thanks MGR
Comments
സാഗർ ബ്രോ ക്ളൈമസ് എന്ന് കണ്ടപ്പോൾ സത്യത്തിൽ ബ്രോയോട് ആദ്യം ദേഷ്യമാണ് തോന്നിയത് പിന്നെ രണ്ടു ട്വിസ്റ്റ് കൂടി കണ്ടപ്പോൾ സമാധാനമായി മഞ്ജുസും കെവിനും ഞങ്ങളെ വിട്ട് പോകില്ല എന്ന് എന്താ പറയുക നന്ദി അറിയിക്കാൻ വേറെ വാക്കുകളൊന്നും ഉപയോഗിക്കുന്നില്ല പിന്നെ നാലാം അധ്യായത്തിൽ അഞ്ജുവും കെവിനും തമ്മിലുള്ള സഹോദര്യയ ബന്ധത്തിന്റെ ഒരു കെമിസ്ട്രി കൂടിയും അതുപോലെ മായ വിവേക് തമ്മിലുള്ള കൂടിചേലരിന്റെ കെമിസ്ട്രി കൂടി ഉൾപ്പെടുത്തിയാൽ നന്നായിരുന്നു
nokkam... urapponnum illa thanks ...
അയ്യോ അയ്യോ കൊലമാസ്സ് സൂപ്പർ അടിപൊളി... ക്ലൈമാക്സ് പറഞ്ഞു ആദ്യം തന്നെ ഞങ്ങളുടെ മനസ്സിന്റെ ഉള്ളിൽ ഒരു അടുത്ത ഉണ്ടാക്കി അതിൽ വീട് പണിയുന്ന അതായത് മനോഹരമായ ഒരു രമ്യ കർമ്മം പണിയുന്ന പ്രിയപ്പെട്ട സാഗർ ഭായിക്കും എല്ലാവിധ നന്ദിയും ഈ അവസരത്തിൽ രേഖപ്പെടുത്തുന്നു. "കവിതയിൽ വിരിയുന്ന മഞ്ജു പുഷ്പം" ഈ പേർ എങ്ങനെയുണ്ട്. ആർക്കും ഇഷ്ടപ്പെട്ടില്ല ആയിരിക്കും എങ്കിലും ഞാൻ എന്റെ ഒരു അഭിപ്രായം പറഞ്ഞു എന്നേയുള്ളൂ. ഒരിക്കലും അവസാനിക്കാത്ത മഞ്ജുവിനെയും കവിയുടെയും പ്രണയ ലീലകൾ ഇനിയും പുതിയ ഭാവത്തിലും പുതിയ രീതിയിലും പ്രതീക്ഷിച്ചുകൊണ്ട് കാത്തിരിക്കുന്നു. ഒരിക്കൽ കൂടി കഥകളുടെ രാജകുമാരന് എല്ലാവിധ ആശംസകളും ഒപ്പം ഹൃദയത്തിൽനിന്നും നന്ദിയും അറിയിക്കുന്നു
thanks appoottan bro
Oruppadu sathosham sagar bro Kuttikkal venam ennu paranjappo ethryum vekkam kodukkum ennu karuthila. Piny ippo njgalude manju allannu cheriya oru thonnalu korachu serious ayittalle kandittolley athavum. Onnum parayan illa adippoli. Next part manju onnu bolde ayal kollannu oru agraham thonnandu. Thakkalude manjuvineyum kavi neyum aduthonnum arum marakkilla bro. Next part nu ellavitha vijaya ashamsakalum bhawugalum nerunnu With ❤? love Harii
thanks hari....
മച്ചാനെ ഒരുമാതിരി മറ്റേ പണി കാണിക്കരുത്.....?? ആദ്യം ഒരു സ്വപ്നത്തിലൂടെ ഒന്നു വിഷമിപ്പിച്ചു....പിന്നെ ഡെലിവറി ടൈമിൽ ഒന്നൂടെ......അപ്പൊ വിചാരിച്ചു ഇനി ഒന്നും ഉണ്ടാവില്ലെന്ന്....അതു വിചാരിച്ചു തീരും മുന്നേ അതാ അടുത്ത്....ഇയാൾ വെറുതെ മനുഷ്യനെ ടെൻഷൻ അടിപ്പിച്ചു കൊല്ലും...... മച്ചാനെ ..., മച്ചാൻ വേറെ ലെവൽ ആണ്.....ഒരു കൊല മാസ്സ് ആണ്....എന്താ പറയ....പണ്ട് സുരേഷ് ഗോപി പറഞ്ഞ പോലെ...."അതുക്കും മേലെ" അടുത്ത പാർട് പെട്ടെന്ന് തന്നെ വേണം ....വൈകിപ്പിക്കരുത്.....???????
thanks saho... orupadu santhosham
SK മീൻസ് സാഗർ കോട്ടപ്പുറം ❣️
തകർത്തു muthe.... അടുത്ത part എന്തായാലും തകർക്കും എന്ന് എല്ലാർക്കും അറിയാം.... Next പാർട്ടിന് നെയിം അതൊരു ഡൌട്ട് anu....രതിശലഭങ്ങൾ തന്നെ pore....വേറെ നല്ല പേരുകൾ കിട്ടിയ ഇട്ടോ നോ problem....എന്തെന്നാൽ കഥ മഞ്ഞൂസും കവിനും thannelle...പിന്നെ ezhuthanathu സാഗർ machanum?????
thanks bro...
