← Back to രതിശലഭങ്ങൾ മഞ്ജുസും കവിനും 6 [Sagar Kottapuram]

Comments

രതിശലഭങ്ങൾ മഞ്ജുസും കവിനും [Sagar Kottapuram] · approved reader discussion

Barney • 18-04-2020 17:15

എന്തായാലും കിടപ്പിലായ കവിൻ ഒരുപാട് സാധ്യതകളിലേക്കാണ് വിരൽ ചൂണ്ടുന്നത്.
▶️ Manju - Kavin relationship
▶️ സിമ്പതി ഉപയോഗിച്ച് ബാക്കിയുള്ള ഫാന്റസികളൊക്കെ നിറവേറ്റാൻ ?
▶️ പഴയ കഥാപാത്രങ്ങളെ കവിനെ കാണാൻ കൊണ്ട് വരുന്നത്
▶️ ഇത് വരെ കണ്ട് മുട്ടാത്തവരുടെ കണ്ട് മുട്ടൽ (വേണേൽ രണ്ട് characters നെ pair ചെയ്ത് ഒരു subplot ആയി വേറൊരു Love Story ചേർക്കാം.)

sagar kottappuram • 18-04-2020 22:35

ha ha

Barney • 18-04-2020 23:18

തുറക്കൂ സീസേ. (മഞ്ജുസിന്റെ ഡിക്കി) ?

കുട്ടൻ • 20-04-2020 00:42

അതാണ് .. ഒരു ഫേസ് സിറ്റിങ്ങ് & 69 ഒക്കെ ഒരുക്കാൻ പറ്റിയ സമയം.

നിഹാരസ് • 18-04-2020 17:13

അങ്ങനെ ഈ പാർട്ടും കിടിലൻ

Abhi • 18-04-2020 16:41

രതിശലഭങ്ങൾ മഞ്ജുസും കവിനും 25 പാർട്ടുകൾ, രതിശലഭങ്ങൾ പറയാതിരുന്നത് 14 പാർട്ടുകൾ, രതി ശലഭങ്ങൾ 32 പാർട്ടുകൾ, ആകെ മൊത്തം 71 പാർട്ടുകൾ, നമിച്ചു? സാഗർ ബ്രോ, വായനക്കാരെ മടുപ്പിക്കാതെ ഒരു കഥ ഇത്രയും മുന്നോട്ട് കൊണ്ടുപോകാൻ എങ്ങിനെ സാധിക്കുന്നു ബ്രോ

sagar kottappuram • 18-04-2020 22:35

just happen

മാർജാന • 19-04-2020 09:32

Sagar brooo
ഒരു രക്ഷീല്ലാ പൊളി
പിന്നെ ഇപ്രാവിശ്യം കഥ ഓടിച്ചു പറഞ്ഞതുപോലെരു  തോന്നൽ......

Next part eppoyaa?

Jibin • 18-04-2020 16:23

കരയിപ്പിച്ചു??

കല്യൻ • 18-04-2020 16:11

ഇതുപോലെ എന്തേലും കൊണ്ട് ഇടും എന്ന് തോന്നി അല്ലാതെ കഥയെ എങ്ങനെ മുന്നോട്ട് കൊണ്ട് പോവും ??
കിടപ്പിലായ കവിനെ നോക്കുന്ന സ്നേഹ നിധിയായ മഞ്ചൂസ് അടുത്ത ഭാഗം പൊളിക്കും ???

sagar kottappuram • 18-04-2020 16:20

but its not right at whole !

കല്യൻ • 18-04-2020 17:00

Twist ആണോ ??
എന്തായാലും നോക്കാം...

Mukesh • 18-04-2020 20:53

Super adipoli ? next part vegam pratheekshikkunnu wait cheyyam vayya

sagar kottappuram • 18-04-2020 21:02

chumma...

Lucifer • 19-04-2020 10:46

Kavikk ini avalde vandiyum venda jobum venda
Swanthamayi nilkkanam

അപ്പൂട്ടൻ • 18-04-2020 16:06

മനസ്സിന്റെ ഉള്ളിലോട്ട് ഇറങ്ങിച്ചെന്ന് എപ്പിസോഡ്. ഒരു ആക്സിഡന്റ് അത് അത് സംഭവിച്ചു. അവരുടെ സ്നേഹത്തിന്റെ ആഴവും മനസ്സിലായി നമ്മൾ പ്രതീക്ഷിക്കുന്നതിലും അപ്പുറമുള്ള ഒരു സ്നേഹം. എന്തിനു പറയുന്നു ഇവരുടെ മഞ്ജുവിനെയും കവിയും ഒരു ഭാഗം ഇട്ടാൽ തന്നെ ഒരു എപ്പിസോഡ് സമ്പൂർണമായി. അത്രയ്ക്ക് മനോഹരമാണ് അവരുടെ ഇടയിലുള്ള കെമിസ്ട്രി. ഇതിപ്പോൾ വീട്ടുകാരെ എല്ലാവരെയും ഉൾപ്പെടുത്തി ഉള്ളതുകൊണ്ട് അതിനേക്കാൾ മനോഹരം. ഈ ഒരു ആക്സിഡന്റ് കാരണം ആരും മഞ്ജുവിനെ കുറ്റപ്പെടുത്തരുത്. അത് ഞങ്ങൾക്ക് സഹിക്കാൻ കഴിയില്ല. അവളൊരു പാവം പൊട്ടി സുന്ദരിക്കുട്ടിയാണ്. കവിയുടെ മാത്രം സുന്ദരിക്കുട്ടി... നമ്മളുടെ മഞ്ജു...

sagar kottappuram • 18-04-2020 22:36

thanks bro

Naran • 18-04-2020 15:46

Sagar
   
  Nigal valare nalla oru ezhuthukaran aanuto. E part sherikkum manasil thatti. Aaru enthokke paranjalum bro ezhuthan udeshikuna reethiyil ezhuthiyal mathi. Enikenthupole chila plots valare eshtamayi manjute possessiveness athupole Kavinte changu thulachu keruna manjute vaakugal sherikkum athokke oru feel aanu bro. Sex ennu parayunath oru part of life aanu athu sherikkum Bro nalla reethiyil present cheythitund.Bro nalloru novelist aanuto. Pettanu nirtharuth ennoru abhiprayam enikund. Njan angane books onnum vaayikatha aalanu but njan rathishalabhagal thottu resent part vare oru 4 days kondu vaayichu theerthu.Iniyum orupaadu munbotu poguvan pattum ennu vishvasikunnum

With Regards
Naran

sagar kottappuram • 18-04-2020 15:39

orupadaayal madukkum bro...
manasilulla chila plots koode develop cheythu kazhinjaal theerkkanam...

raj • 18-04-2020 16:33

niruthiyal adi kitum namude ellavarudeyum kayil ninum, athu kondu plots alojiku. putiya part vayichila.elavarkum nalla abhiprayam alle ee partne pati.

Night king • 18-04-2020 16:43

Raj bro.. ithuvare vayichillee..

raj • 18-04-2020 23:22

ഇല്ല, മനസ്സ്  സമാധാനം  ആയി വായിക്കം എന്ന് വിജരിച്ചു. വായിച്ചിട്ടു അഭിപ്രായം പറയാം.

