← Back to രതിശലഭങ്ങൾ മഞ്ജുസും കവിനും 21 [Sagar Kottapuram]

Comments

രതിശലഭങ്ങൾ മഞ്ജുസും കവിനും 21 [Sagar Kottapuram] · approved reader discussion

Sanalraj • 01-04-2020 21:16

Sagarbayi part eppo kittum
Manjoosine valland miss cheyyunnu

കുട്ടാപ്പി • 01-04-2020 14:43

അടുത്ത part എപ്പോൾ വരും

Dileep • 01-04-2020 06:17

കവിൻ മഞ്ജുവിൻ്റെ അമ്മയോട് മനസ്സ് തുറന്ന് സംസാരിക്കുന്നത് നല്ലതാണെന്ന് തോന്നുന്നു. ആ പാവം മോളെക്കുറിച്ചോർത്ത് worried ആണ് . അവർക്ക് മഞ്ജവിനെ അല്ലേ അറിയൂ കവിനെ അറിയില്ലല്ലോ.

നാടോടി • 01-04-2020 10:22

എനിക്കും അങ്ങിനെ തോന്നുന്നു കവിന് മഞ്ജുവിന്റെ അമ്മയോട് സംസാരിക്കുന്നത് നല്ലതാ

Molu • 31-03-2020 19:16

Sagar bai baki eppol verum

ഷിബിൻ • 31-03-2020 20:11

ഭായി 2-3 ദിവസത്തിനുള്ളിൽ അടുത്ത പാർട് ഇടുന്നുണ്ട് .ലാപ് complaint ആയിട്ടു പോലും അതിനു മുടക്കം വരുത്തിയിട്ടില്ല. പിന്നെ എന്തിനാണ് ഇങ്ങനെ ഒരു ചോദ്യം

Dileep • 31-03-2020 19:11

ഒത്തിരി ഒത്തിരി ഇഷ്ടപ്പെട്ടു.കവിനും മഞ്ജുവും ജീവിതത്തിൻ്റെ ഭാഗമാകുന്നു. രണ്ടു ദിവസം അവരെ കണ്ടില്ലെങ്കിൽ ഒരു വീർപ്പുട്ടൽ ആണ്. പഴയ ഭാഗങ്ങൾ വീണ്ടും വീണ്ടും വായിക്കും. എപ്പോഴും പുതിയ paart വന്നോയെന്ന് നോക്കും. നന്ദി ഒരുപാട് നന്ദി.

Mansoor • 31-03-2020 16:12

ബ്രോ ഒന്നും പറയാനില്ല പൊളിച്ചു
ഇൗ സൈറ്റിലെ സകല ലൗ story
AuThor's ne വച്ച് തുലാഭാരം തൂകിയലും സാഗർ ബായിയുടെ തട്ട് താണ്ണ് തന്നെ ഇരിക്കും
ഓരോ പേജ് വായിച്ചു കയിയുമ്പോയും പേജ് തീരരുതെ എന്നുള്ള prarthaneyullu

sagar kottappuram • 31-03-2020 19:37

athinu njan love story ezhuthunna aalonnumalla...

