Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 24 [Sagar Kottapuram]
ഇനി സെയിം പോലെ സംഭവിച്ചാൽ ..." മഞ്ജു ഒന്ന് പറഞ്ഞു നിർത്തിയതും അടുക്കളയിൽ ഒരു നിമിഷത്തെ നിശബ്ദത തളംകെട്ടി !
"ഹാഹ് ...അതിനൊന്നും പറ്റിയില്ലല്ലോ ചേച്ചി . ഇപ്പോൾ നിങ്ങള് ജോയിന്റ് ഫാമിലി അല്ലെ ..." മഞ്ജുസിന്റെ കയ്യിൽ തട്ടി അഞ്ജു പയ്യെ പറഞ്ഞു . മഞ്ജുസിന്റെ ആ നിൽപ്പ് ഒന്ന് മാറികിട്ടാൻ വേണ്ടിത്തന്നെയാണ് അഞ്ജു അവളുടെ കയ്യിലൊന്നു തട്ടിയത് !
"മ്മ്....അതൊക്കെ ശരി തന്നെ. പക്ഷെ ഈ വിഷയത്തില് മോള് അധികം തലയിടണ്ട . നിന്നോട് ഞാൻ പലതും പറഞ്ഞിട്ടുണ്ടാകും . എന്നുവെച്ചു എന്നെ കളിയാക്കാൻ വന്നാൽ ഉണ്ടല്ലോ ..ഈ തിളച്ചോണ്ടിരിക്കുന്നത് എടുത്തു മോന്തക്ക് ഒഴിക്കും ആഹ്......" മഞ്ജുസ് പല്ലിറുമ്മിക്കൊണ്ട് തമാശ പോലെ പറഞ്ഞു .
"ഉവ്വ ഉവ്വ ഇങ്ങു വാ ...അതിനുള്ള ധൈര്യം ഒന്നും എന്റെ എടത്തിക്കില്ല . ഈ തിളപ്പല്ലാതെ സത്യത്തില് നിങ്ങള് പാവാട്ടോ !" അഞ്ജു സ്വല്പം സ്നേഹത്തോടെ പറഞ്ഞു മഞ്ജുസിനടുത്തേക്കു നീങ്ങി .
"പോടീ പോടീ..നിന്റെ സർട്ടിഫിക്കറ്റ് ഒന്നും എനിക്ക് വേണ്ട .." മഞ്ജുസ് അവളുടെ പതപ്പിക്കല് കേട്ട് ചിരിയോടെ പറഞ്ഞു .
"ഹാഹ്..വേണേൽ മതി പെണ്ണുമ്പിള്ളേ ..ഞാൻ വിചാരിച്ചിരുന്നത് നിങ്ങളെ കെട്ടിക്കൊണ്ട് വന്ന എനിക്കൊരു പാര ആവുമെന്നാ . പക്ഷെ ഇതിപ്പോ നല്ല നേരമ്പോക്കായി..." അഞ്ജു പയ്യെ മഞ്ജുസിനെ പുറകിലൂടെ ചെന്ന് കെട്ടിപിടിച്ചുകൊണ്ട് പറഞ്ഞു .അത് മഞ്ജുസ് എതിർക്കാനൊന്നും നിൽക്കാതെ ആസ്വദിച്ചു .
"ആഹ്..വിട് പെണ്ണെ ..എനിക്ക് അവിടെ ഒകെ തൊട്ടാൽ നല്ല ഫീലാ.." അവളുടെ പിടുത്തം മുറുകിയതും മഞ്ജുസ് കളിയായി പറഞ്ഞു .
"ഉവ്വ ഉവ്വ ...ഫീൽ കൂടി എന്നെ ഒന്നുംചെയ്യണ്ട ...മറ്റേ മൊതല് അപ്പുറത്തു കാണും " അഞ്ജുവും പയ്യെ പറഞ്ഞു ചിരിച്ചു .
"ആഹ്...അതവിടെ നിന്നോട്ടെ .നീയിപ്പോ എന്നെ വിട്ടേ . കാശു അടിക്കാനുള്ള സോപ്പിങ് ആണേൽ നടക്കില്ല മോളെ . നിനക്ക് ഫോൺ വാങ്ങിച്ചു തന്ന വകയിൽ തന്നെ എനിക്ക് കാശു കുറെ ചിലവാ.." മഞ്ജുസ് പയ്യെ പറഞ്ഞു അഞ്ജുവിന്റെ കൈ വിടുവിച്ചു അവളെ പിടിച്ചു മാറ്റി . മഞ്ജു പറഞ്ഞത് കേട്ട് എന്റെ
💬 Comments
View all comments