← Back to രതിശലഭങ്ങൾ മഞ്ജുസും കവിനും 17 [Sagar Kottapuram]

Comments

രതിശലഭങ്ങൾ മഞ്ജുസും കവിനും 17 [Sagar Kottapuram] · approved reader discussion

Samji • 22-03-2020 12:25

മഞ്ചൂസ് അറിയാതെ മീരയെ ഒന്ന് കളിക്കുന്നതിൽ തെറ്റില്ല

Sona • 22-03-2020 11:42

Sagar  aadarsumaayi oru super kali undaakumo flashback aaayaalum mathito manjuvinu vere oraaalu khanikunnathu oru veraity mood aayirikum oru part angine explain cheythu ezhuthiyaaal nannnaaaayirikummennaaanente abhipraayam anyway eee partum nannnaaaayitundu???????????

തമ്പുരാൻ • 21-03-2020 22:45

അടുത്ത part എപ്പോൾ വരും

തമ്പുരാൻ • 21-03-2020 22:45

??

Gundu • 21-03-2020 22:06

Meerayum manjuvum kavinum koode oru Kali venam ente oru request aanu sagar pattillannu parayatuthu

Sagar kottappuram • 21-03-2020 22:25

ഈ കഥ വായിച്ചിട്ടു നിങ്ങള്ക്ക് അങ്ങനെ സംഭവിക്കുമെന്ന് തോന്നുന്നുണ്ടോ ?

നാടോടി • 21-03-2020 22:59

No comnents one of the best romantic story

Gundu • 21-03-2020 23:45

Yes undu

Gundu • 21-03-2020 23:45

Yes

Sagar kottappuram • 22-03-2020 00:27

എന്നാലത് തോന്നൽ മാത്രമാണ് !!

മാർക്കോപോളോ • 22-03-2020 03:06

ഞാനും അത് ചിന്തിക്കാതിരുന്നില്ലാ പക്ഷെ കഥ ഇതായി പോയില്ലേ ഒരു കള്ള വെടി ഒപ്പിച്ചു കുടായികയില്ലാ മഞ്ചൂസ് അറിയാതെ

Gundu • 22-03-2020 09:15

It's my request please....

Molu • 22-03-2020 10:04

?✌

Harii • 22-03-2020 09:33

No

Night king • 22-03-2020 09:35

Oh comeon gundu ee comment kandale ariyam thankal mikkavarum ee oru part matre vayichittundavu ithinte previous partukal Ellam vayichittulla oralkk ingane chodikkan poyitt chindikkan polum pattum enn enik thonnunnilla.
Pinne enthan ingane Kali pranth , Kali matrem olla vere orupad kadhakal sitel kidappundallo ini athonnum porenkil njn gunduvine vendi matrayitt oru kadha ezhuthunnund full kali . Kaliyod Kali, vere onnum illa ,start muthal end vare Kali matrem.gundune kond ayyo Kali mathiye enn njn parayippikum. Pahayan enthoke athyagrahangala, ee gundunitt oridi ang vechukod Sagar bro.

മനിതന്‍ • 24-03-2020 13:15

പ്ലീസ്സ് ബ്രോ , ഈ കഥയില്‍ അങ്ങിനെത്തതൊന്നും ചോദിക്കല്ലെ.

