Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 17 [Sagar Kottapuram]
കാര്യം ഒകെ ഇങ്ങനെ പോകുന്നു മോളെ , പുള്ളിക്കാരൻ ആറു മാസം കൂടുമ്പോൾ വരും , ഇടക്കു ഞാൻ അങ്ങോട്ടും വിസിറ്റൊക്കെ നടത്തും..കാര്യങ്ങളൊക്കെ നടക്കണമല്ലോ .." മീര ഒളിയും മറയുമില്ലാതെ പറഞ്ഞു ചിരിച്ചു.
അത് കേട്ട് ഞാനും ചിരിച്ചു .
"അപ്പൊ ഹസ്ബൻഡ് എവിടെയാ ?" ഞാൻ സംശയത്തോടെ ചോദിച്ചു .
"മലേഷ്യ ..പുള്ളി അവിടെ ഒരു ഫൈവ് സ്റ്റാർ ഹോട്ടലിലെ മാനേജർ ആണ് .." മീര എന്റെ ചോദ്യത്തിന് ശാന്തമായി മറുപടി നൽകി .
"മ്മ്." ഞാൻ പയ്യെ മൂളി .
"പാവം..പുള്ളിക്ക് അറിയില്ലല്ലോ അഞ്ചാറ് പയ്യന്മാരെ തേച്ച മുതൽ ആണ് കെട്ട്യോൾ എന്ന് " മഞ്ജുസ് കിട്ടിയ ഗ്യാപ്പിൽ മീരയെയും ഒന്ന് താങ്ങി .
"ഒന്ന് പോടീ..അതൊക്കെ ചുമ്മാ കോളേജ് ടൈമിലെ ടൈം പാസ് അല്ലെ..." മീര നാണത്തോടെ ചിരിച്ചുകൊണ്ട് പറഞ്ഞു .
"അയ്യടി ..ഇപ്പൊ അങ്ങനെ ആയോ ? എന്തൊക്കെ ആയിരുന്നു അന്നത്തെ കാലത്തേ ഡയലോഗ് " മഞ്ജുസ് ആക്കിയ സ്വരത്തോടെ പറഞ്ഞു ചിരിച്ചു .
"അതൊക്കെ അന്നത്തെ കാലം അല്ലെ മോളെ, നീയിപ്പോ അതുപോലെ ആണോ? സോ അതൊക്കെ വിട് . മുഴുവൻ പറഞ്ഞിട്ടില്ലെങ്കിലും കുറച്ചൊക്കെ എന്റെ കെട്ട്യോനോട് ഞാനും പറഞ്ഞിട്ടുണ്ട് . എന്തൊക്കെ പറഞ്ഞാലും എന്നെ വല്യ സ്നേഹം ആണ് ..' മീര കുറച്ചു അഭിമാനത്തോടെ ഭർത്താവിനെ കുറിച്ച് പറഞ്ഞപ്പോൾ മഞ്ജുസ് എന്നെയൊന്നു നോക്കി . ഞങ്ങൾക്ക് അങ്ങോട്ടുമിങ്ങോട്ടും പിരിഞ്ഞിരിക്കാൻ കഴിയാത്ത വിധം ഇഷ്ടം ആണെങ്കിലും കൂടുതൽ സമയവും ചൊറി മോഡ് ആണല്ലോ !
"ആഹ്...നല്ല കാര്യം.." മഞ്ജുസ് ചിരിയോടെ പറഞ്ഞു .
"അല്ല..ഇയാളെങ്ങനെയാ ? സത്യം പറഞ്ഞാൽ എനിക്ക് നിങ്ങളുടെ കാര്യം ആലോചിക്കുമ്പോ അത്ഭുതം ആണ് ..നിങ്ങളെങ്ങനെയാ ഒത്തുപോകുന്നെ ?" മീര മഞ്ജുസിനെ നോക്കി സംശയത്തോടെ ചോദിച്ചു .
"കണ്ടപ്പോ നിനക്ക് എന്ത് തോന്നി ?" മഞ്ജുസ് ചിരിയോടെ മറുചോദ്യം എറിഞ്ഞു .
"പ്രേത്യകിച്ചൊന്നും തോന്നിയില്ല .." മീര കൈമലർത്തി .
"ആഹ്..ഞങ്ങളുടെ കാര്യവും അങ്ങനെ തന്ന..പ്രേത്യേകിച്ചു രഹസ്യം ഒന്നും ഇല്ല..ഇടക്ക് എനിക്കിവനെ കൊല്ലാനുള്ള ദേഷ്യം ഒകെ ഉണ്ടാവും..പക്ഷെ സഹിക്കാതെ
💬 Comments
View all comments