← Back to രതിശലഭങ്ങൾ മഞ്ജുസും കവിനും 13 [Sagar Kottapuram]

Comments

രതിശലഭങ്ങൾ മഞ്ജുസും കവിനും 13 [Sagar Kottapuram] · approved reader discussion

Choice • 28-07-2020 19:25

Pls add download pdf

raj • 13-03-2020 09:30

estam ayi ee partum. estapeta kurachu kaeyagal.
manju kannaa ennu vilikumbol vallatha oru feel thane.kaviyodu ulla ella vikaravum athil thanne undu. nerate manju kaviye cheta ennu vilichu kali akar undalo epo athu kananr ella, athinu pakaram avalude bro vili nallanrasam undu. conversations , pene counter ellam oru rakshayum ella, athu thane orupadu estam epozhum.manjuvinte konjal oke kurachu kuduthal undayirunu engil nannayirunnu,  eni situation varumbol add chythal mathi. apo manju teacher ellam no parayinnu engilum enjoy chyundu alle. athu paranjapol avalude muka bhavam poyathu kavi paranjathu pole oscar oke kitum satyam thanne. pene kurachu koode double meaning comments add chyan sramiku situation varumbol, epo mikathum kavi alle parayunnuu, manju koode athu pole ulla conversation parayunayhu kelkan oru talparyam.
adutha part vatukan wait chyunnu.

Thoolika • 12-03-2020 17:36

???
വീണ്ടും മനോഹരമായ ഒരു പാർട്ട് കൂടി.... ഇഷ്ട്ടപ്പെട്ടു ...
അടുത്ത ഭാഗത്തിനായി അക്ഷമയോടെ കാത്തിരിയ്ക്കുന്നു...
തൂലിക....

MJ • 12-03-2020 15:56

ഇപ്പോൾ സമയം കുറവാണ് അതുകൊണ്ടാണ് പലതിനും റിപ്ലൈ ഇല്ലാത്തതു ഈ part ഉം പൊളിച്ചു അടുത്ത part ന് കട്ട waiting

Dijaango • 12-03-2020 15:34

മഞ്ജുസിന്റെ തുറക്കാത്ത ഒരു വാതിൽകൂടിയില്ലേ കോട്ടപ്പുറം. അതെന്നാണാവോ തുറക്കുന്നത് ?

കുട്ടൻ • 12-03-2020 15:51

കവിൻ തുറന്നിട്ടില്ല എന്നല്ലേ ഉള്ളൂ ?

Manikuttan. R • 12-03-2020 14:18

ee partum super Sagar Bro.

jo • 12-03-2020 13:52

ഈ പാർട്ടും കലക്കി ബ്രോ... ആ പ്രണയം മുഴുവനായും വെളിവാക്കിയ എപ്പിസോഡ്.  ഏറെ എതിർത്തിരുന്ന കാലുകൊണ്ടുള്ള അങ്കം ഇത്തവണ അതികം എതിർപ്പില്ലാതെ നടന്നു... അപ്പൊ ഇനിയൊരു ബാക്ക് എഞ്ചിൻ മാത്രം ബാക്കി. ???

കൊതിയോടെ അടുത്ത പാർട്ടിന് വെയിറ്റ് ചെയ്യുന്നു...

sagar kottappuram • 12-03-2020 14:13

thanks jo.....
orupaadu santhoshm

കുട്ടാപ്പി • 12-03-2020 07:02

അടുത്ത part എപ്പോൾ വരും

sagar kottappuram • 12-03-2020 14:14

soon...very soon

Frnd • 12-03-2020 01:46

ഉഗ്രൻ പ്രണയ കഥ ഇതിലെ love feel കളയാതെ തുടരണേ,അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

sagar kottappuram • 12-03-2020 14:14

love um sex um oke undakum saho

Sagar kottappuram • 12-03-2020 00:26

താങ്ക്സ് ബ്രോ

അസുരൻ • 12-03-2020 00:09

ഈ ഭാഗവും പെരുത്തിഷ്ടപ്പെട്ടു......പ്രത്യേകിച്ചു ഫൂട്ജോബ്‌...ഗംഭീരം തന്നെ ഭായി........

