← Back to രതിശലഭങ്ങൾ മഞ്ജുസും കവിനും 29 [Sagar Kottapuram] [CLIMAX]

Comments

രതിശലഭങ്ങൾ മഞ്ജുസും കവിനും 29 [Sagar Kottapuram] [CLIMAX] · approved reader discussion

Anu(unni) • 26-04-2020 15:07

രതിശലഭങ്ങൾ (മഞ്ജുസും  കവിനും )പാർട്ട്‌ -22 =1111❤️

രതിശലഭങ്ങൾ (മഞ്ജുസും  കവിനും ) പാർട്ട്‌ -23= 1023❤️

രതിശലഭങ്ങൾ (മഞ്ജുസും  കവിനും ) പാർട്ട്‌ -24=1026❤️

Anu(unni) • 26-04-2020 15:16

രതിശലഭങ്ങൾ (മഞ്ജുസും  കവിനും )പാർട്ട്‌, 25-911❤️

രതിശലഭങ്ങൾ (മഞ്ജുസും  കവിനും )പാർട്ട്‌, 26-910❤️

രതിശലഭങ്ങൾ (മഞ്ജുസും  കവിനും )പാർട്ട്‌, 27-932❤️

രതിശലഭങ്ങൾ (മഞ്ജുസും  കവിനും )പാർട്ട്‌, 28-753❤️

രതിശലഭങ്ങൾ (മഞ്ജുസും  കവിനും )പാർട്ട്‌, 29-832❤️

King • 26-04-2020 15:38

?

Anu(unni) • 26-04-2020 16:28

?

വെടി രാജ • 26-04-2020 14:12

Sagar enikku kurachu samshayam unde but athu personal aayi chodikkan thalparyamumde. Njan ezhuthunna novel athu help aavum ennu viswasam ullathonda. naveenmanoharan336@gmail.com
Ithente personal mail aane pattumengil namikku samsarikkamallo. Kurachu points thangalil ninnum venam ath inakuruvigal enna novel ezhuthan help aavumennu karuthunnu

Sagar kottappuram • 26-04-2020 14:46

Ha ha...
njan enthu points tharaan aanu bro.. Nthayalum mailil kayarumbol mesaage ayakkam..

Anu(unni) • 26-04-2020 14:56

ഇണക്കുരുവികൾ  ലവ് സ്റ്റോറി  ആയിരിക്കും  അല്ലോ  പേര് കേട്ടപ്പോൾ  അങ്ങിനെ  തോന്നി.  പൊളിച്ചോ  ബ്രോ  സപ്പോർട്ട്  ഉണ്ട്

Dilshath Cp • 26-04-2020 14:03

Very good

Anu(unni) • 27-04-2020 10:56

❤️❤️❤️❤️❤️❤️❤️❤️❤️❤️

Anu(unni) • 26-04-2020 13:56

നിനക്ക് പിടിക്കണോടാ ?”

ആ ചോദ്യം എന്റെ കാതിൽ മുഴങ്ങി ! മഞ്ജു എന്നെപോലെ അപ്പോൾ വായിൽ വന്നത് പറഞ്ഞതാണോ ! അറിയില്ല..ഞാനും വിട്ടില്ല.

“ആഹ്..പിടിക്കണം “

ഞാനും വാശിപ്പുറത്തു പറഞ്ഞു.

മറുവശത്തു ഒരു നിമിഷത്തെ നിശബ്ദത . പിന്നെ വീണ്ടും ശബ്ദം കേട്ടു .

മഞ്ജു ;”നീ പിടിച്ചോടാ …”

ഇത്തവണ മഞ്ജുവിന്റെ സ്വരം നേർത്ത ചിരിയോടെ ആയിരുന്നു .

സജി • 26-04-2020 13:34

എല്ലാ എഴുത്തുക്കാരും താങ്കളെ പോലെ ആയിരുന്നുവെങ്കിൽ എന്ന് വെറുതെ ആഗ്രഹിച്ചു പോവുന്നു
ചിലർ ഉണ്ട് നാല് അഞ്ച് ഭാഗത്തോളം എഴുതി പിന്നെ അവിടെ നിർത്തിപ്പോവും മുഴുവനാക്കാതെ
വായനക്കാർ ബാക്കി എന്താണ് എന്നറിയാനുള്ള ടെൻഷനിൽ അവരോട് കെഞ്ചി കൊണ്ടിരിക്കും ബാക്കി കഥക്കു വേണ്ടി☹️☹️☹️
താങ്കൾ ഞങ്ങളെ നിരാശരാക്കിതെ മുഴുവനും എഴുതിയന് നന്ദി??

NB :- ഡോക്ഡറോ ഇനി ഞങ്ങൾ ഇനി pdf ന് ആയി കാത്തിരിക്കുന്നു വേഗം തരില്ലേ???

Anu(unni) • 26-04-2020 13:57

❣️❣️❣️❣️❣️❣️❣️❣️

Sagar kottappuram • 26-04-2020 14:47

Thanks bro

Barney • 26-04-2020 13:06

By the way
മായേച്ചി വിവേകിനെക്കാൾ മൂത്തതാണോ?
ആണെങ്കിൽ already കവിൻ ഉള്ള ഒറ്റ കാരണം കൊണ്ടാകാം വീട്ടുകാർ എതിർപ്പ് പറയാത്തത്.

Sagar kottappuram • 26-04-2020 14:48

Almoat same.. Chilapol oru podik koodaam

Anu(unni) • 26-04-2020 14:53

അതൊരു കൂടുതൽ  അല്ലല്ലോ  പോരാതെ  കണ്ണനും മഞ്ജുസും  മുന്നിൽ  ഉള്ളപ്പോൾ

Anu(unni) • 26-04-2020 12:52

501 കമന്റ്സ്

Anu(unni) • 26-04-2020 12:38

മിസ് ഇവനിതെന്തു തരക്കാരൻ എന്ന ഭാവത്തിൽ കണ്ണുമിഴിച്ചു .പിന്നെ വണ്ടി വീണ്ടും മുന്നോട്ടെടുത്തു .ഞാൻ ചുറ്റിനും നോക്കി ഇരുന്നു. മിസ് കണ്ണാടിയിലൂടെ എന്നെ ശ്രദ്ധിക്കുന്നുണ്ടെന്നു എനിക്ക് തോന്നി. ഒരു നിമിഷത്തെ മൗനത്തിനു ശേഷം മഞ്ജു മിസ് വീണ്ടും മിണ്ടി തുടങ്ങി. അല്ലേൽ തന്നെ ഇത് അവാർഡ് പടം അല്ലല്ലോ സംഭാഷണങ്ങൾ കുറയാൻ !

Anu(unni) • 26-04-2020 12:16

ഹെൽമെറ്റ് ഉയർത്തി കൊണ്ട് മഞ്ജു മിസ് എന്നെ നോക്കി ചിരിച്ചു . ഞാൻ റോഡിൽ ആയതുകൊണ്ട് ചുറ്റും നോക്കി . അറിയുന്ന ആളുകളൊക്കെ ഉണ്ട് . അതോണ്ട് കലിപ്പിടാതെ ഞാനും ചിരിച്ചു കാണിച്ചു .ഒരു കടും ചുവപ്പു കോട്ടൺ സാരിയും അതെ നിറത്തിലുള്ള ബ്ലൗസുമാണ് വേഷം ! ചുവന്ന ചെറിയ പൊട്ട് !ഡ്രെസ്സിനു മാച്ചിങ് ആയാണ് മിസ് എപ്പൊഴും പൊട്ട് തൊടാറുള്ളത് .

മഞ്ജു ;”എങ്ങോട്ടാ കോളേജിലേക്കല്ലേ ?”

മഞ്ജു സരസമായി ചോദിച്ചു.

ഞാൻ ;”അല്ലാതെ ബാഗും തൂക്കി അമ്പലത്തിൽ പോവോ “

ഞാൻ തമാശ എന്നോണം പറഞ്ഞു .

മഞ്ജു ;”ഓ…ഓ കോമഡി…മ്മ്. പക്ഷെ ഇതിനു എന്നേക്കാൾ പഴക്കമുണ്ട് കേട്ടോ …”

മിസ് തിരിച്ചടിച്ചു.

ഞാൻ പിന്നെ ഒന്നും മിണ്ടാനും പോയില്ല.

മഞ്ജു ;”മ്മ്…കോളേജിലോട്ടു അണെങ്കി കേറിക്കോ ..”

മിസ് പുറകിലോട്ടു നോക്കി കയറിക്കോളാൻ പറഞ്ഞു .

