← Back to രതിശലഭങ്ങൾ മഞ്ജുസും കവിനും 22 [Sagar Kottapuram]

Comments

രതിശലഭങ്ങൾ മഞ്ജുസും കവിനും 22 [Sagar Kottapuram] · approved reader discussion

കവി • 2020-04-12 16:39

Rathi shalabam seriesil ettavum koodutal like kittya part ????

Anu(unni) • 2020-04-21 08:24

?

Anu(unni) • 2020-04-23 20:41

215871 അത്രേം വ്യൂസ് ഉണ്ട് എന്നിട്ടാണ് 1055 ലൈക്സ്, 193 കമന്റ്സ്, എന്താടോ വായനക്കാർ ഇങ്ങിനെ വായിച്ചു കഥ ഇഷ്ടപെട്ടാൽ ❤️ കൊടുത്തു അവരെ പ്രസാഹിപ്പിക്കേണ്ടേ അതിനു gst ഒന്നും കൊടുക്കണ്ടല്ലോ അവർക്ക് പ്രത്യേകിച്ച് പ്രതിഫലം ഒന്നും കൊടുക്കിന്നില്ലല്ലോ. നിങ്ങൾക്കൊക്കെ അറിയാമല്ലോ ഇവിടെ ഒരേ സമയം 5 നോവെൽസ് എഴുതിക്കൊണ്ടിരുന്ന സ്മിതേച്ചിക്ക് കഥ വായിച്ചിട്ടു ഒരു ഞരമ്പൻ ഒരു കമന്റ് ഇട്ടു അത് പോലെ സ്മിതേച്ചിയുടെ കമൻറ്സിൽ ചീത്ത വിളിയും ആയി ചേച്ചി ഇപോൾ കമന്റ് ഡിസേബിൾ ചെയ്തിരിക്കുന്നു പിന്നെ കഥ എഴുത്തു ഒരിക്കലും നിർത്തില്ല എന്നും ആരും നോവൽ ലൈക്‌ ചെയ്യേണ്ട എന്നും ടോപ് 10 ൽ വരാതിരിക്കാൻ ചേച്ചി ഏകദേശം 70 പേജ് ഉള്ള നോവൽ ഇപ്പോൾ പേജ് കുറച്ചു പബ്ലിഷ് ചെയ്യാൻ അയച്ചു കൊടുക്കുന്നത് . ചേച്ചിയുടെ ഒരു നോവൽ ഒരുത്തൻ fb ൽ പോസ്റ്റ്‌ ചെയ്തു. ഇതിനൊക്കെ കാരണക്കാർ ആരെന്നു സ്വയം ഒന്നു ഓർത്തു നോക്കുന്നതും നല്ലതാണ്

Kunjaaan • 2022-02-13 09:06

അതേടാ ഞാൻ ഏറ്റവും കൂടുതൽ വായിച്ച ഭാഗം ഇതുതന്നെ... വീണ്ടും വീണ്ടും... ഇടയ്ക്കു.... ❤❤❤❤❤??

S K യുടെ ഫാൻ • 2020-04-07 14:35

മച്ചാനെ നിനക്കു ഒരു ബുക് ഇറക്കികൂടെ... മഞ്ജുസും, കവിനും ....പൊളിക്കും ബ്രോ.... ഇതേ കഥ എഴുതിയാൽ മതി... ബുക് എന്തായാലും ഹിറ്റ്‌ ആവും... നീ ഒന്നു ആലോചിക്.... അതോ ഇനി വല്ല ബുക്ക് എഴുത്തുന്നുണ്ടോ..... നീ ഒന്നു ഇതിനെ പറ്റി ആലോചിച്ചു നോക്കൂ...മച്ചാനെ നിനക്കു അതിനു ഉള്ള കഴിവ് ഉണ്ട്... ഞാൻ നിന്റെ മറുപടിക്കായി കാത്തിരിക്കുന്നു.... Sk യുടെ ഫാൻ

Devarun • 2020-04-07 13:36

Anna epozha nxt part varuaaa? One week over?

നാടോടി • 2020-04-07 12:11

ബ്രോ നെറ്റ്‌വർക്ക് പ്രോബ്ലം മാറിയോ

sagar kottappuram • 2020-04-07 16:19

illa bro...idak swalpa neram chaal aayal kurachu type cheyyum..ezhuthikazhinjath nashtapettathu valya adi aayi..

Devarun • 2020-04-07 17:47

Nxt part epo verum plzz onn parayaamo?

Kk • 2020-04-07 10:17

അന്നലും രതി ശാലഫ്ങ്ങൾ അസ്തിക്കുപിടിച്ചെന്നു ഇപ്പൊ ശരിക്കും മനസിലായി..നേരത്തെ ഒരു തോന്നൽ ആർന്നു എന്ന വിചരിച്ചേ..ഇപ്പൊ എന്നു കേറി നോക്കുവാ വന്നോവന്നോ എന്നു..?

Krishbadas • 2020-04-06 19:38

ബ്രോയുടെ ലൊക്കേഷൻ പറ നമ്മുക്ക് എല്ലാർക്കും കുടി പുതിയ ടവർ വെക്കാൻ സമരം ചെയ്യാം? അടുത്ത പാര്ടിനായി കട്ട വെയ്റ്റിംഗ്?

കബാലി • 2020-04-06 19:06

സാഗർജി.....എഴുതിയ പാർട് mailൽ upload ചെയ്യുന്നതിന് പകരം google keep note യൂസ് ചെയ്ത് നോക്കു.കുറെ കൂടെ എളുപ്പമാണ്.എഴുതിയ part നഷ്ടമാവാനുള്ള ചാന്സ് വളരെ കുറവാണ്.

മൗഗ്ലി • 2020-04-06 19:30

+1 തീർച്ചയായും. Google Keep സിംപിൾ ആണ്, ഓഫ്‌ലൈൻ ആയിട്ട്‌ സേവ് ചെയ്യാം, നെറ്റ് ഉള്ളപ്പോൾ sync ഉം ചെയ്യാം. ഇനി അഥവാ പിസി യിൽ വേണേൽ അതിലും ഓപ്പൺ ചെയ്യാം keep.ഗൂഗിൾ.com ഓപ്പൺ ചെയ്താൽ മതിയാകും.