Beena.P(ബീന മിസ്സ്‌) • 21-03-2020 21:54

സാഗർ,
നമ്മുടെ കഥയിലെ ഇ പാർട്ട്‌ ഞങ്ങൾ എല്ലാവർക്കും ഒരുപോലെ ഇഷ്ടപെട്ടു പിന്നെ  ആദർശ് മീരയുടെ ബ്രദർ ആകുമോ എന്നത് ഞങ്ങൾക്ക് സംശയം ഉണ്ടായിരുന്നു പന്നി വിളി വേണ്ട സാഗർ. കവിന്നെ മഞ്ജുവിന്റെ കൈയിൽ ലോക്ക് ആക്കി വച്ചതു വളരെ നന്നായി അവൻ കുറച്ചു വിളഞ്ഞ വിത്ത്  ആണ് അവന്ന് മഞ്ജുവിന്റെ കണ്ട്രോൾ വേണം കഥ മുന്നോട്ടു പോകും തോറും എല്ലാ വായനകാർക്കും കൂടുതൽ ഇഷ്ടമാക്കുകയാണ് ചെയുന്നത് അടുത്ത ഭാഗത്തിനു വേണ്ടി കാത്തിരിക്കുന്നു കൂടാതെ ഇവിടെ ഉള്ള  മറ്റു ടീച്ചേർസ് ആരൊക്കെയാണ് എന്ന് ചെലപ്പോൾ അടുത്ത ഭാഗം വന്ന ശേഷം അവർക്ക് അവരുടെ പേരു പറഞ്ഞു സാഗറിനോട് പരിചയപെടണം  എന്നുണ്ട് കാരണം അടുത്ത ഭാഗം വന്ന ശേഷം പറയാം.ഒരുപാട് ഇഷ്ടപെട്ടു സാഗർ കഥ.
ബീന മിസ്സ്‌.

Sagar kottappuram • 21-03-2020 22:26

ആർക്കും പരിചയപ്പെടാം.
പക്ഷേ ഇപ്പൊ സ്കൂൾ -കോളേജ് ഒക്കെ അവധിയല്ലേ

Beena.P(ബീന മിസ്സ്‌) • 22-03-2020 07:46

അവധിയാണ്. പക്ഷേ കഥ വായിക്കാൻ എല്ലാരും സമയം ഉണ്ടാക്കും. പിന്നെ സാഗർ ഞാൻ ഒരു കാര്യം ചോദിക്കണത്തിൽ എനിക്ക് കുറച്ചു നാണം ഉണ്ട് ഇവിടെ കവിൻറെ ലിംഗത്തിന്റെ  പറ്റി മഞ്ജു എവിടെയും പറയുന്നില്ല അത് ഒഴുവാക്കിയത് ആന്നോ?

ഏലിയൻ ബോയ് • 22-03-2020 11:38

ഞാൻ....????
ഞാൻ വിചാരിച്ചു ഞാൻ ആയിരിക്കും അലമ്പൻ എന്നു....സന്തോഷമായി...?

Abhi • 21-03-2020 20:12

സാഗർ ബ്രോ കവിനെ വീണ്ടും ഒരു കോഴി ആക്കുവാണോ

Sagar kottappuram • 21-03-2020 22:26

Avan already കോഴി ആണ്

Dileep • 21-03-2020 19:13

കവിനെ ഇടക്കിടെ േമാശമാക്കുന്നതിൽ സാഗറിന് എന്തെങ്കിലും ഉദ്ദേശം കാണുമെന്ന് േതാന്നുന്നു. ഞങ്ങളുടെ മനസ്സിൽ അവനോട് േസ്നഹം ഉള്ളതുകൊണ്ട് ഒരിത് േതാന്നുന്നു. സാരമില്ല. കഥയുടെ ആവശ്യമല്ലേ .  അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

Sagar kottappuram • 21-03-2020 22:27

ഇതിലെന്താ മോശം വിചാരിക്കാനുള്ളത്...
എല്ലാം അവർക്കു അങ്ങോട്ടുമിങ്ങോട്ടും അറിയാവുന്നതല്ലേ

