← Back to രതിശലഭങ്ങൾ മഞ്ജുസും കവിനും 9 [Sagar Kottapuram]

Comments

രതിശലഭങ്ങൾ മഞ്ജുസും കവിനും [Sagar Kottapuram] · approved reader discussion

Elson • 07-03-2020 22:09

സാഗർ പതിവ് പോലെ ഇതും കലക്കൻ. ഇനിയും പോരട്ടെ അവരുടെ വീര സാഹസിതകൾ

Abhi • 07-03-2020 22:09

സാഗർ ബ്രോ സൂപ്പർ, ഇത്രയും പെട്ടെന്ന് വരുമെന്ന് പ്രതീക്ഷിച്ചില്ല

അവരാധി • 07-03-2020 22:02

നീലൻ അണ്ണാ ,താങ്കൾക്ക് വായിക്കാനുള്ളത് ഞാൻ  തരാം

കുട്ടേട്ടൻസ്.... • 07-03-2020 21:57

സാഗറെ,  മുത്തേ,  ചെറു പൂരങ്ങൾ വന്നു തുടങ്ങി.... കൂടെ സാമ്പിൾ വെടിക്കെട്ടും....  തൃശ്ശൂർ പൂരത്തിന് വേണ്ടി വെയ്റ്റിംഗ് ആണ് ഇപ്പോൾ.  പിന്നെ,  പൂരം ആയാലും ഉത്സവം ആയാലും പറമ്പിൽ ചില ചാവാലി പട്ടികൾ കാണും.  വെറുതെ കുരച്ചു സമയം കളയാൻ....  barking dog seldom bite .  .  നീ പൊളിക്ക് മുത്തേ...

വേട്ടക്കാരൻ • 07-03-2020 21:45

ബ്രോ എന്നാപരിപാടിയാകണിചെ...ഞാൻ
നല്ലപൂസാ ഇനിയെപ്പോവായിക്കും...ഇങ്ങനെ
ചതിചെയ്യരുത്...(ആരും ഒന്നുംവിജാരിക്കരുത്
)ഞാൻ എന്റെ സാഗർബ്രോയോടുപറഞ്ഞതാ..
ഇന്ന്‌ശനിയാഴ്‌ചയല്ലേ...???ഞാൻ ഓർമ്മ
വരുമ്പോൾ വായിച്ചിട്ടുവരാം

Kuttan • 07-03-2020 21:36

സാഗർ ആരെന്കികും എന്തേലും പറഞ്ഞു എന്ന് വച്ചേ നിർത്തരുതേ pls മഞ്ജുസും കവിനും ഇല്ലാതെ പറ്റില്ല ബ്രോ പിന്നെ സാഗർ നീയും...  എല്ലാം മറന്നു സംഘോഷിക്കുന്നതെ ഇതേ വായിക്കുമ്പോൾ ആണ് ലൈഫ് ആണ് ബ്രോ ഇതേ വെറും ഒരു സ്റ്റോറി ആയിട്ടേ thonniyitte ഇല്ല റിയലി love ഉ സാഗർ..  എല്ലാ ദിവസവും നോക്കും അടുത്ത പാർട്ട്‌ വന്നോ വന്നോ എന്ന്..

നീലൻ • 07-03-2020 21:42

ഡേയ് കുട്ടാ.. എന്തുവാട.. ചുമ്മാ ഓവർ റീയക്ഷൻ ഇട്ടു പോരെ ആക്കല്ലേ. അപ്പുക്കുട്ട..ചളമാക്കല്ലേഡെയ്

നീലൻ • 07-03-2020 21:43

ഡേയ് കുട്ടാ.. എന്തുവാട.. ചുമ്മാ ഓവർ റീയക്ഷൻ ഇട്ടു ബോർ ആക്കല്ലേ. അപ്പുക്കുട്ട..ചളമാക്കല്ലേഡെയ്

നീലൻ • 07-03-2020 23:26

എന്റെ കമെന്റകൾ എല്ലാം ക്ഷമയോടെ ഡിലീറ്റ് ചെയ്ത മോഡറേറ്റരമാർക്കു നല്ല നമസ്കാരം.

