← Back to രതിശലഭങ്ങൾ മഞ്ജുസും കവിനും 4 [Sagar Kottapuram]

Comments

രതിശലഭങ്ങൾ മഞ്ജുസും കവിനും [Sagar Kottapuram] · approved reader discussion

Anu(unni) • 27-04-2020 10:56

രതിശലഭങ്ങൾ. മഞ്ജുസും കവിനും പാർട്ട്‌ -29-898❤️

Anu(unni) • 27-04-2020 10:32

ബ്രോ  ഫേസ്ബുക്കും, ഇൻസ്റ്റായും, വാട്സ്ആപ്പ് ഉം  മടുത്തു  uninstal  ചെയ്തു  അതിലെല്ലാം  മനോഹരം  ഈ കണിമംഗലം  എന്നതുപോലെ  അതിലെല്ലാം  മനോഹരം  കമ്പിക്കുട്ടൻ ❤️

നാടോടി • 27-04-2020 08:49

ബ്രോ എഴുതിത്തുടങ്ങിയോ?

Anu(unni) • 27-04-2020 09:41

അതാണ് ❤️

Anu(unni) • 27-04-2020 09:43

എഴുതി  തുടങ്ങി  കാണും. അതല്ലേ ഇടക്ക്  സാഗർ ബ്രോയെ  കാണാത്തതു

Sagar kottappuram • 27-04-2020 10:00

Just started...

എന്തോ  last parts ഒന്നും വ്യൂസ് ഇല്ലാത്തോണ്ട് ഒരു ഇന്ട്രെസ്റ് ഇല്ല

Anu(unni) • 27-04-2020 10:17

രതിശലഭങ്ങൾ. മഞ്ജുസും  കവിനും  പാർട്ട്‌ -22-1118❤️

രതിശലഭങ്ങൾ. മഞ്ജുസും  കവിനും  പാർട്ട്‌ -23❤️-1035❤️

രതിശലഭങ്ങൾ. മഞ്ജുസും  കവിനും  പാർട്ട്‌ -24-1034❤️

രതിശലഭങ്ങൾ. മഞ്ജുസും  കവിനും  പാർട്ട്‌ -25-923❤️

രതിശലഭങ്ങൾ. മഞ്ജുസും  കവിനും  പാർട്ട്‌ -26-925❤️

രതിശലഭങ്ങൾ. മഞ്ജുസും  കവിനും  പാർട്ട്‌ -27-947❤️

രതിശലഭങ്ങൾ. മഞ്ജുസും  കവിനും  പാർട്ട്‌ -28-766❤️

രതിശലഭങ്ങൾ. മഞ്ജുസും  കവിനും  പാർട്ട്‌ -29-898❤️

Night king • 27-04-2020 10:19

Machane views onum nokkanda.. ellarum vayich varunne ullu..
Machan ee dialogue adichapolellam oru kidukkachi part vannitumund..njan aa pretheekshelaa.

Anu(unni) • 27-04-2020 10:22

അതെ

Anu(unni) • 27-04-2020 10:24

രതിശലഭങ്ങൾ. മഞ്ജുസും കവിനും പാർട്ട്‌ -29-903❤️

Anu(unni) • 27-04-2020 10:26

കൂടുന്നുണ്ട്  സോ  നോ  വറി  കൂൾഡ്രിങ്ക്‌സ്  ബ്രോ

Anu(unni) • 27-04-2020 10:43

@കിങ്  ഈ  ലോക്കഡോൺ  കഴിയുമ്പോ  ഇതിലും  താമസിക്കും  ബ്രോ  വ്യൂസ് ഉ ലൈകേസ്  ഉം  കൂടാൻ  ഇപ്പോൾ  ഇത്തിരി താമസിച്ചായാലും  മിക്കവരും  കമ്പിക്കുട്ടനിൽ  എത്തുകയും  നല്ലത് നോവെൽസ്  വായിക്കുകയും ചെയ്യും. അങ്ങനെ  ഉള്ള  ഒരു നല്ലത് നോവൽ ആണ്  താങ്കളുടേത്

Anu(unni) • 27-04-2020 10:21

വ്യൂസ്  apk  അപ്പോൾ വെച്ച്  കൂട്ടാം  പക്ഷെ  ലൈക്സ്  കൂടുമ്പോ അത് ബ്രോയുടെ  കഥ  കൂടുതൽ  ആൾക്കാർ  വായിക്കുന്നെണ്ടെന്നും  അവർക്ക്  നോവൽ ഇഷ്ടപ്പെടുന്നുണ്ട് എന്നതിന്റേം  തെളിവാണ്

raj • 27-04-2020 12:08

namal kure per elle? ☹️ angane parayalle.

King • 27-04-2020 12:48

raj അണ്ണൻ ഉള്ളപ്പോ പിന്നെ പേടിക്കണോ ?

King • 27-04-2020 12:41

Views ഒക്കെ വരും ബ്രോ അതുഒന്നും നോക്കണ്ട. വ്യൂസ് ഒക്കെ ശരിയാക്കും.
പിന്നെ മറ്റു ഭാഗത്തെ വച്ചുനോക്കുബോ ഈ ഭാഗത്തിന് കമന്റ്‌ ഒക്കെ കൂടുതൽ ആണ്.
എല്ലാവരും പറഞ്ഞു പോലെ നിങ്ങൾ വേഗം അടുത്ത പാർട്ട്‌ ഇടുന്നു അതു കൊണ്ട് ആണ് അങ്ങനെ സംഭവിക്കുന്നത് എന്ന് തോന്നുന്നു അല്ലാതെ കഥ ചിലതു കൊണ്ട് അല്ല.

ഓരോ കഥയിലും വരുന്ന കമന്റിൽ ഏകദേശം 30 പെർസെന്റജ് ഉം അടുത്ത ഭാഗം എന്നാ എന്ന് ഉള്ള കമന്റ്‌ ആണ് എന്ന് തോന്നുന്നു.
അത് പോലെ കഥ കാണാതെ ആവുമ്പോൾ ഓരോ കമന്റ്‌ ഇങ്ങനെ വരും.  ഇത് എല്ലാം ശരി ആവണം എന്ന് ഇല്ല ഞാൻ ഒരു അഭിപ്രായം പറഞ്ഞു എന്ന് മാത്രം.
മറ്റു ഭാഗം ഒക്കെ വച്ചു നോക്കുബോൾ ഇതിനു കമന്റ്‌ കൂടുതൽ ഉണ്ട്.

അടുത്ത ഭാഗം എന്നാ എന്ന് ചോദിക്കുന്നവരെ കുറ്റം പറയുക അല്ല. ഞാനും ചോദിക്കാറുണ്ട് അടുത്ത ഭാഗം എന്ന എന്ന്.

ഇങ്ങനെ ഒക്കെ പറയുബോൾ ഒന്നും തോന്നരുത് നിങ്ങൾ വേഗം അടുത്ത പാർട്ട്‌ ഇടുന്നു എന്ന് ഉള്ളത് നല്ലതു തന്നെ.

എന്ന് കിങ്

നാടോടി • 27-04-2020 13:56

ബാക്കി എല്ലാ പാർട്ടിനും ലൈക്‌ n വ്യൂ ഉണ്ടല്ലോ ബ്രോ

Mansoor • 27-04-2020 14:46

ഇങ്ങൾ ബേജാറാക്കല്ലി കോഴാ views ഒക്കെ ഉണ്ടായിക്കൊള്ളും ഇങ്ങൾ ഉഷാറാക്കി എഴുതാൻ നോക്കി ഞാൻ ഇന്നടക്കം രതി ശലഭങ്ങൾ ആദ്യം തൊട്ട് വായിച്ച് കൊണ്ടിരിക്കുകയാണ്
Next Part പെട്ടെന്ന് തരണേ

കുട്ടാപ്പി • 27-04-2020 05:18

Bro nxt pat eppol anu

Anu(unni) • 27-04-2020 09:47

ഉടനെ  വരുമായിരിക്കും . പക്ഷെ  എന്റെ  അഭിപ്രായത്തിൽ  നല്ല  ഫീലോടെ  സമയമെടുത്ത്  എഴുതുന്നതല്ലേ  നല്ലത്

Anu(unni) • 27-04-2020 10:55

രതിശലഭങ്ങൾ. മഞ്ജുസും കവിനും പാർട്ട്‌ -29-907❤️

mgf • 27-04-2020 00:46

Bro Now PLease Upload F3tish Content

Anu(unni) • 26-04-2020 23:04

നീ ചോദിച്ചതിന് ഞാൻ ഇനി പറഞ്ഞിട്ട് വേണോടാ ഉത്തരം കിട്ടാൻ…അല്ലാതെ തന്നെ നിനക്കറിയില്ലേ “

മഞ്ജു വളരെ സാവധാനം നല്ല റൊമാന്റിക് ആയി പറഞ്ഞു..എനിക്ക് അത്ഭുതം തോന്നി..അങ്ങനെ ഒരു സംസാരം മഞ്ജുവിൽ നിന്നു മുൻപ് ഉണ്ടായിട്ടില്ല.