Clint eastwood • 21-03-2020 17:39

എന്നെ സംബന്ധിച്ചിടത്തോളം ഈ സൈറ്റിൽ ഒരു ഹൃദയസ്പർശിയായ അപൂർവം ചില നോവലുകളിലൊന്നായി ഇതും മാറിക്കഴിഞ്ഞു .ഏട്ടത്തിയമ്മ അനുഭവങ്ങളെ നന്ദി ,നീലാംബരി ,നവവധു ,മനോജിന്റെ മായാലോകം ,മുതലായ അമൂല്യ നിധികളോടൊപ്പം താങ്കളുടെ ഈ രചനകളും സ്ഥാനം പിടിച്ചു കഴിഞ്ഞു .മാന്ത്രികത നിറഞ്ഞ താങ്കളുടെ തൂലികയിൽ നിന്നുമൊഴുകുന്ന മഷി ഒരു പക്ഷെ അങ്ങ് പോലുമറിയാതെ ഞങ്ങളെ അങ്ങയുടെ അങ്ങേയറ്റത്തെ ആരാധകരാക്കി മാറ്റിയിരിക്കുന്നു .സ്നേഹവും ,കാമവും ,കോപവും ,ചെറിയ ചെറിയ പിണക്കങ്ങളുമായി ഈ അപൂർവ സൃഷ്ടി ഇനിയുമൊരായിരം താളുകളിലായി ഞങ്ങൾ വായനക്കാരിലേക്ക് എത്തട്ടെ .താങ്കളുടെ  ഇനിയുള്ള ഓരോ ചുവടുവെപ്പുകൾക്കും ഭാവുകങ്ങൾ നേരുന്നു

Dileep • 21-03-2020 20:45

100 % േയാജിക്കുന്നു.

Sagar kottappuram • 21-03-2020 22:28

വളരെ സന്തോഷം ബ്രോ...
താങ്ക്സ്

?MR.കിംഗ്‌ ലയർ? • 21-03-2020 16:25

വീണ്ടും ഒരു പ്രണയാർദ്രമായ ഭാഗം കൂടി..
എന്തുകൊണ്ടാണ് ഞാൻ ഈ കഥയെ ഇത്രയും ഇഷ്ടപ്പെടുന്നത് എന്നറിയില്ല നവവധുവിനും ദേവരാഗത്തിനും അഞ്ജലിതീർത്ഥത്തിനും ശേഷം ഞാൻ ആത്മാർഥമായി വീണ്ടും വീണ്ടും വായിക്കുന്ന ഒരു പ്രണയ കഥയാണ് ഇതു. ഓരോ വരികളും വാക്കുകളും വീണ്ടും വായിക്കാൻ തോന്നുകയാണ്.

അഭിപ്രായം : ഒരിക്കൽ ഞാൻ പറഞ്ഞതാണ് ഇനി വരുന്ന ഏതെങ്കിലും ഭാഗത്തിൽ കവിക്ക് ഒരുപകടം സമ്മാനിച്ചു കൂടെ സാരമായ പരിക്കുകൾ പറ്റുന്ന ഒരുപകടം... മഞ്ജുവിനെ ഒന്നുകൂടി കവിക്ക് വേണ്ടി കരഞ്ഞു കാണാൻ ഒരു പൂതി.

വരും ഭാഗങ്ങൾക്കായി കൊതിയോടെ കാത്തിരിക്കുന്നു.

സ്നേഹപൂർവ്വം
MR. കിംഗ് ലയർ

sagar kottappuram • 21-03-2020 17:07

എല്ലാം വഴിയേ ശരിയാക്കാം..
ഒരു വൻ ഉടക്ക് വരാൻ ഉണ്ട് ..അതിനോട് അനുബന്ധിച്ചു ആ അപകടവും വരുത്താം

കവി • 22-03-2020 02:25

Valya accident onnum venda bro cherud tanne manjusin daralam aan

കവി • 21-03-2020 16:21

Adokke adi moham alle machane?

അപ്പൂട്ടൻ • 21-03-2020 15:32

പതിവുപോലെ ഈ ഭാഗവും അതിഗംഭീരം. ആദി മീരയുടെ സഹോദരൻ ആണെന്ന് അറിഞ്ഞപ്പോൾ മനസ്സിനുള്ളിൽ എവിടെയോ ഒരു ചെറിയ വേദന തോന്നി. മീരക്ക് കവിയോട്  ഇനിയും മഞ്ജുവിന്റെ  പഴയ കഥകൾ പറയാൻ ഉണ്ടെങ്കിൽ അതും പോരട്ടെ

