0%

Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 17 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 810

.

"ആഹ്..ഇടക്കൊക്കെ ഇങ്ങനെ ഓർമിക്കും .." കുഞ്ഞാന്റി ചിരിയോടെ പറഞ്ഞു .

"എന്നിട്ട് ? വല്ലോം ചെയ്യുമോ ? " ഞാൻ കമ്പി മൂഡിൽ പയ്യെ തിരക്കി .

"കണ്ണാ .." എന്റെ പോക്ക് മനസിലായെന്നോണം കുഞ്ഞാന്റി നീട്ടി വിളിച്ചു .

"ഹാഹ്..ചുമ്മാ പറയെടോ ..ഞാൻ ഇവിടെ ബോറടിച്ചു പോസ്റ്റ് ആയി നിക്കുവാ ..ഒരു ടൈം പാസ് ഒക്കെ വേണ്ടേ ?' ഞാൻ പുഞ്ചിരിയോടെ പറഞ്ഞു .

"അയ്യടാ ..എന്ന പോയി നിന്റെ കെട്ട്യോളോട് പറയെടാ ചെക്കാ , അവള് മാറ്റിക്കോളും നിന്റെ ബോറടി ഒക്കെ " കുഞ്ഞാന്റി എന്നെ കളിയാക്കി .

"അതൊക്കെ ഞങ്ങള് കുറച്ചു കഴിഞ്ഞാൽ മാറ്റിക്കോളം..ഇപ്പൊ എന്റെ വിനീത മോള് പറ .." ഞാൻ കൊഞ്ചിക്കൊണ്ട് അവളെ പ്രോത്സാഹിപ്പിച്ചു .

"ഓഹ് പിന്നെ എനിക്കൊന്നും വയ്യ , എടാ ഇതൊക്കെ ആ കൊച്ചു അറിഞ്ഞാൽ നിന്നെ കളഞ്ഞേച്ചു പോകും ഞാൻ പറഞ്ഞില്ലെന്നു വേണ്ട " കുഞ്ഞാന്റി ഒരു മുന്നറിയിപ്പ് പോലെ പറഞ്ഞു .

"നീ ചുമ്മാ ഓരോന്ന് പറഞ്ഞു എന്റെ മൂഡ് കളയല്ലേ കുഞ്ഞാന്റി .എനിക്ക് അവളെ ഓർക്കുമ്പോഴേ പേടിയാ , കാണുന്ന പോലൊന്നും അല്ല അത് , ദേഷ്യം പിടിച്ച ഭദ്രകാളിയെ പോലാ .." മഞ്ജുസിന്റെ പൊട്ടിത്തെറി ഓർത്തു ഞാൻ ചിരിയോടെ പറഞ്ഞു .

"ഹ ഹ ..അത് നല്ലതാ ..കുറച്ചൊക്കെ ആരെയെങ്കിലും പേടിക്കണം . എന്തായാലും നിനക്ക് പറ്റിയ കൂട്ട് തന്നെയാ .." കുഞ്ഞാന്റി ആശ്വാസം പോലെ പറഞ്ഞു ചിരിച്ചു .

"മ്മ്..ബെസ്റ്റ് കൂട്ടാ ..പ്രേമിച്ചു നടന്ന ടൈം ഒന്നുമല്ല മോളെ ഇപ്പൊ , അവള് എന്നെ ലോക് ആക്കിയിട്ടേക്കുവാ , ഒരു സ്ഥലത്തു പോകാൻ വയ്യ , ഒറ്റയ്ക്ക് ഫ്രെണ്ട്സിനെ കൂടെ ഒന്ന് ചുറ്റാൻ പോലും അവള് സമ്മതിക്കില്ല ..എന്ത് സ്വഭാവം ആണോ എന്തോ " ഞാൻ ആരോടെന്നില്ലാതെ പറഞ്ഞപ്പോൾ കുഞ്ഞാന്റി ചിരിച്ചു .

"ഹി ഹി ..എല്ലാ പെണ്ണുങ്ങളും അങ്ങനെയൊക്കെ തന്നെയാടാ , ഭർത്താവു എപ്പോഴും കൂടെ വേണമൊന്നൊക്കെ എല്ലാര്ക്കും ആഗ്രഹം ഉണ്ടാകും .." കുഞ്ഞാന്റി ചിരിയോടെ പറഞ്ഞു

💬 Comments

View all comments