“ഏഹ് ..മഞ്ജുസേ സത്യം ആണോ ?”

ഞാൻ ആകാംക്ഷയോടെ തിരക്കി..

“അല്ലെങ്കിൽ നീ എന്നെ ഉമ്മ വെച്ചപ്പോ തന്നെ ഞാൻ ഒന്ന് പൊട്ടിക്കില്ലേടാ… ചങ്കു..”

മഞ്ജു ചിരിയോടെ പറഞ്ഞു..

Barney • 26-04-2020 21:50

? https://kambistories.com/rathishalabhangal-parayathirunnathu-part-8-author-sagar/20/

മഞ്ജുസിന്റെ Birthday ക്ക് കോഫി കുടിക്കാൻ പോകുന്ന സീൻ.
കവി: മഞ്ജുസ് ഇന്നലെ പറഞ്ഞില്ലേ ഞാൻ എത്ര നാറി ആയിരുന്നാലും കുഴപ്പമില്ല എന്ന്. ഞാൻ എങ്ങനെ ആയിരുന്നു എന്ന് മഞ്ജുസിന് അറിയണ്ടേ

മഞ്ജു അതൊന്നും അറിയണ്ട എന്ന മട്ടിൽ ആയിരുന്നു. പിന്നെ കവി ഒരുപാട് നിര്ബന്ധിച്ചിട്ടാണ് കേൾക്കാൻ സമ്മതിച്ചത് തന്നെ.

മഞ്ജുവിന്റെ പാസ്റ്റും ആദർശുമായി ഉണ്ടായതെല്ലാം കല്യാണം ഒക്കെ കഴിഞ്ഞതിന് ശേഷമാണ് കവി അറിയുന്നത്.
രണ്ട് പേർക്കും മറ്റേ ആളുടെ പാസ്റ്റോ social status ഓ മറ്റോ വിഷയമേ അല്ലായിരുന്നു.
പരസ്പരം ഉള്ള സ്നേഹം മാത്രം ആണ് അവരുടെ ബന്ധത്തിന്റെ അടിത്തറ. നിബന്ധനകളും സദാചാര സങ്കൽപ്പങ്ങളും പാലിച്ച് ഉണ്ടായതല്ല. അതാണ് ആർക്കും അതിനെ തകർക്കാൻ കഴിയാത്തത്.

ഇതൊക്കെ കാണുമ്പോഴാ Lovers എന്നൊക്കെ പറഞ്ഞ് നടക്കുന്ന(നടന്നിരുന്ന) എന്റെ ചില Friends നെയൊക്കെ എടുത്ത് കിണറ്റിലെറിയാൻ തോന്നുന്നത്.
Relationship അല്ലാത്ത പല സംഭവങ്ങളും സുഹൃത്ത് ബന്ധങ്ങളും ഒക്കെ നേരത്തെ തുറന്ന് പറഞ്ഞില്ല എന്ന് പറഞ്ഞ് മുട്ടൻ വഴക്ക്/ Breakup വരെ പോയ Lovers എന്റെ കൂടിക്കാർക്കിടയിൽ ഉണ്ട്.

Sagar kottappuram • 26-04-2020 22:16

അത് ആരെയും കുറ്റംപറഞ്ഞിട്ട് കാര്യമില്ല ബ്രോ...

ഓരോരുത്തർക്കും ഓരോ മൈൻഡ് ആണ്.  ഞാൻ കവിനിലൂടെ പറയുന്നത് എന്റെ thoughts ആണ്.

ഞാൻ എന്റെ ലൈഫിലും അത്തരം past, affairs ഒന്നും കാര്യമാക്കുന്നില്ല.

Anu(unni) • 26-04-2020 23:07

❤️❤️❤️❤️

Barney • 26-04-2020 23:19

എനിക്കും അങ്ങനെ ആണ്.

അപ്പൊ ഞാനും sagar ഭായ് യുമൊക്കെ ഒരേ Wavelength ആണ് ???

Night king • 27-04-2020 08:28

Ennapinne kunnummel shanthene  pidich kettichutharatte?

Barney • 27-04-2020 08:53

അതിനെന്താ.
കവിൻ റോസ്മേരിയെ കെട്ടാനും ഒരുക്കം ആയിരുന്നല്ലോ. ?

Sagar kottappuram • 27-04-2020 09:22

പിന്നെന്തിനാ....
@night king
റോസ്‌മേരിയെ പോലെ സാഹചര്യംകൊണ്ട് കുന്നുമ്മൽ ശാന്ത ആയവർ ആണേൽ യാതൊരു ബുദ്ധിമുട്ടുമില്ല

Anu(unni) • 27-04-2020 09:37

അതാണ് ❤️

Night king • 27-04-2020 10:20

Sheda.. sentiments il Keri pidichukalanjallo..?

Anu(unni) • 27-04-2020 11:00

ഹ ഹ ഹ

Anu(unni) • 27-04-2020 09:37

?

Anu(unni) • 27-04-2020 11:02

അതും  രണ്ടുപേരും  ഒരുമിച്ചു.

Love bade • 26-04-2020 21:41

Chathi ayi poyi bro

Anu(unni) • 26-04-2020 23:08

എന്തു പറ്റി  ബ്രോ

Anu(unni) • 26-04-2020 18:30

മിസ്സിന്റെ ചുണ്ടു ചുംബനമേറ്റു കൂടുതൽ ചുവന്നു. ഒപ്പം മുടിയൊക്കെ ആകെ സ്ഥാനം മാറികഴിഞ്ഞിരുന്നു എന്റെ ആക്രാന്തത്തിൽ ! ഞാനെന്തോ മഹാപാപം ചെയ്ത പോലെ ചുണ്ടുകൾ കൈകൊണ്ട് തുടച്ചു കൊണ്ട് മഞ്ജു എന്നെ രൂക്ഷമായി നോക്കി..

ചെറുതായി കിതക്കുന്നുണ്ടായിരുന്നു മഞ്ജു.

മഞ്ജു ആരേലും കണ്ടോ എന്ന ഭയത്തിൽ ചുറ്റും നോക്കി. ഭാഗ്യത്തിന് ആരുമില്ല. ആ രൂക്ഷ ഭാവം മാറി മഞ്ജുവിന്റെ മുഖം ചുവക്കുന്നതും ചുണ്ടിൽ നാണം വിരിയുന്നതും ഞാൻ കൗതുകത്തോടെ നോക്കി .

മഞ്ജു ;”പോടാ പട്ടി”

എന്നെ നോക്കി ചിരിയോടെ പറഞ്ഞുകൊണ്ട് മഞ്ജു ചിരിച്ചു.

Anu(unni) • 26-04-2020 17:50

ദോണ്ടേ ..ആ വവ്വാല് താഴെ പോയി.

Anu(unni) • 26-04-2020 15:52

നീ  എന്താ  എന്നെ  ഇന്ന് നോക്കാതിരുന്നേ കവിൻ. അതിനു  ഞാൻ  നോക്കുന്നത്
മിസ്സിന്  ഇഷ്ട്ടം  അല്ലല്ലോ  മഞ്ജു ;'”അപ്പൊ ഇഷ്ടമാണെങ്കി നീ നോക്കും അല്ലെ ?”

മഞ്ജു ഗൗരവത്തിൽ ചോദിച്ചു.

ഞാൻ ;”ആഹ് നോക്കും..”

മഞ്ജു ;”എന്ന നോക്കിക്കോടാ”

ഒറ്റ ശ്വാസത്തിൽ മഞ്ജു ചിരിയോടെ പറഞ്ഞു.

നാടോടി • 26-04-2020 15:54

???????

Anu(unni) • 26-04-2020 16:29

❤️

Anu(unni) • 26-04-2020 15:41

മഞ്ജു ;”ഏഹ്..ഇയാളെന്നോ ?”

മഞ്ജു വിശ്വാസം വരാതെ എരിവ് വലിച്ചു കയറ്റുന്ന പോലെ ഒച്ച ഉണ്ടാക്കി.

കവിൻ  ;”ആ..അത് തന്നെ..വെച്ചിട്ടു പോണം “

കവിൻ  വീണ്ടും ദേഷ്യപ്പെട്ടു.

മഞ്ജു ;”അപ്പൊ നിനക്ക് പിടിച്ചത് മതിയായോ ?”