കബാലി • 2020-04-06 22:07

ഞാൻ കുറെ വർഷങ്ങളായി ഉപയോഗിക്കുന്നു.ഇപ്പോളും തുടങ്ങിയ കാലത്തുള്ള നോട്സ് വരെ അതിലുണ്ട്.

മൗഗ്ലി • 2020-04-07 09:21

ഞാനും. പക്കാ യൂസർ ഫ്രണ്ട്‌ലി ആണ്

കിച്ചു • 2020-04-06 17:04

ഇവിടെ വന്നു കമെന്റ് നോക്കിയപ്പോഴാണ് വൈകുന്നതിന്റെ കാര്യം മനസ്സിലായത്. Jio ഇവിടെ കുഴപ്പം ഒന്നും ഇല്ല.

jishad • 2020-04-06 16:00

Where is the new Part bro

Kavin • 2020-04-07 01:01

Broi.. Data issues പല സ്ഥലങ്ങളിലും ഉണ്ട്.. lock down ആയതുകൊണ്ട് ആർക്കും ഒരുപണിയുമില്ലാതെ ഫുൾടൈം നെറ്റിൽ കളിച്ചു കൊണ്ടിരിക്കയാണ്.. 30-40% ഡാറ്റാ യൂസേഴ്സ് കൂടിയിട്ടുണ്ട് ഇപ്പോൾ. രാത്രിയിൽ ഏറെ വൈകിയിട്ടു try ചെയ്യുവാണെങ്കിൽ ചിലപ്പോൾ നടക്കും

Abi • 2020-04-06 15:30

ഇടക്ക് ഇടക്ക് ഞാൻ കേറി നോക്കുന്നു ഉണ്ട് പുതിയ പാർട്ട്‌ വന്നോ എന്ന് ???

Molu • 2020-04-06 16:02

Hey sagar waiting for u ??

raj • 2020-04-06 11:23

ezhutiyathu nastam ayinenu ketapo vishamam ayi.☹️

Anoop • 2020-04-06 11:09

കാത്തിരുന്നു മുഷിഞ്ഞു ഒരു ദിവസം പോലും ഇതില്ലാതെ കഴിയാൻ പറ്റാത്ത അവസ്ഥ ആണല്ലോ എന്തായാലും കാരണം മനസിലായി വേഗം എല്ലാം ശെരിയായി തിരിച്ചുവരൂ

അറക്കളം പീലിച്ചായൻ • 2020-04-05 23:28

റൂട്ടർ ഇടക്ക് ഇടക്ക് ഒന്ന് റീസെറ്റ് ചെയ്യുന്നത് നല്ലതാണ്, ജിയോ റൂട്ടർ ആണ് ഞാനും ഉപയോഗിക്കുന്നത്

Sagar kottappuram • 2020-04-06 00:55

ഒരു രക്ഷേമില്ല ഭായ്. മൊബൈലിൽ കണക്ഷൻ കുഴപ്പമില്ല. ലാപ്പിൽ കണക്ട് ചെയ്‌താൽ മെയിൽ load ആകുന്നുപോലുമില്ല. സൈറ്റ് പോലും തുറക്കാൻ പറ്റാത്ത അവസ്ഥയാണ്. രണ്ടു മൂന്നു ദിവസമായി ഇതുതന്നെ

നാടോടി • 2020-04-06 06:06

Mobile hotspot connect cheyu bro

Ani • 2020-04-06 12:31

Usb tethering use cheyu bro

S K യുടെ ഫാൻ • 2020-04-06 20:05

മച്ചാനെ വല്ലതും നടക്കോ

Jmin • 2020-04-07 13:58

Take your time bro but don’t be late too much

pp • 2020-04-07 15:07

maximum ezhuthikoloo bhai

Krishbadas • 2020-04-05 18:56

ബ്രോ ഇന്റർനെറ്റ് തകരാറ് മാറിയോ

Beena.P(ബീന മിസ്സ്‌) • 2020-04-05 17:58

സാഗർ, വായിക്കാൻ വഴുക്കി പോയി മറ്റ്‌ ഒരു സ്ഥലത്ത് ആയിരുന്നു പാർട്ട്‌ ഇഷ്ടപെട്ടു ഒത്തിരി അങ്ങ് നന്നായിട്ട് ഉണ്ട് ശരിക്കും സാഗർ. ബീന മിസ്സ്‌.

കുട്ടൻ • 2020-04-06 18:02

വഴുക്കുന്നുണ്ടെങ്കിൽ ഒന്ന് അകത്തിപ്പിടിക്കുന്നത് നന്നായിരിക്കും

യദുൽ • 2020-04-07 09:41

@കുട്ടൻ വായിക്കാൻ വൈകി പോയ് എന്നാണ് ഉദേശിച്ചത് അല്ലാതെ

Sagar kottappuram • 2020-04-05 01:19

Dear ഫ്രണ്ട്‌സ് ഞാൻ കഥയെഴുതുന്നത് മംഗ്ലീഷ് ടൈപ്പിംഗ്‌ എന്ന online ടൂൾ ഉപയോഗിച്ചാണ്. എഴുതിയ അത്രയും മെയിലിൽ സേവ് ചെയ്തു വെക്കും. പിന്നെ പോസ്റ്റ്‌ ചെയ്യും. ഇപ്പോൾ പ്രശ്നം എന്താണെന്നു വെച്ചാൽ, ഇന്ന് കഥ എഴുതാൻ നോക്കിയിട്ട് ലാപ്ടോപ് ലു e -മെയിൽ ഓപ്പൺ ആകാനുള്ള നെറ്റ് /റേഞ്ച് പോലും വീട്ടിൽ കിട്ടുന്നില്ല. രണ്ടു ദിവസമായി ഈ network പ്രോബ്ലം തുടരുന്നു . മൊബൈലിൽ ആണെങ്കിൽ എഴുതാനും സാധിക്കില്ല. ഇങ്ങനെ ഈ പ്രോബ്ലം തുടർന്നാൽ രതിശലഭങ്ങളുടെ പുതിയ part ഉടനെ ഒന്നും നോക്കണ്ട. കഷമിക്കണം ! സാഗർ കോട്ടപ്പുറം

dr.kambikuttan • 2020-04-05 02:18

Bro Download and use Google input tools Malayalam offline <a href="https://drive.google.com/file/d/0B664rPhpLxrFNXUyQmpMa0tJa0k/view" rel="nofollow ugc">Click here to download offline installer for "Google Input Package For Malayalam" language pack</a> <img src="https://4.bp.blogspot.com/-a2X5Zc-DIjA/W3ghS8Ua30I/AAAAAAAASbo/NbihTsWKh0kLiNrDxxqp5X_RARnOpjHyACLcBGAs/s1600/Google%2BInput%2BPoTools_1.JPG" alt="" />

Kk • 2020-04-06 09:56

pinne chelappao ethu instali kazhinja chill ashatngl kitti illannu varam..appo notosans malayalm font pak kude instal cheitha mathi.

