ്ങൾ  എന്ന പേര് സാഗർ ബ്രോയുടെ  ട്രേഡ്  മാർക്ക്‌  ആണ്
അതായതു  ഇതു പേര്  കഥക്കിട്ടാലും രതിശലഭങ്ങൾ  എന്ന്  മെയിൻ  നെയിം  പിന്നെ  ഇഷ്ടമുള്ള  സബ്  നെയിം  ഉം part- 4 എന്നും കൂടി ചേർത്താൽ  പോരെ

King • 24-04-2020 21:23

Mm aa peru kanda manasilakkanam athu sagar bro unde rathishalabaghal annu ennu

Anu(unni) • 24-04-2020 21:59

അതുപോലെ  ഉള്ള  ഒരു  പേരല്ലേ  മെയിൻ  ആയി  രതിഷാലഭങ്ങൾ പറയാതിരുന്നത്  എന്ന പേരിൽ രതിശലഭങ്ങളുടെ  സെക്കന്റ്‌  പാർട്ട്‌  വന്നപോലെ  രതിശലഭങ്ങൾ എന്ന്  മെയിൻ നെയിം  കൊടുത്തിട്ട് ബാക്കി  സാഗർ  ബ്രോക്ക്  ഇഷ്ടപെട്ട  ഒരുപാട് പേരിടട്ടെ

sagar kottappuram • 24-04-2020 21:00

thanks @king
pakshe adhikamonnum mansilayilla

King • 24-04-2020 21:02

ഇത് ഇപ്പോ ഇങ്ങനെ പറയാ

Anu(unni) • 24-04-2020 21:09

4th പാർട്ടിന്  പുതിയ  പേരിടുന്നതാണോ  കിങ് ബ്രോ ഉദ്ദേശിച്ചത്???

King • 24-04-2020 21:14

Aha athu thane

Anu(unni) • 24-04-2020 20:44

പെട്ടെന്ന് മിസ് സംയമനം പാലിച്ചുകൊണ്ട്‌ പറഞ്ഞു.

ഞാൻ ;”കവിൻ “

ഞാൻ പതിയെ ഒരു നിമിഷത്തെ നിശ്ശബ്ദതക് ശേഷം പറഞ്ഞു പറഞ്ഞു.

മഞ്ജു ;”ഇപ്പൊ എന്താ ശബ്ദം ഇല്ലേ “

മിസ് കേൾക്കാത്ത ഭാവത്തിൽ കയ്യും കെട്ടി എന്നെ നോക്കി. ഞാൻ മുഖം കുനിച്ചു മുന്നിലെ ഡസ്ക്കിൽ ഉണ്ടായിരുന്ന പുസ്തകത്തിൽ കൈവിരൽ കൊണ്ട് ഞെരടി .

ഞാൻ ;”കവിൻ …”

ഞാൻ അല്പം ഉറക്കെ പറഞ്ഞു .

മഞ്ജു ;”ആ…ഗുഡ്..അപ്പോ കവിനെ സ്മാർട്ട് ഒകെ ആവാം ഓവർ സ്മാർട്ട് ആവണ്ട, കേട്ടല്ലോ “

എന്നെ ഒന്ന് ആക്കികൊണ്ട് പറഞ്ഞു മഞ്ജു ടീച്ചർ ചിരിച്ചു. ഞാനതു ശ്രദ്ധിച്ചില്ലെങ്കിലും ബാക്കി മൈരന്മാർ എല്ലാം വായ് നോക്കി ഇരിപ്പുണ്ട്.

ഞാൻ ;”അതിനു ഞാനെന്തു ചെയ്തു മിസ്സെ “

ഞാൻ പെട്ടെന്ന് ഒറ്റ ശ്വാസത്തിൽ അങ്ങ് ചോദിച്ചു.

മഞ്ജു ;”ചിരിച്ചതോകെ ഒക്കെ…ഈ തർക്കുത്തരം വേണ്ട മനസിലായോ “

മഞ്ജു മിസ് എന്നെ തറപ്പിച്ചു നോക്കി പറഞ്ഞു.

ഞാൻ പിന്നെ കൂടുതലൊന്നും പറയാൻ നിന്നില്ല. എനിക്ക് ആദ്യം അവരോടു തോന്നിയ വികാരം നേരെ തിരിഞ്ഞു പോയി ആ സമയം കൊണ്ട്. ഇത് ഒരു നടക്കു പോകില്ല ! ഇങ്ങനെ  ഉടക്കി  നടന്ന  മുതലുകളാ  അവൾ ഇപ്പോൾ  കവിന്റെ വാമഭാഗം കവിന്റെ  രണ്ടു  കുട്ടികളുടെ  അമ്മ

MJ • 24-04-2020 20:44

പ്രണയവസന്തങ്ങൾ ഇനിയും വിടരട്ടെ കൊഴിഞ്ഞു പോയ ഇതളുകളൊക്കെയും ആവേശ കടലായി  വരും ഭാഗങ്ങളിൽ കത്തി ജ്വലിക്കട്ടെ .... ൻ്റെ സാഗർ മച്ചാനെ പൊളിയെന്ന് പറഞ്ഞാൽ അഹങ്കാരമാകും എങ്കിലും നീ കിടിലോൾക്കിടിലമലങ്കാരമയവനാണ് നീ :.???????

sagar kottappuram • 24-04-2020 21:01

thanks @MJ

Night king • 24-04-2020 20:22

Onnude vayichu..machane ningal oru sambavaa tto..etha ezhuth.. prethyekich aa climax portion oke ..anyaayam ..ithine paranj abhinandikkan entaduth vakkukal illa..

Anu(unni) • 24-04-2020 20:50

3പ്രവശ്യം  ഞാൻ  വായിച്ചു

Night king • 24-04-2020 21:31

?

Anu(unni) • 25-04-2020 12:31

?????????

sagar kottappuram • 24-04-2020 21:01

thank you !

Anu(unni) • 25-04-2020 18:30

❤️❤️❤️❤️❤️❤️?❣️

Dileep • 24-04-2020 19:30

കുട്ടികളുടെ പേരു് തിരഞ്ഞെടുത്ത സീൻ കൂടി ചേർക്കാമായിരുന്നു.

sagar kottappuram • 24-04-2020 21:01

adutha partil nokkaam

ടaji • 24-04-2020 19:20

ആദ്യം ക്ലൈമാക്സ് എന്ന് കണ്ടപ്പോൾ മനസ്സിൽ ഒരു വിഷമം പിന്നീട് വിഷമം സന്തോഷമായി നന്ദിഒരു സുഖ പര്യായ കഥ െയെ പറ്റി ഒരുപാട് എഴുതാൻ ഉണ്ട് പക്ഷേ മനസ്സിൽ നിന്നും വരുന്നില്ല എങ്കിലും സാഗറിന് നന്ദി

sagar kottappuram • 24-04-2020 21:02

thanks saji

Abhi • 24-04-2020 18:22

സാഗർ ബ്രോ കഥയുടെ ടൈറ്റിൽ കണ്ടപ്പോൾ ആകെ വിഷമം തോന്നിപ്പോയി, കവിനും മഞ്ജുവും മനസ്സിൽ വല്ലാതെ പതിഞ്ഞുപോയ കഥാപാത്രങ്ങൾ ആണ്, ലാസ്റ്റ് പേജ് വായിച്ചുകഴിഞ്ഞപ്പോൾ ആണ് മനസ്സിലായത് ബ്രോ വെറുതെ ആളെ പേടിപ്പിച്ചതാണെന്ന്, കവിനും മഞ്ജുവും മക്കൾക്ക് പഴയ കാമുകിയുടേം കാമുകന്റെം പേരിട്ടതും മായെം വിവേകിനേം ഒന്നിപ്പിച്ചതുമൊക്കെ നന്നായിട്ടുണ്ട്, ബ്രോ കഴിഞ്ഞ ഭാഗങ്ങളെപ്പോലെ ഈ ഭാഗവും pdf ആയി പബ്ലിഷ് ചെയ്യാൻ അഡ്‌മിനോട് ഒന്ന് പറയാമോ

sagar kottappuram • 24-04-2020 21:02

thanks bro...

kambikuttan will do that

Dileep • 24-04-2020 17:54

ഒത്തിരി ഒത്തിരി ഒത്തിരി --- ഇഷ്ടമായി. രതി ശലഭങ്ങളുടെ ജീവിതയാത്ര എന്നായാലോ?