മിസ് വീണ്ടും ചിരിയോടെ ചോദിച്ചു.(പിന്നെ  അത്  മഞ്ജുസ്  ആയി )

Anu(unni) • 26-04-2020 15:34

ആ ദിവസം ഞാൻ മാക്സിമം അവരെ അവോയ്ഡ് ചെയ്തു . പറഞ്ഞ വാക്ക് പാലിക്കാനും നമുക്കറിയാം ! പക്ഷെ മഞ്ജു അത് തമാശക്ക് എന്നെ ശുണ്ഠി പിടിപ്പിക്കാനായി പറഞ്ഞതാണെന്ന് പിന്നെയാണ് ഞാൻ മനസിലാക്കിയത് . പക്ഷെ എന്റെ ആ പെരുമാറ്റം അവരെ അന്ന് കൂടുതൽ ദേഷ്യം പിടിപ്പിച്ചു . ഉച്ചക്കും ഞാൻ മൈൻഡ് ചെയ്യാതെ പോയപ്പോൾ ഇടുപ്പിനു കയ്യും കുത്തിയുള്ള ആ നിൽപ് കണ്ടു ഞാൻ പതിയെ ചിരിച്ചു .

King • 26-04-2020 15:51

എല്ലാ ഭാഗവും അടിപൊളി ആണ് ലെ.  ഇത് ഇപ്പൊ ഇങ്ങനെ വായിക്കുബോ ഒരു മടക്ക യാത്ര പോയ പോലെ ഉണ്ട്. എല്ലാ പെട്ടന്ന് നടന്നപോലെ ഉണ്ട്. ഇത് ഇങ്ങനെ വായിക്കുബോ വല്ലാത്ത ഫീൽ.

അതൊക്കെ ഒരു കാലം ആയിരുന്നു എന്നും മറക്കാൻ ആവാതെ.
കവി and മഞ്ജുസ് ഇഷ്ടം,
അതുപോലെ സാഗർ ഇഷ്ടം

ഇത് വല്ലാതൊരു അനുഭവം ആയിരുന്നു

എന്ന് കിങ്

raj • 26-04-2020 16:24

?

Anu(unni) • 26-04-2020 16:26

ദോണ്ടേ ..ആ വവ്വാല് താഴെ പോയി. രതിശലഭങ്ങൾ  പാർട്ട്‌ 17

Anu(unni) • 26-04-2020 16:28

❤️❤️❤️❤️❤️❤️❤️❣️

Anu(unni) • 26-04-2020 18:15

ശരിക്കും  സാഗർ  എന്ന പേര്  കണ്ടു നേരത്തെ  ഈ  നോവൽ  സ്കിപ്  ചെയ്തത്  സാഗർ ബ്രോ  ആദ്യ ഒരു  പാർട്ടിൽ  "author  njananu  എന്നതുകൊണ്ട്  ഇതു വായിക്കാതെ  ഇരിക്കരുത്  ഇത്  അതല്ല "എന്ന  സാഗർ ബ്രോയുടെ  വാക്കുകൾ  ആണ്  ഞാൻ  ഈ  നോവൽ വായിക്കാനുള്ള  കാര്യം. പക്ഷെ  ഇപ്പോളും  ഓർക്കും  ഈ  നോവൽ  വായിച്ചില്ലായിരുന്നേൽ  വലിയ നഷ്ടായി  പോയിരുന്നേനെ എന്ന്

King • 26-04-2020 19:23

?
ഇവിടെ കഥ വായിക്കാൻ വരുബോ ഈ കഥ കാണാറുണ്ട് പക്ഷേ ഞാൻ അത് വായിക്കാറില്ല എന്നത് ആണ് സത്യം. അങ്ങനെ എപ്പളും ഇത് കാണാറുണ്ട് (എപ്പളും കാണാൻ ഉള്ള കാരണം 2 ഓ 3 ദിവസം കൂടുബോ കഥ വരും )
അങ്ങനെ കുറെ ദിവസം ഇത് തന്നെ കണ്ട്
ഒരു ദിവസം ഇത് ന്താ ഇപ്പൊ സംഭവം എന്ന് അറിയാൻ വേണ്ടി ഒന്ന് വായിച്ചു.  അപ്പൊ അല്ലെ കാര്യം മനസിലായത് ഇത്രയും നല്ല കഥ വായിക്കാൻ  വഴികിപ്പോയി എന്ന് അങ്ങനെ 1st പാർട്ട്‌ മുതൽ വായിക്കാൻ തുടങ്ങി.
പക്ഷേ എല്ലാവരും പറയണ പോലെ ഒരു ദിവസം കൊണ്ട് വായിക്കാൻ എന്നിക്ക് പറ്റിയില്ല മുന്ന് ദിവസം കൊണ്ട് വായിച്ചു.
അന്ന് മുതൽ തുടങ്ങിയാത ഇപ്പൊ വരെയും.
തുടക്കത്തിൽ കഥ വായിക്കാത്തതിൽ വലിയ
വിഷമം ഉണ്ട്.   അന്ന് എന്തോ ഒരു മൈൻഡിൽ വായിച്ചു ഇല്ലെങ്കിൽ ഇപ്പൊ വലിയ മിസ്സിംഗ്‌ ആയിരുന്നു.  എന്തോ അപ്പൊ തോന്നി അല്ലാതെ ന്താ പറയാ.

എന്ന് കിങ്

Anu(unni) • 26-04-2020 23:13

അതെ അവസ്ഥ  ആണ്  എന്റേതും ബ്രോ

King • 26-04-2020 23:21

എനിക്ക് തോന്നുന്ന കാര്യം നിനക്കും നിനക്ക് തോന്നുന്ന കാര്യം എനിക്കു ഇത് ഇപ്പൊ എന്താ അങ്ങനെ ?
എല്ലാം ഒരു തോന്നൽ അല്ലെ

Anu(unni) • 26-04-2020 23:48

എന്താല്ലേ ഞാൻ  സത്യം  ആണ്  പറഞ്ഞത്

King • 27-04-2020 00:13

മനസിയായി ? Anu(unni) bro

King • 27-04-2020 00:14

മനസിയായി ? Anu(unni) bro ♥️

Anu(unni) • 27-04-2020 10:59

❤️❤️❤️??????

Anu(unni) • 26-04-2020 18:26

ആദ്യ ഭാഗങ്ങൾ വായിക്കാത്തവർ ഉണ്ടെങ്കിൽ വായിക്കുക ! അഭിപ്രായങ്ങൾ പറയുക !
കമന്റുകൾക്കായി തുടിക്കുന്നവർ ആണ് എഴുത്തുകാർ ! എന്റെ കഥ ആയതുകൊണ്ട് ഫെറ്റിഷ് ആണെന്ന് ധരിച്ചു വായിക്കാതെ പോണ്ട ..ഇതതല്ല !.സാഗർ  കോട്ടപ്പുറം

Katta changan • 26-04-2020 15:14

Anna ningal thanne aanu yethartha ezhuthukaran plz continue manjus and kavin love story

Anu(unni) • 27-04-2020 10:58

❤️❤️❤️❤️❤️❤️

Katta changan • 26-04-2020 15:12

Enta ponnu sagaranna iee premam iee aduthakalathengum nirthalle plz. Manjunem kavinem athrakkum ishttamayi poyi. Ottairippina 3partum full aayi vayichathu

Anu(unni) • 27-04-2020 10:57

❤️❤️

Anu(unni) • 26-04-2020 15:07

രതിശലഭങ്ങൾ (മഞ്ജുസും  കവിനും )പാർട്ട്‌ -22 =1111❤️

രതിശലഭങ്ങൾ (മഞ്ജുസും  കവിനും ) പാർട്ട്‌ -23= 1023❤️

രതിശലഭങ്ങൾ (മഞ്ജുസും  കവിനും ) പാർട്ട്‌ -24=1026❤️

Anu(unni) • 26-04-2020 15:16

രതിശലഭങ്ങൾ (മഞ്ജുസും  കവിനും )പാർട്ട്‌, 25-911❤️

രതിശലഭങ്ങൾ (മഞ്ജുസും  കവിനും )പാർട്ട്‌, 26-910❤️

രതിശലഭങ്ങൾ (മഞ്ജുസും  കവിനും )പാർട്ട്‌, 27-932❤️

രതിശലഭങ്ങൾ (മഞ്ജുസും  കവിനും )പാർട്ട്‌, 28-753❤️

രതിശലഭങ്ങൾ (മഞ്ജുസും  കവിനും )പാർട്ട്‌, 29-832❤️

King • 26-04-2020 15:38

?

Anu(unni) • 26-04-2020 16:28

?

