Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 24 [Sagar Kottapuram]
? ഞാൻ കാര്യം അല്ലെ പറഞ്ഞത് .." ഞാൻ അവളുടെ പുറത്തു തഴുകികൊണ്ട് ചോദിച്ചു .
"ദേ ...ഞാൻ കളഞ്ഞിട്ട് പോകുവെ ,,,ചുമ്മാ ആളുടെ മൂഡ് കളയാനായിട്ട് .." ഞാൻ ചോദിച്ചതിഷ്ടപെടാത്ത പോലെ മഞ്ജുസ് മുഖം തിരിച്ചു .
"ആഹ്...അങ്ങനെ പോയാൽ എങ്ങനെയാ ..ഇങ്ങോട്ടു നോക്കെടി ടീച്ചറെ " ഞാൻ അവളുടെ മുഖം തിരിച്ചു എന്റെ നേരെ പിടിച്ചു പുഞ്ചിരിച്ചു . മനസില്ല മനസോടെ ആണേലും അവളും എന്നെ നോക്കി കിടന്നു .
"നിനക്കിപ്പോ എന്റെ ഐജ് ഒരു പ്രെശ്നം ആയി തോന്നി തുടങ്ങിയോ ?" മഞ്ജുസ് പെട്ടെന്ന് എന്നോടായി ഒരു ചോദ്യമെറിഞ്ഞു .പക്ഷെ ഞാനതിനു ചെറിയ പുഞ്ചിരിയോടെയാണ് മറുപടി പറഞ്ഞത് .
"എന്തിനു ? അങ്ങനെ ആരുന്നേൽ എനിക്ക് വേറെ എത്ര ഓപ്ഷൻ ഉണ്ടായിരുന്നു . മുറപെണ്ണുങ്ങള് തന്നെ ഒന്നുരണ്ടെണ്ണം ഉണ്ട് . പിന്നെ എന്റെ റോസമ്മ ഉണ്ട് . [ അത് പറഞ്ഞു നിർത്തിയതും മഞ്ജുസിന്റെ മുഖം ഒന്ന് ചുവന്നു ] . "
"എന്ന പിന്നെ അവരെ തന്നെ അങ്ങ് കെട്ടികൂടായിരുന്നോ " ഞാൻ നിർത്തിയ ഉടനെ മഞ്ജു വല്യ താല്പര്യമില്ലാത്ത മട്ടിൽ പുച്ച്ചം വാരി വിതറി !
"ആഹ്..അതെങ്ങനെയാ അപ്പോഴേക്കും എന്റെ മൈൻഡ് ഒകെ മാറിപ്പോയി ഒരു എരണം കെട്ട ടീച്ചറിൽ കുടുങ്ങിയില്ലേ ! കുറെ എന്നെ ചുറ്റിച്ചതിന്റെ വാശി , പിന്നെ കാണാൻ കൊള്ളാവുന്ന പീസ് , ആവശ്യത്തിലധികം സ്വത്തും , പോരാത്തതിന് ശകലം വട്ടും ! ഒക്കെ കൂടി ആയപ്പോൾ ഞാൻ പെട്ടുപോയി " ഞാൻ പാതി കളി
💬 Comments
View all comments