ടaji • 24-04-2020 19:18

ശരിയാ എനിക്കും ഇഷ്ടമായി

sagar kottappuram • 24-04-2020 21:03

aarum adhikam perukal parayathathu kond  njan thanne onnu idendi varum

Night king • 24-04-2020 21:32

Broyude manasil Ulla perentha

Sona • 24-04-2020 17:44

ബ്രോ ഞാനൊന്നും പറയുന്നില്ല. ആദ്യം ക്ലൈമാക്സ്‌ എന്ന് കേട്ടപ്പോൾ സങ്കടമായി പിന്നെ വായിച്ചു തുടങ്ങിയപ്പോൾ സത്യം പറഞ്ഞാൽ മതി മനസ്സിനൊരു സന്തോഷം തോന്നി. താങ്കൾ വലിയവനാണ് ബ്രോ നല്ലഒരു പ്രണയം താങ്കളെ കാത്തിരിക്കുന്നു. താങ്കളെ ഉടെ ഭാര്യ ആകാൻ ഭാഗ്യമുള്ള പെൺകുട്ടി ആരാണാവോ. ആരായാലും ആ പെൺകുട്ടി ഭാഗ്യവതിയാണ്. കാരണം ഇത്രയും പ്രണയകാവ്യം മനസിലുള്ള താങ്കൾ തന്റെ ഭാര്യയെ എത്രത്തോളം സ്നേ????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????ഹിക്കുമെന്നു ഞങ്ങൾക്കറിയാം അടുത്ത ചാപ്റ്ററിനു വേണ്ടി കാത്തിരിക്കുന്നു സാഗർ ?????????????????????

Anu(unni) • 24-04-2020 17:52

?

Thamburatty • 24-04-2020 22:43

ഒരുപാട് ഇഷ്ട്ടം ആയി ഇ കഥ പെട്ടെന്ന് തീര്ന്നു പോയത് കൊണ്ട് ഒരു വിഷമം ഉണ്ട്.. "കവിയുടെ കാമിനി"എനിക്ക് തോന്നിയ ഒരു ടൈറ്റിൽ ആണ് ഇത്..

sagar kottappuram • 24-04-2020 21:04

sona pennano ?
kalyanam kazhichittilel paranjo namukk nokkam....

ha ha..

anyway thanks

Sona • 24-04-2020 22:25

യ്യോ?????????????????????????????????????????????????????????????????????????????????????? കേൾക്കാൻ സുഖമുണ്ട് പക്ഷെ എനിക്കാ ഭാഗ്യം വിധിച്ചിട്ടില്ല.താങ്കൾക് നല്ല കുട്ട്യേ തന്നെ കിട്ടും ഞാൻ പ്രാർത്ഥിക്കാം. ഇതിൽ മഞ്ജുവിനെ പോലെ ആരെങ്കിലുമുണ്ടെങ്കിൽ onnu ശ്രമിച്ചു നോക്കിക്കോളൂ.
  ???????????????????????????????????????????????????????????????

sagar kottappuram • 24-04-2020 22:29

athentha ningalu maaried aano ? hi hi

ey..angane shramikkan onnum nammalilla .

nadakkumpo nadakkattanne...

njanagrahikkunna life inganeyokke anenne ullooo

Night king • 24-04-2020 22:49

Comment boxil kalyanam urappeero.. machane..??
Ee kalyanathinu njngalem vilikkanam

sagar kottappuram • 24-04-2020 22:57

@night king

just for a rasam !

Anu(unni) • 25-04-2020 19:20

ഹ ഹ  ഹ

Anu(unni) • 25-04-2020 19:28

എന്താ നോം ഈ  കേൾക്കുന്നേ  കമന്റ്  ബോക്സിൽ കല്യാണ നിശ്ചയമോ

Anu(unni) • 25-04-2020 19:16

മഞ്ജുസ് മാത്രം  മതി  എനിക്ക് ഇനിയെന്നും  പറഞ്ഞു പാവം  മഞ്ജുസിനു  വാക്കും കൊടുത്തിട്ടു  വിനീതയുടെ  കൂടെ  pപോയി  കുത്തിമറിയാൻ കവിയെ  പറഞ്ഞു  വിട്ട ആളാ ????

sagar kottappuram • 26-04-2020 01:18

aalu engane aayalum kavin snehikkunna pole snehikkan ready aanu..pakshe manjusine pole oru pennum venam !!anu unni

Beena.P(ബീന മിസ്സ്‌) • 24-04-2020 17:39

സാഗർ,
നമ്മുടെ കഥയുടെ ഭാഗം ഒരുപാട്,  ഒരുപാട് ഇഷ്ട്ടമായി. ബാക്കി ഭാഗം വേണം അതി സുന്ദരമായിട്ട് ഉണ്ട് ക്ലൈമാക്സ്‌.
ബീന  മിസ്സ്‌.

മീശ മാധവൻ • 24-04-2020 18:11

കബി എഴുത്തിൽ പുലികളായ മാസ്റ്റർ,മധൻരാജ,സുനിൽ, സ്മിത,ആൻസിയ തുടങ്ങിയ നിരവധി രാജാക്കന്മാരും,റാണിമാരും
കൊടികുത്തി വാഴുന്ന കബി കുട്ടനിൽ മുഴുവന് വായനക്കാരും കണ്ണിലെണ്ണയൊഴിച്ച് കാത്തിരുന്ന രീതിൽ പ്രണയവും,കബിയും ചാലിച്ച് ഒരു കഥ എഴുതി വിജയിപ്പിക എന്നത് അസാധ്യമാണെന്നിരിക്കെ രതിശലഭങ്ങൾ എന്നൊരു പ്രണയകാവ്യം മൂന്ന് ഭാഗങ്ങൾ
1രതിശലഭങൾ 32
2രതിശലഭങ്ങൾ പറയാതിരുന്നത് 14
3മന്ജൂസും കവീനും 29
എന്നിങ്ങനെ ആകെ മൊത്തം 75ഭാഗങ്ങൾ വിജയകരമായി പൂർത്തിയാക്കി നാലാം ഭാഗം വായനക്കാർക്ക് സമർപ്പിക്കാൻ തയ്യാറെടുക്കുന്ന
സാഗർ കോട്ടപ്പുറത്തിന് അഭിനന്ദനങ്ങൾ

sagar kottappuram • 24-04-2020 21:05

@meesha madhavan

thanks bro

sagar kottappuram • 24-04-2020 21:04

thanks beena miss

Clint eastwood • 24-04-2020 17:25

ഇതിന്റെ pdf കിട്ടുവോ ??