sagar kottappuram • 21-03-2020 17:57

thanks bro

Night king • 21-03-2020 15:21

ഇതിപ്പോ ഒരു വെടിക്ക് 2 പക്ഷി ആയല്ലോ
ഹർഷാപ്പിയും സാഗർ മച്ചാനും ഒരുമിച്ച്.
ഹ ഹ അതു പൊളിച്ചു.
പിന്നെ മഞ്ജുസിനെ ഫ്ലാഷ് ബാക്കിൽ ഇങ്ങനെ ഉടയിപ്പാകുന്നത് എനിക്കത്ര ഇഷ്ടപ്പെടുന്നില്ല കേട്ടോ. പിന്നെ ആദു എന്നുള്ള വിളിയും എനിക്കത്ര പിടിക്കുന്നില്ല, കവി എന്ന് വിളിക്കുന്നെ തന്നെ വിഷമകരമാണ് അപ്പോള ഇത്. ആദർശ് അത് മതി.(just kidding മച്ചാനെ). മീര ഇനി എന്തൊക്കെ പറയുമോ,
അടുത്ത ഭാഗത്തിനായി ആകാംഷയോടെ കാത്തിരിക്കുന്നു. All the best.

sagar kottappuram • 21-03-2020 17:57

thanks bro..valare santhosham

കുട്ടാപ്പി • 21-03-2020 14:48

അടുത്ത part എപ്പോൾ വരും

sagar kottappuram • 21-03-2020 14:51

ningal ee chodhyam mathram chodikathe vayicha partine kurichu vallathum parayoo...

കുട്ടാപ്പി • 21-03-2020 20:10

ഈ  കഥയെക്കുറിച്ച് പറയാൻ വാക്കുകൾ ഇല്ലാത്തതുകൊണ്ടാണ് ഒന്നും പറയാത്തത്      [????]

ഞാൻ • 21-03-2020 14:39

ഈ ഭാഗവും നന്നായിട്ടുണ്ട്, കഴിഞ്ഞ പാർട്ട്‌ വായിച്ചപ്പോൾ മഞ്ജുസ് പറഞ്ഞല്ലോ അവളുടെ ഫ്രണ്ടിന്റെ ബ്രദർ ആണ് ആദർശ് എന്ന്.. അപ്പൊ ഒരു doubt തോന്നിയിരുന്നു ആ ഫ്രണ്ട് മീര ആണോ എന്ന്.. അതൊക്കെ പെട്ടന്ന് അറിയാനാണ് ഈ പാർട്ടിന് വേണ്ടി തിടുക്കം കൂട്ടിയത്, പക്ഷെ എന്ത് ചെയ്യാൻ ഈ പാർട്ടിലും ആദർശ് തിരശീലയ്‌ക്ക്‌ പുറകിൽ തന്നെ.. മഞ്ജു ആദർശിനോട് ഉള്ള ഇഷ്ടത്തെ പറ്റി പറയുമ്പോൾ എനിക്ക് പോലും ചെറിയൊരു കുശുമ്പും possessiveness ഉം ഒക്കെ തോന്നുന്നുണ്ട് അപ്പൊ പിന്നെ കവിന്റെ കാര്യം പറയണ്ടല്ലോ.. രതിശലഭങ്ങളുടെ ആദ്യ സീസണിലെ അവസാന പാർട്ടിലാണ് ആദ്യമായി കമന്റ്‌ ഇട്ടതെന്ന് തോന്നുന്നു.. അന്ന് അത് തീരുവാണ് എന്നറിഞ്ഞപ്പോൾ ഉള്ള വിഷമം കൊണ്ട് ഇട്ടതാ, ഇപ്പോളും ചില പാർട്ടുകൾ വായിക്കുമ്പോൾ അഭിപ്രായം പറയാതെ പോകാൻ ആവുന്നില്ല. ഏതായാലും രതിശലഭങ്ങളുടെ ബാക്കി അറിയാനായി കാത്തിരിക്കുന്നു...

