← Back to രതിശലഭങ്ങൾ മഞ്ജുസും കവിനും 19 [Sagar Kottapuram]

Comments

രതിശലഭങ്ങൾ മഞ്ജുസും കവിനും 19 [Sagar Kottapuram] · approved reader discussion

❤❤❤ • 27-03-2020 20:01

@Dr.Kambikuttan
ഇന്നലത്തെ പോലെയ ഇത് സൈറ്റിൽ ഇടുന്ന സമയം  പറയാവോ.

sagar kottappuram • 27-03-2020 19:34

പുതിയ ഭാഗം കൊടുത്തിട്ടുണ്ട്....

Pachu • 27-03-2020 19:36

Eppo upload akum

Pikatchu • 27-03-2020 18:45

Devaragam
Anupallavi
Rathishalabangal
Meenathil thaalikettu
Aparajithan

Ithupolulla adutha stories ethoke aanenn parayamo

Clint eastwood • 27-03-2020 19:04

Navavadhu
Abhirami
Sreehari chikilsaalayam
Ettathiyamma anubhavangale nandi
Manojonte maayalokam
Pengalude cinima moham
Eden thottathile kaavalkaaran by സഞ്ജു സേന

Anu{unni} • 27-03-2020 15:44

നീ എന്താ ഇങ്ങനെ ഒക്കെ പറയുന്നേ മഞ്ജുസേ ..”
ഞാൻ അവളുടെ കുറ്റപ്പെടുത്തൽ കേട്ടു നിസ്സഹായതയോടെ ശബ്ദം ഇടറിക്കൊണ്ട് പറഞ്ഞു .

“പിന്നെ എങ്ങനെ പറയണം ..ഞാൻ കൂടെ ഉള്ളപ്പോ തന്നെ ഇതല്ലേ സ്വഭാവം ”
മഞ്ജുസ് എന്നെയൊന്നു ആക്കികൊണ്ട് പുച്ച്ചം വാരിവിതറി . അതിനു മറുപടിയായി ഞാൻ കണ്ണ് നിറച്ചുകൊണ്ട് തല കുമ്പിട്ടിരുന്നു .

“നീ മുഖത്ത് നോക്ക് …”
ഞാൻ തല കുമ്പിട്ടിരിക്കുന്നത് കണ്ടു അവൾ ഗൗരവത്തിൽ പറഞ്ഞു .

“സൗകര്യം ഇല്ല..”
ഞാൻ ശബ്ദം ഇടറിക്കൊണ്ട് പയ്യെ പറഞ്ഞു . മറ്റൊന്നും കൊണ്ടല്ല. എന്റെ കണ്ണ് ചെറുതായി നിറഞ്ഞു തുടങ്ങിയിരുന്നു .

“അങ്ങനെ പറഞ്ഞാൽ എങ്ങനെയാ .ഒക്കെ ഒപ്പിച്ചു വെച്ചിട്ട് തല കുമ്പിട്ടിരുന്നാൽ എല്ലാം ആയി എന്നാണോ ”
മഞ്ജുസ് ചിരിയോടെ പറഞ്ഞു എന്റെ അടുത്തേക്ക് നീങ്ങിയിരുന്നു .

“കവി …ഡാ .നോക്ക് ..”
മഞ്ജുസ് ശബ്ദം താഴ്ത്തി എന്റെ തുടയിൽ തട്ടി .

ഒടുക്കം എനിക്ക് റെസ്പോൺസ് ഇല്ലെന്നു കണ്ടപ്പോൾ അവള് തന്നെ എന്റെ മുഖം പിടിച്ചു ഉയർത്തി . അതോടെ എന്റെ കലങ്ങിയ കണ്ണുകൾ ചുവന്നുതുടുത്ത് കിടക്കുന്നത് അവൾ കണ്ടു !

എല്ലാം അവളുടെ അഭിനയമാണെന്നു അപ്പോഴാണ് എനിക്ക് മനസിലായത് . എന്റെ മുഖം കണ്ടതോടെ അവൾ ചെറുതായൊന്നു പുഞ്ചിരിച്ചു . പിന്നെ ഒറ്റയടിക്ക് എന്നെ അങ്ങ് കെട്ടിപിടിച്ചു . ഒരു നിമിഷം അമ്പരന്നു നിൽക്കുന്ന എന്റെ കഴുത്തിലൂടെ കൈചുറ്റി മഞ്ജുസ് എന്നെ അണച്ചങ്ങു പിടിച്ചു .പിന്നെ ഒരാശ്വസിപ്പിക്കലെന്നോണം എന്റെ കവിളിൽ അമർത്തി ചുംബിച്ചുകൊണ്ട് പുറത്ത് കൈകൾ കൊണ്ട് തഴുകി .

“അയ്യേ…..നീ കരഞ്ഞോ..ചെ ചെ ..എന്താടാ പൊട്ടാ ഇത് ”
മഞ്ജുസ് ചിരിയോടെ എന്നെ പുണർന്നു കൊണ്ട് ചിണുങ്ങി .ഞാൻ ഒന്നും മനസിലാകാത്ത മട്ടിൽ അന്തം വിട്ടിരുന്നു . എന്തൊക്കെയാണിവിടെ നടക്കുന്നത് മൈര് !

“നീ ഇത്രേ ഉള്ളൂ? ..ഞാൻ ചുമ്മാ ആക്ട് ചെയ്തതല്ലെടാ പൊട്ടാ …സോറി…സോറി ”
മഞ്ജുസ് എന്റെ കവിളിൽ പയ്യെ ഒന്നുടെ ചുംബിച്ചുകൊണ്ട് ചിരിച്ചു മാറി .

ഞാൻ അപ്പോഴും അവളെ ഒന്നും മനസിലാകാത്ത മട്ടിൽ നോക്കി . ഇനി ഇപ്പൊ പറയുന്നതും സത്യമാണോ എന്നറിയില്ലല്ലോ !