King • 24-04-2020 17:15

അടിപൊളി എന്ന് ഒന്നും പറഞ്ഞപോരാ അതുക്കുംമേലെ ???
രണ്ടുമൂന്നു ദിവസം നോക്കാത്ത കാരണം ഇന്ന് നോക്കുബോ 29 പാർട്ട് ക്ലൈമാക്സ്‌ എന്ന് അപ്പൊ തന്നെ അക്കെ എന്തോപോലെ ആയിരുന്നു .
അങ്ങനെ 28 ഉം 29 ഒപ്പം വായിച്ചു
28 പാർട്ട് അടിപൊളി ആയിരുന്നു ഇനി അതിന് കമന്റ്‌ ഇടണം എന്ന് തോന്നുന്നില്ല . 28 പാർട്ടിൽ അവരുടെ പ്രണയം (ഇനി പ്രണയം എന്ന് പറയുന്നതിൽ കാര്യം ഉണ്ടോ എന്ന് അറിയില്ല എന്നാലും എന്നിക് അങ്ങനെ പറയാൻ ആണ് ഇഷ്ടം) ഒരു വല്ലാത്ത ഫീൽ അറിയിരുന്നു അത് ആരെയും ഒന്ന് കൊതിപ്പിക്കും എന്ന് ഉള്ളത് ശരിയാ .
ഇനി ക്ലൈമാക്സ്‌ ഇല്ലേക് വരാ
ക്ലൈമാക്സ്‌ എന്ന് കണ്ടപ്പോ അക്കെ എന്തോ ഒരു തരാം ന്താ എന്ന് അറിയില്ല .
അല്ലെങ്കിൽ കഥ കണ്ടാൽ അപ്പൊ തന്നെ ഏറ്റവും ലാസ്റ്റ് പേജ് നോക്കും തുടരുമോ എന്ന് ഉള്ളത് കാണാൻ പക്ഷേ ഇത് ഇപ്പോ ക്ലൈമാക്സ്‌ എന്ന് കണ്ടു പിന്നെ വായിക്കാൻ തുടങ്ങി .അവസാനം വായിച്ചു തിർന്നപ്പോ ന്താ അറിയില്ല ഒരു പ്രത്യക സന്തോഷം ന്താ അതിനുകാരണം എന്ന് അവസാനം പറയാ ?
ഇനി ക്ലൈമാക്സ്‌ യ്ക്ക് വരാ മഞ്ജുസ് കവിനും ഉള്ള എല്ലാ ഭാഗംവും ഒന്നിനുഒന്ന് നല്ലതു ആയിരുന്നു
കാവിന്റെ ഓരോ വാക്കും അത്ര നന്നായിരുന്നു
.
"നീയെന്റെ ഐശ്വര്യ റായി അല്ലെ മഞ്ജുസേ "

"പിന്നെ നിനക്ക് സാരി ആണോ വലുത് അതോ ഞാനാ വലുത് "

ഇനി പറയുക ആണ് ഏങ്കിൽ ഒക്കെ പറയണം

അത് പോലെ നമ്മുടെ വിവേക് ഏട്ടൻ പൊളി ആയിരുന്നു . ഫോണിൽ ഉള്ള ആ സംസാരം അത് പോലെ മായചേച്ചി അവരുടെ വീട്ടിൽ നിന്ന് ഉള്ള എല്ലാം ഭാഗവും ഉഷാർ ആയിരുന്നു . എല്ലാം ഒരു ടിസ്റ് ആയിരുന്നു .
അത് ഒക്കെ കഴിഞ്ഞു ആ മൂന്ന് വര്ഷത്തിന് ശേഷം
അത് ഒരു അലാകാരത്തിനു ആണ് എങ്കിലും അത് അതുക്കുംമേലെ ആയിരുന്നു .
ഏതായാലും അത് വളരെ ഇഷ്ടം ആയി ടോ .

"അഹ് അപ്പൊ നമക്ക് സുഖമായി . ഡാഡി മാമ്മി വിട്ടിൽ ഇല്ല തടുക്കാൻ ആയി ആരുംമില്ല . വിളയാടാൻ വാടി മിസ്സേ  "
അവരുടെ ആ കളി ചിരി പിണക്കം അത് പോലെ ചെറിയ പിണക്കം . എല്ലാം ഒന്നിന് ഒന്ന് നന്നായി .

പിന്നെ നല്ല പരുപാടി ആണ് കാട്ടിയതു ടോ ഒരു സ്വപ്നം ആളെ വെറുത്ത പേടിപ്പിക്കാൻ .
ടിസ്റ് ഒക്കെ പറഞ്ഞു ഇങ്ങനെ പേടിപ്പിച്ചു പോയാലോ അതും ഒന്ന് ഒന്നും അല്ലെ .
ആ രണ്ട് കുട്ടികൾ ഉള്ളത് അടിപൊളി ആയിരുന്നു.

പ്രഗ്‌നറ് ആയി ഉള്ള ആ സിനും നന്നായിരുന്നു .
അവിടെ ഉള്ള
"ഏയ്യ് ഇല്ലടാ ഞാൻ ഇവിടെ ഹാപ്പി ആണ് അക്കെ വിഷമം എന്റ കുട്ടന്മാരുടെ അച്ഛനെ കാണാൻ പറ്റുന്നില്ല എന്ന "
അത് കഴിഞ്ഞു പിന്നെയും ടിസ്റ് 7 മാസത്തിൽ ഉള്ള ഡെലിവറി അതു ഒന്ന് പേടിപ്പിച്ചു. കാരണം എല്ലാം യിടത്തും അവിടെ ഒരു മരണം ഉണ്ടാകും അവിടെയും ഇനി ഉണ്ടാകുമോ എന്ന് തോന്നി .

ഇനി ഹാപ്പി ആക്കാൻ ഉള്ള കാരണം ന്താ എന്ന്‌ ചോദിച്ച . മഞ്ജുസ് and കാവിൻ പിന്നെ അവരുടെ കുട്ടികൾ ഉള്ള ഒരു കഥ തന്നതിനു . എപ്പോളും പറയാറ് ഉണ്ട് പക്ഷേ ഉണ്ടാകുമോ എന്ന്‌ ഉറപ്പ് ഉണ്ടായിരുന്നില്ല . അതു പോയി ട്വിൻസ് ഉം വേണം എന്ന്‌ ഉണ്ടായിരുന്നു പക്ഷേ അതും കുടി പറഞ്ഞുപോയാൽ അതു അതിമോഹം അവിലെ എന്ന്‌ വിചാരിച്ചു അതാ അത് പറയാത്തത് . ഇപ്പോ വളരെ സന്തോഷം ഉണ്ട് ബ്രോ .

പക്ഷേ നിങ്ങൾ എപ്പോളും ഇങ്ങനെ പുതിയ പുതിയ ഓരോ ഭാഗം തരും പക്ഷേ എന്നിക് ഇപ്പോളും ഇതുപോലെ ഉള്ള കമന്റ്‌ മാത്രംമേ തരാൻ പറ്റുന്നുള്ളൂ  അപ്പൊ ന്തോപോലെ .

പുതിയ പേര് എന്ത് വേണം എന്നുചോദിച്ചപ്പോ
"രതിശലഭങ്ങൾ മഞ്ജുസ് കാവിൻ എന്ന്‌ ഉള്ള ഒരു പേര് മതി "

ഇനി പുതിയ പാർട്ട് കുറച്ചു കഴിഞ്ഞു അല്ലെ വരുക അപ്പൊ ആദ്യം മുതൽ ഒന്ന് ഓടിച്ചു നോക്കണം ,?

ഹാപ്പി ??

എന്ന്‌ കിങ്

Anu(unni) • 24-04-2020 17:35

അച്ഛനായതിന്റെ സന്തോഷം കവിനെന്ത്‌  ആ  സമയം തോന്നിയില്ല , കവിയുടെ  മഞ്ജുസിനു  എന്തുപറ്റി എന്നത് മാത്രമായിരുന്നു എനിക്ക്യേ
കവിക്ക് അറിയേണ്ടിയിരിന്നത്  . അവളെ കുറിച്ച് മാത്രം ആരും ഒന്നും പറയുന്നില്ല . ആൺ കുട്ടിയെ മോഹിച്ച മഞ്ജുസിനു ആൺകുട്ടിയെയും പെൺകുഞ്ഞിനെ മോഹിച്ച കവിനു പെൺകുഞ്ഞിനേം  ഒരുമിച്ചു തന്ന ദൈവത്തിനു സ്തുതി ! വിവേകേട്ടൻ  മായേച്ചിയുടെ  വീട്ടിൽ chenn

Anu(unni) • 24-04-2020 17:39

ചെന്ന  വിവേകേട്ടന്റെ  അന്നത്തെ  ഡയലോഗ്  ആണ്  മായേച്ചിയെ  പുള്ളീടെ  പ്രിയപ്പെട്ട സഖീ  ആക്കിയത് . പുള്ളി  പൊളിച്ചു  ബ്രോ

King • 24-04-2020 17:41

♥️♥️♥️
Anu(unni)

എന്ന്‌ കിങ്

Anu(unni) • 24-04-2020 17:54

❤️

King • 24-04-2020 18:09

♥️♥️♥️
Anu(unni)
മഞ്ജുസ് ഇല്ലാതെ കാവിൻ ഇല്ലാലോ
കാവിനു ഇത്ര ഒക്കെ കഷ്ടപെട്ടതു മഞ്ചസിനു വേണ്ടി അല്ലെ . എനിക്കും അപ്പൊ ഒരു പേടിയായി.