Barney • 18-04-2020 16:38

കവിന്റെയും മഞ്ജുവിന്റെയും കുട്ടികൾ ഒക്കെ ആയുള്ള ചെറുതാണെങ്കിലും ഒരു Part 4 ഓടെ ഒരു Happy Ending ആയിരുന്നു ആഗ്രഹം.
എന്തായാലും താങ്കളുടെ ഇഷ്ടം.
പക്ഷെ Sed ആക്കല്ലേ എന്നെ request ഉള്ളൂ.

sagar kottappuram • 18-04-2020 22:36

sad aano happy aano ennoke kazhiyaan neram ariyaalo

Night king • 18-04-2020 16:46

Good idea Sagar bro.. veruthe valichuneettunnathinod enikum yojippilla.. thankalkk confidence Ulla athre vare enthayalum ezhuthu.. Baki pinne puthiya interesting plotukal apol kituvanenkil continue cheyyamallo..theerkkanam ennu vicharichu ezhuthanda bro..theerumbo theernnotte.. athuvare manjusinem kavinem njngalkk tharanam.?

അപ്പൂട്ടൻ • 19-04-2020 15:52

നിർത്താനോ എവിടെ. ഈ കഥ തുടർന്നു തന്നെ വേണം അവരുടെ ജീവിതാവസാനംവരെ. അല്ലാതെ പോകാനാ പ്ലാൻ എങ്കിൽ അത് ഞങ്ങളോടു ചെയ്യുന്ന വലിയ അനീതിയാണ് അങ്ങയുടെ ആരാധകരായ ഞങ്ങളോട്

raj • 18-04-2020 16:31

?

Barney • 18-04-2020 15:45

♥️കുഞ്ഞാന്റി♥️

എന്റെ അഭിപ്രായത്തിൽ ഈ കഥയിൽ ഏറ്റവും character development ഉള്ളത് കുഞ്ഞാന്റി തന്നെയാണ്. ഇത് പോലൊരു character നെ സിനിമയിലോ ജീവിതത്തിലോ കാണാൻ കഴിയുമോ.

മരുമകനോടുള്ള കാമം പിന്നീടത് സ്നേഹവും വാത്സല്യവും ഒക്കെ ആയി പരിണമിച്ചത്.
തന്റെ സുഖം ഇല്ലാതാകുമെന്നറിഞ്ഞിട്ടും കവിനെ പിന്തിരിപ്പിക്കാൻ ശ്രമിച്ചത്.
വീട്ടിൽ അറിയിച്ചതും കട്ടക്ക് കൂടെ നിന്നതും.
മഞ്ജുവിനോട് എല്ലാം തുറന്ന് പറഞ്ഞത്.
താൻ ചെയ്ത തെറ്റ് ആവർത്തിക്കാതിരിക്കാൻ കവിനെ അകറ്റി നിർത്തിയത്.

sagar kottappuram • 18-04-2020 15:39

thanks

Vijay • 18-04-2020 15:44

നന്നായിട്ടുണ്ട് കോട്ടപ്പുറം.. കവിനും മഞ്ജുവും ഇണക്കങ്ങളും പിണക്കങ്ങളും ആയി തുടരട്ടെ.. ഇപ്പൊ നല്ലപോലെ ആണ് പോകുന്നത് കഥ വായിക്കാൻ തന്നെ നല്ല രസം ആണ്,, അവരുടെ കഥ,, ഇനി അതിൽ വെറുതെ അവിഹിതം ഒന്നും കൊണ്ട് വരരുതേ.. എന്നാൽ കഥ വായിക്കാൻ ഉള്ള മൂഡ് പോകും,, തന്നെയും അല്ല അതൊക്കെ വന്നാൽ പിന്നെ ബാക്കി കഥകളും ഇതും തമ്മിൽ എന്താ വ്യെത്യാസം.. ഇപ്പൊ എല്ലാ കഥകളിൽ നിന്നും ഒരു വ്യെത്യസ്ത ഈ കഥക് ഉണ്ട്.. അത്കൊണ്ടാണ് എല്ലാരും ഇത് ഇഷ്ടപ്പെടുന്നതും..

പറയുന്നത് ഒരു എഴുത്തുകാരന്റെ സ്വാതന്ത്ര്യം ആണ് എന്നു അറിയാം.. എന്നാലും ഈ കഥയെ ഒരുപാട് ഇഷ്ടപെട്ട ഒരു വായനക്കാരൻ എന്ന നിലയിൽ പറഞ്ഞതാണ്..
ലവ് യു കോട്ടപ്പുറം ????
എന്ന്..
വിജയ്,,

sagar kottappuram • 18-04-2020 22:37

thank you vijay

മാർക്കോപോളോ • 18-04-2020 15:14

അതെ ഇനി കവിൻ രോഗം എല്ലാം ഭേതമായാൽ വെറൊരു ജോലി നോക്കിക്കുടെ കവിന് ഇനി ആ ജോലി കൊണ്ട് ആവശ്യം ഉണ്ടോ എന്തായാലും അടുത്ത ഭാഗത്തിന് കട്ട വെയിറ്റിംഗ് ഇത്രയും ലാഗ് അടുപ്പിക്കരുതെ

sagar kottappuram • 18-04-2020 22:37

ellam vazhiye ariyaam

S K യുടെ ഫാൻ • 18-04-2020 15:06

മച്ചാനെ നീ ഒരു കമന്റിൽ പറഞ്ഞ പോലെ .....കഥ പെട്ടെന്ന് തീർക്കും എന്നു പറഞ്ഞത്....ചങ്കിൽ കൊണ്ടു മച്ചാനെ....അങ്ങനെ ഒന്നും പറയല്ലേ..... വേണേൽ ...ഈ ഭാഗം കുറച്ചൂടെ എഴുതി നിർത്തിയെക്കു...(എന്നു വെച്ചു പെട്ടെന്ന് നിർത്താനല്ല പറഞ്ഞേ)...

എന്നിട്ടു 4 ഭാഗം തുടങ്ങിയെക്കു .......പക്ഷെ മഞ്ജുസിനെയും കവിനെയും പിരിയിപ്പികരുത് എന്നു മാത്രേ പറയാൻ ഉള്ളു...അവർക്ക് ഒരു കൊച്ചു ഒക്കെ ആയിട്ടു തട്ടീം മുട്ടി ഒക്കെ ആയി ജീവിച്ചു പൊക്കോട്ടെ......

മറുപടി തരുമെന്ന് പ്രതീക്ഷിക്കുന്നു......

sagar kottappuram • 18-04-2020 15:05

pettennu ennuvechaal onnu randu partil theerumennalla paranjath .

adhikam neelilla ennanu ..

നാടോടി • 18-04-2020 15:45

ബ്രോ പറയുന്നത് കൊണ്ട് ഒന്നും വിചാരിക്കരുത്. തീർക്കരുത് വേണമെങ്കിൽ അടുത്ത പാർട്ട്‌ എഴുതൂ ബ്രോ. പിന്നെ കുറച്ചു നാൾ ആയി മറുപടി ഒന്നും കിട്ടുന്നില്ല. മറുപടി പ്രതീക്ഷിക്കുന്നു

sagar kottappuram • 18-04-2020 15:41

theerkkathe engane aanu bro..
paathi vazhiyil idunnathilum nallath theerkkunnathanu..
kurachu parttukal koodi kazhinjaal ethand avasanikkum..

pinne puthiya plot oke thonniyal puthiya part ezhuthaam..