“നീ എന്താ നോക്കുന്നെ..ഞാനിതൊക്കെ എങ്ങനെ അറിഞ്ഞെന്നാണോ ?”മഞ്ജുസിന് കവിനും കാവിനു മഞ്ജുസും മതി

ഞാൻ • 27-03-2020 15:10

ഇതൊരു അടിപൊളി പാർട്ട്‌ ആരുന്നു.. മൊത്തത്തിൽ പ്രണയത്തിൽ കുളിച്ചു നിൽക്കുന്ന ഒരു പാർട്ട്‌.. കവിനും മഞ്ജുസും എന്ത് നല്ല പാർട്നെർസ് ആണല്ലേ, ശരിക്കും soulmates.. എന്താ പരസ്പരം ഉള്ള ഒരു undestanding..
ഇതാണോ കഴിഞ്ഞ ഇടയ്ക്ക് സാഗർ ബ്രോ പറഞ്ഞത് ഒരു വൻ ഉടക്ക് വരാനുണ്ട് എന്ന്, ഒരു ഉടക്കും ആക്‌സിഡന്റും ഒക്കെ വരാൻ ഉണ്ടെന്ന് ഏത് കമെന്റിന്റെ റിപ്ലൈ ആയിട്ട് കണ്ടാരുന്നു.. അത് കൊണ്ട് ചോദിച്ചതാ..
Any way അടുത്ത പാർട്ട്‌ എത്രയും പെട്ടെന്ന് തരണേ.

sagar kottappuram • 27-03-2020 19:32

athu ithonnumalla

യദുൽ • 27-03-2020 14:48

സാഗർ സഹോ അടുത്ത പാർട്ട്‌ എന്നു ഉണ്ടാകും.... ലാപ് ശെരി ആയോ.... പിന്നെ ഒരു ആഗ്രഹം ഉണ്ട് നമ്മളെ ചെക്കന്റെ ചങ്ക് ആയ കിഷോറിനെ ഒന്ന് കൊണ്ട് വന്നൂടെ

Kannan • 27-03-2020 12:41

കൊട്ടിഘോഷിക്കപ്പെട്ട പല പ്രണയ കഥകളെക്കാളും വളരെ പരിശുദ്ധവും ഉദാത്തവുമായ പ്രണയമാണ്. മഞ്ജുവും കെവിനും തമ്മിൽ. കമ്പിയും പ്രണയവും ഇത്രയേറെ ഇഴചേർന്ന് എങ്ങനെ എഴുതാൻ സാധിക്കുന്നു. ആരാധന മാത്രം സാഗർ ബ്രോ

sagar kottappuram • 27-03-2020 14:33

Thanks saho...

Shazz • 27-03-2020 12:29

ഉടനെ കാണാൻ സാദോക്കിമോ അടുത്ത പാർട്ട്‌. Ippo വീട്ടിത്തന്നെ ആയത്കൊണ്ട് സമയം നീങ്ങുന്നുമില്ല. എന്തായാലും വേഗം വരണേ . വരുമെന്നറിയാം എന്നാലും ഒരു ഇത്‌

എന്ന്
സ്നേഹപൂർവ്വം
Shuhaib(shazz)

Sagar kottappuram • 27-03-2020 14:35

Shramikkam bro...

Inyth khale • 27-03-2020 09:09

Hi Sagar fantacy korach adipoli aaknm feet job onnude set aak

Hitman • 27-03-2020 00:33

ബ്രോ മഞ്ജൂൻറ ബാക്ക് പൊളിച്ച് സകല കടിയും തീർത്ത് കൊടുക്കുന്നത് എപ്പോഴാ എല്ലാ ദിവസവും എപ്പോഴും നോക്കും അടുത്ത പാർട്ട് വന്നോന്ന് waiting next part

Kannan • 27-03-2020 12:37

എന്തോന്നെടെ ഇത്ര വായിച്ചിട്ടും നിനക്ക് ഇങ്ങനെയുള്ള ഇമേജ് ആണോ മഞ്ജുവിനെക്കുറിച്ചു കിട്ടിയത്. ബാക്ക് പൊളിയാത്തതു കൊണ്ട് കടി തീരാതെ നടക്കുന്ന പെണ്ണാണെന്നാണോ മഞ്ജുവിനെ നീ വായിച്ചറിഞ്ഞത്. കഷ്ടം തന്നെ.

യദുൽ • 27-03-2020 14:46

ഇതിനെക്കാളും നല്ലത് നീ വായിക്കാതെ ഇരിക്കുന്നതാണ്.... കണ്ണൻനോട് അല്ലാട്ടോ ?

Beena.P(ബീന മിസ്സ്‌) • 27-03-2020 00:11

സാഗർ,
നമ്മുടെ കഥയുടെ പാർട്ട്‌ വളരെ അതികം ഇഷ്ടമായി മഞ്ജു കവിനെ പൊരി എടുത്തും അവനോട് നല്ല രീതിയിൽ ഇനി വിനീതയെ ഫോൺ വിളിച്ചാൽ മതി എന്നും പറഞു കൊടുത്ത് കൂടാതെ  അവൻ വിളഞ്ഞ വിത്ത് ആണ് എന്നും മഞ്ജുവിന് മനസ്സിലായതും അവനോട്  അതു പറഞ്ഞത്തും  മീരയെ നോക്കിയ കാര്യങ്ങൾ ഒകെ അവനോട് പറഞ്ഞത്തും വളരെ നന്നായി സാഗർ. ഇവർ ലൈഫ് പാർട്നെർസ് ആണെകിലും മഞ്ജുവിന്റെ കയ്യിൽ കവിന്റെ കണ്ട്രോൾ എല്ലാത്തിലും ഞങ്ങൾ എല്ലാവരും മഞ്ജുവിന്റെ കൂടെയാണ് ഉള്ളത്. വഴുക്കി അഭിപ്രായം അറീ ച്ചാലുംമറുപടി തരണം.
ഇവിടെ കൂടെ ഉള്ളത് ഞാൻ ഉൾപ്പെടെ 5 ടീച്ചേർസ് ആണ് പേരു അടുത്ത പാർട്ട്‌ വന്നിട്ട് പറയാം ഇപ്പോൾ നല്ല ഉറക്കം വരുന്നു.
Waiting for next part sagar
ബീന മിസ്സ്‌.

