← Back to രതിശലഭങ്ങൾ മഞ്ജുസും കവിനും 29 [Sagar Kottapuram] [CLIMAX]

Comments

രതിശലഭങ്ങൾ മഞ്ജുസും കവിനും 29 [Sagar Kottapuram] [CLIMAX] · approved reader discussion

Anu(unni) • 25-04-2020 12:39

രതി ശലഭങ്ങൾ പാർട്ട്‌ 24. 1000 ലൈക്സ്  സാഗർ ബ്രോയുടെ  കിരീടത്തിൽ  ഒരു പൊൻതൂവൽ  കൂടി

Anu(unni) • 25-04-2020 12:42

രതിശലഭങ്ങൾ . മഞ്ജുസും  കവിനും  പാർട്ട്‌ 24 മുൻപോട്ടുള്ള  കുതിപ്പിൽ

sagar kottappuram • 25-04-2020 12:48

athilonnum valya karyamilla bro...

ividathe story views oke lakshangal views und..pakshe mikka kathakkum oru 1000 like polumilla !

Anu(unni) • 25-04-2020 12:50

മ്മം  ശരിയാ

Anu(unni) • 25-04-2020 13:08

പക്ഷെ  ഞങ്ങൾ  ലക്ഷം  അല്ലെങ്കിലും  above  1000 ലൈക്സ് എങ്കിലും  എത്തിച്ചിരിക്കും  ബ്രോ . ഇതു ഞങ്ങളുടെ വാക്ക്  ആണ്  ❤️❤️❤️❤️

കുട്ടൻ • 25-04-2020 13:37

Thor browser ഉം അൽപം technical knowledge ഉം ലേശം പ്രാന്തും മതി .. like കിട്ടണം എങ്കിൽ മനുഷ്യർ തന്നെ വായിക്കണം .. വായിക്കുന്നവർക്ക് ഇഷ്ടപ്പെടുകയും വേണം ..

King • 25-04-2020 13:58

?

Anu(unni) • 25-04-2020 14:37

ഇഷ്ട്ടപെടാതെ  എങ്ങിനാ  ബ്രോ  വ്യൂസ്  ഇത്രയും കൂടുന്നത് രതിശലഭങ്ങൾ എല്ലാ  പാർട്ടിന് നല്ല  വ്യൂസ്  ഉണ്ട്

Anu(unni) • 25-04-2020 14:33

കാര്യം  ഉണ്ട്  ബ്രോ ദേവരാഗം  എന്നൊരു  നോവൽ ഞാൻ  ഈ  സൈറ്റിൽ  കണ്ടു അതിന്റ  ഒരേഒരു  പാർട്ടിൽ  ആണ്  1000 നു  മേൽ  ലൈക്ക്  കിട്ടിയത് വായനക്കാർക്ക്  ഒരു ലൈക്ക് ചെയ്യാൻ  പോലും  മടിയാണ് . ഇപ്പോൾ  ഇവിടെ  1000 th നു  മേലെ  ലൈക്ക്  കിട്ടുന്നത്  ഹർഷേട്ടന്റ്   അപരാജിതൻ  ആണ്  അതിനു കാരണം നോവൽ  പബ്ലിഷ്  ചെയ്തു  ഒന്നോ  രണ്ടോ  ദിവസം  കഴിഞ്ഞു ഹർഷേട്ടന്റെ  കുറച്ചു ഫ്രണ്ട്‌സ് പരസ്പരം  കമന്റ്  ബോക്സിൽ  ചാറ്റ് തുടങ്ങും  അങ്ങിനെ  ലൈക്സ്  വ്യൂസ് ഉം കൂടും അപരാജിതന്റെ  ഓരോ പാർട്ടും  തുടങ്ങുമ്പോ  ഹർഷേട്ടൻ ലൈക്സ് ഉം  കമന്റ്സും  ചെയ്യണേ  എന്നുള്ള  അഭ്യർത്ഥിക്കുന്നുമുണ്ട് പക്ഷെ അപരാജിതന്റെ  വ്യൂസ്  കൂടുതലും ലൈക്സ് കുറവുമാണ്. വായനക്കാർക്ക്  കഥ വായിച്ചിട്ടു  ഇഷ്ടപെട്ടാൽ  ഒരു ലൈക്ക്  തന്നാൽ  എന്താ. ഇതുകൊണ്ട്  അല്ലേ ചിലർ നല്ല  കഥകൾ  പകുത്തിക്കിട്ടു  പോകുന്നത്  അത്ര പ്രോത്സാഹനം  അല്ലേ. സാഗർ  ബ്രോ കുറച്ചു  പാർട്ട്ഇൽ  എങ്കിലും  ലൈക്സ് കൂടട്ടെ  എന്നിട്ട് പാർട്ട്‌  4 ഇട്ടാൽ  മതി

Anu(unni) • 25-04-2020 15:24

കവിൻ അന്നേ  ഉറപ്പിച്ചിരുന്നു  മഞ്ജു  അവന്റേതാണ്  എന്ന്  കള്ളൻ ഇതൊക്ക  കാണുമ്പോൾ  ആണ്  എന്റെ  കോളേജിലെ  മിസ്സ് മാരെ  കുറിച്ച് ഓർക്കിന്നതു  "പക്ഷെ  ക്യാ  ഫലം  കുച്ച് നഹീ " എല്ലാത്തിന്റെയും  കല്യാണവും  കഴിഞ്ഞു കയ്യിൽ  ഒന്നോ, രണ്ടോ.. കുട്ടികളും ഉണ്ട് . ഏതേലും  ഒരെണ്ണത്തിനെ  വളച്ചാൽ ട്രോഫികളും  ഫ്രീ  ആയി കഷ്ടപ്പെടാതെ  കിട്ടും. പക്ഷെ  എനിക്ക് കഷ്ടപ്പെട്ട്  ട്രോഫി നേടിയാൽ  മതി ?

Barney • 25-04-2020 12:32

മഞ്ജുസ് പെറ്റിട്ട് കുടിക്കാൻ കിട്ടും ? എന്ന് കരുതിയതാ.
ഇതിപ്പോ വല്ലാത്ത അടിയായിപ്പോയി ??
രണ്ടെണ്ണം ആയത് കൊണ്ട് അച്ഛന് വല്ലതും ബാക്കി വെച്ചേക്കുമോ എന്തോ. ?
തോൽവികൾ ഏറ്റ് വാങ്ങാൻ കവിന്റെ ജീവിതം ഇനിയും ബാക്കി. ?

sagar kottappuram • 25-04-2020 12:48

angane onnum kavi tholkkilla

Anu(unni) • 25-04-2020 13:16

അതാണ് ❤️❤️❤️❤️

Anu(unni) • 25-04-2020 17:10

കവിനെ തോൽപ്പിക്കാൻ  ആവില്ല  കാരണം  കവിനെ പഠിപ്പിച്ചത്  കവിന്റെ  സ്വന്തം ❣️❣️❣️❣️മഞ്ജുസ്  ആണ് ❣️❣️❣️❣️

raj • 25-04-2020 12:05

angane 3rd bhagam ezhuti theernnu. climax ennu oke kandapo elam kazhiju ennu karuthi.
tudakam, randu perum engagement pokan ready akunathum, penr avarude varthamanavum oke ella thavana pole enjoy chythu. alagil thane ee pennugalku manikoor venam allo onnu ready akan. kaviude akrandam kandapo avide function thudangiyalum randum kalichu kondu erikum enna vijariche ?.
epo ellavarum lock down karanam veetil erikunathu pole thane akum kavi avante accident akosham akunathum ennu thoni. penne avar trophy vangunna karyam paranjapo oru cheriya vishamam, vere onum alla eni trophy oke kitiyal pandathe aa romance undakumo, kadha oke end akan povuka alle ennu oke ayirunnu chinda.
etra oke easy ayiruno mayaye valaykan, enita etra oke muscle podichu erunathu alle. avarude kadha alla ethu athu kondu aa 3 masam ullil enthu oke nadannu ennu detail ayi parayan parajene.
nerathe thane comment sectionyl oru swapnathinte karyam alkar parayunathu ketapo manjuvinte maranam shock kurachu kuranju. kaviye nastapedumo ennu manju kanicha atra tension kavi avide kanichila enna thonunathu, men different ayi ale react chyunathu, athu akum.
kutikale pati ariyunathune  katilum manjuvine pati chodichathu oke touching ayirunnu, apo etha real lifeyl pregnant aya manjuvinu swapnathil kanda athe scenes varunnu avalku enthu pati enum parajilla, pene nere poyathu 1 year kazhiju 2 kutikalude kadha. adiyam manju ella enu parajapo adiyam onnu pedichu, enthu pati fashion paradenu ennu chindichu. pene alle ? athu tour poyathu ennu arinjathu .
4th part kanditu orupadu ondakum ennu thonunnila. avarude tour, pene kurachu karyagal akum athil varunathu, nerathe paranjathu pole trophy ooe kitiyal mika kadhakalum nilkar anu pathiv, evide engane avar vendum life enjoy chyunnu enu oke kelkan agraham undu, kazhiyum engil athu oke ezhuthu,

രതിശലഭങ്ങൾ മൊട്ടിട്ടപ്പോൾ.

നല്ല name  ഒന്നും അല്ല,  വേറെ  പേര്  ആൾകാർ പറയട്ടെ. All  the  best.

sagar kottappuram • 25-04-2020 12:43

thanks bro...

kuttikalayathinu seshamulla kathayum undakum

raj • 25-04-2020 15:20

enal sandhosham ?

King • 25-04-2020 19:11

അടിപൊളി

Anu(unni) • 25-04-2020 10:50

ഭക്തജനങ്ങളുടെ  ശ്രദ്ധക്ക്  അഞ്ജുവിനെ ഞാൻ ഇങ്ങെടുത്തു

Night king • 25-04-2020 11:18

Ippo tharam..

Anu(unni) • 25-04-2020 12:43

വേഗം വേണേ

ശ്യാം ഗോപാൽ • 25-04-2020 10:30

മഞ്ചൂസും കവിനും വല്ലാത്ത ഒരു ഫീൽ ആണ് തന്നത് .. എന്തായാലും ആ ഫീൽ ഒട്ടും കുറയ്ക്കാതെ തന്നെ അവസാനിപ്പിച്ചല്ലോ .. നന്ദി .. അവസാന ഭാഗം കുറച്ചു തിരക്കു കൂടി പോയോ എന്നു ഒരു സംശയം .. എന്തായാലും നല്ല ഒരു ഫീൽ തന്നു.
സാധാരണ എഴുത്തുകാർ നല്ല പ്രണയം സമ്മാനിച്ചിട്ടു അവസാനം കാരയിപ്പിക്കാറുണ്ട് .. കവിന്റെ സ്വപനം ഇടക്ക് ഒന്നു ഞെട്ടിച്ചു കളഞ്ഞു .. ഇനിയും തുടരാൻ കഴിയട്ടെ എന്നു ആശംസിക്കുന്നു

ശ്യാം ഗോപാൽ

sagar kottappuram • 26-04-2020 01:15

manapoorvam oru thirakkundakkiyathanu ...

for a twist

ഭീം? • 25-04-2020 10:01

ഞാൻ വായിച്ചു വരുന്നു ബ്രോ:...ഇടയ്ക്ക് പേന കൂടി എടുത്തത് കൊണ്ട് അല്പം വൈകി.അല്ലങ്കിൾ തീർന്നേനെ.
ആശംസകൾ ബ്രോ
സ്നേഹത്തോടെ♥️??
ഭീം?♥️

sagar kottappuram • 25-04-2020 10:32

thanks

Arjun • 25-04-2020 06:45

നന്ദി സാഗർ കോട്ടപ്പുറം നന്ദി e kadha ethe santhoshthil konde pokaname orikalum e  kadhayude climax sagadathil nirtharuthe rethi shalabangal manjuvum kavinum penne avarude ommanakalum

Sagar kottappuram • 25-04-2020 09:16

Thanks arjun

Barney • 25-04-2020 02:30

Sagar ഭായ്.
താങ്കൾക്ക് ഈ കഥ എഴുതാൻ ഉണ്ടായ Inspiration എന്താണെന്ന് പറയാമോ.?

Sagar kottappuram • 25-04-2020 09:18

പ്രേത്യേകിച്ചു ഒന്നുമില്ല...
the way i want to live and love !!!

Anu(unni) • 25-04-2020 17:12

?

അസുരൻ • 25-04-2020 02:29

മച്ചാനെ....
     ക്ലൈമാക്സ് എന്ന് കണ്ടപ്പോ ഉള്ളൊന്നു പിടഞ്ഞു...വായിച്ചപ്പോ സന്തോഷായി....ഗംഭീരം തന്നെ അളിയാ...തന്നെ സ്തുതിചെ മതിയാകൂ...ഇതുപോലെ ഒരു എഴുത്തിന്....അതും മതിയാകില്ല....കെട്ടിപിടിച്ച് ഒരു ഉമ്മ തരണം...തനിക്....എന്നിട്ടും മതിയാകില്ല....... ആത്രക് സന്തോഷം ആണ്.....
പിന്നെ അടുത്ത ഭാഗം....feeling exited?
അടുത്ത ഭാഗത്തിലെ പേര് എന്തുവാ വേക്കുന്നെ.....