Samji • 31-03-2020 11:40

മീരയുമായി ഒരു കളി പ്രതീക്ഷിക്കാമോ

raj • 31-03-2020 10:22

ee part full emotionalnte oru extreme level ayirunu.ratri manjuvinte achan phone chythpo avalku unda tension anubhavikan pati.kavi paranjath ketu phone edukate erunirunu engil athum paranju oru vazhaku kanendi varum ayiruunu.meerayodu thirichu pokunnu ennu paranjapol enthonavale pole thane vayicha anikum vishamam ayi.eniyum avalude veetil varuna plots kandal kolam enu undu.caryl vachu manju karayundayirunu engilum kure oke chiri anu vanathu.
thirichu manju kaviye railway station kondu vidan poya time ulla emotions ...words kondu explain chyan vya. etra oke intense ayi avalude feelings engil kaviku enthu engilum patiyal avalude avasta valare bheegaram akum enu oru doubt polum ella.annu kavi manjuvine kitan chytha pani oke kandu aval emotional ayathu namal oke kandathu anu.pene adhuvinte apakadam nadanao adiyam elam ketu nilavilicha manjuvibe pati paranjirunu, athine katilum orupadu intense ayirikum avanu valathum patiyal,sagar angane plans undu engil athu sookshichu ezhuthanam,
ee kadha vayikumbol ulla feel thsne anu etinte vijayam.nerate kavi adi koodunathum epo avan thotu kodukunathum elam avare aa flowyl njanum sradikathe poyi. real lifeyl angane thane enna thonunathu, sneham karanam aru engilum thotu kodukum,അത് oke manasilaki manju parayukayum chythu.
a certificate kititu karyam ella epozhum manju trackyl vanitilla.kavi parayinathu pole onum vitu parayathaswabhavam thane manjuvine manohari akunathu.
kudumba കോവിലിൽ ഉത്സവത്തിന് മിക്കവാറും പലതും നടകും. alangil thane manju piri elaki nilkundu so aval no ennu paryan chance ella.pandu ethu pole oronu opikan potapo achan pidichathu orma venam keto manju,kavi. ee thavana ulla arthi karanam kandu pidichal full kolam akum ?
pene shyam ayi ulla conversation nanayirunu.eni avane koode kootiyal avide officeyl ulla ela penugalude backyl koode akum nadarham, saritheye pati oke kirachu parajirunu engil kolam ayirunu.
waiting for the next part. all the best. stay safe.

മൗഗ്ലി • 31-03-2020 10:15

ഈ നോവലിന്റെ ഫീൽ ഓരോ part ലും അതേ പോലെ നിലനിർത്താൻ എങ്ങനെ സാധിക്കുന്നു ബ്രോ? ഒരിടത്ത് പോലും ബോർ ആകുന്നില്ല. ഒരിടത്തും സ്‌കിപ്പ്‌ ചെയ്യേണ്ടി വരുന്നില്ല. ഞാൻ ഓരോ എപ്പിസോഡ് വരുമ്പോളും വളരെ സ്വസ്ഥമയി, കിടക്കുന്നതിന് മുമ്പ് ആണ് വായിക്കുക. ഒരു വേറെ ലെവൽ ഫീൽ ആണ് അപ്പോൾ. മികച്ച രീതിയിൽ തന്നെ മുന്നോട്ട് പോകുക. ആകെയുള്ള വിഷമം വായിച്ചു തീരുമ്പോൾ അത് തീർന്നു എന്ന് ആലോചിക്കുമ്പോൾ അണ്.

Sp • 31-03-2020 07:58

സത്യം ഞാനും ഒറ്റ ദിവസം കൊണ്ട് വായിച്ചു തീർത്തു... ഇപ്പൊ എഴുതുന്നത് ഒരു 2, 3 കൊല്ലം കൂടെ പോകട്ടെ.. ശ്യമൊക്കെ കോയമ്പത്തൂർ വന്ന് അടിപൊളി ആകട്ടെ.. എത്ര വായിച്ചാലും മതിയാവില്ല.. പെട്ടന്ന് തീർന്നു പോകുന്നു.

Rizwan • 31-03-2020 02:39

കൊള്ളാം കലക്കി,  ഞാൻ ഇന്ന് ഒരു ദിവസം കൊണ്ടാണ് ചേട്ടന്റെ ഇതിനു മുൻപുള്ള രതി ശലഭങ്ങൾ,  രതി ശലഭങ്ങൾ പറയാതിരുന്നത് എന്ന പാർട്സ് ഒക്കെ വായിച്ച് തീരത്തെ എന്തായലും കൊള്ളാം ചേട്ടൻ ഒരു അതുല്യ പ്രതിഭ ആണ്,  ഇത് ഇനിയും നീട്ടണം എന്റ ഒരു അപേക്ഷ ആണ്

കവി • 31-03-2020 01:44

3 aaychak shesham ulla kand muttalin vendi katta waiting aan broi

Kuttan • 31-03-2020 00:54

ബ്രോ തകർത്തു ഒത്തിരി ഇഷ്ടായി...