വെട്ടുകിളികൾക്കും നടുവിരൽ നമസ്കാരം.

Kuttan • 07-03-2020 21:32

നീലൻ ബ്രോ ബോർ ആണ് എങ്കിൽ ഇയാൾ ഇതേ വായിക്കേണ്ട ആരും വായിക്കാൻ നിര്ബന്ധിക്കുന്നില്ലാലൊ..  സാഗരനെയും കവിനെയും മഞ്ജുസുനേയും ഇഷ്ടപെടുന്ന ഒരു പാട് പേരുണ്ട് ഇവിടെ ഞങൾ വായിച്ചോളാം

നീലൻ • 07-03-2020 21:37

എനിക്കിഷ്ട്ടല്ലാന്നു പറഞ്ഞോ. പ്ലോട്ട് മൂവ് അവന്നില്ല. അതു സാഗറിനറിയാം (എന്നു കരുതുന്നു). അതു എന്റെ അഭിപ്രായം, ഞാൻ പറയും. അതല്ലേ കമെന്റ് എന്നു പറയുന്നത്.

Sumesh • 07-03-2020 21:24

അടിപൊളി സാഗർജി

കളി കൂട്ടുകാരൻ • 07-03-2020 21:24

ബ്രോ ഇത് ഒരു കഥയായിട് ഒരിക്കലും തോന്നിട്ടില്ല ? ശെരിക്കും അതിൽ ജീവിക്കുകയായിരുന്നു ❤️ ഒരു രക്ഷയുമില്ല ? നിങ്ങൾ ഒരു സംഭവംതന്നെയാണ് ?❤️?

Sagar kottappuram • 08-03-2020 21:23

വളരെ സന്തോഷം

Akhil • 07-03-2020 21:20

പൊളി ഐറ്റം .. മഞ്ജുസും കവിനും ഇങ്ങനെ തന്നെ പോട്ടെ

Sagar kottappuram • 08-03-2020 21:23

Thanks akhil

അറക്കളം പീലിച്ചായൻ • 07-03-2020 21:20

എങ്കിൽ പിന്നെ നീലൻ ബോർ അല്ലാത്ത കഥകൾ വായിച്ചോ,
ഇത് ഞങ്ങൾ വായിച്ചോളാം

നീലൻ • 07-03-2020 21:39

ഞാനും വായിക്കും പീലിച്ചായാ..

ചാക്കോച്ചി • 07-03-2020 21:56

പീലിയണ്ണാ പൊളിച്ചു.....
ഇത് പോലെ എഴുത്തുകാരെ നിരുത്സാഹപ്പെടുത്തുന്ന  നെഗറ്റീവ്‌ മലരുകളെ ഒതുക്കിത്തീർക്കേണ്ടത് വായനക്കാരുടെ കടമയാണ്.....
അതെങ്കിലും ഞമ്മള് ചെയ്തില്ലേൽ സാഗർ അണ്ണനോട് ചെയ്യുന്ന വലിയ തെറ്റായിരിക്കും...

raj • 07-03-2020 22:08

agreed ...

നീലൻ • 08-03-2020 00:46

ചുമ്മാ വെട്ടുകിളി ഡയലോഗ് അടിക്കേണ്ട.  ആവേശം കൊള്ളണ്ട...അപ്പൊ ഓഓക്കേ പീക്കച്ചി.

Soldier • 07-03-2020 21:17

സാഗർ ബ്രോ... നിങ്ങൾക്കു പകരം നിങ്ങൾ തന്നെ ഒരു രക്ഷയും ഇല്ല.. കഥ വായിക്കാൻ നല്ല ഫീൽ ആണ്...

Sagar kottappuram • 08-03-2020 21:22

Thanks bro

Ani • 07-03-2020 20:57

Poli sadaanam, ella fantasy yum theerkanam

നീലൻ • 07-03-2020 20:52

സാഗർ അണ്ണാ, ഈ കഥ എങ്ങോട്ടു കൊണ്ടുപോകണം എന്നറിയാതെ ഉള്ള ഒരു എഴുത്തണല്ലോ കുറച്ചായിട്ടു. ബോറായി തുടങ്ങി.