കാവിന്റെ അല്ലെ കുടുബം വിവേകേട്ടൻ (വെറുതെ പറഞ്ഞു പോയതാ ?)

എന്ന്‌ കിങ്

Anu(unni) • 24-04-2020 17:47

ഹോ ഒരാളേലും  ഞാൻ  പറഞ്ഞ പേര്  വീണ്ടും  പറഞ്ഞലോ . ഇതിനിടക്ക്  കമറ്സിൽ ആദിയും  റോസും എന്ന് പേര്  മതി എന്ന് കണ്ടു. ബ്രോ അതിനു ഇത് കവിയുടേം  മഞ്ജുസിന്റേം കഥ ആകുമ്പോൾ ഈ  പേരല്ലേ നല്ലത്. ഞാൻ  broy

Anu(unni) • 24-04-2020 17:50

ബ്രോയെ  നിർബന്ധിക്കുന്നില്ല  ബ്രോക്ക്  ഇഷ്ടപെട്ട ഒരുപാട് പേരിട്ടോ. എന്തിട്ടാലും ഞങ്ങൾ  ബ്രോയുടെ  കൂടെ  കാണും

King • 24-04-2020 19:46

മഞ്ജുസിലും കവിയിലും അല്ലെ തുടക്കം അപ്പൊ അങ്ങനെ തന്നെ ആവട്ടെ എന്ന്‌ വയ്ച്ചു .ഇനി ഇതിലും നല്ല പേര് ഉണ്ടെങ്കിൽ അത് ആവും നല്ലത്
സാഗർ ബ്രോ നിങ്ങൾ ഇഷ്ട്ടമുള്ളതു തിരുമക്കിക്കു .നിങ്ങളുടെ തീരുമാനം എന്നും നല്ലത് തന്നെ ആവാറുള്ളു

എന്ന്‌ കിങ്

sagar kottappuram • 24-04-2020 21:07

perokke njan enthelum appo thonniyath idum

King • 24-04-2020 21:18

Athu nala, thirumanam aa

King • 24-04-2020 19:48

ആദിയ്ക്ക് കാവിന്റെ ആ കുറുബ് ഒക്കെ കിട്ടിയിട്ടുണ്ടോ . അല്ല മത്തൻ കുത്തിയാൽ കുമ്പളം മുല്ലക്കൊ ?

sagar kottappuram • 24-04-2020 21:07

aadhi oke kunju alle...

King • 24-04-2020 21:17

?

Anu(unni) • 25-04-2020 19:18

?????????????????????????????

sagar kottappuram • 24-04-2020 21:05

thanks king bro..

romba santhosham

Anu(unni) • 25-04-2020 19:22

ഏയ്യ് ഇല്ലടാ ഞാൻ ഇവിടെ ഹാപ്പി ആണ് അക്കെ വിഷമം എന്റ കുട്ടന്മാരുടെ അച്ഛനെ കാണാൻ പറ്റുന്നില്ല എന്ന ”ഏതായാലും  കിങ്  പറഞ്ഞല്ലോ  ആരേലും  ഒരാൾ പറഞ്ഞാൽ  മതി ❣️❣️❣️❣️❣️❣️

pravi • 24-04-2020 17:15

Rathisalabhanghalk thulyam rathisalabhanghal mathramanu as Peru thanne mathi bro.

sagar kottappuram • 24-04-2020 21:07

thanks brother

Anu(unni) • 24-04-2020 17:09

അപ്പൊ  എങ്ങനാ  മാഷേ ഇതിന്റെ pdf

King • 24-04-2020 17:16

കുട്ടേട്ടൻ

Anu(unni) • 24-04-2020 17:35

?

Professor • 24-04-2020 16:53

Bro tension adichu chathu?

Anyway kalaki adipoli aaayitttund

Waiting for chapter IV

sagar kottappuram • 24-04-2020 16:58

thanks bro....

Ammu • 24-04-2020 16:50

ഒന്ന് പേടിച്ചെങ്കിലും എനിക്കു പിന്നെ സന്തോഷമായി.
എന്തായാലും കൊച്ചുങ്ങളുടെ പേര്  കലക്കി...
പിന്നെ തങ്ങളെ പോലെ തനിക്കെ പറ്റു മച്ചാനെ.
അടുത്ത ഭാഗവും കാത്തിരിക്കുന്ന്നു...

sagar kottappuram • 24-04-2020 16:58

thanks bro...

Mgr • 24-04-2020 16:16

Oru rekshem ella.   Waiting  for next prt

sagar kottappuram • 24-04-2020 16:20

thanks MGR

Manu • 24-04-2020 16:07

സാഗർ ബ്രോ
ക്ളൈമസ് എന്ന് കണ്ടപ്പോൾ സത്യത്തിൽ ബ്രോയോട് ആദ്യം ദേഷ്യമാണ് തോന്നിയത് പിന്നെ രണ്ടു ട്വിസ്റ്റ്‌ കൂടി കണ്ടപ്പോൾ സമാധാനമായി മഞ്ജുസും കെവിനും ഞങ്ങളെ വിട്ട് പോകില്ല എന്ന് എന്താ പറയുക നന്ദി അറിയിക്കാൻ വേറെ വാക്കുകളൊന്നും ഉപയോഗിക്കുന്നില്ല
പിന്നെ നാലാം അധ്യായത്തിൽ അഞ്ജുവും കെവിനും തമ്മിലുള്ള സഹോദര്യയ ബന്ധത്തിന്റെ ഒരു കെമിസ്ട്രി കൂടിയും അതുപോലെ മായ വിവേക് തമ്മിലുള്ള കൂടിചേലരിന്റെ കെമിസ്ട്രി കൂടി ഉൾപ്പെടുത്തിയാൽ നന്നായിരുന്നു

sagar kottappuram • 24-04-2020 16:21

nokkam...

urapponnum illa

thanks ...

അപ്പൂട്ടൻ • 24-04-2020 16:01

അയ്യോ അയ്യോ കൊലമാസ്സ് സൂപ്പർ അടിപൊളി... ക്ലൈമാക്സ് പറഞ്ഞു ആദ്യം തന്നെ ഞങ്ങളുടെ മനസ്സിന്റെ ഉള്ളിൽ ഒരു അടുത്ത ഉണ്ടാക്കി അതിൽ വീട് പണിയുന്ന അതായത് മനോഹരമായ ഒരു രമ്യ കർമ്മം പണിയുന്ന പ്രിയപ്പെട്ട സാഗർ ഭായിക്കും എല്ലാവിധ നന്ദിയും ഈ അവസരത്തിൽ രേഖപ്പെടുത്തുന്നു. "കവിതയിൽ വിരിയുന്ന മഞ്ജു പുഷ്പം" ഈ പേർ എങ്ങനെയുണ്ട്. ആർക്കും ഇഷ്ടപ്പെട്ടില്ല ആയിരിക്കും എങ്കിലും ഞാൻ എന്റെ ഒരു അഭിപ്രായം പറഞ്ഞു എന്നേയുള്ളൂ. ഒരിക്കലും അവസാനിക്കാത്ത മഞ്ജുവിനെയും കവിയുടെയും പ്രണയ ലീലകൾ ഇനിയും പുതിയ ഭാവത്തിലും പുതിയ രീതിയിലും പ്രതീക്ഷിച്ചുകൊണ്ട് കാത്തിരിക്കുന്നു. ഒരിക്കൽ കൂടി കഥകളുടെ രാജകുമാരന് എല്ലാവിധ ആശംസകളും ഒപ്പം ഹൃദയത്തിൽനിന്നും നന്ദിയും അറിയിക്കുന്നു