Visakh • 31-03-2020 00:45

ഒരേ പ്രാവശ്യവും ഇങ്ങനെ കഥ നീട്ടി കൊണ്ടുപോകാൻ എങ്ങനെ സാധിക്കുന്നു bro.chank ശ്യാമിനെയും ഇൗ partil ulpeduthiyallo ഒരുപാട് സന്തോഷം. ഇനി കവിനും
മഞ്ഞൂസും തമ്മിലുള്ള കുത്തി മറിയക്കത്തിന് വെയ്റ്റ് ചെയ്യുന്നു.അപ്പോലെ ഇനി കാവിലെ ഉത്സവത്തിനു കാണാം...bro ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

Sagar kottappuram • 31-03-2020 00:48

Thanks saho

MJ • 31-03-2020 00:16

മച്ചാനെ പ്രതീക്ഷ മങ്ങിയില്ല നല്ലൊരു തുടർച്ച കൊണ്ടുവന്നതിന് സത്യം പറഞ്ഞാ  ഇത് വായിക്കുമ്പോൾ കിട്ടുന്ന ഫീൽ അതൊന്ന് വേറെ തന്നെയാണ് കളിയാക്കലുകളും മറ്റും വളരെ ഇഷ്ടമാണ് ചക്കരേ ഉമ്മ നീ പൊളിയാണളിയാ അടുത്ത പാർട്ട്ന് കട്ട വെയിറ്റ്

Sagar kottappuram • 31-03-2020 00:46

Thanks a lot

MR. കിംഗ് ലയർ • 30-03-2020 23:57

വീണ്ടും ഒരു പ്രണയാർദ്രമായ ഭാഗം കൂടി... ഞാൻ വീണ്ടും ഓർമിപ്പിക്കുന്നു... (അപകടം +കവിൻ +മഞ്ജു + ടെൻഷൻ +പ്രണയം )

അങ്ങയുടെ തൂലികയുടെ മാന്ത്രികതക്ക് മുന്നിൽ ഞങ്ങൾ ആസ്വാദകർ അറിയാതെ ലയിച്ചു പോകുകയാണ്... അടുത്ത ഭാഗത്തിനായി കൊതിയോടെ കാത്തിരിക്കുന്നു.

സ്നേഹപൂർവ്വം
MR. കിംഗ് ലയർ

Sagar kottappuram • 31-03-2020 00:49

എല്ലാം നടക്കും saho..
plz wait...

Barney • 30-03-2020 23:37

കഴിഞ്ഞ പാർട്ടിൽ മഞ്ജുസും മീരയും തമ്മിൽ ഉള്ള സംഭാഷണം കണ്ണ് നിറയിച്ചു. അത് പോലെ മഞ്ജുസും അഞ്ജുവും തമ്മിൽ കവിനെ പറ്റി ഒരു ഹൃദയ സ്പർശിയായ സംഭാഷണം വായിക്കാൻ ആഗ്രഹം ഉണ്ട്.

ആദർശിനെ നഷ്ടപ്പെട്ടപ്പോൾ ഉള്ള മഞ്ജുവിന്റെ നിലവിളിയും മറ്റും കരളലിയിക്കുന്നതായിരുന്നു. കവിൻ വെയ്ൻ കട്ട് ചെയ്ത കാര്യം അറിഞ്ഞപ്പോൾ ആദർശിനെ നഷ്ടപെട്ട പോലെ കവിനെയും നഷ്ടപ്പെടുമോ എന്ന മാനസിക സംഘർഷത്തിലൂടെ കടന്ന് പോയ മഞ്ജുവിന്റെ അനുഭവങ്ങളെ കുറിച്ചും കവിനോടുള്ള തന്റെ അടങ്ങാത്ത സ്നേഹത്തെ കുറിച്ചും കോളേജിലെ തമാശകളെ കുറിച്ചും ഒക്കെ നാത്തൂനുമായി മനസ്സ് തുറക്കുന്ന ഒരു പാർട്ട് ആഗ്രഹിക്കുന്നു.

മാത്രമല്ല പണ്ട് മഞ്ജു വീട്ടിൽ വന്നപ്പോൾ കവിന് ലേഡീസ് പെർഫ്യൂം ന്റെ മണം ഉണ്ടെന്ന് പറഞ്ഞ് പൊക്കിയതല്ലേ (അതും പറഞ്ഞ് ഏട്ടത്തിയെ കുറച്ച് ടീസ് ഒക്കെ ചെയ്യട്ടെ). CID സ്വഭാവം വെച്ച് ഏട്ടന്റെ കൂടുതൽ കള്ളത്തരങ്ങൾ ഒക്കെ അറിയാൻ അഞ്ജുവിനും ആഗ്രഹം കാണും.