ഇതെന്ത് മറിമായം എന്ന നിലക്ക് ഞാൻ അന്തം വിട്ടു നിന്നു. എന്നാലും അത് ശരിയാവില്ല. ഒരു പെണ്ണിന്റെ കൂടെ , സംഗതി ടീച്ചർ ഒകെ ആണ് !ഞാൻ നിന്നു ആലോചിച്ചു.

മഞ്ജു ;”മ്മ്..എന്താ വരുന്നില്ലേ ?”

മിസ് എന്നെ തന്നെ നോക്കി.

ഞാൻ ;”ഇല്ല മിസ് പൊക്കോ…ഞാൻ വന്നോളാം “

ഞാൻ ഒഴിഞ്ഞു മാറാൻ ശ്രമിച്ചു.

മഞ്ജു ;”എന്താ എന്റെ കൂടെ വരാൻ വല്ല പ്രേശ്നവും ഉണ്ടോ തനിക്ക് “

മിസ് അത് വരെയും ഓൺ ചെയ്തു നിർത്തിയിരുന്ന വണ്ടിയുടെ കീ തിരിച്ചു ഓഫ് ചെയ്തു കൊണ്ട് എന്നെ നോക്കി.

ഞാൻ ;”ഏയ് അങ്ങനൊന്നുമില്ല…”

ഞാൻ പതിയെ പറഞ്ഞു.

Anu(unni) • 26-04-2020 11:57

രതിശലഭങ്ങൾ  പാർട്ട്‌ 12 മുതൽ  മഞ്ജുസ് തകർത്തു  കേറൂവല്ലേ

നാടോടി • 26-04-2020 15:57

അതോടെ ഞാൻ മഞ്ജുവിന്റെ ഫാൻ ആയി

Anu(unni) • 26-04-2020 11:36

മഞ്ജു മിസ് കവിന്റ  ജീവിതത്തിലേക്ക് വന്നത് ചുമ്മാ അങ്ങ് പോകാനല്ല എന്ന ചിന്തകൾ എന്റെ മനസ്സിൽ ഉരുണ്ടുകൂടാൻ തുടങ്ങി!

Anu(unni) • 26-04-2020 11:23

അല്ല , ചങ്ങമ്പുഴ കവിതയാ..ഒന്ന് പോടോ ഇറങ്ങി “

Anu(unni) • 26-04-2020 11:03

പിന്നെ എല്ലാം കൊള്ളാം..”

ഞാൻ മിസ്സിനെ അടിമുടി നോക്കികൊണ്ട് പറഞ്ഞു. അതുകേട്ടപ്പോൾ ആദ്യം മിസ്സിന്റെ മുഖം നാണത്താൽ വിടർന്നെങ്കിലും പെട്ടെന്ന് തന്നെ ഗൗരവം വീണ്ടെടുത്തു!

മഞ്ജു ;”ഡാ ഡാ വേണ്ട , ഞാൻ കുറച്ചു ഫ്രണ്ട്‌ലി ആയി എന്ന് വെച്ച് കൂടുതൽ സ്മാർട്ട് ആവണ്ട “

Anu(unni) • 26-04-2020 09:50

ഞാൻ ;”ഡാ ..ന്നോ ”
ഞാൻ വിശ്വാസം വരാതെ മിസ്സിനെ നോക്കി.

മഞ്ജു ;”അതേടാ..എന്താടാ ..ഇഷ്ടായില്ലേടാ

നീൽ • 26-04-2020 09:48

Sagar bro..kadha thakarthu
Waiting for next part

Anu(unni) • 26-04-2020 16:32

❤️???

SA • 26-04-2020 09:41

???????????????????????????????????????????????????????????????????????????????super????????????????????????????????????????????

Anu(unni) • 26-04-2020 09:30

മഞ്ജു ;”നീ ക്‌ളാസ്സിലോട്ടു വാ ഞാൻ വെച്ചിട്ടുണ്ട് “

മഞ്ജു മിസ് കലിപ്പിൽ പറഞ്ഞു.ഞാൻ ഒന്ന് ഞെട്ടി. ദൈവമേ ക്‌ളാസിൽ നാണം കെടുന്നത് ആലോചിക്കാൻ വയ്യ !

ശ്യാം ;”അഹ്..അത് തന്നെയാ നല്ലത് മിസ്സ്‌ ഇവന് തീരെ ബോധമില്ല “

ശ്യാം ആദ്യമായി എന്നെ കൈവിട്ടു. ഞാൻ ചെയ്തത് മോശം ആയോ എന്ന പേടിയോടെ മിസ്സിനെ നോക്കി.

ഞാൻ ;”സോറി …”

Mansoor • 26-04-2020 08:07

സാഗർ ബ്രോ next part enna എഴുതി തുടങ്ങിയോ

കുഞ്ഞപ്പൻ • 26-04-2020 00:25

പ്രിയപ്പെട്ട സാഗർ കോട്ടപ്പുറം...മഞ്ജുസിന്റെയും കവിന്റെയും പ്രണയത്തെ ഞങ്ങൾ അടുത്തറിഞ്ഞു.. ഒരുപക്ഷേ മഞ്ജുസിനെ പോലെ തന്നെ പ്രാധാന്യം അർഹിക്കേണ്ടതായിരുന്നില്ലേ റോസിന്റെ പ്രണയവും..സഫലമാകാതെ പോയ ആ പ്രണയം താങ്കൾക്ക് ഒന്ന് എഴുതിക്കൂടെ...താങ്കൾ മറ്റു കഥകളുടെ തിരക്കുകൾകിടയിൽ ആണെന്നറിയാം..എങ്കിലും കഴിഞ്ഞ ഭാഗത്തിലെ റോസിന്റെ ആ തുറന്നുപറച്ചിൽ എന്റെ മനസ്സിനെ മാത്രമല്ല പിടിച്ചു കുലുക്കിയതെന്നു ഞാൻ വിശ്വസിക്കുന്നു..സാഗർ തന്നെ മുൻപ് പറഞ്ഞിരുന്നുവല്ലോ .റോസ് ആയിരുന്നു യഥാർത്ഥ നായികയായി വരേണ്ടിയിരുന്നത് എന്ന്.. കാലം വാഴ്ത്തതെ പോയ ആ നായികയെയും ആ പ്രണയത്തെയും വീണ്ടും തൂലിക കൊണ്ട് ജീവൻ കൊടുക്കണമേ എന്ന് അഭ്യർത്ഥിച്ചു കൊണ്ട് നിര്ത്തുന്നു..എന്റെ ഈ അഭിപ്രായം ഉള്ളവർ വേറെ ഉണ്ടോ?

Anu(unni) • 26-04-2020 00:45

❤️❤️

Anu(unni) • 26-04-2020 00:54

കുഞ്ഞപ്പൻ ചേട്ടാ  അതൊരു നഷ്ട പ്രണയം  ആക്കി  കൂട്ടുക . രണ്ടുപേരും  തുറന്നു  പറഞ്ഞില്ല  "പരസ്പരം  അറിയാതെ അല്ലെങ്കിൽ  പറയാതെ പോയ പ്രണയം  മനസ്സിന്റെ  വിങ്ങലാണ് " റോസിന്  ഒരു ക്യാഷ്  കാരൻ  തന്നെയല്ലേ ഭർത്താവായി  വരേണ്ടത്. റോസിന് റോബിനും  കവിനു മഞ്ജുസും  അല്ലേ  ചേരുക. മഞ്ജുസിനെ വെറുക്കരുതേ

Anu(unni) • 26-04-2020 00:56

മഞ്ജുസാണ്  ഈ  നോവലിലെ മുത്തുമണി ❣️

sagar kottappuram • 26-04-2020 01:06

thanks bro...

rose - kavin katha oru fresh katha aayi vere ezhuthaan nokkaam..

Kocheekkaran • 26-04-2020 00:20

Super Sagar,

Anu(unni) • 26-04-2020 00:44

❤️❤️❤️❤️❤️

കവി • 26-04-2020 00:06

Nalla plotsum aay njangale veendum vismayipikkan varunnad vare kattirip tudarunnu ????

Anu(unni) • 26-04-2020 00:43

❤️❤️❤️❤️

കവി • 26-04-2020 00:04

Pinne njan ee storye follow cheyyan tudangyad january 11 mudal aan krityamay parayuga aanengil radishalabangal parayadirunnad tudakkam mudal adin mumb sitil kayaral valare kurav aayrnnu radi shalabangak parayadirunnad vayich tudangyad mudal aan manasilayad id oru tudar kada aanenn pinne onnum nokiyilla otta iruppil tanne radi shalabam mottam vaayich teertu pinne ingot oro partin vendiyum katta waitingil aayrnnu oru divasam tanne sitil 5 aarum tavana kayari irangum pudiya part vanno enn nokan vendi atratolam ee kada ennil swaadenichit und nandi okke paranjal kuranj pogum ningalod ??????