ആദികുട്ടനും റോസമ്മയും....
kollavo?

ഭാഗം 4 പെട്ടെന്ന് വരുമെന്ന് നന്നായി അറിയാം...അതുകൊണ്ട് സന്തോഷം മാത്രേ ഉള്ളൂ....ട്ട...❤️

@asuran

Sagar kottappuram • 25-04-2020 09:18

താങ്ക്സ് അസുരൻ

Anu(unni) • 25-04-2020 00:58

അങ്ങനെ  മായേച്ചി സമ്മതിച്ചു  ബാക്കി  കാര്യങ്ങൾ ഒക്കെ  വിവേക് ഫാസ്റ്റ് ആയി മുൻപോട്ട്  നീക്കി  എൻഗേജ്മെന്റിനു  മയേടെ സഹോദരൻ  ആയി  കണ്ണനും ഓടി നടന്നു കൂട്ടിനു ശ്യാമും  അങ്ങനെ  അത് അടിപൊളി  ആക്കി

Anu(unni) • 25-04-2020 00:46

മായെക്കെന്നെ ഇഷ്ടമല്ലേ ?”
അധികം മുഖവുരക്കൊന്നും നിൽക്കാതെ ശാന്തനായി പതിഞ്ഞ സ്വരത്തിൽ വിവേകേട്ടൻ ചോദിച്ചു .

“വിവേക് പ്ലീസ്..ഞാൻ പറഞ്ഞില്ലേ..നിങ്ങളൊന്നു പോയി തരൂ ”
വിവേകേട്ടൻ ചോദിച്ചതിന് മറുപടി പറയാതെ മായേച്ചി വീണ്ടും ഉരുണ്ടു കളി തുടങ്ങി .

“ഞാൻ പോകാം…പക്ഷെ മായ എന്നെ ഇഷ്ടമാണെന്നു പറയണം ”
വിവേകേട്ടൻ ഒന്നുടെ ബലം പിടിച്ചതോടെ മായേച്ചി കുഴങ്ങി .

കക്ഷിക്ക്‌ ഉള്ളിന്റെ ഉള്ളിൽ ഒരു താല്പര്യം ഒകെ ഉണ്ട്. പിന്നെ ഞങ്ങളൊക്കെ എന്ത് പറയുമെന്ന നാണം ആണ് ഈ പിടിവാശിക്കു കാരണം . കുറെ കാലം വാശിപ്പുറത്തു നിന്നിട്ട് വീണ്ടും പെട്ടെന്ന് പ്രേമം , കല്യാണം എന്നൊക്കെ പറയുമ്പോ ആർക്കായാലും ഒരു മടി കാണും !

“എനിക്ക് ഇഷ്ടമല്ല…”
മായേച്ചി മാറിൽ കൈപിണച്ചു കെട്ടി ഗൗരവത്തിൽ പറഞ്ഞു .

“ഓക്കേ..ഇനി കാരണം കൂടി പറ…”
വിവേകേട്ടൻ ഒരു ഭാവ വ്യത്യസവുമില്ലാതെ ചോദിച്ചു .

“ഇഷ്ടമല്ല..അത് തന്നെ കാരണം . എടോ എന്റെ അമ്മ ഇപ്പൊ വരും . അതിന്റെ മുൻപേ ഒന്ന് പോകുവോ ”
മായേച്ചി സ്വല്പം ദേഷ്യത്തിൽ അകത്തേക്ക് നോക്കികൊണ്ട് പല്ലിറുമ്മി .

“ആണോ ? എന്ന അമ്മ വരട്ടെ. ഞാൻ അമ്മയോട് സംസാരിക്കാം , മകളെ എനിക്ക് തരുവോന്നു ?”
വിവേകേട്ടൻ ചിരിയോടെ പറഞ്ഞു മായേച്ചിയേം കടന്നു വീടിനകത്തേക്ക് കയറി .

“ഡോ ..അവിടെ നിന്നെ ..എങ്ങോട്ടാ ഈ ഓടിപോണേ?”
വല്യ സ്വാതന്ത്ര്യത്തിൽ മായേച്ചിയുടെ വീടിന്റെ ഉമ്മറത്തേക്ക് കയറാൻ ഒരുങ്ങിയ വിവേകേട്ടന്റെ മുൻപിൽ കയറി നിന്നുകൊണ്ട് മായേച്ചി കണ്ണുരുട്ടി .

“ചെ ..താനെന്ത് ആളാടോ ? ഒരാളെ മുറ്റത്തു നിർത്തിയിട്ടാണോ സംസാരിക്കുന്നത് ? അറ്‌ലീസ്റ് ഒന്ന് കേറിയിരിക്കാൻ പറഞ്ഞൂടെ ?”
മായേച്ചിയുടെ സ്വല്പം വിയർത്തു തുടങ്ങിയ കഴുത്തും മേൽച്ചുണ്ടിന്റെ വശങ്ങളും നോക്കി വിവേകേട്ടൻ ചിരിയോടെ പറഞ്ഞു .

“ഒന്ന് പോടോ…വെറുതെ എന്നെ ദേഷ്യം പിടിപ്പിക്കല്ലേ ”
മായേച്ചി അവന്റെ കിന്നാരം കേട്ട് പല്ലിറുമ്മി .

അപ്പോഴേക്കും ഹേമാന്റി മായേച്ചിക്കുള്ള ചായയും പലഹാരവുമൊക്കെ ആയി ഉമ്മറത്തേക്കെത്തി . മുറ്റത്തു നിൽക്കുന്ന മായേച്ചിയെയും വിവേകേട്ടനെയും ചെറിയൊരു അമ്പരപ്പോടെ നോക്കികൊണ്ട് തന്നെയാണ് ഹേമാന്റി കടന്നു വന്നത്

Anu(unni) • 25-04-2020 10:52

ഇതു  വായിച്ചു  എങ്ങനെ  ഇടഞ്ഞു നിൽക്കുന്ന  പെണ്ണിനെ  എങ്ങനെ  വളക്കാം  എന്ന്  പഠിക്കാം

Mrugam • 25-04-2020 00:44

അല്ല  ഭായ്  നിങ്ങൾ  ശെരിക്കും  ആരാ മനുഷ്യനെ  ടെൻഷൻ അടിപ്പിക്കുന്നതിനും  ഒരളവൊക്കെ  ഉണ്ട് . ആദ്യം  ക്ലൈമാക്സ് എന്ന്  കണ്ടപ്പോൾ സങ്കടം  വന്നു  പിന്നെ  വയ്ച്ചു  തുടങ്ങിയപ്പോൾ  മരണത്തിന്റെ  പേരും പറഞ്ഞു സംഘടപ്പെടുത്തി  പിന്നെ  അതൊരു  സ്വപ്നമാക്കി  സന്തോഷിപ്പിച്ചു  പിന്നെ  വീണ്ടും  അത്  സത്യമാകുമെന്നു പറഞ്ഞു  വിശ്വസിപ്പിക്കക്കാൻ  നോക്കി   പിന്നതോന്നുമല്ല  മറ്റെന്തൊക്കെയോ  ആണെന്നു  പറയുന്നപോലൊരു  ട്വിസ്റ്റും  കൊണ്ടുവന്നു .. സ്വന്തം  ഭാര്യ പ്രെസവിക്കാൻ  കിടന്നപ്പോൾ പോലും ഇത്രേം  ടെന്ഷനാടിച്ചിട്ടില്ല ...  നിങ്ങൾ  ശെരിക്കും  ഒരു  സിനിമ കഥ  എഴുതുവാണോ....... അടുത്ത  ഭാഗതിനായി  വെയിറ്റ്  ചെയ്യുന്നു ...  മൃഗം??

Anu(unni) • 25-04-2020 00:51

?

sagar kottappuram • 25-04-2020 10:33

thanks@mrugam bro

Anu(unni) • 25-04-2020 00:40

വിവേകേട്ടൻ പറഞ്ഞത് പോലെ തന്ന അന്ന് വൈകീട്ട് പുള്ളി മായേച്ചിയെ കാണാൻ തന്നെ തീരുമാനിച്ചു . ശ്യാം ആദ്യമേ പോയി മായേച്ചിയുടെ വീട് വിവേകേട്ടാണ് കാണിച്ചു കൊടുത്തതുകൊണ്ട് കാര്യങ്ങൾ ഒകെ എളുപ്പം ആയിരുന്നു .

മഞ്ജുസിന്റെ കൂടെ കാറിൽ ആണ് മായേച്ചി ഇപ്പോൾ വരവ് ! അതുകൊണ്ട് തന്നെ മഞ്ജുസ് വീട്ടിലെത്തി കഴിഞ്ഞാൽ മായേച്ചിയും വീട്ടിലെത്തിയെന്നു ഉറപ്പിക്കാം ! അതുകൊണ്ട് മഞ്ജു വരാൻ വേണ്ടി വിവേക് കാത്തിരുന്നു . അതിനു ശേഷം മഞ്ജുസുമായി കുശലമൊക്കെ പറഞ്ഞു നേരെ മായേച്ചിയെ കാണാനായി പോയി .

അവിടെ വെച്ചാണ് അവരുടെ കാര്യത്തിലൊരു തീരുമാനം ആയതു ! വിവേകേട്ടൻ കയറി ചെല്ലുമ്പോൾ മായേച്ചി കോളേജ് വിട്ടു വന്ന അതെ കോലത്തിൽ ഉമ്മറത്തിരുന്നു മൊബൈലും നോക്കി ഇരിപ്പാണ് . ഹേമാന്റി അവൾക്കുള്ള ചായയും പലഹാരവും തയ്യാറാക്കുന്ന തിരക്കിലും ആണ് ! വയസ് പത്തിരുപത്തെട്ട്‍ ആയെങ്കിലും സ്വന്തമായിട്ട് ചായ ഇട്ടു കുടിക്കുന്ന ശീലമൊന്നും ആ തെണ്ടിക്കില്ല!

ഒരു ഇളം നീലയിൽ വെള്ള റോസാപ്പൂക്കൾ ഉള്ള സാരിയും ഇളം നീല ബ്ലൗസും ആയിരുന്നു അവളുടെ വേഷം . മുടിയൊക്കെ അഴിച്ചു പരത്തിയിട്ടു വീട്ടിലെ സ്വാതന്ത്ര്യവും ആസ്വദിച്ചു തിണ്ണയിലേക്ക് കാലും നീട്ടി അവളിരിക്കുമ്പോഴാണ് വിവേകിന്റെ എൻട്രി !

ഗേറ്റിനു മുൻപിലെത്തി ഹോൺ മുഴക്കികൊണ്ടാണ് വിവേക് മായേച്ചിയുടെ വീട്ടു മുറ്റത്തേക്ക് കയറിയത് . ഹോൺ മുഴങ്ങിയ ശബ്ദം കേട്ടഹും മായേച്ചി ഒന്ന് മുഖം ഉയർത്തി നോക്കി . വിവേക് ആണ് ബൈക്കിലെന്നു മനസ്സിലായതും അവൾ സ്വിച്ച് ഇട്ട പോലെ കസേരയിൽ നിന്നും വാ പൊളിച്ചു കൊണ്ട് എഴുനേറ്റു !

പിന്നെ സ്വല്പം ജാള്യതയോടെ അഴിച്ചിട്ട മുടിയൊക്കെ ധൃതിയിൽ വാരികെട്ടി .

“ഡോ..തന്നോടാരാ ഇങ്ങോട്ടു വരാൻ പറഞ്ഞെ ?’
മായേച്ചി മുറ്റത്തേക്കിറങ്ങികൊണ്ട് സ്വല്പം ദേഷ്യത്തോടെ ചോദിച്ചു . പിന്നെ അകത്തേക്ക് നോക്കി ഹേമാന്റി എങ്ങാനും സംഭവം അറിഞ്ഞോ എന്ന പേടിയിൽ എത്തിനോക്കി .

“ഹാഹ് ..ഇയാള് പേടിക്കാതെടോ , ഞാൻ ഇപ്പൊ പൊക്കോളാം ”
അവളുടെ പരിഭ്രമം കണ്ടു വിവേകേട്ടൻ ചിരിയോടെ പറഞ്ഞു .

“എന്ന പൊക്കോ…നിന്ന് നേരം കളയണ്ട..”
മായേച്ചി അവനെ അടിമുടി ഒന്ന് നോക്കികൊണ്ട് പറഞ്ഞു .പക്ഷെ വിവേകേട്ടൻ വിടാനൊരുക്കമായിരുന്നില്ല

Anu(unni) • 25-04-2020 00:35

വിവേകേട്ടൻ സ്വല്പം ഗൗരവത്തിൽ തന്നെ പറഞ്ഞു കണ്ണനെയും  ശ്യാമിനേം  നോക്കി .

“അത് വേണോ ? ഇത്ര പെട്ടെന്ന് തന്നെ ?”
കവിൻ  അതുകേട്ടു ചെറിയൊരു പേടിയോടെ ചോദിച്ചു .

“വേണം ..എനിക്ക് ആകെ കൂടി മൂന്നു മാസത്തെ ലീവേ ഉള്ളൂ . അത് കഴിയുന്നേന്റെ ഉള്ളിൽ മിനിമം എൻഗേജ്മെൻറ്റ് എങ്കിലും കഴിക്കണം ”
വിവേകേട്ടൻ കാര്യമായി തന്നെ പറഞ്ഞു .

