← Back to രതിശലഭങ്ങൾ മഞ്ജുസും കവിനും 20 [Sagar Kottapuram]

Comments

രതിശലഭങ്ങൾ മഞ്ജുസും കവിനും 20 [Sagar Kottapuram] · approved reader discussion

sagar kottappuram • 30-03-2020 16:43

dr.kambikuttan
njan oranchu minutt munp site il koodiyum ayachittund..

Sagar kottappuram • 30-03-2020 14:26

പുതിയ part ഇന്നലെ മെയിൽ ചെയ്തിരുന്നു..
കിട്ടിയില്ലെങ്കിൽ പറയൂ
@dr കമ്പിക്കുട്ടൻ

Pachu • 30-03-2020 15:04

Kittiyilla

sagar kottappuram • 30-03-2020 15:31

angerkku kittiyaale ningalkku kittullu..

Ammu • 30-03-2020 16:34

?????

Molu • 30-03-2020 12:30

Dr kuttan  എന്താ ഒന്നും പറയാത്തത്

സിന്ധു • 30-03-2020 10:54

സാഗർ ബ്രോ next part ഇന്ന്  വരുമോ കട്ട waiting ??

Molu • 30-03-2020 06:52

സാഗർ bai ഇന്ന് പുതിയ പാർട് വരുമോ

Asiq • 30-03-2020 06:39

@drkambikuttan
Puthiya part lagakkaruth

Ammu • 29-03-2020 23:04

ഇന്നുണ്ടാവുമോ

sagar kottappuram • 29-03-2020 22:13

പുതിയ പാർട്ട് ഏറെക്കുറെ എഴുതിയിട്ടുണ്ട്. ഈ സമയത് അയച്ചാൽ ഇന്ന് തന്നെ പബ്ലിഷ് ആകുമോ എന്നറിയില്ല . എന്താണ് ചെയ്യേണ്ടത് @കമ്പിക്കുട്ടൻ

Pachu • 29-03-2020 22:58

Inn kittumo....time ariyuvanel wait cheyyamayirnnu

sagar kottappuram • 29-03-2020 23:04

ariyilla..njan oranchu minutt munp katha mail cheyttund. bakkiyokke kuttan doctor vicharikkanam . addehathinu thirakkundel nirbandhikkunnth shariyallallo

Ammu • 29-03-2020 23:03

ഇന്നുണ്ടാവുമോ

Barney • 29-03-2020 20:36

മഞ്ജുസും മീരയും തമ്മിൽ ഉള്ള സംഭാഷണം കണ്ണ് നിറയിച്ചു. അത് പോലെ മഞ്ജുസും അഞ്ജുവും തമ്മിൽ  കവിനെ പറ്റി ഒരു സംഭാഷണം വായിക്കാൻ ആഗ്രഹം ഉണ്ട്.

മാത്രമല്ല പണ്ട് മഞ്ജു വീട്ടിൽ വന്നപ്പോൾ കവിന് ലേഡീസ് പെർഫ്യൂം ന്റെ മണം ഉണ്ടെന്ന് പറഞ്ഞ് പൊക്കിയതല്ലേ. CID സ്വഭാവം വെച്ച് ഏട്ടന്റെ കൂടുതൽ കള്ളത്തരങ്ങൾ ഒക്കെ അറിയാൻ പുള്ളികാരിക്കും ആഗ്രഹം കാണും.

Sree • 29-03-2020 20:26

ഈ കഥ എന്റെ ജീവിതത്തിൽ നന്നായി സ്വാധീനിച്ചു അത് ഒരു കഥ ആയി ഞാൻ എഴുതിയിരുന്നു. പക്ഷെ അത് പോസ്റ്റ് ആവുന്നില്ല.
എങ്ങനെയാ ഇതിൽ കഥ പോസ്റ്റ് ചെയ്യാ എന്ന് ഒന്ന് പറയാമോ??

dr.kambikuttan • 30-03-2020 07:27
Sree • 30-03-2020 12:28

അതിൽ തന്നെ ആണ് നോക്കിയത്. success എന്നും കാണിച്ചു.