നാത്തൂൻമാർ തമ്മിലുള്ള റിലേഷൻ കുറച്ച് എക്‌സ്‌പ്ലോർ ചെയ്തിരുന്നേൽ നന്നായിരുന്നു.

Sagar kottappuram • 31-03-2020 00:50

എല്ലാംവഴിയെ കാണാം

Visakh • 31-03-2020 09:48

നല്ലൊരു point ആണ് ബ്രോ. ഇതും കൂടി ulpedthu sagar bro

അപ്പൂട്ടൻ • 30-03-2020 22:55

ശരിക്കും സത്യമാണ് പറയുന്നത് രണ്ടു ദിവസത്തിലൊരിക്കൽ ഈ നോവൽ വായിച്ചില്ലെങ്കിൽ എന്തോ ഒരു വല്ലാത്ത ഫീൽ പോലെയാണ്. എന്താണെന്നറിയില്ല.. ശരിക്കും ഈ കഥയിലൂടെ അവർ ജീവിക്കുന്നത് പോലെയാണ് തോന്നുന്നത്.. കൺമുന്നിൽ നടക്കുന്ന ഒരു സംഭവം പോലെ.. അത് നായികയും നായകനും നമ്മൾ ആണെന്നുള്ള ഒരു തോന്നൽ... ഇനി ഉത്സവത്തിനും അതിനുശേഷം കവിയുടെ വീട്ടിലും മറ്റുമുള്ള കഥകൾ വായിക്കാൻ ആകാംക്ഷയോടെ നോക്കിയിരിക്കുകയാണ്. അതുപോലെതന്നെ ഒരു കുഞ്ഞി കവിയുടെ അല്ലെങ്കിൽ ഒരു കുഞ്ഞു മഞ്ജു കുഞ്ഞു വാവയുടെ യോ കൊഞ്ചലുകൾ ഉം മറ്റും വായിക്കുവാനുള്ള ഒരു ആകാംഷ.... കാത്തിരിക്കുന്നു എല്ലാ പ്രാവശ്യത്തെ പോളക്ക് പ്രതീക്ഷയോടെ

Sagar kottappuram • 31-03-2020 00:51

താങ്ക്സ്

Saji • 30-03-2020 22:49

Polichu.......sagar...

Frnd • 30-03-2020 22:35

സാഗർ തകർത്തു ഉഗ്രൻ നിങ്ങ്ങൾ ഒരു സംഭവം തന്നെ

Fareed • 30-03-2020 22:03

Bro eantho prayana oru rakshayumilla
Orupad manasil kayaripoyi
Inganea pottea avihitham venda
??

Beena.P(ബീന മിസ്സ്‌) • 30-03-2020 21:52

സാഗർ,
പറയാൻ വാക്കുകൾ പോരാ എന്നു തോനുന്നു കാരണം അത്രക്ക് രസകരവും,  സുന്ദരകരവും, മനോഹരവും മായ ഒരു നല്ല പാർട്ട്‌ ശരിക്കു ഇഷ്ടപെട്ടു നന്നായിരിക്കുന്നു സാഗർ.
പിന്നെ വൈറസ് മാറാനും വേണ്ടി എല്ലാവരും പ്രാത്ഥിക്കുന്നുണ്ട്.
ബീന മിസ്സ്‌.

