0%

Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 20 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 2.1K

" മീര മഞ്ജുസിനെ ചോദിപ്പിക്കാനായി വെറുതെ ഓരോ കാരണങ്ങൾ ഉണ്ടാക്കി പറഞ്ഞു . മഞ്ജുസിന്റെ മനസിലുള്ളത് പുറത്തു ചാടിക്കാൻ വേണ്ടി മീര തന്നെ മനഃപൂർവം ഒരു സീൻ ഉണ്ടാക്കിയെടുത്തതാണ് .

"ഒന്ന് പോടി ..ഇനിയിപ്പോ അങ്ങനെ ആണെങ്കിൽ തന്നെ ഞാൻ അങ്ങ് സഹിച്ചു . ഇനി വേണേൽ നിനക്ക് ഞാൻ ഒരു കാര്യം കൂടി പറഞ്ഞു തരാം . ഞങ്ങടെ മാര്യേജ് കഴിഞ്ഞതിന്റെ പിറ്റേന്ന് തന്നെ എന്റെ അച്ഛൻ അവനോടു പേഴ്സണൽ ആയിട്ട് സംസാരിച്ചതാ . അച്ഛന്റെ ബിസിനസ് ഒകെ എന്റെ പേരിൽ ആണല്ലോ , അതൊക്കെ കവിയുടെ കൂടി പേരിലേക്ക് മാറ്റം എന്ന് അച്ഛൻ പറഞ്ഞിട്ടും അവൻ സമ്മതിച്ചില്ല ..നീ പറയുന്ന പോലെ ആണെങ്കിൽ അവനു എല്ലാം കൂടി ഒന്നിച്ചു വിഴുങ്ങാരുന്നു ! " മഞ്ജുസ് സ്വല്പം ദേഷ്യത്തോടെ പറഞ്ഞു മീരയെ നോക്കി .

മീര അതിനു മറുപടിയായി ഒന്ന് അമ്പരക്കുക മാത്രം ചെയ്തു .

"അത് മാത്രം അല്ലെടി ..ഞാൻ എന്തൊക്കെ പറഞ്ഞാലും അധികം ഒന്നും അവൻ തിരിച്ചു പറയില്ല . ഞാനെങ്ങാനും കരഞ്ഞാലോ എന്നുള്ള പേടിയാണ് അവനു . ഇടയ്ക്കു നല്ല പുളിച്ച തെറി ഒക്കെ പറയുമെങ്കിലും കുറച്ചു കഴിഞ്ഞാ വന്നു സോപ്പിടും .. എന്നെ അത്രയ്ക്ക് ഇഷ്ടാടി !! ഒന്നുമില്ലേലും എന്നെ കിട്ടാൻ വേണ്ടി വെയ്ൻ കട്ട് ചെയ്‌തില്ലേടി അവൻ , അങ്ങനെയുള്ള അവനെ ഞാൻ എങ്ങനെയാടി സംശയിക്കുന്നെ ?സംടൈംസ് എനിക്ക് തന്നെ തോന്നിയിട്ടുണ്ട് അവനെ കിട്ടാൻ മാത്രം എനിക്കൊരു ക്വാളിറ്റിയും ഇല്ലെന്നു.."

മഞ്ജുസ് ചെറുതായി കണ്ണ് നിറച്ചുകൊണ്ട് പറഞ്ഞതും മീര

💬 Comments

View all comments