Sree • 30-03-2020 12:28

മെയിൽ ആയിട്ടും അയച്ചിട്ടുണ്ട്

Ammu • 29-03-2020 20:03

K കട്ട വെയ്റ്റിങ് ആണ്

sagar kottappuram • 29-03-2020 20:22

ok

Ammu • 29-03-2020 18:33

Adutha bhagam appola,?

sagar kottappuram • 29-03-2020 19:17

ariyilla...just ezhuthu start cheythe ullu ..

കല്യൻ • 29-03-2020 18:00

എന്റെ പൊന്നു സഹോ i think iam addicted to this story...
മഞ്ജുസ് & കവിൻ പാർട്ട് ആണ് ആദ്യം വായിച്ചു തുടങ്ങിയത് പിന്നെ 4 ദിവസം കൊണ്ട് ഫുൾ വായിച്ചു... ഹൊ ഒരു രക്ഷയും ഇല്ല(especially after marriage story of kavin&manju)... എങ്ങനെയാടോ എങ്ങനെയൊക്കെ എഴുതാൻ കഴിയുന്നത്...sex &love ഇതുപോലെ മിക്സ് ചെയ്ത് എഴുതാൻ വേറെ ആർക്കും കഴിയുമെന്ന് തോന്നുന്നില്ല... വരും ഭാഗങ്ങളും മികച്ചതാകുമെന്ന് കരുതുന്നു... സസ്നേഹം കല്യൻ...

sagar kottappuram • 29-03-2020 19:30

thanks

കല്യൻ • 29-03-2020 19:48

കഴിഞ്ഞ ദിവസം അമ്മയുമായി ഉണ്ടായ ചെറിയൊരു സംഭാഷണം....
അമ്മ:2 ദിവസമായി ഞാൻ ശ്രദിക്കുന്നു ഫുൾ ടൈം ഫോണിൽ നീ എന്തു ചെയ്യടാ... എന്തോ ഒരു കള്ളലക്ഷണം??...(കഥ വായിക്കുമ്പോൾ ഉള്ള മുഖഭാവം കണ്ടിട്ടാവണം)
Me:അതെ ഒരു കഥ കിട്ടി അത് വായിക്കുകയാണ് അല്ലാതെ ഒരു കള്ളത്തരവും ഇല്ല മ്മാ... (എത്രയൊക്കെ കമ്പനിയാണെന്ന് പറഞ്ഞാലും കമ്പി കഥയാണെന്ന് അമ്മയോട് പറയാൻ പറ്റില്ലാലോ)
സസ്നേഹം കല്യൻ

sagar kottappuram • 29-03-2020 20:21

ha ha....thanks bro

Barney • 29-03-2020 20:22

എനിക്ക് പലപ്പോഴും വായിച്ച് കണ്ണ് നിറയുന്നത് കൊണ്ട് കതക് അടച്ചിരുന്നാ വായിപ്പൊക്കെ

കല്യൻ • 29-03-2020 21:10

ഞാനും രാത്രി റൂമിലിരുന്നാണ് കഥകൾ വായിക്കാര്. (അതാകുമ്പോൾ കാര്യങ്ങളും നടക്കും?) ഇ കഥയുടെ last section ആണ് ആദ്യം വായിച്ചത്... ഒരുപാട് ഇഷ്ടമായത് കൊണ്ട് പിന്നെയുള്ള 3ദിവസം ഫുൾ ഇരുന്നാണ് previous പാർട്സ് complete ചെയ്തത് ... പകലൊന്നും റൂം അടച്ചിരിപ്പ് നടപ്പുള്ള കാര്യം അല്ല(പിന്നെ ഇ കഥ വായിക്കുന്നതിനിടയിൽ എന്തോ നേരത്തെ പറഞ്ഞ കാര്യം ചെയ്യാൻ തോന്നിയതേ ഇല്ല ??)

Beena.P(ബീന മിസ്സ്‌) • 29-03-2020 17:45

സാഗർ,
വായിക്കാൻ വഴുക്കി
വായിച്ചു കഴിഞ്ഞപോ ആണ് മനസിലായത് വളരെ നല്ലയൊരു ഭാഗമാണ് വായിക്കാൻ വഴുകിയതു എന്ന്. വളരെ ഇഷ്ട്ടമായി ഭാഗം ഇവരുടെ സ്‌നേഹം അതു എല്ലാവർക്കും ഒരുപോലെ ഇഷ്ട്ടമായി കൂടെ ഉള്ളവർ അടുത്ത ഭാഗം നേരത്തെ വായിച്ച ശേഷം അവരെ പറ്റി പറയാം.
ഇപ്പോൾ വഴുക്കി പോയി.
ബീന മിസ്സ്‌.
Waiting for next part sagar.