നാടോടി • 2020-04-05 09:37

പുതിയ ടൂൾ ശ്രെമിച്ചു നോക്ക് ബ്രോ

Sagar kottappuram • 2020-04-05 10:44

ടൂൾ പരീക്ഷിക്കാന്, download ആകാനുള്ള speed വേണ്ടേ ? മാത്രമല്ല എഴുതിയാൽ തന്നെ submit ചെയ്യാൻ മെയിൽ ഓപ്പൺ ചെയ്യണം /അല്ലെങ്കിൽ കമ്പിക്കുട്ടൻ സൈറ്റ് തുറക്കണം. 15 മിനിറ്റ് സമയം ഒകെ എടുക്കുന്നുണ്ട് kambikuttan load ആകാൻ. പിന്നെന്ത് ചെയ്യാൻ ആണ്. തലയ്ക്കു പ്രാന്തകുവാണ്. എഴുതി മുക്കാൽ ആയ ഭാഗം aave ചെയ്യാനും പറ്റിയില്ല.

Barney • 2020-04-05 12:27

ബ്രോ മൊബൈലിൽ മംഗ്ളീഷ് അപ്പ് ഉണ്ടല്ലോ. Btw കൈ എങ്ങനെയുണ്ട്.

Sagar kottappuram • 2020-04-05 13:43

Mobililude ezhuthan patila .

Kk • 2020-04-06 09:45

aa app phonil downlod cheithu compuetril instal cheyu

Kk • 2020-04-06 09:46

phonil speed undennalle paranje

യദുൽ • 2020-04-05 13:18

അയ്യോ ???

Visakh • 2020-04-05 13:46

ദൈവമേ ഇത് എന്തോരു പരീക്ഷണം

നാടോടി • 2020-04-05 15:37

Mobile hotspot try cheyarunilley

കല്യൻ • 2020-04-05 17:08

ക്ഷമയോടെ കാത്തിരുന്നോളാം(അല്ലാതെ വഴിയില്ലലോ ?). ഇപ്പോൾ പലയിടത്തും ഇ പ്രോബ്ലം ഉണ്ട്...

Mansoor • 2020-04-05 19:07

Bro net setter aano use cheyyunnathu atho brodband connection aano

Sagar kottappuram • 2020-04-05 21:14

jio wifi aanu bro.. oru rakshem ila.. whatsapp voice mesaage polum dowbload akan time edukkuvaanu...

abhi • 2020-04-07 11:25

നോ problem പനി ഒക്കെ മാറില്ലേ?

raj • 2020-04-04 22:47

oru cheriya plot pakshe athine ethuvum manoharam ayi thane ezhuti.eniyum venam ebbu matram oru chinda vayanayude avasanam.pene ee thavana kurachu kooduthal pages undayirunu athinu thanks. adiyathe kavide acalude thudare ulla phone callum pene response ellam valare nanayi...teacher ethu etra ketatha ninte desyapedal enu akum avar chindichu undakuka ? sadarana couples enagne oru reethyil perumararum undalo ,kure akumbol ethu enthina epozhum vilikune enu chindichu thudangar undu. pene tharavatil ethunathum manjuvine varnikunathum elam onnum parayan ella...kavi kure nal kazhiju manjuvine kanuna oru feel thane ayurunu vayikina samayathu anikum.etra oke ayitum manju ela control chythum kavi orupadu arthiyum kanikumbol kirachu koode control chythu namal.anugalude vila uyarthan thinar undu.pene sadya samayathu ulla comedy kidilam veruthe vadi kodithu adi vangi enu alathe enthu parayan.mariyathiku kazhichu kondu eruna manjuvine vilichu samsarichathu kondu ale engane oke patiyathu. eladathum aa amavane pole oru alu kanum.kavi nala reethyil thirichu parayanam ayirunu. avide kavil komaram avarude karyam chodichathu nanayi.epozhum kaviku aa koomar paranja sangadam ano vere valathum ano.oru suspense pole. avasanam ulla olichu kattu thinnunathu nalathayi.avar kure nal kazhiju veetiil vanu action kanikunathine katilum ee oru plot creating valare nanayi. eni mikavarum thirichu chelumbol achan oru kalla chiri chirikan satyatha undu..?

ഗൗതം • 2020-04-04 04:04

സാഗറേ നി മുത്താടാ...

Krishbadas • 2020-04-03 22:31

ബ്രോ അടുത്ത പാർട് ഇന്ന് കാണുവോ കട്ട വെയ്റ്റിംഗ്?

sagar kottappuram • 2020-04-04 00:38

naley mattannalo aayitt kodukkam.. ente kaikku cheriya parikkund.athukond orupadu type cheyyan vayya

നാടോടി • 2020-04-04 01:32

What happened bro

കവി • 2020-04-04 02:54

Endu parti bro

raj • 2020-04-04 08:31

ayyo enthu pati sagar...