വെടി രാജ • 26-04-2020 14:12

Sagar enikku kurachu samshayam unde but athu personal aayi chodikkan thalparyamumde. Njan ezhuthunna novel athu help aavum ennu viswasam ullathonda. [email protected]
Ithente personal mail aane pattumengil namikku samsarikkamallo. Kurachu points thangalil ninnum venam ath inakuruvigal enna novel ezhuthan help aavumennu karuthunnu

Sagar kottappuram • 26-04-2020 14:46

Ha ha...
njan enthu points tharaan aanu bro.. Nthayalum mailil kayarumbol mesaage ayakkam..

Anu(unni) • 26-04-2020 14:56

ഇണക്കുരുവികൾ  ലവ് സ്റ്റോറി  ആയിരിക്കും  അല്ലോ  പേര് കേട്ടപ്പോൾ  അങ്ങിനെ  തോന്നി.  പൊളിച്ചോ  ബ്രോ  സപ്പോർട്ട്  ഉണ്ട്

Dilshath Cp • 26-04-2020 14:03

Very good

Anu(unni) • 27-04-2020 10:56

❤️❤️❤️❤️❤️❤️❤️❤️❤️❤️

Anu(unni) • 26-04-2020 13:56

നിനക്ക് പിടിക്കണോടാ ?”

ആ ചോദ്യം എന്റെ കാതിൽ മുഴങ്ങി ! മഞ്ജു എന്നെപോലെ അപ്പോൾ വായിൽ വന്നത് പറഞ്ഞതാണോ ! അറിയില്ല..ഞാനും വിട്ടില്ല.

“ആഹ്..പിടിക്കണം “

ഞാനും വാശിപ്പുറത്തു പറഞ്ഞു.

മറുവശത്തു ഒരു നിമിഷത്തെ നിശബ്ദത . പിന്നെ വീണ്ടും ശബ്ദം കേട്ടു .

മഞ്ജു ;”നീ പിടിച്ചോടാ …”

ഇത്തവണ മഞ്ജുവിന്റെ സ്വരം നേർത്ത ചിരിയോടെ ആയിരുന്നു .

സജി • 26-04-2020 13:34

എല്ലാ എഴുത്തുക്കാരും താങ്കളെ പോലെ ആയിരുന്നുവെങ്കിൽ എന്ന് വെറുതെ ആഗ്രഹിച്ചു പോവുന്നു
ചിലർ ഉണ്ട് നാല് അഞ്ച് ഭാഗത്തോളം എഴുതി പിന്നെ അവിടെ നിർത്തിപ്പോവും മുഴുവനാക്കാതെ
വായനക്കാർ ബാക്കി എന്താണ് എന്നറിയാനുള്ള ടെൻഷനിൽ അവരോട് കെഞ്ചി കൊണ്ടിരിക്കും ബാക്കി കഥക്കു വേണ്ടി☹️☹️☹️
താങ്കൾ ഞങ്ങളെ നിരാശരാക്കിതെ മുഴുവനും എഴുതിയന് നന്ദി??

NB :- ഡോക്ഡറോ ഇനി ഞങ്ങൾ ഇനി pdf ന് ആയി കാത്തിരിക്കുന്നു വേഗം തരില്ലേ???

Anu(unni) • 26-04-2020 13:57

❣️❣️❣️❣️❣️❣️❣️❣️

Sagar kottappuram • 26-04-2020 14:47

Thanks bro

Barney • 26-04-2020 13:06

By the way
മായേച്ചി വിവേകിനെക്കാൾ മൂത്തതാണോ?
ആണെങ്കിൽ already കവിൻ ഉള്ള ഒറ്റ കാരണം കൊണ്ടാകാം വീട്ടുകാർ എതിർപ്പ് പറയാത്തത്.

Sagar kottappuram • 26-04-2020 14:48

Almoat same.. Chilapol oru podik koodaam

Anu(unni) • 26-04-2020 14:53

അതൊരു കൂടുതൽ  അല്ലല്ലോ  പോരാതെ  കണ്ണനും മഞ്ജുസും  മുന്നിൽ  ഉള്ളപ്പോൾ

Anu(unni) • 26-04-2020 12:52

501 കമന്റ്സ്

Anu(unni) • 26-04-2020 12:38

മിസ് ഇവനിതെന്തു തരക്കാരൻ എന്ന ഭാവത്തിൽ കണ്ണുമിഴിച്ചു .പിന്നെ വണ്ടി വീണ്ടും മുന്നോട്ടെടുത്തു .ഞാൻ ചുറ്റിനും നോക്കി ഇരുന്നു. മിസ് കണ്ണാടിയിലൂടെ എന്നെ ശ്രദ്ധിക്കുന്നുണ്ടെന്നു എനിക്ക് തോന്നി. ഒരു നിമിഷത്തെ മൗനത്തിനു ശേഷം മഞ്ജു മിസ് വീണ്ടും മിണ്ടി തുടങ്ങി. അല്ലേൽ തന്നെ ഇത് അവാർഡ് പടം അല്ലല്ലോ സംഭാഷണങ്ങൾ കുറയാൻ !

Anu(unni) • 26-04-2020 12:16

ഹെൽമെറ്റ് ഉയർത്തി കൊണ്ട് മഞ്ജു മിസ് എന്നെ നോക്കി ചിരിച്ചു . ഞാൻ റോഡിൽ ആയതുകൊണ്ട് ചുറ്റും നോക്കി . അറിയുന്ന ആളുകളൊക്കെ ഉണ്ട് . അതോണ്ട് കലിപ്പിടാതെ ഞാനും ചിരിച്ചു കാണിച്ചു .ഒരു കടും ചുവപ്പു കോട്ടൺ സാരിയും അതെ നിറത്തിലുള്ള ബ്ലൗസുമാണ് വേഷം ! ചുവന്ന ചെറിയ പൊട്ട് !ഡ്രെസ്സിനു മാച്ചിങ് ആയാണ് മിസ് എപ്പൊഴും പൊട്ട് തൊടാറുള്ളത് .

മഞ്ജു ;”എങ്ങോട്ടാ കോളേജിലേക്കല്ലേ ?”

മഞ്ജു സരസമായി ചോദിച്ചു.

ഞാൻ ;”അല്ലാതെ ബാഗും തൂക്കി അമ്പലത്തിൽ പോവോ “

ഞാൻ തമാശ എന്നോണം പറഞ്ഞു .

മഞ്ജു ;”ഓ…ഓ കോമഡി…മ്മ്. പക്ഷെ ഇതിനു എന്നേക്കാൾ പഴക്കമുണ്ട് കേട്ടോ …”

മിസ് തിരിച്ചടിച്ചു.

ഞാൻ പിന്നെ ഒന്നും മിണ്ടാനും പോയില്ല.

മഞ്ജു ;”മ്മ്…കോളേജിലോട്ടു അണെങ്കി കേറിക്കോ ..”

മിസ് പുറകിലോട്ടു നോക്കി കയറിക്കോളാൻ പറഞ്ഞു .

ഇതെന്ത് മറിമായം എന്ന നിലക്ക് ഞാൻ അന്തം വിട്ടു നിന്നു. എന്നാലും അത് ശരിയാവില്ല. ഒരു പെണ്ണിന്റെ കൂടെ , സംഗതി ടീച്ചർ ഒകെ ആണ് !ഞാൻ നിന്നു ആലോചിച്ചു.

മഞ്ജു ;”മ്മ്..എന്താ വരുന്നില്ലേ ?”

മിസ് എന്നെ തന്നെ നോക്കി.

ഞാൻ ;”ഇല്ല മിസ് പൊക്കോ…ഞാൻ വന്നോളാം “

ഞാൻ ഒഴിഞ്ഞു മാറാൻ ശ്രമിച്ചു.

മഞ്ജു ;”എന്താ എന്റെ കൂടെ വരാൻ വല്ല പ്രേശ്നവും ഉണ്ടോ തനിക്ക് “

മിസ് അത് വരെയും ഓൺ ചെയ്തു നിർത്തിയിരുന്ന വണ്ടിയുടെ കീ തിരിച്ചു ഓഫ് ചെയ്തു കൊണ്ട് എന്നെ നോക്കി.

ഞാൻ ;”ഏയ് അങ്ങനൊന്നുമില്ല…”

ഞാൻ പതിയെ പറഞ്ഞു.

Anu(unni) • 26-04-2020 11:57

രതിശലഭങ്ങൾ  പാർട്ട്‌ 12 മുതൽ  മഞ്ജുസ് തകർത്തു  കേറൂവല്ലേ

നാടോടി • 26-04-2020 15:57

അതോടെ ഞാൻ മഞ്ജുവിന്റെ ഫാൻ ആയി

Anu(unni) • 26-04-2020 11:36

മഞ്ജു മിസ് കവിന്റ  ജീവിതത്തിലേക്ക് വന്നത് ചുമ്മാ അങ്ങ് പോകാനല്ല എന്ന ചിന്തകൾ എന്റെ മനസ്സിൽ ഉരുണ്ടുകൂടാൻ തുടങ്ങി!

