Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 19 [Sagar Kottapuram]
എന്നെ അനുഭവിക്കുന്നുണ്ടെങ്കിൽ അത് എല്ലാ അർത്ഥത്തിലും അവന്റെ പെണ്ണായതിനു ശേഷം മതി എന്ന് മെസ് ഡയലോഗ് ഒക്കെ അടിച്ചു അവൻ എന്നെ പിന്തിരിപ്പിച്ചു .."
സ്വല്പം ആശ്വാസത്തോടെ പറഞ്ഞു മഞ്ജുസ് എന്നെ നോക്കി . അതായത് കല്യാണത്തിന് മുൻപ് എന്നെപോലെ കറപുരണ്ട ജന്മം അല്ല എന്നൊരു ആശ്വാസം !
"ഓഹ്..അപ്പൊ അയാള് മാന്യൻ ആണെന്ന് സാരം അല്ലെ ?അത് കൊള്ളാല്ലോ മോളെ... നീയാണ് അന്ന് കഴപ്പ് ഇളകി നടന്നിരുന്നതല്ലേ ? ഇപ്പൊ എന്ത് മാന്യ ആണെന്ന് നോക്കിക്കേ !" ഞാൻ അവളെ എന്റെ നെഞ്ചിലേക്ക് അണച്ചുപിടിച്ചു കളിയാക്കി .
"പോടാ....എന്തിനാ കവി ഇങ്ങനെ ഒക്കെ പറയുന്നേ ...ഞാൻ പാവം അല്ലേടാ " മഞ്ജുസ് എന്റെ നെഞ്ചിൽ മുഖം പൂഴ്ത്തികൊണ്ട് ചിണുങ്ങി .
"അയ്യടാ ..ഒരു പാവം . നീ എന്നെ ഇട്ടു കുരങ്ങു കളിപ്പിച്ചതില് കയ്യും കണക്കും ഉണ്ടോടി . വല്ലപ്പോഴും ആണ് നിന്നെ ഇങ്ങനെ വാടിയ പൂവ് പോലെ കാണാൻ കിട്ടുന്നത്.." ഞാൻ അവളുടെ പുറത്തു തഴുകി ചിരിച്ചു .
"മ്മ്...നീയൊക്കെ കൂടി എന്നെ എന്നെ സെന്റി നായിക ആക്കുമോടാ? സ്റ്റാർട്ടിങ്ങില് നല്ല ബോൾഡ് ആയിരുന്നെ " മഞ്ജുസ് ആരോടെന്നില്ലാതെ പറഞ്ഞു ചിരിച്ചു .
"അത് ശരിയാ..കല്യാണം കഴിഞ്ഞേൽ പിന്നെയാ നിനക്ക് ഈ കരച്ചിലും പിഴിച്ചിലും ഒകെ തുടങ്ങിയത് ..ഞാനും ശ്രദ്ധിക്കുന്നുണ്ട് " ഞാൻ അവളുടെ കഴുത്തിൽ ചുംബിച്ചുകൊണ്ട് കുറുകി .
"മ്മ് ...എല്ലാരും ഉപദേശിച്ചു ഉപദേശിച്ചു ഞാൻ അങ്ങനെ ആയതാ..ഇനി മേലാൽ നിന്നെ എടാ പോടാ എന്നൊന്നും വിളിക്കരുതെന്നാ അമ്മയുടെ ഓർഡർ .അന്ന് തറവാട്ടിൽ
💬 Comments
View all comments