Sagar bro ഈ ഭാഗവും അടിപൊളി ഇത് ശരിക്കും ഒരു അനുഭവമാണ് കഥാപാത്രങ്ങൾ കണ്‍മുന്നില്‍ ഉള്ള ഫീലിംഗ് കവിനും മഞ്ജൂസും എന്നും വായനക്കാരുടെ മനസിൽ നിലനില്‍ക്കും അടുത്ത കഥക്കായി കാത്തിരിക്കുന്നു
thanks nikhil
Bro, കൊറേ കാലം ആയി ഇവിടെ കേറി കമ്പികഥകൾ വായിച്ചു കൊണ്ടിരിക്കുന്നു. അതിനിടയ്ക്കാണ് ദേവരാഗം എന്ന ഒരു സീരീസ് വായിച്ചത്, ഒരു love story ലെവൽ പൊളി സാനം. പിന്നെ അത് പോലോത്തത് വേറെ ഉണ്ടോന്ന് നോക്കി വായിച്ചു. ഈ അടുത്ത് ലോക്ക് ഡൌൺ തുടങ്ങിയ സമയത്താണ് 'രതി ശലഭങ്ങൾ - മഞ്ജുസും കവിനും' എന്ന പേര് കണ്ടത്, എല്ലാരും പറഞ്ഞ പോലെ പേര് കണ്ടപ്പോൾ ഒരു as usual കമ്പികഥ. അങ്ങനെ ഇടക്കിടെ ഓരോ എപ്പിസോഡും വരുന്നുണ്ട് വരുന്ന എപിസോടൊക്കെ 500നു മുകളിൽ ലൈക്‌സും ഉണ്ട്. അങ്ങനെ ആദ്യായിട്ട് വായിച്ചത് എപ്പിസോഡ് 19 ആണ്, അപ്പൊ തോന്നി ഇത് സംഗതി കൊള്ളാം, അങ്ങനെ 'രതി ശലഭങ്ങൾ - മഞ്ജുസും കവിനും'എപ്പിസോഡ് 1ഉം 2ഉം 3ഉം വായിച്ചതിന് ശേഷം ആണ് authorടെ deatils എടുത്തത്, അപ്പൊ ദേ കെടക്കുന്നു 'രതിശലഭങ്ങളും', 'രതിശലഭങ്ങൾ പറയാതിരുന്നതും'. അങ്ങനെ continues ആയി 2 ദിവസം കൊണ്ട് 3 പാർട്ടും, അതായത് ലാസ്റ്റ് പാർട്ട് എപ്പിസോഡ് 20 വരെ വേറെ ഒരു പരിപാടീം ഇല്ലാതെ ഇരുന്നങ് വായിച്ചു തീർത്തു. സത്യം പറഞ്ഞാൽ ഒരു love story എന്നെ എത്രത്തോളം സ്വാധീനിക്കും എന്ന് എനിക്ക് ഇതിൽ നിന്നും ആണ് മനസ്സിലായത്. ഇപ്പൊ ഇത് ഒരു അഞ്ചാറു പ്രാവശ്യം വായിച്ചു. പിന്നെ കഥയെ കുറിച്ച് പറയുകയാണെങ്കിൽ ശരിക്കും പറഞ്ഞാൽ ഒരു സിനിമ കാണുന്ന പോലാണ് തന്റെ എഴുത്ത്. വായിക്കാൻ തുടങ്ങിയാൽ അതിലങ്ങട്ട് മുഴുകി പോകും. പിന്നെ ഇത്രേം കാലം comment ഇടാഞ്ഞത് എന്താന്ന് വച്ചാൽ ഞാൻ മനസ്സിൽ പറയാൻ ഉദ്ദേശിച്ച കാര്യം ആരേലും ഒക്കെ ഇവിടെ പറഞ്ഞിട്ടുണ്ടാവും, അത് കാണുമ്പോ പിന്നെ ആ flow അങ്ങട്ട് പോവും. എന്ത് തന്നെ ആയാലും ഇത് നിർത്താതെ തുടരാൻ താൻ കാണിച്ച ആ മനസ്സുണ്ടല്ലോ ???. അപ്പൊ മഞ്ജുസും കവിനും ഇനിയും ഇതുപോലെ കൊറേ കാലം തുടർന്ന് പോട്ടെ. അത് പോലെ അടുത്ത partന് പേരിടുമ്പോ ആ 'രതിശലഭങ്ങൾ' ഒന്ന് ഒഴിവാക്കാൻ അപേക്ഷ. പിന്നെ പ്രത്യേകിച്ച് പറയാനുള്ളത്, അടുത്ത part എത്രയും പെട്ടൊന്ന് തരണം, കാരണം കാത്തിരിക്കാനുള്ള ക്ഷമയില്ല, അത്രേം ഇഷ്ടപ്പെട്ടു പോയി. Frank Martin❤️