King • 18-04-2020 16:32

മ്മ് അങ്ങനെ യാണ് എങ്കിൽ നിങ്ങൾ ഇഷ്ടം ഉള്ള പോലെ . 1 രതിശലഭങ്ങൾ 2 രതിശലഭങ്ങൾ പറയാതെ ഇരുന്നത് .3 രതിശലഭങ്ങൾ മഞ്ജുസം കവിനും .4 കൂടെ എഴുതാം എന്ന് തോന്നുന്നു ഏതായാലും ഇത്ര ഒക്കെ ആയില്ലേ .
ഏതായാലും അവർ പിരിയില്ല എന്ന് അറിയാം . രതിശലഭങ്ങൾ ക്ലൈമാക്സിൽ അവസാനം 3 4 വര്ഷത്തിനു ശേഷം മഞ്ജുസ് അവളുടെ അച്ഛൻനോട്‌ പറഞ്ഞു കാവിന് ഇന്ന് വരുന്നില്ല അവനു പനി ആണ് എന്ന് ഒക്കെ . അന്ന് തന്നെ യാണ്
കുട്ടി ഒക്കെ വേണ്ടേ എന്ന് ചോദിച്ചത് .

ഇനി 4 പാർട്ട് ഉണ്ട് എങ്കിൽ അത് കുട്ടി ഒക്കെ ആയി ഉള്ള കഥ .
നിങ്ങൾക് താല്പര്യം ഇല്ലേതെ ഒന്നും എഴ്ത്തണ്ട ട്ടോ . 
എന്നാലും നിർത എന്ന് പറയുബോൾ എന്തോ ഓരോ തോന്നൽ .

എന്നും കവിനും മഞ്ജുസും സാഗർ ബ്രോ ഉണ്ടാക്കും മറക്കില്ല ഒരിക്കലും .

എന്ന് കിങ്

sagar kottappuram • 18-04-2020 22:39

3-4 years ennoke alankarikamayi paranjathaanu....exact figure onnumalla..

Shen • 18-04-2020 14:49

Ende ponnu sagar broo.. ingne njangale karayikkalle..
asaadhya part ??..
Pinne manju nde aa 2 divasathe manassikavastha koodi vishadeeksrichirnnel onnoodi polichene.. enthayalum pettann adutha partumayi varumenn pratheekshikkunnu..

sagar kottappuram • 18-04-2020 22:39

thanks bro

JOSEPH • 18-04-2020 14:42

എന്നാലും ഒരു ആക്സിഡന്റ് കൊണ്ടു നിർത്തി അല്ലേ ഇൗ പാർട്ട് അല്ല സാഗർ ഭായി. അവരുടെ പ്രണയം കളി ചിരി ആയി പോകുന്ന സമയത്ത് തന്നെ മുട്ടൻ അടി പിടിയും varukum ആയി ഒടുക്കം കെവിൻ ബയികെ അപകടത്തിൽ കൊണ്ടു എത്തി ഒരു ടെൻഷൻ ഉള്ള areayil കൊണ്ടു നിറുത്തി അല്ലേ സാഗർ ബ്രോ. അടുക്കും തോറും പിണകും പിനകും തോറും അടുകും അതാണ് കെവിൻ മഞ്ചു കഥയിലെ ഹൈലൈറ്റ്. കൂടുതൽ കരുതൽ സ്നേഹത്തോടെ ഉള്ള മനോഹരമായ ഒരു പാർട്ട് ആയി കാത്തിരിക്കുന്നു സാഗർ ഭായി.

sagar kottappuram • 18-04-2020 22:39

thanks joseph bhai

Haridas • 18-04-2020 14:37

മുൻപുള്ള പാർട്ടുകൾ വായിക്കുമ്പോൾ മനസ്സിൽ വല്ലാത്ത സന്തോഷമായിരുന്നു. കവിയും മഞ്ജുസും തമ്മിലുള്ള പിണക്കമെല്ലാം  വായിക്കാൻ നല്ല രസമായിരുന്നു. പക്ഷെ റോസമ്മ മൂലമുള്ള പിണക്കവും വായിച്ചപ്പോൾ മനസ്സിൽ വിഷമമായി. അതുപോലെ തന്നെ സംഭവിച്ചു. എത്രയും പെട്ടെന്ന് കവി സുഖമായി തിരിച്ചു വരുവാൻ പ്രാർത്ഥിക്കുന്നു.

sagar kottappuram • 18-04-2020 22:40

thanks bro...

നിന്റെ കാലൻ • 18-04-2020 14:27

ബാക്കി എവിടെ ബാക്കി എവിടെ ............ waiting

Devarun • 18-04-2020 14:17

Kunju kavin or kunju manjusnte varavu koodi ee kadha nirthunathn mumb ithiri vivarikanum enn request cheyyunu.
#waiting for next part.

sagar kottappuram • 18-04-2020 22:40

randum onnichu varunnathil ethirppundo ?

Krishbadas • 18-04-2020 14:17

മച്ചാനെ ഈ പാർട് കിടു,നല്ല content വെയ്റ്റിംഗ് ഫോർ നെസ്റ് പാർട്

Night king • 18-04-2020 14:12

മച്ചാനെ.. പൊളി പാർട്.. അൽപ്പം കളിയും കുറച്ചേറെ കാര്യവും..സെന്റിയും എല്ലാം കൂടെ ആയി ഒരു ലൈഫ് ഉള്ള പാർട് ആരുന്നു..ലസ്റ് ഓകെ അന്യായ ഫീൽ ആരുന്നു.. സത്യം പറഞ്ഞാൽ ഈ 3ആം ഭാഗം ആദ്യത്തെ ഒരു 8 ഭാഗത്തിന് ശേഷം മച്ചാന്റെ സ്ഥിരം ലെവലിൽ എതാൻ സാധിക്കുന്നില്ലായിരുന്നു.. ആദ്യം ഞാൻ എനിക്ക് തോന്നുന്നെ ആവുന്ന വിചാരിച്ചു.. പക്ഷേ 2ആം ഭാഗം ഞാൻ ഒന്നൂടെ വായിച്ചുനോക്കി അത് എനിക് ഇപ്പോളും ഇഷ്ടപ്പെടുവെ ചെയ്തു..പക്ഷേ കഴിഞ്ഞ പർട് 24 മുതൽ പിന്നെയും നിങ്ങൾ ബാക് ടു ഫോം ആയപോലെ..അതുപോലെ തന്നെ ആവട്ടെ..
വേറൊരു കമന്റിൽ കണ്ടു ഇതുവരെ കാണാത്ത climax ആണെന്ന്..അപ്പോ രാതിശലഭങ്ങൾ നിർത്തിയടത്തുന്ന തുടങ്ങി വേറെ climax ആക്കാൻ ഉള്ള പ്ലാൻ ആണല്ലേ.. ഒറ്റ അപേക്ഷ മാത്രമേ ഉള്ളു ബ്രോ..ശോകം ആക്കികളയരുത് പ്ലീസ്‌..പണ്ട് മഞ്ജുനെ കൊല്ലാൻ വരെ പ്ലാൻ ഇട്ട കക്ഷി ആയതുകൊണ്ടാ പറഞ്ഞേ..അവർ സന്തോഷ്ത്തോടെ ജീവിക്കുന്നു എന്നറിയാൻ ഇവിടെ ഉള്ള ഭൂരിഭാഗം പേരെ പോലെ എന്റെയും ആഗ്രഹം.. ശോകം ആക്കില്ല എന്ന വിശ്വാസത്തോടെ സർപ്രൈസ് ക്ലൈമാക്സിനും ബാക്കി സസ്പെൻസുകൾക്കും ആയി കാത്തിരിക്കുന്നു..

sagar kottappuram • 18-04-2020 14:21

second part ennath avarude love story aanu...so as usual athu intresting aakum..