Sagar kottappuram • 2020-04-04 10:37

Kai kuththi onnu veenu ..cheriya vedanayum neerum und

യദുൽ • 2020-04-04 12:53

Take Care Pathukke mathy.... Rest Edukku Muthe

നാടോടി • 2020-04-04 17:13

Take care bro

Visakh • 2020-04-05 01:05

എല്ലാം നേരെയാവാൻ പ്രാർത്ഥിക്കാം bro. പയ്യെ മതി ഏഴുതക്കം. പിന്നെ ഇൗ വൈനിന് ഇരിക്കുന്തോറും വീര്യം കൂടുമെന്ന് കേട്ടിട്ടില്ലേ അതുപോലെ പയ്യെ എഴുതി വീര്യം കൂട്ടികൊണ്ട് വന്നാമതി ആകാംഷയോടെ കാത്തിരിക്കുന്ന.❤️❤️❤️

കുട്ടേട്ടൻസ്.... • 2020-04-05 20:41

Kaykk എന്നാ പറ്റി ? എങ്ങനെ ഉണ്ട് ഇപ്പോൾ? Ans plzzzzzzzzz

Rizwan • 2020-04-05 21:51

Kk bro pathukke mathi take rest

abhi • 2020-04-03 21:34

ബ്രോ പനി കുറഞ്ഞോ??

Shanu • 2020-04-03 21:03

Bro oru രക്ഷയും ഇല്ലേ ആദ്യമായിട്ടാ ഞാൻ ഓരു കഥ തുടക്കം മുതൽ ഇതുവരെ വായിക്കുന്നത് നമ്മൾ ലയിച്ചിരുന്നു പോകും.ഇത്രയും നാൾ വായിച്ചതിൽ ഇത്രക്കും ഫീൽ കിട്ടിയ കഥ ഇല്ല bro. Njan ഇതു വായിച്ചു തീർക്കാൻ രണ്ടു ദിവസമെടുത്തു. മഞ്ജുവിന്റെയും കെവിന്റെയും കഥ ഇതേ പോലെ പോകണം എന്നാണ് എന്റെ അഭിപ്രായം bro എത്രയും പെട്ടന്നു ബാക്കി കൂടി എഴുതണം താങ്കൾ എന്നെ നിരുസാഹപ്പെടുത്തില്ല എന്നു കരുതുന്നു ?

Ammu • 2020-04-03 17:03

സൂപ്പർ ആണ് ബ്രോ നല്ല ഫീൽ ആണ്. എന്നാലും പെട്ടന്ന് കഴിഞ്ഞത്പോലെ മഞ്ജു കവിനും ഇങ്ങനെതന്നെ പോട്ടെ വെയ്റ്റിംഗ് നെക്സ്റ്റ് പാർട്ട്‌

കീലേരി അച്ചു? • 2020-04-03 15:11

കവിനും മഞ്ജുവും ????. ഇത് ഇങ്ങനെ തന്നെ മുന്നോട്ട് പോകട്ടെ....

jo • 2020-04-03 15:11

വീണ്ടുമൊരു വണ്ടർഫുൾ എപ്പിസോഡ്. പ്രണയം കൊണ്ടു സമ്പന്നം. ആ കാറിലെ സീനും ആ കട്ടുതിന്നുന്ന സീനും മനസ്സിൽ വല്ലാതെ ഫീലാക്കി. കാത്തിരിക്കുന്നു

Akhil • 2020-04-03 15:05

Addicted ??

Kukku • 2020-04-03 14:38

Super ayitud next part apo varum

sagar kottappuram • 2020-04-03 16:15

naleyo mattannalo aayitt nokkiyaa mathi.. cheriya problems oke ullond ezhuthan pattiyittilla..

Pied piper • 2020-04-03 06:48

ഈ കവി യോട് അസൂയ ആയിട്ട് ഇരിക്കപ്പൊറുതിയില്ല. നമ്മളൊക്കെ എന്നാണാവോ ഒന്ന് പുഷ്പിക്കുന്നത് ഒരു മഞ്ജു വേണ്ട അര മഞ്ജു എങ്കിലും വന്നാൽ മതി. സ്നേഹിച്ചു കൊന്നേനെ ഞാൻ. സാഗര്‍ ബായി ക്ക് legit റീഡേഴ്സ് ഉണ്ട്.

Arun R • 2020-04-03 01:35

ഹോ എന്റെ ദൈവമേ കള്ളിനും കഞ്ചാവിനും ഒക്കെ അടിമപ്പെടുന്നത് കാണുന്നുണ്ട് ഒരു കഥയ്ക്ക് ഇത്രയും അഡിക്ട് ആകുന്നതു എങ്ങനെ ആണോ ആവോ??? എന്തായാലും എന്നത്തെ പോലെ ഇതും തകർത്തു കുടുക്കി തിമിർത്തു. കാറിൽ വെച്ചുള്ള മഞ്ജുവിന്റെയും കവിന്റെയും ഉള്ള ആ ഭാഗം അതാണ് എനിക്ക് ഏറ്റവും ഇഷ്ടമായത്. ഹോ എന്താ ഒരു ഫീൽ. ഇങ്ങനെ തന്നെ എഴുതാൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു ഒരു 150-200 എപ്പിസോഡ് . ഇത് പോലുള്ള ചെറിയ ഇണക്കങ്ങളും പിണക്കങ്ങളും ആയിട്ടു അവര് ജീവിക്കട്ടെ.

Kannan • 2020-04-03 01:21

സാഗർ ബ്രോ ഈ കഥ 22അല്ല 220 പാർട്ട്‌ വന്നാലും വായനക്കാരന് മടുക്കില്ല. കാരണം എഴുതുന്നത് നിങ്ങളായത് കൊണ്ട് ???

