രതിശലഭങ്ങൾ മഞ്ജുസും കവിനും 27 [Sagar Kottapuram]
📝 Ongoing
👁 355056 views ❤ 1701 likes 💬 187 comments
രതിശലഭങ്ങൾ മഞ്ജുസും കവിനും 27
Rathushalabhangal Manjuvum Kavinum Part 27
Author : Sagar Kottapuram
Previous Parts
മായേച്ചിയുടെ സ്വഭാവം ശരിക്കു അറിയാവുന്നതുകൊണ്ട് ഞാൻ പിന്നെയൊന്നും ചോദിക്കാൻ നിന്നില്ല . അതോടെ ഞങ്ങളാ വിഷയം വിട്ടു . പിന്നെ സംസാരം മൊത്തം എന്നെകുറിച്ചായി . ഞാനും മഞ്ജുസും വഴക്കിട്ടു , ഞാൻ തെറ്റിപോയതൊക്കെ അപ്പോഴേക്കും ഞങ്ങളെ അറിയുന്നവരുടെ ഇടയിൽ ഫ്ലാഷ് ആയതുകൊണ്ട് മായേച്ചിയും അതേക്കുറിച്ചു തന്നെ ആണ് തിരക്കിയത് .
ആദ്യമൊക്കെ ഞാൻ ഒഴിഞ്ഞു മാറിയെങ്കിലും അവളുടെ നിർബന്ധം കൂടിയപ്പോൾ പിന്നെ കുറച്ചൊക്കെ അവളോട് തുറന്നു പറഞ്ഞു .എല്ലാം മൂളികേട്ടു ഒടുക്കം അവള് എന്നെ വീണ്ടും കളിയാക്കാൻ തുടങ്ങി .
"നാണമില്ലല്ലോടാ രണ്ടിനും , ഇങ്ങനെ തല്ലുകൂടാൻ ."
മായേച്ചി എന്നെ നോക്കി കൈമലർത്തി .
"തല്ലുകൂടിയാലും ഞങ്ങള് തമ്മില് പ്രെശ്നം ഒന്നുമില്ലല്ലോ , പിന്നെന്താ .."
ഞാൻ സ്വല്പം ജാള്യതയോടെ പറഞ്ഞു നിർത്തി .
"ഉവ്വ .നിന്റെ മഞ്ജു ഇങ്ങോട്ട് വരട്ടെ . അവളോടും എനിക്ക് ചിലത് പറയാനുണ്ട് . ഒരു ടീച്ചർ ആയതിന്റെ മെച്യുരിറ്റി പോലും ഇല്ലാത്ത സാധനം "
മായേച്ചി ആരോടെന്നില്ലാതെ പറഞ്ഞു.
"മ്മ്മ് .. പറയ്യുന്ന ആൾക്ക് പിന്നെ മെച്യുരിറ്റി നിറഞ്ഞു ഒഴുകുവല്ലേ ..പോടീ പന്നി..."
ഞാൻ അവളെയും തിരിച്ചു കളിയാക്കി .
"ഓഹ്..പെങ്കോന്തന് ഭാര്യയെ പറഞ്ഞത് പിടിച്ചില്ലാന്നു തോന്നണു ?"
എന്റെ മറുപടി കേട്ട് മായേച്ചി കണ്ണുരുട്
💬 Comments
View all comments