rathishalabham avide kidannotte .... kure peru athukond skip cheyyunnund ennariyaam.. ennalum munvidhi paadilla ennanu ente abhiprayam
❤️❤️❤️❤️
Climax ennu kandappoze aake desp aayippoye pinne aa swpnam koodi aayappol njan angu illandnd aayi enthayalum sagr broyik orayiram NANDI puthiya partinum ee peru thanne mathi ennanu ente opinion pinne puthiya partumai vegam ethanee IAM waiting
thanks bro
സാഗർേ ബ്രാ, cliMax എന്നുകണ്ടപ്പോൾ ആകെ ചടച്ചു.പിന്നെ വായിച്ചു കഴിഞ്ഞപ്പോഴാണ് സമാധാനമായത്.മഞ്ജൂസ് മരിച്ചൂന്ന് വായിച്ചപ്പോൾ ആകെ തരിച്ചുപോയി, അത് സ്വപ്നമാണെന്നറിഞ്ഞപ്പോൾ സമാധാനമായി.മഞ്ജൂസിനെയും കവിനെയും എല്ലാം ഞാനടക്കം എല്ലാവായനക്കാരും അത്രത്തോളം സ്നേഹിക്കുന്നുണ്ട്. ഇനി നാലാം അദ്ധ്യായത്തിനു വേണ്ടി കാത്തിരിക്കുന്നു. അവരുടെ രണ്ടു മാലാഖക്കുട്ടികളുടെ കൊഞ്ചലും കറുമ്പുമൊക്കെ വായിക്കാൻ ധൃതിയായി എനിക്ക്.
thanks saho
onum parayanilla sagar ji ennatheyum pole ithum Excellent ♥️♥️ pine ithu oru climax ennu paranjapo pettanu theernu vicharichu but as always oru twist koodi ? athu kalakki.. thanks to you for the Lovely ❤️ story...and waiting for the next parts...lots of love from a Brother ✌?✌?♥️♥️
thanks bro
ഏതെങ്കിലും മൈരൻമാരെ ഒരു ഫെറ്റിഷ് കഥയോ femdom കഥയോ എഴുത്തുക
എന്ത് വർത്താനം ആണ് പറയുന്നേ.....?
ഞാൻ എഴുതിയാമതിയോടാ മൈരാ.......
ബ്രോ ബ്രോ ഇതിന്റെ തീം ലവ് അല്ലേ ബ്രോ നോവൽ സെക്ഷൻ നോക്ക് അതിൽ എല്ലാം ഉണ്ട്
സാഗർഭായ് ക്ലൈമാക്സ് എന്ന ഹെഡ്ലൈൻ കണ്ടപ്പോ തന്നെ മനസ്സിൽ ഒരു വിഷമം. മഞ്ജുസിനെയും കവിയെയും ഇനി കാണാൻ പറ്റില്ലെ? ഈ കഥ സീരിയസും വായിച്ചപ്പോ അവർ കൺമുമ്പിൽ നിന്ന് ഡയലോഗ്സം സാരിക്കുന്നത് പേലെയാ എനിക്ക് ഫീൽ ചെയ്തത്. പറ്റുമെങ്കി 4 സീരിയസ് കൂടി. കാരണം ഇവരെക്കെ നമ്മുടെ വേണ്ടപ്പെട്ട ആരോ ആണ് എന്ന ഒരു തോന്നൽ. പ്രതീക്ഷയോടെ മറുപടി കാക്കുന്നു.
it will come soon
ഞാൻ സൈറ്റിൽ ഒരുപാട് കഥകൾ വായിച്ചിട്ടുണ്ട്, അതുപോലെ ഞാൻ കഥ എഴുതാറുമുണ്ട്, സാഹരൃമൂലമാണ് ഇപ്പോൾ എഴുതുന്നില്ല താങ്കൾ എഴുതിയ കഥയുടെ ഒരു വരി പോലും വിടാത് വായ്ച്ചൂ, താങ്കളുടെ ആ കഴിവ്, അതീമനഹരം തന്നെ. എന്താ പറയുക.............വാക്കുകൾ കിട്ടുന്നില്ല,..... ലത....
