0%

Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 4 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 877

.." മഞ്ജു പറഞ്ഞു നിർത്തി .

"മഞ്ജുസിനു പെട്ടെന്ന് എന്താ ഒരു മാറ്റം ?" ഞാൻ സംശയത്തോടെ ചോദിച്ചു .

"പെട്ടെന്ന് ഒന്നുമല്ല ...അന്നൊക്കെ ഞാൻ കഷ്ടപ്പെട്ട് പിടിച്ചു നിന്നതാ....വൈറ്റ് പോവരുതല്ലോ " അവൾ പുഞ്ചിരിയോടെ പറഞ്ഞു എന്റെ നേരെ അഭിമുഖമായി കിടന്നു. ആ പുഞ്ചിരിയും പല്ലുകളുടെ തിളക്കവും കാണാൻ നല്ല ഭംഗിയാണ് .

"അപ്പൊ അന്ന് വെറ്റ് ആകുമ്പോ എന്ത് ചെയ്യും ?" ഞാൻ വീണ്ടും ഡൗട്ട് ചോദിച്ചു..

"ഉണ്ട....തുടച്ചിട്ട് കിടക്കും അല്ല പിന്നെ ...നീ ചെലക്കാതെ ഇരിക്കുന്നുണ്ടോ " അവൾ എന്നെ നോക്കി കണ്ണുരുട്ടി സ്വല്പം ഉറക്കെ പറഞ്ഞു .

ഞാൻ ചിരിയോടെ അവളുടെ ഇടുപ്പിലേക് വലം കൈ എടുത്തു വെച്ച് അവിടെ തഴുകി .

"നാളെ പോരെ ..അറിയാതെ കാലു തട്ടിയാൽ പ്രെശ്നം ആകും ?" ഞാൻ അവിടെ തഴുകി കണ്ണിറുക്കികൊണ്ട് പറഞ്ഞു .

"നാളെയും വേദന മാറിയില്ലെങ്കി ?" മഞ്ജു എന്നെ ചോദ്യ ഭാവത്തിൽ നോക്കി .

"അത് കഴിഞ്ഞിട്ട് മതി .." ഞാൻ ചിരിയോടെ പറഞ്ഞു .

"പോടാ പന്നി .." മഞ്ജു ചിണുങ്ങിക്കൊണ്ട് എന്നിലേക്ക് പറ്റിച്ചേർന്നു . അവളുടെ നെറുകയിൽ ചുംബിച്ച ശേഷം ഞാനവളെ എന്റെ നെഞ്ചിലേക്ക് അണച്ച് പിടിച്ചു . മഞ്ജുസിനെ ശ്വാസം എന്റെ നെഞ്ചിൽ അറിയുന്നത് ഞാൻ അനുഭവിച്ചറിഞ്ഞു .

"അപ്പൊ ഗുഡ് നൈറ്റ് " മഞ്ജുസ് എന്റെ നെഞ്ചിൽ മുഖം പൂഴ്ത്തി ചിരിയോടെ പറഞ്ഞു .

"മ്മ്..അങ്ങനെ ആവട്ടെ .." ഞാനും പറഞ്ഞു .

അവളെ അങ്ങനെ തന്നെ വിടാതെ പിടിച്ചുകൊണ്ട് പുതപ്പു വലിച്ചു കയറ്റി ഞാനും മഞ്ജുവും അങ്ങനെ കിടന്നു ...പുറത്തു കോടമഞ്ഞും ചാറ്റൽ മഴയും ഊട്ടിക്ക് തണുപ്പിന്റെ ആവരണം ചാർത്തുന്ന തിരക്കിൽ ആയിരുന്നെങ്കിൽ ഞങ്ങൾ പരസപരം ചൂടും പകർന്നു കിടക്കുവായിരുന്നു .

💬 Comments

View all comments