Sagar kottappuram • 27-03-2020 11:04

Thanks beena miss

NoToRiOuS • 26-03-2020 23:02

മറ്റുള്ളവരില്‍ നിന്ന് സാഗര്‍ ബ്രോയെ വ്യത്യസ്ഥനാക്കുന്നത് എന്താന്ന് വെച്ചാൽ തന്റെ വായനക്കാരെ നിരാശരാക്കാതെ രണ്ട് ദിവസം കൊണ്ട്‌ അടുത്ത ഭാഗം തരുന്നതാണ്. അങ്ങനെ പെട്ടെന്ന് ഒരു ഭാഗം ഒക്കെ തരുമ്പോൾ അതിൽ ഒരുപാട്‌ തെറ്റ് ഉണ്ടാകാനും(ധൃതി പിടിച്ച് എഴുതുമ്പോള്‍ ആണല്ലോ തെറ്റുകൾ കൂടുതൽ ഉണ്ടാകുന്നത്), പേജ് കുറയാനും സാധ്യത ഉണ്ട്.
എന്നാൽ ഇവിടെ അങ്ങനെ ഒരു പ്രശ്നം ഉണ്ടാകാറില്ല.
കോണ്‍സ്റ്റന്റ് ആയി 20+ പേജ് ഉണ്ടാകുന്നതും കൂടാതെ വായനക്കാര്‍ക്ക് മോശം എന്ന് പറയാന്‍ ഒരു അവസരം പോലും ഉണ്ടാക്കുന്നില്ല എന്നതും സാഗര്‍ ബ്രോ യുടെ പ്രത്യേകതയാണ്.

മഞ്ജുസിന്റെ അഭിനയം കലക്കി,പാവം കവിനെ ഇങ്ങനെ തീ തീറ്റിക്കല്ലേ. ചില സ്ഥലത്ത്‌ ഒക്കെ കവിന്‍ ഒരു മൊണ്ണ ആകുന്നുണ്ട്. എന്നാലും അതിൽ ഒരു നിഷ്കളങ്കത
ഉണ്ട്.
അവിഹിതം ഒന്നും വേണ്ട അതല്ലേ നല്ലത്. അവർ രണ്ടുപേരും ഇങ്ങനെ പ്രണയിച്ചും തല്ലു പിടിച്ചും ജീവിക്കട്ടെ.

Sagar kottappuram • 27-03-2020 11:03

Thanks

മൗഗ്ലി • 26-03-2020 22:51

എന്റെ ബ്രോ. ഇൗ കഥയുടെ ടൈറ്റിൽ പലപ്പോഴും കണ്ടിട്ടുണ്ട്. അപ്പോളൊക്കെ skip ചെയ്തിട്ടേ ഉള്ളൂ. എന്തോ വലിയ താൽപര്യം തോന്നിയിട്ടില്ല. എങ്കിലും Season 3 Ep 16 ഞാനൊന്നു വായിച്ചു. എന്തോ ഒരു പ്രത്യേകത ഉള്ള പോലെ തോന്നി. Ep 17 num നോക്കി.ഉറപ്പിച്ചു full വായിക്കണം എന്ന്. മുൻപുള്ള സീസൺ തപ്പി പോയപ്പോൾ full confusion ai. എങ്കിലും കുറച്ച് ചികഞ്ഞ് നോക്കിയപ്പോൾ e book kitti ( അതിന് പ്രത്യേകം നന്ദി ഉണ്ടേ) ഒരു 5-7 ദിവസം എടുത്തു full വായിച്ചു തീർക്കാൻ. ഇപ്പോഴും ഇവരൊക്കെ ലൈഫിന്‍റെ ഭാഗമായ പോലെ. അങ്ങിനെ ഒക്കെ വായനക്കാരെ കൊണ്ട് തോന്നിപ്പിക്കണം എങ്കിൽ തന്നെ മനസ്സിലാകും കഥാകാരൻ ന്റെ ലെവൽ.

പിന്നെ ആധികാരികമായി പറയാൻ ഉള്ള കഴിവൊന്നും എനിക്ക് ഇല്ല. എങ്കിലും പറയട്ടെ, ഈ കഥയിലെ ഓരോ ഡയലോഗ് പോലും എത്ര സൂക്ഷ്മതയോടെ ആണ് എഴുതിയിരിക്കുന്നത്. മനോഹരം.ആദ്യത്തെ കുറച്ച് ഭാഗം വായിച്ചപ്പോൾ ഒരു തരം വെറുപ്പ് ആയിരുന്നു, ബീനേച്ചി യെ വച്ച് ഒരു സാദാ കഥ പോലെ എന്നാണ് തോന്നിയത്. എങ്കിലും മഞ്ചുസ് വരാൻ ആയിട്ട് wait ചെയ്തു. അത് വെറുതെ ആയില്ല. ഒരുപാട് നന്ദിയുണ്ട് കേട്ടോ ഇത്ര മനോഹരം ആയിട്ട് കഥ എഴുതി ആസ്വദ്ധിപ്പിക്കുന്നതിന്. പിന്നെ കമ്പനി കൂട്ടനോ കുറക്കാണോ ഒന്നും ഞാൻ പറയില്ല. നിർദ്ദേശങ്ങളും തരുകയില്ല. അതൊക്കെ കഥാകാരന്റെ സ്വാതന്ത്ര്യമാണ്. ഇത് ഇത് പോലെ അല്ലെങ്കിൽ ഇതിനേക്കാൾ മനോഹരമായി ഇനിയും എഴുതാൻ കഴിയും എന്ന് വിശ്വാസമുണ്ട്. ഒരു ആഗ്രഹം പറയാതെ വയ്യ. അവിഹിതം ഒഴിവാക്കിയാൽ (മഞ്ചുസ് ആൻഡ് കവിൻ ന്റെ ഇടയിൽ) അത്രയും സന്തോഷം.
അടുത്ത ep നായി കാത്തിരിക്കുന്നു. വൈകില്ല എന്ന് പ്രതീക്ഷിക്കുന്നു. Stay home. Stay safe. All the best.

