0%

Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 10 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 1.7K

ഭർത്താവായി കിട്ടി ഹ ഹ .." മഞ്ജുസ് ചെന്നിരുന്നതും കൂട്ടത്തിലൊരു വിഷ ജന്തു സ്വല്പം ഉറക്കെ വിശേഷം ചോദിക്കുന്ന വ്യാജേന പറഞ്ഞു ചിരിച്ചു ...അതിനു കോറസ് പാടും പോലെ മറ്റുള്ള ടീച്ചേഴ്സിൽ ചിലരും പൊട്ടിച്ചിരിച്ചു .

"അതിനെന്താ ടീച്ചറെ ..സ്റ്റുഡന്റിനെ കെട്ടാൻ പാടില്ലെന്ന് നിയമം ഉണ്ടോ " ഒരു നിമിഷം ഒന്ന് പതറിയെങ്കിലും മായേച്ചിയെ നോക്കി ധൈര്യം വീണ്ടെടുത്ത് മഞ്ജുസ് തിരിച്ചടിച്ചു .

"അല്ല..എന്നാലും ടീച്ചറുടെ ഒകെ ഒരു തൊലിക്കട്ടി .." മഞ്ജുസിന്റെ ചോദ്യത്തിൽ പതറിയ സഹപ്രവർത്തകയായ ടീച്ചർ നിർമല ചിരിയോടെ ഒന്ന് ചൊറിഞ്ഞു .

"ആഹ് ..കൊറച്ചു തൊലിക്കട്ടി ഉണ്ട്..നിങ്ങളുടെ ഒക്കെ ഇടയില് പിടിച്ചു നിക്കണ്ടേ ടീച്ചറെ " മഞ്ജുസ് ചെറുചിരിയോടെ സ്വല്പം പുച്ച്ചം ഇട്ടു പറഞ്ഞപ്പോൾ ബാക്കിയുള്ളവരൊക്കെ അതേറ്റുപിടിച്ചു ചിരിച്ചു...

"ഹ ഹ ..അത് കലക്കി മഞ്ജു ..കൊള്ളുമ്പോ എല്ലാര്ക്കും കൊള്ളിച്ചു കൊടുക്കണം " മഞ്ജുസ് പറഞ്ഞത് ഇഷ്ട്പെട്ട അജീഷ് സാർ അവളെ പിന്താങ്ങിക്കൊണ്ട് പറഞ്ഞു .

"താല്പര്യം ഉണ്ടായിട്ടൊന്നുമല്ല മാഷെ ..പറയുന്നത് കേട്ടാൽ തോന്നും ഞാൻ ഇത് രഹസ്യം ആക്കി വെച്ചതാണെന്നു ..എല്ലാവരോടും പറഞ്ഞിട്ട് തന്നെയല്ലേ കല്യാണം കഴിച്ചത് ..ആ പയ്യനില്ലാത്ത കുഴപ്പമാണ് ഇവർക്കൊക്കെ "

മഞ്ജുസ് ആരോടെന്നില്ലാതെ പരഞ്ഞു ബാക്കിയുള്ളവരെ ഒകെ ഒന്ന് തറപ്പിച്ചു നോക്കി .

"ഓ അതിനിപ്പോ മഞ്ജു ടീച്ചർ ചൂടാവാണ്ട കാര്യം ഒന്നുമില്ല..നിർമല ടീച്ചർ ഒരു തമാശ പറഞ്ഞതല്ലേ.." വരുന്ന വഴിക്ക് പരിചയപ്പെട്ട ജിഷ മിസ് ആദ്യം വിഷയം എടുത്തിട്ട നിർമല ടീച്ചറെ പിന്താങ്ങി .

"ആഹാ..കേൾക്കുന്നവർക്ക് കൂടി തോന്നണ്ടേ ടീച്ചറെ ..പിന്നെ എന്റെ കല്യാണത്തെ കുറിച്ച്

💬 Comments

View all comments