കളി കൂട്ടുകാരൻ • 07-03-2020 21:26

തനിക്ക് ബോർ ആണെങ്കിൽ താൻ വായിക്കേണ്ട താൻ പോയി വേറെ വല്ലോം കഥകൾ വായിക്ക് ?

നീലൻ • 07-03-2020 21:42

ഇവിടെ...ഇവിടെ ഇട്ട കമെന്റ് എവിടെ.

ചാക്കോച്ചി • 07-03-2020 21:52

എണീച്ചു പൊ മലരേ.....
സാഗർ അണ്ണൻ എഴുതും...... അത് വേണേ  വായിക്കുക.... അല്ലേൽ കടക്കു പുറത്ത്.....

നീലൻ • 08-03-2020 23:28

നിന്റെ അപ്പനെ വിളിക്കടാ നാറീന്നു കമെന്റ് ചെയ്യാനാ വിചാരിച്ചത്, പിന്നെ വേണ്ടാന്നു വചു.

ചാക്കോച്ചി • 07-03-2020 21:53

എണീച്ചു പൊ മലരേ.....
സാഗർ അണ്ണൻ എഴുതും...... അത് വേണേ  വായിക്കുക.... അല്ലേൽ കടക്ക് പുറത്ത്.....

വേട്ടക്കാരൻ • 07-03-2020 21:57

നീലൻണ്ണാ,താങ്കൾ ഇതുവയിക്കേണ്ട....
ഇത് ഞങ്ങൾക്കുമാത്രണ്

raj • 07-03-2020 22:06

estam ellagil vayikanda...
kure alkarku ethu vayikumbol santhosham undu engil pene enthina engane comment edunne .... namal kure alkar nirutharuthu enu paranju kondu erikumbol , vere chilar etha engane ... pls dont do that.

Elson • 07-03-2020 22:07

ബോർ ആയെങ്കിൽ താൻ വായിക്കണ്ട.ഞങ്ങൾ വായിച്ചോളം

Sagar kottappuram • 07-03-2020 22:20

@നീലൻ ബ്രോ താങ്ക്സ് . എന്തഭിപ്രായമായലും സ്വീകരിക്കും . നിങ്ങള്ക്ക് ബോറായി ഫീല് ചെയ്തെങ്കില് , ആ വിലപ്പെട്ട സമയം അപഹരിച്ചതില് ഖേദമുണ്ട് .

Ammu • 08-03-2020 04:25

താൻ വായിക്കണ്ടടാ  ഉവ്വേ

നീലൻ • 08-03-2020 23:25

അതു ഞാൻ തീരുമാനിച്ചോളാടാ ഉവ്വേ..

JOSEPH • 07-03-2020 20:40

Firstee

Abhi • 07-03-2020 19:09

സാഗർ ബ്രോ ഈ കഥയുടെ പുതിയ ഓരോ പാർട്ടും കാണുമ്പോൾ മനസ്സിന് ഒരു സന്തോഷം ഉണ്ട് അത് വാക്കുകളിലൂടെ പറഞ്ഞറിയിക്കാൻ സാധിക്കില്ല??

Mr. Su • 07-03-2020 18:33

വളരെ ന്നായിയിട്ടുണ്ടു ബ്രോ , ഈ പാർട്ട് ഉം. ഇഷ്ടപ്പെട്ടു !!

സാഗർ ബ്രോ, ചെറിയ ഒരു thread പറയാൻ ഉണ്ടാരുന്നു , ചിലപ്പോൾ ഈ കഥയ്ക്ക് ഉപകാരപ്പെടും. പരസ്യമായി ഇവിടെ എഴുതുവാൻ താല്പര്യം ഇല്ല. Mail ID തരുവാണേൽ അയച്ചു തരമായിരുന്നു 

ആശംസകൾ !!

sagar kottappuram • 07-03-2020 18:43

പുതിയ കഥ എന്തയാലും ഇല്ല ..പിന്നെ ത്രെഡ് ഈ കഥയിൽ ഉൾപെടുത്താൻ കഴിയുമെങ്കിൽ പരിഗണിക്കാം...കുട്ടൻ ഡോക്ടറോട് ചോദിച്ചാൽ എന്റെ മെയിൽ കിട്ടും...ഇവിടെ ഇട്ടാൽ അത് എല്ലാവര്ക്കും വിസിബിൾ ആകും ..സൊ ഡോക്ടറോട് ചോദിക്കു..