Anu(unni) • 26-04-2020 00:42

❣️

sagar kottappuram • 26-04-2020 01:07

thanks kavi

കവി • 25-04-2020 23:52

End parayan aan sagar baai ningale storye varnikkan matram onnum njan yogyan alla nammich pogunnu anagayude kazhivin mumbil pinne climax enn kandappol aadyam onn bayannu nere chenn nokyed comment boxilekan appolan aashvasam aayad pinne 3rd part ad oru rakshayum illatadaan ee sitele sagala kadagalum 2adi pinnil nilkanam tangalude kadayk mumbil atrak feel aan tangalude kada sammanikkunad pinne ee kadaye itra vijayatil ettichad avarude sambashanagal aan ennan njan manasilakiyad

Anu(unni) • 26-04-2020 00:44

❤️❤️❤️❤️

Anu(unni) • 25-04-2020 23:02

അപരാജിതനിൽ ഹർഷേട്ടൻ  പറഞ്ഞു സ്വയം  ആദി എന്ന് സങ്കല്പിച്ചു  കഥ വായിക്കാൻ  ഞാൻ  ഇപ്പോൾ  കവിയായി സ്വയം  സങ്കല്പിച്ചു  രതിശലഭങ്ങൾ  വായിച്ചു

sagar kottappuram • 26-04-2020 01:07

pakshe manjus entethanu

raj • 26-04-2020 09:28

apol namal enthu chyum... ?

Anu(unni) • 26-04-2020 09:32

പിന്നെ

നീൽ • 26-04-2020 09:46

Anjus entem?

Anu(unni) • 26-04-2020 11:38

അഞ്ചുനേ  നേരത്തെ  ഞാൻ  എടുത്തു  ബ്രോ ?

Anu(unni) • 25-04-2020 22:53

കുട്ടൻ  dr. രതിശലഭങ്ങൾ  (മഞ്ജുസും  കവിനും ) ഈ നോവലിന്റെ  pdf  ആക്കി തരണേ

യദുൽ • 25-04-2020 23:09

അതെ വേഗം വേണം, ?

നാടോടി • 25-04-2020 22:10

Waiting  for new part. But if u need take ur time bro

Anu(unni) • 25-04-2020 23:10

തീർച്ചയായും  രതിശലഭങ്ങൾ   കവിനും മഞ്ജുസിന്റേം  ക്ലൈമാക്സ്‌  പാർട്ട്‌ കഴിഞ്ഞു ഒരാഴ്ച്ച ക്കുള്ളിൽ  രതിശലഭങ്ങൾ. പാർട്ട്‌ 4 മഞ്ജുകാവ്യം  സാഗർ ബ്രോ സബ്മിറ്  ചെയ്യും. അല്ലേ  സാഗർ ബ്രോ every  saturday  ആയാലോ

sagar kottappuram • 26-04-2020 01:09

njan angane planing vekkarilla bro..ethra pettennu ready akunno athu post cheyyum..aalukale orazhchayoke manapoorvam wait cheyyikkanda karyamilla

Anu(unni) • 26-04-2020 09:35

?❤️

നാടോടി • 26-04-2020 15:58

??????????

Anu(unni) • 25-04-2020 23:23

ഉടനെ വന്നാൽ ഈ പാർട്ടിന്റെ ലൈകും കമന്റും പിന്നെ ആരും ചെയ്യില്ലല്ലോ അതിനു ഒരു ഷോർട് ബ്രേക്ക്‌. ഇതു ഞാൻ പറയുന്നേ ഉള്ളു. അത് പറയാനുള്ള അധികാരം കഥാകാരന് മാത്രം സാഗർ ബ്രോ പറയും. ഞാൻ വെറുതെ സാഗർ ബ്രോയുടെ സമ്മതം ഇല്ലാതെ പറഞ്ഞത് ആണ്. Every saturday ennu final ഡിസിഷൻ സാഗർ ബ്രോയുടെ താണ്

Anu(unni) • 25-04-2020 23:32

അപ്പോൾ  രതിശലഭങ്ങൾ പാർട്ട്‌ 1, രതിശലഭങ്ങൾ  പറയാതിരുന്നത് part-2, രതിശലഭങ്ങൾ  മജൂസും കവിനും  പാർട്ട്‌ -3
ഇതെല്ലാം  ലൈക്ക് ചെയ്തു ലൈക്ക്  കൂട്ടാം. ലൈകിന്റെ  കുറവും കമന്റസിന്റെ  കുറവും  കൊണ്ടാണ്  ഇവിടെ നന്നായി  കഥ  എഴുതുന്ന  പലരും  കഥ മുൻപോട്ട്  തുടരാതെ പകുത്തിക്കിട്ടു പോകുന്നത്.

sagar kottappuram • 26-04-2020 01:08

udane undakum bro ....

as a start enna nilakk .adhikam undakilla ..first part just oru intro aakum..

pages kuravayirikkum

raj • 26-04-2020 09:29

waiting for that

Anu(unni) • 26-04-2020 09:33

?

Anu(unni) • 26-04-2020 11:40

❣️❣️❣️❣️❣️❣️

Devarun • 25-04-2020 21:55

Next part epo undaavum,onnu parayaamo.
Eagerly waiting

Anu(unni) • 25-04-2020 23:12

കുറച്ചു  ടൈം  കൊടുക്ക്‌ ബ്രോ ഒരു  വീക്കിൽ  പോരെ

Anu(unni) • 25-04-2020 23:22

ഉടനെ  വന്നാൽ ഈ  പാർട്ടിന്റെ  ലൈകും  കമന്റും  പിന്നെ ആരും ചെയ്യില്ലല്ലോ  അതിനു  ഒരു ഷോർട്  ബ്രേക്ക്‌. ഇതു ഞാൻ  പറയുന്നേ ഉള്ളു. അത്  പറയാനുള്ള  അധികാരം കഥാകാരന് മാത്രം  സാഗർ  ബ്രോ പറയും. ഞാൻ  വെറുതെ  സാഗർ ബ്രോയുടെ  സമ്മതം ഇല്ലാതെ  പറഞ്ഞത്  ആണ്. Every  saturday ennu  final ഡിസിഷൻ  സാഗർ ബ്രോയുടെ താണ്

sagar kottappuram • 26-04-2020 01:11

@devarun..

udane undakum..ivide thanne check cheythaal mathi...

koduthu kazhinjal ariyikkaam

Anu(unni) • 26-04-2020 09:34

?

Anu(unni) • 25-04-2020 21:41

മഞ്ജു ;”ഹായ് …ഇയാളെന്താ ഒന്നും മിണ്ടാത്തെ”

വല്യ താല്പര്യമില്ലാത്ത മട്ടിൽ അവിടെ വന്ന മറ്റൊരാൾക്ക് വേണ്ടത് പ്ളേറ്റിലേക്കു എടുത്തിട്ടുകൊണ്ട് നിൽക്കുന്ന കവിനെ  നോക്കി  മിസ് ചോദിച്ചു.

കവിൻ ;”ഒരു പണി എടുക്കുന്നത് കണ്ടൂടെ “

കവിൻ സ്വല്പം ദേഷ്യത്തോടെ പറഞ്ഞു.

മഞ്ജു ടീച്ചർ പെട്ടെന്ന് ഒന്ന് പ്ലിങ് ആയി. അങ്ങനെ ഒരു മറുപടി അവർ പ്രതീക്ഷിച്ചു കാണില്ല.

മഞ്ജു ;”ഓ…സോറി …കക്ഷി നല്ല ചൂടിൽ ആണല്ലോ “

മിസ് ചിരിച്ചു കൊണ്ട് പറഞ്ഞു .

ശ്യാം ;”ഏയ് അവനു മിസ് ക്‌ളാസിൽ കളിയാക്കിയ ദേഷ്യമാ വേറൊന്നുമല്ല..”

ശ്യാം എന്നെ ഒന്ന് നോക്കികൊണ്ട് മിസ്സിനോടായി പറഞ്ഞു.

മിസ് അത് കേട്ട് എന്നെ നോക്കി പുഞ്ചിരി തൂകി. ആ പാൽ പല്ലുകൾ കാണിച്ചുള്ള ചിരി അതിമനോഹരമാണ്. ആ ചുവന്ന ചുണ്ടുകൾ വിടർന്നുള്ള ചിരി കാണുന്നത് തന്നെ കണ്ണിനു സുഖമുള്ള അനുഭവമാണ് !