P.S: ഇൗ കമൻറ് ഇടാൻ വേണ്ടി മാത്രം ഞാൻ ഒരു e mail id create ചെയ്തു കേട്ടോ

Sagar kottappuram • 27-03-2020 11:03

Thanks saho...
initially ഒരു  കമ്പികഥ മാത്രമായി തുടങ്ങിയതാണ്.

❤❤❤ • 26-03-2020 22:06

Sagar bro next part nalea varumoo???

ഈ പാർട്ടും വളരെ മനോഹരം.നല്ല ഫീൽ ണ്ടായിന്നു.കഥയിൽ കളി കുറഞ്ജലും അവര് തമ്മിൽ ഉള്ള പിണക്കങ്ങൾ കുറക്കണ്ട, അതിനു എപ്പോഴും ഒരു പറഞ്ഞറിയിക്കാൻ പറ്റാത്ത ഫീൽ ണ്ട്.

Sagar kottappuram • 27-03-2020 11:02

ഞാനെഴുതിയിട്ടില്ല.. പല കാരണങ്ങളുണ്ട്. ഒന്ന് - പ്രൈവസി !

എല്ലാവരും വീട്ടിൽത്തന്നെ ആയതുകൊണ്ട് ഒരു സ്വകാര്യതയില്ല

Abhi • 26-03-2020 18:54

ബ്രോ വായിച്ചു തീർന്നപ്പോൾ ആണ് ആശ്വാസം ആയത് കഴിഞ്ഞ പാർട്ടിൽ ട്വിസ്റ്റ്‌ ഇട്ട് മനുഷ്യനെ പേടിപ്പിച്ചില്ലേ

Dileep • 26-03-2020 18:15

കവിന്റെ ബന്ധുക്കളുമായി വളരെയേറെ അടുപ്പം പുലർത്തുന്ന മഞ്ജു, കവിനെ ഇത്രയേറെ േസ്നഹിക്കകയും നല്ല വഴിക്കു നടത്തുകയും ചെയ്യുന്ന മഞ്ജു. ആരും തന്റെ പങ്കാളിയിൽ െകാതിക്കുന്ന ഗുണങ്ങൾ !!!

Sagar kottappuram • 27-03-2020 11:00

Thanks dileep

King • 26-03-2020 15:07

മുൻപ് ഒരു കമന്റ്‌ ഇട്ടിരുന്നു ഇപ്പൊ ഒരു കമന്റ്‌ കുടി ഇടണം എന്ന് തോന്നുന്നു
ഇപ്പൊ ഈ കഥ വളരെ അധികം ഇഷ്ട്ടമാ എല്ലാവർക്കും കാരണം ഇപ്പൊ ഇതു തുടങ്ങി കുറച്ചു ഒന്നും മല കുറെ ആയി ഏകദേശം ( "32 + 14 + 19 = 65 ) ഒക്കെ ആയിടും ഒരു മടുപ്പുമില്ല.അതു നിങ്ങളുടെ കഴിവ് ആണ് . പെട്ടന്ന് ഒരു അവസാനം ഉണ്ടാകരുത് .
അതികം ഒന്നും പറഞ്ഞു ബ്രോറക്കുന്നില്ല എന്തോ തോന്നുന്നു അപ്പൊ പറഞ്ഞു ഓക്കേ

എന്ന് കിങ്

Sagar kottappuram • 27-03-2020 11:00

താങ്ക്സ്

Anu{unni} • 26-03-2020 14:13

വളരെ നന്ദി ബ്രോ ഇങ്ങനെ ഒരു പാർട് തന്നതിന് .എന്നാലും ആ വിനീത പൂരി കവിയോട് ഒന്നു പറഞ്ഞില്ലല്ലോ അവള് മഞ്ജുസിനോട് എല്ലാം പറഞ്ഞു എന്നു എന്നിട്ടു റെക്കോർഡ് ചെയ്ത് അതു മഞ്ജുസിന് വാട്സ്ആപ് ചെയ്തു .ഇതു വരെ വിനീതയോട് ഒരു സോഫ്റ്കോർനേർ ഉണ്ടായിരുന്നു അതു തീർന്നു സ്വന്തം കടി തീർക്കാൻ അവനെ വിളിച്ചു കേട്ടീട്ട് അവസാനം ഓടുന്ന മൈരു

Sagar kottappuram • 27-03-2020 10:59

താങ്ക്സ് ബ്രോ

കുട്ടാപ്പി • 26-03-2020 13:47

വളരെ മനോഹരമായ ഒരു ഭാഗംകൂടി തന്നതിന് നന്ദി അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
  എന്ന്
      കുട്ടാപ്പി