“മ്മ്…അങ്ങനെ ആണേൽ പോയി മുട്ടി നോക്ക് . എനിക്കും തോന്നണത് മായേച്ചിക്ക് എന്തോ ഒരു സോഫ്റ്റ് കോർണർ ഉണ്ടെന്നാ . അല്ലേൽ അവള് ഇങ്ങനൊന്നും പറഞ്ഞാൽ പോരാ ”
കണ്ണനും  വിവേകിനെ ഒന്ന് പ്രോല്സാഹിപ്പിച്ചു

Anu(unni) • 25-04-2020 00:29

സീ മായ , ഇതൊക്കെ പെൺകുട്ടികൾക്കും ആകാം . ഇപ്പൊ തന്നെ മായ അല്ലെ എന്നോട് മോശമായിട്ട് ഓരോന്ന് പറഞ്ഞത് ?”
വിവേകേട്ടൻ ചെറിയ ചിരിയോടെ പറഞ്ഞതും മറുതലക്കൽ നിശബ്ദത മുഴങ്ങി !

“അല്ലെ ? എന്താ മായ ഒന്നും പറയാത്തത് ?എടോ തനിക്ക് താല്പര്യം ഇല്ലെങ്കിൽ എനിക്ക് വിരോധം ഒന്നുമില്ല . പക്ഷെ അതൊന്നു നേരിട്ട് കണ്ടു പറഞ്ഞൂടെ ? അതല്ലേ അതിന്റെ ശരി ?”
വിവേകേട്ടൻ വീണ്ടും ചോദിച്ചു .

“വിവേക്..പ്ലീസ് ..എനിക്ക് താല്പര്യമില്ല . എന്നെ ഒന്ന് മനസിലാക്ക് ചങ്ങാതി ”
ഇത്തവണ സ്വല്പം നിരാശയോടെ ആണ് മായേച്ചി പറഞ്ഞത് .

“തന്നെ കൂടുതൽ മനസിലാക്കാൻ വേണ്ടിയല്ലേ ഞാൻ വിളിക്കുന്നെ ? അതെന്താ താൻ മനസ്സിലാക്കാത്തതു ?”
വിവേകേട്ടൻ തിരിച്ചു ചോദ്യങ്ങളെറിഞ്ഞപ്പോൾ ഞാനും ശ്യാമും മുഖത്തോടു മുഖം നോക്കി .

ഇവനെ ട്യൂൺ ചെയ്യാൻ  പടിപ്പിക്കേണ്ട  കാര്യം ഒന്നുമില്ല. പഠിച്ച കള്ളൻ തന്നെ ! ഏറെക്കുറെ അതായിരുന്നു എന്റേം , ശ്യാമിൻറേം  മനസ്സിൽ

“അയാം സോറി വിവേക് . എനിക്ക് അങ്ങനെ ഒന്നും…”
വിവേകേട്ടന്റെ സംസാരത്തിൽ ഒന്നലിഞ്ഞ പോലെ മായേച്ചിയുടെ സ്വരം താഴ്ന്നു .

“വൈ ? എന്തുകൊണ്ട് പറ്റില്ല ?”
വിവേകേട്ടൻ ഞങ്ങളെ നോക്കി കണ്ണിറുക്കി ഫോണിലൂടെ ചോദിച്ചു . അതിനു മറുതലക്കൽ മറുപടിയൊന്നുമില്ല.

ഏറെക്കുറെ വഞ്ചി കരക്കടുക്കുന്ന ലക്ഷണം കണ്ടു തുടങ്ങുന്നുണ്ട് .

“വിവേക് ഞാൻ വെക്കുവാണ്..പിന്നെ സംസാരിക്കാം..”
ഇത്തവണ മായേച്ചി ഒരു സാധ്യത തുറന്നിട്ടുകൊണ്ട് പയ്യെ പറഞ്ഞു . പിന്നെ ഫോൺ കട്ട് ചെയ്തു ! അത്രയും പെട്ടെന്ന് അത് പ്രതീക്ഷിക്കാത്തതുകൊണ്ട് വിവേകേട്ടൻ ഒന്ന് നിരാശനായി വീണ്ടും “ഹലോ..ഹലോ..മായെ “എന്നൊക്കെ വിളിച്ചു നോക്കിയെങ്കിലും ആള് ഡിസ് കണക്ട് ആക്കിയിരുന്നു !

“അളിയാ ..കൊട് കൈ …”
ഫോൺ കട്ടായതും ശ്യാം ആവേശത്തോടെ പറഞ്ഞു വിവേകേട്ടന്റെ നേരെ കൈനീട്ടി . പുള്ളിയും ഒരു പുഞ്ചിരിയോടെ ശ്യാമിന്റെ കൈത്തലം പിടിച്ചു കുലുക്കി .

“ഇത് സെറ്റ് ആണ്..ഷുവർ …”
ശ്യാം ചിരിയോടെ പറഞ്ഞു .

“ആണോടാ കണ്ണാ ?”
എന്നിട്ടും ഒരു വിശ്വാസം വരാത്ത പോലെ വിവേക് കവിനെ  നോക്കി .

“പിന്നെ അല്ലാതെ ..വിളിച്ചിട്ട് എടുക്കാത്ത മായേച്ചി , പിന്നെ സംസാരിക്കാം എന്ന് പറഞ്ഞില്ലേ . സോ സംതിങ് സംതിങ്…”കവിൻ  ചിരിയോടെ പറഞ്ഞു .

“മ്മ്….നോക്കാം..ഞാൻ എന്തായാലും രണ്ടും കൽപ്പിച്ചു ഇന്നവളുടെ വീട്ടിൽ പോകും.

Anu(unni) • 25-04-2020 00:22

കവിൻ  മഞ്ജുസിന്റെ അന്നത്തെ കുസൃതികൾ ഓർത്തു ചിരിയോടെ പറഞ്ഞു .

“മ്മ്…അത് നേരാ ..”
ശ്യാമും ഒരു കള്ളച്ചിരിയോടെ കവിനെ  പിന്താങ്ങി  .

‘ആഹ്..അപ്പൊ അതാ പറഞ്ഞത് . നമ്മള് ശ്രമിച്ചുകൊണ്ട് ഇരിക്കണം . ആവശ്യം നമ്മുടേതായി പോയില്ലേ ”
ഞാൻ വിവേകിനെ നോക്കി കണ്ണിറുക്കി ചിരിച്ചു .

“മ്മ്..ശരി ശരി…”
പുള്ളിയും തലയാട്ടി സമ്മതിച്ചു .

അങ്ങനെ ലഞ്ച് ബ്രെക് ടൈമിൽ വിവേക് എന്റെ നമ്പറിൽ നിന്ന് മായേച്ചിയെ വിളിച്ചു . അധികമൊന്നും വൈറ്റ് ചെയ്യേണ്ടി വന്നില്ല കക്ഷി ഉടനെ ഫോണെടുത്തു.

“ഹലോ..എന്താടാ കണ്ണാ ?”
മറു തലക്കൽ മായേച്ചി ചിരിയോടെ തിരക്കി .

ഫോൺ സ്പീക്കർ മോഡ് ആയതുകൊണ്ട് ഞാനും ശ്യാമും അതെല്ലാം അടുത്തിരുന്നു കേൾക്കുന്നുണ്ട് .

“കണ്ണൻ അല്ല ..ഞാൻ വിവേക് ആണ് ..”
വിവേകേട്ടൻ സ്വല്പം ഗൗരവത്തിൽ പറഞ്ഞതും മറുതലക്കൽ ഒരു വെറൈറ്റി നിരാശ !

“ഓ..ഷിറ്റ് ! ” (ഈ സുരേഷ്  ഗോപി  വെറുതെ  ഷിറ്റ്  എന്ന വാക്ക്  ഫേമസ്  ആക്കിയില്ലാരുന്നേൽ  മായേച്ചി  എന്തു ചെയ്തേനെ)
മായേച്ചി പയ്യെ പറഞ്ഞതും ഞാനും ശ്യാമും ശബ്ദമടക്കി ചിരിച്ചു .

“ഇയാളോട് എന്നെ വിളിക്കരുതെന്ന് പറഞ്ഞിട്ടില്ലേ ? പിന്നെന്തിനാ ഇങ്ങനെ ശല്യം ചെയ്യുന്നേ ?”
മായേച്ചി സ്വല്പം ഗൗരവത്തിൽ തന്നെ തിരക്കി .

“എനിക്ക് ഇഷ്ടമായിട്ട് ..”
വിവേകെട്ടൻ ചെറു  ചിരിയോടെ തട്ടിവിട്ടു .

“എന്നെ ആരും അങ്ങനെ ഇഷ്ടപെടണ്ട..താൻ തന്റെ പണി നോക്കി പോണുണ്ടോ ”
മായേച്ചി സ്വല്പം ദേഷ്യത്തിൽ തന്നെ പറഞ്ഞു .

“അതെന്താടോ തന്നെ ഇഷ്ടപെട്ടാൽ ? താൻ അത്രക്ക് മോശം ആണോ ?”
വിവേകേട്ടൻ അത്യാവശ്യം നമ്പറുകൾ ഒകെ അറിയാവുന്ന പോലെ ചോദിച്ചു .

“ശേ..വിവേക് തനിക്കെന്താൽ പറഞ്ഞാൽ മനസിലാകില്ലേ..ഹോ ഇത് വല്യ ശല്യം ആയാലോ..’
മായേച്ചി ആരോടെന്നില്ലാതെ പറഞ്ഞു .

“ഈ ശല്യം തനിക്ക് ലൈഫ് ലോങ്ങ് സഹിച്ചൂടെ ?”
വിവേകേട്ടൻ വീണ്ടും ഒരു നമ്പർ ഇട്ടു ചിരിച്ചു .

“പോടാ…..”
ഇത്തവണ മായേച്ചി മാന്യത വിട്ടു പല്ലിറുമ്മി .

“ഹ ഹ …എന്തായാലും ഞാൻ ഇന്ന് തന്നെ കണ്ടിട്ടേ പോണുള്ളൂ. ഞാനിവിടെ കവിന്റെ വീട്ടിൽ ഉണ്ട്..”
അവളുടെ ദേഷ്യത്തിലും വിവേകേട്ടൻ പതറാതെ പറഞ്ഞു .

“ദേ എന്നെക്കൊണ്ടൊന്നും പറയിപ്പിക്കരുത് . തനിക്ക് അന്തസ് ഉണ്ടോ വിവേകേ?..എത്ര പറഞ്ഞാലും മനസിലാകില്ലെന്നു വെച്ചാൽ. ആണുങ്ങളായാൽ കുറച്ചൊക്കെ അന്തസ് വേണം ..”
ഇത്തവണ മായേച്ചി ഒന്നുടെ കടന്നു പറഞ്ഞു .

Anu(unni) • 25-04-2020 00:13

മായേച്ചിക്ക് വിവേകേട്ടനോട്  ഒരുപാട് സോഫ്റ്റ്‌കോർണർ  ഉണ്ടയിരുന്നു  അതിൽ പിടിച്ചു തന്നെയാണ് വിവേകേട്ടൻ കളിച്ചതും . മായേച്ചി കവിന്റെ  വീട്ടിൽ  താമസിച്ചു പോയതിന്റെ പിറ്റേന്ന് തന്നെ അവരുടെ വിഷയത്തിൽ ഒരു ഇമ്പ്രൂവ്‌മെന്റ് ഉണ്ടായിരുന്നു ! കണ്ണൻ  പറഞ്ഞതുപോലെ വിവേകേട്ടൻ വീണ്ടും ശ്രമിച്ചുകൊണ്ട് ഇരുന്നു . മായേച്ചി ആണേൽ ഒഴിഞ്ഞു മാറാനും ശ്രമിച്ചു .

സ്വന്തം നമ്പറിൽ നിന്ന് വിളിച്ചിട്ട് മായേച്ചി എടുക്കാതെ ആയപ്പോൾ ഒടുക്കം വിവേകേട്ടൻ കണ്ണനെ nതിരഞ്ഞു വീട്ടിലെത്തി . കോളേജ് ഉള്ള ദിവസം ആയതുകൊണ്ട് മഞ്ജുസും അഞ്ജുവും അന്ന് വീട്ടിൽ ഉണ്ടായിരുന്നില്ല .
ശ്യാമും കണ്ണനും  ഉമ്മറത്തിരുന്നു ലുഡോ കളിക്കുന്ന ടൈമിൽ ആണ് കക്ഷിയുടെ എൻട്രി . വരുന്ന കാര്യം വിവേക് കണ്ണനെ  അറിയിച്ചിരുന്നതുകൊണ്ട് അതിൽ  കവിനു  അത്ഭുതം തോന്നിയില്ല .