മഞ്ജു ;”ആണോ കവിനെ , ഛെ തനിക്കത്ര ഫീൽ ആയോ , ഞാൻ ചുമ്മാ ഒരു തമാശക്ക് പറഞ്ഞതല്ലേ “

മിസ് പ്‌ളേറ്റെടുത്തു ശ്യാമിന് നേരെ നീട്ടികൊണ്ട് പറഞ്ഞു എന്നെ നോക്കി ചിരിച്ചു .ശ്യാം മിസ്സിന്റെ പെട്ടിലേക്കു ഫ്രൈഡ് റൈസും മട്ടൻ കറിയും ഒഴിച്ചു.

ഞാൻ ;”ഏയ് അങ്ങനെ ഒന്നുമില്ല “

ഞാൻ ഗൗരവത്തിൽ പറഞ്ഞു . മിസ് പ്ളേറ്റുമെടുത്തു എന്റെ അടുത്തേക്ക് നീങ്ങി . ഞാൻ മിസിന്റെ മുഖത്ത് നോക്കാതെ ചിക്കനും കച്ചംബറും എല്ലാം സെർവ് ചെയ്തു .

മഞ്ജു ;”ഡോ
ഇങ്ങനെ  നടന്നവർ ഇപ്പോൾ  ഇണക്കുരുവികൾ ഒരു നിമിഷം  പോലും  പിരിഞ്ഞിരിക്കാൻ  വയ്യാതെ ആയി.

ആ  വരാനുള്ളത് ഓട്ടോ  പിടിച്ചാണെലും വരും  അല്ലേ. കവിന്റെ  വാരിയെല്ലിൽ  നിന്നാണോ  ദൈവം  മഞ്ജുസിനെ  കവിനു വേണ്ടി നിർമിച്ചത്??

Anu(unni) • 25-04-2020 21:43

ഈ പ്ലേറ്റിൽ  നിന്നും  കവിയുടെ  കോണ്സെന്ട്രേഷൻ  കളയാതെ

sagar kottappuram • 26-04-2020 01:11

ingane ok scene undayirunnu alle....

raj • 26-04-2020 09:30

manju impress aya scene ennu pene orike mention chytu.

Anu(unni) • 26-04-2020 11:53

?

Anu(unni) • 26-04-2020 12:06

മഞ്ജു ടീച്ചർ എന്നെ ഒന്ന് തറപ്പിച്ചു നോക്കികൊണ്ട് അവിടെ നിന്നും പിൻവാങ്ങി. രംഗം ശാന്തം !

പിടീന്ന് ഇതിനുള്ള പണി മഞ്ജു എനിക്ക് കോളേജിൽ വെച്ചു തരും എന്ന് പിടിച്ചെങ്കിലും അതുണ്ടായില്ല. അന്ന് മഞ്ജു മിസ് എന്നെ ഒട്ടും ഗൗനിച്ചതേ ഇല്ല . ഇന്നലെ സ്വല്പം മോശമായോ എന്ന പേടിയിൽ ഞാനും ശ്രദ്ധിക്കാൻ പോയില്ല .

പിറ്റേന്നാണ്‌ കിഷോർ പോകുന്നത് . ഉച്ചക്ക് മുൻപ് തന്നെ അവൻ വീട്ടിൽ നിന്നിറങ്ങും . അതുകൊണ്ട് തലേദിവസം ഞങ്ങളൊന്നു കമ്പനി കൂടി എല്ലാരും കൂടി . പിന്നെ പിറ്റേന്ന് എനിക്ക് ക്‌ളാസ് ഉള്ളതുകൊണ്ട് അവനെ യാത്ര അയക്കാൻ കൂടെ പോകാൻ കഴിയുമായിരുന്നില്ല. രാവിലെ അവനെ പോയി കണ്ട ശേഷമാണ് ഞാൻ കോളേജിലേക്ക് ഇറങ്ങിയത് .

ഒരു കരച്ചിലിന്റെ വക്കോളം എത്തി നിന്നിരുന്ന അവനോടു എന്ത് പറയണം എന്നെനിക്ക് അറിയുമായിരുന്നില്ല. ഇത്ര കാലം ഞങ്ങൾ കൂടാ പിറപ്പുകളെ പോലെ ആണ് കഴിഞ്ഞത്. പിരിയുന്നതിൽ അവനെക്കാൾ വിഷമം എനിക്കുമുണ്ട്. ഞാനവനെ കെട്ടിപിടിച്ചുകൊണ്ട് സമാധാനിച്ചു . ബീനേച്ചിയുടെ കാര്യത്തിൽ മാത്രമേ എനിക്ക് അവനോടു ഒരു ചതി ചെയ്യേണ്ടി വന്നിട്ടുള്ളൂ !

ഞാൻ അധിക നേരം അവിടെ നിന്നു രംഗം വഷളാക്കേണ്ടന്നു കരുതി കിഷോറിന്റെ വീട്ടിൽ നിന്നും വേഗം ഇറങ്ങി. ബീനേച്ചിയോടും യാത്ര പറഞ്ഞു.അവരുടെ കണ്ണിലെ തിളക്കം എന്നെ കോരിത്തരിപ്പിച്ചു ഞങ്ങൾ കാത്തിരുന്ന നിമിഷം അടുത്ത് തുടങ്ങി ! ബീനേച്ചി അവിടെ വെച്ചും അറിയാത്ത ഭാവത്തിൽ എന്നെ തട്ടുകയും മുട്ടുകയുമൊക്കെ ചെയ്തു !

ഞാൻ നേരെ റോഡിലേക്കിറങ്ങി. സ്വല്പം നടക്കാൻ ഉണ്ട് ബസ് സ്റ്റോപ്പിലേക്ക്. കുറച്ചു വൈകി , അതുകൊണ്ട് ഞാൻ വേഗത്തിൽ നടന്നു .മൂളിപ്പാട്ടുമായി നടന്നു നീങ്ങവേ ആണ് പെട്ടെന്ന് ഒരു ആക്ടിവ സ്കൂട്ടർ എന്റെ അടുത്ത് വന്നു നിന്നത് !

മഞ്ജു മിസ് ! രതിശലഭങ്ങൾ  part-11

Anu(unni) • 26-04-2020 11:43

പിന്നെ മറന്നു  അല്ലേ  എങ്ങിനാ  പഴയതു നോക്കുന്ന ശീലം ബ്രോക്ക്  ഇല്ലല്ലോ ?

Anu(unni) • 26-04-2020 11:56

രതിശലഭങ്ങൾ  പാർട്ട്‌ 12 മുതൽ  മഞ്ജുസ് തകർത്തു  കേറൂവല്ലേ

സച്ചി • 26-04-2020 08:48

സാഗർ ബ്രോ....
         അടുത്ത പാർട്ട് എന്തായി... എഴുതി തുടങ്ങിയോ. എത്രെയും പെട്ടന്ന് തരുമെന്ന് കരുതുന്നു. കവിയെയും ? മഞ്ജുവിനെയും ഒരുപാട് മിസ്സ്‌ ചെയ്യുന്നു.

Anu(unni) • 25-04-2020 21:22

വേഷമൊക്കെ മാറി ഞങ്ങൾ വർക് മൂഡിൽ ആയി . ആദ്യം ചെറിയ രീതിക്കു ആളുകളൊക്കെ വന്നു തുടങ്ങി ,പിന്നെ പിന്നെ തിരക്കായി . കാണാൻ കൊള്ളാവുന്ന കുറെ ചരക്കുകൾ കണ്ണിനു മുൻപിൽ അഴിച്ചു വിട്ട താറാക്കൂട്ടം പോലെ നടന്നു നീങ്ങുകയും ഭക്ഷണം കഴിക്കുകയുമൊക്കെ ചെയ്യുന്നുണ്ട് !

ആ സമയത്താണ് പ്രതീക്ഷിക്കാത്ത അതിഥി മഞ്ജു മിസ് അങ്ങോട്ടേക്ക് വരുന്നത് . വധു വരന്മാരെ ഒകെ പരിചയപെട്ടു ഭക്ഷണം കഴിക്കാനായി വരികയാണ് ടീച്ചർ . സെർവ് ചെയ്യുന്നവരായി ഞാനും ശ്യാമും ആണ് അടുത്തടുത്ത് നിൽക്കുന്നത് . ഞങ്ങളുടെ മുൻപിൽ നല്ല മട്ടൻ കറിയും ചിക്കൻ കൊണ്ടാട്ടവും ചപ്പാത്തിയും പൊറോട്ടയും ഫ്രെയ്‌ഡ്‌ റൈസുമെല്ലാം നിരത്തി വെച്ചിട്ടുണ്ട്. തെണ്ടി തിന്നുന്നവർക് ആവശ്യാനുസരണം ഞങ്ങൾ വേണ്ടത് കൊടുക്കും , അല്ല കൊടുക്കണം !