Sagar kottappuram • 27-03-2020 10:58

താങ്ക്സ് ബ്രോ

Visakh • 26-03-2020 13:42

മച്ചാനെ ഈ പ്രാവശ്യവും കലക്കി."അവളൊരു പുഞ്ചിരിയോടെ പറഞ്ഞുനിർത്തി എന്നെ നോക്കി എന്റെ മുഗഭാവം
മാറുന്നുണ്ടോ എന്ന സംശയം
ആണ് അവൾക്ക്‌. ഞാൻ
അവളെ മോശമായി കണ്ടാൽ
അത് പുള്ളിക്കാരിക്ക് സഹിക്കാൻ പറ്റത്തില്ല". എന്ന് പറയുമ്പോൾ തന്നെ അറിയാം എത്ര മാത്രം മഞ്ഞൂസിന് കവിനോട്‌ സ്നേഹം ഉണ്ടന്ന്. നല്ല feeling ആയിരുന്നു bro. ഇനിയും നല്ലത് കഥ മുന്നോട്ടു കൊണ്ടുപോകാൻ സാധിക്കട്ടെ.❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

Sagar kottappuram • 27-03-2020 10:51

Thanks bro...

raj • 26-03-2020 12:50

vineetha auntyum ayi ulla prashanam vanapo oru valiya potti theri anu pratekshichathu pakshe angane onum undayilla.kaviude tensionum manjuvinte authority um nalla pole aswadikan pati .
vineethaude angane oru move enthinyairunu enu manasilayila, kavi manjuvum ayi marry ayi pokunathil vineethaku cheriya oru vishanam undu ennu nerathe parajirunu.eni avnte swabhavam vachu manju ethil thala edansa ennu nerathe warn chyan ayiruno vineetha nerathe engane oru karyam manjuvinodu nerathe paranjathu, atho anu yatra chuthapo manjuvinu vaku koduthitu athu thetikunatu kandu ee oru karyam kondu manjuvum kavium pinangaruthu enu vijarichu parajatho?
manju nala understanding ulla wife thane.kaviye nastapedathe erikan ale aval evante kurumbu oke sahikunathu, audio clip oke ayichu koduthu, eni ethinu mumbum engane oke chytitundo?
meera yr vitu pidikan oke paranjathu nanayi, avate swabhavam vachu entha chyuka enu paeayan patila.
manjuvinte ee naanam oru rasam kolli thane, aa enthina aa nail engane cheruthyi nirutirikune enu parajillalo..alla ,eval collegeyl oke pokumbo alakr athu sradikile, students oke enthu vijarikum, ?
ethil oru edathu parayunnu kaviye pole manjuvum atra neat alla ennu, vere enthu oke rahasyagal avalku undu entho.
yes avalude adu um ayi kurachu romance akan sramichathil avalude age vachu nokumbol manasilakum, pene second marriage ayapo undaya anubhavangal oke akum avale strict akiyathu, epo vendum pazhaya aa college life sugangal oke thedi ulla oru yatra akum.
meerayum manju um ayi ulla friendship deapth kurachu koode kaniku.photo edukan neram avar orumichu nadanu enu parayunnu athu pole deep ayi avarude friendship kanikuna plots, scenes ethil vanao enu doubt undu.
lap problem ayi enu parajirunu, athukondu new part varum enu paratekshichila thx for this part. aduthathinu vendi wait chyunnu.

Sagar kottappuram • 27-03-2020 10:50

Thanks raj bro

Sona • 26-03-2020 09:45

സാഗർ നന്നായിട്ടുണ്ട്  ??????????❤❤?????????❤❤??????????❤❤❤????????❤❤❤????..........പിന്നെ എല്ലാവരും വെറുതെ ഒരു പാട് താങ്കളെ സുഖിപ്പിക്കുന്നുണ്ട്- അതിൽ കാര്യമില്ല കമന്റ് ഇടുമ്പോൾ പോസിറ്റീവ് മാത്രമല്ല ന്നെറ്റീവും നമ്മൾ ശ്രദ്ധിക്കണം. ഈ പാർട്ടിൽ എനിക്കു പറയാനുള്ളത് വിനീതയുടെ കാര്യമൊക്കെ ഞ്ചു വിനറിയാമെന്നും പിന്നെ വോയിസ് വിനീത മഞ്ചുവിനയച്ചത്. മഞ്ചുവിനു ഒരു കുഴപ്പവുമില്ല. അങ്ങനെയുള്ള മഞ്ചുവാണെങ്കിലോ വളരെ ഡീസന്റും .. ഈ കാര്യം എനിക്കങ്ങോട്ടു മനസിലാക്കുന്നില്ല കാരണം കല്യാണം കഴിഞ്ഞ ഏതൊരു പെണ്ണിനും ഇതു സഹിക്കാൻ കഴിയില്ല പ്രത്യേകിച്ച് ഇവരുടെ കാര്യത്തിൽ, അങ്ങനെയുള്ള മഞ്ചുവിനെ കുറിച്ച് സാഗർ പറയുന്നത് മഞ്ചു നല്ല കുട്ടിയാണെന്നാ . ഈ വികാരം എക്കങ്ങോട്ടു മനസിലാകുന്നില്ല. ഇത്രയും ഞാൻ പറയാൻ കാരണം അവർക്കു അവരുടെ തായ രീതിയിലുള്ള ഒരു അവിഹിത മൊക്ക ആകാം എന്നാണു . ??ആദർശ് നല്ലവനും മഞ്ചുവാണവിടെ താൽപര്യം കാണിച്ചിരിക്കുന്നത്-?? ഇത്രയും പോരെ സാഗർ ചേട്ടാ. എന്തായാലും എനിക്ക് ഇഷ്ടപെട്ടു പിന്നെ ഇത്രയും പറഞ്ഞില്ലെങ്കിൽ ഒരു സമാധാനമുണ്ടാകില്ല അതുകൊണ്ടാണു് സാഗർ എല്ലാവരെയും പോലെ ഞാനും ഒരു അഭിപ്രായം പറഞ്ഞു എന്നു വിചാരിച്ചാൽ മതി..... മറുപടി പ്രതീക്ഷിക്കന്നു????