sagar kottappuram • 24-04-2020 16:24

thanks appoottan bro

Harii • 24-04-2020 15:54

Oruppadu sathosham sagar bro
Kuttikkal venam ennu paranjappo ethryum vekkam kodukkum ennu karuthila.
Piny ippo njgalude manju allannu cheriya oru thonnalu korachu serious ayittalle kandittolley athavum. Onnum parayan illa adippoli.
Next part manju onnu bolde ayal kollannu oru agraham thonnandu.
Thakkalude manjuvineyum kavi neyum aduthonnum arum marakkilla bro.
Next part nu ellavitha vijaya ashamsakalum bhawugalum nerunnu
With ❤? love Harii

sagar kottappuram • 24-04-2020 16:23

thanks hari....

S K യുടെ ഫാൻ • 24-04-2020 15:54

മച്ചാനെ ഒരുമാതിരി മറ്റേ പണി കാണിക്കരുത്.....??

ആദ്യം ഒരു സ്വപ്നത്തിലൂടെ ഒന്നു വിഷമിപ്പിച്ചു....പിന്നെ ഡെലിവറി ടൈമിൽ ഒന്നൂടെ......അപ്പൊ വിചാരിച്ചു ഇനി ഒന്നും ഉണ്ടാവില്ലെന്ന്....അതു വിചാരിച്ചു തീരും മുന്നേ അതാ അടുത്ത്....ഇയാൾ വെറുതെ മനുഷ്യനെ ടെൻഷൻ അടിപ്പിച്ചു കൊല്ലും......

മച്ചാനെ ..., മച്ചാൻ വേറെ ലെവൽ ആണ്.....ഒരു കൊല മാസ്സ് ആണ്....എന്താ പറയ....പണ്ട് സുരേഷ് ഗോപി പറഞ്ഞ പോലെ...."അതുക്കും മേലെ"

അടുത്ത പാർട് പെട്ടെന്ന് തന്നെ വേണം ....വൈകിപ്പിക്കരുത്.....???????

sagar kottappuram • 24-04-2020 16:23

thanks saho...
orupadu santhosham

Anu(unni) • 25-04-2020 10:47

SK  മീൻസ്  സാഗർ കോട്ടപ്പുറം ❣️

കേളപ്പൻ • 24-04-2020 15:47

തകർത്തു muthe....
അടുത്ത part എന്തായാലും തകർക്കും എന്ന് എല്ലാർക്കും അറിയാം....
Next പാർട്ടിന് നെയിം അതൊരു ഡൌട്ട് anu....രതിശലഭങ്ങൾ തന്നെ pore....വേറെ നല്ല പേരുകൾ കിട്ടിയ ഇട്ടോ നോ problem....എന്തെന്നാൽ കഥ മഞ്ഞൂസും കവിനും thannelle...പിന്നെ ezhuthanathu സാഗർ machanum?????

sagar kottappuram • 24-04-2020 16:22

thanks bro...

Nikhil • 24-04-2020 15:29

Sagar bro
ഈ ഭാഗവും അടിപൊളി
ഇത് ശരിക്കും ഒരു അനുഭവമാണ്
കഥാപാത്രങ്ങൾ കണ്‍മുന്നില്‍ ഉള്ള ഫീലിംഗ്
കവിനും മഞ്ജൂസും എന്നും വായനക്കാരുടെ മനസിൽ നിലനില്‍ക്കും
അടുത്ത കഥക്കായി കാത്തിരിക്കുന്നു

sagar kottappuram • 24-04-2020 16:22

thanks nikhil

Frank Martin • 24-04-2020 15:27

Bro,
കൊറേ കാലം ആയി ഇവിടെ കേറി കമ്പികഥകൾ വായിച്ചു കൊണ്ടിരിക്കുന്നു. അതിനിടയ്ക്കാണ് ദേവരാഗം എന്ന ഒരു സീരീസ് വായിച്ചത്, ഒരു love story ലെവൽ പൊളി സാനം. പിന്നെ അത് പോലോത്തത് വേറെ ഉണ്ടോന്ന് നോക്കി വായിച്ചു. ഈ അടുത്ത് ലോക്ക് ഡൌൺ തുടങ്ങിയ സമയത്താണ് 'രതി ശലഭങ്ങൾ - മഞ്ജുസും കവിനും' എന്ന പേര് കണ്ടത്, എല്ലാരും പറഞ്ഞ പോലെ പേര് കണ്ടപ്പോൾ ഒരു as usual കമ്പികഥ.
            അങ്ങനെ ഇടക്കിടെ ഓരോ എപ്പിസോഡും വരുന്നുണ്ട് വരുന്ന എപിസോടൊക്കെ 500നു മുകളിൽ ലൈക്‌സും ഉണ്ട്. അങ്ങനെ ആദ്യായിട്ട് വായിച്ചത് എപ്പിസോഡ് 19 ആണ്, അപ്പൊ തോന്നി ഇത് സംഗതി കൊള്ളാം, അങ്ങനെ   'രതി ശലഭങ്ങൾ - മഞ്ജുസും കവിനും'എപ്പിസോഡ് 1ഉം 2ഉം 3ഉം വായിച്ചതിന് ശേഷം ആണ് authorടെ deatils എടുത്തത്, അപ്പൊ ദേ കെടക്കുന്നു 'രതിശലഭങ്ങളും', 'രതിശലഭങ്ങൾ പറയാതിരുന്നതും'. 
         അങ്ങനെ continues ആയി 2 ദിവസം കൊണ്ട് 3 പാർട്ടും, അതായത് ലാസ്റ്റ് പാർട്ട്‌ എപ്പിസോഡ് 20 വരെ വേറെ ഒരു പരിപാടീം ഇല്ലാതെ ഇരുന്നങ് വായിച്ചു തീർത്തു. സത്യം പറഞ്ഞാൽ ഒരു love story എന്നെ എത്രത്തോളം സ്വാധീനിക്കും എന്ന് എനിക്ക് ഇതിൽ നിന്നും ആണ് മനസ്സിലായത്. ഇപ്പൊ ഇത് ഒരു അഞ്ചാറു പ്രാവശ്യം വായിച്ചു.
          പിന്നെ കഥയെ കുറിച്ച് പറയുകയാണെങ്കിൽ ശരിക്കും പറഞ്ഞാൽ ഒരു സിനിമ കാണുന്ന പോലാണ് തന്റെ എഴുത്ത്. വായിക്കാൻ തുടങ്ങിയാൽ അതിലങ്ങട്ട് മുഴുകി പോകും.
          പിന്നെ ഇത്രേം കാലം comment ഇടാഞ്ഞത് എന്താന്ന് വച്ചാൽ ഞാൻ മനസ്സിൽ പറയാൻ ഉദ്ദേശിച്ച കാര്യം ആരേലും ഒക്കെ ഇവിടെ പറഞ്ഞിട്ടുണ്ടാവും, അത് കാണുമ്പോ പിന്നെ ആ flow അങ്ങട്ട് പോവും.
         എന്ത് തന്നെ ആയാലും ഇത് നിർത്താതെ തുടരാൻ താൻ കാണിച്ച ആ മനസ്സുണ്ടല്ലോ ???.
             അപ്പൊ മഞ്ജുസും കവിനും ഇനിയും ഇതുപോലെ കൊറേ കാലം തുടർന്ന് പോട്ടെ.  അത് പോലെ അടുത്ത partന് പേരിടുമ്പോ ആ 'രതിശലഭങ്ങൾ' ഒന്ന് ഒഴിവാക്കാൻ അപേക്ഷ.