മഞ്ജു മിസ്സിനെ കണ്ടപ്പോൾ തന്നെ ഞാനൊന്നു പതറി .കറുപ്പും വെള്ളയും കലർന്ന നല്ലൊരു ഡിസൈനർ സാരിയും കറുത്ത ബ്ലൗസുമാണ് വേഷം .മാന്യമായ വസ്ത്രധാരണം .നെറ്റിയിൽ കറുത്ത ചെറിയ പൊട്ട്, കഴുത്തിൽ നേർത്ത സ്വർണമാല പിന്നെ പതിവ് വാച്ചും സ്വർണ്ണവളകളും കയ്യിൽ ഉണ്ട് ! മിസ് മൊബൈൽ ഫോൺ കയ്യിൽ പിടിച്ചിട്ടുണ്ട് .

മിസ് അവിടെ കണ്ട ഒന്ന് രണ്ടുപേരുമായി ചിരിച്ചു കാണിച്ചും കുശലം തിരക്കിയും ഞങ്ങൾക്കരികിലേക്കു വന്നു . ഇടം കൈകൊണ്ട് മുടി ഒന്ന് ചെവിക്കു പുറകിലേക്ക് കോതിയിട്ടു മഞ്ജു മിസ് മുഖം ഉയർത്തി ഞങ്ങളെ നോക്കി . മിസ് അപ്പോഴാണ് ഞങ്ങളെ കാണുന്നതെന്ന് അവരുടെ മുഖത്തുണ്ടായ കൗതുകത്തിൽ നിന്ന് ഞാൻ ഊഹിച്ചു !ഞാൻ വായും പൊളിച്ചു മിസ്സിന്റെ ഭംഗി അസൗദിച്ചു നിന്ന് !

മഞ്ജു ;”ഓ…വാട്ട് ഏ സർപ്രൈസ് “

മഞ്ജു മിസ് അപ്രതീക്ഷിതമായി ഞങ്ങടെ കണ്ടു ചിരിച്ചു . ഞങ്ങളും ചിരിച്ചു. ഇവിടെ മിസ്സും സ്റുഡന്റും ഒന്നുമില്ലല്ലോ. അതൊക്കെ കോളേജിൽ !ഞാൻ മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു !

ശ്യാം ;”ഹലോ ടീച്ചർ “

ശ്യാം മിസ്സിനെ കണ്ടു ചിരിച്ചുകൊണ്ട് വിഷ് ചെയ്തു.

Anu(unni) • 25-04-2020 20:36

മുൻപ്  രതിശലഭങ്ങൾ  പാർട്ട്‌ 8 യിൽ ഒരു
കമന്റ്  കണ്ടു രതിശലഭങ്ങൾ  വായിച്ചപ്പോൾ  കോകില  മിസ്സ്  എന്ന  കഥ  ഓർത്തു  പോയി എന്ന്.  ഇതുമായി കോകിലമിസ്സ് എന്ന കഥക്ക് ഒരുപാട് വ്യത്യാസം ഉണ്ട് 1.അതിൽ കോകില മിസ്സ് ഒരുപാട് ഗസ്റ്റ് ലക്ചറർ ആണ്‌ 2. നായകൻ ക്ലാസ്സിലെ കുറെ പെണ്പിള്ളേരുമായി ഡിങ്കോൾഫി ഉണ്ടാരുന്നു ബട്ട്‌ ഇതൊന്നും കോകിലയെ അറിയിക്കുന്നില്ല ആറടി പൊക്കവും ഉറപ്പുള്ള ശരീരവും ഉണ്ട് നായകന് മേഴ്സി എന്നൊരു പെണ്ണിനെ അവളുടെ വീട്ടിൽ പോയി ബന്ധപ്പെടുന്നുണ്ട് നായകൻ . നായകന്റെ ചങ്ക് ആണ് മേഴ്സിയെ കെട്ടുന്നത്, നായകന്റെ അച്ഛനും അമ്മയും നല്ല സപ്പോർട്ട് ആയിരുന്നു നായിക ആരാണ് എന്ന് അറിയില്ലെങ്കിലും, നായകന് അത്യാവശ്യം സാമ്പത്തികം ഉണ്ടാരുന്നു. പിന്നെ നായികയുടെ ആദ്യവിവാഹവും ആദ്യപ്രണയവും നായകൻ ആയിരുന്നു. പിന്നെ ഒരേ ഒരു സാധൃശ്യമാത്രം നായികേടേം വീട് പാലക്കാട്‌ ആയിരുന്നു എന്നത് മാത്രം ആണ്

raj • 26-04-2020 09:32

aa comment sradichirunnu, athu vayichitilla.

Aks • 25-04-2020 20:20

സാഗർ ബ്രോ.... എവിടെ എന്റെ മഞ്ജു മിസ്സ്‌.... എനിക്ക് അവളെ പെട്ടെന്ന് തിരിച്ചു താ....

Anu(unni) • 25-04-2020 20:01

ചേച്ചിപ്പെണ്ണിനെ കണ്ടോ ബെഡിൽ  മൂത്രം  ഒഴിച്ചത്. പിന്നെ  ശിവേട്ടൻ  മാസ്സ്  അല്ലേ

raj • 26-04-2020 09:34

nava vadhu?

Anu(unni) • 26-04-2020 11:44

ജോ യുടെ ലിസ്റ്റിൽ  ഉണ്ട്

raj • 26-04-2020 16:31

alla, nava vadhuyl ulla vari alle ennu?

Kuttusan • 25-04-2020 19:51

Pwoli ?

Raj • 25-04-2020 19:40

അടിപൊളിയായി...പെട്ടന്ന് തീർക്കാനുള്ള ഒരു ശ്രമം കാണുന്നുണ്ട് ഇ ഭാഗത്തിൽ. പിന്നെ കണ്ണൻ കുട്ടിയോട് പറയുന്ന “അതിനു ഈ സാധനം കുടിക്കണ്ടേ ..തെണ്ടി ചെക്കൻ ” അത് കുറച്ച് over ആയിപ്പോയി. 1,2 വയസുള്ള കുട്ടികളെ അങ്ങനെ തെണ്ടിനോകെ വിളിക്കുമോ ?.  പിന്നെ 2,3 ഭാഗം കൂടി ഏഴുതിട്ട് തീർക്കമായിരുന്നു. അങ്ങനെയാണെങ്കിൽ ഇനിയൊരു പാർട്ട് കൂടി വേണ്ടിവരില്ലായിരുന്നു

sagar kottappuram • 25-04-2020 22:24

vilikkunnath thamashakkalle..athum swantham achan !

Anu(unni) • 26-04-2020 11:45

അതാണ്

Anu(unni) • 25-04-2020 19:38

രതിശലഭങ്ങൾ. മഞ്ജുസും  കവിനും  ആയിരം ലൈക്സ്  നേടിയ  പാർട് 22 -1095 ലൈക്സ്, പാർട്ട്‌ -23-1009 ലൈക്സ്  പാർട്ട്‌ 24- 1009 ലൈക്സ്  കമന്റ്സ്

Barney • 25-04-2020 19:12

Sagar ഭായ് suggest ചെയ്തത് കണ്ടിട്ടാണ് ഇടയ്ക്ക് ഇരുന്ന് നവവധു 1 & 2 വായിച്ചത്.
സംഭവം ഉഗ്രൻ ആയിട്ടുണ്ട്.
കഥാസന്ദർഭങ്ങൾ ഒരുപാട് ഇല്ലെങ്കിലും രതിശലഭങ്ങളുടെ ഒരു ഫീലും ആ കുസൃതിയും ഒക്കെ പിന്നെ ഫീൽ ചെയ്തത് നവവധുവിലാണ്.
എല്ലാരും ഒന്ന് വായിച്ച് നോക്കുക.
ഇതേ പോലെ സമാനമായ കഥകൾ നിർദ്ദേശിക്കുക.

പാഞ്ചോ • 25-04-2020 19:22

കണ്ണന്റെ അനുപമ പൊളിയാ ബ്രോ
ദേവരാഗം too..പക്ഷെ completed അല്ല..പുള്ളി ഇട്ടേച്ചും പോയി എന്ന് തോന്നുന്നു..