വീട്ടു മുറ്റത്തേക്ക് കയറിയപ്പോഴേ കൈ ഉയർത്തി അഭിവാദ്യം ചെയ്തുകൊണ്ടാണ് വിവേകേട്ടൻ തുടങ്ങിയത് . ബൈക്ക് മുറ്റത്തു വെച്ച് കക്ഷി ഉമ്മറത്തേക്ക് കയറി . അമ്മ അടുക്കളയിൽ ആയിരുന്നതുകൊണ്ട് വിവേകേട്ടൻ വന്നത് അറിഞ്ഞ മട്ടില്ല .പുള്ളി എന്താ  രാഷ്ട്രീയ  നേതാവ്  ആണോ

Kannanu., ശ്യാമും  ഇരിക്കുന്നതിന്  തൊട്ടു മുൻപിലെ തിണ്ണയിലേക്കിരുന്നു വിവേക് കണ്ണനെയും ശ്യാമിനെയും നോക്കി  . കണ്ണനും ശ്യാമും കളി മതിയാക്കി മായേച്ചിയെ പൂട്ടാനുള്ള വഴിയും പ്ലാൻ ചെയ്തു തുടങ്ങി !!

“ഒരു രക്ഷയും ഇല്ല കണ്ണാ ..ആ പെണ്ണ് ഞാ വിളിച്ചിട്ട് എടുക്കുന്നെ ഇല്ല …”
കയ്യിലിരുന്ന ഹെൽമെറ്റ് തിണ്ണയിലേക്ക് വെച്ച് വിവേക് നിരാശയോടെ പറഞ്ഞു .

“ശേ ..കഷ്ടം ആയല്ലോ . ഈ മായേച്ചി ഇത് ..”
ഞാൻ വിവേകേട്ടന്റെ നിസഹായത കണ്ടു ആരോടെന്നില്ലാതെ പറഞ്ഞു .

“ഹാഹ്..നിങ്ങളിങ്ങനെ വിഷമിക്കല്ലേ ഭായ്. അതിനൊക്കെ വഴി ഉണ്ട് ”
ശ്യാം പെട്ടെന്ന് ഇടക്ക് കയറി ഞങ്ങളോടായി പറഞ്ഞു .

“എന്ത് വഴി ?”
Kannanum, വിവേകേട്ടനും  ഒരേ സ്വരത്തിൽ ഒരേ സമയം ആണ് ചോദിച്ചത് . അത് കേട്ട് അവർ  തന്നെ ഒന്ന് പൊട്ടിച്ചിരിച്ചു .

“എന്റെ വിവേക് ബ്രോ ..കുറച്ചു കൂടി കഴിഞ്ഞാൽ കോളേജിൽ ലഞ്ച് ബ്രെക് ആകും . ആ ടൈമിൽ കണ്ണന്റെ ഫോണിൽ നിന്നും നിങ്ങള് മായേച്ചിക്ക് വിളിക്ക് . ഇവൻ വിളിച്ചാൽ അവളെന്തായാലും കട്ടാക്കില്ല . അത് ഗ്യാരണ്ടി ഉള്ള കാര്യം ആണ്…”
ശ്യാം നിസാര മട്ടിൽ പറഞ്ഞു ഞങ്ങടെ മാറി മാറി നോക്കി .

“മ്മ്..അതൊക്കെ ശരിയാ . പക്ഷെ …”
കണ്ണൻ ഒന്ന് പറഞ്ഞു നിർത്തി .

“എന്താടാ ഒരു പക്ഷെ ?”
വിവേകേട്ടൻ കണ്ണനെ  നോക്കി  ചിരിച്ചു .

“ഏയ് ..ഒന്നും ഇല്ല . എല്ലാം കഴിഞ്ഞിട്ട് കണ്ണനെ വിളിച്ചു ചീത്ത പറയോ എന്തോ..”
മായേച്ചിയുടെ ദേഷ്യം അറിയാവുന്നതുകൊണ്ട്അവൻ  ചിരിയോടെ പറഞ്ഞു .

“ഏയ് അതൊന്നും ഇല്ലെടാ കണ്ണാ . ഇത് ലാസ്റ്റ് ട്രൈ ആണ് . ഇന്നത്തോടെ ഇതിലൊരു തീരുമാനം ഉണ്ടായില്ലെങ്കിൽ ഞാൻ വിട്ടുകളയും..”
വിവേകേട്ടൻ ചെറിയ നിരാശയോടെ പറഞ് കണ്ണനെ  നോക്കി  .

“അയ്യേ..നിങ്ങളിങ്ങനെ ഡെസ്പ് ആകല്ലേ വിവേകേട്ടാ . ഇതൊക്കെ ടൈം എടുക്കും . ഈ പറയുന്ന എന്നെ   തന്നെ മഞ്ജുസ് കുറെ കാലം പുറകെ നടത്തിച്ചിട്ടുണ്ട് . എന്ന് kകള്ളത്തെണ്ടി..”

Molu • 24-04-2020 23:11

സാഗർ ഭായി അടുത്ത പാർട് മുതൽ കഥ മഞ്ജു പറയുന്നത് അല്ലെ നല്ലത്

Night king • 24-04-2020 23:18

Athu boraville..

Anu(unni) • 24-04-2020 23:27

അത് ബോറാ ബ്രോ  മഞ്ജുസും  കവിനും  നോവലലിലെ  കഥാപാത്രങ്ങൾ  ആയി  നിന്ന്  സാഗർ ബ്രോ  അത് പറയുമ്പോൾ  അല്ലേ മനോഹരം  കഥയിൽ  ഇല്ലാത്ത ഒരാൾ  കഥ പറയുന്ന  രീതി  അല്ലേ മനോഹരം

Anu(unni) • 24-04-2020 23:27

അത് ബോറാ ബ്രോ  മഞ്ജുസും  കവിനും  നോവലലിലെ  കഥാപാത്രങ്ങൾ  ആയി  നിന്ന്  സാഗർ ബ്രോ  അത് പറയുമ്പോൾ  അല്ലേ മനോഹരം  കഥയിൽ  ഇല്ലാത്ത ഒരാൾ  കഥ പറയുന്ന  രീതി  അല്ലേ മനോഹരം

Night king • 25-04-2020 09:29

Ipolullath nice alle Anu bro?

Anu(unni) • 25-04-2020 11:18

❤️അതെ ❤️

കുട്ടൻ • 25-04-2020 14:56

അത് കുറച്ച് ഉണ്ടെങ്കിൽ പൊളിക്കും ..

പാഞ്ചോ • 24-04-2020 23:07

എന്റെ സാഗറെ❤
ആദ്യം ക്ലൈമാക്സ് എന്നു കണ്ടപ്പോൾ തുടങ്ങിയ വിഷമം ലസ്റ് പേജ് വരെ നീണ്ടു..ഒരു രേക്സ്ഗായ ഇല്ല..ഒരേ പൊളി....4ആം ഭാഗതിനായി കാത്തിരിക്കുന്നു...keep entertain us bro..മാക്സിമം സപ്പോര്ട്ടും ആയിട്ട് ഞങ്ങൾ ഒക്കെ കട്ടക്ക് കൂടെ ഉണ്ട്..❤
【പാഞ്ചോ】

sagar kottappuram • 24-04-2020 23:34

thanks brother

Ajith • 24-04-2020 23:00

പ്രിയ സഹോ....
ഒരുപാട് സന്തോഷം മനസ് നിറഞ്ഞു
ഒരു നല്ല ഫിലിം കണ്ടാലും ഇത്രേം ഒരു ഫീൽ കിട്ടുമോ എന്നാ ഞാൻ ഇപ്പോൾ ചിന്തിക്കുന്നേ
കൂടുതൽ ഒന്നും പറയാൻ ഇല്ല എല്ലാ നന്മകളും നേരുന്നു... !
അടുത്ത ഭാഗം ഉടനെ ഉണ്ടാകും എന്ന പ്രേതിക്ഷയോടെ സ്വന്തം അജിത്...!
*കഥയുടെ പേര് അനു പറഞ്ഞപോലെ
കവിന്റ മഞ്ജു or മഞ്ജുവും കവിനും
Ur choice All the Best ?

Anu(unni) • 24-04-2020 23:33

ബ്രോ അപ്പോൾ  കണ്ടില്ലേ കമൻറ്സിൽ  ഉണ്ട് പേര്  സാഗർ  ബ്രോ നോവലിന്റെ 4th  പാർട്ടിന് പേരിട്ടു  "രതിശലഭങ്ങൾ പാർട്ട്‌  4 "(manjukaavyam)

sagar kottappuram • 24-04-2020 23:35

thank you ajith...

romba santhosham

Anu(unni) • 25-04-2020 11:19

❣️❣️❤️❤️

കുഞ്ഞപ്പൻ • 24-04-2020 22:58

ക്ലൈമാക്സ് എന്ന തലക്കെട്ട് കണ്ടപ്പോൾ ആദ്യം പേടിയാണ് വന്നത്..ഇതിനു മുൻപ് തന്നെ ബ്രോ പറഞ്ഞിട്ടുണ്ടായിരുന്നല്ലോ..മഞ്ജുസിനെ സൈഡ് ൽ നിർത്തി റോസ്നെ കൊണ്ടുവരുമെന്ന്.ഇടയിൽ ഉള്ള ആ സ്വപ്നം കൂടി പേടിപ്പിച്ചു.. മഞ്ജുസിനേയും കവിനെയും ഞങ്ങൾക്ക് ഇനിയും കാണണം..അവർക്കിടയിൽ ഉള്ള അടിപിടി ഒന്നുകൂടി കൂട്ടി ആ കെമിസ്ട്രി ഇനിയും കാണിക്കണം എന്ന ഒരു ആഗ്രഹം ഉണ്ട്..പണ്ട് മഞ്ജുസ് കവിനെ കാണാൻ കോയമ്പത്തൂരിലേക്ക് പോയി പനി പിടിച്ചത് പോലെ ഉള്ള..കമ്പി കുറഞ്ഞുപോയാലും അവർ തമ്മിൽ ഉള്ള പ്രണയം ഇനിയും വർണിച്ചുകാണണം എന്ന ഒരു അഭിപ്രായക്കാരനാണ് ഞാൻ..താങ്കളുടെ ഈ കഥ വായിക്കുന്ന മിക്കവാറും വായനക്കാരും അങ്ങിനെ തന്നെ ഉള്ളവർ ആണെന്നാണ് ഞാൻ വിശ്വസിക്കുന്നത്..പ്രണയത്തിന് പ്രാധാന്യം നൽകി ഇനിയും ഒരുപാട് എഴുത്തുകൾ താങ്കളിൽ നിന്നും പ്രതീക്ഷിക്കുന്നു...
   എന്ന് കുഞ്ഞപ്പൻ....

sagar kottappuram • 24-04-2020 23:00

pranayavum sex um ...

randum orupole undakum...

Anu(unni) • 24-04-2020 23:53

ഇതിൽ ബോറില്ല  ഞാൻ താങ്കളുടെ  രതിസുഖസരേയും പ്രണയകാലവും വായിച്ചിട്ടുണ്ട്  ബാക്കി  കഥകളിൽ ഫെറ്റിഷ്  ആണെന്ന്  നോവൽ  തുടങ്ങുന്നതിനു  മുൻപ്  ഇത്  ഫെറ്റിഷ് ആണ്  എന്ന്  വാർണിങ്  തന്നത്  കൊണ്ട്  വായിച്ചില്ല . സത്യം  പറയാല്ലോ  എനിക്ക്  പ്രണയപൂർവം  ഉള്ള  കമന്റ്സ്  ഇടാൻ  അറിയൂ  അതുകൊണ്ട്  അതിൽ എല്ലാം  ലൈക്‌  മാത്രേ ചെയ്തിട്ടുള്ളു. ഒരുപാട് നോവൽ  ആകുമ്പോൾ  അത് വെറും ഒരുപാട് കമ്പിനോവെൽ ആകരുതെന്ന്  ഒരാഗ്രഹം  ഉണ്ട് , കമ്പിയും, രതിശലഭങ്ങളിലെ  പോലെ  ഉള്ള ഫെതിഷും, പ്രണയവും  അവസാനം  അത് കല്യാണത്തിലെത്തുന്നതും  വേണം  അപ്പോളല്ലേ  യഥാർഥ ലൈഫ്  കഥയിൽ  ഫീൽ ചെയ്യൂ  ഇടയ്ക്കിടെ  ഉള്ള  കൊച്ചു പിണക്കങ്ങളും, കുറുമ്പും  എല്ലാം  വേണം. പിന്നെ  ഇതെന്റെ മാത്രം  അഭിപ്രായം  ആണൂട്ടോ 
വേറെ അഭിപ്രായങ്ങൾ  ഉള്ള  ധാരാളം  പേരുണ്ട്  എന്നും  അറിയാം  ഞാൻ  എന്റെ  മാത്രം  കണ്സെപ്റ്  ആണ്‌  പറഞ്ഞത്  കൊല്ലരുത്..

Sagar kottappuram • 25-04-2020 00:02

എന്താണ് ബ്രോ ഉദ്ദേശിച്ചതെന്ന് എനിക്ക് മനസിലായില്ല ?

കമ്പി വേണ്ട എന്നാണോ ?