യദുൽ • 29-03-2020 14:26

സാഗർ ബായ് എന്നാണ് അടുത്ത പാർട്ട്

ഞാൻ • 29-03-2020 11:58

പൊന്നു സാഗർ ബ്രോ, ഒരു രക്ഷേം ഇല്ലാ ഇജ്ജാതി ഫീൽ...
പ്രണയവും സെക്സും ഇത്രേം വൃത്തി ആയിട്ട് കൂട്ടി കുഴക്കാൻ നിങ്ങൾക്ക് മാത്രേ സാധിക്കൂ.. മഞ്ചൂസിന്റെ മാറ്റം കവിനെ അത്ഭുതപ്പെടുത്തുന്നു എങ്കിലും വായനക്കാരന് convincing ആണ്. ചില തുടർക്കഥകൾ വായിക്കുമ്പോൾ തോന്നാറുണ്ട് കഥാപാത്രങ്ങളുടെ സ്വഭാവസവിശേഷതകൾ നിലനിർത്തികൊണ്ട് പോവുന്നതാണ് എഴുത്തുകാരൻ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി എന്ന് അക്കാര്യത്തിൽ നിങ്ങൾ ശരിക്കും ഒരു മാസ്റ്റർ ആണ്. ഉദാഹരണത്തിന് കവിന്റെ കാര്യത്തിൽ ബീനേച്ചിയും വിനീതയും മഞ്ജുവും എല്ലാം satisfied ആണ് bt ഓരോരുത്തരും അത് പ്രകടിപ്പിക്കുന്ന രീതി വ്യത്യസ്തമാണ്. പെട്ടെന്ന് ഒരു ദിവസം മഞ്ജു ബീനേച്ചിയെ പോലെ സംസാരിക്കാൻ തുടങ്ങിയാൽ അത് നമുക്ക് ഉൾകൊള്ളാൻ ആവില്ല. കാരണം ഓരോ കഥാപാത്രത്തിനും ഓരോ ഇമേജ് ആണ് താങ്കൾ പ്രേക്ഷകർക്ക് നൽകിയിട്ടുള്ളത്. അത് നിലനിർത്തികൊണ്ട് പോവുന്നതിൽ ഓരോ തവണയും താങ്കൾ വിജയിക്കുന്നു..
എല്ലാ ഭാവുകങ്ങളും ബ്രോ...

raj • 28-03-2020 19:58

kavi paranjathu valare sheri thane, manju oru vidhatilum pidi tharunnila. aval enthu oke chindikunnu enno,  aval enthu oke vikaram ullil kondu nadakunnu enno oru pidiyum tharunnilla.ee partyl etuvum highlight kaviyudeyum manjuvinte pranayam thane. meera chodichathu pole thane akum mikavarum chindikuka, entha pisa kanditano avan evale kondu nadakunathu ennu.kaviude edaku ulla pisaye pati ulla samsaram kelkumbol angane thonarum undu.athinu oke ulla oru utaram pole ayi ee part.kaviye pati oke parayumbol manju touching akunathum,karayan thudangunathum ellam valre emmotional ayi.
meera ratri web chatting oke kanum ennu nerathe thonirunnu.avarude kadha alatahthu kondu kooduthal onum ariyan vya.
vineetha elam manjuvindu paranjathu avane kure nal kude kitan vendi thane ennu samshayikendi erikunnu.avante swabhavam oke arinju manju poyal avarku thane ale labham.atho vinnetha paranjathu thane ano satyam, aryilla.
manju ee married life enjoy chyunathu pole,namal evarude karyam vayikumbol namukum valare sandhosham undu.
eni 3 ayicha eni enthu oke nadakumo entho, manjuvinte aa offer kavi try chyumo entho.phone vazhi ulla paripadi ?
tournu evale kondu pokumo,orike tour poyathu orma undayirunal mathi.annu maya teacher elam set aki koduthu avasanam ??
avasanam kondu tragedy aki kalanju, athu enthu akum ennu kathirikunnu.