Vishnu • 2020-04-02 20:58

കട്ട്തിന്നുന്നതിന്റെ സുഖം ഒന്ന് വേറെ തന്നെയാ, അതും സ്വന്തം എന്ന് ഉറപ്പുള്ളത്തിന്റെ ആകുമ്പോ.......? ho what a wonderful feeling man? Superb???? സ്നേഹത്തോടെ? വിഷ്ണു........♥️♥️♥️♥️♥️♥️♥️♥️♥️♥️

Abhi • 2020-04-02 20:42

സാഗർ ബ്രോ ഈ ഭാഗവും നന്നയിട്ടുണ്ട്, അമ്മയെ തല്ലിയാലും രണ്ടുണ്ട് പക്ഷം എന്നൊരുചൊല്ലുണ്ടല്ലോ അതുപോലെ നല്ലത് പറയാനും മോശം പറയാനും ആളുകൾ കാണും, ബ്രോ ബ്രോയുടെ ഭാവനയ്ക്ക് അനുസരിച്ച് എഴുതുക

കോയ • 2020-04-02 18:38

prathyekichu ee comment kidannitu oru karyavum ellathathukondu edited by Kambikuttan

Sagar kottappuram • 2020-04-02 19:36

ഇങ്ങള് ബേജാറാക്കല്ലേ കോയ ! അങ്ങനൊരു പേടി ഉണ്ടേൽ കഥ upload ചെയ്യുന്ന admin പറയും !

harshan • 2020-04-02 20:40

സാഗര്‍ അണ്ണാച്ചി കോയ ഇവിടെയും വന്നൂല്ലേ എന്തല്ലേ ,,,,, ഒരു മെസ്സെജ് സെയിം സ്ഥലത്ത് ,,,, കൊനേര ഒകെ ആണ്,,,,ഹാ ,,,,,,,,,,,,,,,,,,,

Night king • 2020-04-02 21:04

പുള്ളി നമ്മളെ ഒകെ ഏപ്രിൽ ഫൂൾ ആക്കുന്നതാനൊന്ന എന്റെ സംശയം? നിങ്ങൾകേന്ത് തോന്നുന്നു ഗുയ്സ്.

ഷിബിൻ • 2020-04-02 22:12

ഈ പുള്ളി എല്ലാ പ്രണയ കഥകളിലും പോയിട്ട് copy paste അടിച്ചു കളിക്കുവാ

Kk • 2020-04-02 20:51

ഇവിടെ ആരും തന്നെ നിര്ബന്തിക്കുന്നില്ലലോ കോയ..നി കഥ വായിച്ചിട്ട് പോയ മതി എന്നു..എതാ നിനക്കു ഇഷ്ടപെട്ടെ അതു വായിച്ച പോരെ....... വെറുതെ പുള്ളിടെ നെഞ്ചത്തോട്ടു കേറണ്ട അക്കാര്യം ഉണ്ടോ..

Stranger • 2020-04-02 23:41

Ithrem moshamayittu samsarichittum decent ayitu reply koduthu....

Visakh • 2020-04-02 19:42

ഇവനെയൊക്കെ പിടിച്ച് എന്ത് ചെയ്യാൻ ??????

Visakh • 2020-04-02 19:44

കോയ ഉണ്ടാക്കാൻ വന്നേക്കുന്നു അവൻ

Athul • 2020-04-02 20:03

എടാ കുനിഞ്ഞിരുന്ന് സ്വന്തം കുണ്ണ ഊമ്പുന്നവനെ, തായോളി. നീ അല്ല ഈ സൈറ്റിന്റെ അഡ്മിൻ. ഓഥേഴ്‌സിനോട് നിർത്താൻ പറയാൻ നീ ആരാ പൂറി മോനെ. ഈ സൈറ്റിൽ പ്രണയം ടാഗിൽ ധാരാളം സ്റ്റോറി വന്നിട്ടുണ്ട്, ഇനി വരികയും ചെയ്യും. ഒരു സ്റ്റോറി പബ്ലിഷ് ചെയ്യാൻ തീരുമാനിക്കുന്നത് നീ അല്ല, dr കമ്പിക്കുട്ടൻ ആണ്. നിനക്ക് പറ്റുന്നില്ലെങ്കിൽ കളഞ്ഞിട്ട് പോടെയ്. അത്രക്ക് മൂത്തു നിക്കാണെങ്കിൽ മ്മളെ മഞ്ചൂസ് പറഞ്ഞ പോലെ പോയി വല്ല വാഴക്കും തുളയിടടാ നായിന്റെ മോനെ

Barney • 2020-04-02 20:05

@കോയ ഒരു വഴിയുണ്ട്. താങ്കൾ വായിക്കണ്ട.

Barney • 2020-04-02 20:07

@കോയ ഒരു വഴിയുണ്ട്. താങ്കൾ വായിക്കണ്ട.

നാടോടി • 2020-04-02 20:08

അദ്ദേഹം അദ്ദേഹത്തിന്റെ അഭിപ്രായം പറഞ്ഞു. നമ്മുക്കും നമ്മുടെ അഭിപ്രായം പറയാലോ. നിങ്ങൾ എഴുത്തു തുടരൂ സാഗർ കഥ നല്ല രീതിയിൽ പോകുന്നു Once again thank you for wonderful love story

Barney • 2020-04-02 20:10

///നീ, കണ്ണൻ,നന്ദൻ,സ്മിത,ഹർഷൻ,കുറെ എണ്ണമുണ്ട്.//// തെങ്ക്സ്. ബാക്കി ഉള്ളവന്മാരുടെ കൂടെ നോക്കട്ടെ. ഇത് പോലുള്ള കഥകൾ നോക്കുകയായിരുന്നു.

sagar kottappuram • 2020-04-02 20:16

ആരും തെറിയൊന്നും പറയരുത് എന്ന് അഭ്യർത്ഥിക്കുന്നു . അയാള് അയാളുടെ കാര്യം പറഞ്ഞു . ഒരാള് ഇന്നത്തെ പാരായണ പാടുള്ളു എന്ന വാശി ഒന്നും എനിക്കില്ല . അയാള് പറയുന്നത് കേട്ട് ഞാൻ എഴുതുകയോ എഴുതാതിരിക്കുകയോ ഒന്നും ചെയ്യാൻ പോണില്ല. കഥ തുടരുക തന്നെ ചെയ്യും . ഒരുപക്ഷെ എന്റെ ഇന്റർനെറ്റ് പ്ലാൻ കഴിഞ്ഞാൽ , റീചാർജ് ചെയ്യാൻ ബുദ്ധിമുട്ട് ആയാൽ തുടർന്നുള്ള ദിവസങ്ങളിൽ delay വരും . അത്രേയുള്ളു !