          പിന്നെ പ്രത്യേകിച്ച് പറയാനുള്ളത്,  അടുത്ത part എത്രയും പെട്ടൊന്ന് തരണം, കാരണം കാത്തിരിക്കാനുള്ള ക്ഷമയില്ല, അത്രേം ഇഷ്ടപ്പെട്ടു പോയി.

                      Frank Martin❤️

sagar kottappuram • 24-04-2020 21:09

rathishalabham avide kidannotte ....

kure peru athukond skip cheyyunnund ennariyaam..

ennalum munvidhi paadilla ennanu ente abhiprayam

Anu(unni) • 26-04-2020 16:41

❤️❤️❤️❤️

santaclose • 24-04-2020 15:07

Climax ennu kandappoze aake desp aayippoye pinne aa swpnam koodi aayappol njan angu illandnd aayi enthayalum sagr broyik orayiram NANDI  puthiya partinum ee peru thanne mathi ennanu ente opinion  pinne puthiya partumai vegam ethanee IAM waiting

sagar kottappuram • 24-04-2020 16:21

thanks bro

Saji PP • 24-04-2020 14:57

സാഗർേ ബ്രാ, cliMax എന്നുകണ്ടപ്പോൾ ആകെ ചടച്ചു.പിന്നെ വായിച്ചു കഴിഞ്ഞപ്പോഴാണ് സമാധാനമായത്.മഞ്ജൂസ് മരിച്ചൂന്ന് വായിച്ചപ്പോൾ ആകെ തരിച്ചുപോയി, അത് സ്വപ്നമാണെന്നറിഞ്ഞപ്പോൾ സമാധാനമായി.മഞ്ജൂസിനെയും കവിനെയും എല്ലാം ഞാനടക്കം എല്ലാവായനക്കാരും അത്രത്തോളം സ്നേഹിക്കുന്നുണ്ട്. ഇനി നാലാം അദ്ധ്യായത്തിനു വേണ്ടി കാത്തിരിക്കുന്നു. അവരുടെ രണ്ടു മാലാഖക്കുട്ടികളുടെ കൊഞ്ചലും കറുമ്പുമൊക്കെ വായിക്കാൻ ധൃതിയായി എനിക്ക്.

sagar kottappuram • 24-04-2020 15:01

thanks saho

moose • 24-04-2020 14:54

onum parayanilla sagar ji ennatheyum pole ithum Excellent ♥️♥️
pine ithu oru climax ennu paranjapo pettanu theernu vicharichu but as always oru twist koodi ? athu kalakki..
thanks to you for the Lovely ❤️ story...and waiting for the next parts...lots of love from a Brother ✌?✌?♥️♥️

sagar kottappuram • 24-04-2020 15:01

thanks bro

Rajeev • 24-04-2020 14:44

ഏതെങ്കിലും മൈരൻമാരെ ഒരു ഫെറ്റിഷ് കഥയോ femdom കഥയോ എഴുത്തുക

യദുൽ • 24-04-2020 14:47

എന്ത് വർത്താനം ആണ് പറയുന്നേ.....?

Saji PP • 24-04-2020 14:59

ഞാൻ എഴുതിയാമതിയോടാ മൈരാ.......

Anu(unni) • 24-04-2020 17:12

ബ്രോ  ബ്രോ  ഇതിന്റെ  തീം ലവ്  അല്ലേ ബ്രോ നോവൽ സെക്ഷൻ നോക്ക് അതിൽ എല്ലാം  ഉണ്ട്

കൃഷ് കൃഷ്ണൻ • 24-04-2020 14:31

സാഗർഭായ് ക്ലൈമാക്സ് എന്ന ഹെഡ്ലൈൻ കണ്ടപ്പോ തന്നെ മനസ്സിൽ ഒരു വിഷമം. മഞ്ജുസിനെയും കവിയെയും ഇനി കാണാൻ പറ്റില്ലെ? ഈ കഥ സീരിയസും വായിച്ചപ്പോ അവർ കൺമുമ്പിൽ നിന്ന് ഡയലോഗ്സം സാരിക്കുന്നത് പേലെയാ എനിക്ക് ഫീൽ ചെയ്തത്. പറ്റുമെങ്കി 4 സീരിയസ് കൂടി. കാരണം ഇവരെക്കെ നമ്മുടെ വേണ്ടപ്പെട്ട ആരോ ആണ് എന്ന ഒരു തോന്നൽ. പ്രതീക്ഷയോടെ മറുപടി കാക്കുന്നു.

sagar kottappuram • 24-04-2020 21:10

it will come soon

Latha • 24-04-2020 14:30

ഞാൻ സൈറ്റിൽ ഒരുപാട് കഥകൾ വായിച്ചിട്ടുണ്ട്, അതുപോലെ ഞാൻ കഥ എഴുതാറുമുണ്ട്, സാഹരൃമൂലമാണ് ഇപ്പോൾ എഴുതുന്നില്ല താങ്കൾ എഴുതിയ കഥയുടെ ഒരു വരി പോലും വിടാത് വായ്ച്ചൂ, താങ്കളുടെ ആ കഴിവ്, അതീമനഹരം തന്നെ. എന്താ പറയുക.............വാക്കുകൾ കിട്ടുന്നില്ല,..... ലത....

sagar kottappuram • 24-04-2020 14:43

thanks latha

നിന്റെ കാലൻ • 24-04-2020 14:23

ഞാൻ കഥ വായിക്കുന്നതിന് മുന്പാണ് ഈ comment ഇടുന്നത്, എന്നാലും ഇപ്പൊ തീർക്കണ്ടായിരുന്നു, എന്റെ ഒരു ചെറിയ request ഇതിൽ വന്നിട്ടുള്ള ലാളന എന്ന കഥ പൂർത്തിയാക്കാമോ

sagar kottappuram • 24-04-2020 14:41

mattoralude katha ennekond ezhuthan saadhikkilla bro

നിന്റെ കാലൻ • 24-04-2020 14:39

Its ok bro, next part udane pratheekshikkunnu

Kittan • 24-04-2020 15:11

Nxt part eppam varum

Hitman • 24-04-2020 14:20

Bro climax എന്ന് കണ്ടപ്പോൾ ഞെട്ടി ഇപ്പോൾ ഒരു പാട് സന്തോഷം കവിനും മഞ്ജുനും ഇരട്ട കുട്ടികൾ ഇതിലേറെ സന്തോഷം വേറെ എന്താ വേണ്ടേ ട്രിപ്പ് പോയ കഥ കൾക്ക് വേണ്ടി മഞ്ജൂ ൻ്റെ ബാക്ക് ഫക്കിംഗ് കഥകൾക്ക് വേണ്ടി കാത്തിരിക്കുന്നു

sagar kottappuram • 24-04-2020 14:42

thanks...athonnum athra detailing aayitt undakilla saho..[ass fucking ] athoke oru funny plot aayitt aanu undakuka

kudu • 24-04-2020 14:20

ithum pwolichu....ithinthe PDF indavuoo...

sagar kottappuram • 24-04-2020 14:43

kambikuttan idumayirikkum

Anu(unni) • 25-04-2020 11:12

അതെന്തു ചോദ്യം  ആണ്  ബ്രോ  കമ്പിക്കുട്ടൻ  ഇടാതിരിക്കുമോ

JOSEPH • 24-04-2020 14:14

Happy and well deserved climax and superb ending in a stylish way. Eargely waiting for the next era of Kevin and Manchus sagar bro.

