← Back to രതിശലഭങ്ങൾ മഞ്ജുസും കവിനും 28 [Sagar Kottapuram]

Comments

രതിശലഭങ്ങൾ മഞ്ജുസും കവിനും 28 [Sagar Kottapuram] · approved reader discussion

munna • 23-04-2020 11:54

njan oru katha ezhuthi pakshe enikk engane submitt cheyyanam ariyilla anyone help me>>???

sagar kottappuram • 23-04-2020 11:44

kambikuttanu mail ayakku..

allenkil saitil sumbit your story enen optionil pokooo

നാടോടി • 23-04-2020 11:26

സാഗർ എന്താ പറയുക തന്റെ കഥ പറയാനുള്ള കഴിവ് അത്ഭുതകരം wow കൊള്ളാം നല്ല ഒരു സിനിമ കാണുന്ന ഒരു ഫീലിംഗ് അ ഇത് വായിക്കുമ്പോൾ. ഇതിൽ നിന്നു എന്ത് മനസിലാക്കാം ഭാവനയും കഴിവും ഉള്ളവനെ നല്ല ഒരു എഴുത്തുകാരൻ ആകാൻ സാധിക്കു.once again thanks for posting these wonderful loving episodes quickly

sagar kottappuram • 23-04-2020 11:34

thanks bro

Haridas • 23-04-2020 11:19

സാധാരണപോലെ ഈ ഭാഗവും വളരെ നന്നായിട്ടുണ്ട്. മായയുടെയും വിവേകിന്റെയും വിവാഹ നിശ്ചയം എന്ന് കേട്ടപ്പോൾ സന്തോഷം. പിന്നെ കവിയുടെ മടിയെല്ലാം മാറ്റി ജോലിയിലും കളിയിലും ഉഷാറാക്കണം. അവരുടെ ടൂർ കഴിഞ്ഞു വരുമ്പോൾ ഒരു കുഞ്ഞുവാവ ഉള്ളിൽ ഉണ്ടാവട്ടെ എന്ന് പ്രതീക്ഷിക്കുന്നു. Waiting for the next part, Thanks and regards.

sagar kottappuram • 23-04-2020 11:33

thanks bro...

Anu(unni) • 23-04-2020 10:59

മായയും വിവേകേട്ടനും ഒക്കെ  ആയി  വിവേകിനെ  കണ്ണെടുത്താൽ  കണ്ടു കൂടാതിരുന്ന മായ സമ്മതിച്ചത്  അത് കവിന്റെ ഫാമിലിയിൽ  ആണല്ലോ  എന്ന് വിചാരിച്ചാണോ. ????ഏതായാലും  കിടുക്കി ബ്രോ ഒരു കുടുംബത്തിൽ സംഭവം വിക്കുന്ന  എല്ലാ കാര്യങ്ങൾ  കണ്മുന്നിൽ  കണ്ടതുപോലെ ?♥️മായ കവിന്റെ അമ്മയെ തള്ളെന്ന്  വിളിക്കുന്നതും  അഞ്ചുനേ ചാടിക്കുന്നതും  ഹസ്ബൻഡ്നെ  സപ്പോർട്ട്  ചെയ്യാൻ  വന്ന മഞ്ജുസ്  വെറുതെ  മായയുടെ  വായിൽ  നിന്നും  മേടിച്ചു  കൂട്ടിയതും . മായ കവിന്റെ വീട്ടിൽ  വന്നപ്പോളെ  കവിന്റെ റൂമിൽ കയറി  പതിയെ കവിനിട്ടു  ഒന്നു ഞൊട്ടുന്നതും . എല്ലാം  കഴിഞ്ഞു പോകാൻ നേരം നിനക്ക്  വേദനിച്ചോടാ  എന്ന് ചോദിച്ചിട്ട്  മഞ്ജുസിനോട് നീ  ഒന്ന്  തിരിഞ്ഞു  നിന്നെ  ഞാൻ  എന്റെ  അനിയന്  ഒരു  ഉമ്മ  കൊടുക്കട്ടെ  എന്ന് പറയുമ്പോൾ മഞ്ജു എനിക്ക്  കുഴപ്പമില്ല  എന്ന് പറയുന്നതും (അത്  കവിനെ  ശരിക്കും  അറിയാവുന്ന  മഞ്ജുസായി )ഇപ്പൊ  മഞ്ജുസിനറിയാം  കവിൻ മഞ്ജുസിനെ  വിട്ടെങ്ങും പോവില്ലെന്നു. പിന്നേം കവിന്റെ പഴയ മടി തുടങ്ങിയോ? ബ്രോ ഒത്തിരി സ്‌ട്രെയിൻ ചെയ്യണ്ട  ബിസി ഉണ്ടോ 
ആദ്യം എഴുതിയ ഒരു കമന്റ് ഡിലീറ്റ്  ആയി പോയി