Molu • 2020-04-02 22:17

Number thannal njan recharge cheith theram

sagar kottappuram • 2020-04-02 22:26

angane oru sahayam vendi varikayanel ariyikkam bro...@molu veruthe venda...panam ayachu tharanum thayyaranu

Molu • 2020-04-03 06:23

എന്തായാലും അറിയിക്കണം . മടിക്കേണ്ട . നാൻ സീരിയസ് ആയിട്ട paranhathatto

JOSEPH • 2020-04-02 20:29

ഏതാ ഇൗ ഊള കോയ പോയി വല്ല മുള്ള് മുരികേൽ പോയി ആശ തീരെകെ. ഇവിടെ സാഗർ പ്രണയ കഥ eruthum അതു ഇവിടുത്തെ പ്രേക്ഷകർ വായിക്കുകയും ചെയ്യും.

Night king • 2020-04-02 20:53

എഡോ കോയക്ക, എന്തുവാഡോ ഇത് ബോറൻ കമെന്റ്."എന്തൊരു മൈൻഡ് ആണ് തന്റെ ഒക്കെ" ഇതാ എനിക്കും ചോദിക്കാൻ ഉള്ളത്.പിന്നെ എന്താണീ നല്ല ഭാഷ, എങ്ങനെയാ ? പിന്നെ താങ്കൾ പ്രദിപാദിച്ചിരിക്കുന്ന എഴുത്തുകാർ, അവരിൽ കണ്ണൻ എന്ന പേര് എനിക്ക് പുതിയതാണ്. ഇന്നുതന്നെ അവന്റെ കഥകൾ വായിച്ചോളാം. ബാക്കി ഉള്ളവരെ പറ്റി പറഞ്ഞാൽ സ്മിത സാഗർ നന്ദൻ എന്നിവർ കമ്പിയും എഴുതുന്നവർ ആണ്, ഹർഷന്റെ കാര്യം ആണെങ്കിൽ ശെരിയാണ് കമ്പി ഇല്ല , പക്ഷെ ആകെ ഒരു കഥ അല്ലെ അദ്ദേഹത്തിന്റേതായി ഉള്ളു. അതും അദ്ദേഹം തന്നെ കഥ തുടങ്ങുന്നതിനു മുൻപ് പറഞ്ഞിരുന്നു അതിൽ കമ്പി ഉണ്ടാകില്ല എന്ന്. Still ഈ സൈറ്റിൽ ബെസ്റ്റ് സ്റ്റോറി അതാണ്( views ആൻഡ് comments നോക്കിയാൽ). ഞാൻ ഉൾപ്പെടുന്ന വലിയൊരു വിഭാഗം കാത്തിരിക്കുന്ന കഥകൾ ആണ് ഹർഷന്റെയും സാഗറിന്റെയും , അതിന്റെ പേരിൽ അങ് പറഞ്ഞപോലെ സ്കൂൾ പിള്ളേർ ആവണെങ്കിൽ ആയിക്കോട്ടെ.. ? പിന്നെ എന്റെ അറിവിൽ ഇവിടെ ഈ സൈറ്റിൽ 500 ൽ കുറയാത്ത എണ്ണം കഥകൾ ഉണ്ട്. അതിൽ ഈ എഴുത്തുകാരുടെ എല്ലാ രചനകളും കൂടി കൂട്ടിയാലും ബാക്കി കുറഞ്ഞത് 200 എണ്ണം എങ്കിലും വരും , ഇവരുടെ കമ്പി അല്ലാത്ത കഥകൾ മാത്രം ആണ് ഒഴിവാക്കുന്നതെങ്കിൽ എണ്ണം പിന്നെയും കൂടും കുറഞ്ഞത് 400 കഥകൾ എങ്കിലും ഉണ്ടാകും, ഇതൊന്നും വായിക്കാതെ ഈ കഥയൊക്കെ തിരഞ്ഞ പിടിച്ച വന്ന് ഇവിടെ കമ്പി ഇല്ലെന്നും പറഞ്ഞ രോക്ഷം കൊള്ളുന്ന അങ്ങയുടെ വലിയ മനസ് കാണാതെ പോകുന്നത് അല്ല ഞാൻ. പറഞ്ഞെന്നെ ഉള്ളു.. പിന്നെ ഈ സൈറ്റിൽ എന്റെ അറിവിൽ മാജിക് ഒന്നും ഇല്ല. ഒരാൾ കഥ ഇടുന്നെകൊണ്ട് വേറൊരു കഥ ഇവിടെ വരാതെ പോകുമോ?? എനിക്കറിയില്ല.. ആരെങ്കിലും ഒകെ എഴുതി കൊടുത്താൽ അല്ലേ കഥകൾ വരൂ എന്റെ കോയക്ക. നിങ്ങക്ക് ഇതുപോലും ഒന്നാലോചിച്ചുടെ . എങ്ങനെ ആലോചിക്കാനാ മൂപ്പിക്കുക ആണല്ലോ മെയിൻ പിന്നെങ്ങാനാ..? പിന്നെ ഈ ഇഷ്ടമല്ലാത്ത കഥകൾ വായിച്ച എന്തിനാണ് സ്വയം ബുദ്ധിമുട്ടി എഴുത്തുകാരെ കുറ്റം പറയുന്നത്. ഇതൊരുമതിരി ....... പിന്നെ ചോദിക്കുന്ന കൊണ്ട് ഒന്നും തോന്നരുത് അടുത്തെങ്ങാനും വെല്ല ബ്രെക് up ആയ ആളാണോ താങ്കൾ. പ്രണയതിനേ ഇത്ര വെറുക്കുന്നെ കണ്ട് ചോദിച്ചതാ. അതൊക്കെ വിട്, നല്ല ഭാഷയിൽ ഒരു കഥ അങ്ങട് പെടക്കെന്ന്.. ഞങ്ങളൊക്കെ കാണട്ടെ . ഗ്രൗണ്ടിൽ ഇറങ്ങി കളിക്കുന്നതിന്റെ ബുദ്ധിമുട്ടും മനസിലാവും. പിന്നെ സാഗർ മച്ചാനെ , കഴിഞ്ഞ പാര്ടുകളിൽ കമെന്റ് ചെയ്യാൻ സാധിച്ചില്ല. എല്ലാ പാർട് കളും ഇഷ്ടമായി കഴിഞ്ഞ ഭാഗങ്ങൾ അപേക്ഷിച്ച ഈ ഭാഗം കൊറേച്ച down ആയിപോയൊന്ന് ഒരു സംശയം ഉണ്ട്. കുറച്ചുകൂടി ഒകെ അവർ തമ്മിൽ ഉള്ള കളി തമാശകൾ പ്രതീക്ഷിച്ചിരുന്നു അടുത്ത ഭാഗത്തിൽ പൊളിക്കുമെന്ന അറിയാം .പിന്നെ ഇദ്ദേഹത്തിന്റെ ഈ കമെന്റ് സാഗർ ആ ഒരു sportman സ്പിരിറ്റിൽ എടുത്ത് വിട്ടുകളയും എന്നുതന്നെയാണ് എന്റെ ശുഭപ്രതീക്ഷ. All the best bro.