Beena.P(ബീന മിസ്സ്‌) • 11-03-2020 23:08

സാഗർ,
കഥയുടെ ഇ ഭാഗവും ഇഷ്ടപ്പെട്ടു. ഇവിടെ  എല്ലാവരും കാലു കൊണ്ടു ഉള്ള പ്രവർത്തി അതു ശരിക്കും ഉണ്ടാക്കുമോ എന്നാണ് ചോദിക്കുന്നത്ത് പരസ്പരം. കഥയെ കുറിച്ച് ഞങ്ങളുടെ അഭിപ്രായം ഇ കഥയിൽ കാവിന്റെ മുഴുവൻ കണ്ട്രോൾ മഞ്ജുവിന്റെ കൈയിലാണ് അതു അങ്ങനെ തന്നെ വേണം അതിൽ മഞ്ജു വിജയിച്ചിരിക്കുന്നു അത് തുടർന്ന് പോണം.
                           ബീന മിസ്സ്‌.

വാസു • 11-03-2020 23:34

അത് എന്താ ബീനമിസ്സ്‌ അങ്ങനെ പറഞ്ഞത് ഞങ്ങളുടെ കവിനെ അടിമ ആക്കുന്നത് അത് ശരിയല്ല കോട്ടപ്പുറം

Beena.P(ബീന മിസ്സ്‌) • 12-03-2020 10:17

ചെറുക്കൻ കുറച്ചു വിളഞ്ഞ വിത്താ അതുകൊണ്ട് പറഞ്ഞതാ.

Sagar kottappuram • 11-03-2020 23:53

കാലുകൊണ്ടൊക്കെ ചെയ്യാവുന്നതേ ഉള്ളൂ ..കഥയിൽ അല്ലെ.. സ്വല്പം ഫാന്റസി ഒക്കെ ഇല്ലേൽ ബോറാകും

അപ്പൂട്ടൻ • 11-03-2020 22:56

കലക്കി കലക്കി അടിപൊളിയായിരുന്നു അടിപൊളി വേറെ ഒരു വാക്കുംപറയാനില്ല.ഉടനെ അടുത്ത ഭാഗം കട്ട വെയിറ്റിംഗ് ആണ്..

Sagar kottappuram • 11-03-2020 23:54

താങ്ക്സ്

Dijaango • 12-03-2020 15:36

മഞ്ജുസിന്റെ തുറക്കപെടാത്ത ഒരു വാതിൽകൂടിയില്ലേ കോട്ടപ്പുറം. അതെന്നാണാവോ തുറക്കുന്നത് ?

Sumesh • 11-03-2020 20:39

ഈ പാർട്ടും സൂപ്പർ സാഗർ ബ്രോ

Kuttan • 11-03-2020 20:34

ഒന്നും പറയാനില്ല സാഗർ എന്നത്തേയും പോലെ ഈ പാർട്ടും ഒരുപാട് ഇഷമായ്

Dileep • 11-03-2020 20:29

ഇപ്പോ വായിച്ച് തീർത്തേതേയുള്ളു. ഒരുപാട് ഒരുപാട് ഇഷ്ടപ്പെടുന്നുണ്ട്. സ്നേഹംകൊണ്ട് കവിന്റെ വീട്ടുകാരെ കയ്യിെലെടുക്കുന്ന പിന്നീട് എല്ലാവർക്കും നന്മമരമാകുന്ന മഞ്ജു. ബിസിനസ്സിൽ പുലിയാകുന്ന അപ്പോഴും കുട്ടിത്തം നിലനിർത്തി േടാം & ജറി കളിക്കുന്ന കവിനും മഞ്ജുവും . േ റോസമ്മേയോട് ചേർന്ന് ഫാഷൻ േലാകം കീഴടക്കുന്ന കവിൻ. ഇതെല്ലാം ഞാൻ ഇഷ്ടപ്പെടുന്നു. സാഗറിന്റെ സ്വാതന്ത്രത്തിൽ െകെ കടത്തിെയതായി തോന്നിയാൽ അഭിപ്രായം പിൻവലിക്കുന്നു.