thanks latha
ഞാൻ കഥ വായിക്കുന്നതിന് മുന്പാണ് ഈ comment ഇടുന്നത്, എന്നാലും ഇപ്പൊ തീർക്കണ്ടായിരുന്നു, എന്റെ ഒരു ചെറിയ request ഇതിൽ വന്നിട്ടുള്ള ലാളന എന്ന കഥ പൂർത്തിയാക്കാമോ
mattoralude katha ennekond ezhuthan saadhikkilla bro
Its ok bro, next part udane pratheekshikkunnu
Nxt part eppam varum
Bro climax എന്ന് കണ്ടപ്പോൾ ഞെട്ടി ഇപ്പോൾ ഒരു പാട് സന്തോഷം കവിനും മഞ്ജുനും ഇരട്ട കുട്ടികൾ ഇതിലേറെ സന്തോഷം വേറെ എന്താ വേണ്ടേ ട്രിപ്പ് പോയ കഥ കൾക്ക് വേണ്ടി മഞ്ജൂ ൻ്റെ ബാക്ക് ഫക്കിംഗ് കഥകൾക്ക് വേണ്ടി കാത്തിരിക്കുന്നു
thanks...athonnum athra detailing aayitt undakilla saho..[ass fucking ] athoke oru funny plot aayitt aanu undakuka
ithum pwolichu....ithinthe PDF indavuoo...
kambikuttan idumayirikkum
അതെന്തു ചോദ്യം ആണ് ബ്രോ കമ്പിക്കുട്ടൻ ഇടാതിരിക്കുമോ
Happy and well deserved climax and superb ending in a stylish way. Eargely waiting for the next era of Kevin and Manchus sagar bro.
thanks joseph bhai
സാഗർ ബ്രോ ഞാൻ ഇൗ സൈറ്റിൽ ഒരുപാട് കഥകൾ വായിച്ചിട്ടുണ്ട് പക്ഷേ ഇത്ര മനോഹരമായ ഒരു കഥ ഞാൻ ഇപ്പോയാണ് വായികുന്നത് എന്താ പറയുക മനോഹരം ഒരു രക്ഷയുമില്ല ഒരുപാട് ഇഷ്ടായി എന്നൊക്കെ പറഞ്ഞാൽ കുറഞ്ഞു പോകും ഇൗ കഥയിലെ ഓരോ ഭാഗവും വായിക്കുമ്പോൾ ഇവരെയെല്ലാം കൺമുന്നിൽ കാണുന്നത് പോലെയാണ് തോന്നുന്നത് എന്താ പറയാ എനിക്ക് വകുകൾ കിട്ടുന്നില്ല ഞാൻ ഇൗ സൈറ്റിൽ ആദ്യമൊക്കെ നിത്യ sandarshakan ആയിരുന്നു പിന്നെ എപ്പോയോ ഒന്നു വന്ന് നോക്കാതെ ആയി പിന്നെ ഇപ്പോയോ ഇൗ സൈറ്റിൽ വന്നപ്പോൾ ഇൗ കഥയുടെ പഴയൊരു part kandu വായിച്ചപ്പോൾ ഒരു കൗതുകം തോന്നി പിന്നെ എല്ലാ പർട്ടും ഒന്നും പറയാനില്ല സാഷ്ടാംഗം നമിച്ചു 1 രതി ശലഭങ്ങൾ 2. രതി ശലഭങ്ങൾ പറയാതിരുന്നത് 3. രതി ശലഭങ്ങൾ മഞ്ചുസും കവിനും എല്ലാ പർടുകളും എത്ര തവണ വയിച്ചെന്ന് എനിക്ക് തന്നെ ഓർമ്മയില്ല ഇൗ കഥ ഫുൾ വായിച്ചു കഴിഞ്ഞതണ് എന്നാലും പിന്നെയും പിന്നെയും വായിച്ചു പോവകയാണ് പഴയ പർട്ടുകൾ പോലും എന്റെ വല്ലാതെ ഫാൻ ആയി മാറി ഇൗ കഥയോട് ഇൗ സൈറ്റിൽ എത്ര authors വന്നാലും സാഗർ ബ്രോയൂടെ തട്ട് താണ് തന്നെ ഇരിക്കും Next part പെട്ടെന്ന് തരണേ കട്ട വെയ്റ്റിംഗ് aaanu
valare santhosham mansoor
വളരെ നന്ദി നല്ലൊരു ശുഭ പര്യവസാനത്തിനു. മഞ്ജുവിന് ഒരു ആപത്തും കൂടാതെ ഒന്നിന് പകരം രണ്ടു കുഞ്ഞുവാവകളെ കിട്ടിയതിനു. Thanks a lot to Sagar Kottappuram for giving us a super and most enjoyable story. Now waiting for the fourth part. Thanks and regards.
