0%

Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 20 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 2.2K

ഒരു നെടുവീർപ്പിട്ടുകൊണ്ട് പറഞ്ഞു .

"ഏഹ്..അതെന്താ ?

എന്റെ മറുപടി കേട്ട് മഞ്ജുസ് ഞെട്ടി . സ്വല്പം അമ്പരപ്പോടെ അവള് കാര്യം തിരക്കി കണ്ണുമിഴിച്ചു !

"അടുത്ത ആഴ്ച മീറ്റിങ്ങുണ്ട് , അത് കഴിഞ്ഞാൽ പിന്നെ കമ്പനി വക ടൂർ .ഒക്കെ കഴിഞ്ഞു ഒന്ന് ഫ്രീ ആകണമെങ്കിൽ രണ്ടു മൂന്നാഴ്ചയാകില്ലേ ?" ഞാനവളെ നിരാശയോടെ നോക്കി .

"ശൊ..എന്നാലും മൂന്നാഴ്ച എന്നൊക്കെ പറയുമ്പോ..എനിക്ക് പറ്റില്ലട്ടോ അത്രേയൊന്നും കാത്തിരിക്കാൻ . അങ്ങനെയാണേൽ ഞാനും വരും ടൂറിനു .." മഞ്ജുസ് പാതി കളിയായും പാതി കാര്യമായും പറഞ്ഞു ചിണുങ്ങി .

"മ്മ്..നീ നടക്കുന്ന കാര്യം വല്ലോം പറ . ഞാൻ അപ്പഴേ പറഞ്ഞതാ ഈ ബിസിനസ്സും മൈരും ഒന്നും എനിക്ക് പറ്റില്ലെന്ന് . ഇതിപ്പോ ആകെ ലോക് ആയിപോയി " ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു അവളെ വരിഞ്ഞു മുറുക്കി .

"മ്മ് ..ശരിയാ . ഇതിപ്പോ ഞാനും കൂടി അറിഞ്ഞോണ്ടുള്ള ഏർപ്പാടായിപ്പോയില്ലേ . അതുകൊണ്ട് അച്ഛനോട് റിക്വേസ്റ്റ് ചെയ്യാനും പറ്റില്ല .എന്നെ ചീത്ത പറയും.." മഞ്ജുസ് അവളുടെ നിസഹായത ഒരു വിഷമം പോലെ പറഞ്ഞു .

"ആഹ് ..ഒക്കെ നീ കാരണം തന്നെയാ . അവളുടെ അമ്മുമ്മേടെ സ്വന്തം കമ്പനിയിലെ ഒരു ജോലി " ഞാൻ സ്വല്പം കലിപ്പിൽ പറഞ്ഞു അവളുടെ ചുണ്ടിൽ അമർത്തി ചുംബിച്ചു . മഞ്ജുസ് എന്റെ സംസാരം കേട്ട് ചിരിച്ചുകൊണ്ട് തന്നെ എന്റെ കഴുത്തിൽ കൈചുറ്റി ആ ചുംബനം ആസ്വദിക്കാൻ തുടങ്ങി .

"അല്ലെങ്കി ഇനിയിപ്പോ കുളിയും നനയും ഒന്നും വേണ്ട ...മഞ്ജുസ് പോയിട്ട് ആ

💬 Comments

View all comments