0%

Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 21 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 2.2K

ചൂടൊക്കെ മാറിക്കോളും" തിരിച്ചു അവളും കൊഞ്ചിക്കൊണ്ട് എന്നെ കളിയാക്കി  . അതിലൊരു തമാശ ഉണ്ടേലും എനിക്കപ്പോ ദേഷ്യം ആണ് വന്നത് .

"പോടീ പട്ടി . നിനക്ക് ഇതിനുള്ളതൊക്കെ ചേർത്ത് ഞാൻ തരുന്നുണ്ട് . അവൾക്കൊന്നിനും മൂഡില്ല പോലും " ഞാൻ പല്ലിറുമ്മിക്കൊണ്ട് പയ്യെ പറഞ്ഞു .

"ഹി ഹി...പോടാ .നീ ചിണുങ്ങാതെ ആദ്യം  അവിടന്ന് കൈ എടുക്ക്" മഞ്ജുസ് എന്നിട്ടും കീഴടങ്ങാതെ എന്നെ കളിയാക്കി .

"ഒന്ന് പോടീ ..ഞാൻ അത്രക്ക് മുട്ടി നടക്കുവൊന്നും അല്ല " അവളുടെ സംസാരം കേട്ട് ഞാൻ സ്വല്പം കലിപ്പിൽ പറഞ്ഞു .

"ഉവ്വ ഉവ്വ ..അതൊക്കെ പറച്ചിൽ അല്ലെ . ഫോൺ വെച്ചാൽ എന്റെ മോൻ നേരെ ബാത്റൂമിലോട്ടാണെന്നൊക്കെ എനിക്കറിഞ്ഞൂടെ  ? " മഞ്ജു വീണ്ടും ഊറിച്ചിരിച്ചുകൊണ്ട് എന്നെ കളിയാക്കി .

"ദേ മഞ്ജുസേ...എനിക്ക് ശരിക്കും ദേഷ്യം വരുന്നുണ്ടേ .." അവളുടെ ടീസിംഗ് കേട്ട് എനിക്ക് ചൊറിഞ്ഞു വന്നു . സംഗതി എനിക്കൊരു ഡെഡിക്കേഷൻ നടത്താനുള്ള മൂഡ് ഒക്കെ ഉണ്ടേലും അവളുടെ മുൻപിൽ സമ്മതിക്കാൻ പറ്റില്ലല്ലോ .

"ഓ പിന്നെ ..ചുമ്മാ സീൻ ഇടല്ലേ ചേട്ടാ .രണ്ടീസം കഴിഞ്ഞാ നമുക്ക് കാണാനുള്ളതല്ലേ .  " മഞ്ജുസ് ചിരിയോടെ പറഞ്ഞു .

"ആഹ്..അത് നിനക്കും ഓര്മ ഉണ്ടായിക്കോട്ടെ . നീ കൊറേ ആയി എന്നെ വടിയാക്കുന്ന പോലെ കിണിക്കാൻ തുടങ്ങീട്ട് . നേരിട്ട് കാണുമ്പോഴും ഇത്  കാണണം ട്ടോ " ഞാൻ ഒരു ഭീഷണി പോലെ കളിയായി പറഞ്ഞു .

"അഹ് കാണാം .ഇപ്പൊ ചേട്ടൻ ബാത്‌റൂമിൽ പോ ..കുറെ

💬 Comments

View all comments