Night king • 25-04-2020 09:31

Ipolullapole aanu oru novel vendath ennalle anubro udheshiche..
Enikkanganeya manasilaye

Anu(unni) • 25-04-2020 11:26

അല്ല  കമ്പി വേണം  അതുപോലെ  രതിശലഭങ്ങളിലെ  പോലത്തെ  ഫെറ്റിഷ്  ഉം  വേണം  ബട്ട്‌ അവസാനം  കഥയിൽ  ഒരുപാട് ലൈഫ്  വേണം കവിൻ മഞ്ജുസിനെ  കല്യാണം  കഴിച്ചത് പോലെ പിന്നീട് സ്വൽപ്പം  വീട്ടുകാര്യങ്ങളും  നായകന്റേം  നായികേടേം കുട്ടികളും . അങ്ങനെ  ആ ഉദേശിച്ചത്

Anu(unni) • 25-04-2020 11:27

അതെ കിങ്

Anu(unni) • 25-04-2020 11:34

വെറുതെ കമ്പിക്ക്  വേണ്ടി  എഴുതിയാൽ ഒരുപാട് ഗും  ഉണ്ടാവില്ല  അതിൽ തന്നെ എല്ലാം ഫെറ്റിഷ് രതിശലഭങ്ങളിലെ  പോലെയോ  ഇത്തിരി  കൂടുകയോ  ആവാം ബട്ട്‌  കുറച്ചു  വീട്ടുകാര്യങ്ങൾ  ഇരുവരുടേം, അത് പോലെ  പ്രേമം, കമ്പികൾ  എല്ലാം  ചേർന്നൊരു  കുടുംബകഥ

കുട്ടാപ്പി • 24-04-2020 22:54

രതിശലഭങ്ങൾ റോസും അഭിയും

കഥ പോളി♥️♥️????♥️♥️

കുട്ടാപ്പി • 24-04-2020 22:52

രതിശലഭങ്ങൾ റോസും അഭിയും

കഥ പോളി♥️♥️????

Anu(unni) • 25-04-2020 11:46

രതിശലഭങ്ങൾ  പാർട്ട്‌ -4 മഞ്ജുകാവ്യം

കുട്ടാപ്പി • 24-04-2020 22:50

രതിശലഭങ്ങൾ റോസും അഭിയും

Molu • 24-04-2020 23:10

സാഗർ ഭായി അടുത്ത പാർട് മുതൽ കഥ മഞ്ജു പറയുന്നത് അല്ലെ നല്ലത്

Molu • 24-04-2020 23:11

സാഗർ ഭായി അടുത്ത പാർട് മുതൽ കഥ മഞ്ജു പറയുന്നത് അല്ലെ നല്ലത്

Anu(unni) • 25-04-2020 11:44

അതിനു ബോറാണ്  ബ്രോ  മഞ്ജുസിന്റെയും  കവിന്റെയും  കഥ  മൂന്നാമതൊരാൾ  പറയുന്ന  ഫീൽ ഇപ്പോളുണ്ട് മഞ്ജു  പറഞ്ഞാൽ  അത് ബോറാകില്ലെ 
ഇപ്പോൾ  തന്നെ  സാഗർ  ബ്രോ  അതിമനോഹരം  ആയി ആണ്‌  കഥ പറയുന്നത്. അത് കൂടാതെ  കുറെ കാര്യങ്ങൾ  പിന്നീട്  പറയാം  എന്ന്  പറഞ്ഞു  ധാരാളം  വഴികളും ഇടുന്നുണ്ട്

Taniya • 24-04-2020 22:35

Super sagar etta nxt bhagathinayi katta  ...waiting....adhiyeyum, rose neyum eshtapettu...❣❣❣?.... pinne ende chechi de delivery kazhinju ennale oru kunju rose anu....

sagar kottappuram • 24-04-2020 22:59

thanks taniya ...

kunju rose ne anju nokkunna pole nokkikko

Fareed • 24-04-2020 22:10

Nigal oru sambhavam mane masss

sagar kottappuram • 24-04-2020 22:25

thanks

Beena.P(ബീന മിസ്സ്‌) • 24-04-2020 22:09

സാഗർ,
പിന്നെ കുറച്ചു കാരിയങ്ങള് പറയാൻ ഉണ്ട്.
1.മുൻപ് മഞ്ജു കവിനെ പറയാൻ പാടില്ലാത്ത വഴക്ക് പറഞ്ഞു അത് ഇവിടെ ഉള്ള എല്ലാവർക്കും ശരിക്കും വിഷമം ഉണ്ടാക്കി അവൾ ജീവിത്തിൽ ഒരിക്കലും പറയാൻ പാടില്ലാത്തതു അത് ശരിക്കും വിഷമം ഉണ്ടാക്കി. 
2 ഇപ്പോൾ ഇവിടെ  മഞ്ജു  പോയി എന്നു പറഞ്ഞു എല്ലാരേയും പേടിപ്പിച്ചു സാഗർ ഇങ്ങനത്തെ സ്വപ്നം ഒന്നും വേണ്ട  മനുഷ്യന്റെ ജീവൻ കളയാനായിട്ട് അത് വായിച്ചപ്പോൾ ചെസ്റ്റ് കിടന്നു പിടക്കുകയായിരുന്നു ഓർക്കാൻ പറ്റുന്നില്ല അത്രക്ക് ഇവരെ സ്‌നേഹിച്ചു പോയി സാഗർ.
3 അടുത്ത ഭാഗത്തിന്
മഞ്ജുസിന്റെ കവി or  മഞ്ജുസിന്റെ കവിയേട്ടൻ ഇ പേരുകൾ പറ്റുമോ?
ബീന മിസ്സ്‌.

sagar kottappuram • 24-04-2020 22:23

ellam swweekarichirikkunnu..
thanks beena ...

Barney • 24-04-2020 21:50

3rd Season ന്റെ ഏറ്റവും മനസ്സിൽ തട്ടിയ ഭാഗങ്ങൾ

? 【ജീവിതത്തിൽ ആകെ തോറ്റു പോയി എന്ന് കരുതിയപ്പോഴാ കവി നിന്നെ കിട്ടിയത്. അപ്പോൾ ജയിച്ചത് ഞാനല്ലേ .】
? 【ആ ഗിഫ്റ്റൊക്കെ ആർക്കു വേണം..എനിക്ക് ദൈവം തന്ന ഗിഫ്റ്റ് എന്റെ കവിയല്ലേ..ദി മോസ്റ്റ് കോസ്റ്റലിയസ്റ്റ് !】
? ആദർശിന്റെ സ്റ്റോറി. കവി വെയ്ൻ കട്ട് ചെയ്ത ഹോസ്പിറ്റലിൽ ആയപ്പോൾ മഞ്ജു എത്ര പേടിച്ചു എന്ന് ഇപ്പോഴാ മനസ്സിലാക്കാൻ കഴിഞ്ഞത്
? കവി ആക്സിഡന്റ് ആയെന്നറിഞ്ഞുള്ള മഞ്ജുവിന്റെ വേവലാതി അത് കഴിഞ്ഞുള്ള അവരുടെ സ്നേഹം.
? മഞ്ജു - അഞ്ജു Relationship
? Vivek-Maya Relationship (ഇത് വരെ ഒരു ഡയലോഗ് പോലും ഇല്ലാതിരുന്ന, ഒളിപ്പിച്ച് വെച്ച ആളെ കൊണ്ട് തന്നെ എടുക്കാച്ചരക്കിനെ എടുക്കും എന്ന് വിചാരിച്ചില്ല.)
? കുഞ്ഞാന്റി ട്വിസ്റ്റ് ( ഈ കഥയിലെ ഏറ്റവും Character Development ഉള്ള ആൾ)
? റോസമ്മ കാണാൻ വന്നത് ?
? മഞ്ജുവിന്റെ വീട്ടിലെ ഉത്സവം കൂടാൻ പോയത്
? മഞ്ജുവിന് പനി വന്നപ്പോൾ കവി നോക്കിയത്
? കവിൻ തിരിച് പോകുന്നതിന് മുമ്പ് കാറിൽ വെച്ചുള്ള കിസ്സടി ?
? S3x Scenes (അത് പിന്നെ പ്രത്യേകിച്ച് പറയണ്ടല്ലോ. )
Especially ഈ ഡയലോഗ് 【ഒന്നും ഇല്ല ..ഇനി എനിക്ക് മടുക്കുമ്പോഴേ നിന്നെ വിടുന്നുള്ളു .മ്മ്…തുടങ്ങിക്കോ . ശരിക്ക് കുടിച്ചോ . ഒരുമാതിരി കടിച്ചു നിൽക്കുവാ അവിടെ …”】
? ഡാഡി മമ്മി Song ( ആദ്യ ഭാഗത്തിൽ ഓരോ സിറ്റുവേഷനും പാട്ട് മനസ്സിൽ വരുന്ന ആ പഴയ കവിനെ ഓർമ്മ വന്നു)
? പിന്നെ മഞ്ജുസിന്റെ കൂടി വരുന്ന കടിയും. ?

Poli Saanam Bro ?

അടുത്ത സീസണ് എല്ലാവിധ ഭാവുകങ്ങളും.

sagar kottappuram • 24-04-2020 22:23

thank you so much bro...

orupadu santhosham

Night king • 24-04-2020 21:33

Machante manasil adutha bhagathinidan vendi Valla perukalum undo?

sagar kottappuram • 24-04-2020 21:36

rathishalabhangal "manju kavyam "

King • 24-04-2020 21:46

അത് മതി ഫിക്സ്

Anu(unni) • 24-04-2020 22:01

♥️❤️♥️

❤❤❤ • 24-04-2020 22:08

ഈ ഭാഗവും ഒരു രക്ഷേം ഇല്ല ,പൊളി.അവസാനം ഒന്ന് പേടിപ്പിച്ചു,എന്നാലും എല്ലാം ശുഭം ആയല്ലോ.
അടുത്ത ഭാഗം പെട്ടന്ന് ഉണ്ടാകുമോ സാഗർ ബ്രോ

sagar kottappuram • 24-04-2020 22:24

nokkatte ..ithippo kazhinjalle ulloo

Anu(unni) • 24-04-2020 22:01

❣️അത് പൊളിച്ചു ❣️

നാടോടി • 24-04-2020 23:09

Fixed

Night king • 24-04-2020 23:22

Kollam.. kuzhappavilla

കല്യൻ • 24-04-2020 21:21

കഥ രാവിലെ തന്നെ വായിച്ചിരുന്നു കമന്റ് കുറച്ച് വൈകി...

പതിവ് തലക്കെട്ടിലെ ക്ലൈമാക്സ് എന്ന വാൽ കണ്ടപ്പോൾ തന്നെ ഇ കഥയെ ഇഷ്ടപ്പെടുന്ന, തന്റെ സൃഷ്ടിയായ കവിനെയും മഞ്ചൂസിനെയും ഇഷ്ടപെടുന്ന പലരെയും പോലെ എനിക്കും ഒരു വിഷമം തോന്നി. ???(ഹൃദയ സ്പർശിയായ ഒരു കഥ നിൽക്കുകയാണ് എന്ന് കാണുന്ന നിമിഷം തോന്നുന്ന സ്വാഭാവിക വികാരം)

അതിനേക്കാളൊക്കെ ഉപരി എനിക്ക് തോന്നിയ മറ്റൊരു വികാരം

വായനക്കാരെ ചൂഷണം ചെയ്യുന്നവരും, കുഴിമടിയന്മാരുമായ(എല്ലാവരും ഇതിൽ ഉൾപ്പെടില്ല ട്ടോ) എഴുത്തുകാർക്കിടയിലെ സാഗർ കോട്ടപ്പുറം എന്ന മുത്തിനെ??? മിസ്സ്‌ ചെയ്യും ഒരുപാട് ഉറപ്പ്. ദിവസങ്ങൾക്കുള്ളിൽ അല്ലെങ്കിൽ മണിക്കൂറുകൾക്കുള്ളിൽ കഥയുടെ അടുത്ത ഭാഗങ്ങൾ പ്രിയ വായനക്കാർക്ക് സമ്മാനിക്കുന്ന വേറെ ഏത് എഴുത്തുകാരുണ്ട് ഇതിൽ... സാഗറിന്റെ ആ ക്വാളിറ്റി ആണ് എനിക്ക് ഏറ്റവും ഇഷ്ട്ടം ???

പിന്നെ കഥ വായിച്ചപ്പോഴാണ് മനസിലായത് ശക്തമായ തിരിച്ചുവരവിനുള്ള ഒരു കിളിവാതിൽ തുറന്നുവച്ചാണ് തന്റെ ഇ താൽക്കാലിക വിരാമം എന്ന്....

അപ്പൊ പറഞ്ഞപോലെതന്നെ ശക്തമായ തിരിച്ചുവരവ് പ്രതീഷിച്ചുകൊണ്ട് തന്നെ നിർത്തുന്നു..

സസ്നേഹം കല്യൻ???

sagar kottappuram • 24-04-2020 21:36

thanks bro

Anu(unni) • 24-04-2020 21:00

പിന്നല്ലാതെ ..നീയെന്റെ ഐശ്വര്യ റായ് അല്ലെ മഞ്ജുസേ ..”
കണ്ണൻ  ചിരിയോടെ എണീറ്റ് അവളെ ചെന്ന് ഹഗ് ചെയ്തു . ഏതോ കൂറ പെർഫ്യൂമിന്റെ കുത്തൽ ഉള്ള സ്മെൽ ആണ് അവൾക്ക് !

“അയ്യടാ ..ഇപ്പൊ ഭയങ്കര സ്നേഹം ആണല്ലോ..?”
മഞ്ജുസെന്നെ കെട്ടിപിടിച്ചുകൊണ്ട് ചിരിയോടെ ചോദിച്ചു .

