Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 4 [Sagar Kottapuram]
ഇല്ലായിരുന്നോ ?" ഞാൻ ഒരു പൊരുത്തക്കേട് പോലെ തോന്നിയപ്പോൾ സംശയത്തോടെ ചോദിച്ചു .
"അതോ അത് ഞാൻ മനഃപൂർവം അച്ഛനോടൊന്നും പറയാത്തതാ..കോർട്ടിലും പറഞ്ഞില്ല ..അവനു വേറെയും അഫയർ ഉണ്ട് . ഒരു ദിവസം ഞാൻ അത് നേരിട്ട് കണ്ടതാ ...ആ ബന്ധം കോർട്ടിലോ പുറത്തോ ഒന്നും പറയരുതെന്ന് ഭീഷണി മുഴക്കാൻ വന്നതാ ...ഞാൻ പറയും എന്ന് പറഞ്ഞതിന് ആയിരുന്നു അന്നത്തെ അങ്കം .."
മഞ്ജുസ് ചിരിയോടെ പറഞ്ഞു .
"എന്നിട്ട് പറഞ്ഞോ ?" ഞാൻ അവളെ സംശയത്തോടെ നോക്കി .
"ഇല്ലെന്നേ ..പക്ഷെ തല്ലുണ്ടാക്കിയ കാര്യം ഒകെ പറഞ്ഞു..അതിനു സാക്ഷികളും ഉണ്ടല്ലോ ..അത് കേസിനു അനൂകൂലം ആണെന്ന് വക്കീലും പറഞ്ഞു...അതോണ്ട് ആ അഫ്ഫായറിന്റെ കാര്യം പറയേണ്ടെന്നു വെച്ചു..അവനോടുള്ള ദേഷ്യം കൊണ്ട് ആ പെണ്ണിന്റെ ഭാവി കൂടെ കളയണ്ടല്ലോ..അവന്റെ തന്നെ ഏതോ ബന്ധുവാ ആ കുട്ടി..കോളേജിലെന്തോ ആണ് പഠിക്കുന്നെ "
മഞ്ജു ഒരു ദീർഘ ശ്വാസം വിട്ടുകൊണ്ട് പറഞ്ഞു .
"ഇത്രെ ഉള്ളോ ?" ഞാൻ മഞ്ജുസിനെ വിശ്വാസമില്ലാത്ത ഭാവം നടിച്ചു ചോദിച്ചു .
"ബാക്കി നീ പോയി അന്വേഷിക്ക്..ദേ ചെക്കാ ഞാൻ ഉണ്ടല്ലോ " മഞ്ജുസ് ദേഷ്യത്തോടെ എന്നെ ഉന്തി തള്ളി .
"ഏയ്...മഞ്ജുസെ .." ഞാൻ ചിരിയോടെ അവളുടെ കൈ പിടിച്ചു വെച്ചു .
"അവനെങ്ങനെ സെക്സിന്റെ കാര്യം ഒകെ ?" ഞാൻ വീണ്ടും അവളെ ചൊറിയാൻ വേണ്ടി ചോദിച്ചു .
"കവി ..ആവശ്യമില്ലാത്ത സംസാരം വേണ്ടട്ടോ ..നമ്മള് തമ്മിൽ തെറ്റും ഞാൻ പറഞ്ഞില്ലെന്നു വേണ്ട " മഞ്ജു സ്വല്പം ഗൗരവത്തിൽ പറഞ്ഞു
"ഓ ..പിന്നെ
💬 Comments
View all comments