Night king • 11-03-2020 20:27

ബ്രോ , പതിവുപോലെ ഇത്തവണയും തകർത്തു. കഴിഞ്ഞ part നേക്കാൾ ഇഷ്ടപ്പെട്ടോ എന്ന് ചോദിച്ചാൽ personal ആയിട്ട് പറയുമ്പോൾ കളി തുടങ്ങുന്നെത്തിന് മുന്നെ വരെ  yes എന്നും കളി തുടങ്ങിയത് മുതൽ ok എന്നും ആണ്.
അത് മോശം ആയതുകൊണ്ടല്ല പകരം എപ്പോളും പറയുന്നത് പോലെ ഇതൊരു സാദാ kambi കഥ ആയി അംഗീകരിക്കാനുള്ള മടികൊണ്ടാണ് . എന്റെ മാത്രം പ്രശ്നം ആയിരിക്കും. എങ്കിലും എന്റെ ഒരു അഭിപ്രായം ഇങ്ങനെ അടുപ്പിച്ചു കളികൾ വരുമ്പോൾ ഒരെണ്ണം അധികം വിശദമാക്കി പറയാതെ ഇരുന്നാലും കുഴപ്പമില്ലല്ലോ.താങ്കൾ ആ രീതി തന്നെയാണല്ലോ ഹണിമൂൺ ഭാഗങ്ങൾ ഒകെ എഴുതുമ്പോൾ ചെയ്തതും. അടുപ്പിച്ചെടുപ്പിച്ച കളികൾ ഇത്ര describe ചെയ്‌തെഴുത്തുമ്പോൾ ചെറിയ ആവർത്തന വിരസത തോന്നുന്നു. ഇനി കുറച്ച് അവരുടെ ജീവിതം പറഞ്ഞു കഴിഞ്ഞു ഇടക്ക് ഒരു കളി അടുപ്പിച്ചു വരുമ്പോൾ ഒരെണ്ണം നൈസ് ആക്കി ചുരുക്കിയാലും ഫീൽ കിട്ടും.
താങ്കൾ എങ്ങനെ എഴുതണം എന്ന് ഉപദേശിക്കുകയാണെന്ന വിചാരിക്കല്ലേ.മച്ചാൻ വേറെ ലെവൽ ആണ് ഇത് ഈ എളിയവന്റെ വെറും ഒരഭിപ്രായം മാത്രം.
All the best bro. keep going

Sagar kottappuram • 12-03-2020 00:20

കളിയും കഥയുടെ ഭാഗമായി എഴുതുന്നതാണ്.. അടുത്തപാർട്ടിന്റെ തുടക്കവും ഇതിന്റെ തുടർച്ച ആയതുകൊണ്ട് തുടക്കത്തിൽ ആക്ഷൻ തന്നെയാകും.

അതുകഴിഞ്ഞാൽ പിന്നെ life ഇഷ്യൂസ് ആകും.  അവരുടെ rejoin അല്ലെ.. കുറച്ച് ആഘോഷിക്കട്ടെ

Mr. Su • 11-03-2020 18:47

സാഗർ ബ്രോയ് , സുഖല്ലേ ? ജോലി കൂടുതൽ കാരണം അഭിപ്രായം എഴുതാൻ പറ്റിയില്ല കഴിഞ്ഞ പാർട്ട് നു . ക്ഷമിക്കുക . 2 വരി അഭിപ്രയം എഴുതാൻ ടൈം ഇല്ലാത്ത ഞാൻ ആണ് അങ്ങയോടു എല്ലാ ദിവസവും 25 പേജ് എങ്കിലും ഉള്ള ഇതിന്റെ തുടർച്ച ഇടാൻ പറയുന്നത് . എന്തൊരു വിരോധാഭാസം !! ഇഷ്ട കൂടുതൽ കൊണ്ടാണ് , വേറൊന്നും അല്ല . വ്യത്യസ്തമായ എഴുത്തിന്റെ , വളരെ മനോഹരമായ വർണനകളുടെ , ഒട്ടും ബോർ അടിപ്പിക്കാതെ ഉള്ള ശൈലി, അതൊക്കെ ആണ് ഒട്ടും ക്ഷമ ഇല്ലാതെ അടുത്ത പാർട്ടുകൾ വേഗം പോരട്ടെ എന്ന് പറയിപ്പിക്കുന്നതിനുള്ള കാരണം :) :)