thanks bro
Please don't stop this story Continue writing please it's a request
ആദ്യഭാഗത്തിൽ കവിൻ എന്ന കഥാനായകന്റെ കള്ളവെടി അനുഭവങ്ങളിൽ തുടങ്ങി മഞ്ജു മിസ്സുമായുള്ള പ്രണയവും,രതിഅനുഭവവും വളരെ നല്ല രീതിയിൽ അവതരിപ്പിച്ചു കൊണ്ട് അവസാനിപ്പിച്ചു. തുടർന്നുള്ള രണ്ടു ഭാഗങ്ങൾ മഞ്ജൂസുമായുള്ള പ്രണയം,രതി, വിവാഹം,വിവാഹാനന്തരം പ്രണയം,രതി, ഇണക്കങ്ങളും പിണക്കങ്ങളും വളരെ നല്ല രീതിയിൽ അവതരിപ്പിച്ചു. ആദ്യഭാഗം ഒളിച്ച് നിർത്തിയാൽ ബാക്കി രണ്ട് ഭാഗങ്ങളും മഞ്ജുവിലേക്കും ,കവിനിലേക്കും മാത്രം ഒതുങ്ങി നിൽക്കുന്ന ഒരു കഥ ആയിരുന്നു. മൂന്നാം ഭാഗത്തിന്റെ അവസാനം രണ്ട് ഭാഗങ്ങളിൽ വിവേകിനും,മായക്കും കഥയിൽ കുറച്ച് ഇടം കൊടുത്തു മാറ്റി നിറുത്തി. നാലാം ഭാഗത്തിൽ മറ്റു കഥാപാത്രങ്ങൾ ക്ക് കൂടി പ്രാധാന്യം നൽകുക. അല്ലെങ്കിൽ നാലാം ഭാഗത്തിന് ശേഷം വിവേകും മായയും എന്ന പേരിൽ ഒരു അഞ്ചാം ഭാഗം എഴുതുക. അതുപോലെ ശ്യാമിന്റെ കാര്യത്തിൽ ഒരു തീരുമാനം എടുക്കുക ചെക്കൻ ഇങ്ങനെ കള്ളവെടി വെച്ച് നടന്നാൽ പോര മഞ്ജുവിന്റെ കബനിയിൽ ഒരു ജോലി കൊടുക്കുക .നല്ലൊരു കുട്ടിയെ കണ്ടെത്തി ചെക്കനെയങ്ങ് കുടുബസ്തനാക്കുക. അതുപോലെ അഞ്ജു,വീണ എന്നിവരെയും പരിഗണിക്കും എന്ന് പ്രതീക്ഷിക്കുന്നു മൂന്ന് ഭാഗങ്ങൾ പൂർത്തിയാക്കിയ രതിശലഭങ്ങൾ എന്ന സീരീസ് സ്റ്റോറി പെട്ടെന്ന് നിറുത്തരുത്.എല്ലാ കഥാപാത്രങ്ങൾ ക്കും പ്രാധിനിധ്യം നൽകി ഒരു പത്തിരുപത് പാർട്ട് ഒക്കെ എഴുതി കബി കുട്ടനിൽ ഒരു റെക്കോർഡ് തീർക്കാൻ സാധിക്കട്ടെ.
thanks meeshamadhavan .. namukku nokkaam .. manju - kavin thanneyanu focus.. bakkiyokke anganeyangu sambavikkunnathaanu
I
ഇന്ന് രാവിലെ നോക്കിയപ്പോ ദേ 29th പാര്‍ട്ട് കിടക്കുന്നു. ഇന്നലെ അല്ലെ 28th പാര്‍ട്ട് വന്നത്,അപ്പൊ പിന്നെ എന്താ ഇന്നിപ്പോ അടുത്ത പാര്‍ട്ട് വന്നതെന്ന് ഒരു പിടിയും ഇല്ല. ഒന്നുടെ നോക്കിയപ്പോ ക്ലൈമാക്സെന്ന്. അതൂടെ കണ്ടപ്പോൾ വല്ലാത്ത വിഷമം ഇന്നലെ 28-മത്തെ ഭാഗം വായിച്ചപ്പോൾ ഒട്ടും പ്രതീക്ഷിച്ചില്ല അടുത്തത് ക്ലൈമാക്സ് ആണെന്ന്. പക്ഷേ വായിച്ചു കഴിഞ്ഞപ്പോൾ സന്തോഷമായി വളരെയധികം. ഇനിയിപ്പോ ഒന്നേ ചിന്തിക്കാന്‍ ഉള്ളു നാലാം അധ്യായം എപ്പോ തുടങ്ങും.
thanks bro...
രതിശലഭങ്ങൾ പാർട്ട് -4 മഞ്ജുകാവ്യം By- സാഗർ കോട്ടപ്പുറം
വേട്ട അവസാനിപ്പിച്ചു എന്ന് ഇരകളെ വിശ്വസിപ്പിക്കുന്നവൻ ആണ് യഥാർത്ഥ വേട്ടക്കാരൻ..... ... സാഗർ കോട്ടപ്പുറം ????
