← Back to രതിശലഭങ്ങൾ മഞ്ജുസും കവിനും 3 [Sagar Kottapuram]

Comments

രതിശലഭങ്ങൾ മഞ്ജുസും കവിനും 3 [Sagar Kottapuram] · approved reader discussion

Makruchopru • 17-02-2020 08:59

ഈ proper  ആയുള്ള പോസ്റ്റിംഗ് തന്നെ. അതിനൊക്കെ തന്നെ ലൈക്സ് നൽകണം. എന്തോ മനസിന്റെ ഉള്ളിൽ ഇപ്പൊ മഞ്ജുസും കവിനും ആണ്. അവരുടെ ജീവിതത്തിൽ നമ്മൾ കൂടെ നടക്കുന്ന പോലെ ഒരു ഫീൽ

sagar kottappuram • 17-02-2020 16:36

thanks bro

NIKHIL • 17-02-2020 08:42

ഈ തവണയും പൊളിച്ച്
അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു
മഞ്ജുവിന്റെ കവിന് അടിപൊളി

sagar kottappuram • 17-02-2020 16:37

thanks

Sarath • 17-02-2020 17:49

അടുത്ത പാർട്ടിൽ feetjob ഉണ്ടാവോ?

JOSEPH • 17-02-2020 08:09

Valare eshtapettu ee partum sagar bro.Eagerly waiting for the nxt part Sagar bhai.

sagar kottappuram • 17-02-2020 16:36

thanks

Shazz • 17-02-2020 08:09

??????

ഭീം • 17-02-2020 07:13

Hi
   Sagar...
   എന്തു ചെയ്യാൻ... ഇപ്പോഴൊന്നും ഒന്നും പറയാൻ സാധിയ്ക്കുന്നില്ലല്ലോ ... എന്തായാലും ഞാനും പുറകേയുണ്ട്. ഓടിവരാൻ ശ്രമിക്കുന്നുണ്ട്.
   ആശംസകൾ.
   സ്നേഹത്തോടെ ശുഭദിനം.
 

   ഭീം

raj • 17-02-2020 08:21

പുതിയ പർട് വന്നല്ലോ...ഇൗ തുടരെ തുടരെ ഉള്ള പോസ്റ്റിംഗ് നമ്മുക് aaa ഫ്ലോ maintain chythu pokan patundu... vayichitu abhiprayam parayam...

പുതിയത് ആയി വായിക്കുന്നവർ ഇതിന്റെ first season second season vayichitu varunathu akum നല്ലത്...

ഭീം • 17-02-2020 10:13

അതുകൊണ്ടാണ് പുതിയ പാർട്ട് വായിക്കാത്തതും അഭിപ്രായം പറയാത്തതും ... നിങ്ങൾ പോകു... ഞാൻ പുറകേ ...എത്തി കോളാം
   എന്നാലും വായിക്കുന്നതിനനുസരിച്ച് പറയാം'

raj • 17-02-2020 12:26

ഭീം ബ്രോ ...ഞാൻ തങ്ങളുടെ കമന്റ്‌ന് reply chyanam ennu ഉദ്ദേശിച്ചത് എല്ലാ.reply click chythapo ee commentnu അടിയിൽ അയതാ... ?.. time kitumbo first parts oke vayiku...conversations oke nalla rasam undu vayikan

ഭീം • 17-02-2020 16:10

Hi Raj
   ഞാൻ കഥ ആസ്വദിക്കുന്നുണ്ട്‌. First മുതലേ ... വായിക്കുന്നതു കൊണ്ടാണു അഭിപ്രായം പുതിയ പാർട്ടിനു പറയാത്തതും.സാഗറിന്റെ തൂലികയ്ക്ക് പൊൺ തൂവലായി '

sagar kottappuram • 17-02-2020 16:36

ഒരുപാട് സന്തോഷം ഭീം ..രാജ് !