“ഇപ്പ മാത്രം അല്ല എപ്പോഴും എനിക്കിഷ്ടാ ..”
കണ്ണൻ  പയ്യെ പറഞ്ഞു അവളെ ഇറുക്കി .

“അയ്യോ ഡാ ഡാ..എന്റെ സാരി ചുളിയും ..”
കണ്ണൻ അവളെ ഇറുകെ പുണർന്നതും മഞ്ജുസ് ബഹളം വെച്ചു.

“ഓ പിന്നെ…നിനക്ക് സാരി ആണോ വലുത് ഞാനാണോ വലുത് ?” കണ്ണൻ  ചോദിച്ചു

sagar kottappuram • 24-04-2020 21:16

thanks anu unni bro....

Anu(unni) • 24-04-2020 21:49

❣️

Anu(unni) • 24-04-2020 20:57

എടി അല്ലാണ്ടെ തന്നെ നിനക്കു നല്ല ലൂക്ക് ഉണ്ട്. വെറുതെ ഓരോന്ന് വാരിതേച്ചിട്ട് പൂതം കെട്ടിയ പോലെ ആകണ്ട..”
കവിൻ  അവളുടെ മേക്കപ്പ് കണ്ടു ചിരിയോടെ പറഞ്ഞു .

ഒരു സാഗർ ഭക്തൻ • 24-04-2020 20:54

Sagar ബ്രോ ഒരുപാട് ഇഷ്ട്ടമായി എന്ന് പറഞ്ഞാൽ പോലും കുറഞ്ഞു പോവും. അത്രക്ക് മനസ്സിനെ സ്വാധീനിച്ചിട്ടുണ്ട് ഈ സ്റ്റോറി. ക്ലൈമാക്സ് എന്ന് കണ്ടപ്പോഴും സ്വപ്നത്തെ കുറിച് വായിച്ചപ്പോഴും മനസ്സ് വല്ലാതങ്ങ് തകർന്നു പോയി. പിന്നെ വായിച്ചപ്പോൾ ആശ്വാസമായി. തങ്ങളുടെ അടുത്ത ഭാഗത്തിനായി എല്ലാരെപ്പോലെയും കട്ട waiting ആണ് ഞനും.

sagar kottappuram • 24-04-2020 21:16

thanks

Anu(unni) • 24-04-2020 20:47

പെട്ടെന്ന് മിസ് സംയമനം പാലിച്ചുകൊണ്ട്‌ പറഞ്ഞു.

ഞാൻ ;”കവിൻ “

ഞാൻ പതിയെ ഒരു നിമിഷത്തെ നിശ്ശബ്ദതക് ശേഷം പറഞ്ഞു പറഞ്ഞു.

മഞ്ജു ;”ഇപ്പൊ എന്താ ശബ്ദം ഇല്ലേ “

മിസ് കേൾക്കാത്ത ഭാവത്തിൽ കയ്യും കെട്ടി എന്നെ നോക്കി. ഞാൻ മുഖം കുനിച്ചു മുന്നിലെ ഡസ്ക്കിൽ ഉണ്ടായിരുന്ന പുസ്തകത്തിൽ കൈവിരൽ കൊണ്ട് ഞെരടി .

ഞാൻ ;”കവിൻ …”

ഞാൻ അല്പം ഉറക്കെ പറഞ്ഞു .

മഞ്ജു ;”ആ…ഗുഡ്..അപ്പോ കവിനെ സ്മാർട്ട് ഒകെ ആവാം ഓവർ സ്മാർട്ട് ആവണ്ട, കേട്ടല്ലോ “

എന്നെ ഒന്ന് ആക്കികൊണ്ട് പറഞ്ഞു മഞ്ജു ടീച്ചർ ചിരിച്ചു. ഞാനതു ശ്രദ്ധിച്ചില്ലെങ്കിലും ബാക്കി മൈരന്മാർ എല്ലാം വായ് നോക്കി ഇരിപ്പുണ്ട്.

ഞാൻ ;”അതിനു ഞാനെന്തു ചെയ്തു മിസ്സെ “

ഞാൻ പെട്ടെന്ന് ഒറ്റ ശ്വാസത്തിൽ അങ്ങ് ചോദിച്ചു.

മഞ്ജു ;”ചിരിച്ചതോകെ ഒക്കെ…ഈ തർക്കുത്തരം വേണ്ട മനസിലായോ “

മഞ്ജു മിസ് എന്നെ തറപ്പിച്ചു നോക്കി പറഞ്ഞു.

ഞാൻ പിന്നെ കൂടുതലൊന്നും പറയാൻ നിന്നില്ല. എനിക്ക് ആദ്യം അവരോടു തോന്നിയ വികാരം നേരെ തിരിഞ്ഞു പോയി ആ സമയം കൊണ്ട്. ഇത് ഒരു നടക്കു പോകില്ല ! ഇങ്ങനെ  ഉടക്കി  നടന്ന  മുതലുകളാ  അവൾ ഇപ്പോൾ  കവിന്റെ വാമഭാഗം കവിന്റെ  രണ്ടു  കുട്ടികളുടെ  അമ്മ... എന്താല്ലേ... ഞാനും  ഒന്നു ട്രൈ  ചെയ്യട്ടെ  എന്റെ  മഞ്ജുസ് ലോകത്തു  ജനിച്ചിട്ട്  ഉണ്ടോന്ന്.. ആഹാ

sagar kottappuram • 24-04-2020 20:59

aah...nokkoo..chilappo kittiyaalo..

Anu(unni) • 24-04-2020 21:02

?

sagar kottappuram • 24-04-2020 21:15

anveshikkin kandethin ennalle

Anu(unni) • 24-04-2020 21:51

അതെ അതെ

King • 24-04-2020 20:47

ഷോർട് കഥ

ഒരു നാട്ടിൽ ഒരു ആൾ ജീവിച്ചിരുന്നു ഒരു സാധാരണ കാരൻ ആയിരുന്നു അവർ . അങ്ങനെ അയാൾ എന്നും  ""..""  എന്ന ഒരു കമ്പനിയുടെ ഒരു പ്രോഡക്റ്റ് അവർ ഉപയോഗിക്കുമായിരുന്നു . അങ്ങനെ കുറച്ചു ദിവസം ഒക്കെ കഴിഞ്ഞു . ഈയാൾക്കു  "".."" എന്ന കമ്പനിയുടെ പ്രോഡക്റ്റ് അത്രയും ഇഷ്ടംആയിരുന്നു .

രണ്ട് മാസങ്ങൾ ശേഷം  ""..""  ഈ കമ്പനിയുടെ പ്രോഡക്റ്റ് കിട്ടാൻ ഇല്ല അങ്ങനെ അയാൾക് കുറച്ചു സഗടം  ഒക്കെ ഉണ്ടായിരുന്നു . അയാൾ വിചാരിച്ചു "".." എന്ന  കമ്പനി ഇപ്പോ ഇല്ല എന്ന്‌ . പക്ഷേ ആ കമ്പനിയുടെ പേര് മാറ്റിയിരുന്നു അതെ പ്രോഡക്റ്റ് തന്നെ പേര് മാറ്റി വിൽക്കുക ആയിരുന്നു . അത്  ഇയാൾക്ക് അറിയിലാരുന്നു . പാവം  കസ്റ്റമർ ലേ .

അത് പോലെ തോന്നി ഇവിടെ പേര് മാറ്റിയാൽ ചിലപ്പോൾ കമന്റ്‌ ഒന്നും വായിക്കാത്ത വായനക്കാർ ഉണ്ടാകാം . ചിലപ്പോൾ അറിയില്ല . അങ്ങനെ അവർ ഇത് നഷ്ടപെടണ്ട എന്ന്‌ തോന്നി
പണ്ടത്തെ പോലെ തന്നെ വേഗം മനസിലാകുന്ന ഒരു പേര് മതിയാകും എന്ന്‌ തോന്നി .

ഇത് ഒക്കെ വെറുതെ ഇങ്ങനെ പറഞ്ഞു പോയതാ
സാഗർ ബ്രോ നിങ്ങൾ ഇത്ഒന്നു കാര്യം ആക്കണ്ട ടോ

നിങ്ങൾ ഇഷ്ടം ഉള്ള ഒരു പേര് ഇടുക അത് കരട് ആകും ?

എന്ന്‌ കിങ്

Anu(unni) • 24-04-2020 20:48

?

King • 24-04-2020 20:50

ചെറു കഥ വെറുതെ ഒരു രസം ?

Anu(unni) • 24-04-2020 20:53

????

Anu(unni) • 24-04-2020 21:25

അതാണേൽ രതിശലഭങ്ങൾ part4 കവിന്റെ മഞ്ജുസ്, കാരണം  രതിശലഭങ്ങൾ എന്ന പേര് സാഗർ ബ്രോയുടെ ട്രേഡ് മാർക്ക്‌ ആണ്
അതായതു ഏതു പേര് കഥക്കിട്ടാലും രതിശലഭങ്ങൾ എന്ന് മെയിൻ നെയിം പിന്നെ ഇഷ്ടമുള്ള സബ് നെയിം ഉം part- 4 എന്നും കൂടി ചേർത്താൽ പോരെ

King • 24-04-2020 21:35

athu pole oke ulla oru peru mathiyakkum . enni ariyila sagar bro appo thirumanikkum entha ennu

Anu(unni) • 24-04-2020 20:51

ഇതു  എന്താ സംഭവം?????????

King • 24-04-2020 20:56

അത് ന്താ എന്ന്‌ ചോദിച്ചാൽ എന്നിക്കു അറിയില്ല
വെറുതെ ഒന്ന് നോക്കിയതാ . പെട്ടന്ന് കഥയുടെ
പേര് മാറ്റിയാൽ അത് എല്ലാവർക്കും മനസിലാക്കണം എന്ന്‌ ഇല്ല .

മുകളിൽ പറഞ്ഞു പോയ കാര്യം ഒന്നും മനസിലാകുന്നിലെ  കുറെ അക്ഷരതെറ്റ് ഉണ്ട് അത് ആക്കും ?

King • 24-04-2020 20:58

അല്ലെങ്കിൽ കഥ ഞാൻ വിചാരിച്ചപോലെ ആയില്ലേ അത് കൊണ്ടും ആവാം

King • 24-04-2020 20:59

സാഗർ ബ്രോ കഥ അല്ല ടോ ഞാൻ മുകളിൽ പറഞ്ഞു പോയ short കഥ

Anu(unni) • 24-04-2020 21:08

എനിക്ക്  ഒന്നും  മനസ്സിലായില്ല  പിന്നെ കഥയുടെ  പെരുമാറ്റുന്ന  കാര്യം  പറഞ്ഞത്  കൊണ്ട് അത്  4th  പാർട്ടിന്  വേറെ  പേരിടുന്ന  കാര്യമാണോ  കിങ് ബ്രോ  ഉദേശിച്ചത്‌???

King • 24-04-2020 21:14

Aha peru mattunna karyam thane annu
Peru pettanu mattubo ellavarum athu ariyannam ennu illa . Appo kure vayanakarku athu miss, akkum
Appo ithu pole ulla oru peru mathi 
Ippo manasilayo type cheyan pattunila

Anu(unni) • 24-04-2020 21:16

അതാണേൽ  രതിശലഭങ്ങൾ part4 കവിന്റെ  മഞ്ജുസ്  കാരണം  രതിശലഭങ്ങൾ  എന്ന പേര് സാഗർ ബ്രോയുടെ  ട്രേഡ്  മാർക്ക്‌  ആണ്
അതായതു  ഇതു പേര്  കഥക്കിട്ടാലും രതിശലഭങ്ങൾ  എന്ന്  മെയിൻ  നെയിം  പിന്നെ  ഇഷ്ടമുള്ള  സബ്  നെയിം  ഉം part- 4 എന്നും കൂടി ചേർത്താൽ  പോരെ

King • 24-04-2020 21:23

Mm aa peru kanda manasilakkanam athu sagar bro unde rathishalabaghal annu ennu

Anu(unni) • 24-04-2020 21:59

അതുപോലെ  ഉള്ള  ഒരു  പേരല്ലേ  മെയിൻ  ആയി  രതിഷാലഭങ്ങൾ പറയാതിരുന്നത്  എന്ന പേരിൽ രതിശലഭങ്ങളുടെ  സെക്കന്റ്‌  പാർട്ട്‌  വന്നപോലെ  രതിശലഭങ്ങൾ എന്ന്  മെയിൻ നെയിം  കൊടുത്തിട്ട് ബാക്കി  സാഗർ  ബ്രോക്ക്  ഇഷ്ടപെട്ട  ഒരുപാട് പേരിടട്ടെ

sagar kottappuram • 24-04-2020 21:00

thanks @king
pakshe adhikamonnum mansilayilla

King • 24-04-2020 21:02

ഇത് ഇപ്പോ ഇങ്ങനെ പറയാ

Anu(unni) • 24-04-2020 21:09

4th പാർട്ടിന്  പുതിയ  പേരിടുന്നതാണോ  കിങ് ബ്രോ ഉദ്ദേശിച്ചത്???

King • 24-04-2020 21:14

Aha athu thane

Anu(unni) • 24-04-2020 20:44

പെട്ടെന്ന് മിസ് സംയമനം പാലിച്ചുകൊണ്ട്‌ പറഞ്ഞു.

