0%

Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 19 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 2K

"നീ എവിടേക്കും പോണില്ല . ഈ ബെഡിൽ നിന്ന് എഴുനേറ്റ നീ എന്റെ ശരിക്കുള്ള സ്വഭാവം അറിയും " പുതപ്പെടുത്തു മൂടാൻ തുടങ്ങിയ അവളുടെ കൈകൾ പിടിച്ചു വെച്ചു ഞാൻ കണ്ണുരുട്ടിയതും മഞ്ജുസ് ഒന്ന് വിരണ്ടു . ഈ പറഞ്ഞ പോലെ ഞാൻ കാര്യം ആയിട്ടാണോ തമാശ ആയിട്ടാണോ എന്നവൾക്കു മനസിലായിട്ടില്ല .

"നീ എന്താ നോക്കുന്നെ , ഇത്രേം ഒകെ നടന്നിട്ട് നീ എന്നോടും ഇതൊന്നും പറഞ്ഞിട്ടില്ലല്ലോ . സൊ മക്കള് അത്ര നല്ല കുട്ടി ഒന്നും ചമയണ്ട . വള്ളിപുള്ളി തെറ്റാതെ ഒക്കെ പറഞ്ഞിട്ടേ ഇന്ന് നിന്നെ ഉറക്കുന്നുള്ളു ." ഞാൻ കട്ടായം പറഞ്ഞു ബെഡിൽ എഴുന്നേറ്റിരുന്നു . പിന്നെ അവളെയും ബലമായി പിടിച്ചെഴുന്നേല്പിച്ചു . മഞ്ജുസിന്റെ ഇടതു കൈമുട്ടിനു മീതെയുള്ള കൊഴുത്ത ഭാഗത്തു വലതു കൈത്തലം അമർത്തി ഞാനവളെ ബെഡിൽ നിന്നും ഉയർത്തി .

"കവി..നീ എന്താ പെട്ടെന്നിങ്ങനെ ?" മഞ്ജുസ് എന്റെ രീതി കണ്ടു പേടിച്ചെന്നോണം എന്നെ ഒന്ന് നോക്കി .

"ആഹ്..ഞാനിപ്പോ ഇങ്ങനാ.." സ്വല്പം ഗൗരവത്തിൽ പറഞ്ഞു ഞാനവളെ എന്നോടൊപ്പം ക്രാസിയിലേക്ക് ചാരി ഇരുത്തി .മഞ്ജുസ് എന്നെ സംശയത്തോടെ നോക്കി ഇരിപ്പുണ്ട് . കക്ഷിക്ക്‌ ഞാൻ അഭിനയിക്കുന്നതാണ് എന്ന നേരിയ ഡൗട്ട് ഉണ്ട് .

മഞ്ജുസ് കട്ടിലിന്റെ ക്രാസിയിൽ ചാരി ഇരുന്നുകൊണ്ട് കാലുകൾ നീട്ടി.അതോടെ ഞൊടിയിടയിൽ ഞാനവളുടെ മടിയിലേക്ക് തലവെച്ചു കിടന്നു . അവളുടെ മടിയിൽ കിടന്നുകൊണ്ട് ഞാൻ എന്നെ സംശയിച്ചു നോക്കുന്ന മഞ്ജുവിനെ നോക്കി കണ്ണിറുക്കി . അതോടെയാണ് കക്ഷിക്ക്‌ ശ്വാസം നേരെ വീണത് . "ശോ..പേടിപ്പിച്ചല്ലോടാ .."

💬 Comments

View all comments