sagar kottappuram • 24-04-2020 14:18

thanks joseph bhai

Mansoor • 24-04-2020 14:06

സാഗർ ബ്രോ ഞാൻ ഇൗ സൈറ്റിൽ ഒരുപാട് കഥകൾ വായിച്ചിട്ടുണ്ട് പക്ഷേ ഇത്ര മനോഹരമായ ഒരു കഥ ഞാൻ ഇപ്പോയാണ് വായികുന്നത് എന്താ പറയുക മനോഹരം ഒരു രക്ഷയുമില്ല ഒരുപാട് ഇഷ്ടായി എന്നൊക്കെ പറഞ്ഞാൽ കുറഞ്ഞു പോകും
ഇൗ കഥയിലെ ഓരോ ഭാഗവും വായിക്കുമ്പോൾ ഇവരെയെല്ലാം കൺമുന്നിൽ കാണുന്നത് പോലെയാണ് തോന്നുന്നത് എന്താ പറയാ എനിക്ക് വകുകൾ കിട്ടുന്നില്ല ഞാൻ ഇൗ സൈറ്റിൽ ആദ്യമൊക്കെ നിത്യ sandarshakan ആയിരുന്നു പിന്നെ എപ്പോയോ ഒന്നു വന്ന് നോക്കാതെ ആയി പിന്നെ ഇപ്പോയോ ഇൗ സൈറ്റിൽ വന്നപ്പോൾ ഇൗ കഥയുടെ പഴയൊരു part kandu വായിച്ചപ്പോൾ ഒരു കൗതുകം തോന്നി പിന്നെ എല്ലാ പർട്ടും ഒന്നും പറയാനില്ല സാഷ്ടാംഗം നമിച്ചു

   1  രതി ശലഭങ്ങൾ
   2. രതി ശലഭങ്ങൾ പറയാതിരുന്നത്
   3. രതി ശലഭങ്ങൾ മഞ്ചുസും കവിനും

എല്ലാ പർടുകളും എത്ര തവണ വയിച്ചെന്ന് എനിക്ക് തന്നെ ഓർമ്മയില്ല
ഇൗ കഥ ഫുൾ വായിച്ചു കഴിഞ്ഞതണ് എന്നാലും പിന്നെയും പിന്നെയും വായിച്ചു പോവകയാണ് പഴയ പർട്ടുകൾ പോലും
എന്റെ വല്ലാതെ ഫാൻ ആയി മാറി ഇൗ കഥയോട്

ഇൗ സൈറ്റിൽ എത്ര authors വന്നാലും സാഗർ ബ്രോയൂടെ തട്ട് താണ് തന്നെ ഇരിക്കും

Next part പെട്ടെന്ന് തരണേ കട്ട വെയ്റ്റിംഗ് aaanu

sagar kottappuram • 24-04-2020 14:18

valare santhosham mansoor

Haridas • 24-04-2020 13:58

വളരെ നന്ദി നല്ലൊരു ശുഭ പര്യവസാനത്തിനു. മഞ്ജുവിന് ഒരു ആപത്തും കൂടാതെ ഒന്നിന് പകരം രണ്ടു കുഞ്ഞുവാവകളെ കിട്ടിയതിനു.
Thanks a lot to Sagar Kottappuram for giving us a super and most enjoyable story. Now waiting for the fourth part.
Thanks and regards.

sagar kottappuram • 24-04-2020 14:04

thanks bro

Ananthu • 24-04-2020 14:36

Please don't stop this story Continue writing please it's a request

മീശ മാധവൻ • 24-04-2020 18:16

ആദ്യഭാഗത്തിൽ കവിൻ എന്ന കഥാനായകന്റെ കള്ളവെടി അനുഭവങ്ങളിൽ തുടങ്ങി മഞ്ജു മിസ്സുമായുള്ള പ്രണയവും,രതിഅനുഭവവും വളരെ നല്ല രീതിയിൽ അവതരിപ്പിച്ചു കൊണ്ട് അവസാനിപ്പിച്ചു.
തുടർന്നുള്ള രണ്ടു ഭാഗങ്ങൾ മഞ്ജൂസുമായുള്ള പ്രണയം,രതി, വിവാഹം,വിവാഹാനന്തരം പ്രണയം,രതി, ഇണക്കങ്ങളും പിണക്കങ്ങളും വളരെ നല്ല രീതിയിൽ അവതരിപ്പിച്ചു.
ആദ്യഭാഗം ഒളിച്ച് നിർത്തിയാൽ ബാക്കി രണ്ട് ഭാഗങ്ങളും മഞ്ജുവിലേക്കും ,കവിനിലേക്കും മാത്രം ഒതുങ്ങി നിൽക്കുന്ന ഒരു കഥ ആയിരുന്നു. മൂന്നാം ഭാഗത്തിന്റെ അവസാനം രണ്ട് ഭാഗങ്ങളിൽ വിവേകിനും,മായക്കും കഥയിൽ കുറച്ച് ഇടം കൊടുത്തു മാറ്റി നിറുത്തി.

നാലാം ഭാഗത്തിൽ മറ്റു കഥാപാത്രങ്ങൾ ക്ക് കൂടി പ്രാധാന്യം നൽകുക.
അല്ലെങ്കിൽ നാലാം ഭാഗത്തിന് ശേഷം വിവേകും മായയും എന്ന പേരിൽ ഒരു അഞ്ചാം ഭാഗം എഴുതുക. അതുപോലെ ശ്യാമിന്റെ കാര്യത്തിൽ ഒരു തീരുമാനം എടുക്കുക ചെക്കൻ ഇങ്ങനെ കള്ളവെടി വെച്ച് നടന്നാൽ പോര മഞ്ജുവിന്റെ കബനിയിൽ ഒരു ജോലി കൊടുക്കുക .നല്ലൊരു കുട്ടിയെ കണ്ടെത്തി ചെക്കനെയങ്ങ് കുടുബസ്തനാക്കുക.
അതുപോലെ അഞ്ജു,വീണ എന്നിവരെയും പരിഗണിക്കും എന്ന് പ്രതീക്ഷിക്കുന്നു

മൂന്ന് ഭാഗങ്ങൾ പൂർത്തിയാക്കിയ രതിശലഭങ്ങൾ എന്ന സീരീസ് സ്റ്റോറി പെട്ടെന്ന് നിറുത്തരുത്.എല്ലാ കഥാപാത്രങ്ങൾ ക്കും പ്രാധിനിധ്യം നൽകി ഒരു പത്തിരുപത് പാർട്ട് ഒക്കെ എഴുതി കബി കുട്ടനിൽ ഒരു റെക്കോർഡ് തീർക്കാൻ സാധിക്കട്ടെ.

sagar kottappuram • 24-04-2020 21:11

thanks meeshamadhavan ..

namukku nokkaam ..

manju - kavin thanneyanu focus..

bakkiyokke anganeyangu sambavikkunnathaanu

Anu(unni) • 25-04-2020 10:40

I

NoToRiOuS • 24-04-2020 13:52

ഇന്ന് രാവിലെ നോക്കിയപ്പോ ദേ 29th പാര്‍ട്ട് കിടക്കുന്നു. ഇന്നലെ അല്ലെ 28th പാര്‍ട്ട് വന്നത്,അപ്പൊ പിന്നെ എന്താ ഇന്നിപ്പോ അടുത്ത പാര്‍ട്ട് വന്നതെന്ന് ഒരു പിടിയും ഇല്ല. ഒന്നുടെ നോക്കിയപ്പോ ക്ലൈമാക്സെന്ന്. അതൂടെ കണ്ടപ്പോൾ വല്ലാത്ത വിഷമം
ഇന്നലെ 28-മത്തെ ഭാഗം വായിച്ചപ്പോൾ ഒട്ടും പ്രതീക്ഷിച്ചില്ല അടുത്തത് ക്ലൈമാക്സ് ആണെന്ന്.
പക്ഷേ വായിച്ചു കഴിഞ്ഞപ്പോൾ സന്തോഷമായി വളരെയധികം. ഇനിയിപ്പോ ഒന്നേ ചിന്തിക്കാന്‍ ഉള്ളു  നാലാം അധ്യായം എപ്പോ തുടങ്ങും.

sagar kottappuram • 24-04-2020 14:03

thanks bro...