sagar kottappuram • 21-03-2020 14:45

thanks bro....orupad santhosham

Visakh • 21-03-2020 13:38

മഞ്ചു ഒരു സംഭവം തന്നെ അല്ലെ
പെട്ടന്ന് ദേഷ്യം വെരുക.അതുപോലെ തന്നെ പെട്ടന്ന് cool ആയി ചിരിച്ച് കവിനോട് ഇണങ്ങി പോകുന്നുമുണ്ട്.
ഇതു പോലെ തന്നെ മുന്നോട്ട് പോട്ടെ., പിന്നെ അടുക്കളയിൽ കയറി ആഹാരം ഉണ്ടാക്കാൻ വയ്യന്ന് പറയു
മഞ്ചുസും കവിനും തമ്മിലുള്ള ഉടക്ക്‌
Mode ഒക്കെ ഉടഞ്ഞെ കാണുമോ കട്ട
Waiting ❤️❤️❤️❤️❤️

sagar kottappuram • 21-03-2020 14:16

thanks bro

alby • 21-03-2020 12:50

അല്പം സസ്പെൻസ് ഇട്ട് നിർത്തിയാൽ അടുത്ത ഭാഗം വായിക്കാൻ ആകാംഷ കൂടും

sagar kottappuram • 21-03-2020 13:02

ഈ കഥയിൽ ഒന്നാമത് കാര്യമായ സസ്പെൻസ് ഇല്ല ...പിന്നെ എഴുതിയിടത്തോളം അധികം  വൈകിക്കാതെ ഇടുന്നതാണ്..

sagar kottappuram • 21-03-2020 11:49

kavin vere areyum kalikkaan ponilla ..
chumma flirt cheyyum ennallathe aalippo decent aanu..

Anu{unni} • 21-03-2020 11:36

അടിപൊളി മഞ്ജുസിന്റെ വിനീത് സർനെ ലൈൻ അടിച്ചതും ഗോവ ടൂറും വെള്ളമടിച്ചു സായിപ്പന്മാരെ കേറി കിസ്സ് അടിക്കുന്നതും എല്ലാം കൊണ്ടും നല്ല ഒരു പാർട്

sagar kottappuram • 21-03-2020 11:49

thanks anu

raj • 21-03-2020 11:28

ee kazhija kurachu parts ayi kurachu koode better ayi ezhuthu marunnu ennu aniku thonnunnu.vayanakare different feelingyl koode kondu pokan ulla plots oke nanayi work akundu.
kure nal ayi katirunna meerayum ayi ulla koodikazha valare interesting ayi.manjuvum meerayum ayi ulla deep relation avarude samsarathil ninnu nala pole namuku feel chyan patitundu.manjuvinu engane oru velllam adi paat undu ennu epozha ariyunne. kavi velam adichu panikal opichapo ellam manju thalavazhi vellam ozhichathu elam chilapo avalku ee oru kadha ullathu kondu thane akum,alagil thae avanu aa thalavazhi undaya vellam abhishekam oke venam athu ale swabhavam.pene kavi paranjathu pole manju ayirunu ee kadha paraju engil avalude part oke nala decent aki thane akum parajirikan vazhi ullu.manju edaku meeera ude chutikalikal oke parayunnu athu oke enthu ano entho,namuku athu oke kelkan vala scopeum undo sagar. ?
eni manjuvinte namal ariyatha enthu oke kadhakal undu? aa sir um ati engane oru conclusion anu undayathu enu orikalum vijarichilla. athu pole thane adarsh ne pati ulla karyagal engane oke turning point undakum ebu pratekshichila. njan nerathe paranjathu pole adiyam avar thamal pazhaya kisrithikal oke paranju, pene pandathe collegeyl ulla adiyum athu kazhiju adhu ne pati chodikuna sceneyl ulla vishmavum, suspense um oke nalareethil vayanakaranu kure feeling kodukan sadhichitundu.
vineetha ude karyam manju ariyanam veruthe enthina oru secret keep chyune? athu avan parajila engil. vineetha athu.manjuvinodu nerathe parajathu ayi mato ayal kollam.oru secret keep chyumbol pene athu avarude jeevithathil athu oru vazhaku akan chance undu, real lifeyl angane alle nadakunathu .vineetha auntyum ayi ulla talk kurachu kooode undayirunu engil ennu vijarichu.manju avide vannu ninnapo njan karuthi mikavarum pani akum ennu.entho nadanilla vere onnum, eni aval arijitum veruthe prashnam undakathe nilkunathu ano atho satyathil aval ketile avarude samsaram.
kure koodi meerayeyum avalude distant husband wife relationum, manjuvine patiyum, penne adarshe patiyum, pene aval paranja depression ee oru pooku nokiyal kure kude undu enu thonunu ,athine patiyum oke ariyan wait chyunu for the next part .
petenu vayichu thernnu.onnu rasam pidichu vanatha apo etha 24 page ayi.athu matram oru complaint ayi parayan ullu .