ha ha
നമ്മുടെ ഗ്രൂപ്പിലെ ആരെങ്കിലും ഒരു ഹെല്പ് ചെയ്തു തരണം. എന്റെ കൈയിൽ നിന്നും ഒരു കഥ നഷ്ടപ്പെട്ടു. കഥയുടെ പേര് ഓർമയില്ലെങ്കിലും കഥ ഓർമയുണ്ട്. ഗൾഫിൽ വർക്ക് ചെയുന്ന രണ്ടുപേർ ഒരുമിച്ചു താമസിക്കുന്നതും. പിന്നീട് അനിയത്തിക്ക് അവനെ പ്രൊപ്പോസ് ചെയ്യുന്നതും. പിന്നീട് മൂന്നുപേരും ഒരുമിച്ചു ജീവിക്കുന്നതും ആണ് kadha. സഹോദരിമാരുടെ പേരിലാണ് kadha. Can someone help me out
സോറി ബ്രോ അങ്ങനെ ഒരുപാട് കഥ വായിച്ചിട്ടില്ല . നോവെൽസ് എന്ന കാറ്റഗറിയിൽ ഒന്നു നോക്കു
Onnu pedippichu kalanju. Pinne last kandapola samadhanam aayadhu. Manasinu nalla sandhoshamay. Waiting for the next part. Keep going bro.
thanks bro
Awesome.oru special thanks.kadha super ennu paranjal pora oru sambavam thanne aaan.pinne 4-)bagathinthe Peru thanks thanne itto atha nallath.nthe abiprayam ane.ithuvare ulla kadhakaloke super enno adipoli enno onnum parayunilla karanam anghane paranjal kuranjupokon oru pedi .athukond athinum mele ndhenkilum indenkil thankal ath oohich edutho??appo adutha bagathinayi katta waiting .❤️❤️❤️❤️❤️a special thanks for wonderful story
ഇതിന്റെ pdf ആയി കട്ട വെയ്റ്റിംഗ് ?
thanks bro
ഹോ എന്നാ പറയാനാ മച്ചാ Climax എന്ന് കണ്ടപ്പോൾ ഒരു ഞെട്ടലായിരുന്നു പിന്നെ അവസാനമാണ് ഒരു ആശ്വാസം ആയത് ഇനി അടുത്ത പാർട്ടിനായി കട്ട വെയിറ്റിംഗ് പിന്നെ മക്കളുടെ പേര് ഇഷ്ടപ്പെട്ടു ആദിയും റോസും നിങ്ങളെ കൊണ്ടേ പറ്റു , നിങ്ങൾക്കേ പറ്റു
thanks markkopolo
എന്റെ പൊന്ന് സാഗർ ഭായ്... നിങ്ങൾക്ക് ഒന്നല്ല ഒരായിരം കുതിരപ്പവൻ തരേണ്ട സമയം കഴിഞ്ഞു.... നാലാം ഭാഗത്തിനായി കട്ട വെയിറ്റിങ്.... ???
thanks rudra
thanks bro
may be... anyway thanks bro..
❣️
Sagar bro. Abhipraayam parayaan vaakkukal illa. Kidukki. Adutha part varunnathil sandhosham.. Oru new story m koode pratheekshikunnu. Sagarinte sajithantiyude aa level oru aunty katha.. Niraasapeduthillennu pratheekshikunnu. Pls. ????????
new story ini rathishalabhangal series kahinjitte undakoo .. ellam koodi time illa bro
നന്നായിട്ടുണ്ട് പൊളി ❤️ പേര് ഇത് തന്നെ
thank you
എന്റെ bro പേടിപ്പിച്ച് കളഞ്ഞല്ലോ മഞ്ജൂസ് പോയന്ന് പറഞ്ഞ്. പിന്നെ സ്വപ്‌നം ആണന്നു അറിഞ്ഞപ്പൊഴാണ് ശ്വാസം നേരെ വീണത്. എന്തായലും കലക്കി മായയും വിവേകും മായുള്ള മുഹൂർത്തങ്ങൾ, മഞ്ജൂസിന് ഉടഞ്ഞേ കുട്ടികൾ വേണമെന്ന് പറയുന്നത്, പിന്നെ ഞാൻ വിചാരിച്ചതല്ല മിക്കവരും ആശിച്ചത് പോലെ മഞ്ജൂസിനും കവിനും കൂട്ടായി ആദിയേം, റോസിനെയും അവരുടെ അച്ഛനമ്മമാരുടെ കുറുമ്പുകൾ കട്ടാനായി ദൈവം കൊടുത്തു. പിന്നെ രതിശലഭങ്ങൾ മഞ്ജൂസും കവിനും മാണ് site തുറക്കുമ്പോൾ ഞാൻ കാണാൻ ആഗ്രഹിക്കുന്നത് അതുകൊണ്ട് അടുത്ത പാർട്ടിനും ആ പേര് മതി എന്നാണ് എന്റെ അഭിപ്രായം. പിന്നെ ഒന്നുകൂടി bro ഞാൻ എന്താ തരേണ്ടത് എന്ന് എനിക്ക് അറിഞ്ഞുകൂട, എന്നാലും എന്റെ ചങ്കീന്ന് കുറേ സ്നേഹം പറിച്ച് തരാം ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ ഇത്രേം part കാഴ്ചവെച്ചതിന് നന്ദി ഇനി അടുത്ത പുതിയ ഭാഗം ഒരുപാട് നീട്ടി കൊണ്ടുപോകാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു ... VISAKH
thanks visakh.. orupadu santhosham...