Mr. Su • 07-03-2020 18:48

അത് വളരെ നല്ല ഐഡിയ ആണ്. ഞാൻ ഡോക്ടർ നോട് ചോദിച്ചോളാം. thread ഈ കഥയിലേക്ക് വേണ്ടി ആണ് , എനിക്ക് തോന്നിയ ഒരു ഐഡിയ സാഗർ ബ്രോ യോട് പറയുന്നു , അങ്ങേക്ക് ഇഷ്ടമാവുമെങ്കിൽ ഉൾപെടുത്തുക , അല്ലേൽ വിട്ടുകളയുക

:) :)

Sona • 07-03-2020 17:14

Next part ini ennaanu sagar release

sagar kottappuram • 07-03-2020 18:44

koduthittund..athra page onnum undakilla..

sagar kottappuram • 07-03-2020 16:34

thanks jhon

Rocky • 07-03-2020 16:16

കളി ഇല്ലാത്ത കൊണ്ട് അത്രക്ക് ഇഷ്ടായില്ല ഇത്രയൊക്കെ ആയില്ലെ മഞ്ജു കവിൻ ആസ് ഫക്കിംഗ് കുടി നടത്തിക്കൂടെ അടുത്ത പാർട്ടിന് വേണ്ടി കാത്തിരിക്കുന്നു

Renosh • 07-03-2020 12:34

Kavin , manjoos orikalum marakan pattaatha 2 kadhapathrankal.

sagar kottappuram • 07-03-2020 16:40

thanks renosh

Molu • 07-03-2020 10:35

Sagar bhai  manjuvinte sneham kanditt  santhoshakkanneer pazhinnu bhai..  Adipoli.  Athrakum feel cheythu

sagar kottappuram • 07-03-2020 14:30

valare santhosham..pakshe athinu mathram enthanu ee partil ullath ?

Molu • 07-03-2020 18:30

Entho ath ariyilla.  But vayikkumbo oru vallatha feel aanu.  Manju saturday kavine urangathe wait cheythath.  Pinne watsappile msgs ellam.  Angene ellam

sagar kottappuram • 07-03-2020 18:44

ok..thanks bro

കുട്ടേട്ടൻസ്.... • 07-03-2020 09:59

കാത്തിരിപ്പൂ കണ്മണീ..... കാത്തിരിപ്പൂ മൂകമായ്യ്.....  ഇനിയും വരാത്തത് എന്തേ എന്റെ സാഗറെ..

sagar kottappuram • 07-03-2020 14:30

ചില ഓട്ടപാച്ചിലുകൾ ..ജീവിതമല്ല..എല്ലാം ഒന്ന് കലങ്ങി തെളിയട്ടെ ! ഉടനെ വരാം..

Mansoor • 07-03-2020 09:22

കാലങ്ങൾ എത്ര കടന്ന് പോയാലും മഞ്ചു കവിൻ എന്നീ രണ്ട് പേരുകൾ ente മനസ്സിൽ നിന്ന് ഒരിക്കലും മാഞ്ഞ് പോകില്ല
ഞാൻ ആദ്യമൊക്കെ ഈ സൈറ്റിലെ നിത്യ സന്തർശകൻ ആയിരുന്നു പിന്നെ എപ്പഴോ ഒന്ന് മാറി നിന്നു പിന്നെ ബോറടിച്ചിരിക്കുന്ന
timil ഈ സൈറ്റിനെ കുറിച്ച്‌ ഓർമ വന്നപ്പോൾ ഒന്ന് കയറി നോക്കിയതാ അപ്പോൾ ഈ കഥയുടെ പഴയ ഒരു part കണ്ടു പിന്നെ വായിച്ചപ്പോൾ vallathoru attathment തോന്നി ഈ കഥയോട് പിന്നെ എല്ലാ Partഉം അങ്ങ് ഇരുന്നു വായിച്ചു
രാവിലെ എണീക്കുമ്പോൾ thanne ഈ കഥയുടെ പുതിയ Part എത്തിയിട്ടുണ്ടോ എന്നാണ് mobile എടുത്ത് നോക്കുന്നത് അത്രക്കും ഹൃദയത്തിൽ പതിഞ്ഞ് പോയി ഈ കഥ
സാഗർ ബ്രോ