3rd part after marriage alle...

pinne climax orthu ippazhe tension adikkanda karyamilla..

Barney • 18-04-2020 14:24

മഞ്ജുസിനെ കൊല്ലാൻ പ്ലാൻ ഉണ്ടെന്നോ. ???
ശെരിക്കും.?

Shazz • 18-04-2020 15:00

ദേ ഒരു മാതിരി മറ്റേടത്തെ ഗൂഢാലോചന ചെയ്യല്ലേ.

sagar kottappuram • 18-04-2020 22:41

yes..manjusine konnitt kaviye rosammaye kondu kalyanam kazhippikkum ..

njan mansil kanda rathishalabhangal athayirunnu ...

manju kunjantiye pole oru supporting character aanu

കുട്ടൻ • 20-04-2020 00:47

ന്റെ സാഗറെ .... ഇവിടൊരു ലോഡ് ശവം വീഴാനുള്ള പ്ലോട്ട് ആണല്ലൊ ഭായി.. ഹ ഹ..

Shazz • 18-04-2020 13:51

ഹൌ ന്റെ മോനെ തകർത്തു. ഒരുപാട് ഓഷ്ടായി. Waiting for next part

sagar kottappuram • 18-04-2020 13:47

thanks

Dileep • 18-04-2020 13:43

ഞങ്ങളെ വളരെയേറെ വിഷമിപ്പിച്ചതും പിന്നീട് Dr നീക്കം ചെയ്തതുമായ 22nd ഭാഗത്തിൻ്റെ കോയ തന്ന കമൻ്റ് സാഗർ മറന്നാലും ഞങ്ങൾ മറക്കില്ല.

Krishbadas • 18-04-2020 14:16

മച്ചാനെ ഈ പാർട് കിടു,നല്ല content വെയ്റ്റിംഗ് ഫോർ നെസ്റ് പാർട്

sagar kottappuram • 18-04-2020 13:30

thanks brother

Sree • 18-04-2020 13:24

Poly sanam

Anu(unni) • 18-04-2020 13:22

വാ.  വിട്ട  വാക്ക്  ഒരിക്കലും  തിരിച്ചെടുക്കാൻ  പറ്റില്ല  എന്ന്  മഞ്ജുസും , കവിനും  എന്നു  തിരിച്ചറിയും എന്റെ ശിവനെ..

എത്രയൊക്കെ  ആയാലും  ഫീൽ ചെയ്തില്ല  എന്നു വെറുതെ  പറയാം പക്ഷെ  സ്വന്തം  വൈഫ്‌  ഇങ്ങിനെ  പറഞ്ഞാൽ ഏത്  ഒരു  ആണും  തകർന്നു പോകും ജോബ്  മാറില്ല എന്നു നേരത്തെ  എന്നോട്  സാഗർ  ബ്രോ  പറഞ്ഞതാണ് . മഞ്ജുസിന്റെ  കമ്പനിയിൽ  കവിൻ ജോയിൻ  ചെയ്യുന്നു എന്നു കമന്റിട്ടപ്പോൾ. ബ്രോ  ഓർക്കുന്നുണ്ടോ എന്നറിയില്ല കവിന്റേം  മഞ്ജുസിന്റേം വിവാഹത്തിന്  മുൻപ്. പക്ഷെ ഒന്നുമാത്രം  അറിയാം രണ്ടുപേർക്കും  പരസ്പ്പരം  മുടിഞ്ഞ  സ്നേഹമാണ്, പ്രേമമാണ്. ഈ പാർട്ടിൽ  സാഗർ ബ്രോക്ക്  കവിൻ  വേറെ ജോബിന് പോകട്ടെ എന്ന  കമന്റായിരിക്കും കിട്ടുക. ഞാൻ  ഈ  കാര്യം  അത്ര  താല്പര്യം  ഇല്ല  എന്നു മുൻപ്  പറഞ്ഞു അപ്പൊ  സാഗർ  ബ്രോ (സോറി  ജോബ് മാത്രം  മാറില്ല  എന്നും  പറഞ്ഞു . സാഗർ ബ്രോ ) അതുകൊണ്ട്  ഞാൻ  അതൊന്നും ചോദിക്കില്ല മുൻപ്  പറഞ്ഞത്  പോലെ  ചട്ടീം  കലവും  ആകുമ്പോൾ ..

sagar kottappuram • 18-04-2020 13:26

its just a story ! now its deals with emotion ..

then it will be love ..sex ...

King • 18-04-2020 14:03

വാ വിട്ട വാക്കും കൈ വിട്ട ആയുധം വും ഒരുപോലെ ആണ് .
ഇത് ഞാൻ പറയണം എന്ന് കരുതി . എന്നാലും ആരെക്കിലും പറഞ്ഞു പോരെ ഇല്ലേ . രണ്ടാളും പാവം ആണ് എന്ന് തോന്നുന്നു . കാവിന് നല്ല ശകടം ആയി അങ്ങനെ പറഞ്ഞു ഒപ്പം . ഇപ്പോ അപകടം ഉണ്ടായപ്പോൾ മഞ്ജുസ് നല്ല ശകടം ആയി .

എന്ന് കിങ്

Anu(unni) • 18-04-2020 14:26

?

Dileep • 18-04-2020 13:17

കോയ effect ഉം അതിൻ്റെ lag ഉം മാറിയെന്ന് വിശ്വസിക്കട്ടെ. കഥ ഒരു പാട് ഇഷ്ടമായി. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു. പാൽപായസത്തിലെ മധുരം പോലെ കമ്പിക്കഥയിലെ അനുരാഗം ഇനിയും ധാരാളം ഉണ്ടാവണമെന്ന് ആഗ്രഹിക്കുന്നു.

sagar kottappuram • 18-04-2020 13:25

koya ? athenthaanu sambavam ?

lag manapporvamalla. network issue und. pinne lockdown aayitt veettil irunnu katha ezhuthan swalpam budhimuttanu . privacy ottumilla. so rathriyil kureshe kureshe ezhuthivekkane tharamullu..