Anu(unni) • 26-04-2020 11:23

അല്ല , ചങ്ങമ്പുഴ കവിതയാ..ഒന്ന് പോടോ ഇറങ്ങി “

Anu(unni) • 26-04-2020 11:03

പിന്നെ എല്ലാം കൊള്ളാം..”

ഞാൻ മിസ്സിനെ അടിമുടി നോക്കികൊണ്ട് പറഞ്ഞു. അതുകേട്ടപ്പോൾ ആദ്യം മിസ്സിന്റെ മുഖം നാണത്താൽ വിടർന്നെങ്കിലും പെട്ടെന്ന് തന്നെ ഗൗരവം വീണ്ടെടുത്തു!

മഞ്ജു ;”ഡാ ഡാ വേണ്ട , ഞാൻ കുറച്ചു ഫ്രണ്ട്‌ലി ആയി എന്ന് വെച്ച് കൂടുതൽ സ്മാർട്ട് ആവണ്ട “

Anu(unni) • 26-04-2020 09:50

ഞാൻ ;”ഡാ ..ന്നോ ”
ഞാൻ വിശ്വാസം വരാതെ മിസ്സിനെ നോക്കി.

മഞ്ജു ;”അതേടാ..എന്താടാ ..ഇഷ്ടായില്ലേടാ

നീൽ • 26-04-2020 09:48

Sagar bro..kadha thakarthu
Waiting for next part

Anu(unni) • 26-04-2020 16:32

❤️???

SA • 26-04-2020 09:41

???????????????????????????????????????????????????????????????????????????????super????????????????????????????????????????????

Anu(unni) • 26-04-2020 09:30

മഞ്ജു ;”നീ ക്‌ളാസ്സിലോട്ടു വാ ഞാൻ വെച്ചിട്ടുണ്ട് “

മഞ്ജു മിസ് കലിപ്പിൽ പറഞ്ഞു.ഞാൻ ഒന്ന് ഞെട്ടി. ദൈവമേ ക്‌ളാസിൽ നാണം കെടുന്നത് ആലോചിക്കാൻ വയ്യ !

ശ്യാം ;”അഹ്..അത് തന്നെയാ നല്ലത് മിസ്സ്‌ ഇവന് തീരെ ബോധമില്ല “

ശ്യാം ആദ്യമായി എന്നെ കൈവിട്ടു. ഞാൻ ചെയ്തത് മോശം ആയോ എന്ന പേടിയോടെ മിസ്സിനെ നോക്കി.

ഞാൻ ;”സോറി …”

Mansoor • 26-04-2020 08:07

സാഗർ ബ്രോ next part enna എഴുതി തുടങ്ങിയോ

കുഞ്ഞപ്പൻ • 26-04-2020 00:25

പ്രിയപ്പെട്ട സാഗർ കോട്ടപ്പുറം...മഞ്ജുസിന്റെയും കവിന്റെയും പ്രണയത്തെ ഞങ്ങൾ അടുത്തറിഞ്ഞു.. ഒരുപക്ഷേ മഞ്ജുസിനെ പോലെ തന്നെ പ്രാധാന്യം അർഹിക്കേണ്ടതായിരുന്നില്ലേ റോസിന്റെ പ്രണയവും..സഫലമാകാതെ പോയ ആ പ്രണയം താങ്കൾക്ക് ഒന്ന് എഴുതിക്കൂടെ...താങ്കൾ മറ്റു കഥകളുടെ തിരക്കുകൾകിടയിൽ ആണെന്നറിയാം..എങ്കിലും കഴിഞ്ഞ ഭാഗത്തിലെ റോസിന്റെ ആ തുറന്നുപറച്ചിൽ എന്റെ മനസ്സിനെ മാത്രമല്ല പിടിച്ചു കുലുക്കിയതെന്നു ഞാൻ വിശ്വസിക്കുന്നു..സാഗർ തന്നെ മുൻപ് പറഞ്ഞിരുന്നുവല്ലോ .റോസ് ആയിരുന്നു യഥാർത്ഥ നായികയായി വരേണ്ടിയിരുന്നത് എന്ന്.. കാലം വാഴ്ത്തതെ പോയ ആ നായികയെയും ആ പ്രണയത്തെയും വീണ്ടും തൂലിക കൊണ്ട് ജീവൻ കൊടുക്കണമേ എന്ന് അഭ്യർത്ഥിച്ചു കൊണ്ട് നിര്ത്തുന്നു..എന്റെ ഈ അഭിപ്രായം ഉള്ളവർ വേറെ ഉണ്ടോ?

Anu(unni) • 26-04-2020 00:45

❤️❤️

Anu(unni) • 26-04-2020 00:54

കുഞ്ഞപ്പൻ ചേട്ടാ  അതൊരു നഷ്ട പ്രണയം  ആക്കി  കൂട്ടുക . രണ്ടുപേരും  തുറന്നു  പറഞ്ഞില്ല  "പരസ്പരം  അറിയാതെ അല്ലെങ്കിൽ  പറയാതെ പോയ പ്രണയം  മനസ്സിന്റെ  വിങ്ങലാണ് " റോസിന്  ഒരു ക്യാഷ്  കാരൻ  തന്നെയല്ലേ ഭർത്താവായി  വരേണ്ടത്. റോസിന് റോബിനും  കവിനു മഞ്ജുസും  അല്ലേ  ചേരുക. മഞ്ജുസിനെ വെറുക്കരുതേ

Anu(unni) • 26-04-2020 00:56

മഞ്ജുസാണ്  ഈ  നോവലിലെ മുത്തുമണി ❣️

sagar kottappuram • 26-04-2020 01:06

thanks bro...

rose - kavin katha oru fresh katha aayi vere ezhuthaan nokkaam..

Kocheekkaran • 26-04-2020 00:20

Super Sagar,

Anu(unni) • 26-04-2020 00:44

❤️❤️❤️❤️❤️

കവി • 26-04-2020 00:06

Nalla plotsum aay njangale veendum vismayipikkan varunnad vare kattirip tudarunnu ????

Anu(unni) • 26-04-2020 00:43

❤️❤️❤️❤️

കവി • 26-04-2020 00:04

Pinne njan ee storye follow cheyyan tudangyad january 11 mudal aan krityamay parayuga aanengil radishalabangal parayadirunnad tudakkam mudal adin mumb sitil kayaral valare kurav aayrnnu radi shalabangak parayadirunnad vayich tudangyad mudal aan manasilayad id oru tudar kada aanenn pinne onnum nokiyilla otta iruppil tanne radi shalabam mottam vaayich teertu pinne ingot oro partin vendiyum katta waitingil aayrnnu oru divasam tanne sitil 5 aarum tavana kayari irangum pudiya part vanno enn nokan vendi atratolam ee kada ennil swaadenichit und nandi okke paranjal kuranj pogum ningalod ??????

Anu(unni) • 26-04-2020 00:42

❣️

sagar kottappuram • 26-04-2020 01:07

thanks kavi

കവി • 25-04-2020 23:52

End parayan aan sagar baai ningale storye varnikkan matram onnum njan yogyan alla nammich pogunnu anagayude kazhivin mumbil pinne climax enn kandappol aadyam onn bayannu nere chenn nokyed comment boxilekan appolan aashvasam aayad pinne 3rd part ad oru rakshayum illatadaan ee sitele sagala kadagalum 2adi pinnil nilkanam tangalude kadayk mumbil atrak feel aan tangalude kada sammanikkunad pinne ee kadaye itra vijayatil ettichad avarude sambashanagal aan ennan njan manasilakiyad

Anu(unni) • 26-04-2020 00:44

❤️❤️❤️❤️

Anu(unni) • 25-04-2020 23:02

അപരാജിതനിൽ ഹർഷേട്ടൻ  പറഞ്ഞു സ്വയം  ആദി എന്ന് സങ്കല്പിച്ചു  കഥ വായിക്കാൻ  ഞാൻ  ഇപ്പോൾ  കവിയായി സ്വയം  സങ്കല്പിച്ചു  രതിശലഭങ്ങൾ  വായിച്ചു

sagar kottappuram • 26-04-2020 01:07

pakshe manjus entethanu

raj • 26-04-2020 09:28

apol namal enthu chyum... ?

Anu(unni) • 26-04-2020 09:32

പിന്നെ

നീൽ • 26-04-2020 09:46

Anjus entem?

Anu(unni) • 26-04-2020 11:38

അഞ്ചുനേ  നേരത്തെ  ഞാൻ  എടുത്തു  ബ്രോ ?

Anu(unni) • 25-04-2020 22:53

കുട്ടൻ  dr. രതിശലഭങ്ങൾ  (മഞ്ജുസും  കവിനും ) ഈ നോവലിന്റെ  pdf  ആക്കി തരണേ

യദുൽ • 25-04-2020 23:09

അതെ വേഗം വേണം, ?