sagar kottappuram • 07-03-2020 14:31

thanks bro

raj • 07-03-2020 07:33

orupadu estam ayi.oru kuttam matram parayan ullu,pettenu vayichu thernnupoyi ennu.

sagar kottappuram • 07-03-2020 14:31

pathiye vayicha mathi....appo theerilla

raj • 07-03-2020 14:53

കുറച്ചു detail ayi comment edan nokam.kurachu karyagal karanam kooduthal concentrate chyan patila. anyway all the best...

അസുരൻ • 07-03-2020 03:41

എന്താ..ഇപ്പൊ പറയാ....എപ്പഴും പറയുമ്പോലെ തന്നെ....ഇത്തവണ കോർചൂടി റൊമാന്റിക് ആയി...ഇതിന്റെ ഹൈപ് മുകളിലോട് പോയിക്കൊണ്ടിരിക്കുകയാണ്....പറയാൻ പറ്റുന്നില്ല മച്ചാനെ....വേറെ ലെവൽ മൂഡ് ആണ്...ഇത് വായിക്കുമ്പോ....പിന്നെ ഈ ഭാഗം പെട്ടെന്ന് തീർന്നത് പോലെ തോന്നിപ്പോയി....അത് ഇങ്ങള് തിരക് ആയതോണ്ട് ആണെന്ന് അറിയാം.....എന്നാലും ഉള്ളത് പറയണമല്ലോ....?❤️❤️❤️????

sagar kottappuram • 07-03-2020 14:31

thanks bro

jo • 06-03-2020 23:09

ഈ റൊമാൻസ് വായിക്കാൻ വല്ലാത്ത സുഖമാണ്. അതാണ് ഈ കഥയുടെ വിജയവും. കഴിഞ്ഞ പാർട്ടുകൾക്ക് കമന്റ് ചെയ്യാൻ പറ്റിയില്ല. ക്ഷമിക്കുക. അടുത്ത അധ്യായങ്ങൾക്ക് കാത്തിരിക്കുന്നു

sagar kottappuram • 07-03-2020 14:32

thanks jo !

Mansoor • 07-03-2020 19:15

താങ്കളുടെ നവ വധുവും പൊളിയാണ്

അമ്മു • 06-03-2020 23:08

ഒരേ പൊളി...

sagar kottappuram • 07-03-2020 16:41

thanks ammu

Beena.P(ബീന മിസ്സ്‌) • 06-03-2020 22:20

സാഗർ,
നമ്മുടെ കഥയുടെ ഇ പാർട്ട്‌ ശരിക്കും ഇഷ്ടപെട്ടു ഇവിടെ എല്ലാർക്കും എനിക്ക് സ്കൂളിലെ പ്രധാന ജോലി തിരക്കു കാരണമാണ് വഴുക്കി അഭിപ്രായം അറിയിക്കുന്നത്ത്.
                   ബീന മിസ്സ്‌.