sagar kottappuram • 21-03-2020 12:01

athoru complaint aayi thanne thudarum....
anyway thanks a lot !

raj • 21-03-2020 14:15

??? aniku ariyam .

Sonu • 21-03-2020 11:26

Bro..kavinum meerayumayulla oru kali manjuvinte anuvathathodu nadakkan chance vellom undo??..angane oru play kollamenn thonni atha...
Anyway bro pani okke kuranjo?..ippo sughayittirikkuano?..

sagar kottappuram • 21-03-2020 14:31

fine..pakshe ee kathayil avihitham onnum undakilla..

SA • 21-03-2020 11:22

Super പറയാൻ വാക്കുകൾ ഇല്ല ഈ ഭാഗവും അടിപൊളി

sagar kottappuram • 21-03-2020 12:02

thanks saho

വേട്ടക്കാരൻ • 21-03-2020 10:27

സാഗർബ്രോ,ഈപാർട്ടും സൂപ്പർ.??????ആഹാരംകഴിച്ചിട്ട് വിശപ്പ്മറാത്താ അവസ്ഥ.ഒന്നു ലയിച്ചുവന്നപ്പോഴേക്കും തീർന്നുപോയി.മഞ്ജുസ്സിന്റെ പഴയകാര്യങ്ങളറിഞ്ഞു കവിനുഫീലായതുപോലെ
തോന്നി.അതുകൊണ്ടല്ലേ വിനീതേനെ വിളിച്ചത്.എന്നിരുന്നാലും അടിപൊളി.പിന്നെ
അസുഖം മാറിയോ...?

sagar kottappuram • 21-03-2020 10:45

thanks bro ...
kavinu angane feel onnumilla...
asukhamoke maari varunnu...

Hitman • 21-03-2020 09:54

മീരയെ നമ്മുടെ ചെക്കൻ എന്തായാലും അടിക്കും  മഞ്ജുവിൻ്റെ ബാക്ക് എഞ്ചിൻ പൊളിക്കുന്നതിന് വേണ്ടി കാത്തിരിക്കുന്നു ബ്രോ Sex കുറവാണല്ലൊ ഇപ്പോൾ next Partine കാത്തിരിക്കുന്നു

sagar kottappuram • 21-03-2020 12:02

sex oke ella partilum pratheekshikkanda..

അപ്പു • 21-03-2020 09:26

ഇൗ ഭാഗവും മനോഹരം, ആദർശ് ഇപ്പോഴും ഒരു സസ്പെൻസ് ആണല്ലോ. പിന്നെ കാവിന്റെ അനാവശ്യ ഫ്ളിർട്ടിങ്സ് വേണ്ട എന്ന് തോന്നുന്നു അവൻ മഞ്ജുവിനെ മാത്രം ആയി നടക്കട്ടെ.

sagar kottappuram • 21-03-2020 10:46

thanks bro

Kuttan • 21-03-2020 20:08

ബ്രോ ഈ പാർട്ടും ഒരുപാട് ഇഷ്ടമായി

Pikatchu • 21-03-2020 08:55

Manoharam ❤️

sagar kottappuram • 21-03-2020 10:46

thanks saho

Aparichithan • 21-03-2020 08:46

Adutha partil manjunte  shape ulu oru pic kuda add cheyuo.plz

sagar kottappuram • 21-03-2020 12:03

orale parayoo...

raj • 21-03-2020 08:40

sagar engane undu fever ? kuravundo ? valiya vatsyasam ellagil onnu koode hospital kaniku.

sagar kottappuram • 21-03-2020 10:46

going good...