ഞാൻ ;”കവിൻ “

ഞാൻ പതിയെ ഒരു നിമിഷത്തെ നിശ്ശബ്ദതക് ശേഷം പറഞ്ഞു പറഞ്ഞു.

മഞ്ജു ;”ഇപ്പൊ എന്താ ശബ്ദം ഇല്ലേ “

മിസ് കേൾക്കാത്ത ഭാവത്തിൽ കയ്യും കെട്ടി എന്നെ നോക്കി. ഞാൻ മുഖം കുനിച്ചു മുന്നിലെ ഡസ്ക്കിൽ ഉണ്ടായിരുന്ന പുസ്തകത്തിൽ കൈവിരൽ കൊണ്ട് ഞെരടി .

ഞാൻ ;”കവിൻ …”

ഞാൻ അല്പം ഉറക്കെ പറഞ്ഞു .

മഞ്ജു ;”ആ…ഗുഡ്..അപ്പോ കവിനെ സ്മാർട്ട് ഒകെ ആവാം ഓവർ സ്മാർട്ട് ആവണ്ട, കേട്ടല്ലോ “

എന്നെ ഒന്ന് ആക്കികൊണ്ട് പറഞ്ഞു മഞ്ജു ടീച്ചർ ചിരിച്ചു. ഞാനതു ശ്രദ്ധിച്ചില്ലെങ്കിലും ബാക്കി മൈരന്മാർ എല്ലാം വായ് നോക്കി ഇരിപ്പുണ്ട്.

ഞാൻ ;”അതിനു ഞാനെന്തു ചെയ്തു മിസ്സെ “

ഞാൻ പെട്ടെന്ന് ഒറ്റ ശ്വാസത്തിൽ അങ്ങ് ചോദിച്ചു.

മഞ്ജു ;”ചിരിച്ചതോകെ ഒക്കെ…ഈ തർക്കുത്തരം വേണ്ട മനസിലായോ “

മഞ്ജു മിസ് എന്നെ തറപ്പിച്ചു നോക്കി പറഞ്ഞു.

ഞാൻ പിന്നെ കൂടുതലൊന്നും പറയാൻ നിന്നില്ല. എനിക്ക് ആദ്യം അവരോടു തോന്നിയ വികാരം നേരെ തിരിഞ്ഞു പോയി ആ സമയം കൊണ്ട്. ഇത് ഒരു നടക്കു പോകില്ല ! ഇങ്ങനെ  ഉടക്കി  നടന്ന  മുതലുകളാ  അവൾ ഇപ്പോൾ  കവിന്റെ വാമഭാഗം കവിന്റെ  രണ്ടു  കുട്ടികളുടെ  അമ്മ

MJ • 24-04-2020 20:44

പ്രണയവസന്തങ്ങൾ ഇനിയും വിടരട്ടെ കൊഴിഞ്ഞു പോയ ഇതളുകളൊക്കെയും ആവേശ കടലായി  വരും ഭാഗങ്ങളിൽ കത്തി ജ്വലിക്കട്ടെ .... ൻ്റെ സാഗർ മച്ചാനെ പൊളിയെന്ന് പറഞ്ഞാൽ അഹങ്കാരമാകും എങ്കിലും നീ കിടിലോൾക്കിടിലമലങ്കാരമയവനാണ് നീ :.???????

sagar kottappuram • 24-04-2020 21:01

thanks @MJ

Night king • 24-04-2020 20:22

Onnude vayichu..machane ningal oru sambavaa tto..etha ezhuth.. prethyekich aa climax portion oke ..anyaayam ..ithine paranj abhinandikkan entaduth vakkukal illa..

Anu(unni) • 24-04-2020 20:50

3പ്രവശ്യം  ഞാൻ  വായിച്ചു

Night king • 24-04-2020 21:31

?

Anu(unni) • 25-04-2020 12:31

?????????

sagar kottappuram • 24-04-2020 21:01

thank you !

Anu(unni) • 25-04-2020 18:30

❤️❤️❤️❤️❤️❤️?❣️

Dileep • 24-04-2020 19:30

കുട്ടികളുടെ പേരു് തിരഞ്ഞെടുത്ത സീൻ കൂടി ചേർക്കാമായിരുന്നു.

sagar kottappuram • 24-04-2020 21:01

adutha partil nokkaam

ടaji • 24-04-2020 19:20

ആദ്യം ക്ലൈമാക്സ് എന്ന് കണ്ടപ്പോൾ മനസ്സിൽ ഒരു വിഷമം പിന്നീട് വിഷമം സന്തോഷമായി നന്ദിഒരു സുഖ പര്യായ കഥ െയെ പറ്റി ഒരുപാട് എഴുതാൻ ഉണ്ട് പക്ഷേ മനസ്സിൽ നിന്നും വരുന്നില്ല എങ്കിലും സാഗറിന് നന്ദി

sagar kottappuram • 24-04-2020 21:02

thanks saji

Abhi • 24-04-2020 18:22

സാഗർ ബ്രോ കഥയുടെ ടൈറ്റിൽ കണ്ടപ്പോൾ ആകെ വിഷമം തോന്നിപ്പോയി, കവിനും മഞ്ജുവും മനസ്സിൽ വല്ലാതെ പതിഞ്ഞുപോയ കഥാപാത്രങ്ങൾ ആണ്, ലാസ്റ്റ് പേജ് വായിച്ചുകഴിഞ്ഞപ്പോൾ ആണ് മനസ്സിലായത് ബ്രോ വെറുതെ ആളെ പേടിപ്പിച്ചതാണെന്ന്, കവിനും മഞ്ജുവും മക്കൾക്ക് പഴയ കാമുകിയുടേം കാമുകന്റെം പേരിട്ടതും മായെം വിവേകിനേം ഒന്നിപ്പിച്ചതുമൊക്കെ നന്നായിട്ടുണ്ട്, ബ്രോ കഴിഞ്ഞ ഭാഗങ്ങളെപ്പോലെ ഈ ഭാഗവും pdf ആയി പബ്ലിഷ് ചെയ്യാൻ അഡ്‌മിനോട് ഒന്ന് പറയാമോ

sagar kottappuram • 24-04-2020 21:02

thanks bro...

kambikuttan will do that

Dileep • 24-04-2020 17:54

ഒത്തിരി ഒത്തിരി ഒത്തിരി --- ഇഷ്ടമായി. രതി ശലഭങ്ങളുടെ ജീവിതയാത്ര എന്നായാലോ?

ടaji • 24-04-2020 19:18

ശരിയാ എനിക്കും ഇഷ്ടമായി

sagar kottappuram • 24-04-2020 21:03

aarum adhikam perukal parayathathu kond  njan thanne onnu idendi varum

Night king • 24-04-2020 21:32

Broyude manasil Ulla perentha

Sona • 24-04-2020 17:44

ബ്രോ ഞാനൊന്നും പറയുന്നില്ല. ആദ്യം ക്ലൈമാക്സ്‌ എന്ന് കേട്ടപ്പോൾ സങ്കടമായി പിന്നെ വായിച്ചു തുടങ്ങിയപ്പോൾ സത്യം പറഞ്ഞാൽ മതി മനസ്സിനൊരു സന്തോഷം തോന്നി. താങ്കൾ വലിയവനാണ് ബ്രോ നല്ലഒരു പ്രണയം താങ്കളെ കാത്തിരിക്കുന്നു. താങ്കളെ ഉടെ ഭാര്യ ആകാൻ ഭാഗ്യമുള്ള പെൺകുട്ടി ആരാണാവോ. ആരായാലും ആ പെൺകുട്ടി ഭാഗ്യവതിയാണ്. കാരണം ഇത്രയും പ്രണയകാവ്യം മനസിലുള്ള താങ്കൾ തന്റെ ഭാര്യയെ എത്രത്തോളം സ്നേ????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????ഹിക്കുമെന്നു ഞങ്ങൾക്കറിയാം അടുത്ത ചാപ്റ്ററിനു വേണ്ടി കാത്തിരിക്കുന്നു സാഗർ ?????????????????????

Anu(unni) • 24-04-2020 17:52

?

Thamburatty • 24-04-2020 22:43

ഒരുപാട് ഇഷ്ട്ടം ആയി ഇ കഥ പെട്ടെന്ന് തീര്ന്നു പോയത് കൊണ്ട് ഒരു വിഷമം ഉണ്ട്.. "കവിയുടെ കാമിനി"എനിക്ക് തോന്നിയ ഒരു ടൈറ്റിൽ ആണ് ഇത്..

sagar kottappuram • 24-04-2020 21:04

sona pennano ?
kalyanam kazhichittilel paranjo namukk nokkam....

ha ha..

anyway thanks

Sona • 24-04-2020 22:25

യ്യോ?????????????????????????????????????????????????????????????????????????????????????? കേൾക്കാൻ സുഖമുണ്ട് പക്ഷെ എനിക്കാ ഭാഗ്യം വിധിച്ചിട്ടില്ല.താങ്കൾക് നല്ല കുട്ട്യേ തന്നെ കിട്ടും ഞാൻ പ്രാർത്ഥിക്കാം. ഇതിൽ മഞ്ജുവിനെ പോലെ ആരെങ്കിലുമുണ്ടെങ്കിൽ onnu ശ്രമിച്ചു നോക്കിക്കോളൂ.
  ???????????????????????????????????????????????????????????????

sagar kottappuram • 24-04-2020 22:29

athentha ningalu maaried aano ? hi hi

ey..angane shramikkan onnum nammalilla .

nadakkumpo nadakkattanne...

njanagrahikkunna life inganeyokke anenne ullooo

Night king • 24-04-2020 22:49

Comment boxil kalyanam urappeero.. machane..??
Ee kalyanathinu njngalem vilikkanam

sagar kottappuram • 24-04-2020 22:57

@night king

just for a rasam !

Anu(unni) • 25-04-2020 19:20

ഹ ഹ  ഹ

Anu(unni) • 25-04-2020 19:28

എന്താ നോം ഈ  കേൾക്കുന്നേ  കമന്റ്  ബോക്സിൽ കല്യാണ നിശ്ചയമോ

Anu(unni) • 25-04-2020 19:16

മഞ്ജുസ് മാത്രം  മതി  എനിക്ക് ഇനിയെന്നും  പറഞ്ഞു പാവം  മഞ്ജുസിനു  വാക്കും കൊടുത്തിട്ടു  വിനീതയുടെ  കൂടെ  pപോയി  കുത്തിമറിയാൻ കവിയെ  പറഞ്ഞു  വിട്ട ആളാ ????

sagar kottappuram • 26-04-2020 01:18

aalu engane aayalum kavin snehikkunna pole snehikkan ready aanu..pakshe manjusine pole oru pennum venam !!anu unni

Beena.P(ബീന മിസ്സ്‌) • 24-04-2020 17:39

സാഗർ,
നമ്മുടെ കഥയുടെ ഭാഗം ഒരുപാട്,  ഒരുപാട് ഇഷ്ട്ടമായി. ബാക്കി ഭാഗം വേണം അതി സുന്ദരമായിട്ട് ഉണ്ട് ക്ലൈമാക്സ്‌.
ബീന  മിസ്സ്‌.

മീശ മാധവൻ • 24-04-2020 18:11

കബി എഴുത്തിൽ പുലികളായ മാസ്റ്റർ,മധൻരാജ,സുനിൽ, സ്മിത,ആൻസിയ തുടങ്ങിയ നിരവധി രാജാക്കന്മാരും,റാണിമാരും
കൊടികുത്തി വാഴുന്ന കബി കുട്ടനിൽ മുഴുവന് വായനക്കാരും കണ്ണിലെണ്ണയൊഴിച്ച് കാത്തിരുന്ന രീതിൽ പ്രണയവും,കബിയും ചാലിച്ച് ഒരു കഥ എഴുതി വിജയിപ്പിക എന്നത് അസാധ്യമാണെന്നിരിക്കെ രതിശലഭങ്ങൾ എന്നൊരു പ്രണയകാവ്യം മൂന്ന് ഭാഗങ്ങൾ
1രതിശലഭങൾ 32
2രതിശലഭങ്ങൾ പറയാതിരുന്നത് 14
3മന്ജൂസും കവീനും 29
എന്നിങ്ങനെ ആകെ മൊത്തം 75ഭാഗങ്ങൾ വിജയകരമായി പൂർത്തിയാക്കി നാലാം ഭാഗം വായനക്കാർക്ക് സമർപ്പിക്കാൻ തയ്യാറെടുക്കുന്ന
സാഗർ കോട്ടപ്പുറത്തിന് അഭിനന്ദനങ്ങൾ

sagar kottappuram • 24-04-2020 21:05

@meesha madhavan

thanks bro

sagar kottappuram • 24-04-2020 21:04

thanks beena miss

Clint eastwood • 24-04-2020 17:25

ഇതിന്റെ pdf കിട്ടുവോ ??