വളരെ അധികം ഇഷ്ടപ്പെട്ടു കഴിഞ്ഞ 2 പാർട്ടുകളും.

എന്തായാലും ബ്രോ , തുടരുക. ആശംസകൾ !!

** മുന്നേ ഉള്ള ഒരു പാർട്ട് ന്റെ കമന്റ് ൽ ഞാൻ ഒരു പ്ലോട്ട് തരാമെന്നു പറഞ്ഞിരുന്നു, പക്ഷെ കവിനും മഞ്ചൂസ് ഉം തമ്മിൽ കണ്ട സ്ഥിതിക് ഇനി അതിനു  പ്രാധാന്യം ഇല്ല . അതുകൊണ്ടു അങ്ങേക്ക് അയക്കുന്നില്ല .

Sagar kottappuram • 12-03-2020 00:25

അയച്ചോളൂ.. മറ്റൊരവസരത്തിൽ ഉപയോഗിക്കാം

sagar kottappuram • 11-03-2020 18:10

kavinum manjusum ennalle name thanne !

മാർക്കോപോളോ • 11-03-2020 18:09

ഈ പാർട്ടും കിടുക്കി പക്ഷെ നേരത്തെ ഞാൻ പറഞ്ഞപോലെ മഞ്ചുവിന് കവിന് തന്നോടുള്ള സ്നേഹത്തിന്റെ ആഴം മനസ്സിലാക്കാൻ പറ്റുന്ന സന്ദർഭം ഉണ്ടാക്കി എടുക്കാൻ പറ്റുമോ

sagar kottappuram • 11-03-2020 18:10

oru sandharbham parayoo...

Night king • 11-03-2020 20:12

മീരയെ കാണാൻ പോകുമ്പോൾ അവിടെ വെച്ച് എന്തെങ്കിലും ഒരു ഇൻസിഡന്റ് ഉണ്ടാകട്ടെ അല്ലെങ്കിൽ മീരയോടുള്ള സംസാരത്തിൽ അത് മനസിലാകട്ടെ. Just ഒരു suggestion പറഞ്ഞുന്ന് മാത്രം .

Sagar kottappuram • 12-03-2020 00:26

ഇൻസിഡന്റ് പറയൂ..

നാടോടി • 11-03-2020 17:38

ഇങ്ങനെ തന്നെയാ പോകേണ്ടത് നന്നായിട്ടുണ്ട് സാഗർ പിന്നെ ഇത് പോലെ തന്നെ അങ്ങട് പോട്ടേ thanks സാഗർ

sagar kottappuram • 11-03-2020 18:10

thanks bro

?MR.കിംഗ്‌ ലയർ? • 11-03-2020 15:37

ബായി,

ഈ ഭാഗവും നന്നേ ഇഷ്ടപ്പെട്ടു... മഞ്ജുസിനേം കവിനേം ഒരുപാട് ഇഷ്ടമായി... ഓരോ ഭാഗങ്ങൾ വായിക്കുംതോറും മനസിന്റെ അടിത്തട്ടിലേക്ക് അറിയാതെ ചേക്കേറുകയാണ്. വരും ഭാഗങ്ങൾ വായിക്കാൻ അക്ഷമനായി കൊതിയോടെ കാത്തിരിക്കുന്നു.

സ്നേഹപൂർവ്വം
MR. കിംഗ് ലയർ

sagar kottappuram • 11-03-2020 16:24

thanks brother..