Anu(unni) • 25-04-2020 19:40

നവവധു  രണ്ടു പാർട്ട്‌  ഉണ്ട്  നവവധു -1, പിന്നെ  നവവധു  തിരിച്ചു  വരവ്

Anu(unni) • 25-04-2020 19:44

അനുപല്ലവി, akh  എന്ന് authorinte  എല്ലാ കഥകളും  ബട്ട്‌  ജോയുടെ നവവധു  കഴിഞ്ഞു  പുതിയ ഒരു നോവലും ഉണ്ട്, ജെയിൻ, താഴ്വാരത്തിലെ പനിനീർപൂവ്

Night king • 25-04-2020 19:55

Navavadhu 1 poliya..2 athre pora..Kollam athre thanne..njan vayichitullathil vech best rathishalabhangal thanneya..pinne aa oru feel kittiyath navavadhuvil thanne..Nena yude stories oke niceaa pashe thread oke same aan.. friendship stories aan..pashe adipoli feela..aarohi nn paranja kadha vayichunokku..Nalla feela..

Anu(unni) • 25-04-2020 20:38

???????❣️

Anu(unni) • 25-04-2020 20:41

നവവധു  പാർട്ട്‌  1 ലെ ലൈക്സ്  കണ്ടു  കണ്ണുതള്ളി  എന്റെ എന്നാ  ജോ  ബ്രോ  പറഞ്ഞത്

Anu(unni) • 25-04-2020 21:22

നവവധുവിലും ഒരു റോസ്  രതിശലഭങ്ങളിലും  വേറൊരു റോസ്

sagar kottappuram • 25-04-2020 23:03

randu rose aayi ippo

Anu(unni) • 25-04-2020 23:38

അതെ

Anu(unni) • 25-04-2020 21:04

ആരോഹി  മാത്രം അല്ല വേറെയും  ഉണ്ട് നീന ബ്രോയുടെ  എല്ലാ നോവെൽസും

Anu(unni) • 25-04-2020 22:37

എല്ലാത്തിലും  എനിക്കിഷ്ടം  രതിശലഭങ്ങൾ, രതിശലഭങ്ങൾ പറയാതിരുന്നത്, മഞ്ജുസും , കവിനും , മൃഗം, അപരാജിതൻ

Anu(unni) • 25-04-2020 22:46

അതെ ചേച്ചിയും ജോക്കുട്ടനെക്കാളും  മൂത്തതാ  അച്ചു(ആരതിയുടെ  അനിയത്തി ) 2 വയസ്സിനു മൂത്തത് ( ആരതി  നമ്മുടെ  ചേച്ചിപ്പെണ്ണ് ) രതിശലഭങ്ങളോട്  ചില  സ്ഥലത്തു നല്ല  സാമ്യം  ഉണ്ട് ഫീലും

raj • 26-04-2020 09:35

aarohi, its a beautiful story.beautifully written

Anu(unni) • 26-04-2020 11:51

ആരോഹിയിലും ബ്യൂട്ടിഫുൾ  സ്റ്റോറീസ്  നീന  ബ്രോ എഴുതിയിട്ടുണ്ട്  ആരോഹിയിൽ  ശ്രീഹരിയും ,ജീനയും  വന്നത് കണ്ടില്ലെ  അത് നീന ബ്രോയുടെ  വേറെ  ഒരു നോവലിലെ  കഥാപാത്രങ്ങൾ  ആണ്

Anu(unni) • 25-04-2020 20:43

കോകില  മിസ്സ്  pdf il  ഉണ്ട്

Anu(unni) • 25-04-2020 18:04

മിസ് വിടാനുള്ള ഭാവമില്ല. പക്ഷെ കവിൻ സ്വയം കൺട്രോൾ ചെയ്തു.

കവിൻ  വീണ്ടും ഒരു ഇളിഞ്ഞ ചിരി പാസ്സാക്കി.

മഞ്ജു ;”മ്മ്…ഇരിക്ക് , എടൊ കിടന്നു ഉറങ്ങാൻ ആണെന്കി എന്തിനാ ഇവിടെ ഇരിക്കുന്നെ..പുറത്തു പൊയ്ക്കൂടേ..വെറുതെ ബാക്കി ഉള്ളവർക്ക് ശല്യം ആകാൻ “

ഒന്ന് കടുപ്പിച്ചു പറഞ്ഞുകൊണ്ട് മിസ് രംഗം ശാന്തമാക്കി .

ഇന്നും തഥൈവ ! തോൽവികൾ ഏറ്റു വാങ്ങാൻ കവിന്റെ  ജീവിതം പിന്നെയും ബാക്കി !

കവിൻ  മിസ്സിനെ ഫേസ് ചെയ്യാൻ നന്നേ പാടുപെട്ടു . ആ ദിവസം അങ്ങനെ കടന്നുപോയി . രണ്ടു ദിവസം കഴിഞ്ഞാൽ കിഷോർ പോകും.

പിറ്റേന്ന് കോളേജ് കഴിഞ്ഞുള്ള സമയത് എനിക്കൊരു ചെറിയ ജോലി ഉണ്ടാരുന്നു . കാറ്ററിങ് ബോയ്സ് ആയി സെർവ് ചെയ്യാനും മറ്റും കവിനും ശ്യാമും കോളേജിലെ മറ്റു ഫ്രണ്ട്സും ചേർന്ന് പോകാറുണ്ടായിരുന്നു. വായ്നോട്ടവും പോക്കറ്റ് മണിയും ഒരുമിച്ചു ലഭ്യമാകുന്നു എന്നതാണ് അതുകൊണ്ടുള്ള ഒരു ഗുണമേന്മ !

മഞ്ജു മിസ്സുമായി ആദ്യമായി മുടക്കില്ലാതെ ഒന്ന് പരിചയപ്പെടാൻ അവസരം ഒരുങ്ങിയതും ആ കാറ്ററിങ് ദിവസത്തെ അനുഭവത്തെ തുടർന്നാണ് . ടൗണിലുള്ള ഓഡിറ്റോറിയത്തിൽ വെച്ചായിരുന്നു റിസപ്‌ഷൻ .വൈകീട്ട് ഏഴുമണി മുതലാണ് തുടങ്ങുന്നത് .കോളേജ് കഴിഞ്ഞു ഞങ്ങൾ നേരെ ഓഡിറ്റോറിയത്തിലേക്കാണ് പോയത്. മാറി ഇടാനുള്ള ഡ്രസ്സ് ഒകെ ബാഗിൽ തന്നെ കരുതുകയാണ് പതിവ് .കുളിക്കാനും മറ്റുമുള്ള സൗകര്യം ഓഡിറ്റോറിയത്തിൽ തന്നെ ഉണ്ട്.

Anu(unni) • 25-04-2020 17:52

അവരുടെ  ആദ്യതെ  വഴക്ക്  അങ്ങിനെ  മറക്കാൻ  പറ്റുമോ

Anu(unni) • 25-04-2020 17:27

അന്നത്തെ ഉച്ചക്ക് ശേഷമുള്ള പിരീഡ് എത്തി . ഈശ്വര ഇന്ന് നാണം കെടല്ലേ എന്ന പ്രാർത്ഥനയോടെ കവിൻ  ഇരിക്കെ. മഞ്ജു മിസ് എത്തി. മഞ്ഞ സാരിയിൽ കൂടുതൽ സുന്ദരി ആണ് കക്ഷി . കക്ഷം കുറച്ചധികം വിയർത്തിട്ടുണ്ട്, വിദേശ പെർഫ്യൂമിന്റെ പരിമളം വായുവിൽ കലർത്തി മേൽച്ചുണ്ടിൽ ഉയർന്ന വിയർപ്പു കണങ്ങളോടെ മഞ്ജു മിസ് ക്ലസ്സിനു നടുവിൽ വന്നു നിന്നു.

കവിനേം  ശ്യാമിനെയും ഒന്ന് തറപ്പിച്ചു നോക്കിയോ ? ഞങ്ങൾ രണ്ടു പേരും മുഖത്തോടു മുഖം നോക്കി !
ഹേയ്…തോന്നിയതാകും അളിയാ ! ഞങ്ങൾ ചിരിച്ചു ! എന്താണെന്നറിയില്ല..കണ്ണിമവെട്ടാതെ നോക്കിയിരിക്കാൻ കഴിയുന്ന രൂപവും ഭംഗിയും മിസ്സിന് ഉണ്ട് എന്നിട്ടും ! എന്റെ വിധി . ആദ്യത്തെ അഞ്ചാറ് മിനുട്ടു കഴിഞ്ഞപ്പോൾ കവിനു  ശരിക്കും  മയക്കം വന്നു തുടങ്ങി . കവിൻ  മിസ്സിന്റെ അംഗലാവണ്യം നോക്കി ഇരിക്കുന്ന സുഖം പതിയെ അവസാനിപ്പിച്ച് ഒന്ന് ഡെസ്കിൽ തലചായ്ച്ചു !