Barney • 28-03-2020 19:24

ബ്രോ ഒരു സംശയം. കവിന്റെ വീട് എവിടെയാണ്. I mean ഏത് ജില്ലയിലാണ് കഥയിൽ .?

sagar kottappuram • 28-03-2020 20:24

sankalpikam ...malappuram anennu karuthikkoloo

Clint eastwood • 29-03-2020 13:39

മ്മളെ നാട്ടിലോ ??അമ്പട കേമാ

Dileep • 28-03-2020 19:08

ധീരോദാത്തനതിപ്രതാപഗുണവാൻ

Dileep • 28-03-2020 19:06

കവിൻ ഒരു നല്ല നായകനായി വരുന്നു. "ധീരോദാത്തനതിതോപഗുണവാൻ " . നായക ലക്ഷണം ഒത്തുവരുന്നുണ്ട്. ഒത്തിരി ഒത്തിരി ഇഷ്ടമായെന്ന് എല്ലാത്തവണത്തേയും േപാലെ പറയുന്നു. ഒത്തിരി ഒത്തിരി നന്ദി.

Vishnu • 28-03-2020 17:58

മഞ്ജുവിനെയും കവിന്റെയും ജീവിതം വായിക്കുമ്പോ കാലുഷിധം ആയ മനസിന് ഒരു ആശ്വാസം കിട്ടുന്നുണ്ട്. ഒരുപാടു നന്ദി സാഗർ ബ്രോ.?????

സ്നേഹത്തോടെ?
വിഷ്ണു.

കക്ഷം കൊതിയൻ • 28-03-2020 16:29

സാഗർ.
.
വിനീതയുമായി ഒരു വെടിവെപ്പ് എഴുതികൂടെ.. പ്ളീസ് ഒരുപാട് ആയില്ലേ ആ കക്ഷമോക്ക് ഒന്നു കണ്ടിട്ട്. മഞ്ജു അറിയണ്ടട്ടോ..

Hitman • 28-03-2020 15:05

മഞ്ജൂൻ്റെ കടി കൂടി വരുവാണല്ലൊ മഞ്ജൂ ൻ്റെ ബാക്ക് ഇനി എന്നാ ഓപ്പൺ ആക്കുന്നെ next part vegam tharane

അപ്പൂട്ടൻ • 28-03-2020 14:56

സാഗർ ഭായി ഞാന് ഇന്നലെ എന്റെ കമന്റ് ഇട്ടിട്ടുണ്ടായിരുന്നു പക്ഷേ അത് ഡിലീറ്റ് ആയിട്ട് തോന്നുന്നു. പക്ഷേ ഇന്ന് നോക്കിയിട്ട് കാണുന്നില്ല. ആ അത് പോട്ടെ..വളരെ മനോഹരമായിട്ടുണ്ട് വളരെ മനോഹരം. ഭാഗവും കലക്കി. എന്താ ഒരു ഒരു ഫീൽ എത്ര മനോഹരമായിട്ടാണ് ഒരു അവതരണം. അടുത്ത ഭാഗത്തിനായി വീണ്ടും കാത്തിരിക്കുന്നു പതിവുപോലെ...

Visakh • 28-03-2020 14:50

ഇൗ പ്രാവിശ്യവും നല്ലവണ്ണം അവതരിപ്പിച്ചെങ്കിലും
അവസാനം കവിന്റെ അമ്മയ്ക്ക് നെഞ്ച് വേദന
വന്നത്‌ ഏറെ സങ്കടമായി.
പിന്നെ bro അടുത്ത part nu കട്ട  waiting aanu ❤️❤️❤️❤️❤️❤️

NoToRiOuS • 28-03-2020 14:24

നന്നായി ബാറ്റ് ചെയ്യുമ്പോൾ റൺ ഔട്ട് ആകേണ്ടി വരുന്നത് എന്തൊരു കഷ്ടമാണ് എന്ന് പറഞ്ഞത് പോലെ ആയല്ലോ മഞ്ജുസിന്റെയും കവിന്റെയും അവസ്ഥ ?

Ammu • 28-03-2020 13:04

കവിനും മഞ്ജുവും സൂപ്പർ
എന്തോ ഇ കഥ വായിക്കുമ്പോൾ അവര് ശെരിക്കും ജീവിച്ചിരിക്കുന്ന പോലെ ഒരു ഫീൽ ആണ്
സാഗർ ഭായ് ഇ partum സൂപ്പർ ലാപ് പ്രോബ്ലം ആയിട്ടും കഥ തന്നതിന് ഒരുപാടു നന്ദി
അടുത്ത ഭാഗത്തിനായുള്ള കാത്തിരിപ്പാണ് ഇനി ???

