0%

Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 3 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 2.9K

അതോടെ ഞാനും അവളും ചിരിയോടെ അകന്നു മാറി .

ഞാൻ കസേരയിലിട്ട ഫോണിന് അടുത്തേക്ക് ബെഡിൽ നിന്നും ഇറങ്ങി നടന്നു .പിന്നെ അതെടുത്ത് നോക്കി..കോട്ടേജിന്റെ മാനേജർ ആണ്..ഫുഡ് റെഡി ആയ കാര്യം അറിയിക്കാൻ വേണ്ടിയാകും എന്നെനിക് തോന്നി..

"ആരാ കവി ?" മഞ്ജുസ് സംശയത്തോടെ എന്നെ നോക്കി .

"ഫുഡ് റെഡി ആയിക്കാണും..ആ മാനേജർ ആണ് .." ഞാൻ ഫോൺ സൈലന്റ് ആക്കികൊണ്ട് പറഞ്ഞു..

"ആണോ..എന്ന വേഗം പോയി വാങ്ങിച്ചു വന്നേ ..എനിക്ക് നല്ല വിശപ്പ " മഞ്ജുസ് വയറു ഉഴിഞ്ഞുകൊണ്ട് എന്നോടായി പറഞ്ഞു..

"ഓ..അതെന്നാണ് അങ്ങനെ അല്ലാത്തത് " ഞാനവളെ കളിയാക്കി..

"കിണിക്കാതെ പോടാ ..പോയി വാങ്ങിച്ചോണ്ട് വാ..." മഞ്ജു എന്നെ തലയിണ എടുത്തെറിഞ്ഞുകൊണ്ട് പറഞ്ഞു..

അവളെറിഞ്ഞ തലയിണ ഞാൻ ചിരിയോടെ പിടിച്ചു കസേരയിലേക്കിട്ടു .പിന്നെ ഫുഡ് വാങ്ങിക്കാനായി പുറത്തിറങ്ങി .എല്ലാം വാങ്ങിച്ചു ഞാൻ കാരിയർ ബോക്സുമായി തിരികെ എത്തി . ചപ്പാത്തിയും ചിക്കൻ കറിയും ആയിരുന്നു . അത് വല്യ സമയം കളയാതെ മഞ്ജുസ് വേഗം കഴിച്ചു .എന്നേക്കാൾ മുൻപേ അവളുടെ കഴിപ്പൊക്കെ കഴിഞ്ഞു.

ഈ ഒരു കാര്യത്തിൽ മാത്രം വല്യ നാണക്കേടൊന്നും ഇല്ല . നല്ല തീറ്റ ആണ് ! ഫുഡ് ഒകെ കഴിച്ചു ഞാനും അവളും കൂടി സ്വല്പ നേരം പുറത്തെ ഗാർഡനിൽ തണുപ്പും കൊണ്ട് തൊട്ടുരുമ്മി ഇരുന്നു .പിന്നെ ഓരോ കിന്നാരം പറച്ചിലാണ് ..അതാണ് സഹിക്കാൻ പറ്റാത്തത് . എന്നാലും എല്ലാത്തിനും മൂളികൊടുക്കണം . അല്ലെങ്കിൽ പിണങ്ങും ..

ഇടക്ക് ആള് സ്വല്പം റൊമാന്റിക്കും ആവും ..

"കവി...നീ എന്നോട്

💬 Comments

View all comments