Sagar kottappuram • 26-03-2020 10:20

അതിന്റെ കാരണവും പറയുന്നുണ്ട്.  അന്നത്തെ ആവേശത്തിലാണ് മഞ്ജു മുൻകൈ എടുത്തത്. പ്രായത്തിന്റെ പക്വത കുറവും.

പിന്നെ കവിയെ അവൾ നന്നായി മനസിലാക്കിയിട്ടുണ്ട്. പിന്നെ വിനീത എല്ലാം അവളെ അറിയിക്കുന്നത്കൊണ്ട് അവൻ കൂടിപ്പോയാൽ ഏതറ്റം വരെ പോകുമെന്ന് അവൾക്കറിയാം.

മഞ്ജുവിന് അവിഹിതമായി ആരുമറിയാത്ത ശാരീരിക ബന്ധം മാത്രമാണ് ഇല്ലാത്തതു.

കുട്ടൻ • 26-03-2020 17:17

അതിന്റെയൊക്കെ സമയം ആയില്ലേ വിജയാ ?

ansar • 26-03-2020 09:43

New part onju പെട്ടന്ന് aakuo

Harii • 26-03-2020 07:01

Manju korachude onnu bolde akamm sagar athyathy partinty athra illakkillum manju bolde avunnatha nallathu
So this part supperr

alby • 26-03-2020 04:35

പ്രണയമാണ് ഓരോ അധ്യയത്തിലെയും ഭാവം
നന്നായി മുന്നേറുന്നു.അഭിനന്ദനങ്ങൾ

Sagar kottappuram • 26-03-2020 10:21

താങ്ക്സ് ആൽബി

King • 26-03-2020 13:01

ഇന്നലെ ഈ കഥ വായിച്ചിരുന്നു ഒന്നും കുടി വായിച്ചു കമന്റ്‌ ഇടാം എന്ന് വിചാരിച്ചു .
ഇ പാർട്ടും അടിപൊളി ആയി ട്ടോ
ലാപ്ടോപ് ശരി ആക്കിയോ അതോ ഫോണിൽ ടൈപ്   ചയ്തു ദ ണോ
എന്തായാലും ഇതും അടിപൊളി ആയി ട്ടോ.

"നീ എവിടെഉം പൊക്കുന്നില്ല ഈ ബെഡിൽ നിന്ന് എഴുനേറ്റു നീ എന്റെ ശെരിക്കും ഉള്ള സ്വഭാവം അറിയുമ് "

"ഹാ  ഹ ആരായാലും ചോദിച്ചു പോകും ഞാൻ അതു കാര്യം ആക്കുന്നില്ല .കാരണം എന്റെ ഇഷ്ടം എന്താണ് എങ്ങനെയാണ് എന്ന് ഓക്കേ ഞാൻ അല്ലാലോ പറയേണ്ടതു .മഞ്ജുസ് അല്ലെ .അത് മീര തന്നെ ചോദിച്ചു നോക്കിക്കോളും."

ഈ ഡയലോഗ് കളർ ആയി ട്ടോ സൂപ്പർ .
ഒരു രക്ഷയുമില്ല .
ഈ കഥ പെട്ടന്ന് അവസാനിപ്പിക്കരുത്
മുന്നേ പറഞ്ഞപോലെ 5 കൊല്ലം കഴിഞ്ഞു ഉള്ള കഥ ഒരു കുട്ടി കാവിനു /കുട്ടി മഞ്ജുസ് ഉള്ള ഒരു ഫാമിലി ഒക്കെ ആയ കഥ ഉണ്ടാകും എന്ന് കരുതുന്നു

എന്ന് കിങ്

La pulga • 26-03-2020 15:19

Brother വേറെ കഥ എഴുതികൂടെ... വേറെ നല്ല കഥ... ഇപ്പോൾ ടൈം ഒരുപാടുണ്ടല്ലോ... ഒരപേക്ഷയാണ്...

Sagar kottappuram • 27-03-2020 10:50

സമയം ഉണ്ടെങ്കിലും സ്വസ്ഥതയില്ല...

Habeeb • 26-03-2020 03:42

സാഗർ ബ്രോ ഇ പാർട്ടും അതിമനോഹരം ഒരുപാട് ഇഷ്ടമായി
പിന്നെ താങ്കൾ ലാപ്ടോപ് കംപ്ലയിന്റ് ആയിട്ടും ഞങ്ങള്ക്ക് ഒരുപാട് കാത്തുനില്കാതെ ഇ പാർട്ട് എത്തിച്ചു തന്നാലോ  ഒരുപാട് നന്ദി
Hat's off you

Sagar kottappuram • 26-03-2020 10:21

താങ്ക്സ്

jobish • 26-03-2020 02:04

ipol kadikam kambi ilathe cherutayitu oke parayunnathu super ayitund,kambi ilathe tanne kada pokunnataha nalathu eenuthonunnu

ലല്ലു • 26-03-2020 01:35

ആദ്യ പേജുകളിൽ എന്നാ ഫീലാന്നെ നമിച്ചു അണ്ണാ

Sagar kottappuram • 26-03-2020 10:22

താങ്ക്സ്

MJ • 26-03-2020 01:33

സാഗറെ കവിനെ നിർത്തിപ്പൊരിക്കുന്ന രംഗം തകർത്തു ഒരു പച്ചയായ ജീവിതം കൺമുന്നിൽ കാണുന്നത്പോലെയുള്ള ഒരു ഫീൽ എന്നത്തെയും പോലെ ഈ പാർട്ടും തകർത്തു

Sagar kottappuram • 26-03-2020 10:22

താങ്ക്സ് ബ്രോ

Sagar kottappuram • 26-03-2020 00:52

താങ്ക്സ്..