സ്നേഹപൂർവ്വം

അനു

sagar kottappuram • 23-04-2020 11:06

thanks bro..

Anu(unni) • 23-04-2020 13:16

?

Harii • 23-04-2020 10:57

Sagar bro supperr
Avarude tour kazhinjittu oru kunju kavine koduthude. Pregnancy lu undavunna manjusinty vazhakku okk nalla rasam avum. But ippo venda korachude egane potte. Piny edakku vazhakku venam ketto ennale sherikkolla manjusum kavinum avathollu. Aa vazhakku kavinu ishtam analloo. Eni manju onnu bolde aya nannavunnu thonnanu kavin onnu ozhappatte. Oru kariam koode sagar mundu paranjittondayirunnu mari thamasikkupozhu undakum karim athilekku ethittillale cheri vazhakkokke. Bro athu marannittilla ennariyam jest onnu paranjune ollu.
Ippo bro kku manasilayilley manjusineyum kavi neyum njagal ethrathollam etteduthittondannu.
Ee part korachu shot arnnu kozppalla.
Adutha part udane prethishikkunnu.
With ❤?Love Hari

Anu(unni) • 23-04-2020 11:01

അതെ  വഴക്കിടുമ്പോ  മഞ്ജുസ് കൂടുതൽ  സുന്ദരി  ആവും എന്നല്ലേ  കവി  പറയുന്നത്

sagar kottappuram • 23-04-2020 11:07

athoke nisara vazhakkukal aaanu..
serious vazhkkukal iniyillennanu paranjath...

Anu(unni) • 23-04-2020 10:34

ങേ ഇതെപ്പോ?

Jalaja • 23-04-2020 09:51

Best story ever... keep going

sagar kottappuram • 23-04-2020 11:08

thanks

santaclose • 23-04-2020 09:47

End Punch kalakki ee partum othiri ishtamayi waiting for next

sagar kottappuram • 23-04-2020 11:08

thanks bro

Maharudran • 23-04-2020 09:27

കൊള്ളാം ഈ ഭാഗവും കലക്കിട്ടോ സാഗറെ... തുടരൂ...

sagar kottappuram • 23-04-2020 11:08

thanks maharudran

യദുൽ • 23-04-2020 09:27

സാഗർ ബായ് പൊളിച്ചു... സൂപ്പർ മഞ്ജുസ് കൂടുതൽ സ്നേഹം കണ്ണനോട് കാണിക്കുന്നു.. പിന്നെ കൂടാതെ മായചേച്ചി വിവേകേട്ടന്റെ പെണ്ണായി മാറി അതോടെ മഞ്ജുസ് പറഞ്ഞ പോലെ നീ നമ്മളെ ഫാമിലി ആകും അല്ലോ എന്ന് പറഞ്ഞതും... ഒന്നും പറയാൻ ഇല്ല ഒന്നിന് ഒന്ന് മെച്ചം അടിപൊളി. അടുത്തത് ഭാഗം കാത്തിരിക്കുന്നു ഭായ്

സ്നേഹത്തോടെ
യദു ??

sagar kottappuram • 23-04-2020 11:09

thanks bro

അപ്പു • 23-04-2020 09:10

Aa end punche kalakkito. As usual a feel good part yet again from sagar bro

നാടോടി • 23-04-2020 09:09

3rd

Arju • 23-04-2020 09:00

കവി ആഗ്രഹം മഞ്ചു നടത്തി കൊടുക്കട്ടെ Manju Kothathil oru kali nadakumo next partil Gyap illathe adutha part vegam varatte

Athul • 23-04-2020 08:59

2nd

കുട്ടാപ്പി • 23-04-2020 08:28

First