നാടോടി • 2020-04-02 21:11

ഹഹഹ മറ്റു പാർട്ടുകളിലെ കമന്റിന്റെ കുറവ് നന്നായി കോയക്ക് കൊടുത്തല്ലേ Well said bro

നന്ദൻ • 2020-04-02 21:29

സാഗർ അണ്ണന്റെ കഥ വായിച്ചിട്ടു പൊങ്ങുന്നില്ലേൽ എന്റെ കോയ... ഇങ്ങള് ഇവിടെ ഒരു കഥയും വായിച്ചിട്ടു കാര്യമില്ല... കോയാക്ക പെണ്ണുമ്പിള്ളേം..ആർക്കേലും ഒക്കെ ഉണ്ടായ മക്കളേം (എണീക്കാത്ത കോയക്ക് എന്ത് പുള്ളേര് ) കൂട്ടി നല്ല ഒരു ഡാക്കിട്ടരെ കാണു...

അപ്പൂട്ടൻ • 2020-04-02 22:25

കലക്കി നന്ദി ഭായി അത് കലക്കി നന്നായി

Dileep • 2020-04-02 22:26

കമ്പി ഇല്ലെന്നോ? പ്രണയമില്ലാത്ത കമ്പി ബോറ ല്ലേ കോയാ. പഴപ്രഥമനിൽ പഴം മാത്രം മതിയോ? ശർക്കര വേണ്ടേ?

Dileep • 2020-04-02 22:28

കമ്പി ഇല്ലെന്നോ? പ്രണയമില്ലാത്ത കമ്പി ബോറ ല്ലേ കോയാ. പഴപ്രഥമനിൽ പഴം മാത്രം മതിയോ? ശർക്കര വേണ്ടേ? commends ൻ്റെയും Like ൻ്റെയും എണ്ണം നോക്കു

raj • 2020-04-02 23:03

same message copy paste eldathum.... sagar thangal ee comment vayikanda.. entho asugam ulla alu thane ethu...

Dileep • 2020-04-02 23:42

കൊറോണ മണക്കന്നല്ലോ കോയ നീ വരുമ്പോൾ - കമ്പിയതു കണ്ടുവോനീ കണ്ടിയിൽ തിരുകിയോ നീ.

el • 2020-04-02 18:19

super

നാടോടി • 2020-04-02 17:23

നന്ദി 2 ദിവസം കൊണ്ട് ഇത്ര മനോഹരമായി എഴുതി തരുന്നതിന് ഇത്രയും മനോഹരമായി എഴുതിയ ഒരു ലവ് സ്റ്റോറി വേറെ ഉണ്ടാകില്ലെടോ സാഗറെ

Shen • 2020-04-02 17:08

Sagar broo paranjariyikkan pattatha athra nandi und.. ee lockdownil corrt edavelakalil part tharummathin... tharunna partooo.. onninonn mechathil ??????❤️

കുട്ടാപ്പി • 2020-04-02 14:08

സാഗർ…. ഒരു രക്ഷയും ഇല്ലാത്ത ഒരു പാർട്ട്….എന്താ ഇപ്പോ പറയ…. എല്ലാ ഭാഗത്തിനും പറയുന്ന പോലെ തന്നെ…..അ ഒരു വെറൈറ്റി ഫീലിംഗ്….❤️….ഒരിക്കലും തീരരുതെ എന്ന് ആശിച്ചു പോവുകയാണ്….അവരുടെ പ്രണയ സല്ലഭങ്ങൾ…വേറെ ലെവൽ ആണ് ബ്രോ..സ്വയം അനുഭവിക്കുന്ന പോലെ ……

sagar kottappuram • 2020-04-02 15:30

thanks

ഞാൻ • 2020-04-02 13:26

കവിനും ശ്യാമും കൂടെ മഞ്ജുസിന്റെ വീട്ടിൽ പോകുന്നതും അവരുടെ രാത്രിയിലെ ചുറ്റിക്കളിയും ഒക്കെ ഞാൻ ഏറ്റവും ആസ്വദിച്ചു വായിച്ച പാർട്ടുകളിൽ ഒന്നാണ്.. ആ ഫീൽ ഒക്കെ തിരിച്ചു കിട്ടിയ പോലൊരു തോന്നൽ...

sagar kottappuram • 2020-04-02 15:56

thanks bro

Visakh • 2020-04-02 12:38

ഹ ഹ ഹ.. bro ഇതിപ്പോൾ ഉത്സവം കാണാൻ പോയിട്ട് choco bar കഴിച്ച് തിരിച്ച് വരുന്നതു പോലെ ആയല്ലോ. പരിപാടി ഇല്ലായിരുന്നു. പിന്നെ പാർട്ടിലും കവിൻ മഞ്ഞൂസിനെ എത്ര മാത്രം ഇഷ്ട പെടുന്നു എന്ന് feel ചെയ്യാൻ സാധിച്ചു. ഇൗ part ഇപ്പോൽ തന്നെ 22 ആയി നിൽക്കുന്നു വായിച്ച് തീരുമ്പോൾ ഒരു വിഷമ്മുണ്ട് പെട്ടന്ന് തന്നെ ഇൗ കഥ തീരുമോ എന്ന്. നേരത്തെ തീർക്കല്ലേ bro അത്രയ്ക്ക് ഇഷ്ടമുള്ളതു കൊണ്ടാണ് പറഞ്ഞത്. പെട്ടന്ന് തീർക്കില്ലാ എന്ന് പ്രതീക്ഷിക്കുന്നു. അടുത്ത partil ഒരു മെഗാ ഷോ തന്നെ കാണാൻ കാത്തിരിക്കുന്നു bro...❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

Dileep • 2020-04-02 12:22

അമ്മാവൻ്റെ വാക്കുകൾ അമ്മയടെ വിഷമവും tension ഉം കൂട്ടി. ആ പാവം അമ്മയുടെ സങ്കടം കവിൻ മാറ്റണം.