Rahan • 26-03-2020 00:43

സാഗർ bro കിടുക്കി, ആദ്യത്തെ പേജുകളിൽ കവിന് കരയാനായപ്പോ അറിയാതെ എന്റെ കണ്ണും നിറഞ്ഞു, അത്രയ്ക്കും feel ചെയ്യിപ്പിക്കൻ കഴിഞ്ഞു

Saji • 26-03-2020 00:42

താങ്കൾക്ക് സിനിമയുടെ തിരക്കഥ എഴുതാൻ കഴിയുമല്ലോ സൂപ്പർ ആയിട്ടുണ്ട് വായിക്കുമ്പോൾ ഓരോ രംഗങ്ങളും Frime കളും മനസിൽ വരുന്നു. ഇതിലെ കഥ തന്നെ ആയിക്കോട്ടെ അടിസ്ഥാനം. മഞ്ജുവും കവിയും മനസിൽ കയറി.

Sagar kottappuram • 26-03-2020 10:24

താങ്ക്സ്.. എന്തായാലും അങ്ങനൊരു ആലോചനയില്ല.

Unais • 26-03-2020 00:36

Expecting next part ASAP.

#QUARANTAINE

Saji • 26-03-2020 00:35

Super....iniyum azhuthanam

Anandhu • 26-03-2020 00:30

Super aayittund

Shen • 26-03-2020 00:27

Sagar broo.. ????..
Superb.. anyaya feel..
Nthoru bavana aado ❤️❤️❤️..
Pettann next partumayi varane...
Quarantaine ☹️

Sagar kottappuram • 26-03-2020 00:53

എല്ലാവരും lock down തന്നെയാണ് ബ്രോ..

Sagar kottappuram • 26-03-2020 00:27

1.മഞ്ജു ലൈസൻസ് കൊടുത്തു. ശരിയാണ് പക്ഷെ  അതെന്താകുമെന്നു ഇപ്പോഴും പിടിയില്ല.കുറച്ചൊക്കെ double മീനിങ് ഡയലോഗ്സ് അതിൽ ഉണ്ടാകും.after all അവർ പാർട്നെർസ് ആണ്.

2. അതൊരു സീരിയസ് മാറ്റർ അല്ല.  ഓരോരുത്തരുടെയും കംഫോര്ട് പോലെ ചെയ്യാം.

3.ഈ കഥയിൽ സസ്പെൻസ് ഇല്ല.
അങ്ങനെയൊരു ഉദ്ദേശശുദ്ധിയുമില്ല. ക്ലൈമാക്സ് എന്താണെന്നു ആദ്യമേ  പറഞ്ഞതിന് ശേഷം എഴുതുന്ന കഥയാണ് ഇത്.

anyway അഭിപ്രായങ്ങൾക്ക് വളരെ നന്ദി.. Thanks a lot..

കുട്ടൻ • 26-03-2020 17:23

മഞ്ജു ഭൂലോക തരികിട ആണെന്ന് ഇത് വരെ മനസ്സിലായില്ലേ ? ബാക്കിയൊക്കെ അവൾക്ക് കവിനോടുള്ള തീവ്രപ്രണയത്തിന്മേലുള്ള അഭിനയം മാത്രം.

sagar kottappuram • 27-03-2020 17:24

ഹോ..എടാ ഭയങ്കര....

നാടോടി • 26-03-2020 00:08

കൊള്ളാം അടിപൊളി ഇങ്ങനെ തന്നെ പോട്ടെ.സാധിക്കും എങ്കിൽ പെട്ടെന്ന് എഴുതാൻ ശ്രെമിക്കണം വെറുതെ ഇരുന്നു മടുത്തു

Sagar kottappuram • 26-03-2020 00:54

വീട്ടിലിരുന്നാൽ എഴുത്തു അധികം നടക്കില്ല.. എന്നാലും ശ്രമിച്ചു നോക്കാം

Shazz • 25-03-2020 23:55

ഇപ്പഴാ സമാധാനം ആയെ. നല്ലൊരു ഓളത്തിൽ തന്നെ കൊണ്ടുപോയി congrats

Sagar kottappuram • 26-03-2020 00:50

താങ്ക്സ് ബ്രോ

Maharudran • 25-03-2020 23:52

നന്ദി സാഗറെ കഥ പെട്ടെന്ന് തന്നെ എത്തിക്കുന്നതിന്. ഈ ഭാഗവും സൂപ്പർ ആയിടുണ്ട് മഞ്ജുവിന്റെയും കവിന്റെയും പ്രണയം മനോഹരമാകുന്നുണ്ട്. ഇനിയും അവരുടെ പ്രണയം തന്നെ മതി. മറ്റാരും അവരുടെ ഇടയിൽ വേണ്ട..., തുടരുക അഭിനന്ദനങ്ങൾ സാഗർ

Sagar kottappuram • 26-03-2020 00:49

താങ്ക്സ് ബ്രോ

?MR.കിംഗ്‌ ലയർ? • 25-03-2020 23:37

"ഒരു മഞ്ഞുതുള്ളി പോലെ എന്റെ ഹൃദയത്തിൽ പെയ്ത പെണ്ണെ
നിൻ മുഖം മാത്രം നിൻ സ്വരം മാത്രം എന്നും എൻ ഹൃയത്തിൽ "

ബായി,

മഞ്ജുവും കവിനും അവർ എന്റെ മനസിന്റെ കിളിക്കൂട്ടിൽ ചേക്കേറിയ ഇണക്കുരുവികൾ ആണ്... ബായുടെ കഥയും കഥാപാത്രങ്ങളും അറിയാതെ തന്നെ എന്റെ ഹൃയത്തിന്റെ മടിത്തട്ടിൽ ആഴത്തിൽ തന്നെ പതിഞ്ഞു കഴിഞ്ഞു. ഞാൻ മണ്ണോട്  ചേരും വരെ ഒരു നിറദീപം പോലെ എന്നും അത് കത്തികൊണ്ടിരിക്കും.

