Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 10 [Sagar Kottapuram]
കൂടി പ്രേമിച്ചു നടന്നിട്ട് മതിയായിരുന്നു ഇതൊക്കെ എന്ന ഞാൻ മീൻ ചെയ്തത് .." മഞ്ജുസ് എഴുന്നേറ്റിരുന്നു എന്നെ നോക്കികൊണ്ട് പറഞ്ഞു .
"മ്മ്...." ഞാൻ പയ്യെ മൂളികൊണ്ട് അവളുടെ മടിയിലേക്ക് തലവെച്ചുകൊണ്ട് കിടന്നു .
"ഇങ്ങനെ മൂളാതെ വല്ലതുമൊക്കെ പറയെടാ " എന്റെ ഒഴുക്കൻ രീതി കണ്ടു എന്റെ തലയിൽ കൈവിരലുകൾ കോർത്തുകൊണ്ട് മഞ്ജു പറഞ്ഞു .
"ഹാഹ്..എന്ത് പറയാൻ..നിനക്കല്ലായിരുന്നോ ഉടനെ കല്യാണം വേണം എന്ന് നിർബന്ധം ..എന്നിട്ടിപ്പോ മറ്റേടത്തെ വർത്താനം പറയുവാ.." ഞാൻ ആരോടെന്നില്ലാതെ പറഞ്ഞപ്പോൾ അവൾ എന്നെ തറപ്പിച്ചൊന്നു നോക്കി .
"ഇങ്ങനെ നോക്കണ്ട , സത്യമല്ലേ പറഞ്ഞെ...അന്നൊക്കെ നമ്മള് രണ്ടും രണ്ടിടത്തല്ലേ ..അപ്പൊ കാണാനും മിണ്ടാനും കലാപരിപാടികൾക്കുമൊക്കെ ഇന്ററസ്റ്റ് കൂടും ..ഇപ്പൊ ഒന്നിച്ചായില്ലേ അതിന്റെ എഫക്റ്റാവും" ഞാൻ പയ്യെ പയ്യെ പറഞ്ഞു നിർത്തി .
"മ്മ്..മേ ബി ..ആയിരിക്കാം " മഞ്ജുസ് കൈമലർത്തികൊണ്ട് പറഞ്ഞു .
"ഓ ..അത്രക്ക് ഇതാണേൽ നീ അങ്ങ് ഒഴിഞ്ഞു പോ ..ശല്യം .." അവളുടെ ഭാവം കണ്ടു ചൊറിഞ്ഞു വന്ന ഞാൻ പയ്യെ പറഞ്ഞു .
"അയ്യടാ ..അങ്ങനെ ഇപ്പൊ ഒഴിഞ്ഞു പോകാൻ ഉദ്ദേശിച്ചിട്ടില്ല ..." അവളെന്റെ തല മടിയിൽ നിന്നും എടുത്തു മാറ്റി ബെഡിലേക്കു വെച്ചുകൊണ്ട് പറഞ്ഞു പിന്നെ എന്റെ അടുത്തേക്കായി ഒരുവശം ചെരിഞ്ഞു കിടന്നു എന്നെത്തന്നെ നോക്കി ..
"കവി..ഷാൾ വി ഗോ ?" മഞ്ജുസ് കള്ളച്ചിരിയോടെ എന്നെ നോക്കി ചോദിച്ചു .
"എവിടേക്ക് ?" ഞാൻ ഒന്നുമറിയാത്ത ഭാവത്തിൽ അവളെ നോക്കി .
"ചുടുകാട്ടിലോട്ട് ..ഒന്ന് പോടാ .." ഞാൻ കളിയാക്കുന്നതാണെന്നു മനസിലായ
💬 Comments
View all comments