Ammu • 28-03-2020 13:03

കവിനും മഞ്ജുവും സൂപ്പർ
എന്തോ ഇ കഥ  വായിക്കുമ്പോൾ അവര്  ശെരിക്കും ജീവിച്ചിരിക്കുന്ന  പോലെ ഒരു ഫീൽ ആണ്
സാഗർ ഭായ് ഇ partum സൂപ്പർ ലാപ്  പ്രോബ്ലം ആയിട്ടും കഥ തന്നതിന് ഒരുപാടു നന്ദി
അടുത്ത ഭാഗത്തിനായുള്ള കാത്തിരിപ്പാണ് ഇനി ???

Clint eastwood • 28-03-2020 12:52

ആദ്യമേ തന്നെ അപ്രതീക്ഷിദമായി ഒരു കിടിലൻ എപ്പിസോഡ് നൽകിയതിൽ നന്ദി രേഖപ്പെടുത്തുന്നു .
കഴിഞ്ഞ പാർട്ടിൽ ഞാൻ രേഖപ്പെടുത്തിയ ചില ആരോപണം കം അഭിപ്രായങ്ങൾക്കുള്ള മറുപടി കൂടി ഈ പാർട്ടിൽ ഉള്പെടുത്തിയതിൽ സന്തോഷം .
പിന്നെ ചിലരൊക്കെ തന്നോട് സിനിമക്ക് കഥ എഴുതിക്കൂടെ എന്നൊക്കെ ചോദിക്കുന്നുണ്ട് .എങ്ങാനും എഴുതാൻ പ്ലാനുണ്ടെങ്കി കവിന്റ റോൾ എനിക്ക് തന്നെ തരണേ എന്നപേക്ഷിച്ചു കൊണ്ട് (ചുമ്മാ )നിർത്തുന്നു .ഒരായിരം അഭിവാദ്യങ്ങൾ

Magicman4321 • 28-03-2020 11:54

please start fetish content  also..pleeassee

SHihan • 28-03-2020 11:48

സാഗർ ഭായ് ഒരിക്കലും കൂടി നന്ദി അറിയിക്കുന്നു ഇങ്ങനെ 66 പാർട്ട്‌ ആയിട്ടും ഒട്ടും ബോറടി ഇല്ലാതെ ഇങ്ങനെ ഒരു സ്റ്റോറി തന്നതിന്.... പിന്നെ നമ്മുടെ കിഷോർ, ബീനേച്ചി. മായ മിസ്സ്‌. ശ്യാം ഇവർക്കൊന്നും ഇനി റോൾ ഇല്ലൈ

മൗഗ്ലി • 28-03-2020 08:14

പെട്ടെന്ന് തന്നെ പുതിയ ഭാഗം എഴുതിയതിന് നന്ദി സഹോ. എല്ലാ ഭാഗവും പോലെ ഇതും മികച്ചതായിരുന്നു.

sagar kottappuram • 28-03-2020 11:30

thanks bro

King • 28-03-2020 08:05

ഇന്നലെ ഞാൻ സ്റ്റോറി വന്നത് കണ്ടിരുന്നു. പിന്നെ അത് വായിച്ചില്ല കാരണം അത് കഴിയും എന്ന ഒരു തോന്നൽ അപ്പൊ നാളെ വായിക്കാം എന്നു കരുതി . എന്നാലും കഥ വന്നിട്ട് വായിക്കാത്ത ഇരിക്കാനും പറ്റുന്നില്ല .അത് കാരണം ഇന്ന് രാവിൽ താനെ വായിച്ചു .
ആദ്യം താനെ ഒരു താങ്ക്സ് പറയാം ഈ പാർട്ടും  പെട്ടന്ന് ഇട്ടതിന് . കാരണം ലാപ്ടോപ്പ് ഇപ്പൊ ഇല്ലാലോ .
ഈ പാർട്ടും അടിപൊളിയിട്ടോ
തൂലികയിൽ മായം കാട്ടുക എന്നു പറയും പോലെ ആണ് ഇവിട കീബോർഡിൽ മാജിക് കാട്ടുകയെന്നുവേണം ഇവിടെ പറയാൻ . നിങ്ങൾ അടിപൊളി ആട്ടോ ഈ കഥക് ഒരു ജീവൻ ഉള്ള പോലെ .
കഥ പെട്ടന്ന് തിരുന്ന പോലെ അതിന്റെ കാരണം കഥ വായിക്കുബോ അത്രയും ഇഷ്ട മുള്ളതുകൊണ്ട .