Dileep • 18-04-2020 13:41

ഞങ്ങളെ വളരെയേറെ വിഷമിപ്പിച്ചതും പിന്നീട് Dr നീക്കം ചെയ്തതുമായ 22nd ഭാഗത്തിൻ്റെ കോയ തന്ന കമൻ്റ് സാഗർ മറന്നാലും ഞങ്ങൾ മറക്കില്ല.

sagar kottappuram • 18-04-2020 13:46

njan mattullavarenthu parayunnu ennath karyamakkarilla bro..

ee katha njan theerumanicha reethikk ezhuthi theerkkum !

ini adhikam neendu pokaan sadhyathayilla...

Dileep • 18-04-2020 13:48

അയ്യോ തീർക്കല്ലേ ഇനിയും ഒരുപാട് പ്രതീക്ഷിക്കന്നുണ്ട്

sagar kottappuram • 18-04-2020 13:54

every story demands an end !

athu manjusinum kavinum baadhakamanu ..

പാഞ്ചോ • 18-04-2020 13:56

അയ്യോ നിർത്തല്ലേ ഉടനെ ഒന്നും...പ്ളീസ് സാഗർ..ഉടനെ നിർത്തരുത്..?

King • 18-04-2020 14:09

എന്തൊക്കെ പറഞ്ഞു പോയാലും അവസാനിക്കുബോ ഒരു അടിപൊളി ഒക്കെ ആയി എല്ലാർക്കും ഇഷ്ടം ഉള്ള പോലെ വേണം എന്ന് തോന്നുന്നു .
വേഗം നിർത്താണ്ട എന്ന് ഉണ്ട് .
ശകടം പെടുത്തരുത് ആരൊക്കെ എന്തൊക്കെ പറഞ്ഞുപോയാലും അത് കിങ് ആയാലും സാഗർ ബ്രോ ഇഷ്ടം പോലെ .
ഇത് ഇങ്ങനെ ഒരു ഫ്ലോ ഇങ്ങനെ പോട്ടെ

എന്ന് കിങ്

സാഗർ ഭക്തൻ • 18-04-2020 13:16

ആശാനെ നിങ്ങൾ കൊറേ ഞങ്ങളെ സന്തോഷിപ്പിച്ചു കൊറേ ചിരിപ്പിച്ചു അവസാനം ഇപ്പോ കരയിപ്പിച്ചു എന്തോ കണ്ണ് നിറഞ്ഞു പോയി അടുത്തത് ഇനി എന്നാ എന്ന് അറിയില്ല എങ്കിലും എത്രയും വേഗം വേണം എന്ന് മാത്രം അപേക്ഷിക്കുന്നു ഇത് കമ്പികഥകൾക്കപ്പുറം മെറ്റേതൊ വിസ്മയം തീർക്കുന്നുണ്ട് അടുത്തത് വരുവാനായി കാത്തിരിക്കുന്നു
     
      എന്ന് ___സ്വന്തം
       
                      സാഗർ ഭക്തൻ........ ???????????

sagar kottappuram • 18-04-2020 13:27

thanks bro..

വേട്ടക്കാരൻ • 18-04-2020 13:08

എന്റെപൊന്നു സാഗർബ്രോ,ഈ പാർട്ട് ഭയങ്കര സങ്കടമായിപ്പോയി.ചെറിയചെറിയ അടികൂടലിനു ശേഷം വലിയ ഉടക്കായിപ്പോയല്ലോ...?എന്നാലും മഞ്ജുസ് അങ്ങനെയൊന്നും ഒരിക്കലും പറയാൻ പാടില്ലായിരുന്നു.താങ്കളെ സമ്മതിച്ചു കഥയിൽ ഇങ്ങനെയൊരു ട്വിസ്റ്റ് കൊണ്ടുവന്ന് അവരുടെ പ്രണയം ഒന്നുകൂടി ഊട്ടിയുറപ്പിക്കാൻ കഴിഞ്ഞതിന്.മറ്റൊന്നും പറയാനില്ല ബ്രോ സൂപ്പർ....????

sagar kottappuram • 18-04-2020 13:27

thanks vettakkaran

Gopal • 18-04-2020 13:00

Dear Sagar,
This part is an excellent narration of life between couples. However, humiliation that Kavin suffering from Manju is intolerable and even after such incidents, at the very next moment Kavin is showing compassion / begging to Manju, which portrays Kavin as a person lacking self  respect and/or self esteem.
It could be interpreted as his love or affection towards his wife, but in my opinion it is degrading Kavin's personality and his efforts in getting Manju as his wife.
We should also read it in conjunction with the advise given to Kavin by his mother-in-law as to not let Manju play him as a doll in her hands.
Even on the sex life, she wants Kavin to be entertaining her, whenever she feels to do so, but when it comes to the other hand, she is not having mood or other restricts. This also is portraying Kavin in a weaker position..
It could be interpreted as male chauvinistic mentality, but I am expressing my feeling on Kavin as a reader.

In any case, the story in its entirety is wonderful. Congratulations.
Please keep up the good work.

sagar kottappuram • 18-04-2020 13:29

thanks gopal....

Anu(unni) • 18-04-2020 12:59

വന്നു  വന്നു  മജൂസിനു  ഇപ്പോൾ  പഴയ  കവിന്റെ സ്വഭാവം  ആണ്. കവിന്റെ തറവാട്ടിൽ  പോയതും യാത്രയിലും കുടുംബത്തിൽ  ചെന്നിട്ടു സ്നേഹിച്ചു  നടന്ന  ടീംസ് ആണ്. മഞ്ജുസിനു  ഇപ്പോൾ  കവിന്റെ  കാര്യത്തിലുള്ള പോസ്സസീവ്നെസ്സ്  അവന്റെ  ഫോൺ ഒന്ന് ബിസി  ആയപ്പോൾ  പുറത്തു  വന്നു. എത്രയൊക്കെ  സ്നേഹം  ഉണ്ടെങ്കിലും മഞ്ജുസ്  അങ്ങിനെ  ഒക്കെ  പറഞ്ഞപ്പോൾ  തകർന്ന് പോയി അതും പിണക്കം  മാറ്റാൻ വന്ന കവിനോട്   നീ സ്വന്തമായി  എന്തുണ്ടാക്കി  നിനക്ക്  സ്വന്തമായി  എന്തുണ്ട്  എന്നൊക്ക  ചോദിച്ചാൽ  അവൻ  തകർന്നു  പോവും . പ്രത്യേകിച്ച്  മഞ്ജുസും  കവിനും. കവിഞ്ഞു ഈയിടെയായി  മഞ്ജുസിനോട് തിരിച്ചു  ദേഷ്യപ്പെടാതെ  മഞ്ജുസിനു വിഷമം  ആകുമല്ലോ  എന്നോർത്ത്. ആ  കവിൻ  ഇങ്ങനെ  പൊട്ടിത്തെറിക്കണം  എങ്കിൽ  അവനു  എത്രത്തോളം  ഫീൽ  ചെയ്തു .
അതിഗംഭീരം  ആയ  ഒരു പാർട്ട്‌  സമ്മാനിച്ച 
ഇതൊക്ക  ആയാലും  കവിനു മഞ്ജുസിനെയും, മഞ്ജുസിനു  കവിനെയും  ജീവനാണ്  എന്നുള്ളതാണ്  സത്യം

sagar kottappuram • 18-04-2020 13:29

thanks bro

ഞാൻ • 18-04-2020 12:57

ഇടയ്ക്കെപ്പോഴോ ഞാനും കരഞ്ഞു, ബാക്കി വായിക്കാതെ ഇരിക്കപ്പൊറുതി ഇല്ല എന്ന അവസ്ഥയിലായി.. plz എത്രയും വേഗം...

sagar kottappuram • 18-04-2020 13:29

thanks bro...

