Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 24 [Sagar Kottapuram]
സുഖം കിട്ടി !
അതിന്റെ സന്തോഷത്തിൽ സ്വല്പ നേരം പരസ്പരം പുണർന്നു കിടന്നു ഞങ്ങൾ കിതപ്പകറ്റി . പിന്നെ ആകെ വൃത്തികേടായി കിടന്ന ബെഡ്ഷീറ്റും പുതപ്പുമൊക്കെ മാറ്റിവിരിച്ച ശേഷം എല്ലാമൊന്ന് കഴുകാനായി ബാത്റൂമിലേക്ക് കയറി . ബെഡ്ഷീറ്റും പുതപ്പുമൊക്കെ മഞ്ജു കഴുകാനുള്ള ബക്കറ്റിലേക്കിട്ടു അതിൽ വെള്ളം നിറച്ച് വെച്ചു . പിന്നെ വൃത്തികേടായ സ്ഥലങ്ങളൊക്കെ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകി . ഞാനതെല്ലാം നോക്കികണ്ടു വാതിലിനു പുറത്തു നിന്ന് ഉലാത്തി .
എല്ലാം കഴിഞ്ഞു അവൾ പുറത്തേക്കിറങ്ങി . വാതിൽക്കൽ നിന്ന എന്റെ കവിളിൽ പയ്യെ ഒരു ചുംബനം നൽകി അവൾ പുഞ്ചിരിച്ചുകൊണ്ട് ബെഡിനടുത്തേക്ക് നീങ്ങി . ഞാനതു നോക്കികൊണ്ട് കഴുകാനായി ബാത്റൂമിലേക്ക് കയറി . ഞാൻ തിരിച്ചു ഇറങ്ങുമ്പോഴേക്കും മഞ്ജു നൈറ്റിയും അടിവസ്ത്രങ്ങളുമെല്ലാം എടുത്തിട്ട് പഴയ പോലെ റെഡി ആയിരുന്നു . അഴിച്ചുവെച്ച മാലയും അവൾ തിരികെ കഴുത്തിലണിഞ്ഞു എന്നെ നോക്കി .
"എല്ലാം സെറ്റ് അല്ലെ ?" അവൾ പയ്യെ ചോദിച്ചു .
"മ്മ്....സ്വല്പം വിയർത്തിട്ടുണ്ട് ..ബാക്കി പ്രെശ്നം ഒന്നും ഇല്ല .." അവളുടെ കോലം ഓർത്തു ഞാൻ ചെറു ചിരിയോടെ പറഞ്ഞു .
"ആണോ...ഓ..അത് പ്രെശ്നം ആവുമല്ലോ . ഇനിയിപ്പോ കുളിച്ചിട്ട് പോയാലും ആ പെണ്ണിന് സംശയം ആകും.." മഞ്ജു ആരോടെന്നില്ലാതെ സ്വയം പറഞ്ഞു . അപ്പോഴേക്കും ഞാൻ എന്റെ മുണ്ടു എടുത്തു ചുറ്റി !
"അവൾഎന്തെലും വിചാരിച്ചോട്ടെ..നീ ഇറങ്ങി ചെല്ലാൻ നോക്ക്...ഞാൻ കുറച്ചൂടെ കഴിഞ്ഞിട്ട് വരാം " ഞാൻ സ്വല്പം ഗൗരവത്തിൽ പറഞ്ഞു വീണ്ടും ബെഡിലേക്ക് കയറി കിടന്നു . പിന്നെ നഗ്‌നമായ നെഞ്ചിൽ സ്വയം ഒന്നുഴിഞ്ഞു . ഒരു ബാലചന്ദ്ര മേനോൻ സ്റ്റൈലിൽ !
"മ്മ്....ശരിയാ..ഇതിപ്പോ അവളെ പേടിക്കുന്നതെന്തിനാ അല്ലെ ..." മഞ്ജു ഒടുക്കം പഴയ ഫോമിൽ എത്തികൊണ്ട് എന്നെ നോക്കി .
"ആഹ്..അതുതന്നെ ...നീ ധൈര്യമായിട്ട് ചെല്ല് മഞ്ജുസേ " ഞാൻ അവളെ പ്രോല്സാഹിപ്പിച്ചു . അതോടെ അവൾ തലയാട്ടികൊണ്ട് വാതിൽ തുറക്കാനായി നീങ്ങി . പിന്നെ എന്നെ നോക്കി കണ്ണിറുക്കികൊണ്ട് റൂം വിട്ടു താഴേക്കിറങ്ങി .
മഞ്ജുസ് താഴേക്കിറങ്ങി
💬 Comments
View all comments