0%

Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 24 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 2.9K

ചിരവ നിലത്തു വെച്ച് അതിന്മേലായാണ് അഞ്ജുവിന്റെ ഇരുത്തം .

"ആഹ്..ഇല്ല .." മഞ്ജു തിളയ്ക്കുന്ന കറിയിലേക്ക് നോക്കികൊണ്ട് പറഞ്ഞു .

"മ്മ്മ്....എന്ന താങ്ക്സ് ....ഫോൺ വാങ്ങിച്ചതിനു സ്പെഷ്യൽ താങ്ക്സ് ..." അഞ്ജു പയ്യെ പറഞ്ഞുകൊണ്ട് പണിയിലേക്ക് തിരിഞ്ഞു . അതിനു മറുപടി ആയി മഞ്ജുസ് ഒന്ന് പുഞ്ചിരിക്കുക മാത്രം ചെയ്തു .

💬 Comments

View all comments