Fareed • 11-03-2020 15:25

Eantha praying??

sagar kottappuram • 11-03-2020 16:24

thanks

അപ്പൂട്ടൻ • 11-03-2020 15:22

കലക്കി കലക്കി അടിപൊളിയായിരുന്നു അടിപൊളി വേറെ ഒരു വാക്കും പറയാനില്ല. ഉടനെ അടുത്ത ഭാഗം കട്ട വെയിറ്റിംഗ് ആണ്..

sagar kottappuram • 11-03-2020 16:24

thanks bro

Manukrishanan.a • 11-03-2020 14:50

Bro dirty picture Baki Elle eni
Pls bro katta wating

sagar kottappuram • 11-03-2020 16:23

athinoru support kittunnilla..pinne extreme fetish oke palarum mosham aayanu parayunnath

Clint eastwood • 11-03-2020 14:05

ഈ കളി ഡിസ്ക്രിപ്ഷൻ എല്ലാ പാർട്ടിലും വന്നാൽ കഥയിൽ ആവർത്തനവിരസതയും അതുമൂലം വായനക്കാർക്ക് അരോചകവുമായിത്തീരും ..പറയുന്നത് കൊണ്ട് ഒന്നും തോന്നരുത് bro,താങ്കളുടെ ബാക്കിയുള്ള കഥകളിൽ ഉള്ളതുപോലെ കാമപ്പേക്കൂത്തുകൾ കൊണ്ടുവരാതെ true love expression ആക്കി ഈ കഥയെ മാറ്റാൻ ദയവുണ്ടാകണം .
അങ്ങ് മഹാനായ എഴുത്തുകാരനാണെന്നതിൽ തർക്കമില്ല ,എന്നിരുന്നാലും അല്പം കൂടെ ഒന്ന് മയത്തിൽ എഴുതിയാൽ പൊളിച്ചേനെ ...
അടുത്ത പാർട്ടിനായി വെയിറ്റ് ചെയ്യുന്നു .അവിവേകമായെന്തെലും പറഞ്ഞിട്ടുണ്ടെൽ ക്ഷമ ചോദിക്കുന്നു ..

sagar kottappuram • 11-03-2020 14:24

ഇതൊന്നും പ്ലാൻഡ് അല്ലെന്നു ആദ്യമെ അറിയുക ..സംഭവിക്കുന്നത് മാത്രമാണ് ! പിന്നെ കഥയിൽ തന്നെ കുറച്ചു ദിവസങ്ങൾ കാണാതെ ഇരുന്ന രണ്ടു കപ്പിൾസ് , അവർക്കുണ്ടാകുന്ന വികാരങ്ങൾ ..അങ്ങനെ വരുമ്പോൾ സ്വല്പം കാമവും രതിയുമൊക്കെ വര്ണിക്കാതെ ഇരിക്കുന്നത് എങ്ങനെ !
അടുത്ത ഭാഗത്തിലെ തുണക്കത്തിൽ കൂടി ചെറിയ വിവരണം ഉണ്ടാകും..പിന്നെ അങ്ങോട്ട് വീണ്ടും ജീവിതമാണ് !

Visakh • 11-03-2020 19:52

അതു മതി bro ഇൗ part വളരെ മനോഹരമായിരുന്നു
അടുത്തത് പെട്ടന്ന് വരുമോ കട്ട waiting ആന്ന് bro ❤️❤️❤️

Kittu • 11-03-2020 14:04

Avante sobavathill kurachu maattam varuthiyall nannayirikkum

നിഹാരസ് • 11-03-2020 13:30

ആഹാ ഈ പാർട്ടും....    എന്നാ പറയാ തകർത്തു

sagar kottappuram • 11-03-2020 13:30

thanks saho

S. C. S • 11-03-2020 14:27

എന്തുവാടെ ഇതു മിന്നാ മിനുങ്ങിന്റെ നുറുങ്ങു വ്വെട്ടമോ ഒരു മാതിരി സീരിയിൽ പോലെ സൂപ്പർബ് ബാക്കിയുള്ളത് ഉടൻ പോരട്ടെ

