രതിശലഭങ്ങൾ മഞ്ജുസും കവിനും 23 [Sagar Kottapuram]

📝 Ongoing

👁 397792 views ❤ 1762 likes 💬 141 comments

രതിശലഭങ്ങൾ മഞ്ജുസും കവിനും 23
Rathushalabhangal Manjuvum Kavinum Part 23 | Author : Sagar Kottapuram |  Previous Parts

ആ ഇടുങ്ങിയ വഴിയിൽ നിന്ന് പുറത്തു കടന്നതും മഞ്ജുസ് ഒരാശ്വാസത്തോടെ ദീർഘ ശ്വാസമെടുത്തു . ആരും ആ വഴി കയറിവരാഞ്ഞത്‌ ഞങ്ങൾക്കൊരു അനുഗ്രഹം ആയിരുന്നു എന്നത് സത്യമാണ് . അതുകൊണ്ട് തന്നെ ഗസ്റ്റ് റൂമിനു മുൻപിലുള്ള പൈപ്പ് തുറന്നു വായും ചുണ്ടും ഒന്ന് കഴുകി , മഞ്ജുസ് സാരി തലപ്പ് കൊണ്ട് തുടച്ചു മൊത്തത്തിലൊന്നു ശുദ്ധി വരുത്തി .

"എടി ഞാൻ ഇവിടെ ഇരുന്നോളാം , നീ പൊക്കോ . പരിപാടി ഒക്കെക്കഴിഞ്ഞിട്ട് കിടക്കാറാകുമ്പോ ഒന്ന് വിളിച്ച മതി.."

മഞ്ജുസ് കയ്യും വായുമൊക്കെ കഴുകി നിവർന്നതും ഞാൻ പയ്യെ പറഞ്ഞു .

"അത് വേണ്ട ..അച്ഛനോ , അമ്മയോ ഒക്കെ ചിലപ്പോ അന്വേഷിക്കും . കുറച്ചു നേരം കൂടി അല്ലെ ഉള്ളു കവി . നീ അവിടെ എവിടെയെങ്കിലും വന്നിരിക്ക് . മാത്രല്ല അമ്മക്ക് നിന്നോട് എന്തോ സംസാരിക്കാൻ ഉണ്ടെന്നൊക്കെ പറയണ കേട്ടൂ . നേരത്തെ ആ സിംഗപ്പൂർ ഇറക്കുമതി കൂടെ ഉണ്ടാരുന്നോണ്ട് ഒന്നും പറയാൻ പറ്റിയില്ലല്ലോ "

മഞ്ജുസ് എന്റെ തീരുമാനം എതിർത്തുകൊണ്ട് പയ്യെ പറഞ്ഞു നോക്കി .

"ഓ..അതൊക്കെ ഇനി നാളെ സസാരിക്കാം മഞ്ജുസേ..."
ഞാൻ ഒഴുക്കൻ മട്ടിൽ പറഞ്ഞു മുണ്ടു ഒന്ന് അഴിച്ച് തിരികെ മടക്കി കുത്തി .

"പോടാ അവിടന്ന് ..നാളെ അതിനൊന്നും സമയം കിട്ടില്ല. രാവിലത്തെ എന്തോ ചെറിയ ചടങ്ങു കൂടെ കഴിഞ്ഞാ എല്ലാരും പോണ തിരക്കിൽ ആകും . കൂ

📚 Chapters

1 published

Related Stories

💬 Comments

View all comments