0%

Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 13 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 1.9K

പിന്നെ ഞാൻ വന്നാൽ വേണ്ടാത്തിടത്തുള്ള നോട്ടവും കമ്മന്റ് അടിയും . എന്നിട്ടും എങ്ങനെ ഇതൊക്കെ നടന്നെന്നു ഓർക്കുമ്പോ അത്ഭുതം തോന്നും.." മഞ്ജുസ് എന്റെ കഴുത്തിൽ വലതു കൈ ചുറ്റി എന്റെ ഇടം കവിളിൽ ചുംബിച്ചു കൊണ്ട് പറഞ്ഞു .

"ഞൻ പെട്ടുപോയി അത് തന്നെ .." ഞാൻ ചിരിയോടെ പറഞ്ഞു .

"അയ്യടാ ..നിനക്കു എല്ലാം കൊണ്ടും ഇപ്പൊ സുഖം അല്ലെ മോനെ , ശരിക്കും പെട്ടുപോയത് ഞാനാ .നാണക്കേടും ചീത്തപ്പേരും മാത്രേ എനിക്ക് ഈ അഫ്ഫയർ കൊണ്ട് ഉണ്ടായിട്ടുള്ളൂ .." മഞ്ജു തമാശ പോലെ പറഞ്ഞു .

"ഓഹ്..എന്നാപ്പിന്നെ വേണ്ടെന്നു വെക്കായിരുന്നില്ലേ, ആര് നിർബന്ധിച്ചു നിന്നെ .." അവളുടെ ആ തമാശ അത്ര ഇഷ്ടമാകാഞ്ഞ ഞാൻ സ്വല്പം ചൊരുക്കോടെ ചോദിച്ചു .

"എടാ ഞാൻ ഒരു തമാശ പറഞ്ഞതല്ലേ...നീ ഇങ്ങനെ തുള്ളിയാലോ .." അവളെന്നെ ആശ്വസിപ്പിക്കാൻ എന്നോണം പറഞ്ഞു എന്റെ കവിളിൽ ഒന്നുടെ ചുംബിച്ചു .പിന്നെ ബെഡിൽ നിന്നും എഴുനേറ്റു അവളുടെ ബാഗിൽ നിന്നും മൊബൈൽ എടുത്തു കയ്യിൽ പിടിച്ചു .

"ഞാൻ അഞ്ജുവിനു വിളിച്ചു പറയട്ടെ..എത്തിയാൽ വിളിക്കാമെന്ന് പറഞ്ഞിരുന്നതാ..മറന്നു " അവൾ നാവു കടിച്ചു എന്തോ ഓർത്തെന്നോണം പറഞ്ഞു റൂമിന്റെ വാതിൽ തുറന്നു ഉമ്മറത്തേക്കായിറങ്ങി .

"മ്മ്..പിന്നെ അടിയിലൊന്നും ഇല്ല..വല്ലാതെ ഇട്ടു കുലുക്കണ്ട..ആ സെക്യൂരിറ്റി കാണും " അവളുടെ ചാടിത്തുള്ളിയുള്ള പോക്ക് കണ്ടു ഞാൻ വിളിച്ചു പറഞ്ഞു .

"ഒന്ന് പോടാ...എല്ലാരും നിന്നെ പോലെ അല്ല " അവൾ ചിരിയോടെ എന്നെ നോക്കി കണ്ണിറുക്കി ഉമ്മറത്ത് കസേരയിൽ ചെന്നിരുന്നു . ടി-ഷർട്ടും ഷോര്സ്റ്റും ഇട്ടു

💬 Comments

View all comments