രതിശലഭങ്ങൾ മഞ്ജുസും കവിനും 15 [Sagar Kottapuram]
📝 Ongoing
👁 374583 views ❤ 1501 likes 💬 66 comments
രതിശലഭങ്ങൾ മഞ്ജുസും കവിനും 15
Rathushalabhangal Manjuvum Kavinum Part 15 | Author : Sagar Kottapuram | Previous Part
വീണ്ടും സ്നേഹിച്ചു കൊതിതീരാത്ത പോലെ ഞാനും അവളും ആ ദിവസങ്ങൾ മനോഹരമാക്കി . പിറ്റേന്ന് കൂടെ എന്നോടൊപ്പം കഴിഞ്ഞു പനിയൊക്കെ ശരിക്കു മാറിയ ശേഷം ആണ് മഞ്ജുസ് തിരിച്ചത് . അതിനിടക്ക് ശാരീരികമായി ബന്ധപെടൽ ഒന്നും ഉണ്ടായിരുന്നില്ല .
മഞ്ജു പോയതിൽ പിന്നെ എല്ലാം പതിവായി .ഓഫീസും ഫോൺ വിളിയും ജഗത്തുമായുള്ള വൈകുന്നേരങ്ങളിലേ ബിയർ അടിയും ആയി ഒന്ന് രണ്ടു ദിനങ്ങൾ തള്ളി നീക്കി .ഇതിനിടയിൽ മഞ്ജുസ് ഒരു ദിവസം പോലും മുടക്കമില്ലാതെ മൂന്നും നാലും പ്രാവശ്യം വിളിക്കും . ഇത്തവണ റൊമാൻസ് പറയുന്നതിനേക്കാൾ അവളുടെ കസിന്റെ എൻഗേജ്‌മെന്റിന്റെ കാര്യം പറയാൻ ആയിരുന്നു തിടുക്കം .
വെള്ളിയാഴ്ച കാലത്തു തന്നെ അവളുടെ റിമൈൻഡർ ആയി ഫോൺ കാൾ എത്തി . ഞാൻ വീടുപൂട്ടി ഓഫീസിലേക്കിറങ്ങാൻ തുടങ്ങുന്ന നേരത്താണ് അവളുടെ വിളി .
"ആഹ്..പറയെടോ "
ഞാൻ ഫോൺ ഒരു കൈകൊണ്ട് ചെവിയോട് ചേർത്തു , മറുകൈകൊണ്ട് ഡോർ അടച്ചു ലോക് ചെയ്യാൻ ശ്രമിച്ചുകൊണ്ട് ഞാൻ പറഞ്ഞു .
"പറയാൻ ഒന്നും ഇല്ല, എൻഗേജ്‌മെന്റിന്റെ കാര്യം ഒന്നുടെ ഓർമ്മിപ്പിക്കാൻ വിളിച്ചതാ ..ഇന്ന് വൈകീട്ട് നേരെ ഒറ്റപ്പാലത്തെക്കു പോരെ ..ഞാനും അമ്മയും അഞ്ജുവും കൂടി അങ്ങോട്ട് എത്തിക്കോളാം ട്ടോ "
മഞ്ജുസ് ഒറ്റ ശ്വാസത്തിൽ പറഞ്ഞു എന്റെ മറുപടിക്കായി കാതോർത്തു . ഞാൻ കീ തിരിച്ചു ഡോർ ലോക് ചെയ്ത
💬 Comments
View all comments