sagar kottappuram • 07-03-2020 16:33

thanks beena miss

അയമൂ • 06-03-2020 21:21

എളുപ്പം ത്തീര്‍ന്നു പോയ പോലേ ത്തോന്നി
എന്തായാലും അടിപൊളിയാണ്

sagar kottappuram • 07-03-2020 16:33

thanks bro

?MR.കിംഗ്‌ ലയർ? • 06-03-2020 19:16

സാഗർഭായി,

ഒരിക്കലും അവസാനിക്കരുതേ എന്ന് പ്രാർത്ഥിക്കുന്ന ഒരുപിടി കഥകളിൽ ഒന്നാണ് നമ്മുടെ മഞ്ജുന്റേം കവിയുടെ കഥ... ഓരോ വരിയും ഞാൻ ആത്മാർഥമായി മനസ്സിരുത്തിയാണ്  വായിച്ചത്. കുറെയേറെ നാളുകൾക്ക് ശേഷമാണ് ഞാൻ ഇത്രെയും ആത്മാർഥമായി ഒരു കഥ വായിക്കുന്നത്.

ഞാൻ വീണ്ടും ഓർമിപ്പിക്കുന്നു അവരുടെ ജീവിതം മുഴുവനും,  രസകരമായ നിമിഷങ്ങളും അവരുടെ പ്രണയവും എല്ലാം പാതിയെ ഒരുപാട് ഭാഗങ്ങളിലൂടെ എഴുതി തീർക്കണമെന്ന് അപേക്ഷിക്കുന്നു. ഒരു ഓട്ടപ്രദക്ഷണം വേണ്ട എന്നാണ് ഉദേശിച്ചത്‌. വരും ഭാഗങ്ങൾക്കായി കൊതിയോടെ കാത്തിരിക്കുന്നു.

സ്നേഹപൂർവ്വം
MR. കിംഗ് ലയർ

sagar kottappuram • 07-03-2020 14:32

താങ്ക്സ് കിംഗ് ലയർ ...ചിലതൊക്കെ ഡീറ്റൈൽ ആയിട്ടു തന്നെ പറയാൻ ശ്രമിക്കാം

Elson • 06-03-2020 18:38

പേജ് കുറവാണെങ്കിലും ഉള്ളത് അടിപൊളി ആയിട്ടുണ്ട്.നന്നായി ഇഷ്ട ടപെട്ടു.അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

sagar kottappuram • 07-03-2020 16:34

thanks elson..
orupadu santhosham

Sumesh • 06-03-2020 18:27

അടിപെളി ഈ ഭാഗവും സൂപ്പർ

sagar kottappuram • 07-03-2020 16:35

thanks

Clint eastwood • 06-03-2020 17:31

ഈ കൂട്ടായ്മയിലെ അംഗങ്ങളുടെ ശ്രദ്ധക്ക് ,
   ദയവു ചെയ്ത് ഇന്ന് മുതൽ നിങ്ങളുടെ പ്രാർത്ഥനയിൽ സാഗർ കോട്ടപുറത്തിന്റെ തിരക്കുകൾ ഒഴിവാകാനായി പ്രാർത്ഥിക്കുക ...എത്രയും പെട്ടെന്ന് അടുത്ത പാർട്ട്‌ ഇടനായി ഞാൻ ഒരു മെഴുകുതിരി കത്തിക്കുന്നുണ്ട് .ന്റെ പുണ്യാളാ ,സാഗറിന്റെ അടുത്ത ഭാഗമെങ്കിലും ഒരു അറുപതു പേജ് ഉണ്ടാകണേ ....

sagar kottappuram • 07-03-2020 16:35

thanks bro

കവി • 06-03-2020 16:57

Manju verum illangil chattanmar avale kond varum ??❣️
Pinne ee paartum kalakki ?

sagar kottappuram • 07-03-2020 16:35

thanks bro കവി

shaher • 06-03-2020 16:51

കവി കുറെ അധികം cheap ആയി പോകുന്നു .
marriage ഒക്കെ കഴിന്നതല്ലേ ഇനിയെങ്കിലും ayalude
Character ഇൽ ഒരു ചേഞ്ച് വരുത്തി ഒരു responsibility
Ulla serious person ആക്കിക്കൂടെ

sagar kottappuram • 07-03-2020 16:36

ayikolum....kurachu kazhiyatte

Taniya • 06-03-2020 15:27

Chettaiiii polichu ....manju thanne varatte eee pravashyam....

sagar kottappuram • 07-03-2020 16:36

thanks taniya

alby • 06-03-2020 15:19

സാഗർ ബ്രോ..... ഒരു സസ്പെൻസ് ഇട്ടു നിർത്താൻ ശ്രമിക്കൂ.അപ്പോൾ കിടക്കും

Manikuttan. R • 06-03-2020 15:16

Manjuvinteyum Kavinteyum kusrithi niranja sambashanagal nannayitude.