Anu(unni) • 18-04-2020 12:55

വന്നു  വന്നു  മജൂസിനു  ഇപ്പോൾ  പഴയ  കവിന്റെ സ്വഭാവം  ആണ്. കവിന്റെ തറവാട്ടിൽ  പോയതും യാത്രയിലും കുടുംബത്തിൽ  ചെന്നിട്ടു സ്നേഹിച്ചു  നടന്ന  ടീംസ് ആണ്. മഞ്ജുസിനു  ഇപ്പോൾ  കവിന്റെ  കാര്യത്തിലുള്ള പോസ്സസീവ്നെസ്സ്  അവന്റെ  ഫോൺ ഒന്ന് ബിസി  ആയപ്പോൾ  പുറത്തു  വന്നു. എത്രയൊക്കെ  സ്നേഹം  ഉണ്ടെങ്കിലും മഞ്ജുസ്  അങ്ങിനെ  ഒക്കെ  പറഞ്ഞപ്പോൾ  തകർന്ന് പോയി അതും പിണക്കം  മാറ്റാൻ വന്ന കവിനോട്   നീ സ്വന്തമായി  എന്തുണ്ടാക്കി  നിനക്ക്  സ്വന്തമായി  എന്തുണ്ട്  എന്നൊക്ക  ചോദിച്ചാൽ  അവൻ  തകർന്നു  പോവും . പ്രത്യേകിച്ച്  മഞ്ജുസും  കവിനും. കവിഞ്ഞു ഈയിടെയായി  മഞ്ജുസിനോട് തിരിച്ചു  ദേഷ്യപ്പെടാതെ  മഞ്ജുസിനു വിഷമം  ആകുമല്ലോ  എന്നോർത്ത്. ആ  കവിൻ  ഇങ്ങനെ  പൊട്ടിത്തെറിക്കണം  എങ്കിൽ  അവനു  എത്രത്തോളം  ഫീൽ  ചെയ്തു .
അതിഗംഭീരം  ആയ  ഒരു പാർട്ട്‌  സമ്മാനിച്ച   സാഗർ ബ്രോക്ക് സ്നേഹപൂർവ്വം
അനു

Dileep • 18-04-2020 13:16

കോയ effect ഉം അതിൻ്റെ lag ഉം മാറിയെന്ന് വിശ്വസിക്കട്ടെ. കഥ ഒരു പാട് ഇഷ്ടമായി. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു. പാൽപായസത്തിലെ മധുരം പോലെ കമ്പിക്കഥയിലെ അനുരാഗം ഇനിയും ധാരാളം ഉണ്ടാവണമെന്ന് ആഗ്രഹിക്കുന്നു.

Kk • 18-04-2020 12:52

കാര്യം അവര അടി ഉണ്ടാകിതു എങ്കിലും കണ്ണു നിറഞ്ഞത് എന്റെയ...അടിപൊളി

sagar kottappuram • 18-04-2020 13:30

thanks

Munshi • 18-04-2020 12:51

Great man for you super story bro

Deepu • 18-04-2020 12:50

പൊളിച്ചു സാഗർ ആദ്യമായാണ് ഞാൻ  കഥ ക്ക് കമൻ്റ് ചെയ്യുന്നത് നല്ല ഒഴുക്കിൽ പോകുന്ന കഥയും കഥാപാത്രങ്ങളും ഇതിൽ കെവിൻ എന്നാ കഥാപാത്രത്തെ എല്ലാ ആൾക്കാരും പലപ്പോഴും കഥയില്ലാത്തവൻ കഴിവില്ലാത്തൻപെണ്ണിൻ്റെ ചിലവിൽ ജിവിക്കുന്നവൻ എന്നിങ്ങനെ കുറ്റപ്പെടുത്തുന്നത് കാണുന്നു എന്നാൽ കഥയുടെ ആദ്യ ഭാഗത്ത് കെവിൻ പഠനത്തിൽ മിടുക്കനായ ഒരു വിദ്യാർധിആയിട്ടും ചില്ലറ ചുറ്റികളികൾ ഉള്ള ഒരാൾ ആയിട്ടാണ് ചിത്രികരിച്ചിരിക്കുന്നത് എന്നാൽ കഥ പുരോഗമിക്കും തോറും കഥാപാത്രം മഞ്ജൂജൂസിൻ്റെ ഇഷ്ട്ടത്തിനൊത്ത് ചലിക്കുന്ന ഒരു പാവയായി മാറുന്നോ എന്ന് സംശയിക്കേണ്ടി വരുന്നു തമ്മിലുള്ള ഇഷ്ടത്തിൻ്റെ കെമിസ്ട്രി വളരെ നന്നാവുന്നുണ്ട് എന്നാൽ കെ വി നെ വല്ലാതെ ഹർട്ട് ചെയ്യുമ്പോൾ അത് കെവിന് ഫീലുചെയിതിട്ട് മഞ്ജുജു അറിയാതെ നന്നായി പഠിച്ച് ഒരു IAS അല്ലങ്കിൽ IPS ഓഫീസറായി മാറുന്നതോ അല്ലങ്കിൽ കെവിൻ്റെ അച്ഛഛൻ്റ സഹായത്തോടെ ഒരു ബിസിനസ് തുടങ്ങി വാശിയോടെ വിജയിപ്പിച്ച് മഞ്ജുജുവിൻ്റെ യും കെ വിൻ്റെയും സുഹൃത്തുക്കളുടെ ഇടയില്ബെന്ധുക്കളുടെ ഇടയിലും ഒര് ആരാധനാപാത്രമായി മാറുന്നതും താങ്കളുടെ ശൈലിയിൽ ചിത്രകരിച്ചാൽ വളരെ നന്നായിരിക്കും എന്നാൽ എഴുത്തുകാരൻ്റെ സ്വാതന്ത്രിയത്തിൽ ഈ നിർദേശം ഒരു കടന്നു കയറ്റമായി തോന്നില്ല എന്ന് വിജിരിക്കുന്നു താങ്കൾ വളരെ നല്ല എഴുത്തുകാരനാണ് അഭിനന്ദനങ്ങൾ

sagar kottappuram • 18-04-2020 22:42

thanks deepu

പാഞ്ചോ • 18-04-2020 12:47

എന്നാ ഫീലിംഗ്‌സ് ആണെന്റെ സാഗറെ...one of my favourites..കഥയുടെ ഫ്‌ലോ കളയാതെ മുൻപോട്ടു കൊണ്ടുപോകാൻ സാഗറിന് സാധിക്കുന്നുണ്ട്..ഒരു അപേക്ഷ ആയിട്ട് പറയാൻ ഉള്ളത്...ഉടനെ ഒന്നും അവസാനിപ്പിക്കരുത്,ഞങ്ങളൊക്കെ നിങ്ങൾക് കട്ട സപ്പോർട്ട് ആയി കൂടെ ഉണ്ട്..പാർട് 100 ആയാലും മടുക്കില്ല..എനിക്കെന്തോ വല്ലാത്തൊരു ഫീൽ ആണ് ഇത് വായിക്കുമ്പോൾ❤❤

sagar kottappuram • 18-04-2020 22:42

thanks brother

മാലാഖയുടെ കാമുകൻ • 18-04-2020 12:22

സത്യം പറഞ്ഞാൽ, സ്നേഹിക്കുന്ന പെണ്ണ് അങ്ങനെ എന്തെങ്കിലും പറഞ്ഞാൽ മനസ് മരിച്ചു പോകും... ആലോചിക്കാൻ പോലും വയ്യ അങ്ങനെ ഒരു സിറ്റുവേഷൻ...

sagar kottappuram • 18-04-2020 13:30

thanks bro...