പല്ലവി • 11-03-2020 13:22

ഈ Sex making description കുറച്ചൊക്കെ അരോചകമാകാൻ തുടങ്ങി.. repetetion... ജീവിതമാണ്  കാണണ്ടത്...

sagar kottappuram • 11-03-2020 13:29

താങ്ക്സ് ...ലവ് മേക്കിങ് ആയാലും സെക്സ് ആയാലും കുറച്ചായാൽ മടുക്കും സ്വാഭാവികം ആണ് ! അതാസ്വദിച്ചു ചെയ്യുന്നുണ്ടെങ്കിൽ മടുക്കില്ല..അത് എഴുതി ഫലിപ്പിക്കുക പ്രയാസമാണ്..അതുകൊണ്ടാകാം അരോചകമായി തോന്നുന്നത്.

പല്ലവി • 11-03-2020 13:41

ഒരു പാർട്ടിൽ മുഴുവൻ അത് മാത്രമായിപ്പോവുന്നത് കൊണ്ടാണ് എന്നാണ് എനിക്ക് തോന്നിയത്...പാർട്ട് പാർട്ടായി ഇടുമ്പോൾ കുറച്ചധികം പേജുകൾ ഉള്ള വ്യത്യസ്ത ഭാഗങ്ങൾ പറഞ്ഞ് പോവുന്ന ( ജീവിതവും Sex ഉം ഇടകലർന്ന്) പാർട്ട് ആയാൽ കൂടുതൽ മിഴിവേറും എന്ന് തോന്നുന്നു ?
ഇതൊരു പ്രണയ കഥയായി accept ചെയ്തു പോയ ഉപബോധ മനസ്സിന്റെ പ്രശ്നമാവാം Sex അരോചകമാക്കുന്നത്...?

sagar kottappuram • 11-03-2020 13:49

ഇത് സമ്പൂർണ പ്രണയ കഥയൊന്നുമല്ല..പ്രണയവും കമ്പിയും രണ്ടും ചേർന്നതാണ് .അങ്ങനെ തന്നെയേ ഉദ്ദേശിച്ചിട്ടുള്ളു . മുഴുവൻപൈങ്കിളി ആകുമ്പോഴും അരോചകമാണ് സാധ്യതയുണ്ട്..അതുകൊണ്ടാണ് സെക്‌സും ചേർക്കുന്നത് . പിന്നെ സെക്‌സും ഒരുതരം പ്രണയമാണ്..അത് മനോഹരമായി ചെയ്യുമ്പോൾ  !

പല്ലവി • 11-03-2020 16:31

പൈങ്കിളി ആക്കണമെന്ന് ഞാൻ പറഞ്ഞില്ല.. ഈ 26 പേജുകളിൽ sex മാത്രം വായിക്കുന്ന ഒരു ആസ്വാദകന് ജീവിതവുമായി ഈ പാർട്ട് റിലേറ്റ് ചെയ്യാനുള്ള ഒരു ബുദ്ധിമുട്ട്.... ഇത്ര മേൽ discriptive ആവേണ്ടതില്ല എന്ന ഒരു തോന്നൽ

Sagar kottappuram • 11-03-2020 17:01

10-13page കഴിഞ്ഞല്ലേ കളി വരുന്നത് ?

പല്ലവി • 12-03-2020 20:13

ഈ പാർട്ട് മൊത്തം ആ ഒരു sex making element മാത്രമല്ലേ ഉള്ളൂ

Anu(unni) • 11-03-2020 12:59

Bro കവിന്റെ ഈ weekil വീട്ടിലേക്കില്ല എന്നു വാശി പിടിച്ചത് കൊണ്ടു മഞ്ജുസ് പുതിയ കാറിൽ വന്നു കവിൻ കണ്ടതും എല്ലാം അടിപൊളി മഞ്ജു പറഞ്ഞതുപോലെ കവിനു ഒരു മാറ്റവും വന്നിട്ടില്ല അങ്ങനെ വന്നാൽ കവിൻ കവിനല്ല .അല്ല ബ്രോ മഞ്ജു പറഞ്ഞപോലെ ഒരു കുഞ്ഞുവവ വേണ്ടേ?ഈ കഥ തീരല്ലേയെന്നു വായിക്കുമ്പോൾ തോന്നും

