Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 21 [Sagar Kottapuram]
അവളും നിർത്തി .
"മ്മ്...എന്നാ...സോറി .കുട്ടിക്ക് ഫീൽ ആയോ ?" മഞ്ജുസ് സോറി പറഞ്ഞുകൊണ്ട് ചിരിയോടെ തിരക്കി .
"ആഹ് ആയി . എന്തോ വേണം ?" ഞാൻ സ്വല്പം ദേഷ്യത്തോടെ ചോദിച്ചു .
"ഒന്നും വേണ്ട ...നീ പിണങ്ങാതെ ഇരുന്നാ മതി. ഞാൻ ചുമ്മാ തമാശക്ക് പറഞ്ഞതല്ലേ. എപ്പോഴും നീയല്ലേ എന്നെ കളിയാക്കുന്നത്. ഇപ്പൊ ഒന്ന് തിരിച്ചിട്ടതാ..." മഞ്ജുസ് കള്ളച്ചിരിയോടെ പറഞ്ഞു .
"മ്മ്...അതൊക്കെ ഓക്കേ ...നീ ഞാൻ ചോദിച്ചതിന് കൂടി മറുപടി പറ ..മിസ്സിന് രാത്രി എന്താ പരിപാടി ?" ഞാൻ സംശയത്തോടെ ചോദിച്ചു .
"എന്ത് പരിപാടി ..ഇത് കഴിഞ്ഞ കിടക്കണം .അത്രതന്നെ " മഞ്ജുസ് ഒഴുക്കൻ മട്ടിൽ പറഞ്ഞു .
"ആഹാ..അത്രേ ഉള്ളോ ? കിടക്കുന്നെന് മുൻപേ വേറെ പരിപാടി ഒന്നും ഇല്ലേ ?" ഞാൻ അർഥം വെച്ച് തന്നെ ചോദിച്ചു .
"ഹാഹ് ..വേറെ എന്താ ? ലൈറ്റ് ഓഫ് ആക്കും . കയ്യും കാലും കഴുകും .താറ്റ്സ് ഓൾ! " മഞ്ജു വളരെ സ്വാഭാവികമായി പറഞ്ഞു നിർത്തി.
"ഹ്മ്മ്...അല്ലാതെ നിനക്ക് വേറെ ഏർപ്പാട് ഒന്നും ഇല്ല അല്ലെ ? " ഞാൻ ഒരു കള്ളച്ചിരിയോടെ ഒന്നുടെ ചോദിച്ചു .
"ഹി ഹി....നീ പോണ റൂട്ട് ഒക്കെ എനിക്ക് മനസിലായി...പക്ഷെ അതിനു വേറെ ആളെ നോക്കെടാ ചെക്കാ.." മഞ്ജുസ് പിടിതരാതെ ചിരിച്ചുകൊണ്ട് പറഞ്ഞു .
ഞാനും അതുകെട്ടൊന്നു പുഞ്ചിരിച്ചു . ഈ പിടിതരാത്ത സ്വഭാവം തന്നെയാണ് അവളിൽ എനിക്ക് ഏറെ ഇഷ്ടമാകുന്നത് ! ആ കുണുങ്ങിയുള്ള ചിരിയുടെ ഒടുക്കം അവൾ
💬 Comments
View all comments