JOSEPH • 30-03-2020 21:48

മഞ്ചു കെവിൻ ആയിട്ട് ഉള്ള ബന്ധം തുടരാൻ പോകുമ്പോൾ അവളുടെ അച്ഛന്റെ വിളിയും അമ്മകെ നെഞ്ച് വേതന വരുന്നതും അതെ തുടരുന്നു അവരിരുവരും കൂടെ മഞ്ചുവിന്റ് അമ്മയെ കാണാൻ ഹോസ്പിറ്റലിൽ pokunnathum എല്ലാം അതിന്റെ ഗൗരവത്തോടെ തന്നെ വിവരിച്ചു. മഞ്ചുവിൻെറ പെട്ടന്ന് ഉള്ള ഒവർ ഇമോഷണൽ personatly കൂടെ വരച്ചു കാട്ടി. ഹോസ്പിറ്റലിൽ നിന്ന് കെവിൻ ആകാൻ കാറിൽ നിന്നും റെയ്ൽവേ സ്റ്റേഷൻ കൊണ്ടു ആകുമ്പോൾ ഉള്ള അവരുടെ ഇമോഷണൽ സീൻ nalla ഡെപ്ത് ഓടെ തന്നെ വരച്ചു കാട്ടി. കെവിൻ Coimbatore ചെന്ന് ശേഷം അവന്റെ കൂട്ടുകാരൻ ശ്യാം വിളിക്കുന്നതും പിന്നീട് അവർ ഉള്ള റസ്കരമായ സംസാരം എല്ലാം വളരെ നല്ല രീതിയിൽ തന്നെ അവതരിപ്പിച്ചു. മഞ്ചു കെവിൻ കള്ളതരം കണ്ടുപിടിക്കുന്നതിന് അതെ തുടരുന്നു അവരിരുവരും തമ്മിൽ ഉള്ള കളി ചിരിയും റെസ്കർമായി തന്നെ വരച്ചു കാട്ടി. പനിയുടെ പിടിപെട്ടു കിടപ്പിൽ ആയതു കാരണം ഇപ്പൊൾ ആണ് പഴയ രണ്ടു partukal വായിച്ചത്. കെവിൻ മഞ്ചുവിൻെറ വീട്ടിലേക്ക് തിരിച്ചു പോക്കിനെ വിഷേഷകൾ ആയി കാത്തിരിക്കുന്നു.

Ammu • 30-03-2020 21:00

ഇതിനോട് ഒരു ലഹരിയായി പോയി  ഒരു രക്ഷയും ഇല്ല പെട്ടന്ന് തീർന്നപ്പോൾ ഒരു വിഷമം
വെയ്റ്റിംഗ് നെക്സ്റ്റ് പാർട്ട്‌

Anu{unni} • 30-03-2020 20:39

എന്റെ പൊന്നു ബ്രോ എങ്ങിയാണ് ഇങ്ങനെ എഴുതുന്നത് അടിപൊളി. വേറൊരു കാര്യം കൂടി അത് ഒന്ന് ചോദിച്ചോട്ടെ?? രതിശലഭങ്ങൾ ഒന്ന്  അപ്ഡേറ് ചെയ്തു മഞ്ജുസുമായി മാത്രം സെക്സ് ചെയ്യുന്ന ഒരു വേർഷൻ ഇപ്പോലുള്ള നോവലിലെ കഥാപാത്രങ്ങൾ ഒന്നും മാറ്റേണ്ട സെക്സ് ബിനെച്ചിയുമായും,വിനീതന്റി ഉം മാറ്ററുമായൻ വേണ്ട റോസിന്റെ അടുത്തു പോകുന്നത് അതു പോലെ തന്നെ പോകട്ടെ മറ്റു കഥാപാത്രങ്ങൾ അതായത് ബിനെച്ചി ചങ്ക് ഫ്രണ്ടിന്റെ അമ്മയായി തന്നെ നിൽക്കട്ടെ ചങ്കിനെ ചതിക്കേണ്ട,ഇനി വിനീതന്സ്വന്തം ആന്റി ആയി നിൽക്കട്ടെ അവർആയും സെക്സ് വേണ്ട

എഴുതമോ??ഇപ്പോലുള്ള രതിശലഭങ്ങളിൽ ബിനെച്ചി നായകന്റെ ചങ്ക് ഫ്രണ്ട് ന്റെ 'അമ്മ തന്നെ ആവട്ടെ ,വിനീത അമ്മായിയും അതായ രമണ ഇവരാരും ആയിട്ടും കവിൻ സെക്സ് ചെയ്യണ്ട സെക്സ് ഉം,പ്രണയവും എല്ലാം മഞ്ജുസിനോട് മാത്രം.മഞ്ജുസും കവിനും ഒട്ടും മോശമല്ലാതേ സെക്സിൽ ഏര്പെടുന്നുടല്ലോ അതുകൂടാതെ വിനീതയുമായിട്ടുള്ള ഒരു പാർട്ടിൽ കവിൻ വിനീതയോട് പറയുന്നുമുണ്ട്  ഇഷ്ടമുള്ള പെണ്ണിന്റെ യാതൊന്നും അവനറപ്പില്ല എന്ന് ഇതേ ഡയലോഗ് മഞ്ജുസിനോട് കവിൻ പറഞ്ഞാൽ പോരെ.ക്ഷമിക്കണം ഞാൻ എന്റെ മനസ്സിൽ ഉള്ള ഒരു അഭിപ്രായം പറഞ്ഞെന്ന് ഉള്ളു.താങ്കളുടെ സ്വാതത്രത്തിൽ ഇടപെടുന്നതല്ല ബ്രോ ആലോചിച്ചു സമയമുണ്ടേൽ