പിന്നീട് ഒരു രണ്ടു മിനുട്ട് എന്ത് സംഭവിച്ചെന്ന് ഒരു പിടീം ഇല്ല. ശ്യാം കവിനെ  കുലുക്കി  വിളിക്കുമ്പോഴാണ് കവിൻ  ഒരു ദീർഘമായ ഉറക്കം കഴിഞ്ഞെന്ന പോലെ തലപൊക്കി ഇടതു വശത്തിരിക്കുന്ന അവനെ നോക്കുന്നത്. ചുറ്റുനിന്നും അടക്കി പിടിച്ചുള്ള ചിരി കേൾക്കാം !

“എന്തുവാ ” എന്ന ഭാവത്തിൽ കവിൻ അവനെ നോക്കി. അവൻ പുരികം ഉയർത്തി നാണത്തോടെ കവിനോട്  അപ്പുറത്തെ സൈഡിലോട്ടു നോക്കാൻ പറഞ്ഞു .

ഞാൻ നോക്കി . മഞ്ജു മിസ് കയ്യും കെട്ടി ഞങ്ങളുടെ ഡെസ്കിനു അരികിൽ നിൽക്കുന്നു . മുഖത്തു ഒരു ചിരിയും പരിഹാസവും ഒകെ ഉണ്ട്.

അപ്പോഴാണ് നോമിന് ബോധം വന്നത്..കവിൻ  പതിയെ ജാള്യതയോടെ എണീറ്റു. കവിന്റെ  പെരുമാറ്റവും വളിഞ്ഞ ചിരിയും കണ്ട് എല്ലാരും ചിരിക്കുന്നുണ്ട് . ശ്യാം ഒഴികെ !

മഞ്ജു മിസ് മാറിൽ കെട്ടിയ കൈകൾ സ്വതന്ത്രമാക്കി കവിനെ  നോക്കി.

മഞ്ജു ;”സാറിന്റെ ഉറക്കം ഒകെ സുഖായിരുന്നോ ?”

മഞ്ജു ടീച്ചർ കവിനെ  ആക്കികൊണ്ട് ചോദിച്ചു.
കവിൻ  ജാള്യതയോടെ ചിരിച്ചു. പശ്ചാത്തലത്തിൽ മറ്റു മൈരുകളുടെ കൂട്ടച്ചിരി.

മഞ്ജു ;”ഓ.സാറിനു വിരോധം ഇല്ലെങ്കിൽ ഞാൻ ബാക്കി ക്‌ളാസ് എടുക്കാം “

Night king • 25-04-2020 17:32

Than karanam ini 1 st part onnude vayikkandi varullodo..veruthe oronnokke ormippikkanayitt.

Anu(unni) • 25-04-2020 17:49

????????

Anu(unni) • 25-04-2020 17:51

അവരുടെ  ആദ്യതെ  വഴക്ക്  അങ്ങിനെ  മറക്കാൻ  പറ്റുമോ

Yk • 25-04-2020 16:23

Bro, മഞ്ജുവും കവിനും ഒറ്റക്ക് താമസിക്കുന്ന ഒരു പ്ലോട്ട് മുൻപ് പറഞ്ഞിരുന്നില്ലേ, അത് മറന്നതാണോ അതോ ഒഴിവാക്കിയതാണോ

sagar kottappuram • 25-04-2020 16:32

next partil undakum

Anu(unni) • 25-04-2020 15:55

കവിൻ അവനെ നോക്കി. ശ്യാം പെട്ടെന്ന് കഴുത്തു ചെരിച്ചു മഞ്ജു മിസ് നിൽക്കുന്നിടത്തേക്കു നോക്കി .പിന്നാലെ ഞാനും . ചെ….വേണ്ടാരുന്നു . മിസ് അതാ ഞങ്ങളെ തന്നെ നോക്കുന്നു ! ആ മുഖത്ത് ചിരി ആണോ , ഞങ്ങക്ക് കള്ളത്തരം കയ്യോടെ പിടിച്ച ദേഷ്യമാണോ എന്ന് ഞങ്ങൾക്ക് മനസിലായില്ല .

ഞങ്ങള് രണ്ടും ഒറ്റ കുതിപ്പിന് പഴയ പൊസിഷനിലേക്കു മാറി .

ഞാൻ ;”വല്ല കാര്യം ഉണ്ടാരുന്നോ മൈരേ “

ഞാൻ അവന്റെ കാലിൽ എന്റെ കാലുകൊണ്ട് ചവിട്ടികൊണ്ട് പറഞ്ഞു.

ശ്യാം വേദന കടിച്ചു പിടിച്ചു ശബ്ദം പുറത്തു വരാതിരിക്കാൻ പല്ലു കൂട്ടിപിടിച്ചെന്നെ നോക്കി.

ശ്യാം ;”പ പന്നി , നീ പറഞ്ഞത് നേരാണൊന്നു നോക്കിയതാ..ഞാനും പെട്ടെന്ന തോന്നണേ “

കവിൻ  ;”ഏയ്..അങ്ങനെ വരുമോ , നോക്കിയാൽ തന്നെ എന്താ തെറ്റ് “

ശ്യാം;”ആ..ഇത് മിസ് വരുമ്പോ നേരെ അങ്ങ് ചോദിച്ചോ , വയറു നിറച്ച കിട്ടിക്കോളും “

അവൻ എന്നെ കളിയാക്കി .

കവിൻ  ;”ചുമ്മാ പേടിപ്പിക്കാതെടെ”

ഞാൻ ഒളികണ്ണിട്ടു മിസ്സിനെ നോക്കി. ഇല്ല ഇപ്പൊ ക്ലസ്സിലാണ് ശ്രദ്ധ. ആശ്വാസമായി. !

അന്നത്തെ ഇന്റെർവെല്ലിനു സ്റ്റാഫ് റൂമിനടുത്തു ഒകെ ഒന്ന് ചുറ്റി . മഞ്ജു മിസ്സിനെ കണ്ട് ദർശന സായൂജ്യം അടഞ്ഞു . ഒപ്പം തരക്കേടില്ലാത്ത വേറെ ടീമും ഉണ്ട് . സരിത മിസ് ഉണ്ട് , മായാ ടീച്ചർ ഉണ്ട് . ഇവരൊക്കെ ചരക്കു തന്നെ ആണെങ്കിലും മഞ്ജു ഇരിക്കുന്ന തട്ട് താണു തന്നെ ഇരിക്കും !

Anu(unni) • 25-04-2020 15:46

ഒന്നും ഇല്ല ..നിനക്കും കെട്ട്യോനും സുഖം തന്നെ ആണല്ലോ ല്ലേ ?”
മഞ്ജുസിന്റെ അച്ഛൻ ഞങ്ങൾക്കിട്ടു താങ്ങി ചിരിയോടെ തിരക്കി .

“ആഹ്…കുഴപ്പല്യ …”
മഞ്ജുസ് അതുകേട്ടു കണ്ണിറുക്കി നാണത്തോടെ പറഞ്ഞൊപ്പിച്ചു .

“മ്മ്….പിന്നെ അവൻ ഈയാഴ്ച എങ്കിലും ഇങ്ങോട്ടൊന്നു എഴുന്നള്ളുമോ ?”
ഒന്നമർത്തി മൂളി പുള്ളിക്കാരൻ ഗൗരവത്തിൽ തിരക്കി .

“അയ്യോ..അച്ഛാ അവനു നല്ല സുഖമില്ല , നല്ല പനി ആണ് .ഈയാഴ്ച വരാനൊന്നും സാധ്യത ഇല്ലാട്ടോ ”
മഞ്ജുസ് മടിച്ചു മടിച്ചു പറഞ്ഞു എന്നെ നോക്കി .

“മ്മ്….ഇതൊക്കെ ഞാൻ വിശ്വസിക്കണമായിരിക്കും ?”
മഞ്ജുസിന്റെ അച്ഛൻ ചിരിയോടെ തിരക്കി .