Rocky • 21-03-2020 08:34

Bro മീരയെ എന്തായാലും കവിൻ കളിക്കും മഞ്ജുൻ്റെ ബാക്ക് പൊളിക്കുന്നത് എപ്പോഴാ കട്ട വെയ്റ്റിംഗ് Sex കുറഞ്ഞ് വരുവാണല്ലൊ

Beena.P(ബീന മിസ്സ്‌) • 21-03-2020 07:11

സാഗർ,
വായിച്ച ശേഷം പെട്ടെന്ന് അഭിപ്രായം പറയാം സാഗർ.
ബീന മിസ്സ്‌.

sagar kottappuram • 21-03-2020 10:48

ok...

Maharudran • 21-03-2020 06:54

കൊള്ളാം ഈ ഭാഗവും മനോഹരമായിട്ടുണ്ട്.

sagar kottappuram • 21-03-2020 10:49

thanks

Kk • 21-03-2020 06:46

അടിപൊളി

sagar kottappuram • 21-03-2020 10:50

thanks

Ammu • 21-03-2020 06:32

Super ayitund sagare

sagar kottappuram • 21-03-2020 10:51

thanks ammu

Habeeb • 21-03-2020 04:01

Poli
Waiting next part

കവി • 21-03-2020 02:58

Manjuvinde past okke ponotte

യദുൽ • 21-03-2020 02:12

ഉറക്കം ഞെട്ടിയ സമയം ആയിരുന്നു ഇപ്പൊ വെറുതെ ഒന്ന് ബ്രോന്റെ ലിസ്റ്റ് നോക്കിയപ്പോ പുതിയ പാർട്ട്‌ ഒന്നും നോക്കിയില്ല ഇരുന്നു വായിച്ചു.....അടിപൊളി ഒരു കഥ ജനിക്കുന്നത് എഴുത് കാരനിലൂടെ ആണ് എന്നാൽ അത് പിന്നീട് ജീവിക്കുന്നത് വായനകരലൂടെയും അതാണ് സത്യം...അത് പോലെ ആണ് ബ്രോന്റെ ഒരു പാർട്ട്‌ റീഡ് ചെയ്യുമ്പോ..... അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു....ഒറ്റ ആഗ്രഹമേ ഉള്ളു ഒരിക്കലും ഇവര് തമ്മിൽ പിരിച്ചു കൊണ്ട് ഉള്ള അവസാനം ആകരുത് എന്നുള്ളത്.....കാത്തിരിക്കുന്നു

സ്നേഹം യദു

sagar kottappuram • 21-03-2020 10:49

thanks yadul...

Frnd • 21-03-2020 01:39

അടുത്ത ഭാഗത്തിനായി ഇപ്പോഴേ waiting

അറക്കളം പീലിച്ചായൻ • 21-03-2020 01:18

പനി കുറഞ്ഞോ കുട്ടാ, റെസ്റ്റ് എടുക്കണം, കഴിക്കാനും,കുളിക്കാനും,പ്രാഥമികകൃത്യങ്ങൾക്കും,കഥ എഴുതാനുമല്ലാതെ ഏഴുന്നേൽക്കണ്ട.

എന്താണ് ആദർശിന്റെ കാര്യത്തിൽ ഒരു സസ്പെൻസ്

sagar kottappuram • 21-03-2020 10:50

suspense onnumilla..ezhuthi vannappol angane ayathaakum..
athu just oru cheriya normal love / flashback mathrameyullu .

അറക്കളം പീലിച്ചായൻ • 21-03-2020 00:52

പീലിച്ചായൻ1st

raj • 21-03-2020 08:39

ningal vere areyum samadhikilla ale first edan :D

വേട്ടക്കാരൻ • 21-03-2020 10:30

പീലിച്ചായോ,നിങ്ങൾക്ക് ഉറക്കമൊന്നുമില്ലേ മനുഷ്യാ.