സ്നേഹപൂർവ്വം

അനു

sagar kottappuram • 30-03-2020 20:42

onnum manasilayilla bro

Anu{unni} • 30-03-2020 21:15

Sagar bro novelil ippol ulla kadhapathrangale vechu beenechi kavinte chunk friendinte ammayum ayi sex illatha vineethaunty um ayi sex illathe manjus mathram aayi kavin adyam muthal vazhakku nadakkunnathum athu kazhinju pranayathil aakunnathum manjunte veettil ithu avatharippikkunnathum kavin swantham veettil avatharippikkunna kavinju wain cut cheyyan shramikkunnathum avasaanam vivaham nadathunnathum tour pokunnathum manjuvinte veettile chadangil shyamumayi manjusinte veettil pokunnathum bakki ella sambhavangal ithupole thanne pakshe kavinju sex cheyyunnathu manjuvum aayi maathram
Broyude swathanthryathil kai kadathu valla .Ore kadhayude 2 versions

Anu{unni} • 30-03-2020 20:50

മഞ്ജുസ് പാവമല്ലേ ബ്രോ നോവൽ ഒന്നു ഓർഡറിൽ ആക്കാം ബ്രോയുടെ കയ്യിൽ നോവൽ സേവ് ചെയ്തതെടുത്തു വേണ്ടാത്ത പാർട് കളഞ്ഞു ഒന്ന് ഉപടറെ ചെയ്യാവോ ബിനെച്ചി കൂട്ടുകാരന്റെ 'അമ്മ വിനീതന്റി മാമന്റെ ഭാര്യ ഇവരാറുമായും സെക്സ് ചെയ്യാത്ത ഒരു പാർട് സെക്സ് മഞ്ജുവുമായി മാത്രം ഇപ്പോൾ ഉള്ള ഒരു കഥ പത്രത്തെയും മാറ്റേണ്ട. Bro its a humble request പ്ലീസ്‌

sagar kottappuram • 30-03-2020 21:12

ellam kazhinjitt nokkam bro..pinne athoke risk aanu .

Anu{unni} • 30-03-2020 22:00

Addict aayi bro manju. broyude oru superhit novel aayi kidakkum swantham wife athum padippicha miss ellathinum kattakk ullappol enthina beenayum vineethayum arem ozhivakkenda auntyum auntyude sthanavum chunk nte ammakku aa bahumanavum koduthu full novel samayamundel onnu try cheyyu

sagar kottappuram • 30-03-2020 22:05

ippol time illa..mathramalla idakkulla bhagangal cut cheythal athu thudarchaye badhikkum...

Anu{unni} • 31-03-2020 11:44

Ayyo bro ee novelinte idayil anganoru part ini agrahikkunnu pattillallo .Njan udeshichathu ee novel kazhinju puthiya oru novel aanu kadhapathrangal ithile thanne beenechiyum vineethayum Ellam venam by Yahoo puthiyoru Kavin beenechiyude aduthum vineethayude aduthum .To some pooshan poyi bhodam kettathu ulpedutham but vineethayum,beenyum avarude sthanagalil neet saying nilkkatte .kalikku manjus ille kalyanathinu munpum .Brok time ullappol  full novel thudarchaye badhikkathe re novelinte koode veroru part aayi venda adutha oru novel aayittu  broye

നാടോടി • 30-03-2020 20:32

അടിപൊളി ഇനി 2 ദിവസം കാത്തിരിപ്പ് അടുത്ത ഭാഗത്തിനായി താങ്ക്സ് സാഗർ

ചാക്കോച്ചി • 30-03-2020 20:14

സഹോ....കിടുക്കി...
ഒരൊറ്റ അപേക്ഷയേ ഉള്ളൂ....
ഇത് നിർത്തരുത്......എന്നും എപ്പോഴും തുടർന്ന് കൊണ്ടേയിരിക്കണം.....

raj • 30-03-2020 19:57

vayichitu varam

Abhi • 30-03-2020 19:50

സാഗർ ബ്രോ അടിപൊളി ആയിട്ടുണ്ട്, മഞ്ജുനേം കവിനേം ഇങ്ങനെ രണ്ടിടത്ത് നിർത്തി അധികകാലം വിഷമിപ്പിക്കരുത്

Vishnu • 30-03-2020 19:48

Kidu kidu kidu kidu kidu????