sagar kottappuram • 11-03-2020 13:30

thanks bro

Anu(unni) • 12-03-2020 09:57

അതുപോരാതെ ലവനെ..... ആ കവിൻ മഞ്ജുവിന് ഇപ്പോളും സംശയമുണ്ട് മായടീച്ചർ
കവിനോട് അടുത്തു ഇടപെഴുകുന്ന സീൻ മഞ്ജുസിനും അങ്ങോട്ട് ഡിജിസ്റ് ആവുന്നില്ല കാവിനു മഞ്ജുസിനോടുള്ള ആത്മാർത്ഥ ,പ്രണയം ഒക്കെ വരുന്ന ഒരു പാർട് നല്ലതാണെന്നു തോന്നുന്നു ഒരിക്കലും താങ്കൾ എന്ന ഔതോറിന്റെ സ്വാതത്രത്തിൽ കൈ കടത്തുന്നതല്ല ദയവായി അങ്ങനെ തോന്നരുത്. കഴിഞ്ഞ പാർട്ടിൽ കവിൻ മജൂസിന് date ആണെന്ന് മഞ്ജുസിനോട് പറയുമ്പോൾ കെവിൻ ഈ വീക്കിൽ വരാമോ എന്നു ചോദിക്കുമ്പോൾ  കവിൻ പറയുന്നുണ്ട് നിനക്ക് പീരിയഡ് അല്ലെ പിന്നെ ഞാൻ വന്നിട്ടെന്തിനാ എന്നു .തിരിച്ചു മഞ്ജുസ് കവിനോട് ചോദിക്കുന്നുണ്ട് കാവിനു മഞ്ജുസിന്റെ ശരീരം മാത്രം mathiyonnu. അതല്ല എന്നു തെളിയിക്കാൻ കാവിനു മഞ്ജുസിനോടുള്ള ആത്മാർത്ഥ സ്നേഹം കാണിക്കേണ്ട ക്സാമ്പ്ലെ ആയി മഞ്ജുസിനും വയ്യാതെ വരുമ്പോൾ മഞ്ജുവിനെ കമത്തോടെയല്ലാതെ അത്യധികം സ്നേഹത്തോടെ കവിൻ care ചെയ്യുന്നത്

കോവാലന്‍ • 11-03-2020 12:51

ഇവരുടെ ലവ് മേകിംഗ് ഈയടുത്തൊന്നും തീരല്ലേ എന്നാണു എന്റെ പ്രാര്‍ത്ഥന സാഗര്‍ ബ്രോ...

ആന്‍ഡ്‌ താങ്ക്സ്...

sagar kottappuram • 11-03-2020 13:30

thanks bro...

Ammu • 11-03-2020 12:14

Super

shark • 11-03-2020 12:11

adipoli... pudiya items nokikkkde... 69..rimming.. backil cheyumbol manju karayunnadu okke

വേട്ടക്കാരൻ • 11-03-2020 11:55

സാഗർബ്രോ,ഇപാർട്ടും വളരെയധികം ഇഷ്ട്ടപ്പെട്ടു....????????പെട്ടെന്ന്
പെട്ടെന്നു അടുത്ത പാർട്ടൂകൾതരുന്ന താങ്കൾക്ക്
ഒരായിരം നന്ദി...വേട്ടക്കാരൻ