Anu(unni) • 25-04-2020 10:36

രതിശലഭങ്ങൾ  പാർട്ട്‌ -4 മഞ്ജുകാവ്യം
By- സാഗർ കോട്ടപ്പുറം

ചെകുത്താൻ • 24-04-2020 13:38

വേട്ട അവസാനിപ്പിച്ചു എന്ന് ഇരകളെ വിശ്വസിപ്പിക്കുന്നവൻ ആണ് യഥാർത്ഥ വേട്ടക്കാരൻ.....
... സാഗർ കോട്ടപ്പുറം ????

sagar kottappuram • 24-04-2020 14:03

ha ha

Praveen • 24-04-2020 13:30

നമ്മുടെ ഗ്രൂപ്പിലെ ആരെങ്കിലും ഒരു ഹെല്പ് ചെയ്തു തരണം. എന്റെ കൈയിൽ നിന്നും ഒരു കഥ നഷ്ടപ്പെട്ടു. കഥയുടെ പേര് ഓർമയില്ലെങ്കിലും കഥ ഓർമയുണ്ട്. ഗൾഫിൽ വർക്ക്‌ ചെയുന്ന രണ്ടുപേർ ഒരുമിച്ചു താമസിക്കുന്നതും. പിന്നീട് അനിയത്തിക്ക് അവനെ പ്രൊപ്പോസ് ചെയ്യുന്നതും. പിന്നീട് മൂന്നുപേരും ഒരുമിച്ചു ജീവിക്കുന്നതും ആണ് kadha. സഹോദരിമാരുടെ പേരിലാണ് kadha.

Can someone help me out

Anu(unni) • 25-04-2020 11:16

സോറി  ബ്രോ  അങ്ങനെ  ഒരുപാട് കഥ വായിച്ചിട്ടില്ല . നോവെൽസ്  എന്ന കാറ്റഗറിയിൽ  ഒന്നു നോക്കു

Sachu • 24-04-2020 13:15

Onnu pedippichu kalanju. Pinne last kandapola samadhanam aayadhu. Manasinu nalla sandhoshamay. Waiting for the next part. Keep going bro.

sagar kottappuram • 24-04-2020 14:02

thanks bro

Nichuzz • 24-04-2020 13:13

Awesome.oru special thanks.kadha super ennu paranjal pora oru sambavam thanne aaan.pinne 4-)bagathinthe Peru thanks thanne itto atha nallath.nthe abiprayam ane.ithuvare ulla kadhakaloke super enno adipoli enno onnum parayunilla karanam anghane paranjal kuranjupokon oru pedi .athukond athinum mele ndhenkilum indenkil thankal ath oohich edutho??appo adutha bagathinayi katta waiting .❤️❤️❤️❤️❤️a special thanks for wonderful story

ഞാൻ ഗന്ധർവ്വൻ ??? • 24-04-2020 13:16

ഇതിന്റെ pdf ആയി കട്ട വെയ്റ്റിംഗ് ?

sagar kottappuram • 24-04-2020 14:03

thanks bro

മാർക്കോപോളോ • 24-04-2020 13:04

ഹോ എന്നാ പറയാനാ മച്ചാ Climax എന്ന് കണ്ടപ്പോൾ ഒരു ഞെട്ടലായിരുന്നു പിന്നെ അവസാനമാണ് ഒരു ആശ്വാസം ആയത് ഇനി അടുത്ത പാർട്ടിനായി കട്ട വെയിറ്റിംഗ് പിന്നെ മക്കളുടെ പേര് ഇഷ്ടപ്പെട്ടു ആദിയും റോസും നിങ്ങളെ കൊണ്ടേ പറ്റു , നിങ്ങൾക്കേ പറ്റു

sagar kottappuram • 24-04-2020 13:07

thanks markkopolo

രുദ്ര • 24-04-2020 13:01

എന്റെ പൊന്ന് സാഗർ ഭായ്... നിങ്ങൾക്ക് ഒന്നല്ല ഒരായിരം കുതിരപ്പവൻ തരേണ്ട സമയം കഴിഞ്ഞു.... നാലാം ഭാഗത്തിനായി കട്ട വെയിറ്റിങ്.... ???

sagar kottappuram • 24-04-2020 13:04

thanks rudra

sagar kottappuram • 24-04-2020 12:54

thanks bro

sagar kottappuram • 24-04-2020 12:53

may be...

anyway thanks bro..

Anu(unni) • 26-04-2020 12:46

❣️

Lalu • 24-04-2020 12:49

Sagar bro. Abhipraayam parayaan vaakkukal illa. Kidukki. Adutha part varunnathil sandhosham.. Oru new story m koode pratheekshikunnu. Sagarinte sajithantiyude aa level oru aunty katha.. Niraasapeduthillennu pratheekshikunnu. Pls. ????????

sagar kottappuram • 24-04-2020 12:56

new story ini rathishalabhangal series kahinjitte undakoo ..

ellam koodi time illa bro

കിച്ചു • 24-04-2020 12:30

നന്നായിട്ടുണ്ട് പൊളി ❤️
പേര് ഇത് തന്നെ

sagar kottappuram • 24-04-2020 12:57

thank you

Visakh • 24-04-2020 12:28

എന്റെ bro പേടിപ്പിച്ച് കളഞ്ഞല്ലോ മഞ്ജൂസ് പോയന്ന് പറഞ്ഞ്. പിന്നെ സ്വപ്‌നം ആണന്നു അറിഞ്ഞപ്പൊഴാണ് ശ്വാസം നേരെ വീണത്. എന്തായലും കലക്കി മായയും വിവേകും മായുള്ള  മുഹൂർത്തങ്ങൾ, മഞ്ജൂസിന്
ഉടഞ്ഞേ കുട്ടികൾ വേണമെന്ന് പറയുന്നത്, പിന്നെ ഞാൻ വിചാരിച്ചതല്ല മിക്കവരും ആശിച്ചത് പോലെ മഞ്ജൂസിനും കവിനും കൂട്ടായി ആദിയേം, റോസിനെയും
അവരുടെ അച്ഛനമ്മമാരുടെ കുറുമ്പുകൾ കട്ടാനായി ദൈവം കൊടുത്തു. പിന്നെ രതിശലഭങ്ങൾ മഞ്ജൂസും
കവിനും മാണ് site തുറക്കുമ്പോൾ ഞാൻ കാണാൻ ആഗ്രഹിക്കുന്നത്
അതുകൊണ്ട് അടുത്ത പാർട്ടിനും ആ പേര് മതി എന്നാണ് എന്റെ അഭിപ്രായം. പിന്നെ ഒന്നുകൂടി bro ഞാൻ എന്താ തരേണ്ടത് എന്ന് എനിക്ക് അറിഞ്ഞുകൂട, എന്നാലും എന്റെ ചങ്കീന്ന്
കുറേ സ്നേഹം പറിച്ച് തരാം ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
ഇത്രേം part കാഴ്ചവെച്ചതിന് നന്ദി ഇനി
അടുത്ത പുതിയ ഭാഗം ഒരുപാട് നീട്ടി കൊണ്ടുപോകാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു ...
                VISAKH

sagar kottappuram • 24-04-2020 12:57

thanks visakh..

orupadu santhosham...

ഒരു അജ്ഞാതൻ • 24-04-2020 13:33

ഒരിക്കലും തീരരുത് എന്നാശിച്ച കഥ.
ക്ലൈമാക്സ് എന്നൊക്കെ കണ്ടപ്പോൾ ഒരിത്തിരി വിഷമം.
"പ്രണയപുഷ്പങ്ങൾ..."
പൂവും ശലഭവവും തമ്മിൽ പ്രണയിക്കട്ടെഡോ കോട്ടപ്പുറം. പുതിയ പേര് ഞാൻ നിർദേശിക്കുന്നു.
ഒത്തിരി സ്നേഹത്തോടെ...
- ഒരു അജ്ഞാതൻ

sagar kottappuram • 24-04-2020 14:04

thanks saho