Krishbadas • 30-03-2020 19:43

Bro next part naaley idaan pattuvo

Molu • 30-03-2020 19:39

Sagar bhai next part eppo verum mone

ഗൗതം • 30-03-2020 19:39

സാഗറെ...
മഞ്ജുവിന്റെയും കവിന്റെയും ജീവിതം മുന്നോട്ട് തന്നെ പോകട്ടെ അവസാനമില്ലാതെ...
??????

kudu • 30-03-2020 19:28

nice sagar bro.....nxt part vegam indaville...lock down aayonde veetil bore addikua...athondaa..

sagar kottappuram • 30-03-2020 19:04

ഇതിൽ അല്ലെങ്കിലും ഇനി കഥ ഒന്നുമില്ല ബ്രോ..ലൈഫ് ഇവെന്റ്സ് മാത്രമേയുള്ളു ! ക്ളൈമാക്സ് ഒക്കെ ആദ്യമേ അറിയാവുന്നതല്ലേ ..
anyway thanks..

യദുൽ • 30-03-2020 18:46

സാഗർ ബായ് ശെരിക്കും പ്രണയം തകര്ത്തു ഇതിനു വേണ്ടി ആയിരുന്നു ഇന്നലെ മുതൽ വെയ്റ്റിംഗ്....ശെരിക്കും കഴിന്നതിനേക്കാൾ തകർത്തു ഇങ്ങനെ ഫീലോടെ എഴുതാൻ മച്ചാനെ സമ്മതിക്കണം ...അടുത്ത പാർട്ടിന് വേണ്ടി 2ദിവസം വെയിറ്റ് ചെയ്യണം എന്ന് ഓർക്കുമ്പോഴേ ഒരു വിഷമം ഉള്ളു...

സ്നേഹത്തോടെ യദു ❤️❤️❤️

sagar kottappuram • 30-03-2020 19:09

thanks

കല്യൻ • 30-03-2020 18:35

എങ്ങനെയാ ഇത്ര ഫീൽ ഓടെ എഴുതാൻ കഴിയുന്നത് മഞ്ജുസ് നെപോലെ ആരേലുമാണോ കൂടെ ഉള്ളത് (partner)... പിന്നെ 2 ദിവസം കഴിഞ്ഞാൽ കാണണം ട്ടോ.. waiting...
സസ്നേഹം കല്യൻ

sagar kottappuram • 30-03-2020 19:08

njan bachelor aanu

കല്യൻ • 30-03-2020 19:23

സോറി എഴുത്തു കണ്ടപ്പോൾ തെറ്റിദ്ധരിച്ചതാണ്...

Sagar kottappuram • 30-03-2020 19:27

Its ok.

Beena.P(ബീന മിസ്സ്‌) • 30-03-2020 18:13

സാഗർ,
വായിച്ചില്ല  അവധി ദിവസം  വായിക്കാൻ വേണ്ടി പെട്ടന്ന്  പോസ്റ്റ്‌  ചെയ്ത്തിനു താങ്ക്സ് സാഗർ.
പിന്നെ ഇവിടെ ഉള്ള മറ്റു ടീച്ചേർസ്  സോഫിയ, ബെറ്റി, ജിജി, ഡാനി ഇവർ ആണ്. എല്ലാവരും കഥ സ്ഥിരം വായിക്കാൻ ഉണ്ട്.
ബീന മിസ്സ്‌.