King • 24-04-2020 17:15

അടിപൊളി എന്ന് ഒന്നും പറഞ്ഞപോരാ അതുക്കുംമേലെ ???
രണ്ടുമൂന്നു ദിവസം നോക്കാത്ത കാരണം ഇന്ന് നോക്കുബോ 29 പാർട്ട് ക്ലൈമാക്സ്‌ എന്ന് അപ്പൊ തന്നെ അക്കെ എന്തോപോലെ ആയിരുന്നു .
അങ്ങനെ 28 ഉം 29 ഒപ്പം വായിച്ചു
28 പാർട്ട് അടിപൊളി ആയിരുന്നു ഇനി അതിന് കമന്റ്‌ ഇടണം എന്ന് തോന്നുന്നില്ല . 28 പാർട്ടിൽ അവരുടെ പ്രണയം (ഇനി പ്രണയം എന്ന് പറയുന്നതിൽ കാര്യം ഉണ്ടോ എന്ന് അറിയില്ല എന്നാലും എന്നിക് അങ്ങനെ പറയാൻ ആണ് ഇഷ്ടം) ഒരു വല്ലാത്ത ഫീൽ അറിയിരുന്നു അത് ആരെയും ഒന്ന് കൊതിപ്പിക്കും എന്ന് ഉള്ളത് ശരിയാ .
ഇനി ക്ലൈമാക്സ്‌ ഇല്ലേക് വരാ
ക്ലൈമാക്സ്‌ എന്ന് കണ്ടപ്പോ അക്കെ എന്തോ ഒരു തരാം ന്താ എന്ന് അറിയില്ല .
അല്ലെങ്കിൽ കഥ കണ്ടാൽ അപ്പൊ തന്നെ ഏറ്റവും ലാസ്റ്റ് പേജ് നോക്കും തുടരുമോ എന്ന് ഉള്ളത് കാണാൻ പക്ഷേ ഇത് ഇപ്പോ ക്ലൈമാക്സ്‌ എന്ന് കണ്ടു പിന്നെ വായിക്കാൻ തുടങ്ങി .അവസാനം വായിച്ചു തിർന്നപ്പോ ന്താ അറിയില്ല ഒരു പ്രത്യക സന്തോഷം ന്താ അതിനുകാരണം എന്ന് അവസാനം പറയാ ?
ഇനി ക്ലൈമാക്സ്‌ യ്ക്ക് വരാ മഞ്ജുസ് കവിനും ഉള്ള എല്ലാ ഭാഗംവും ഒന്നിനുഒന്ന് നല്ലതു ആയിരുന്നു
കാവിന്റെ ഓരോ വാക്കും അത്ര നന്നായിരുന്നു
.
"നീയെന്റെ ഐശ്വര്യ റായി അല്ലെ മഞ്ജുസേ "

"പിന്നെ നിനക്ക് സാരി ആണോ വലുത് അതോ ഞാനാ വലുത് "

ഇനി പറയുക ആണ് ഏങ്കിൽ ഒക്കെ പറയണം

അത് പോലെ നമ്മുടെ വിവേക് ഏട്ടൻ പൊളി ആയിരുന്നു . ഫോണിൽ ഉള്ള ആ സംസാരം അത് പോലെ മായചേച്ചി അവരുടെ വീട്ടിൽ നിന്ന് ഉള്ള എല്ലാം ഭാഗവും ഉഷാർ ആയിരുന്നു . എല്ലാം ഒരു ടിസ്റ് ആയിരുന്നു .
അത് ഒക്കെ കഴിഞ്ഞു ആ മൂന്ന് വര്ഷത്തിന് ശേഷം
അത് ഒരു അലാകാരത്തിനു ആണ് എങ്കിലും അത് അതുക്കുംമേലെ ആയിരുന്നു .
ഏതായാലും അത് വളരെ ഇഷ്ടം ആയി ടോ .

"അഹ് അപ്പൊ നമക്ക് സുഖമായി . ഡാഡി മാമ്മി വിട്ടിൽ ഇല്ല തടുക്കാൻ ആയി ആരുംമില്ല . വിളയാടാൻ വാടി മിസ്സേ  "
അവരുടെ ആ കളി ചിരി പിണക്കം അത് പോലെ ചെറിയ പിണക്കം . എല്ലാം ഒന്നിന് ഒന്ന് നന്നായി .

പിന്നെ നല്ല പരുപാടി ആണ് കാട്ടിയതു ടോ ഒരു സ്വപ്നം ആളെ വെറുത്ത പേടിപ്പിക്കാൻ .
ടിസ്റ് ഒക്കെ പറഞ്ഞു ഇങ്ങനെ പേടിപ്പിച്ചു പോയാലോ അതും ഒന്ന് ഒന്നും അല്ലെ .
ആ രണ്ട് കുട്ടികൾ ഉള്ളത് അടിപൊളി ആയിരുന്നു.

പ്രഗ്‌നറ് ആയി ഉള്ള ആ സിനും നന്നായിരുന്നു .
അവിടെ ഉള്ള
"ഏയ്യ് ഇല്ലടാ ഞാൻ ഇവിടെ ഹാപ്പി ആണ് അക്കെ വിഷമം എന്റ കുട്ടന്മാരുടെ അച്ഛനെ കാണാൻ പറ്റുന്നില്ല എന്ന "
അത് കഴിഞ്ഞു പിന്നെയും ടിസ്റ് 7 മാസത്തിൽ ഉള്ള ഡെലിവറി അതു ഒന്ന് പേടിപ്പിച്ചു. കാരണം എല്ലാം യിടത്തും അവിടെ ഒരു മരണം ഉണ്ടാകും അവിടെയും ഇനി ഉണ്ടാകുമോ എന്ന് തോന്നി .

ഇനി ഹാപ്പി ആക്കാൻ ഉള്ള കാരണം ന്താ എന്ന്‌ ചോദിച്ച . മഞ്ജുസ് and കാവിൻ പിന്നെ അവരുടെ കുട്ടികൾ ഉള്ള ഒരു കഥ തന്നതിനു . എപ്പോളും പറയാറ് ഉണ്ട് പക്ഷേ ഉണ്ടാകുമോ എന്ന്‌ ഉറപ്പ് ഉണ്ടായിരുന്നില്ല . അതു പോയി ട്വിൻസ് ഉം വേണം എന്ന്‌ ഉണ്ടായിരുന്നു പക്ഷേ അതും കുടി പറഞ്ഞുപോയാൽ അതു അതിമോഹം അവിലെ എന്ന്‌ വിചാരിച്ചു അതാ അത് പറയാത്തത് . ഇപ്പോ വളരെ സന്തോഷം ഉണ്ട് ബ്രോ .

പക്ഷേ നിങ്ങൾ എപ്പോളും ഇങ്ങനെ പുതിയ പുതിയ ഓരോ ഭാഗം തരും പക്ഷേ എന്നിക് ഇപ്പോളും ഇതുപോലെ ഉള്ള കമന്റ്‌ മാത്രംമേ തരാൻ പറ്റുന്നുള്ളൂ  അപ്പൊ ന്തോപോലെ .

പുതിയ പേര് എന്ത് വേണം എന്നുചോദിച്ചപ്പോ
"രതിശലഭങ്ങൾ മഞ്ജുസ് കാവിൻ എന്ന്‌ ഉള്ള ഒരു പേര് മതി "

ഇനി പുതിയ പാർട്ട് കുറച്ചു കഴിഞ്ഞു അല്ലെ വരുക അപ്പൊ ആദ്യം മുതൽ ഒന്ന് ഓടിച്ചു നോക്കണം ,?

ഹാപ്പി ??

എന്ന്‌ കിങ്

Anu(unni) • 24-04-2020 17:35

അച്ഛനായതിന്റെ സന്തോഷം കവിനെന്ത്‌  ആ  സമയം തോന്നിയില്ല , കവിയുടെ  മഞ്ജുസിനു  എന്തുപറ്റി എന്നത് മാത്രമായിരുന്നു എനിക്ക്യേ
കവിക്ക് അറിയേണ്ടിയിരിന്നത്  . അവളെ കുറിച്ച് മാത്രം ആരും ഒന്നും പറയുന്നില്ല . ആൺ കുട്ടിയെ മോഹിച്ച മഞ്ജുസിനു ആൺകുട്ടിയെയും പെൺകുഞ്ഞിനെ മോഹിച്ച കവിനു പെൺകുഞ്ഞിനേം  ഒരുമിച്ചു തന്ന ദൈവത്തിനു സ്തുതി ! വിവേകേട്ടൻ  മായേച്ചിയുടെ  വീട്ടിൽ chenn

Anu(unni) • 24-04-2020 17:39

ചെന്ന  വിവേകേട്ടന്റെ  അന്നത്തെ  ഡയലോഗ്  ആണ്  മായേച്ചിയെ  പുള്ളീടെ  പ്രിയപ്പെട്ട സഖീ  ആക്കിയത് . പുള്ളി  പൊളിച്ചു  ബ്രോ

King • 24-04-2020 17:41

♥️♥️♥️
Anu(unni)

എന്ന്‌ കിങ്

Anu(unni) • 24-04-2020 17:54

❤️

King • 24-04-2020 18:09

♥️♥️♥️
Anu(unni)
മഞ്ജുസ് ഇല്ലാതെ കാവിൻ ഇല്ലാലോ
കാവിനു ഇത്ര ഒക്കെ കഷ്ടപെട്ടതു മഞ്ചസിനു വേണ്ടി അല്ലെ . എനിക്കും അപ്പൊ ഒരു പേടിയായി.

കാവിന്റെ അല്ലെ കുടുബം വിവേകേട്ടൻ (വെറുതെ പറഞ്ഞു പോയതാ ?)

എന്ന്‌ കിങ്

Anu(unni) • 24-04-2020 17:47

ഹോ ഒരാളേലും  ഞാൻ  പറഞ്ഞ പേര്  വീണ്ടും  പറഞ്ഞലോ . ഇതിനിടക്ക്  കമറ്സിൽ ആദിയും  റോസും എന്ന് പേര്  മതി എന്ന് കണ്ടു. ബ്രോ അതിനു ഇത് കവിയുടേം  മഞ്ജുസിന്റേം കഥ ആകുമ്പോൾ ഈ  പേരല്ലേ നല്ലത്. ഞാൻ  broy

Anu(unni) • 24-04-2020 17:50

ബ്രോയെ  നിർബന്ധിക്കുന്നില്ല  ബ്രോക്ക്  ഇഷ്ടപെട്ട ഒരുപാട് പേരിട്ടോ. എന്തിട്ടാലും ഞങ്ങൾ  ബ്രോയുടെ  കൂടെ  കാണും

King • 24-04-2020 19:46

മഞ്ജുസിലും കവിയിലും അല്ലെ തുടക്കം അപ്പൊ അങ്ങനെ തന്നെ ആവട്ടെ എന്ന്‌ വയ്ച്ചു .ഇനി ഇതിലും നല്ല പേര് ഉണ്ടെങ്കിൽ അത് ആവും നല്ലത്
സാഗർ ബ്രോ നിങ്ങൾ ഇഷ്ട്ടമുള്ളതു തിരുമക്കിക്കു .നിങ്ങളുടെ തീരുമാനം എന്നും നല്ലത് തന്നെ ആവാറുള്ളു

എന്ന്‌ കിങ്

sagar kottappuram • 24-04-2020 21:07

perokke njan enthelum appo thonniyath idum

King • 24-04-2020 21:18

Athu nala, thirumanam aa

King • 24-04-2020 19:48

ആദിയ്ക്ക് കാവിന്റെ ആ കുറുബ് ഒക്കെ കിട്ടിയിട്ടുണ്ടോ . അല്ല മത്തൻ കുത്തിയാൽ കുമ്പളം മുല്ലക്കൊ ?

sagar kottappuram • 24-04-2020 21:07

aadhi oke kunju alle...

King • 24-04-2020 21:17

?

Anu(unni) • 25-04-2020 19:18

?????????????????????????????

sagar kottappuram • 24-04-2020 21:05

thanks king bro..

romba santhosham

Anu(unni) • 25-04-2020 19:22

ഏയ്യ് ഇല്ലടാ ഞാൻ ഇവിടെ ഹാപ്പി ആണ് അക്കെ വിഷമം എന്റ കുട്ടന്മാരുടെ അച്ഛനെ കാണാൻ പറ്റുന്നില്ല എന്ന ”ഏതായാലും  കിങ്  പറഞ്ഞല്ലോ  ആരേലും  ഒരാൾ പറഞ്ഞാൽ  മതി ❣️❣️❣️❣️❣️❣️

pravi • 24-04-2020 17:15

Rathisalabhanghalk thulyam rathisalabhanghal mathramanu as Peru thanne mathi bro.

sagar kottappuram • 24-04-2020 21:07

thanks brother

Anu(unni) • 24-04-2020 17:09

അപ്പൊ  എങ്ങനാ  മാഷേ ഇതിന്റെ pdf

King • 24-04-2020 17:16

കുട്ടേട്ടൻ

Anu(unni) • 24-04-2020 17:35

?

Professor • 24-04-2020 16:53

Bro tension adichu chathu?

Anyway kalaki adipoli aaayitttund

Waiting for chapter IV

sagar kottappuram • 24-04-2020 16:58

thanks bro....

Ammu • 24-04-2020 16:50

ഒന്ന് പേടിച്ചെങ്കിലും എനിക്കു പിന്നെ സന്തോഷമായി.
എന്തായാലും കൊച്ചുങ്ങളുടെ പേര്  കലക്കി...
പിന്നെ തങ്ങളെ പോലെ തനിക്കെ പറ്റു മച്ചാനെ.
അടുത്ത ഭാഗവും കാത്തിരിക്കുന്ന്നു...

sagar kottappuram • 24-04-2020 16:58

thanks bro...