0%

Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 25 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 3.8K

ഇവിടെ ?'"
ഞാൻ തമാശപോലെ പറഞ്ഞു അവൾക്കരികിലേക്ക് നടന്നു .

"ഡാ കണ്ണാ ..വേണ്ട വേണ്ട .നിന്റെ നാവടക്കി വെച്ചോ ട്ടോ.."
ഞാൻ പറഞ്ഞത് അത്ര ഇഷ്ടപെടാത്ത കുഞ്ഞാന്റി കണ്ണുരുട്ടി .

"ഹി ഹി...ഒന്നുപോടി. കെട്ട്യോനെ പറഞ്ഞപ്പോ അവൾക്കു പൊള്ളി "
ഞാൻ വിനീതയെ കളിയാക്കികൊണ്ട് അവൾക്കരികിലെത്തി . വിയർത്തു നിൽക്കുന്നതുകൊണ്ട് ഒരു മത്തു പിടിപ്പിക്കുന്ന ഗന്ധം അവളിൽ നിന്നും എന്നിലേക്ക് ഒഴുക്കൻ തുടങ്ങി .

"എന്താ ഇപ്പൊ ഈ വഴിക്ക് ? നിന്റെ മഞ്ജുസ് എവിടെ ?"
എന്നെ അടിമുടി ഒന്നു സ്കാൻ ചെയ്ത കുഞ്ഞാന്റി ചിരിയോടെ തിരക്കി .

"അത് അവിടെ ഉമ്മറത്തു മുത്തശ്ശിയോട് സംസാരിച്ചിരിപ്പുണ്ട് . അവളുണ്ടെങ്കി എനിക്ക് നിന്നോട് സംസാരിക്കാനൊന്നും പറ്റില്ല. അതോണ്ട് അതിനെ അവിടെ ഇട്ടുകൊടുത്തിട്ട് ഇങ്ങോട്ട് ചാടിയതാ .."
ഞാൻ ഒറ്റ ശ്വാസത്തിൽ ചെറു ചിരിയോടെ പറഞ്ഞു . വിനീതയും അതുകേട്ട് ഒന്ന് പുഞ്ചിരിച്ചു .

"മ്മ്..പിന്നെ എന്തൊക്കെ ഉണ്ടെടാ? അവിടെ കുഴപ്പം ഒന്നും ഇല്ലാലോ ? പിന്നെ നിന്റെ മഞ്ജുസുമായിട്ട് ഇപ്പൊ വഴക്കിടാറുണ്ടോ ?"
എന്റെ സ്വഭാവം ഓർത്തെന്നോണം കുഞ്ഞാന്റി തിരക്കി .

"അവിടെ കുഴപ്പം ഒന്നും ഇല്ല . ജോലിയൊക്കെ സെറ്റപ്പായി പോണുണ്ട് . പിന്നെ വഴക്കൊക്കെ പറയണ്ട കാര്യം ഉണ്ടോ മോളെ. ,ഈ സീൻ ഇപ്പൊ അവള് കണ്ടോണ്ട് വന്ന ഇന്നത്തെ രാത്രി കുശാൽ ആയി..."
ഞാൻ മഞ്ജുസിന്റെ സ്വഭാവം ഓർത്തു പറഞ്ഞുചിരിച്ചു .

"ഹ ഹ ..പോടാ അവിടന്ന് . ഞാൻ എല്ലാം അവളോട് പറഞ്ഞതല്ലേ. പിന്നെന്താ പ്രെശ്നം ?"
കുഞ്ഞാന്റി ചിരിയോടെ

💬 Comments

View all comments