NoToRiOuS • 18-04-2020 12:18

ഈ ഭാഗം വായിച്ചതില്‍ പിന്നെ നിരാശനാണ്, മറ്റൊന്നും കൊണ്ടല്ല ഇനി അടുത്ത ഭാഗത്തിന് വേണ്ടി വെയിറ്റ് ചെയ്യണമല്ലോ എന്ന നിരാശ. പക്ഷേ സാഗര്‍ ബ്രോയുടെ കഥ ആയത് കൊണ്ട്‌ കുഴപ്പമില്ല, പെട്ടെന്ന് വരുമല്ലോ.
മഞ്ജുസിന്റെ വാശി ഇത്തിരി ഓവര്‍ ആയി  പാവം കവിനല്ലെ എല്ലാം അനുഭവിക്കണത്. കവിന്‍ പാവം ആയത് കൊണ്ട്‌ ഒന്നും ചെയ്തില്ല, ഞാൻ ഒക്കെ ആയിരുന്നെങ്കില്‍....
എന്നാലും ഏറ്റവും ഇഷ്ടപ്പെട്ട ഭാഗവും ആ വഴക്ക് മുതൽ ആണ്‌. അത് വേറൊരു ഫീൽ ആണ്‌, വളരെ വളരെ വളരെയധികം ഇഷ്ടപ്പെട്ടു.
പിന്നെ ഒരു സംശയം ഈ മഞ്ജുസിനു ശെരിക്കും വട്ടുണ്ടോ ??

sagar kottappuram • 18-04-2020 12:12

vattu undenkilum avalen mohavalli !

ടaji • 18-04-2020 14:19

ശരിക്കും സാഗർ മഞ്ജുവിനെ കൂടെ താമസിക്കുകയാണോ

sagar kottappuram • 18-04-2020 22:43

njan kalyaname kazhichittilla bro..athinu thalparyavum kuravaanu..pinne manjune pole ente sankalpathilula pennu vannal nokkam

മീശ മാധവൻ • 18-04-2020 12:17

Super waiting

Arun R • 18-04-2020 12:08

ഹായ് സാഗർ ഭായ്, കഥ വായിച്ചു കഴിഞ്ഞിരിക്കുന്നു. എന്നത്തേക്കാളും നന്നായി ഇരിക്കുന്നു.
ഇത്തവണ കമ്പി ഒഴിവാക്കി കുടുംബ പ്രതലത്തിലേക്കു താങ്കൾ ഇറങ്ങി ചെന്നപ്പോൾ താങ്കളുടെ തൂലികയിൽ നിന്ന് വന്നതോ ആർക്കും മറക്കാൻ ആവാത്ത മറ്റൊരു കാവ്യം കൂടി. ഒരു നേരത്തെ ദേഷ്യത്തിന്റെ പുറത്താണ് മഞ്ജു കവിനോട് അങ്ങനെ പറഞ്ഞതു എങ്കിലും എല്ലാവര്ക്കും വളരെ ഏറെ വിഷമം ഉണ്ടാക്കുന്ന ഒരു പ്ലോട്ട് ആയിരുന്നു അത്.
സത്യം പറഞ്ഞാൽ, ക്ലൈമാക്സ് നു തൊട്ടു മുൻപ്, അതായതു 2 പേജ് നു മുന്നേ ഞാൻ അത്രയും ഭാഗം (കവിൻ വീട്ടിൽ വരുന്ന ഭാഗം മുതൽ) ഞാൻ ഒന്നൂടെ വായിക്കുക ഉണ്ടായി . എന്താണെന്നറിയില്ല അത്രയ്ക്ക് പതിഞ്ഞത് കൊണ്ടാകാം.
പക്ഷെ ആ ഒരു പ്ലോട്ട് ഒന്നൂടെ വായിച്ചപ്പോൾ എനിക്ക് ഫീൽ ആയതു മഞ്ജുവിന്റെ പൊസ്സസ്സീവ്നെസ്സ് ആണ്. എപ്പോഴും കവിൻ കൂടെ വേണം അല്ലേൽ വിളിക്കുമ്പോൾ എല്ലാം തന്നോട് മാത്രം സംസാരിക്കണം, അവന്റെ സ്നേഹം തനിക്കു മാത്രം വേണം എന്ന് വാശി പിടിക്കുന്ന ഒരു വാഴക്കാളി പെണ്ണിന്റെ സ്വഭാവം ആണ് എനിക്ക് തോന്നിയത്. എന്ത് കൊണ്ടും എന്റെ ഫേവറൈറ്റ് പാർട്ടിൽ ഈ ഭാഗം ടോപ്പിൽ ഉണ്ടാക്കുമെന്ന് നിസംശയം പറയുന്നു. കാര്യം പൈങ്കിളി ലെവൽ സ്നേഹം ആണെന്ന് എല്ലാവരും പറയും, എന്നാൽ പോലും പൈങ്കിളി അല്ലാത്ത പ്രേമം എവിടെ എങ്കിലും കാണാൻ പറ്റുമോ??
അപ്പോൾ ഇനി 2 മാസം വീട്ടിൽ റസ്റ്റ്. സൊ ഇവിടെയും കുറച്ചു വൈഗാരികമായ, നാടകിയ മായാ രംഗങ്ങൾ ഉണ്ടാക്കട്ടെ, കുടുംബ ജീവിതം കെട്ടി ഉറപ്പിക്കാൻ പ്രാപ്തിയായ തക്കത്തിനുള്ളത് .