നാടോടി • 25-04-2020 22:10

Waiting  for new part. But if u need take ur time bro

Anu(unni) • 25-04-2020 23:10

തീർച്ചയായും  രതിശലഭങ്ങൾ   കവിനും മഞ്ജുസിന്റേം  ക്ലൈമാക്സ്‌  പാർട്ട്‌ കഴിഞ്ഞു ഒരാഴ്ച്ച ക്കുള്ളിൽ  രതിശലഭങ്ങൾ. പാർട്ട്‌ 4 മഞ്ജുകാവ്യം  സാഗർ ബ്രോ സബ്മിറ്  ചെയ്യും. അല്ലേ  സാഗർ ബ്രോ every  saturday  ആയാലോ

sagar kottappuram • 26-04-2020 01:09

njan angane planing vekkarilla bro..ethra pettennu ready akunno athu post cheyyum..aalukale orazhchayoke manapoorvam wait cheyyikkanda karyamilla

Anu(unni) • 26-04-2020 09:35

?❤️

നാടോടി • 26-04-2020 15:58

??????????

Anu(unni) • 25-04-2020 23:23

ഉടനെ വന്നാൽ ഈ പാർട്ടിന്റെ ലൈകും കമന്റും പിന്നെ ആരും ചെയ്യില്ലല്ലോ അതിനു ഒരു ഷോർട് ബ്രേക്ക്‌. ഇതു ഞാൻ പറയുന്നേ ഉള്ളു. അത് പറയാനുള്ള അധികാരം കഥാകാരന് മാത്രം സാഗർ ബ്രോ പറയും. ഞാൻ വെറുതെ സാഗർ ബ്രോയുടെ സമ്മതം ഇല്ലാതെ പറഞ്ഞത് ആണ്. Every saturday ennu final ഡിസിഷൻ സാഗർ ബ്രോയുടെ താണ്

Anu(unni) • 25-04-2020 23:32

അപ്പോൾ  രതിശലഭങ്ങൾ പാർട്ട്‌ 1, രതിശലഭങ്ങൾ  പറയാതിരുന്നത് part-2, രതിശലഭങ്ങൾ  മജൂസും കവിനും  പാർട്ട്‌ -3
ഇതെല്ലാം  ലൈക്ക് ചെയ്തു ലൈക്ക്  കൂട്ടാം. ലൈകിന്റെ  കുറവും കമന്റസിന്റെ  കുറവും  കൊണ്ടാണ്  ഇവിടെ നന്നായി  കഥ  എഴുതുന്ന  പലരും  കഥ മുൻപോട്ട്  തുടരാതെ പകുത്തിക്കിട്ടു പോകുന്നത്.

sagar kottappuram • 26-04-2020 01:08

udane undakum bro ....

as a start enna nilakk .adhikam undakilla ..first part just oru intro aakum..

pages kuravayirikkum

raj • 26-04-2020 09:29

waiting for that

Anu(unni) • 26-04-2020 09:33

?

Anu(unni) • 26-04-2020 11:40

❣️❣️❣️❣️❣️❣️

Devarun • 25-04-2020 21:55

Next part epo undaavum,onnu parayaamo.
Eagerly waiting

Anu(unni) • 25-04-2020 23:12

കുറച്ചു  ടൈം  കൊടുക്ക്‌ ബ്രോ ഒരു  വീക്കിൽ  പോരെ

Anu(unni) • 25-04-2020 23:22

ഉടനെ  വന്നാൽ ഈ  പാർട്ടിന്റെ  ലൈകും  കമന്റും  പിന്നെ ആരും ചെയ്യില്ലല്ലോ  അതിനു  ഒരു ഷോർട്  ബ്രേക്ക്‌. ഇതു ഞാൻ  പറയുന്നേ ഉള്ളു. അത്  പറയാനുള്ള  അധികാരം കഥാകാരന് മാത്രം  സാഗർ  ബ്രോ പറയും. ഞാൻ  വെറുതെ  സാഗർ ബ്രോയുടെ  സമ്മതം ഇല്ലാതെ  പറഞ്ഞത്  ആണ്. Every  saturday ennu  final ഡിസിഷൻ  സാഗർ ബ്രോയുടെ താണ്

sagar kottappuram • 26-04-2020 01:11

@devarun..

udane undakum..ivide thanne check cheythaal mathi...

koduthu kazhinjal ariyikkaam

Anu(unni) • 26-04-2020 09:34

?

Anu(unni) • 25-04-2020 21:41

മഞ്ജു ;”ഹായ് …ഇയാളെന്താ ഒന്നും മിണ്ടാത്തെ”

വല്യ താല്പര്യമില്ലാത്ത മട്ടിൽ അവിടെ വന്ന മറ്റൊരാൾക്ക് വേണ്ടത് പ്ളേറ്റിലേക്കു എടുത്തിട്ടുകൊണ്ട് നിൽക്കുന്ന കവിനെ  നോക്കി  മിസ് ചോദിച്ചു.

കവിൻ ;”ഒരു പണി എടുക്കുന്നത് കണ്ടൂടെ “

കവിൻ സ്വല്പം ദേഷ്യത്തോടെ പറഞ്ഞു.

മഞ്ജു ടീച്ചർ പെട്ടെന്ന് ഒന്ന് പ്ലിങ് ആയി. അങ്ങനെ ഒരു മറുപടി അവർ പ്രതീക്ഷിച്ചു കാണില്ല.

മഞ്ജു ;”ഓ…സോറി …കക്ഷി നല്ല ചൂടിൽ ആണല്ലോ “

മിസ് ചിരിച്ചു കൊണ്ട് പറഞ്ഞു .

ശ്യാം ;”ഏയ് അവനു മിസ് ക്‌ളാസിൽ കളിയാക്കിയ ദേഷ്യമാ വേറൊന്നുമല്ല..”

ശ്യാം എന്നെ ഒന്ന് നോക്കികൊണ്ട് മിസ്സിനോടായി പറഞ്ഞു.

മിസ് അത് കേട്ട് എന്നെ നോക്കി പുഞ്ചിരി തൂകി. ആ പാൽ പല്ലുകൾ കാണിച്ചുള്ള ചിരി അതിമനോഹരമാണ്. ആ ചുവന്ന ചുണ്ടുകൾ വിടർന്നുള്ള ചിരി കാണുന്നത് തന്നെ കണ്ണിനു സുഖമുള്ള അനുഭവമാണ് !

മഞ്ജു ;”ആണോ കവിനെ , ഛെ തനിക്കത്ര ഫീൽ ആയോ , ഞാൻ ചുമ്മാ ഒരു തമാശക്ക് പറഞ്ഞതല്ലേ “

മിസ് പ്‌ളേറ്റെടുത്തു ശ്യാമിന് നേരെ നീട്ടികൊണ്ട് പറഞ്ഞു എന്നെ നോക്കി ചിരിച്ചു .ശ്യാം മിസ്സിന്റെ പെട്ടിലേക്കു ഫ്രൈഡ് റൈസും മട്ടൻ കറിയും ഒഴിച്ചു.

ഞാൻ ;”ഏയ് അങ്ങനെ ഒന്നുമില്ല “

ഞാൻ ഗൗരവത്തിൽ പറഞ്ഞു . മിസ് പ്ളേറ്റുമെടുത്തു എന്റെ അടുത്തേക്ക് നീങ്ങി . ഞാൻ മിസിന്റെ മുഖത്ത് നോക്കാതെ ചിക്കനും കച്ചംബറും എല്ലാം സെർവ് ചെയ്തു .

മഞ്ജു ;”ഡോ
ഇങ്ങനെ  നടന്നവർ ഇപ്പോൾ  ഇണക്കുരുവികൾ ഒരു നിമിഷം  പോലും  പിരിഞ്ഞിരിക്കാൻ  വയ്യാതെ ആയി.

ആ  വരാനുള്ളത് ഓട്ടോ  പിടിച്ചാണെലും വരും  അല്ലേ. കവിന്റെ  വാരിയെല്ലിൽ  നിന്നാണോ  ദൈവം  മഞ്ജുസിനെ  കവിനു വേണ്ടി നിർമിച്ചത്??

Anu(unni) • 25-04-2020 21:43

ഈ പ്ലേറ്റിൽ  നിന്നും  കവിയുടെ  കോണ്സെന്ട്രേഷൻ  കളയാതെ

sagar kottappuram • 26-04-2020 01:11

ingane ok scene undayirunnu alle....

raj • 26-04-2020 09:30

manju impress aya scene ennu pene orike mention chytu.

Anu(unni) • 26-04-2020 11:53

?

