0%

Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 21 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 2.2K

ഉറപ്പാണെൽ നീ വന്നങ്ങു ..." മഞ്ജുസ് എന്തോ പറയാൻ വന്നെങ്കിലും പെട്ടെന്ന് വിഴുങ്ങി !

"ഹി ഹി ..എന്താ നിർത്തിയെ ? ബാക്കി പറ ..ഞാൻ വന്നിട്ട് എന്തോ ചെയ്യണം ? " ഞാൻ കള്ളച്ചിരിയോടെ വീണ്ടും തിരക്കി .

"ശൊ....എന്താ കവി ഇത്...." മഞ്ജുസ് ചിണുങ്ങിക്കൊണ്ട് ചിരിച്ചു .

"ഹഹ..പറയെടി ചക്കരെ ..ഞാൻ വന്നിട്ട് അന്നത്തെ പോലെ തേൻ കുടിച്ച മതിയോ ? " ഞാൻ ഒന്നുടെ കടന്നു ചോദിച്ചു . പക്ഷെ കക്ഷി മിണ്ടുന്നില്ല.

"എന്തേലും ഒന്ന് പറ മിസ്സെ...എനിക്ക് നിന്നെ കടിച്ചു തിന്നാൻ തോന്നുവാ " ഞാൻ ഒന്നുടെ നമ്പർ ഇട്ടു നോക്കി .

"അയ്യടാ..ഞാനെന്താ ചക്കയോ മാങ്ങയോ മറ്റോ ആണോ കടിച്ചു തിന്നാൻ . നീ കളിക്കാതെ പോയെ കവി..എപ്പോഴും ഇത് തന്നെ സൂക്കേട് . .." മഞ്ജുസ് ഒന്ന് ചൂടായികൊണ്ട് ചിണുങ്ങി .

"എന്ത് എപ്പോഴും ? നീ ആകെക്കൂടി വല്ലോം പറയുന്നത് ആണ്ടിലൊരിക്കലാ . എടി എന്ത് രസം ആയിട്ട നീ ഡബിൾ മീനിങ് പറയുവാന്ന് അറിയോ ? അതൊന്നു കേൾക്കാൻ വേണ്ടിയിട്ടല്ലേ മോളെ.." ഞാൻ കൊഞ്ചിക്കൊണ്ട് അവളെയൊന്നു പുകഴ്ത്തി നോക്കി .

"ഓഹ് പിന്നെ..." മഞ്ജുസ് പയ്യെ ചിരിച്ചുകൊണ്ട് പറഞ്ഞു .

"ശരിക്കും...അന്ന് നീ പറഞ്ഞതൊക്കെ ഓർത്തു ഞാൻ കുറെ ചിരിച്ചിട്ടുണ്ട് . നിനക്ക് നല്ല സെൻസ് ഓഫ് ഹ്യൂമർ ഉണ്ടെടി മിസ്സെ .." ഞാൻ അവളെ ഒന്നൂടി പൊക്കിയടിച്ചു .

"ഡാ ഡാ..മതി മതി . .നീ അവിടന്ന് കയ്യെടുത്തിട്ട് കിടന്നുറങ്ങാൻ നോക്ക്.." മഞ്ജുസ് ഒടുക്കം

💬 Comments

View all comments