sagar kottappuram • 11-03-2020 13:31

thanks bro വേട്ടക്കാരൻ

JOSEPH • 11-03-2020 11:52

നല്ല രീതിയിൽ തന്നെ തുടക്കി ഇൗ പാർട്ടും. മഞ്ചുവിന്റ്‌ കെവിന്റെയും പതിവ് പോലെ ഉള്ള കമ്പി സംസാരവും അതിന്റെ ഇടുക്‌ ഉള്ള അവരുടെ കൊഞ്ചി kurayalum കളിയും ചിരിയും അടി പിടിയും എല്ലാം തന്നെ പതിവിലും മികവുറ്റ നിന്നും. മഞ്ചുവിന്റെ അമ്മയുടെ ജന്മ ദിനം പറയുമ്പോൾ കെവിൻ തന്റെ അമ്മയുടെ ഓണം അല്ലേ എന്നു പറയുന്നതും പിന്നീട് മഞ്ചു അമ്മയുടെ ആണ് എന്നു അറിയുമ്പോൾ ചമ്മുന്നതും എല്ലാം വളരെ രെസ്കരമായി അവതരിപ്പിച്ചു. കെവിൻ മഞ്ചു വിന് ഇന്നേർ വെയർ വകുമ്പോൾ ഇവിടെ ഉള്ള sales girl noki ulla ആകിയ Chiri ചിരിക്കുന്നതും എല്ലാം തന്നെ reskaramaayid തോന്നി. അവർ തമ്മിൽ ഉള്ള ഫോറെപ്ലേ വളരെ നല്ല രീതിയിൽ തന്നെ കൂടെ കൊണ്ടു പോയി കൂടെ ഉള്ള ഡയലോഗ് പ്രസെന്റ്റേഷനും. ഒരു ഉഗ്രൻ കളി വരുന്ന പാർട്ട് ആയി കാത്തിരിക്കുന്നു സാഗർ ബ്രോ.

sagar kottappuram • 11-03-2020 13:31

thanks joseph bhai

raj • 11-03-2020 11:30

vayichitu varam

Abhi • 11-03-2020 11:18

ബ്രോ ഇതുവരെയുള്ള ഒരു പാർട്ട് പോലും വായിച്ചിട്ട് ബോറായി എനിക്ക് തോന്നിയിട്ടില്ല, കഴിഞ്ഞ പാർട്ടുകളെക്കാളും മനോഹരമായി ഇനിയും താങ്കൾക്ക് എഴുതുവാൻ സാധിക്കട്ടെ

sagar kottappuram • 11-03-2020 13:31

thanks

Shazz • 11-03-2020 11:12

Awesome

Habeeb • 11-03-2020 10:54

ഇ പാർട്ടും സൂപ്പർ
Waiting next part

sagar kottappuram • 11-03-2020 13:27

thanks bro

Maharudran • 11-03-2020 10:50

കൊള്ളാം സൂപ്പർ ആകുന്നുണ്ട് കഥ. തുടരൂ...

sagar kottappuram • 11-03-2020 13:27

thanks brother

Ani • 11-03-2020 10:48

ബാക്കിൽ ഉള്ള ഫാന്റസി കൂടി കാണണം.

sagar kottappuram • 11-03-2020 13:26

thanks

അപ്പു • 11-03-2020 10:39

ഈ ഭാഗവും നന്നായി അവതരിപ്പിച്ചു.

sagar kottappuram • 11-03-2020 13:26

thanks..santhosham !

madhu • 11-03-2020 10:35

hello sagar bro

part 12 um 13um kalakki mone dinesha......appol igineyum ezhuthan thanikkarayam alle...athepole kurachuvayanakkarude feelings koode theerthu koduthallo...pinne ningale isthapedanulla oru pradhana karanam....vayanakkarude commentsum koodi kanakkiledunna oru manassundallo athanu bhai....pinne enthayalum ithu avasanippikkumbol oru trophy avararkku kittanam.....ennale vayanakkarkku oru sugham ulla ormayayi e katha marukayulloo.......namukku onnu imagine cheyyamallo...avar sughamayi jeevikkunnu ennu......

pinne bhai ini valiya pinakkavum adiyum onnum venda.////oru request anu....

wish u all the best

sagar kottappuram • 11-03-2020 13:26

thanks bro....

അറക്കളം പീലിച്ചായൻ • 11-03-2020 10:06

പീലിച്ചായൻ1st