Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 4 [Sagar Kottapuram]
കണങ്കാലും എല്ലാം എന്റെ കണ്മുൻപിൽ മാർബിൾ ശിൽപം പോലെ തെളിഞ്ഞു . ഞാൻ അവളുടെ കാലിലെ വെണ്ണിച്ച ഭാഗത്തു കൈത്തലം കൊണ്ട് തഴുകി മഞ്ജുവിനെ നോക്കി .
"നല്ലോണം വേദനിച്ചോ..." ഞാൻ അവളുടെ നീരുവന്ന ഇടതു കാൽപ്പാദത്തിൽ ഉഴിഞ്ഞുകൊണ്ട് മഞ്ജുസിനെ നോക്കി .അതെന്റെ മടിയിലേക്ക് കയറ്റിവെച്ചാണ് ഞാൻ തഴുകിയത്!
"മ്മ്....അത്യാവശ്യം വേദനിച്ചു " മഞ്ജുസ് പയ്യെ പറഞ്ഞു .
"മരുന്ന് എവിടെ ? ഞാൻ ഇട്ടു തരാം " ഞാൻ പെട്ടെന്ന് പറഞ്ഞു അവളെ മുഖം ഉയർത്തി നോക്കി .
"വേണ്ട..ഞാൻ ചെയ്‌തോളം" മഞ്ജുസ് പെട്ടെന്ന് ചാടിക്കേറി പറഞ്ഞു .
"വേണ്ട ഞാൻ ചെയ്യാം..നീ ആ പൈൻ ബാം എടുത്തു തന്നെ " ഞാൻ തീർത്തു പറഞ്ഞു .
"എടാ..അത് കാറിലാ " മഞ്ജുസ് പെട്ടെന്ന് ഓർത്തെന്നോണം പറഞ്ഞു നാവു കടിച്ചു ...
"ഉണ്ട ..നിനക്കു അതെടുത്തു കയ്യിൽ പിടിച്ചൂടാരുന്നോ " ഞാൻ പെട്ടെന്ന് ചൂടായി...
"മറന്നു " മഞ്ജുസ് പയ്യെ പറഞ്ഞു .
"ഓഹ്.." ഞാൻ ആരോടെന്നില്ലാതെ ഒഴുക്കൻ മട്ടിൽ പറഞ്ഞു ..പിന്നെ അവളുടെ കാലിലെ നീരിച്ച ഭാഗത്തു പയ്യെ ചൂണ്ടുവിരൽ കൊണ്ട് തൊട്ടു നോക്കി...ഉപ്പുറ്റിയുടെയും കണങ്കാലിന്റെയും ഭാഗത്താണ് നീര് വന്നു അടിഞ്ഞിരിക്കുന്നത് .
"വേദന ഉണ്ടോ " ഞാൻ അവിടെ തൊട്ടുകൊണ്ട് അവളെ നോക്കി .
"ഇപ്പൊ കുറവ് ഉണ്ടെടാ " മഞ്ജുസ് ചിരിയോടെ പറഞ്ഞു .
"ആഹ്....നന്നായി...എന്ന ആ പ്രോബ്ലം ഇല്ലാത്ത കാലു ഞാൻ എടുക്കുവാ " ഞാനതും പറഞ്ഞു അവളുടെ വലതു കാൽ എടുത്തു പിടിച്ചു .
"കവി..വേണ്ട...." മഞ്ജുസ് ഒരു
💬 Comments
View all comments