വേട്ടക്കാരൻ • 06-03-2020 15:14

ഇപാർട്ടും തകർത്തു..മനസ്സുനിറഞ്ഞു...എന്നാ
എഴുത്താന്നെ...?താങ്കളുടെ തിരക്കുകൾപ്പെട്ടന്ന് തീരണമേയന്ന് പ്രാർത്ഥിക്കുന്നു...കാരണം ഞാനൊരുഅത്യാഗ്രഹിയാണ്.തീരല്ലേ തീരല്ലേ എന്നോർത്താ ഇതു വായിക്കുന്നത്...????????

sagar kottappuram • 07-03-2020 16:40

thanks brother !

NIKHIL • 06-03-2020 15:07

തിരക്കുകള്‍ക്കിടയിലും ഈ കഥ ഗംഭീരം ആക്കുന്ന താങ്കള്‍ക്ക് അഭിനന്ദനങ്ങൾ

മഞ്ജുവും കവിനും എന്നും മനസിൽ നിറഞ്ഞു നില്‍ക്കും

sagar kottappuram • 07-03-2020 16:39

thanks nikhil

Anu(unni) • 06-03-2020 14:35

സാഗർ ബ്രോ മഞ്ജുസിന്റെ ട്രാൻഫെർ വേഗം ശരിയാകുമോ അടിച്ചുപൊളിച്ചു കഥ മുൻപോട്ട് ലാഗ് ഇല്ല കാവിന്റെ ചെറിയാൻ സ്വഭാവം അങ്ങിനിരിക്കട്ടെ അതു മാറിയാൽ കവിൻ കവിനല്ല ആകും മഞ്ജുസിനോട് ഇങ്ങനെ ഇഷ്ടം കൂടി വരുന്നു

sagar kottappuram • 07-03-2020 16:38

thanks anu

റിഷാദ് • 06-03-2020 14:27

ഇ സ്റ്റോറി വായിക്കുന്നത് പോലെത്തന്നെ ആണ് ഇതിന്റെ comonts വായിക്കുന്നതും.. ഏതൊരു ഫീൽ

sagar kottappuram • 07-03-2020 16:38

thanks rishad

അമ്പാടി • 06-03-2020 14:16

ആശാനെ ഈ ഭാഗവും തകർത്തു കേട്ടോ.. ? ? ?
പേജ് കുറവാണെന്ന് തോന്നി. എങ്കിലും കൃത്യമായി പറ്റാവുന്ന അത്ര വേഗത്തില്‍ ഓരോ പാര്‍ട്ടും തരുന്നുണ്ടല്ലോ.. അത്കൊണ്ട് കുഴപ്പമില്ല..

sagar kottappuram • 07-03-2020 16:38

thanks ambadi

JOSEPH • 06-03-2020 14:15

കെവിൻ കോയമ്പത്തൂർ ഓഫീസിൽ റിജോയിൻ   ചെയ്യുന്നതും പിന്നെ ഓഫീസിൽ ഉള്ള ജോലി തിരക്കിലേക്ക് എല്ലാം മാറുന്നതും എല്ലാം ഒരു സിനിമ  എന്നുപോലെ മൻസിലൂടെ കടന്നു പോയി. കെവിൻ മഞ്ച്ചുവും ആയി ഉള്ള ചാറ്റിംഗ് അതിനോട് ചേർന്ന് ഉള്ള കളിയും ചിരിയും പൊട്ടി തെറിയും എല്ലാം തന്നെ റസ്കരമായി തന്നെ അവതരിപ്പിച്ചു. റോസമ്മ കെവിൻ ഫോൺ വിളിയും എല്ലാം തന്നെ നല്ല രീതിയിൽ കൊണ്ട് പോയി. കെവിൻ മഞ്ചു വിന്റെ കൂടുതൽ വിശേഷങ്ങൾ ആയി ആകാംക്ഷയോടെ കാത്തിരിക്കുന്നു സാഗർ ബ്രോ.