Kk • 30-03-2020 18:27

adipoli

sagar kottappuram • 30-03-2020 19:08

thanks beena

കല്യൻ • 30-03-2020 19:26

ഇവിടെ ഉള്ളവരായിരിക്കില്ല ബ്രോ...
Abroad ആവും...

unni • 30-03-2020 18:05

Enna feel super

അപ്പു • 30-03-2020 17:54

ഇൗ ഭാഗവും നന്നായിത്തന്നെ അവതരിപ്പിച്ചു, ഇനി അവരുടെ നേരിട്ടുള്ള നിമിഷങ്ങൾക്കായി കാത്തിരിക്കുന്നു. പെട്ടന്ന് വീണ്ടും കാണാം എന്ന് പ്രതീക്ഷിക്കുന്നു.

sagar kottappuram • 30-03-2020 19:09

thanks bro

King • 30-03-2020 17:53

ഒരു മടുപ്പും ഇല്ല പെട്ടന്ന് തീർന്ന പോലെ .
ഈ ഭാഗവും നല്ല പോലെ എഴുതി .ഇതു ഒരു കഴിവ് ആണ് ടോ .
കവിന് മലപ്പുറം അല്ലെ പാലക്കാട് ജില്ലാ യുടെ അടുത് ഉള്ള മലപ്പുറം അണ്ണോ .
ഇതിന് മുൻബ് ഉള്ള ഒരു പാർട്ടിൽ ഒരു 3 കൊല്ലം ത്തിന് ശേഷം ഉള്ള ഒരു കഥ ഉണ്ടലോ അതിൽ അവർക്ക് കുട്ടികൾ ഒന്നും ഇല്ല . അങനെ മഞ്ജുസ് പറയുണ്ട് ഒരു ട്രോഫി ഒക്കെ വേണ്ടേ എന്ന് അപ്പൊ  കാവിന് പറയുന്നു . മഞ്ജുസെ നീ താനെ അല്ലെ ഇപ്പൊ ഒന്നും വേണ്ട എന്ന് .അതിന് ശേഷം മഞ്ജുസ് വേണം എന്ന് പറയുന്നു . അങ്ങനെ athu അവിടെ നിൽക്കുന്നു .
അത് കഴിഞ്ഞ അവർക്ക് കുട്ടികൾ ഒക്കെ ഉണ്ടാവുന്ന ഒരു കഥ ചെയോ .
ഒരു പുതിയാണ്

എന്ന് കിംഗ്

sagar kottappuram • 30-03-2020 19:07

എല്ലാം വഴിയേ അറിയാം...

Nichuzz • 30-03-2020 17:48

ഉഫ്... നമിച്ചു അളിയാ.love you
Waiting for next part ❤️

Sumesh • 30-03-2020 17:46

ഈ ഭാഗവും സൂപ്പർ അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു സാഗർജി

Shihan • 30-03-2020 17:43

Aiwa. നമ്മുടെ പഴയ ടീംസ് എല്ലാം വന്നാലോ....

Habeeb • 30-03-2020 17:39

ഓരോ പാർട്ടും സൂപ്പർ ആയി തന്നെ മുന്നോട്ട് പോകുന്നു all the best
Waiting next part

വേട്ടക്കാരൻ • 30-03-2020 17:34

സാഗർബ്രോ,എന്തുപറയണമെന്നറിയില്ല ഒരു രക്ഷയുമില്ല ഈപാർട്ടും അതിമനോഹരമായിട്ടുണ്ട്.????????മഞ്ജുസ്സിന്റെയുംകവിന്റെയും മൂന്നാഴ്ച്ചത്തെ
ഇടവേളകഴിഞ്ഞുള്ള കൂടിച്ചേരലിനായി കാത്തിരിക്കുന്നു.

സിന്ധു • 30-03-2020 18:13

സാഗർ ബ്രോ ഈ പാർട്ട് ഉം പൊളിച്ചു.... ??? താങ്കളുടെ അവതരണം വളരെ നന്നായിട്ടുണ്ട്.. ഒരു കുഞ്ഞു കവി വരാൻ ആയോ.... അടുത്ത ഭാഗം  വേഗം വരില്ലേ.....

sagar kottappuram • 30-03-2020 19:05

thanks brother

Nasi • 30-03-2020 17:31

ഇതൊരു വല്ലാത്ത adict ആയി വരിക ആണ്. waiting for the next part

sagar kottappuram • 30-03-2020 19:05

thanks

Maharudran • 30-03-2020 17:26

കൊള്ളാം സാഗറെ ഈ ഭാഗവും മനോഹരമായിട്ടുണ്ട് തുടരുക..., അഭിനന്ദനങ്ങൾ ❤️❤️❤️???

sagar kottappuram • 30-03-2020 19:06

thanks

Pachu • 30-03-2020 17:21

?

Molu • 30-03-2020 17:21

Polichu