ഒരിക്കലും തീരരുത് എന്നാശിച്ച കഥ. ക്ലൈമാക്സ് എന്നൊക്കെ കണ്ടപ്പോൾ ഒരിത്തിരി വിഷമം. "പ്രണയപുഷ്പങ്ങൾ..." പൂവും ശലഭവവും തമ്മിൽ പ്രണയിക്കട്ടെഡോ കോട്ടപ്പുറം. പുതിയ പേര് ഞാൻ നിർദേശിക്കുന്നു. ഒത്തിരി സ്നേഹത്തോടെ... - ഒരു അജ്ഞാതൻ
thanks saho
ithoru climax allale mattoru thudakkam ayirunnalle
may be....
Kaathirikkam nalam bhagavum poratte Mayayum vivekum engenaa age difference???
almost same
സാഗർ ഈ ഭാഗത്തോട് കൂടി കഥ തീർക്കണം എന്ന് ഉറപ്പിച്ചു കൊണ്ട് എഴുതിയതാണെന്ന് വായിക്കുമ്പോ മനസിലാവുന്നുണ്ട്. മറ്റു ഭാഗങ്ങളിൽ ഉണ്ടായിരുന്ന ഫീൽ നഷ്ടപ്പെടുത്തി എന്നത് പറയാതിരിക്കുന്നില്ല കാരണം ഇതവസാനിപ്പിക്കാനായി എഴുതിയ പോലെ ആണ് ഫീൽ ആവുന്നത്. ഇതിൽ പറയാതെ വിട്ടു പോയ ആ ഏടുകൾ ഞാൻ ഏറെ പ്രതീക്ഷിച്ചിരുന്നു അവർ ഒറ്റക്ക് കോയമ്പത്തൂർ താമസിച്ച കാലം അവൾക്ക് പാചകത്തിലെ മഹിമ അവനെ പാടുപെടുത്തിയ ആ കാലം പറയാമെന്നൊരു വാക്ക് സാഗർ പറഞ്ഞിരുന്നതാണ് ഈ കഥയിൽ മറന്നതാണോ അതോ ഒഴിവാക്കിയതാണോ ആ ഏടുകൾ ഇല്ലാത്തത് ഒരു നിരാശ പകർന്നു എന്ന് സ്നേഹത്തോടെ കവി മഞ്ജു എന്നിവരുടെ പ്രണയ കഥയുടെ ആരാധകൻ
thanks bro... parayathirunnath parayaan anallo next part !
Sagar ee vakkugal enikkethra ishtamayi manju kavi eniyum varum thanks bro
Poli climax .... Waiting for next Season ?
thank you !
പൊളിച്ചു ബ്രോ.. നാലാം ഭാഗവും കലക്കണം❤️❤️❤️
i dont know
സാഗർ ബ്രോ....സാമദ്രോഹി....ഒരു നിമിഷം ഒന്നു വിറച്ചു.... എന്തായാലും സന്തോഷം ആയി....എപ്പോഴത്തെയും പോലെ തന്നെ....കിടുക്കാച്ചി ഐറ്റം....???
thanks
അടിപൊളി സൂപ്പർ
thanks bhai
Super story
സാഗർ ബ്രോ.... എന്താ പറയുക... ക്ലൈമാക്സ് വളരെ നന്നായി... ആദ്യം ക്ലൈമാക്സ് എന്ന കണ്ടപ്പോ പെട്ടെന്ന് ഒന്ന് ഞെട്ടി.. ഈയൊരു ഭാഗത്തോടുകൂടി കഥ അവസാനിക്കുകയാണല്ലോന്നോർത്തുള്ള വിഷമമായിരുന്നു. അവസാന പേജും വായിച്ച കഴിഞ്ഞാണ് ആശ്വാസമായത്. അടുത്ത ഭാഗം ഉടൻ തുടങ്ങും എന്നുള്ള വാക്കാണ് കൂടുതൽ സന്തോഷം പകർന്നത്. മഞ്ജുവിന്റെയും കവിന്റെയും യാത്രയും ഫാന്റസികളും വർണിക്കുന്നതിനൊപ്പം അവരുടെ കുടുംബജീവിതത്തിനും കുട്ടികൾക്കും കൂടി പ്രാധാന്യം കൊടുക്കണമെന്നും അമ്മയെയും അഞ്ജുവിനെയും മായയെയും വിവേകിനെയും ശ്യാമിനെയും ഒക്കെ ഉൾപ്പെടുത്തി കഥ കളറാക്കണമെന്നാണ് എന്റെ അഭിപ്രായം. 4ആം ഭാഗത്തിന് "വീണ്ടും മഞ്ജുസും കവിനും" എന്നുള്ള പേരും ഈയവസരത്തിൽ നോം സജസ്റ് ചെയ്യുന്നു. മഞ്ജുസിന്റെയും കവിന്റെയും അവരുടെ പൊന്നോമനകളുടെയും തിരിച്ചുവരവിനായി അത്യധികം ആകാംഷയോടെ കാത്തിരിക്കുന്നു. ഈ കഥയുടെ വരും ഭാഗത്തിനും സാഗർ ബ്രോയ്ക്കും എല്ലാവിധ ഭാവുകങ്ങളും നേരുന്നു. സ്നേഹപൂർവം ആദിദേവ്