Anu(unni) • 26-04-2020 12:06

മഞ്ജു ടീച്ചർ എന്നെ ഒന്ന് തറപ്പിച്ചു നോക്കികൊണ്ട് അവിടെ നിന്നും പിൻവാങ്ങി. രംഗം ശാന്തം !

പിടീന്ന് ഇതിനുള്ള പണി മഞ്ജു എനിക്ക് കോളേജിൽ വെച്ചു തരും എന്ന് പിടിച്ചെങ്കിലും അതുണ്ടായില്ല. അന്ന് മഞ്ജു മിസ് എന്നെ ഒട്ടും ഗൗനിച്ചതേ ഇല്ല . ഇന്നലെ സ്വല്പം മോശമായോ എന്ന പേടിയിൽ ഞാനും ശ്രദ്ധിക്കാൻ പോയില്ല .

പിറ്റേന്നാണ്‌ കിഷോർ പോകുന്നത് . ഉച്ചക്ക് മുൻപ് തന്നെ അവൻ വീട്ടിൽ നിന്നിറങ്ങും . അതുകൊണ്ട് തലേദിവസം ഞങ്ങളൊന്നു കമ്പനി കൂടി എല്ലാരും കൂടി . പിന്നെ പിറ്റേന്ന് എനിക്ക് ക്‌ളാസ് ഉള്ളതുകൊണ്ട് അവനെ യാത്ര അയക്കാൻ കൂടെ പോകാൻ കഴിയുമായിരുന്നില്ല. രാവിലെ അവനെ പോയി കണ്ട ശേഷമാണ് ഞാൻ കോളേജിലേക്ക് ഇറങ്ങിയത് .

ഒരു കരച്ചിലിന്റെ വക്കോളം എത്തി നിന്നിരുന്ന അവനോടു എന്ത് പറയണം എന്നെനിക്ക് അറിയുമായിരുന്നില്ല. ഇത്ര കാലം ഞങ്ങൾ കൂടാ പിറപ്പുകളെ പോലെ ആണ് കഴിഞ്ഞത്. പിരിയുന്നതിൽ അവനെക്കാൾ വിഷമം എനിക്കുമുണ്ട്. ഞാനവനെ കെട്ടിപിടിച്ചുകൊണ്ട് സമാധാനിച്ചു . ബീനേച്ചിയുടെ കാര്യത്തിൽ മാത്രമേ എനിക്ക് അവനോടു ഒരു ചതി ചെയ്യേണ്ടി വന്നിട്ടുള്ളൂ !

ഞാൻ അധിക നേരം അവിടെ നിന്നു രംഗം വഷളാക്കേണ്ടന്നു കരുതി കിഷോറിന്റെ വീട്ടിൽ നിന്നും വേഗം ഇറങ്ങി. ബീനേച്ചിയോടും യാത്ര പറഞ്ഞു.അവരുടെ കണ്ണിലെ തിളക്കം എന്നെ കോരിത്തരിപ്പിച്ചു ഞങ്ങൾ കാത്തിരുന്ന നിമിഷം അടുത്ത് തുടങ്ങി ! ബീനേച്ചി അവിടെ വെച്ചും അറിയാത്ത ഭാവത്തിൽ എന്നെ തട്ടുകയും മുട്ടുകയുമൊക്കെ ചെയ്തു !

ഞാൻ നേരെ റോഡിലേക്കിറങ്ങി. സ്വല്പം നടക്കാൻ ഉണ്ട് ബസ് സ്റ്റോപ്പിലേക്ക്. കുറച്ചു വൈകി , അതുകൊണ്ട് ഞാൻ വേഗത്തിൽ നടന്നു .മൂളിപ്പാട്ടുമായി നടന്നു നീങ്ങവേ ആണ് പെട്ടെന്ന് ഒരു ആക്ടിവ സ്കൂട്ടർ എന്റെ അടുത്ത് വന്നു നിന്നത് !

മഞ്ജു മിസ് ! രതിശലഭങ്ങൾ  part-11

Anu(unni) • 26-04-2020 11:43

പിന്നെ മറന്നു  അല്ലേ  എങ്ങിനാ  പഴയതു നോക്കുന്ന ശീലം ബ്രോക്ക്  ഇല്ലല്ലോ ?

Anu(unni) • 26-04-2020 11:56

രതിശലഭങ്ങൾ  പാർട്ട്‌ 12 മുതൽ  മഞ്ജുസ് തകർത്തു  കേറൂവല്ലേ

സച്ചി • 26-04-2020 08:48

സാഗർ ബ്രോ....
         അടുത്ത പാർട്ട് എന്തായി... എഴുതി തുടങ്ങിയോ. എത്രെയും പെട്ടന്ന് തരുമെന്ന് കരുതുന്നു. കവിയെയും ? മഞ്ജുവിനെയും ഒരുപാട് മിസ്സ്‌ ചെയ്യുന്നു.

Anu(unni) • 25-04-2020 21:22

വേഷമൊക്കെ മാറി ഞങ്ങൾ വർക് മൂഡിൽ ആയി . ആദ്യം ചെറിയ രീതിക്കു ആളുകളൊക്കെ വന്നു തുടങ്ങി ,പിന്നെ പിന്നെ തിരക്കായി . കാണാൻ കൊള്ളാവുന്ന കുറെ ചരക്കുകൾ കണ്ണിനു മുൻപിൽ അഴിച്ചു വിട്ട താറാക്കൂട്ടം പോലെ നടന്നു നീങ്ങുകയും ഭക്ഷണം കഴിക്കുകയുമൊക്കെ ചെയ്യുന്നുണ്ട് !

ആ സമയത്താണ് പ്രതീക്ഷിക്കാത്ത അതിഥി മഞ്ജു മിസ് അങ്ങോട്ടേക്ക് വരുന്നത് . വധു വരന്മാരെ ഒകെ പരിചയപെട്ടു ഭക്ഷണം കഴിക്കാനായി വരികയാണ് ടീച്ചർ . സെർവ് ചെയ്യുന്നവരായി ഞാനും ശ്യാമും ആണ് അടുത്തടുത്ത് നിൽക്കുന്നത് . ഞങ്ങളുടെ മുൻപിൽ നല്ല മട്ടൻ കറിയും ചിക്കൻ കൊണ്ടാട്ടവും ചപ്പാത്തിയും പൊറോട്ടയും ഫ്രെയ്‌ഡ്‌ റൈസുമെല്ലാം നിരത്തി വെച്ചിട്ടുണ്ട്. തെണ്ടി തിന്നുന്നവർക് ആവശ്യാനുസരണം ഞങ്ങൾ വേണ്ടത് കൊടുക്കും , അല്ല കൊടുക്കണം !

മഞ്ജു മിസ്സിനെ കണ്ടപ്പോൾ തന്നെ ഞാനൊന്നു പതറി .കറുപ്പും വെള്ളയും കലർന്ന നല്ലൊരു ഡിസൈനർ സാരിയും കറുത്ത ബ്ലൗസുമാണ് വേഷം .മാന്യമായ വസ്ത്രധാരണം .നെറ്റിയിൽ കറുത്ത ചെറിയ പൊട്ട്, കഴുത്തിൽ നേർത്ത സ്വർണമാല പിന്നെ പതിവ് വാച്ചും സ്വർണ്ണവളകളും കയ്യിൽ ഉണ്ട് ! മിസ് മൊബൈൽ ഫോൺ കയ്യിൽ പിടിച്ചിട്ടുണ്ട് .

മിസ് അവിടെ കണ്ട ഒന്ന് രണ്ടുപേരുമായി ചിരിച്ചു കാണിച്ചും കുശലം തിരക്കിയും ഞങ്ങൾക്കരികിലേക്കു വന്നു . ഇടം കൈകൊണ്ട് മുടി ഒന്ന് ചെവിക്കു പുറകിലേക്ക് കോതിയിട്ടു മഞ്ജു മിസ് മുഖം ഉയർത്തി ഞങ്ങളെ നോക്കി . മിസ് അപ്പോഴാണ് ഞങ്ങളെ കാണുന്നതെന്ന് അവരുടെ മുഖത്തുണ്ടായ കൗതുകത്തിൽ നിന്ന് ഞാൻ ഊഹിച്ചു !ഞാൻ വായും പൊളിച്ചു മിസ്സിന്റെ ഭംഗി അസൗദിച്ചു നിന്ന് !

മഞ്ജു ;”ഓ…വാട്ട് ഏ സർപ്രൈസ് “

മഞ്ജു മിസ് അപ്രതീക്ഷിതമായി ഞങ്ങടെ കണ്ടു ചിരിച്ചു . ഞങ്ങളും ചിരിച്ചു. ഇവിടെ മിസ്സും സ്റുഡന്റും ഒന്നുമില്ലല്ലോ. അതൊക്കെ കോളേജിൽ !ഞാൻ മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു !

ശ്യാം ;”ഹലോ ടീച്ചർ “

ശ്യാം മിസ്സിനെ കണ്ടു ചിരിച്ചുകൊണ്ട് വിഷ് ചെയ്തു.

Anu(unni) • 25-04-2020 21:16

വേഷമൊക്കെ മാറി ഞങ്ങൾ വർക് മൂഡിൽ ആയി . ആദ്യം ചെറിയ രീതിക്കു ആളുകളൊക്കെ വന്നു തുടങ്ങി ,പിന്നെ പിന്നെ തിരക്കായി . കാണാൻ കൊള്ളാവുന്ന കുറെ ചരക്കുകൾ കണ്ണിനു മുൻപിൽ അഴിച്ചു വിട്ട താറാക്കൂട്ടം പോലെ നടന്നു നീങ്ങുകയും ഭക്ഷണം കഴിക്കുകയുമൊക്കെ ചെയ്യുന്നുണ്ട് !

ആ സമയത്താണ് പ്രതീക്ഷിക്കാത്ത അതിഥി മഞ്ജു മിസ് അങ്ങോട്ടേക്ക് വരുന്നത് . വധു വരന്മാരെ ഒകെ പരിചയപെട്ടു ഭക്ഷണം കഴിക്കാനായി വരികയാണ് ടീച്ചർ . സെർവ് ചെയ്യുന്നവരായി ഞാനും ശ്യാമും ആണ് അടുത്തടുത്ത് നിൽക്കുന്നത് . ഞങ്ങളുടെ മുൻപിൽ നല്ല മട്ടൻ കറിയും ചിക്കൻ കൊണ്ടാട്ടവും ചപ്പാത്തിയും പൊറോട്ടയും ഫ്രെയ്‌ഡ്‌ റൈസുമെല്ലാം നിരത്തി വെച്ചിട്ടുണ്ട്. തെണ്ടി തിന്നുന്നവർക് ആവശ്യാനുസരണം ഞങ്ങൾ വേണ്ടത് കൊടുക്കും , അല്ല കൊടുക്കണം !

മഞ്ജു മിസ്സിനെ കണ്ടപ്പോൾ തന്നെ ഞാനൊന്നു പതറി .കറുപ്പും വെള്ളയും കലർന്ന നല്ലൊരു ഡിസൈനർ സാരിയും കറുത്ത ബ്ലൗസുമാണ് വേഷം .മാന്യമായ വസ്ത്രധാരണം .നെറ്റിയിൽ കറുത്ത ചെറിയ പൊട്ട്, കഴുത്തിൽ നേർത്ത സ്വർണമാല പിന്നെ പതിവ് വാച്ചും സ്വർണ്ണവളകളും കയ്യിൽ ഉണ്ട് ! മിസ് മൊബൈൽ ഫോൺ കയ്യിൽ പിടിച്ചിട്ടുണ്ട് .

മിസ് അവിടെ കണ്ട ഒന്ന് രണ്ടുപേരുമായി ചിരിച്ചു കാണിച്ചും കുശലം തിരക്കിയും ഞങ്ങൾക്കരികിലേക്കു വന്നു . ഇടം കൈകൊണ്ട് മുടി ഒന്ന് ചെവിക്കു പുറകിലേക്ക് കോതിയിട്ടു മഞ്ജു മിസ് മുഖം ഉയർത്തി ഞങ്ങളെ നോക്കി . മിസ് അപ്പോഴാണ് ഞങ്ങളെ കാണുന്നതെന്ന് അവരുടെ മുഖത്തുണ്ടായ കൗതുകത്തിൽ നിന്ന് ഞാൻ ഊഹിച്ചു !ഞാൻ വായും പൊളിച്ചു മിസ്സിന്റെ ഭംഗി അസൗദിച്ചു നിന്ന് !

മഞ്ജു ;”ഓ…വാട്ട് ഏ സർപ്രൈസ് “

മഞ്ജു മിസ് അപ്രതീക്ഷിതമായി ഞങ്ങടെ കണ്ടു ചിരിച്ചു . ഞങ്ങളും ചിരിച്ചു. ഇവിടെ മിസ്സും സ്റുഡന്റും ഒന്നുമില്ലല്ലോ. അതൊക്കെ കോളേജിൽ !ഞാൻ മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു !

ശ്യാം ;”ഹലോ ടീച്ചർ “

ശ്യാം മിസ്സിനെ കണ്ടു ചിരിച്ചുകൊണ്ട് വിഷ് ചെയ്തു.

Anu(unni) • 25-04-2020 20:36

മുൻപ്  രതിശലഭങ്ങൾ  പാർട്ട്‌ 8 യിൽ ഒരു
കമന്റ്  കണ്ടു രതിശലഭങ്ങൾ  വായിച്ചപ്പോൾ  കോകില  മിസ്സ്  എന്ന  കഥ  ഓർത്തു  പോയി എന്ന്.  ഇതുമായി കോകിലമിസ്സ് എന്ന കഥക്ക് ഒരുപാട് വ്യത്യാസം ഉണ്ട് 1.അതിൽ കോകില മിസ്സ് ഒരുപാട് ഗസ്റ്റ് ലക്ചറർ ആണ്‌ 2. നായകൻ ക്ലാസ്സിലെ കുറെ പെണ്പിള്ളേരുമായി ഡിങ്കോൾഫി ഉണ്ടാരുന്നു ബട്ട്‌ ഇതൊന്നും കോകിലയെ അറിയിക്കുന്നില്ല ആറടി പൊക്കവും ഉറപ്പുള്ള ശരീരവും ഉണ്ട് നായകന് മേഴ്സി എന്നൊരു പെണ്ണിനെ അവളുടെ വീട്ടിൽ പോയി ബന്ധപ്പെടുന്നുണ്ട് നായകൻ . നായകന്റെ ചങ്ക് ആണ് മേഴ്സിയെ കെട്ടുന്നത്, നായകന്റെ അച്ഛനും അമ്മയും നല്ല സപ്പോർട്ട് ആയിരുന്നു നായിക ആരാണ് എന്ന് അറിയില്ലെങ്കിലും, നായകന് അത്യാവശ്യം സാമ്പത്തികം ഉണ്ടാരുന്നു. പിന്നെ നായികയുടെ ആദ്യവിവാഹവും ആദ്യപ്രണയവും നായകൻ ആയിരുന്നു. പിന്നെ ഒരേ ഒരു സാധൃശ്യമാത്രം നായികേടേം വീട് പാലക്കാട്‌ ആയിരുന്നു എന്നത് മാത്രം ആണ്

raj • 26-04-2020 09:32

aa comment sradichirunnu, athu vayichitilla.

Aks • 25-04-2020 20:20

സാഗർ ബ്രോ.... എവിടെ എന്റെ മഞ്ജു മിസ്സ്‌.... എനിക്ക് അവളെ പെട്ടെന്ന് തിരിച്ചു താ....

Anu(unni) • 25-04-2020 20:01

ചേച്ചിപ്പെണ്ണിനെ കണ്ടോ ബെഡിൽ  മൂത്രം  ഒഴിച്ചത്. പിന്നെ  ശിവേട്ടൻ  മാസ്സ്  അല്ലേ

raj • 26-04-2020 09:34

nava vadhu?

Anu(unni) • 26-04-2020 11:44

ജോ യുടെ ലിസ്റ്റിൽ  ഉണ്ട്

raj • 26-04-2020 16:31

alla, nava vadhuyl ulla vari alle ennu?

Kuttusan • 25-04-2020 19:51

Pwoli ?

Raj • 25-04-2020 19:40

അടിപൊളിയായി...പെട്ടന്ന് തീർക്കാനുള്ള ഒരു ശ്രമം കാണുന്നുണ്ട് ഇ ഭാഗത്തിൽ. പിന്നെ കണ്ണൻ കുട്ടിയോട് പറയുന്ന “അതിനു ഈ സാധനം കുടിക്കണ്ടേ ..തെണ്ടി ചെക്കൻ ” അത് കുറച്ച് over ആയിപ്പോയി. 1,2 വയസുള്ള കുട്ടികളെ അങ്ങനെ തെണ്ടിനോകെ വിളിക്കുമോ ?.  പിന്നെ 2,3 ഭാഗം കൂടി ഏഴുതിട്ട് തീർക്കമായിരുന്നു. അങ്ങനെയാണെങ്കിൽ ഇനിയൊരു പാർട്ട് കൂടി വേണ്ടിവരില്ലായിരുന്നു

sagar kottappuram • 25-04-2020 22:24

vilikkunnath thamashakkalle..athum swantham achan !

Anu(unni) • 26-04-2020 11:45

അതാണ്