“അയ്യോ അച്ഛാ സത്യായിട്ടും അവനു സുഖമില്ല . അതല്ലേ ഞാൻ കോളേജിൽ പോവാതെ ലീവ് എടുത്തിരിക്കുന്നെ ”
മഞ്ജുസ് വായിൽ വന്ന നുണ ഒകെ പറഞ്ഞു അഡ്ജസ്റ്റ് ചെയ്തു .

“ഉവ്വ ഉവ്വ ..കെട്ട്യോനും കൊള്ളാം കെട്ട്യോളും കൊള്ളാം.എന്നെക്കൊണ്ടൊന്നും പറയിപ്പിക്കണ്ട പെണ്ണെ ”
മഞ്ജുസിന്റെ അച്ഛൻ ഗൗരവത്തിൽ പറഞ്ഞു കാൾ കട്ടാക്കി .ഇങ്ങനെ  ഒരു  മുതലിനെ അമ്മായിയപ്പൻ  ആയി  കിട്ടുമോ

Anu(unni) • 25-04-2020 15:37

അപ്പൊ എനിക്കോ തള്ളെ ?”ഈ  മുതലിനെ  ഇതു  കേട്ടിട്ടും  വേറൊരാൾ  നിൽക്കുമ്പോ  തള്ളെന്ന്  എന്ന്  അമ്മയെ വിളിച്ച സാധനം . ഹും  ഈ  മൊതലാണോ  മഞ്ജുസിനു  മെച്യുരിറ്റി ഇല്ലെന്ന്  പറഞത്,

Anu(unni) • 25-04-2020 15:06

ശ്യാം ;”ഉഫ്..മിസ് കിടു ആണല്ലോ, വയറു നോക്ക് മോനെ ഉഫ് “

എന്റെ നോട്ടത്തിന്റെ അർഥം മനസിലായ അവൻ എന്നോട് ചേർന്നിരുന്നുകൊണ്ട് പറഞ്ഞു, സാരി അല്പം മാറി കിടക്കുന്ന അവരുടെ ആലില വയർ ഞാൻ നോക്കി വെള്ളമിറക്കി ..

ഞാൻ ;”ഡാ വിട്ടുപിടി വിട്ടുപിടി “

ഞാൻ അത് ആസ്വദിച്ചെങ്കിലും അവൻ പറഞ്ഞത് ഇഷ്ടപെടാത്ത ഭാവത്തിൽ മുരണ്ടു . അവളെന്റെതാണ് മോനെ എന്ന ഭാവത്തിൽ !.

“മ്മ്..എന്താ അവിടെ! സൈലെൻസ് പ്ലീസ് “

പെട്ടെന്ന് സത്യപാലൻ സാറിന്റെ ശബ്ദം ഉയർന്നു. ഒപ്പം ടേബിളിൽ ഉറക്കെ രണ്ടു അടിയും. ഞാനും ശ്യാമും ഒന്നുമറിയാത്തവരെ പോലെ അങ്ങോട്ടുമിങ്ങോട്ടും നോക്കി . മാഷ് ഞങ്ങളെ എല്ലാരേയും ഒന്ന് തറപ്പിച്ചു നോക്കികൊണ്ട് വീണ്ടും പ്രസംഗം തുടങ്ങി.

ഞാൻ വീണ്ടും തലചെരിച്ചു വെച്ച് മഞ്ജു മിസ്സിനെ നോക്കി. ഇത്തവണ മിസ് പെട്ടെന്ന് ഒന്ന് തിരിഞ്ഞു നോക്കി . എന്നെ ആയിട്ട് നോക്കിയതല്ല എങ്കിൽ കൂടി പെട്ടെന്നുള്ള തിരിയലിൽ ടീച്ചറെ തന്നെ നോക്കി ഇരിക്കുന്ന എനിക് ഒന്നും ചെയ്യാൻ പറ്റുമായിരുന്നില്ല . മിസ് എന്നെ കണ്ടു ! ഞാൻ ചെറുതായി ഒന്ന് ഞെട്ടി, പിന്നെ പെട്ടെന്ന് മുഖം വെട്ടിച്ചു നേരെ ഇരുന്നു !

ഞാൻ ;”അളിയാ കണ്ട് കണ്ട്”

ഞാൻ അവന്റെ കയ്യിൽ കയറി പിടിച്ചുകൊണ്ട് വെപ്രാളത്തിൽ പറഞ്ഞു.

ശ്യാംജിത് ;”എന്ത് കണ്ടെന്ന ?”

അവൻ മാഷിനെ നോക്കി, പുള്ളി ഞങ്ങളെ ശ്രദ്ധിക്കുന്നില്ലെന്നുറപ്പാക്കി പതിയെ ചോദിച്ചു .

ഞാൻ ;”മിസ് ഞാൻ നോക്കിയത് കണ്ടു”

ഞാൻ പതിയെ പറഞ്ഞു.

Anu(unni) • 25-04-2020 15:20

കവിൻ അന്നേ  ഉറപ്പിച്ചിരുന്നു  മഞ്ജു  അവന്റേതാണ്  എന്ന്  കള്ളൻ ഇതൊക്ക  കാണുമ്പോൾ  ആണ്  എന്റെ  കോളേജിലെ  മിസ്സ് മാരെ  കുറിച്ച് ഓർക്കിന്നതു  "പക്ഷെ  ക്യാ  ഫലം  കുച്ച് നഹീ " എല്ലാത്തിന്റെയും  കല്യാണവും  കഴിഞ്ഞു കയ്യിൽ  ഒന്നോ, രണ്ടോ.. കുട്ടികളും ഉണ്ട് . ഏതേലും  ഒരെണ്ണത്തിനെ  വളച്ചാൽ ട്രോഫികളും  ഫ്രീ  ആയി കഷ്ടപ്പെടാതെ  കിട്ടും. പക്ഷെ  എനിക്ക് കഷ്ടപ്പെട്ട്  ട്രോഫി നേടിയാൽ  മതി ?

sagar kottappuram • 25-04-2020 15:31

ha ha

Anu(unni) • 25-04-2020 17:07

?????

Anu(unni) • 25-04-2020 14:56

വായിക്കുന്നവർ അഭിപ്രായങ്ങൾ എന്ത് തന്നെ ആയാലും അറിയിക്കണം – സാഗർ കോട്ടപ്പുറം !

Anu(unni) • 25-04-2020 13:48

ലൈക്സ് മറക്കരുത് , ലൈക്സ് മാത്രം പോരാ ഇത്രയും ഒകെ സ്‌ട്രെയിൻ എടുത്തു എഴുതുന്നതല്ലേ മച്ചമ്പികളെ … വായിച്ചിട്ടു നിങ്ങടെ മനസിൽ തോന്നുന്നത് എന്നോടൊന്നു പറ കമന്റുകൾ ആയി … അത് മാത്രം ആണ് നിങ്ങൾക് എനിക്ക് തരാൻ  സാധിക്കുന്ന ഒരുങ്ങി സമ്മാന൦

മറക്കല്ലേ ……………….

Anu(unni) • 25-04-2020 13:41

സ്നേഹപെട്ടവരേ

ആദ്യമായി:

ഒരു പകര്‍ച്ചവ്യാധിയുടെ പിടിയില്‍ ആണ് ലോകം മുഴുവനും, ലോകം മൊത്തം ലോക്ക് ഡൌണ്‍ ആയ അവസ്ഥ ,,,സര്‍ക്കാരും അധികൃതരും പറയുന്ന എല്ലാ നിര്‍ദേശങ്ങളും പാലിച് സുരക്ഷിതരാകുക

Anu(unni) • 25-04-2020 13:21

രതിശലങ്ങൾ  പാർട്ട്‌ 2മഞ്ജുസും കവിനും
Part-22, 23, 24. 1000 ലൈക്സ്

Anu(unni) • 25-04-2020 13:14

ആദ്യ ഭാഗങ്ങൾ വായിക്കാത്തവർ ഉണ്ടെങ്കിൽ വായിക്കുക ! അഭിപ്രായങ്ങൾ പറയുക !
കമന്റുകൾക്കായി തുടിക്കുന്നവർ ആണ് എഴുത്തുകാർ ! എന്റെ കഥ ആയതുകൊണ്ട് ഫെറ്റിഷ് ആണെന്ന് ധരിച്ചു വായിക്കാതെ പോണ്ട ..ഇതതല്ല !

Anu(unni) • 25-04-2020 12:49

രതിശലഭങ്ങൾ.  മഞ്ജുസും കവിനും  പാർട്ട്‌ 23. 999 ലൈക്ക്സുമായി  തൊട്ടു  പിറകിൽ