Anoop • 2020-04-02 12:27

അടിപൊളി ആണ് പേജുകൾ തീരുന്നത് അറിയുന്നില്ല... തീർന്നാൽ അകെ സങ്കടം ആകും

Frnd • 2020-04-02 12:21

പറയാൻ വാക്കുകൾ ഇല്ല റൊമാന്റിക് feel അത് ഒരോ വാക്കിലും ഉണ്ട്

Dileep • 2020-04-02 12:46

നീണ്ട കാത്തിരിപ്പിലാണ് ഇടക്ക് പഴയ ഭാഗങ്ങൾ വായിക്കും. അഡിക്ടായി ബ്രോ.

JOSEPH • 2020-04-02 12:18

കെവിൻ മഞ്ചുവിൻെറ വീട്ടിൽ കുടുംബ ക്ഷേത്രത്തിൽ കരമകൾ എത്തി ചേരുന്നതും. അവിടെ വെച്ചു മഞ്ചു വിന്റ്‌ അച്ഛന്റെ കണ്ടൂ മുട്ടി വിഷേശകൾ തിരകുന്നതും പിന്നെ മഞ്ചു വിന്റ് relatives avane കാണുമ്പോൾ കളിയാകുന്നതും വളരെ തന്നെ വരച്ചു കാട്ടി. കെവിൻ മഞ്ചു വിൻെറ വീട്ടിൽ കല്യാണത്തിന് മുൻപേ വന്നപ്പോൾ enkane ആയിരുന്നോ അതുപോലെ തന്നെ കെവിൻ മഞ്ചുവും അവരുടെ കുറുമ്പും കുസൃതിയും എല്ലാം മുമ്പത്തേക്കാൾ ശക്തി ആയി തന്നെ മുൻപോട്ടു കൊണ്ടു പോയി. മഞ്ചു അമ്മാവനെ കെവിൻ പരിചയ പെടുതുന്നതും അയാളുടെ മുരുടൻ സ്വഭാവം എല്ലാം വളരെ റസ്കരം ആയി തന്നെ അവതരിപ്പിച്ചു. അമ്പലവും അമ്പലവുമായി ചേരുന്നള്ള ആചാര അനുഷ്ടാനകൾ എല്ലാം ഒരു സിനിമലൂട് കാണുന്ന ഒരു പ്രതീതി അനുഭവപ്പെട്ടു. അവരുടെ ജീവിതത്തിലെ പുതിയ അനുഭവ കളുടെ കഥകായി കാത്തിരിക്കുന്നു സാഗർ ബ്രോ.

sagar kottappuram • 2020-04-02 12:19

thanks joseph bhai

Michu • 2020-04-02 11:01

ഒരു വല്ലാത്ത ജാതി ഫീലിംഗ് ആണ് മാഷേ നിങ്ങളുടെ സ്റ്റോറി... പക്ഷെ ഒന്ന് pdf ഇട്ടു തരുമോ??

Sagar kottappuram • 2020-04-02 12:03

കഴിഞ്ഞാലല്ലേ പറ്റൂ . ആദ്യത്തെ രണ്ടു സീരീസ് pdf ഉണ്ട്

Munshi • 2020-04-02 10:58

Good story

Michu • 2020-04-02 10:21

ബ്രോ ഇത് ഒരു pdf ആയി ഇടാൻ പറ്റുമോ...

Anu{unni} • 2020-04-02 10:18

എന്താ ഒരു ഫീൽ ശരിക്കും വീട്ടിലെ ഒരു സർപ്പംപാട്ടിനും കളം മെഴുത്തിനും കോമരം തുള്ളലിനും പങ്കെടുത്ത ഫീൽ.സൂപ്പർ

Sagar kottappuram • 2020-04-02 12:03

താങ്ക്സ്

കിച്ചു • 2020-04-02 10:11

❤️?

നാടോടി • 2020-04-02 09:36

Kavin വേറെ ജോലി അനേഷിക്കാൻ പോകുകയാണ് എന്ന് ഒരു ഡയലോഗ് kavin നാട്ടിൽ പോകുന്നതിന് മുൻപേ മഞ്ജുവിന്റെ അച്ഛനോടും അമ്മയോടും അമ്മാവൻ നിൽകുമ്പോൾ പറയണം അവരുടെ റിയാക്ഷന് അറിയാമെല്ലോ.

അപ്പു • 2020-04-02 09:13

എന്നത്തേയും പോലെ ഇൗ ഭാഗവും കലക്കി. കളിയാക്കുനവർക്കുള്ള മറുപടിയായി കോമരത്തിന്റെ അരുൽപാട് നന്നായി. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

Sagar kottappuram • 2020-04-02 12:14

താങ്ക്സ് ബ്രോ

Ani • 2020-04-02 08:38

കവിനെയും മഞ്ജുവിനെയും എല്ലാ റിലേറ്റീവ്സ് ന്റെ മുൻപിൽ വച്ചു ഇന്സുലേത് ചെന്നതും മനുവിന്റെ അമ്മയും അച്ഛനും അവരെ ചീത്ത വിളിക്കുന്ന സീനും കൂടെ ഒന്ന് ആഡ് ചെയ്യണം ബ്രോ

കല്യൻ • 2020-04-02 08:14

പതിവുപോലെ ഇ ഭാഗവും തകർത്തു സെക്സ് ഇല്ലെങ്കിലും ആ ഫീൽ നിലനിർത്താൻ സാധിച്ചു.... രണ്ട് ദിവസത്തെ ഇടവേളകളിൽ പുതിയ ഭാഗങ്ങൾ ഇടുന്നതിന് വലിയൊരു കയ്യടി ??? സസ്നേഹം കല്യൻ

Sagar kottappuram • 2020-04-02 12:15

താങ്ക്സ്