0%

Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 3 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 2.9K

ചൂട് ആ കറുത്ത ഹാഫ് പാവാടക്ക് മീതേകൂടി എന്നെ ചുട്ടുപൊള്ളിച്ചു ..

മഞ്ജുസ് സ്നേഹത്തോടെ എന്റെ തലയുടെ പിൻഭാഗത്തും തഴുകി ..

"ഡാ നീ എണീറ്റു പോയി അങ്ങേരോട് ഫുഡ് ആയോ എന്ന് ചോദിച്ചേ " സ്വല്പ നേരം ഒന്നും മിണ്ടാതെ നിന്ന ശേഷം മഞ്ജുസ് പയ്യെ പറഞ്ഞു.

"ഓ..എനിക്ക് വിശപ്പൊന്നും ഇല്ല .." ഞാൻ മടി കാരണം പയ്യെ തട്ടി വിട്ടു .

"നീ തിന്നണ്ട ..ഞാൻ കഴിച്ചോളാം..പോയി ചോദിച്ചേ .." മഞ്ജുസ് എന്നെ പിടിച്ചെഴുന്നേൽപ്പിക്കാൻ ശ്രമിച്ചുകൊണ്ട് പറഞ്ഞു ..

"എന്ത് കഷ്ടം ആണിത് ..ഒരു മിനുട്ട് വെറുതെ ഇരിക്കാൻ സമ്മതിക്കില്ല " ഞാൻ ദേഷ്യപ്പെട്ടു എഴുനേറ്റ് അവളെ നോക്ക്..

"പ്ലീസ് ..എനിക്ക് ശരിക്കും വിശക്കുന്നു " മഞ്ജുസ് കൊഞ്ചിക്കൊണ്ട് എന്നെ നോക്കി ചിണുങ്ങി.

"കുറച്ചു മണ്ണ് വാരി തിന്നോ ..പണ്ടാരം അടങ്ങാൻ " ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു ബെഡിൽ നിന്നും എണീറ്റു നിലത്തേക്ക് ചാടി ..

എന്റെ സംസാരം കേട്ട് മഞ്ജുസ് ചിരിച്ചു ബെഡിൽ തന്നെ ഇരുന്നു .

"എടാ ഇങ്ങനെ ഒന്നും പറയല്ലേടാ .." മഞ്ജുസ് എന്റെ വർത്താനം കേട്ട് ചിരിയോടെ പറഞ്ഞു..

ഞൻ അത് ശ്രദ്ധിക്കാതെ ഒരു ടി-ഷർട്ട് എടുത്തിട്ടു പുറത്തേയ്ക്കിറങ്ങി...അകത്തുള്ള പോലെ അല്ല. പുറത്തു നല്ല തണുപ്പാണ് .ആ കുളിരടിച്ചതും ഞാൻ വിറക്കാൻ തുടങ്ങി . ഒരുവിധം ഞാൻ മാനേജരുടെ അടുക്കലെത്തി ഫുഡിന്റെ കാര്യം തിരക്കി ..

അരമണിക്കൂറിനകം അയാൾ ശരിയാക്കാം എന്ന് പറഞ്ഞു എന്റെ നമ്പറും വാങ്ങി . റെഡി ആയാൽ വിളിക്കാമെന്ന് പറഞ്ഞു .ഞാൻ സമ്മതിച്ചുകൊണ്ട് തിരികെ

💬 Comments

View all comments