എപ്പോഴും പറയാറുള്ളതാണ്.. എങ്കിലും വീണ്ടും ആവർത്തിക്കുന്നു.... : കവിൻ +മഞ്ജുസ് +കവിന് ഒരു ചെറിയ അപകടം+മഞ്ജുവിന്റെ ആധി +ഹോസ്പിറ്റലിൽ +മഞ്ജുവിന്റെ കണ്ണുനീർ +മഞ്ജുവിന് കവിനോടുള്ള പ്രണയം +പ്രയാർദ്രമായ നിമിഷങ്ങൾ

#അഭിപ്രായം മാത്രം

വരും ഭാഗങ്ങൾ വായിക്കുവാൻ കൊതിയോടെ കാത്തിരിക്കുന്നു.

സ്നേഹപൂർവ്വം
MR. കിംഗ് ലയർ

Sagar kottappuram • 26-03-2020 00:48

താങ്ക്സ് ബ്രോ.
എല്ലാം വഴിയേ..

Hitman • 25-03-2020 23:16

ബ്രോ മഞ്ജൂൻറ ബാക്ക് പൊളിച്ച് സകല കടിയും തീർത്ത് കൊടുക്കുന്നത് എപ്പോഴാ എല്ലാ ദിവസവും എപ്പോഴും നോക്കും അടുത്ത പാർട്ട് വന്നോന്ന്  waiting next part

അപ്പൂട്ടൻ • 25-03-2020 22:58

അയ്യോ പെട്ടെന്ന് തീർന്നു.... വളരെ മോഹിച്ചാണ് ഈ കഥ നോക്കിഇരിക്കുന്നത്. അറിയാം പതിവ് തെറ്റിയില്ല എന്ന് അത്ര മനോഹാരിതയിൽ ഇന്നും തുടരുന്നു. സത്യം പറയാമല്ലോ ഹൃദയത്തിൻ ഉള്ളിലേക്ക് ഇറങ്ങിച്ചെല്ലുന്ന അതിമനോഹരമായ ഒരു മഹാ പ്രണയകാവ്യം തന്നെ ഇത്. ഞാൻ ഇത് അങ്ങയെ പൂകാഴ്ത്താൻ പറയുന്ന ഒന്നും അല്ല എനിക്ക് ഇഷ്ടപ്പെട്ടു തന്നെ പറയുന്നത് ആണ്. അടുത്ത ഭാഗം എത്രയുംപെട്ടെന്ന് ഇടുക. ഞാൻ ആർമിയിൽ ആണ് വർക്ക് ചെയ്യുന്നത് ഇപ്പോൾ ഫീസിൽ അധികം പണിയില്ലാ ഓഫീസ് ടൈം കുറവാണ്. അതിനാൽ ധാരാളം സമയം കിട്ടുന്നുണ്ട്. അങ്ങ് കുറച്ച് പേജ് കൂടി കൂട്ടി എഴുതിയാൽ മനോഹരമായിരുന്നു തോന്നുന്നു. ഞാൻ എന്റെ ഒരു അഭിപ്രായം പറഞ്ഞതാണ്. എന്നിരുന്നാലും വളരെ മനോഹരമായി മുന്നോട്ടു കൊണ്ടുവന്ന അങ്ങേയ്ക്ക് എന്റെ അഭിനന്ദനങ്ങൾ

Sagar kottappuram • 26-03-2020 00:46

വളരെ സന്തോഷം.

Dileep • 25-03-2020 22:49

ലാപ് കേടായിട്ടും ഇത്ര േവഗം അടുത്ത ഭാഗം തന്ന സാഗറിന്റെ േസ്നഹത്തെ നമിക്കുന്നു. ഒരുപാട് ഇഷ്ടപ്പെട്ടു

Sagar kottappuram • 26-03-2020 00:47

താങ്ക്സ് ദിലീപ്

Dileep • 25-03-2020 22:48

ലാപ് കേടായിട്ടും ഇത്ര േവഗം അടുത്ത ഭാഗം തന്ന സാഗറിന്റെ േസ്നഹത്തെ നമിക്കുന്നു.

Anoop • 25-03-2020 22:46

ഇത് വായിക്കുമ്പോൾ അറിയാതെ അങ്ങ് ലയിച്ചു പോകും റിയലിസ്റ്റിക് ആയപോലെ തോന്നും..

Sagar kottappuram • 26-03-2020 00:45

സന്തോഷം

ഗൗതം • 25-03-2020 22:42

സാഗറെ പറയാതിരിക്കാൻ പറ്റില്ല.

ഞാൻ ഇതിന്റെ കടുത്ത ആരാധകനാണ്..

ഇതിനൊരു അന്ത്യമില്ലാതെ തുടരുക..

Sagar kottappuram • 26-03-2020 00:43

സന്തോഷം

യദുൽ • 25-03-2020 22:42

ഒന്ന് കൂടി മഞ്ജുസിന്റെ ഉറ്റ കൂട്ടുകാരിയെ കൊണ്ട് വന്നില്ലേ പകരം നമ്മളെ ചെക്കന്റെ ഉറ്റ ചങ്ക് ആയ കിഷോർ കൂടി കൊണ്ട് വന്നൂടെ സാഗർ ഭായ്.. അഭിപ്രായം ആണ്

Rizwan • 25-03-2020 22:40

എന്റെ പൊന്നോ ഒരു രക്ഷയില്ല ഒടുക്കത്തെ ഫീൽ നിങ്ങളെ സമ്മതിക്കണം പൊളി പൊളി

Sagar kottappuram • 26-03-2020 00:42

താങ്ക്സ് ബ്രോ

Pachu • 25-03-2020 22:36

Inn peelichayan vannillallo