എന്ന് ഒരു പാവം ആസ്വാദകൻ

sagar kottappuram • 18-04-2020 12:05

thanks bro...engane pokumennu namukku nokkam..

sagar kottappuram • 18-04-2020 12:06

thanks bro

കക്ഷം കൊതിയൻ • 18-04-2020 11:55

ആശാനേ പൊളി  ..വിനീതയെ കണ്ടപ്പോൾ ഒന്നു ഉഷാറായി ഒരു കളിയും പ്രതീക്ഷിച്ചു.. പക്ഷേ അവസാനത്തിൽ ഫീലായി ബ്രോ..

sagar kottappuram • 18-04-2020 12:06

thanks bro

Rizwan?? • 18-04-2020 11:48

അങ്ങനെ അടുത്ത ഒരു പാർട്ട്‌ കൂടി വന്നു എന്താ പറയുക എല്ലാം ഒന്നിന് ഒന്ന് മെച്ചം ആയി വരുകയാണ് നല്ല അടിപൊളി പാർട്ട്‌ ആയിരിന്നു ഇത് അടുത്ത പാർട്ട്‌ പെട്ടെന്ന് ഇടണേ

MJ • 18-04-2020 11:39

എന്താ ? നിനക്ക് പൊള്ളുന്നുണ്ടോ ? ഇപ്പൊ വന്ന കാറ് പോലും എന്റെ അല്ലെ ? നിനക്കെന്നു പറയാൻ സ്വന്തം ആയിട്ടു ഉണ്ടാക്കിയ എന്താടാ ഉള്ളത് ?” ഇത് മാത്രം സഹിക്കില്ല അവൾടെ ഒരഹങ്കാരം .. സ്നേഹത്തിനിടയിൽ ഇത് പോലുള്ള വാക്കുകൾ കേൾക്കുമ്പോൾ നിസ്സഹകനായ കവിൻ്റെ വിഷമം കണ്ട് നിൽക്കാൻ സാധിക്കില്ല....... നീ വേറേ ലെവൽ ആടാ മുത്തേ ... സൂപ്പർ.. ഈ ഭാഗം വളരെ മനോഹരമാണൻ്റ സാഗറേ...... MJ

Rizwan?? • 18-04-2020 11:47

Monuse അടുത്ത പാർട്ട്‌ എവിടെ മറ്റേ കഥയുടെ വെയ്റ്റിംഗ് ആണ്

sagar kottappuram • 18-04-2020 22:44

thanks MJ

Ani • 18-04-2020 11:13

Last dialogue പൊളിച്ചു,"സത്യത്തിൽ
നിന്നെ കൊല്ലാൻ ഉള്ള ദേഷ്യം ഉണ്ടായിരുന്നു, പക്ഷെ നീ എന്റെ മഞ്ചൂസായി പോയി ". എന്തൊരു ഫീൽ ആണ് അളിയാ

sagar kottappuram • 18-04-2020 12:07

thanks bro

Nichuzz • 18-04-2020 10:34

Awesome.Once again it proved to be a very talented person. I appreciate it. You don't know how to say thank you.for this story ❣️❣️❤️

King • 18-04-2020 10:00

അടിപൊളി
പ്രണയം എന്ന് ഒക്കെ പറഞ്ഞു പോയാൽ ഇങ്ങനെ യാണ് എന്താ ഒരു ഫീൽ . മഞ്ജുസ് ഇങ്ങനെ ഒന്നും പറയണ്ട കാര്യം ഇല്ലേ ആയിരുന്നു എന്നലയും കുഴപ്പമില്ല . ഒന്നും പോകുബോ അല്ലെ മാറ്റാന് വരുക എന്നല . ഇപ്പോ എല്ലാവർക്കും മനസിലായി ഉണ്ടാവും മഞ്ജുസ് സ്നേഹം . പാവം കവി അവനു നല്ല വിഷമം ഉണ്ട് . മഞ്ജുസിന്റെ അച്ഛൻ അമ്മ ഒന്നും വന്നിലെ .  നമുക്ക് അത്ര വേണ്ട പെട്ട വർ നമ്മളോട് എന്തികിലും പറഞ്ഞു പോയാൽ അത് നല്ല ഒരു വിഷമം ആവും . എന്തായാലും ഇത് ഒക്കെ ഇങ്ങനെ എഴുതി പിടിപ്പിക്കാൻ കുറച്ചു ഒക്കെ പണിയ നിങ്ങളെ സമ്മതിക്കണം ഒരു രക്ഷയും ഇല്ലേ .
ഇനി ഉള്ള രണ്ടു മാസം വിട്ടിൽ ഉള്ള കഥ അത് വേഗം കഴിയില്ല .ഹോസ്പിറ്റലിൽ ഉള്ള ഭാഗം എല്ലാം മനസ്സിൽ കാണുന്നപോലെ ഉണ്ട് ഒഹ്‌വ .
ഇപ്പോ ചോദിക്കാൻ പറ്റോ എന്ന് അറിയില്ല മഞ്ജുസും കവിന്ന് ഒക്കെ ഒരു കുട്ടി ഒക്കെ ആയിട്ടുള്ള ഒരു കഥ ഒരു ആഗ്രഹം ആണ് എല്ലാവരും പറഞ്ഞു പോലെ ഒരു വലിയ ഒരു ആക്‌സിഡന്റ് ഒക്കെ വേണം എന്ന് പറഞ്ഞു അത് സാധിച്ചു കൊടുത്തു അതുപോലെ ഇത് കൂടി ഒന്ന്
പറ്റുമെങ്കിൽ മതി എല്ലാം നിങ്ങളുടെ ഇഷ്ടം പോലെ
ഇഷ്ടം കൊണ്ട് ആണ് എന്തികിലും തെറ്റ് ഉണ്ട് എങ്കിൽ സോറി

എന്ന് കിങ്

sagar kottappuram • 18-04-2020 12:08

sambavami yuge yuge...

King • 18-04-2020 13:20

മ്മ് കാത്തിരിക്കുന്നു

എന്ന് കിങ്

Makruchopru • 18-04-2020 09:45

ഞാൻ വിചാരിച്ചു ആ വഴക്കിന്‌ ആ മൈറിന്റെ മുകത്തിട്ട് ഒരെണ്ണം പൊട്ടിച്ചിട്ടു വേണം ഇറങ്ങി പോകാൻ. അവൾ അങ്ങനെ ഓക്ക്കെ അല്ലെ അവനെ പറഞ്ഞേ. പിന്നെ സ്നേഹം ഉണ്ട് അതില് പറയുന്നില്ല പക്ഷെ പറഞ്ഞതു ഓവർ അഖിയി പോയി

sagar kottappuram • 18-04-2020 22:44

thanks brother

Arju • 18-04-2020 09:44

Manju kuthi oru kali venam please

Sree • 18-04-2020 09:43

Bro rest 2 Masam time Kevin Fantasy ellam Manju Samadhikanam Main Manju Kuthi Kayatanam

Clint eastwood • 18-04-2020 09:29

അത്ര പെട്ടെന്ന് കവിന് മഞ്ജുവിനോട് ക്ഷമിക്കരുതായിരുന്നു ...അമ്മാതിരി ഡയലോഗല്ല അവൾ അടിച്ചത്

അപ്പു • 18-04-2020 09:24

വീണ്ടും മനോഹരമായ ഒരു ഭാഗം കൂടി. കഥയുടെ ക്ലൈമാക്സ് നേരത്തെ അറിയാവുന്നത്കൊണ്ട് കുഴപ്പമില്ല , പിന്നെ ഹോസ്പിറ്റൽ സീൻസിലെ ഫീലിംഗ് എല്ലാം നന്നായി അവതരിപ്പിച്ചു. ഇന്നിപ്പോ രണ്ടു മാസം കവിൻ മഞ്ജുവിന്റെ കൂടെ കാണുമല്ലോ.

sagar kottappuram • 18-04-2020 13:31

ningalariyatha climax undakum !