5 കൊല്ലതിന് ശേഷം ഉള്ള ഒരു കഥ കൊച്ചു കവിനും / കൊച്ചു മഞ്ജുസും ഉള്ളത് ഉണ്ടാക്കുമോ . പറ്റുമെങ്കിൽ മതിട്ടോ ഇത് ഇങ്ങനെ പറയണത് മറക്കാതെ ഇരിക്കാൻ ആണ് .

മഞ്ജുസ് ഉം കവിനും ഇനി എന്നെ വിട്ട് പോകണമെങ്കിൽ അതു     ഞാൻ പോയതി ശേഷം ആവും അത്രയും ഇഷ്ട്ടപെട്ടു .

എന്ന് കിങ്

sagar kottappuram • 28-03-2020 11:30

thanks...ellam vazhiye ariyaam...

Nikhil • 28-03-2020 06:14

സാഗർ ബ്രോ.
ഈ ഭാഗവും അടിപൊളി
കഥ ആസ്വദിച്ചു വായിച്ചു കൊണ്ടിരിക്കുമ്പോൾ പെട്ടെന്ന് തീർന്ന പൊലേ
അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു

sagar kottappuram • 28-03-2020 11:31

thanks bro

jo • 28-03-2020 04:35

24 പേജുകൾ ഇത്ര വേഗത്തിൽ കടന്നുപോകുന്നത് ഇതാദ്യമായാണ്.  ഈ ഭാഗവും കലക്കി ബ്രോ

sagar kottappuram • 28-03-2020 12:10

thanks jo

Munshi • 28-03-2020 03:02

???

കവി • 28-03-2020 02:39

Marrage okke melle madi enn vijarich irukkunna aalan njan but idokke vaayikumbol pettan onnine kettiyalonulla chindayaan atrak feel aan ee story sammanikunnad  manjusinde sneham okke adipoliyay vivarichu tannu . Etre valiya pressur ulla time aanengilum ee kada onn vayicha manassin vallata relaxation aan enyway ee kada njangalk sammanikunna sagarn big thnx??

sagar kottappuram • 28-03-2020 12:10

kathayalla jeevitham !

ഗൗതം • 28-03-2020 01:55

സാഗറെ... കൊള്ളാം ഈ ഭാഗവും...
തുടരുക....

Sagar kottappuram • 28-03-2020 01:35

നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾക്കു നന്ദി.
@arjun

Joe • 28-03-2020 01:24

Kidu Bro.

Kavi-Manju soooper Jodi... pls continue in the same tone.

Cinemakku okk thirakkadha ehuthikkkoode?

sagar kottappuram • 28-03-2020 12:11

ha ha...
athoke nadakkunna karyam aano bro

Harshad • 28-03-2020 01:20

Super

മാർക്കോപോളോ • 28-03-2020 01:19

ഇതും ഒരേ പൊളി കവിനും മഞ്ചുസിനും ഇനി ഒരു അവിഹിതം വേണ്ടാ ഇങ്ങനെ തന്നെ തുരട്ടെ

Sagar kottappuram • 28-03-2020 13:52

അവിഹിതം ഒന്നുമില്ല ബ്രോ.

കക്ഷം കൊതിയൻ • 28-03-2020 01:04

സാഗർ.

  എന്നും മഞ്ജുവുമായുള്ള കളികൾ വരുന്നത് കൊണ്ട് ഒരുമടുപ്പു തോന്നുന്നു.. അതുകൊണ്ട് വിരസതമാറ്റാൻ  വിനീതയുമായി ഒരു വെടിവെപ്പ്‌ എഴുതികൂടെ.. പ്ളീസ്  ഒരുപാട് ആയില്ലേ ആ കക്ഷമോക്ക് ഒന്നു കണ്ടിട്ട്. മഞ്ജു അറിയണ്ടട്ടോ.. 