thanks aadhi dev
മച്ചാനെ നിങ്ങള് ഒരു സംഭവം aanutto,ejjathi story.Kollam kalakki...❤️
thanks aju john
Brook polichu ♥️♥️♥️♥️
thank you
സാഗർബ്രോ,ആദ്യം ക്ലൈമാക്സണെന്നു കണ്ടപ്പോൾ വിഷമംതോന്നി.പിന്നെ ഇതിന്റെ തുടർച്ചയായി നാലാം അദ്ധ്യായം വരുമെന്ന് കണ്ടപ്പോൾ സന്തോഷംകൊണ്ടു തുള്ളിച്ചാടൻ തോന്നി.നന്ദി...നന്ദി....നന്ദി
athilere nandhi
Ooh, വെറുത കുറച്ചു നേരം തീ തീറ്റിച്ചു. മഞ്ജു പോയി എന്ന് കേട്ടപ്പോ മനസ്സിലൂടെ ഒരു മിന്നൽ പോയി. കട്ട വെയ്റ്റിംഗ് for the next part
thanks brother
എന്റെ പൊന്നു ഭായി, 19 ആമത്തെ പേജ് വായിച്ചപ്പോ ഞാൻ ഇയാളെ മനസ് കൊണ്ട് തെറി വിളിച്ചു കൊന്നു... മഞ്ജുസ് ഇനി ഇല്ലാ എന്ന് ഓർത്തപ്പോ ചങ്ക് കത്തി പോയി ഒരു നിമിഷം.. ഏതായാലും അത് ഒഴിച്ചാൽ ബാക്കി എല്ലാം happy moments ആരുന്നു.. കവിനും മഞ്ജുസിനും ഓരോ ട്രോഫി കിട്ടിയതിൽ വളരെ സന്തോഷം. ക്ലൈമാക്സിൽ ഇനിയും ബാക്കി ഭാഗങ്ങൾ ഉണ്ടാകും എന്ന് അറിഞ്ഞതാണ് ഏറ്റവും വലിയ സന്തോഷം.. ഇനി അതിനു വേണ്ടി ഉള്ള കാത്തിരിപ്പാണ്..
thank you bro...
പൊന്നു മച്ചാനെ,, ഇന്നലത്തെ പാർട് വായിച്ചെ ഉണ്ടാരുന്നുള്ളൂ ആയിന് കമെന്റ് ഇടാൻ വേണ്ടി ഇത് തുറന്നപ്പോ ദേ കിടക്കുന്നു ക്ലൈമാക്സ്.. ക്ലൈമാക്സ് എന്നൊക്കെ കണ്ടപ്പോൾ ഒന്നു ഞെട്ടി കേട്ടോ..ആദ്യം ആ ലാസ്റ്റ് പേജ് ആണ് വായിച്ചെ..അതുകഴിഞ്ഞപ്പോളാ ഒരു മനസമാധാനം ആയേ..ഡാഡി മമ്മി.. ഹോ എന്റെ പൊന്നു ബ്രോ ..നമിച്ചു,,ഇതൊക്കെ എവടെന്ന് വരുന്നൂ..? ഒടുക്കത്തെ ഒരു സ്വപ്നം ..അക്ഷരം തെറ്റാതെ മൈരെ.. എന്നു നീട്ടിവിളിച്ചുപോയി..എന്നോട് ഷെമി.. പിന്നെ എനിക്ക് ഈ കഥയിൽ തോന്നിയ ചില കുറച്ച് പ്രത്യേകതകൾ പറയാം..കവിന്റെ ഡയറി പോലെ കഥ പറയുന്നു..അതും നോൺ ലീനിയർ ആയിട്ട്..അത് ശെരിക്കും ഒരു പോത്തെട്ടൻ ബ്രില്ലിയൻസ് ആനുട്ടോ.. ഭാവിയിൽ നടന്ന ഒരു സംഭവം ഇടക്ക് പറഞ്ഞു ആകാംഷ ഉണ്ടാക്കുകയും വഴിയേ പറയാം എന്ന് പറയുവേം ചെയ്യുന്ന ആ രീതി ഞാൻ ഇവിടെ വേറെ കണ്ടിട്ടില്ല..excellent അത്രേ പറയാൻ ഉള്ളു..such a great author..Hats off bro..
thanks night king ! ellam sambavikunnathanu
I have no words to say...waiting for next part
Eagerly waiting for next part
In a single word awesome
thanks bro
സാഗരഗർജ്ജനം.. പൊളിച്ചു സഹോ
manju naadham !
Oru rekshem ella. Waiting for next prt