sagar kottappuram • 07-03-2020 16:37

thanks joseph bhai

അപ്പൂട്ടൻ • 06-03-2020 14:05

ഈ ഭാഗവും മനോഹരമായി. ഇവരുടെ പ്രേമ രംഗങ്ങൾ ശരിക്കും കണ്ണിൽ നടക്കുന്നതു മാതിരിയാണ് തോന്നുന്നത്. പറഞ്ഞാലും മതി വരാത്ത വാക്കുകൾ ഇല്ലാത്ത ഒരു മനോഹരമായ പ്രേമ കഥ യായി അല്ലെങ്കിൽ ഒരു നല്ല കഥയായി മാറിക്കൊണ്ടിരിക്കുന്നു. അതിന് അങ്ങേയ്ക്ക് ഒരായിരം അഭിനന്ദനങ്ങളും ആശംസകളും അർപ്പിക്കുന്നു. പിന്നെ ഒരു ചെറിയ പരിഭവം എന്താണെന്നറിയില്ല ഞാൻ അയക്കുന്ന കമന്റുകൾ ഒന്നും പ്രിയപ്പെട്ട സാഗർ ഭാര്യയിൽ നിന്നും ഒരു മറുപടി കിട്ടുന്നില്ല. എന്റെ കമന്റുകൾ ഇഷ്ടം ആകാത്തത് കൊണ്ടാണോ എന്നറിയില്ല. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.. താമസിപ്പിക്കരുത് പ്ലീസ്...

അപ്പൂട്ടൻ • 06-03-2020 14:07

sagar ഭായി എന്നാണ് എഴുതിയത് പക്ഷേ വന്നത് സാഗർ ഭാര്യയാണ്... ക്ഷമിക്കണം

sagar kottappuram • 06-03-2020 14:22

ആരോടും പരിഭവമൊന്നുമില്ല സഹോ..സമയക്കുറവുള്ളതുകൊണ്ടാണ് കഴിഞ്ഞ പാർട്ടുകളിൽ എല്ലാര്ക്കും മറുപടി കൊടുക്കാത്തത് .അതിനു മുൻപ് വരെ എല്ലാവര്ക്കും ചുരുങ്ങിയ പക്ഷം താങ്ക്സ് എങ്കിലും പറയാറുണ്ട് .

@അപ്പൂട്ടൻ

നാടോടി • 06-03-2020 14:01

Valare nallathe

Player • 06-03-2020 14:00

Superb... .. it's one of the best.....
And also a feel good story..

Katta waiting for next part...

sagar kottappuram • 07-03-2020 16:37

thanks player

Habeeb • 06-03-2020 13:51

ഇ പാർട്ടും മനോഹരം ഒരിക്കലും അവസാനിക്കരുതേ എന്നാ പ്രാർത്ഥന ഉണ്ട് എല്ലാത്തിനും ഒരു അവസാനം ഉണ്ടാലോ അത് പോലെ ഇതിനും ഉണ്ടാകും ഒരു happy family ending അത് മതി സാഗർ ബ്രോ അല്ലാതെ ഒരു മാതിരി കരയിപ്പിക്കുന്ന ക്ലൈമാക്സ്‌ ആകരുത് എന്നാ ഒരു അപേക്ഷ ഉണ്ട്

sagar kottappuram • 07-03-2020 16:37

climaks oke already paranjille...

Kuttan • 06-03-2020 13:29

എന്ത് രസമാ മാഷേ ഇത് വായിച്ചു ഇരിക്കാൻ മനസ് നിറഞ്ഞു ഒരു പാട് സന്തോഷം സാഗർ.. പെട്ടന്ന് കഴിഞു പോയ ഒരു വിഷമമേ ഉള്ളു..

sagar kottappuram • 07-03-2020 16:36

thanks kuttan