    കെവിൻ അവരുടെ വീട്ടിലെത്തിയ ദിവസം വീനീതക്കു അയൽപക്കത്തെ വീട്ടിൽ ഒരു കല്യാണം ഉണ്ടാവണം.. മാറ്റി ഒതുങ്ങി പോകാൻ നേരത്താവണം അവൻ കയറി വരുന്നത് . വിനീത പരിപാടി കഴിഞ്ഞു വരുന്നത് വരെ അവൻ തറവാട്ടിലേക്ക് പോകുന്നു.

Fareed • 28-03-2020 01:13

Athu venno

നാടോടി • 28-03-2020 08:47

അത് വേണ്ട ബ്രോ മടുത്തെങ്കിൽ വായിക്കരുത് ആ ഫീൽ കിട്ടില്ല

Rizwan • 28-03-2020 00:55

Thanikk ishttapettillenkil thaan vaazhikkanda preshnam theernnille thaan enthina ee story open cheyyan njan ulppade orupadu aalukal ee story wait cheyyanind athinu kaaranam sagar bro enna valiya kalakaran aahnu   athu kond thaan vaazhikkanda

Rizwan • 28-03-2020 00:52

Kollam bro ithum polichu,  avrda love story nalla detail aayitt parayane ee kadha oru 50 episode enkilum minimum odikkane sagar bro

Hugh • 28-03-2020 00:49

എന്റെ പൊന്നു സാഗറെ മുത്തേ...എന്താ പറയണ്ടെന്നു അറിയില്ല. എല്ലാ പാർട്ട് വായിക്കുമ്പോളും എന്തെങ്കിലും കമന്റ് ആയി ഇടണം എന്ന് വിചാരിക്കും. പക്ഷെ സ്ഥിരം ഡയലോഗുകൾ ഇട്ട് നിന്നെ വെറുപ്പിക്കണ്ടല്ലോ എന്ന് വിചാരിച്ച വേണ്ടാന്ന് വെക്കും. ഇന്നു എന്തെങ്കിലും പറയാതെ പോയ പിന്നെ ദൈവം പോലും പൊറുക്കൂല.
അത്രക് അടിപൊളി ആയിരുന്നു ട്ടാ ഈ പാർട്ട്. മീര മഞ്ജു കോൺവെർസേഷൻസ് ഹോ എന്താ പറയാ കിടിലോൽ കിടിലൻ.
പിന്നെ ഇവിടെ വരുന്ന നെഗറ്റീവ് comments കാര്യമാക്കണ്ട. ഫുൾ സപ്പോർട്ട് ആണ് നിനക്കു. ❤️❤️❤️❤️

Athira • 28-03-2020 00:18

Superb bro

നിഹാരസ് • 28-03-2020 00:10

എടാ ഊമ്പ ചെലക്കാണ്ട പോടാ....ഒരു കഥ ആളുകളെ ബോറടിപ്പിക്കാതെ ഇത്ര നീട്ടി കൊണ്ടാവുന്നത് ഒരു കഴിവാണ്... അത് നിന്നെ പോലുള്ള മറ്റുള്ളവരെ പുച്ഛിച്ചു തള്ളുന്നവർക്കു അറിയതില്ല.... കോറാണാ വന്നിനു നീ ബീട്ടിലെ കസേറക്കു ചുറ്റും വട്ടത്തി കളിക്കീനി...

Pikatchu • 28-03-2020 00:09

@arjun pattoolengi kalanjitt podo ..Thanne ivde aarum pidich vechitonnum illa..Ithupolulla kadhakal ee sitil viralam aan ..manjoosum kavinum tharunna feel onn vere thanne aan ..Ithu vayikkan thalparyam illel thaan vayikanda ..jst skip it..ivide orupad per ee kadha kk vendi kathirikunund

വേട്ടക്കാരൻ • 28-03-2020 00:07

സാഗർബ്രോ,ഇതാണ്ഞാൻ ഉദ്ദേശിച്ചത്.എന്തു പറയാൻ ഈപാർട്ടും ഗംഭീരമായിട്ടുണ്ട്.നിങ്ങൾ
വേറെ ലെവലാണ് ബ്രോ?നമിച്ചു????????കഴിഞ്ഞ ഭാഗത്തേക്കാൾ എനിക്ക് ഈ ഭാഗമാണ് കൂടുതൽ ഇഷ്ടപ്പെട്ടത്.സൂപ്പർ..